നിത്യ സഹായ മാതാവിന്റെ ശക്തിയേറിയ നൊവേന

  Рет қаралды 2,929,047

TETRA BYTES

TETRA BYTES

6 жыл бұрын

ആഗ്രഹം സമർപ്പിച്ചു പ്രാർത്ഥിക്കുവിൻ
ഫലം ഉറപ്പ്.
#TetrabytesMalayalamNovena #Tetrabytes

Пікірлер: 5 800
@mercydavid8159
@mercydavid8159 Жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ തടസ്സങ്ങളും രോഗങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@girijakt4985
@girijakt4985 2 жыл бұрын
മാതാവേ ജീവിത വീഥിയിൽ ഓടി തളരുമ്പോൾ അവിടുത്തെ സാമീപ്യം ഉണ്ടാകുവാൻ കൃപ ആകണമേ 👌👌👌
@lovelyvilangadan7831
@lovelyvilangadan7831 Жыл бұрын
Tiamol de ella asukavum mati Poornima sukapeduthane 2
@lalymathew2566
@lalymathew2566 25 күн бұрын
മാതാവേ, എൻ്റെ മകന് ജോലിയും അവന് ചേർന്ന ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@rijamathew1404
@rijamathew1404 4 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ഓർമ തിരികെ തരണമേ, ഞങ്ങളുടെ ജീവിതത്തിലെവിവിധ തരത്തിലുള്ള പ്രയാസങ്ങൾ അമ്മേ മാതാവേ മാറ്റി തരേണമേ. ഈശോയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങ്ളേ അനുഗ്രഹിക്കേണമേ
@rennythomson1266
@rennythomson1266 2 ай бұрын
@LissyjosephLissyjoseph
@LissyjosephLissyjoseph 18 күн бұрын
Amamathvavvvaantamakalakatukollhukll
@salimmajoseph8013
@salimmajoseph8013 9 күн бұрын
L😊l❤️pili0ill😇💓💓❤️‍🩹
@sirandaxbl4623
@sirandaxbl4623 3 жыл бұрын
എന്റേ മാതാവേ ഇന്ന് ഞാൻ മാതാവിന്റെ അടുത്ത് ഒരു കാര്യം അപേക്ഷിക്കുന്നു എത്രയും പെട്ടന്ന് അതു സാധിച്ചു തരണം amen
@cecilycyriac4511
@cecilycyriac4511 3 жыл бұрын
Caroline ഫീസ് നുള്ള പണം നൽകി അനുഗ്രഹിക്കണമേ
@starewilsyn7899
@starewilsyn7899 3 жыл бұрын
അമ്മേ മാതാവേ എന്നും എപ്പോഴും നിന്റെ മാധ്യസ്തം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html🙏🙏
@merlinroy8712
@merlinroy8712 11 ай бұрын
അമ്മേ മാതാവേ അടിയന്റെ മക്കൾക്ക്‌ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഞങ്ങൾക്കെതിരെ ശത്രുവിൻ തല തകർത്തു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@manuelms2320
@manuelms2320 Жыл бұрын
എന്റെ മകൾക്ക് പരീക്ഷ വിജയിക്കുവാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏
@bindhusathyaprasad1674
@bindhusathyaprasad1674 4 жыл бұрын
എന്റെ മാതാവേ ഞാൻ അപേക്ഷിച്ചപ്പോ ഓക്കേ സഹായിച്ചിട്ടുണ്ട് ഇപ്പോൾ ഒരു പ്രതിസന്ധിയിൽ ആണ് സഹായിക്കണേ അമ്മേ
@deepusadhanandan9720
@deepusadhanandan9720 3 жыл бұрын
എന്റെ മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ എന്റെ അമ്മയ്ക്കു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html
@silbythomas334
@silbythomas334 Жыл бұрын
നിത്യ സഹായ മാതാവേ എൻറെ കുഞ്ഞിന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.വിശുദ്ധ ജീവിതം നയിക്കാൻ കൃപ ചൊരിയണമേ
@sremiliya261
@sremiliya261 Жыл бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ ഞങ്ങൾ നിറയപെടാനും വിജയം വരിക്കാനും പ്രാർത്ഥിക്കണമേ.🙏🙏🙏
@silvyrinu3362
@silvyrinu3362 5 жыл бұрын
നിത്യസഹായ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണമേ അമ്മേ
@josephgeorge4035
@josephgeorge4035 4 жыл бұрын
Mother Mary pray for my family and our needs.
@christeenacollegeofbeautyt4177
@christeenacollegeofbeautyt4177 3 жыл бұрын
അമ്മേ മാതാവേ എനിക്കും എൻറെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി 😘🙏🙏🙏🙏🙏
@salypaul5058
@salypaul5058 2 жыл бұрын
Sobin. Mon. Orujolluuyill kayarenr
@shinypaulson2382
@shinypaulson2382 2 жыл бұрын
എന്റെ മകനെ നല്ല ജോലി നല്കണമേ അമ്മേ മാതാവേ 🙏
@divyusojan5373
@divyusojan5373 Ай бұрын
എന്റെ അമ്മേ എന്റെ എല്ലാം നിയോഗങ്ങളിലും ഇടപെട്ട് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@susammasebastian7538
@susammasebastian7538 2 жыл бұрын
അമ്മേ മാതാവേ എന്റെ കാനഡയിൽ ഉള്ള മക്കൾക്കു നൽകിയ അനുഗ്രഹത്തിനു ഒത്തിരി നന്ദി ഇനിയും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@sebancs399
@sebancs399 2 жыл бұрын
ഞങ്ങളുടെ ജീവനും ആസ്തികൾക്കും ഇത്രയുംനാൾ സുരക്ഷ തന്നതിനായി നന്ദി പറയുന്നു. മുന്പോട്ടുള്ളദിവസങ്ങളിലും സുരക്ഷ തരുന്നതിനായി, കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ.
@jistyvarghese8575
@jistyvarghese8575 5 жыл бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു സഫലമായി എൻറെ ആഗ്രഹം നടത്തിവന്ന മാതാവേ ഒരായിരം നന്ദി.
@rajancherian3891
@rajancherian3891 4 жыл бұрын
Pray for mental peace and save from evil spirits and from all accident s
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 жыл бұрын
നോബിന ഒന്ന് സെന്റ് ചെയോ plz
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 жыл бұрын
Nobena സെന്റ് ചെയോ plzzz
@jancyrajan7097
@jancyrajan7097 3 жыл бұрын
Amme mathave innathe interview ente makanu joli tharane amen
@tomyalexander9029
@tomyalexander9029 3 жыл бұрын
അമ്മേ സഹായം തേടുന്നു 🙏🙏🙏
@antonyshaji3811
@antonyshaji3811 4 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ
@binsut
@binsut Ай бұрын
മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണേ.... എന്റെ ആഗ്രഹം സാധിച്ചു തരണേ...
@bindhusathyaprasad1674
@bindhusathyaprasad1674 5 жыл бұрын
ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എന്റെ മാതാവ് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അമ്മക്ക് ഒരായിരം സ്തുതി
@aryansiju3184
@aryansiju3184 5 жыл бұрын
Ave maria
@irine810
@irine810 4 жыл бұрын
Amme mathave erayum pettennu anugrahikane
@nicesebasitan2851
@nicesebasitan2851 4 жыл бұрын
അമ്മേ ഈ പ്രതിസന്ധിയിൽ സഹായിക്കണേ
@sirandaxbl4623
@sirandaxbl4623 3 жыл бұрын
Enneyum sahayikane mathave
@abymonissacmathew5669
@abymonissacmathew5669 3 жыл бұрын
എന്റെ പ്രാർത്ഥന അറിയുന്നവർ muzhuvan എഴുതി ayakamo
@rajiramachandran1049
@rajiramachandran1049 2 жыл бұрын
എല്ലാവരും ഈ കുഞ്ഞി ന്റെ ആരോഗ്യത്തിനും ആയുസ്സിന്നും വേണ്ടിപ്രാർഥിച്ചു സഹായിക്കേണമേ
@anusebastian776
@anusebastian776 Жыл бұрын
മാതാവേ എെന്റ അമ്മയുടെ അസുഖം മാറ്റി പഴയതു പോലെ ആക്കേണമേ ... എന്റെ പ്രാർ ത്ഥാന കോൾക്കണേ മാതാവേ
@shijijohnson7517
@shijijohnson7517 4 ай бұрын
മാതാവേ എന്റെ മക്കളേ ആപത്തിലും പാപത്തിലും വീഴാതെ എന്നും കാത്തുപാലിക്കണമേ ഞങ്ങൾക്ക് അങ്ങിൽ വിശ്വസിച്ചും ആശ്രയിച്ചും ജീവിക്കുവാനുള്ള വലിയ കൃപ നൽകണേ
@mercydavid8159
@mercydavid8159 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏
@mercydavid8159
@mercydavid8159 2 жыл бұрын
amen
@sajuantony6486
@sajuantony6486 5 жыл бұрын
എന്ത് പ്രർത്ഥിച്ചാലും എനിക്കു സാധിച്ചു തരുന്ന എന്റെ അമ്മേ അങ്ങ് എനിക്ക് തന്ന എല്ലാമെന്നു തും വലുതുമായ എല്ലാം അനുഗ്രഹങ്ങൾക്കും അങ്ങേക്ക് ആയിരമായിരം നന്ദി. ഇനിയും എന്റെ എല്ലാം ആവ്ശ്യങ്ങളിലും അങ്ങ് സഹായത്തിനായി എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ
@rosilajoab3396
@rosilajoab3396 5 жыл бұрын
Pray for nicy
@aryansiju3184
@aryansiju3184 5 жыл бұрын
Ave maria
@jacobvu6238
@jacobvu6238 5 жыл бұрын
N
@cisilyjoseph2218
@cisilyjoseph2218 5 жыл бұрын
Nithya sahaya Mathave. Pray for me and my family.Amen.💐🙏🙏🙏🌹🌹🌹
@malathymelmullil3668
@malathymelmullil3668 4 жыл бұрын
മാതവേഞങ്ങേളകാത്തകൊള്ളേണമേ
@shanyabraham79
@shanyabraham79 Жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@jemmajoy7252
@jemmajoy7252 3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ അലിവായിരിക്കേണമേ ആമ്മേൻ.
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html
@joykullathinkal449
@joykullathinkal449 3 жыл бұрын
@@abandanministry2764 I' '''. ""
@jemmajoy7252
@jemmajoy7252 3 жыл бұрын
അമ്മേ മാതാവേ പ്രലോഭനങ്ങളിൽ അകപ്പടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ഞങ്ങളെ യും കുടുംബാംഗങ്ങളെയും സഹായിക്കേണമേ ആമ്മേൻ.
@philomathew9247
@philomathew9247 3 жыл бұрын
Ed
@jomoljomon1281
@jomoljomon1281 2 жыл бұрын
അമ്മേ മാതാവേ പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥികണമേ 🙏🏻🙏🏻🙏🏻
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Ameen ♥️
@smithatj4551
@smithatj4551 11 ай бұрын
എന്റെ യാചന സാധിച്ചു തരണമേ അമ്മേ മാതാവേ
@josepa3286
@josepa3286 2 жыл бұрын
മതവേ എന്റെ മകളുടെ എൻഗേജ്മെന്റ് സെറിമണി ഭംഗിയായി നടക്കുവാൻ കനിവുണ്ടക്കണമേ
@jistyvarghese8575
@jistyvarghese8575 5 жыл бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കടബാധ്യതകളും മാറ്റി തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ.
@jacobvu6238
@jacobvu6238 5 жыл бұрын
F
@kochuranip.d3212
@kochuranip.d3212 3 жыл бұрын
ഞങ്ങളുടെ മക്കളുടെയും ജീവിതം ക്രമപ്പെടുത്തുക യേശുവേ യേശുവേ
@jessythomas2973
@jessythomas2973 2 жыл бұрын
Amme mathave anuvite bp normal akkitharaname. Byam pediyellam matitharaname
@debora-su7ho
@debora-su7ho 2 жыл бұрын
മാതാവേ..... എൻ്റെ അപേക്ഷകൾ സാധിച്ചു തരണേ മെ ..... ആമേൻ🙏🙏🙏
@ammuchinju1801
@ammuchinju1801 2 жыл бұрын
Amma jnangale Amme appa ennu vilikan oru kunjine tharaname 🙏🙏🙏🙏😭😭😭😭
@alwinchacko6763
@alwinchacko6763 3 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാൻ കൂടെ വരണമെ .
@cecilycyriac4511
@cecilycyriac4511 3 жыл бұрын
അമ്മേ അമ്മേ മാതാവേ അമ്മേ എൻ്റെ കരിയങ്ങൾ നിന്നെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ
@sherlygeorge5336
@sherlygeorge5336 Жыл бұрын
അമ്മേ നിത്യസഹായം മാതാവേ ഞങ്ങളുടെ മകന്റെ വിവാഹം തടസ്സങ്ങൾ എടുത്ത് മാറ്റണമേ അവനെ ഏറ്റവും അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏
@shajijoseph5726
@shajijoseph5726 Жыл бұрын
എന്റെ മാതാവേ എന്റെ മകന്റെ അസുഖമെല്ലാം സുഖപ്പെടുത്തി തരേണമേ
@chandralekha1201
@chandralekha1201 5 жыл бұрын
അമ്മേ മാതാവേ ശാരീറിക അസ്വസ്ഥകളാൽ വിഷമിക്കുകയാണ് ഈ അവസ്ഥയിൽ നിന്നും എന്നെ കരകയറ്റണമേ...ആമ്മേൻ
@bindhusathyaprasad1674
@bindhusathyaprasad1674 3 жыл бұрын
എന്റെ മാതാവേ കൊറോണയിൽനിന്നും എന്റെ kudumpatheyum എല്ലാവരെയും കാത്തോണേ
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html🌹🌹
@tessyskariah2058
@tessyskariah2058 22 күн бұрын
എൻ്റെ കുടുംബത്തിൻറെ സാബത്തി കണ്ടു ബുദ്ധി മുട്ടുകൾ മാറ്റി തരണമെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമ്മെ ആമേൻ
@annamathew4733
@annamathew4733 6 ай бұрын
ഞാൻ ഈ novena ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എൻ്റെ മാതാവ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ എനിക്ക് driving test ന് വിജയം നല്കി.... എന്നെ ഇന്നും കാത്ത്പരിപലിക്കുന്ന മാതാവിന് ഒരുപാട് നന്ദി 🥰🥰
@alicezachariah7366
@alicezachariah7366 3 жыл бұрын
എന്റെ ആരോഗ്യ പ്രേശ്നങ്ങൾക്ക് സൗഖ്യം തെരന്നെ, മാതാവേ
@joyammajose6622
@joyammajose6622 3 жыл бұрын
മക്കളെ കോവിഡിന്റെ പിടിയിൽ നിന്നും സംരക്ഷിക്കണമേ മാതാവേ
@Alex-eu7zy
@Alex-eu7zy 3 жыл бұрын
എനിക്കും
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html👍
@mercydavid8159
@mercydavid8159 3 жыл бұрын
നിത്യസഹായ മാതാവിന്റെ സഹായത്താൽ ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@mercydavid8159
@mercydavid8159 3 жыл бұрын
Amen
@jisyjohnkp156
@jisyjohnkp156 8 ай бұрын
Amen❤️
@aradhyanb5724
@aradhyanb5724 3 ай бұрын
എന്റെ അമ്മേ മാതാവേ സ്വസ്തി ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ CA exam ന് ഒരുങ്ങുന്ന വിദ്യാർത്ഥികളെ പ്രത്യേകം എൻറെ കൊച്ചമോളെ അനുഗ്രഹിക്കണമേ ആരോഗ്യം തരണേ 🙏🙏🙏
@sherlyjose2534
@sherlyjose2534 Жыл бұрын
എൻറെ അമ്മയെ നിത്യസഹായ മാതാവേ എൻറെ കുടുംബത്തെ കുടുംബാംഗങ്ങളെ സംരക്ഷിക്കേണമേ എൻറെ മക്കൾക്ക് മൂന്നുപേർക്കും ജോലികൾ വിവാഹം കഴിഞ്ഞ് ജീവിക്കാൻ ഉള്ള ഭാഗ്യം നൽകേണമേ നിത്യസഹായ മാതാവേ ഞങ്ങൾക്കുവേണ്ടി യും ഈ ലോകം ജോലികൾക്കായി ഇൻറർവ്യൂ നടത്തി കഴിയുന്ന മക്കൾക്ക് വിസ കൾക്കായി കാത്തിരിക്കുന്ന എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ ഓ നിത്യസഹായ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ ആമേൻ
@jamesmathew1880
@jamesmathew1880 3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ക്യപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Ldc yude listil amma varanne
@debora-su7ho
@debora-su7ho 3 жыл бұрын
നിത്യസഹായ മാതാവേ രോഗശാന്തി നൽകേണമേ ആമേൻ.🙏🙏🙏🔥🔥🔥
@shajujose473
@shajujose473 2 жыл бұрын
Amen 🙏 🙏 🙏
@mathewjoseph1232
@mathewjoseph1232 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് നല്ല ഒരു ജീവിതം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@user-kd6zb5js9d
@user-kd6zb5js9d Ай бұрын
അമ്മ മാതാവ് ഞങ്ങളെ കുടുബത്ത അവിടുന്നു കത്ത് ർഷികണമോ ഞങ്ങളുടെ കേസ്സ്സിൽ നിന്നും ഞങ്ങളെ ഉടനെ ഒത്തു തീർത്തത് ഞങ്ങളെ അവിടുന്നു ർഷികണമോ ഞങ്ങളുടെ കടങ്ങൾ ഉടൻ കൊടുത്തു തീർക്കാൻ സഹായികണമോ ഞങ്ങളുടെ ഓച്ചിറ സ്ഥലം ഉടൻ അവര് എടുക്കുവാ സഹായികണമോ ഞങ്ങളുടെ മകളെ അവിടുന്നു കത്ത് കൊള്ളാംനമോ ഞങ്ങളുടെ ശത്രു കരുടെ കയ്യിൽ നിന്നും ഞങ്ങളെ ര്ഷിക്കാണാമോ ആമേൻ ആമേൻ ആമേൻ
@debora-su7ho
@debora-su7ho 3 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ---- ആമേൻ'
@marythomas4031
@marythomas4031 2 жыл бұрын
Mathava blessing abin His negative thinking Mate tharam Mmama
@mishalhudsan2359
@mishalhudsan2359 5 жыл бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ...എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തിത്തരണമേ മാതാവേ 🙏🙏🙏
@aswathybabu5395
@aswathybabu5395 4 жыл бұрын
മാതാവേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും ജലതോഷം മാറ്റി സ്കൂളിൽ എന്നും പോകാൻ kaziyane. എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ.
@SaijuAswathy
@SaijuAswathy 3 ай бұрын
amme മാതാവേ aente baray yude vazhithetiya jivithamati aente kudeporanaume aenevilikanu മാതാവേ ❤❤❤❤❤❤❤
@JasmineGeorge-z6r
@JasmineGeorge-z6r 6 күн бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏ആമേൻ 🙏🙏🙏
@bindhusathyaprasad1674
@bindhusathyaprasad1674 4 жыл бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണേ ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു varashagalyi ഉള്ള എന്റെ bharathavinte മദ്യപാനം മാറി
@prajithabalan5271
@prajithabalan5271 3 жыл бұрын
🙏🙏🙏
@leksmilekha6811
@leksmilekha6811 3 жыл бұрын
🙏❤ nannayirikkattee
@abymonissacmathew5669
@abymonissacmathew5669 3 жыл бұрын
ചേച്ചി ഏതെങ്ങനെയാ ചൊല്ലിയത് muzhuvan ezhuthiyedutho
@kochumolgeorge3437
@kochumolgeorge3437 3 жыл бұрын
അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതത്തിൽ സ്നേഹം നല്കണമേ അകന്നുപോയ ജീവിതം ഒന്നിപ്പിക്കണം
@jibeeshjacob5318
@jibeeshjacob5318 2 жыл бұрын
നിത്യ സഹായമാതാവേ എന്റെ ആവശ്യങ്ങൾ കരുണാപൂർവ്വം സ്വീകരിക്കണമേ, എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ അങ്ങ് ഈശോയോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ, ആമ്മേൻ
@lalyjose4535
@lalyjose4535 10 ай бұрын
മാതാവേ എന്റെ കൊച്ചുമകന്റെ ശാരീരിക അ സ്വസ്ഥതകൾ മാറ്റി അവനു സുഖം കൊടുക്കണേ. 🙏
@jamesmathew1880
@jamesmathew1880 3 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ക്ഷമയും സഹനവും സത്യവും വിനയവും ലാളിത്യവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്നപോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Aameen ♥️♥️
@michaelandrews943
@michaelandrews943 3 жыл бұрын
മാതാവേ, കോവിഡ് മഹാമാരി ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കണമേ. 🙏
@tomyalexander9029
@tomyalexander9029 3 жыл бұрын
മാതാവേ നന്ദി 🙏🙏
@mercydavid8159
@mercydavid8159 2 жыл бұрын
അമ്മേ മാതാവേ എൻെറ മകന്റെ കുഞ്ഞിനു രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിച്ച വലിയ കൃപ ലഭിച്ചതിനു നന്ദി പറയുന്നു.
@mercydavid8159
@mercydavid8159 2 жыл бұрын
Amen
@thresjose4745
@thresjose4745 26 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ കരുണ തോന്നണമേ
@beenarajeevan5262
@beenarajeevan5262 4 жыл бұрын
അമ്മേ സഹായിക്കേണമേ.സങ്കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ
@aliceshaji9082
@aliceshaji9082 27 күн бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ മകന് Uk ക്കു പോകാനുള്ള വിസ തടസങ്ങളെല്ലാം നീക്കി എത്രയും വേഗം തന്ന് ഞങ്ങടെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Achante pinnakam maranne amme . Achan idak idak ezhaze karyam illatha karyathinu pinnazhunu , chilasamayath achanod pedi thonnunu . Amme achante manasil pravarthichu pinnakam maranne, amma achanu cheythatulla sahayagalelam achanu kanichu kodukanne . Ammayum njanun ammamayum akkuvum kannikunna sneham achanu kanichu kodikanne . Kashtasamayathu Amma cheytha karyagal kannichu koduth achante manasile deshyam mattane . Ameen ♥️
@Achayan53
@Achayan53 3 жыл бұрын
*ഓ നിത്യ സഹായ മാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ......🙏*
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Aameen ❤️
@reethamalazar6204
@reethamalazar6204 Жыл бұрын
@@sreenandasajeevansajeevan5803 ÀÀÀAAAAAAAAAAÀAAAAAAAAAAAAAAAAAAAAAAAAÀ
@shallyjose7653
@shallyjose7653 Жыл бұрын
@@sreenandasajeevansajeevan5803 4
@sabumathew1804
@sabumathew1804 5 жыл бұрын
എന്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ മാതാവേ..
@bibinjoseph1080
@bibinjoseph1080 4 жыл бұрын
Ente ella kazhtapadum sahichukondu munnotupokan angalke saktitharaname ennapeshikunnu
@jancyrajan7097
@jancyrajan7097 3 жыл бұрын
Ente mathave innathe interview ente makanu vijaya pradhmam akane joli kittane amen
@rajiphilip3970
@rajiphilip3970 25 күн бұрын
മാതാവേ.. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ
@bhbh2993
@bhbh2993 Жыл бұрын
എന്റെ നിത്യ സഹായ്യ മാതാവേ എന്നെയ്യും എന്റെ ഭാര്യയെയ്യും മകളെയ്യും കാത്ത് രക്ഷിക്കണമ്മേ എന്റെ പൈസയ്യുടെ ബുദ്ധിന്മുട്ട്- ന്മാറ്റി തരണമ്മേ വേഗം നാട്ടിൽ വരാനുള്ള അനുഗ്രഹം തരണമ്മേ എന്റെ വീട് പണി വേഗം. പൂർത്തികരിച്ച് തരണമ്മേ അമ്മേ മാതാവേ എന്നെ കൈവിടല്ലേ രക്ഷിക്കണമ്മേ
@mssycreations3170
@mssycreations3170 4 жыл бұрын
അമ്മേ മാതാവേ സങ്കടം മാത്രം നിറയുന്ന ഈ ഭൂമിയിൽ നീണ്ടു നിൽക്കുന്ന, സന്തോഷം നിറഞ്ഞ മനസും ജീവിതവും തരണമേ. ഞാൻ ആഗ്രഹിക്കുന്ന എന്റെ ജോലി നൽകേണമേ. മാതാവേ
@irine810
@irine810 4 жыл бұрын
Eni njan nthu chaiyanam ennu enikariyilla mathave. Nithya sahayamathave ni mathrame enikullu. Kurachunal amme angaye marannu poyi ennodu kshemikane nteyum nte moludeyum prarthana kelkaname
@aryansiju3184
@aryansiju3184 3 жыл бұрын
God bless you
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Aameen ♥️♥️
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
@@irine810 ameen ♥️
@merimerii3336
@merimerii3336 5 жыл бұрын
അമ്മേ മാതാവേ, പാവികളുടെ രാജ്ഞി. എന്റെ മകളുടെ പരീക്ഷ ആണ് മോൾക്കും കൂട്ടുകാർക്കും പരീക്ഷ എല്ലാം എഴുതുവാനും അവരെ അനുഗ്രഹിക്കേണമേ. ആമേൻ.
@greeshman.j1437
@greeshman.j1437 Жыл бұрын
നിത്യം സഹായിക്കുന്ന മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ സഹായിക്കുന്ന... ഇവന് വ്യാഴാഴ്ച എന്റെ അച്ഛാ ഈ വരണേ ഒരു തടസ്സമുണ്ടാവല്ലേ 🙏🏻🙏🏻🙏🏻 എനിക്ക് ആയിട്ട് ചെയ്തു തന്ന എല്ലാ കാര്യത്തിനും ഒത്തിരി ഒത്തിരി നന്ദിയുണ്ട്❤️❤️
@sheenabastin5475
@sheenabastin5475 22 күн бұрын
അമ്മേ എന്റെ ജീവിതത്തിലെ ബന്ധനങ്ങൾ അഴിച്ചുതരണമേ
@SPU444
@SPU444 3 жыл бұрын
മാതാവേ... എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ... Amen
@akhiltom4611
@akhiltom4611 2 жыл бұрын
Mathava tanta niyogangle sathichu tharanna🙏🙏🙏
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Mathave ente niyogangal sadhichu tharaname
@jacobemmanuel7357
@jacobemmanuel7357 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 Жыл бұрын
Amme rakshikanne ameen ♥️♥️🦋❤️❤️
@aliceshaji9082
@aliceshaji9082 11 ай бұрын
പരിശുദ്ധ അമ്മ വഴി ഈശോ നാഥൻ എനിക്ക് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു
@nijupaul4817
@nijupaul4817 Жыл бұрын
നിത്യസഹായമാതാവേ എന്റെ അപേക്ഷ ഉപേക്ഷിച്ചരുതേ ഞാൻ വളരെ കഷടപെടുന്നു സ്വന്തമായി വീട് ഇല്ല അതിന് സാമ്പത്തിമായി വീട് വാങ്ങാൻ വഴി കാണിച്ചു. തരണമേ..... 🙏🙏🙏🙏🙏
@SanthoshKumar-us9tt
@SanthoshKumar-us9tt 5 жыл бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു. മാതാവ് എന്റെ ആഗ്രഹം സാധിച്ചുതന്നു. നിത്യ സഹായ മാതാവിന് ഒരായിരം നന്ദി.
@lekshmireghu1024
@lekshmireghu1024 5 жыл бұрын
Ethile song chollano?
@akkuvibes9137
@akkuvibes9137 4 жыл бұрын
അമ്മേ വര്ഷങ്ങളായിട്ടുള്ള എന്റെ പ്രാർത്ഥന കേട്ട് ആഗ്രഹം സാധിച്ചു തരണമേ
@lekshmireghu1024
@lekshmireghu1024 4 жыл бұрын
Amme ente aagreham sadhippichu tarane
@ranixavier2938
@ranixavier2938 3 жыл бұрын
Ente Ammea ente mone manasantra peduthaname a vante alla cheeta sawbhavam mattitaraname
@ffmaskyt4774
@ffmaskyt4774 3 жыл бұрын
എന്റെ ഭർത്താവിന് ഒരു ജോലി കിട്ടി അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏സ്തോ ത്രം 🙏
@jiyamoljoy9124
@jiyamoljoy9124 2 жыл бұрын
Amen
@rosyjose4676
@rosyjose4676 2 жыл бұрын
Rosyjose......amaen
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Aameen ♥️
@റെഡ്റോസ്
@റെഡ്റോസ് 5 ай бұрын
അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺
@seenafrancis7127
@seenafrancis7127 Жыл бұрын
അമ്മേ മാ താ വേ അമ്മ എന്നെ പോലെ ഒരുപാട് വേ ധ ന അനു ഭ വി ക്കു ന്ന മക്കൾ ക്ക് വലിയ അനു ഗ്രഹം നൽ കുന്ന അമ്മ യാ
@jewelkwt7810
@jewelkwt7810 3 жыл бұрын
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമേൻ🙏🌷🙏🌷🌷
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html
@lissyroby5901
@lissyroby5901 8 ай бұрын
അമ്മേ ♥️.. എന്റെ മോളുടെ എല്ലാ ആകുലതകളിലും... സങ്കടങ്ങളിലും, സന്തോഷത്തിലും, അമ്മ ചേർത്തു പിടിക്കേണമേ.. 🙏 അമ്മയുടെ സാമീപ്യം അവളറി യേണമേ.. 🥰🙏.
@jisyjohnkp156
@jisyjohnkp156 8 ай бұрын
ദൈവ സന്നിധിയിൽ ഏറ്റവും ശക്തിയുള്ള മാതാവേ... ഈ അനുഗ്രഹം ഞങ്ങൾക് നീ വാങ്ങി തരണമേ 🙏
@jisyjohnkp156
@jisyjohnkp156 8 ай бұрын
B2 speaking results ne anughrahikkne ente amma mathave🙏🥰
@sreyajiji5536
@sreyajiji5536 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@sreenandasajeevansajeevan5803
@sreenandasajeevansajeevan5803 2 жыл бұрын
Amme varan pokunnathum vannathumaya Ella prethisandhyakalili ninnum njangale rakshikanne 🙏🦋🦋❤️.
@mercydavid8159
@mercydavid8159 2 жыл бұрын
നിത്യ സഹായ മാതാവേ എൻെറ മകന്റെ കുഞ്ഞിനു വൈറസ് പനിയാണ് . കുഞ്ഞിനു രോഗം മാറുവാൻ വേണ്ടി മാദ്ധ്യസ്ഥം ചെയ്തു പ്രാർത്ഥികേണമേ.
@sijibenny4460
@sijibenny4460 3 жыл бұрын
മാതാവേ ,അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമേ
@Luzy-ex6ie
@Luzy-ex6ie 10 ай бұрын
മാതാവിനോട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
@SB-mp5jb
@SB-mp5jb Жыл бұрын
എന്റെ നിത്യസഹായമാതാവേ, നിത്യവും അമ്മ എന്റെ കൂടെയുണ്ടാവേണമേ. 🌹🌹🌹 🙏
@mercydavid8159
@mercydavid8159 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമേ
@sirandaxbl4623
@sirandaxbl4623 3 жыл бұрын
മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ ഇന്ന് തന്നെ നടക്കണം ആ കാര്യം പ്ലീസ് അമ്മ ആമേൻ
@josyanil9917
@josyanil9917 5 жыл бұрын
Novena chilli prarthichathinte phalamayi ente sambathika prathisandi marikitty.....valare albhuthakaramayi Amma enne sahayichu......this novena is very powerful.... thank you Jesus...... thank you mother Mary.....💐💐💐🌹🌹🌹ente amme ente ashrayame 🌈🌈🌈🌈🌺🌺🌺
@aryansiju3184
@aryansiju3184 5 жыл бұрын
Amen
@myworld8882
@myworld8882 3 жыл бұрын
നൊവേന തരുമോ
@tessyskariah2058
@tessyskariah2058 9 күн бұрын
നിത്യസഹായ മാതാവേ എൻ്റെ മനസ്സിലെ ആഗ്രഹങ്ങൾ എനിക്ക് സാധിച്ച് തരണമെ ആമേൻ
@marykuttythomas2045
@marykuttythomas2045 10 ай бұрын
Ente eshoye appaye kaathu kollaname.. Kaividaruthe amme.. Ammayude neela kaapaikkullil appaye sambrashichu nirthaname.. Amme amma ammayude puthranodu paranju appaye kaathukollaname. Amen.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prajithabalan5271
@prajithabalan5271 4 жыл бұрын
മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണേ.... എന്റെ ആഗ്രഹം സാധിച്ചു തരണേ... 🙏🙏🙏🙏
@lissyjosy4693
@lissyjosy4693 3 жыл бұрын
Msthava. Anagrahiikana covid+be. Annu
@sajeevsteephen6128
@sajeevsteephen6128 2 жыл бұрын
അമ്മേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ
@bijiyammasasikala9593
@bijiyammasasikala9593 2 жыл бұрын
Qwerx
@mssycreations3170
@mssycreations3170 3 жыл бұрын
ശക്തിയുള്ള മാതാവേ നൊവേന കേട്ടുകൊണ്ടിരുന്നപ്പോൾ തന്നേ സന്തോഷം നിറഞ്ഞ ഒരു വാർത്ത കേട്ടു. എല്ലാവരിലും നന്മ വരുത്തുന്ന മാതാവേ നന്മ മാത്രം വരുത്തേണമേ
@johnsonmm4459
@johnsonmm4459 3 жыл бұрын
Ave ave mariya.....
@Alex-eu7zy
@Alex-eu7zy 3 жыл бұрын
🥰🥰🥰🥰
@rosilytitus39
@rosilytitus39 3 жыл бұрын
Amen🌹🌹🌹🌹🌹
@abandanministry2764
@abandanministry2764 3 жыл бұрын
kzfaq.info/get/bejne/n6qqerlmtt6vhnU.html
@tomyalexander9029
@tomyalexander9029 3 жыл бұрын
Ave Maria 🙏🙏🙏
@divinelove5980
@divinelove5980 2 жыл бұрын
പരിശുദ്ധ അമ്മേ, തമ്പുരാന്റെ അമ്മേ.. ഞങ്ങളുടെ സ്വന്തം അമ്മേ....ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏
@merlinroy8712
@merlinroy8712 11 ай бұрын
പ്രപഞ്ച മാതാവേ അടിയനെയും മക്കളെയും കുടുമ്പത്തെയും കാത്തു മകളുടെ ജോലി തടസങ്ങൾ മാറ്റി ജോലി ചെയ്ത കൂലി ലഭിക്കാൻ കൃപ ആയിരിക്കണമേ അമ്മേ തകർന്ന ഈ ജീവിതത്തെ അനുഗ്രഹിക്കണമേ അടിയന്റെ മക്കൾക്ക്‌ നല്ല ഭാവി ഒരുക്കി കൊടുക്കണമെ അമ്മേ നന്ദി അമ്മേ സ്തുതി ആമേൻ ഈശോയെ ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@vineetharekha9403
@vineetharekha9403 5 жыл бұрын
എന്റെ മാതാവേ എന്റെ അമ്മേ എന്റെ പ്രാര്‍ത്ഥന kelkkaname. എന്റെ ആഗ്രഹം സാധിച്ചു thraname. Amen
@vijayaatluru3938
@vijayaatluru3938 4 жыл бұрын
എന്റെ അമ്മേ എന്റെ മോളുടെ കല്യാണം പെട്ടെന്ന് നടത്താൻ അനുഗ്രഹിക്കണമേ.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2 МЛН
Our Lady of Perpetual Help Novena - Nithiya Sahaya Matha
18:56
Sunil Caiter
Рет қаралды 1,3 МЛН
Вилка для консервов 🥒
0:51
Сан Тан
Рет қаралды 1,8 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 10 МЛН