No video

No one came to theatre to watch Akashadooth in the initial days | Kaumudy TV

  Рет қаралды 285,284

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
No one came to theatre to watch Akashadooth in the initial days | Kaumudy TV
Find us on :-
KZfaq : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 378
@shafiloops
@shafiloops 4 жыл бұрын
ജീവിതത്തിൽ ഇതുപോലെ മനസ്സിനെനൊമ്പരപ്പെടുത്തിയ വേറൊരു ഫിലിം ഇല്ല. ഇപ്പോഴും ആ പാട്ട് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ്പോകും. ❤️❤️❤️
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
എന്റെ അമ്മോ...ഇപ്പോൾ കണ്ടാലും ...കരയാതെ കാണാൻ പറ്റില്ല...മുരളി മരിക്കുന്ന scene മുതൽ...കണ്ണുനീര് തോർന്നിട്ടില്ല...
@allnewmovies3359
@allnewmovies3359 6 жыл бұрын
രക്ത ബന്ധങ്ങള്‍ നശിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് പോലുളള സിനിമകള്‍ ഇനിയും re-release ചെയ്താൽ എന്ത് കൊണ്ടും നല്ലത് ആയിരിക്കും
@minikuriakose8214
@minikuriakose8214 2 жыл бұрын
Correct
@user-pr4gg4my4j
@user-pr4gg4my4j Жыл бұрын
കൊച്ചു പ്രായത്തിൽ വീട്ടുകാരുമൊത് ഇ പടം കാണുമ്പോ ആരും അറിയാതെ കണ്ണുനീർ തുടച്ചു മാറ്റി മനസ്സിനെ പിടിച്ചിരുത്തിയ ദിനം ഓര്മ വരുന്നു ❤️
@midhunnm1987
@midhunnm1987 6 жыл бұрын
ആകാശധൂത് പോലെ കാരയിപ്പിക്കുന്ന മറ്റൊരു പടം ഉണ്ടായിട്ടില്ല...
@simonnadar641
@simonnadar641 5 жыл бұрын
Midhun N M valsalyam
@ameerabdulraheem1050
@ameerabdulraheem1050 5 жыл бұрын
Amritam
@makenomistake33
@makenomistake33 4 жыл бұрын
odiyan
@sukeshs8838
@sukeshs8838 4 жыл бұрын
Midhun N M 😭😭😭
@krishpottekad4063
@krishpottekad4063 4 жыл бұрын
Desadanam
@Hittheban
@Hittheban 4 жыл бұрын
രാപ്പാടി കേഴുന്നുവോ. ഈ പാട്ടു കേട്ടാൽ തന്നെ കരച്ചിൽ വരും
@nishasreeni4853
@nishasreeni4853 2 жыл бұрын
Sathyam
@pushpancp509
@pushpancp509 Жыл бұрын
സത്യം
@Adhil_official001
@Adhil_official001 Жыл бұрын
Athe
@farshanak2828
@farshanak2828 Жыл бұрын
Aa song ketta edvnna areela sakadm anapotti thodaghum😢
@anandakrishnanpb6001
@anandakrishnanpb6001 Жыл бұрын
അത്രേം വരെ പോകണ്ട എന്റെ പൊന്നോ.. ആ കുഞ്ഞ് കൊച്ചിനെ അവർ കൊണ്ട് പോകുന്ന സീൻ തുടങ്ങി., അത് വരെ തിങ്ങി നിറഞ്ഞു നിന്ന അണക്കെട്ട് പൊട്ടും.. പിന്നെ അത് ഒന്ന് തോരണമെങ്കിൽ ആ പടം കഴിയണം.. 🤦🏻‍♂️🥲 ഇജ്ജാദി ഒരു പടം... ഒന്നും പറയാൻ ഇല്ല...👌🏻
@noushadrasha6326
@noushadrasha6326 5 жыл бұрын
നടൻ മുരളി ജീവിച്ചിരിപ്പില്ലാ നാല് മക്കളേയും അമ്മയായി അഭിനയ്ച്ച മാധവിയേയും വീണ്ടും ഒരുമിച്ച് കാണാൻ മോഹം .
@renjithaprabhakaran381
@renjithaprabhakaran381 4 жыл бұрын
അതെ
@yasarsasanthoshnagaramascs8478
@yasarsasanthoshnagaramascs8478 4 жыл бұрын
Yes
@noushadrasha6326
@noushadrasha6326 4 жыл бұрын
.
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Yas
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Yas
@vipin4060
@vipin4060 3 жыл бұрын
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത് ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ..
@sanoopa544
@sanoopa544 2 жыл бұрын
ലോഹിചേട്ടനും....ഉണ്ടേ
@JoJo-ly8qg
@JoJo-ly8qg 3 жыл бұрын
ആകാശദൂത് പോലെ ഒരു പടം ഇനി മലയാളത്തിൽ ഉണ്ടാവില്ല... ഈ സിനിമ കണ്ടിട്ട് കരയാത്തവർ ആരെങ്കിലും ഉണ്ടോ
@krishtk
@krishtk Жыл бұрын
കണ്ണുനീര് തുടക്കാനുള്ള കർച്ചീഫിൽ തന്നെ ആ പടം വിജയിപ്പിച്ചു... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@user-vz4jx1ee3z
@user-vz4jx1ee3z 5 жыл бұрын
ഒരിക്കലും മറക്കില്ല. ഇതുപോലുള്ള ഒരു പടം ഇനിയും വരില്ല
@anandjnair4483
@anandjnair4483 3 жыл бұрын
എന്റെ പൊന്നണ്ണാ നമിച്ചു 🙏 കരയാൻ ഇനി കണ്ണീരു ബാക്കിയില്ല 😪
@sijukumars2100
@sijukumars2100 3 жыл бұрын
ഈ നല്ല സിനിമ ജയിക്കാൻ ഡെന്നീസ് സാർ ഇടപെട്ടതാണ് സഹായിച്ചത്.❤️❤️❤️
@vinodpalleri
@vinodpalleri Жыл бұрын
കാലടി നമ്പൂതിരിയുടെ Letter head
@jibinjose295
@jibinjose295 5 жыл бұрын
Gosh I really cried seeing that movie. What an incredible performance by Madhavi mam, Murali Sir, and the kids...really the content was so strong and absolutely incredible
@johnluther2730
@johnluther2730 4 жыл бұрын
ആകാശദൂത് ഞാൻ ആദ്യമായി അച്ഛന്റെയും അമ്മേടേയും കൂടെ തിയേറ്ററിൽ പോയി കണ്ട സിനിമ അന്ന് ചെറുപ്പത്തിൽ ആയോണ്ട് അത് അത്രയും മനസിലായില്ല പിന്നീട് കണ്ടപ്പോൾ കരഞ്ഞു പണ്ടാരം അടങ്ങി ഇപ്പോഴും കാണും but ഒറ്റക്കിരുന്നെ കാണൂ. ഇനി ഇങ്ങനെ ഒരു സിനിമ ഇറങ്ങുകയും ഇല്ല. സിബിമലയിൽ sir ഗ്രേറ്റ്.. ❤️❤️
@sumeshchaladan6344
@sumeshchaladan6344 4 жыл бұрын
ആകാശദൂത് കണ്ട ഞാൻ പലവട്ടം കണ്ടു .... എന്റെ കണ്ണുനീർ തീർന്നു...
@sumeshhedge
@sumeshhedge 5 жыл бұрын
Brilliant script by Dennis Joseph👏👏
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഈ പടത്തിനെ ആ രഞ്ജിത്ത് ഒരു സീരിയൽ ഇറക്കി നാറ്റിച്ചു
@musafir6488
@musafir6488 4 жыл бұрын
വളരെ കറക്റ്റ്
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
@@musafir6488 👍👍👍👍👍👍👍
@asnam.s3389
@asnam.s3389 4 жыл бұрын
സത്യം
@dreamer3088
@dreamer3088 3 жыл бұрын
Correct
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
അതെ
@songramshad2860
@songramshad2860 7 жыл бұрын
സിനിമ എന്നാൽ ഇതാണ് കരഞ്ഞു പോയി
@kutti_kutti_videos
@kutti_kutti_videos 5 жыл бұрын
ഞാൻ ജനിക്കുന്ന മുന്നേ ആണ് ഈ ഫിലിം ഇറങ്ങിയത്. . അന്ന് ഉമ്മയും ഉപ്പയും പറഞ്ഞിട്ടുണ്ട് എന്റെ സിസ്റ്ററിന്റെ ഡ്രസ്സ് ചൂട് കൊണ്ട് ഊറിയിരുന്ന. അത് വെച്ചിട്ടാണ് അവർ കണ്ണീരു തുടച്ചതെന്നു. ഞാനും കരഞ്ഞിട്ടുണ്ട്
@noufalkl1020
@noufalkl1020 10 ай бұрын
ഇത്രയും കരയിപ്പിച്ച പടം മലയാള സിനിമ ചരിത്രത്തിൽ വേറെ ഒന്ന് ഇല്ല ഇനി ഉണ്ടാകുകയില്ല 😢😢
@aziyashafi6383
@aziyashafi6383 3 жыл бұрын
അമൃത ടീവിയിൽ ഇപ്പോ നടക്കുന്നു ആകാശദൂത്.19/10/2020.കരച്ചിൽ നിർത്താൻ പറ്റുന്നില്ല.
@human77523
@human77523 2 жыл бұрын
ഇന്നും ഉണ്ട് അമൃതയിൽ 16/7/2022
@ratheeshsooryagayathri8057
@ratheeshsooryagayathri8057 2 жыл бұрын
ഇന്നും ഉണ്ട് 16/7/2022 SAT
@kailasnathm9307
@kailasnathm9307 Жыл бұрын
Innu kandu amrutha 01/10/2022
@jibinjibin689
@jibinjibin689 Жыл бұрын
Innu kandu 12/8/23
@rejikumar.4818
@rejikumar.4818 11 ай бұрын
ഇന്നും ഉണ്ട് അമൃത യിൽ സെപ്റ്റംബർ 2 2023 . ഉച്ചക്ക് 1.15 ന് . ഞാൻ കണ്ടു കൊണ്ടിരിക്കുന്നു . ഇന്നും കണ്ണു നിറയാതെ ഇതു കണ്ടു തീർക്കാൻ ആകില്ല . 🙏
@soundfocustechnosound9103
@soundfocustechnosound9103 3 жыл бұрын
ഈ സിനിമ പണ്ട് കണ്ടതിനേക്കാൾ കൂടുതൽ ഫീൽ ചെയ്തത് ഇപ്പോളാണ്.. കാരണം ഞാൻ ഇന്ന് ഒരു അച്ഛനാണ്..... ന്റമ്മോ... കണ്ടു തീർക്കാൻ വല്ല്യ പാടാണ് 😢😢
@rajeshachary6132
@rajeshachary6132 5 жыл бұрын
Dennis ജോസഫ് ചരിത്രം എന്നിലൂടെ എന്നതിൽ പറയുന്നുണ്ട് വിശദമായി
@prakashanpk8500
@prakashanpk8500 3 жыл бұрын
അദ്ദേഹം വിടപറഞ്ഞു🙏(10 /5/2021)
@rashinaduvannur
@rashinaduvannur 3 жыл бұрын
Athe..
@thetravelblueprints131
@thetravelblueprints131 2 жыл бұрын
ഇനിയൊരിക്കലും ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഫീൽ സമ്മാനിച്ച സിനിമ. 💔
@vishakhom
@vishakhom 7 жыл бұрын
Wow! Psychological move! Brilliant Director Sibi Malayil...
@jaanuslove.7528
@jaanuslove.7528 2 жыл бұрын
ഇതു പോലെ ഒരു സിനിമ മലയാളത്തിൽ ഇനി ഉണ്ടാകില്ല സത്യം 👍🏻🙏
@welovebooksandtravel5274
@welovebooksandtravel5274 5 жыл бұрын
ഞാൻ ഇന്നലെയും ഈ സിനിമയുടെ ക്ളെ മാക്സ് കണ്ട് കരഞ്ഞു
@kamalsbabu2048
@kamalsbabu2048 5 жыл бұрын
പഴയകാല സിനിമ ആണ് നല്ലത് ബന്ധങ്ങളുടെ കഥ ഇപ്പോഴത്തെ സിനിമ കൾ വ്യഭിചാരിക്ക് എങ്ങനെയാണെന്ന് ക്ലാസ്സെടുക്കുന്ന cinema ഇപ്പോഴത്തെ സിനിമകൾ
@sunnykathmandu9260
@sunnykathmandu9260 7 жыл бұрын
i am sure ..just watch now..you will cry...its a magic film....
@ashkarv5351
@ashkarv5351 2 жыл бұрын
മക്കൾ ഒന്നിക്കുന്ന 2ആം ഭാഗം ഇറക്കികൂടെ. ഒന്ന് ആശ്വാസിക്കാൻ 😥😥
@nandanaraj9473
@nandanaraj9473 3 жыл бұрын
Inn ipo kandt vanneya, epo കണ്ടാലും കണ്ണ് നിറയുന്ന പടം 💞
@sajesh.r.ksajesh4176
@sajesh.r.ksajesh4176 4 жыл бұрын
ഇൗ സിനിമയുടെ 2ആം ബാഗം വന്നാൽ ചിലപ്പോൾ 2020 ഇലെ സൂപ്പർഹിറ്റ് പടം ഇതായിരിക്കും
@zayaanriza1250
@zayaanriza1250 2 жыл бұрын
ഇപ്പോൾ ബന്ധങ്ങള്കു വിലയില്ലാത്ത കാലമാണ് അതുകൊണ്ട് സംശയം ആണ്
@astechgabr2614
@astechgabr2614 2 жыл бұрын
Orikkalum illa 8 nilayil pottum
@meawowner3622
@meawowner3622 2 жыл бұрын
Appol athil kure oolakal undagum, tovino. Hareesh kanaran, etc...
@MrKlgd
@MrKlgd 6 жыл бұрын
The lady is interfering too much. She doesn't allow him to speak freely.
@Bb-kc2jn
@Bb-kc2jn 5 жыл бұрын
Always
@shemeersirajudheen
@shemeersirajudheen 6 жыл бұрын
നിങ്ങടെ ഉള്ളിലെ ബിസിനസ്സ് മാനും കൂടി ആണ് പടം ഹിറ്റ് ആവാൻ കാരണം #കർച്ചീഫ്
@farry.
@farry. 6 жыл бұрын
Such an irritating anchor, അദ്ദേഹത്തെ സംസാരിക്കാനും വിടുന്നില്ല, ഇടക്കിടക്ക് അട്ടഹാസവും അപശബ്ദവും.
@mmohan09
@mmohan09 4 жыл бұрын
😀👍
@anithaprajeeth4096
@anithaprajeeth4096 4 жыл бұрын
Yes
@sreyas7895
@sreyas7895 3 жыл бұрын
സത്യം
@regal3992
@regal3992 3 жыл бұрын
ദുരന്തം achnor...
@Shemeemakk
@Shemeemakk 6 жыл бұрын
Raappaadeeee..enna song mathi..ethoru manushyanteyum manassil touch cheyyan..ippoyum kaanumbol karanj pokum..raktha bandhangal palayidathum aayippokunna aa oru situation...😪😪
@tollfreeriders4989
@tollfreeriders4989 2 жыл бұрын
ഈ പടം മാത്രം കാണാനുള്ള ധൈര്യം എനിക്കിപ്പഴും ഇല്ലാ 🙏🏽🙏🏽🙏🏽
@nahasabbas3865
@nahasabbas3865 6 жыл бұрын
Sir ആകാശദൂത് 2 paart edukanam
@jishin9308
@jishin9308 4 жыл бұрын
Theerchayayum venam
@bencybs7096
@bencybs7096 4 жыл бұрын
Venda ath mikavarum kulamavum...akasadooth ath oru sambavam thanneya..epo kandalum karayum..
@bijuk.o1244
@bijuk.o1244 3 жыл бұрын
Part 2 പണ്ട് സീരിയൽ ആക്കി ഇറക്കിയിരുന്നല്ലോ
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
@@bijuk.o1244 അതെ സൂര്യ ടിവി യില്. കുളമാക്കി നശിപ്പിച്ചു
@suni321
@suni321 Жыл бұрын
എല്ലാരും കരഞ്ഞു പോകുന്ന പടം
@ismailmanalath7338
@ismailmanalath7338 6 жыл бұрын
ഇത്ര ആളെ കരയിച്ച oru ഫിലിം ഉണ്ടോ അറിയില്ല
@user-uc9wh4dv4c
@user-uc9wh4dv4c 5 жыл бұрын
Desadanam
@user-uc9wh4dv4c
@user-uc9wh4dv4c 5 жыл бұрын
@Reji Reji Ha ha
@anjalisuresh2416
@anjalisuresh2416 5 жыл бұрын
സ്ത്രീധനം film ille urvashi അഭിനയിച്ചത്.. അത് കാണുമ്പോളും കരഞ്ഞു പോകാറുണ്ട്.. pakshe അത് you ട്യൂബിൽ വരുന്നില്ല.. അതെന്താ
@Abidhrincy
@Abidhrincy 4 жыл бұрын
Illa bro
@fathimaasna8499
@fathimaasna8499 3 жыл бұрын
Kireedam
@mahakal98987
@mahakal98987 2 жыл бұрын
One of the best director unequivocally.
@akashpkumar4529
@akashpkumar4529 4 жыл бұрын
One of the legendary director in malayalam industry
@jithuwilsoncit9631
@jithuwilsoncit9631 4 жыл бұрын
It is based on a true story. The first film was 'Who Will Love My Children'.
@krishnankrishnankv6231
@krishnankrishnankv6231 6 жыл бұрын
Dennis Josepinte supper Thirakkadha marakkilla E Cinema
@bibingeevargees3368
@bibingeevargees3368 3 жыл бұрын
സാർ ആകാശദുദ് എന്ന സിനിമയേ പറ്റി പറയുമ്പോൾ തന്നെ കരച്ചിൽ വരും
@rashinaduvannur
@rashinaduvannur 3 жыл бұрын
Dennis Joseph സാറിൻ്റെ ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനൽ പരിപാടിയിൽ ഇതിനെ പറ്റി പറയുന്നുണ്ട്..ഒരു ആയുർവേദ ഡോക്ടർ ആണ് വഴിത്തിരിവായത്.
@travellover6059
@travellover6059 4 жыл бұрын
ഡെന്നിസ് ജോസഫ് തിരക്കഥ 👍🏻👍🏻👍🏻
@Listopia10
@Listopia10 6 жыл бұрын
കുട്ടിയായിരിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ടത് ഓർകുന്നു
@shaijuk2984
@shaijuk2984 5 жыл бұрын
കറക്റ്റ്
@rajeshtr8065
@rajeshtr8065 4 жыл бұрын
സർ ഇതിൻ്റെ ബാക്കി ചെയ്യാമോ ഓരോരുത്താരായി കണ്ട് മുട്ടുന്നതായി
@bachufaisal5553
@bachufaisal5553 3 жыл бұрын
Njan shramikaam tta
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
ഒരു സീരിയൽ ഇറക്കി kulamakkiyirunnu.... സൂര്യ ടിവി യില് വർഷം ഓർമയില്ല....
@aneeshsasi5589
@aneeshsasi5589 6 жыл бұрын
Brilliant creation...
@arunbaby3128
@arunbaby3128 2 жыл бұрын
തിരക്കഥ ഡെന്നിസ് ജോസഫ് ❤
@kavyakrishnan3608
@kavyakrishnan3608 Жыл бұрын
Vibo ഫുൾ
@chinnujaseem3145
@chinnujaseem3145 6 жыл бұрын
Eppoyokke njan ha film kandooo appo okke njan karanju 😔😔
@mahoormashoor1573
@mahoormashoor1573 2 жыл бұрын
സിബിസാർ പറഞ്ഞത് തെറ്റാണ് ഇ സിനിമ ഇറങ്ങി പിറ്റെന്ന് തന്നെ സൂപ്പർ ഹിറ്റായ സിനിമയാണ്
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
നാലാം ദിവസം നടി ശ്രീലതയും ഭർത്താവ് കാലടിനമ്പൂതിരിയും എഴുതിയ കത്താണ് പരസ്യംമായി ചെയ്തു രക്ഷപെടുത്തിയത്
@Muhmd_Thasleem
@Muhmd_Thasleem 5 жыл бұрын
കരഞ്ഞു കരഞ്ഞു.. ഉള്ളിൽ തട്ടിയ പടം 😍😍😍
@sijukumars2100
@sijukumars2100 4 жыл бұрын
Great Dennis Joseph sir
@akhilsudhinam
@akhilsudhinam 6 жыл бұрын
Ee film kandu karayatha malayalikal illa pandu dooradarshanil cinema vanapol entamo
@k.p.ravindranath6593
@k.p.ravindranath6593 4 жыл бұрын
He didn’t mention Dr. Kalady Namboodiri, His contribution he forgot
@dilipkumar1905
@dilipkumar1905 2 жыл бұрын
ഡെന്നിസ് സാർ പറഞ്ഞ കാര്യം പറയാൻ സിബി മലയിലിനു മടി
@rahmanstu
@rahmanstu 2 жыл бұрын
ഡെന്നീസ് സാറുടെ ബുദ്ധിയാണ് ഈ സിനിമ വിജയികാൻ കാരണം..ഡോക്ടർ കാലടി നമ്പൂതിരിയുടെ കമൻറ് ഡെന്നീസ്സർ പരസ്യം ചെയ്താണ് ഈ പടം ക്ലിക്കായത്
@rahmanstu
@rahmanstu 2 жыл бұрын
@@dilipkumar1905 ഇതു സിനിമയല്ലേ
@man-wh4wk
@man-wh4wk 2 жыл бұрын
എന്റെ ജീവിതത്തിൽ ഇതിനപ്പുറം ഒരു കരയിപ്പിക്കുന്ന സിനിമ കണ്ടിട്ടില്ല
@vijilck8966
@vijilck8966 Жыл бұрын
ആകാശതൂത് പടം പോലെ മറ്റൊരു പടം വേറെ ഇല്ല അത് ഒരു ഒന്നൊന്നര പടം ആണ്
@anu644
@anu644 3 жыл бұрын
Remember the legend writter dennis joseph
@asifasurumi9016
@asifasurumi9016 4 жыл бұрын
Akashadoodh and Moonaampakkam... Naan orupaad karana cinema
@dipindk1096
@dipindk1096 5 жыл бұрын
എന്റെ കണ്ണ് നിറച്ച ആത്യത്തെ movie
@richurana9992
@richurana9992 11 ай бұрын
ഞാൻ കണ്ടിട്ട് ഒരുപാട് കരഞ്ഞ 2 മൂവി... One ആകാശദൂത്... വാത്സല്യം.. നിങ്ങളോ.....?
@sreerajche
@sreerajche 5 жыл бұрын
Karanj adapp therich povum eppa kandaalum..... sibi sir... dennis joseph🙏
@azeezmathath310
@azeezmathath310 5 жыл бұрын
സാർ ശരിക്കും ഇതിനൊരു രണ്ടാം പതിപ്പ് എടുക്കാവുന്നതാണ് മൂന്നു മക്കളെയും ഓരോരോ വീടുകളിൽ കൊണ്ടാക്കിയതല്ലേ അവർ വളർന്നു വലുതായി അവരുടെ ജീവതം സിനിമയാക്കാം
@shafimbm6187
@shafimbm6187 4 жыл бұрын
Azeez Mathath myrakkaam
@ajeshk.r8443
@ajeshk.r8443 4 жыл бұрын
ഇനി രണ്ടാമതെട്ത്താൽ അദൃത്തേതിന്റെ ഭംഗി കീട്ടില്ല
@antony8378
@antony8378 4 жыл бұрын
Nalloru idea anu but 1st nte feel kittummennu thonnunnilla 1st athratholam nammude manasel oru vighalay undu eppozhum, so next part varumbo kurachu koode face cheyyende varum casting, scriptum, acting okke ellam
@rophsherinstorywindow5616
@rophsherinstorywindow5616 3 жыл бұрын
3 അല്ല 4മക്കൾ
@sunilkumar-pu1mj
@sunilkumar-pu1mj 6 жыл бұрын
My childhood memories (dooradarshanil ninum kanda cinema)
@pookayil12
@pookayil12 5 жыл бұрын
1993 I watched in Abu Dhabi😭😭😭😭😭
@venkatiyer6461
@venkatiyer6461 4 жыл бұрын
Al Mariah theatre is it....
@pookayil12
@pookayil12 4 жыл бұрын
@@venkatiyer6461 inside Hamdan center
@venkatiyer6461
@venkatiyer6461 4 жыл бұрын
On VCR or big screen
@pookayil12
@pookayil12 4 жыл бұрын
@@venkatiyer6461 in theatre.... It's located in Hamdan center in Abu Dhabi
@cinemapranthan5212
@cinemapranthan5212 3 жыл бұрын
@@pookayil12 poi solladhe
@johnywalker2897
@johnywalker2897 2 жыл бұрын
Sibi malayil fav movie Kereedam Chenkol Sadhayam Thaniyavarthanam Sakaramsakshi Akasadooth
@Midhunxx
@Midhunxx 3 жыл бұрын
Very talented director കിരീടം ചെങ്കോൽ ആകാശദൂദ് ദേവദൂതൻ Etc.. etc..
@JP-bd6tb
@JP-bd6tb 3 жыл бұрын
സദയം കാണാക്കിനാവ് രാരീരം മുത്താരംക്കുന്ന് പിഒ സമ്മർ ഇൻ ബദ്ലേഹം ഹിസ് ഹൈനസ് അബ്ദുള്ള ധനം കമലദളം ദശരഥം ആയിരത്തിൽ ഒരുവൻ അപൂർവരാഗം
@rajeshseemarajesh2595
@rajeshseemarajesh2595 3 жыл бұрын
ഭരതം.
@rajeshseemarajesh2595
@rajeshseemarajesh2595 3 жыл бұрын
മാലയോഗം
@rajeshseemarajesh2595
@rajeshseemarajesh2595 3 жыл бұрын
എന്റെ വീട് അപ്പൂന്റേം
@rajeshseemarajesh2595
@rajeshseemarajesh2595 3 жыл бұрын
പ്രണയ വർണ്ണങ്ങൾ
@Malluinpunjab
@Malluinpunjab 5 жыл бұрын
Wow sir still Green movie.... Awesome love u sir
@kuttippuly
@kuttippuly 4 жыл бұрын
Dennis joseph ഇഷ്ടം
@shijubalan4943
@shijubalan4943 3 жыл бұрын
Dennis sirne kurichu onnum paranjilla.. Charithram enniloode programil aadeham Akashadoothinte publicitiyumayi relate cheythu oru kaladi namboothiriyude kadha paranjirunnu
@sharathsharath7699
@sharathsharath7699 5 жыл бұрын
എടാ ഭയകരരാ. എനിക്ക് കർച്ചീഫ്. കിട്ടിയില്ല എല്ലാവരും കർച്ചീഫ് എടുത്തു പടം കണ്ടാൽ മതി കേട്ടോ എന്ന് പറയുന്നത് കേട്ടിനെ. ഹോ കരഞ്ഞു പണ്ടാരം അടങ്ങി പോയി. ഈ സിനിമ മനസിന്റെ ഉള്ളിൽ തങ്ങി നിൽക്കുന്ന കാരണം. രണ്ടാമതും ഈൗ സിനിമ കാണില്ല.
@julieanu6283
@julieanu6283 6 жыл бұрын
really good movie "
@natureloverkerala1773
@natureloverkerala1773 6 жыл бұрын
What a wonderful movie
@adhilnajeeb6745
@adhilnajeeb6745 3 жыл бұрын
ഇതുപോലൊരു പടം വേറെ ഇല്ലാ.😪😪😪😪
@fullmoonpictures5030
@fullmoonpictures5030 5 жыл бұрын
He didn't said a single word about the writer verry bad
@sajesh.ssajesh2357
@sajesh.ssajesh2357 6 жыл бұрын
Superb sibi sir
@pramodalex842
@pramodalex842 Жыл бұрын
Pls rerelease ...Don't add any extra scenes.. .we want the original..
@vinukeralamc
@vinukeralamc Жыл бұрын
എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ചത്...... 😪😪😪😪😪👌👌👌👌♥️♥️♥️♥️♥️
@subinsubi6454
@subinsubi6454 5 жыл бұрын
Hearttouchingmovie
@ourworld96
@ourworld96 7 жыл бұрын
i remember that we went to watch this movie when i was very young, this movie dint made me cry instead it was a scary one, (i think i was too young to get emotional or sympathetic). i could nt sleep at that night cz of this movie. but, now this movie made me cry:(
@sajiratheesh9806
@sajiratheesh9806 10 ай бұрын
2023 ഇന്ന് കണ്ട് ഒരുപാട് കരഞ്ഞു
@tintojohnz
@tintojohnz 6 жыл бұрын
Brilliant move
@njanarano
@njanarano 4 жыл бұрын
He havnt say any word about Dennis Joseph. The writer
@Abidhrincy
@Abidhrincy 4 жыл бұрын
Time 12.51am Dhe ippol ee film kandittu karanju pandaram adangi tv off cheythu vannittu. aakashdoodine kurichu sibi sir entha parayunne ennu nokkan vannatha youtubil... inganeyonnum cinema pidikkalle saare Enikku pidichu nirthan kazhinjilla ente kannil ninnum adarnnu veena kannu neer thulikale athraikkum hrudayam potti.....😥
@sathishpp-xm3yv
@sathishpp-xm3yv Жыл бұрын
1983 14th Feb il irangiya "Who will love my children"poornnamaayum kattittu pulu adikkaan oru ulippum ille Sibi Malayile?
@aswin717.
@aswin717. 3 жыл бұрын
Dennis joseph❤
@noushadrasha6326
@noushadrasha6326 5 жыл бұрын
93ൽ തലശ്ശേരി ചിത്രവാണി ടാങ്കി സിൽ നിന്ന് കരഞ്ഞിറങ്ങിയ സിനിമ
@krishnamurali81
@krishnamurali81 3 жыл бұрын
Akashadooth movie copied from english movie "who will love my children?" released in 1983👍👍👍
@aneeshbabu6929
@aneeshbabu6929 3 жыл бұрын
Dennis joseph ♥️♥️♥️♥️
@sreenatharookutty7696
@sreenatharookutty7696 3 жыл бұрын
കാലടി നമ്പൂതിരി യുടെ പേരുപോലും താങ്കൾ പറയുന്നില്ല...താങ്കൾ പരസ്യം ചെയ്യ്തു എന്ന് പറയുന്നു.. ഡെന്നീസ് ജോസഫ് സർ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു,...
@aavaniart7162
@aavaniart7162 4 жыл бұрын
Who will love my childran engleesh moovie
@noblemottythomas7664
@noblemottythomas7664 26 күн бұрын
Manushya bendangale oppi edukann Sibi sir nn oru athi bhayanakam aya talent ann especially the sad emotions Sir njngalle orupadd karayichu Akashadooth Kireedom dasaratham thaniyavarthanam chenkol
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ഏക ഫിലിം
@DJ-rv8xw
@DJ-rv8xw 3 жыл бұрын
Even I cried
@playlistname206
@playlistname206 7 жыл бұрын
annodum karanj poyi...pavam nan..
@sajansoman6574
@sajansoman6574 7 жыл бұрын
njannnum karanjitee undee
| Dennis  Joseph 21 | Charithram Enniloode | Safari TV
21:40
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Ouseppachan talks about the song 'Rappadi Kezhunnuvo'
5:45
Kairali TV
Рет қаралды 78 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,7 МЛН