No video

'നിയമപുസ്തകത്തിൽ പറയുന്നത് മാത്രം വെച്ച് ഒരു സ്ഥാപനത്തിലും ഒരു പ്രവർത്തനവും നടത്താനാവില്ല'

  Рет қаралды 10,890

Mathrubhumi News

Mathrubhumi News

Күн бұрын

നിയമപുസ്തകത്തിൽ പറയുന്നത് മാത്രം വെച്ച് ഒരു സ്ഥാപനത്തിലും ഒരു പ്രവർത്തനവും നടത്താനാവില്ലെന്ന് എം. ജി സുരേഷ്; അത് നല്ല ന്യായമെന്ന് അവതാരകയുടെ മറുപടി
#SuperPrimeTime #KSEB #Electricity #Kozhikode
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 67
@asvijayakumar3700
@asvijayakumar3700 Ай бұрын
ഇലക്ട്രിസിറ്റി ബോർഡ് കാണിച്ച് നിയമവിരുദ്ധതയെ ന്യായീകരിക്കാൻ വന്ന ഇങ്ങനെയുള്ള നേതാക്കന്മാരെ ഉദ്യോഗസ്ഥരെ ബോർഡിൽ നിന്നും പുറത്താക്കിയാലെ ഈ സംവിധാനം രക്ഷപ്പെടു
@vishnuprasad7955
@vishnuprasad7955 Ай бұрын
സിപിഎമ്മുകാരൻ ആണ് 😂..
@orangemedia2115
@orangemedia2115 Ай бұрын
Kseb ഉപേക്ഷിച്ച് ജനങ്ങൾ ഒരുമിച്ച് ബദൽ സംവിധാനം ഉണ്ടാവുക ശമ്പളം കിട്ടാതെ ആകുമ്പോള്‍ Kseb പഠിക്കുന്നത് കാണാം
@shajeefparackal2028
@shajeefparackal2028 Ай бұрын
Ksrtc ye നശിപ്പിച്ച്.. ഇപ്പൊൾ kseb നശിപ്പിക്കാൻ ആണ് ബിജു പ്രഭാകർ ശ്രമിക്കുന്നത്
@hericperieraleonce9284
@hericperieraleonce9284 Ай бұрын
I agree with mathu saji.
@josephchacko8422
@josephchacko8422 Ай бұрын
അഹംകാരത്തിനു കാലുവച്ച ഒരു ബോഡ് .എലെക്ട്രിസിറ്റി ബോർഡ് 😂😂😂😂
@vishnuprasad7955
@vishnuprasad7955 Ай бұрын
അജ്മൽ യൂത്ത് കോൺഗ്രസ്സ് ആയത് കൊണ്ട് kseb യിലെ ഇടത് യൂണിയൻകാർ മനപ്പൂര്‍വ്വം ചെയ്തതാണ്...
@sunilthattanntavita1129
@sunilthattanntavita1129 Ай бұрын
മാതൃഭൂമി നിങ്ങളുടെ നിയമം എന്നല്ല എല്ലാവർക്കും ഒരേ നിയമം
@sureshbabupangottu
@sureshbabupangottu Ай бұрын
ബിൽ അടച്ചില്ല, അതാണ്
@Abhhi-h2o
@Abhhi-h2o Ай бұрын
Koode card eduthu😅
@user-pz3qr1rg2f
@user-pz3qr1rg2f Ай бұрын
മാതൂ താങ്ക്‌സ് മതി ഇത് മതി ജനങ്ങൾക്കു മനസ്സിലായി ഇവന്റെ യൊക്കെ അഹങ്കാരം അവസാനിപ്പിക്കാൻ
@unnikrishnankrishnan4045
@unnikrishnankrishnan4045 Ай бұрын
അദ്ധ്യാപകന്റെ കിണറ്റിൽ അമേദ്യം ഇട്ടവൻ ആണ്.
@johnmathew5520
@johnmathew5520 Ай бұрын
ഇനിയും കണക്ഷൻ കിട്ടാൻ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണ്ടി വരുമോ 😢
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
KSRTC ഒരു വഴിക്കാക്കിയ മഹാൻ സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪 തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.
@user-nw1nx7fy9n
@user-nw1nx7fy9n Ай бұрын
നിയമപുസ്തകത്തിലുള്ള പ്രകാരമല്ലാതെ പ്രവർത്തിച്ച് നിയമസഭയിലെത്തി എങ്കിൽ പിന്നെ നാട്ടുകാരെ പറ്റിച്ചു ഭരിക്കാൻ ആണോ കഷ്ടപ്പാട്. അഴിമതി നടത്തി സമ്പാദിക്കുക അത് പിടിക്കപ്പെടാതിരിക്കാൻ രക്ഷാപ്രവർത്തനം നടത്തുക ഇതാണ് ഏതൊരു കക്ഷിയുടെയും രാഷ്ട്രീയനിലപാട്
@Baismalappuram
@Baismalappuram Ай бұрын
എന്നാൽ ജനങ്ങൾ നിയമം പഠിപ്പിക്കും സുരേഷേ
@brrx5861
@brrx5861 Ай бұрын
അങ്ങനെ ആണെങ്കിൽ ഇവന് ശമ്പളം ഇല്ലാതെ paniyedukkate. നിയമം എന്ന് വായ തോരാതെ പറയുന്ന ഈ മാന്യന് ശമ്പളം കൊടുക്കരുത്.
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Patty Kumar Temmady
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
EEF നെ ആരാ ചർച്ചക് കൊണ്ട് വന്നത്
@user-zd2xh9yh3k
@user-zd2xh9yh3k Ай бұрын
എന്താ... ഈ...പ്പൊട്ടൻ പറയുന്നത് എല്ലായിടത്തും കാണിക്കണം ഈ ഫ്യൂസ് ഊരൽ😊
@MODERNWOODS
@MODERNWOODS Ай бұрын
ഈ കാര്യത്തിൽ kseb ആണ് ശരി
@anilkumarvijayan7952
@anilkumarvijayan7952 Ай бұрын
ഇവൻ 6 ലക്ഷം സർക്കാർന് അടച്ചോ
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
അപകടം -ഹിന്ദുവായ ഞാനും.. മുസ്ലിം മായ ഒരു കാക്കയും മരച്ചിനി നടാൻ പോയ കഥ ഓർമ്മ വരുന്നു ഹിന്ദുവായ ഞാൻ ഒരു കുഴിയിൽ കമ്പ് ഊന്നി... കാക്ക കമ്പ് ഏടുത്ത് മാറിമാറി...തിരിച്ചും മറിച്ചു നാക്ക്:നങ് നജ്.....9ാം..3. കുട്ടി🥰😍😂 മുക്കൻ കക്ക
@Indian-qy7ez
@Indian-qy7ez Ай бұрын
നീ കുനിഞ്ഞു നിന്ന് കപ്പ നട്ടപ്പോ കാക്ക നിന്നെ കുണ്ടനടിച്ചോ?
@rejudas5966
@rejudas5966 Ай бұрын
Privatise electricity
@manoharankr9223
@manoharankr9223 Ай бұрын
ഈ കള്ളന് പറ്റില്ല പറഞ്ഞത ശരിയാണ്
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Kumarpatty
@user-yq9sk4bi5c
@user-yq9sk4bi5c Ай бұрын
ഇലക്ട്രിസിറ്റി കാർ കാട്ടുന്ന ചില കാര്യങ്ങൾ കണ്ടാൽ ആർക്കും ദേഷ്യം വരും കഴിഞ്ഞദിവസം ടച്ചിങ് വെട്ടാൻ വന്നതിനുശേഷം അവരുടെ മെസ്സേജ് ഉച്ചയ്ക്ക് 12 56 മിനിറ്റ് ആണ് മെസ്സേജ് വരുന്നത് അതുപോലെ വീട്ടിലേക്കുള്ള സർവീസ് കണക്ഷൻ ലൂസായി കിടന്ന വിവരങ്ങൾ പലതവണ പറഞ്ഞാൽ ദിവസങ്ങളോളം ആഴ്ചകളോളം കഴിഞ്ഞ അവർ ശരിയാക്കൂ ചിലരിൽ നിന്നും മോശമായ പെരുമാറ്റമാണ് കാണുന്നത്
@varghesecheruvathoore9310
@varghesecheruvathoore9310 Ай бұрын
EB is the worst department. The beauty is public don't know the electricity rules. That is the advantage. These fools must dismissed and distrio must privatize, the problem will solve.
@kmrchannel7348
@kmrchannel7348 Ай бұрын
adipoli madu
@VijayaKumar-bk5qd
@VijayaKumar-bk5qd Ай бұрын
അവതാരിക ജഡ്ജിയുടെ ജോലി ഏറെറടുത്തൊ
@satheeshpai6295
@satheeshpai6295 Ай бұрын
😋😜🤭
@johnmathew5520
@johnmathew5520 Ай бұрын
ഇവൻ പഴയ ലൈൻമാൻ aanu😂
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Kumar Patty
@ppp-uc7gd
@ppp-uc7gd Ай бұрын
In interpreting laws this Suresh Kumar may excel the eminent Supreme Court Judges and even the great author Maxvell. But earlier, we couldn't see his verbosity and pedantry. Nay, even any response.
@jcway400
@jcway400 Ай бұрын
കൈക്കൂലി വാങ്ങുന്നതിൽ മിടുക്കന്മാരാണ് kseb ജോലിക്കാർ,,
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Patty’s Raajave
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Patty’s Naayikkal panni
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Temmady Naayikkal
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Ksepattykal
@RajanAdukkam
@RajanAdukkam Ай бұрын
ഇവൻ എന്താണ് പറയുന്നത്
@shajeefparackal2028
@shajeefparackal2028 Ай бұрын
കേരള സർക്കാരിനെ കോമാളി ആക്കുന്ന ഉദ്യോഗസ്ഥർ...
@jaisonkpathrose8688
@jaisonkpathrose8688 Ай бұрын
മാതു പുറത്ത് വായോ
@jayadevanalingal2763
@jayadevanalingal2763 Ай бұрын
E sureshkumar pakka ftodananu Eyal union nethavinte parivesham vechu ulla mandatharam parayunnalanu
@bijukumar8688
@bijukumar8688 Ай бұрын
Veruppeeru thudarunnu
@SarafuKara
@SarafuKara Ай бұрын
Ethe.pinarayi.rajabaranam
@johnsonmanuel7964
@johnsonmanuel7964 Ай бұрын
Poyiii oombeda ...ellarum bill adakkathirunnal evanokkea adagikolum
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
Current ninte appan free aayittu tharumo,, enthoru oolayado than 🤧
@vishnuprasad7955
@vishnuprasad7955 Ай бұрын
Ksebയിലെ ഇടത് അടിമകളുടെ പ്രതികാരനടപടി ആണ് ഇന്ന് കണ്ടത്😊
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
സന്ധ്യാവാർത്ത  | 6 PM News | August 19, 2024
30:28