Noby Philip - Nissie Conversation|പാസ്റ്ററുടെ മക്കളായ കിന്നാരത്തുമ്പികളുടെ സല്ലാപം

  Рет қаралды 314,987

i2i News

i2i News

2 ай бұрын

Noby Philip - Nissie Conversation
പാസ്റ്ററുടെ മക്കളായ കിന്നാരത്തുമ്പികളുടെ സല്ലാപം | i2i NEWS
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#nissieoommen #nisseie #prsamuelmukoottiloommen #sammampattthomas #samthomas #nobyphilip #canada #icpf #huston #HebronPentecostalChurch #torontocanada #lekochicanada #ipcchurch #paster #christian #worship #prayer #modelsamthomas #dnatest #dna #motherkissson #motherlove #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 742
@TheGeorgeous
@TheGeorgeous 2 ай бұрын
Was waiting for upload, thank you
@alphabet5266
@alphabet5266 2 ай бұрын
എന്തിനാ വല്ലവന്റെയും സ്വകാര്യതകളിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും ഇങ്ങനെ കടന്നു കയറുന്നത്. ഇങ്ങനെ എന്തെല്ലാം ലോകത്ത് നടക്കുന്നു. ഇത് ജനങ്ങളെ കേൾപ്പിച്ചിട്ടു എന്ത് കാര്യം..?മോശമാണെന്നാണ് എന്റെ അഭിപ്രായം. ഇവരെന്തു ചെയ്താലും ഇവർക്കും കുടുംബക്കാർക്കും, അല്ലാതെ ലോകത്തിലെ ജനങ്ങൾക്ക്‌ എന്ത് പ്രശ്നം..?
@jabirkadher4877
@jabirkadher4877 2 ай бұрын
👍
@jongeo6841
@jongeo6841 Ай бұрын
The benefit of knowing this kind of information is to expose this fraud, Pastors and others could discern, from falling into the trap. Do read u newspapers it some time consists of crime, which is privately committed. Why do they publish it ?
@JA-xw9uf
@JA-xw9uf 8 күн бұрын
Yes. These kind of stories should come out for outsiders to understsnd what can be in wait for them in their life.
@jijosfarm8947
@jijosfarm8947 2 ай бұрын
എന്തൊരു കച്ചറകൾ ആണ്, കണ്ടാമൃഗം നാണിച്ചു പോകും 😂
@johnsonouseph7631
@johnsonouseph7631 2 ай бұрын
ഹല്ലേലുയ സ്തോത്രം സ്തോത്രം 🙏
@dineshkumar-mk3bt
@dineshkumar-mk3bt 2 ай бұрын
ഇത്രയും കേട്ടതിൽ തോന്നുന്നത് അവനാണ് പര-മോൻ ........ ആ സ്ത്രീ പാവമാണന്ന് തോന്നുന്നു .....
@meshakjohn6771
@meshakjohn6771 2 ай бұрын
God Bless U Sunil andTeam, 🔥🔥👏👏 Very Good!!!!! Super Super Business Ha ha ha ???🤣😂😅🤣😂😅
@abhitexas4765
@abhitexas4765 2 ай бұрын
Kondo ☺️ pastor de mol ano
@Babuk-z123
@Babuk-z123 2 ай бұрын
തോമസ് ട്രെയ്ന് അവൻ്റെ..അമ്മേടെ കിണ്ടി അത് കലക്കി😂😂😂😂😂
@dennyden2376
@dennyden2376 2 ай бұрын
ഞാൻ ഒരു പെന്തകോസ്ത് വിശ്വാസം ആണ് ബട്ട്‌ കല്യണം ആലോചന തുടങ്ങിയപ്പോൾ മനസിലായി പൂത്ത പൈസയും കൊമ്പത്തെ ജോലിയും വേണം കുടുംബത്തിൽ ഉണ്ടായൊണ്ട് ഒരു കാര്യം ഇല്ലേ ഇല്ല
@theentertainment1078
@theentertainment1078 2 ай бұрын
sathyam ane.oru pastor thanne paranju kooli panikkarante vtle vendanne.ente appan kooli panikkaranane
@mhdalamelu-hp6rg
@mhdalamelu-hp6rg 2 ай бұрын
​@@theentertainment1078ഇപ്പൊ എല്ലായിടത്തും അങ്ങനെ ആണ്
@keyaar3393
@keyaar3393 2 ай бұрын
നല്ല കുടുംബം. ജാരൻമാരും സൂപ്പർ...
@eightbeatss
@eightbeatss 2 ай бұрын
ലാലേട്ടൻ നടത്തുന്ന ബിഗ് ബോസ്സ് കൂത്തിന്റെ മുഴുവൻ പ്രേക്ഷകരും ഇങ്ങോട്ട് പോന്നിട്ടുണ്ട് എന്ന് തോന്നുന്നു 😢
@space4freelancers41
@space4freelancers41 2 ай бұрын
How?
@Cartoonbytia3058
@Cartoonbytia3058 2 ай бұрын
Neyum agane vannath anno
@VineeshKk-qn3mi
@VineeshKk-qn3mi 2 ай бұрын
😂😂😂😂😂
@RajeshSivan-sb2nh
@RajeshSivan-sb2nh 2 ай бұрын
അതിന്റിടക്കൂടെ മമ്മൂട്ടിടെ കാട്ടം 😂
@okacet9412
@okacet9412 2 ай бұрын
Saints of Kerala. A love story.
@Aleyamma-zt6ph
@Aleyamma-zt6ph 2 ай бұрын
ദൈവനാമം ദുഷിക്കപ്പെടുന്നു ദൈവീക കോടതിയിൽ നിൽക്കണം ഓർമ്മവേണം തലമുകെൾക്ക് മാതൃക കാണിക്കണ്ടവർ നാണമില്ലേ കഷ്ടം കഷ്ടം
@Sils-e8e
@Sils-e8e 2 ай бұрын
Mayor 😁 Arya super 😊😍
@nila989
@nila989 2 ай бұрын
ഇതിന്റെ 2ണ്ട് പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു 👌
@bipinmathew2160
@bipinmathew2160 2 ай бұрын
എന്റെ പൊന്നോ.... കർത്താവ് വരുമ്പോൾ ഉടലോടെ സ്വർഗത്തിൽ പോകാനിരിക്കുന്നവർ.....,
@user-nj5qc4jv7s
@user-nj5qc4jv7s 2 ай бұрын
🤭🤭🤭👍👍👍
@seenakunjumon5487
@seenakunjumon5487 2 ай бұрын
😂😂
@user-hp5bn8uo7u
@user-hp5bn8uo7u 2 ай бұрын
കോമാളി കൂട്ടങ്ങൾ
@Ki-im4gy
@Ki-im4gy 2 ай бұрын
ഇതെല്ലാം കഴിഞ്ഞിട്ട് വെള്ളിയാഴ്ച ബൈബിൾ study ഞായറാഴ്ച ചർച്ചിൽ പോയി പാട്ട് " വിശുദ്ധ ജാതി നാം "
@melodynilaa8941
@melodynilaa8941 2 ай бұрын
😂😂😂😂😂😂
@mydearsanta9846
@mydearsanta9846 2 ай бұрын
Koya varkiyath charthikunu😂
@ulahannant.d9001
@ulahannant.d9001 Ай бұрын
ഔ😅​@@melodynilaa8941
@SerahMkc
@SerahMkc 17 күн бұрын
ഞമ്മന്റെ മതം 😄ഞമ്മന്റെ ഹൊതം 😄ഞമ്മന്റെ ഹൂറി 😄 അള്ളാ പടച്ചോനെ 😄
@user-cr5ui3mb4g
@user-cr5ui3mb4g 2 ай бұрын
ഇത് തന്നെയാണ് എല്ലാം പാസ്റ്റർമാരും 😁😂
@jinuthomas3308
@jinuthomas3308 2 ай бұрын
ബൈബിൾ പിടിച്ചു കൊണ്ട് ഈ വർഗ്ഗം ഒരു ജനത്തെ മുഴുവൻ വഞ്ചിക്കുന്നു....
@samjose222
@samjose222 2 ай бұрын
ബിഷപ്പ് branco, അഭയ 10 പേര് പാപം ചെയ്തതിനു 100 പേരെ ആക്ഷേപിക്കരുതു ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും പണത്താൽ വഞ്ചിക്കപ്പെട്ടു നിങ്ങൾ പാപി അല്ല എന്നു പറയാൻ കഴിയോ എല്ലാത്തിലും നന്നായി ജീവിക്കുന്നവർ ഉണ്ട്
@Phil-o7i
@Phil-o7i 2 ай бұрын
ആഹ് നീ പറയണ കേട്ടാൽ മൊത്തം എല്ലാരും ഇങ്ങനത്തെ ആൾകാർ ആണെന്നാണല്ലോ.. ഉള്ള പള്ളിയിൽ അച്ചന്മാർ മൊത്തം കന്യസ്ത്രീകളും ആയി പീഡനകേസിൽ അകത്തു.. വിശ്വാസികൾ മദ്യപിച്ചും കൂതടിയും നടപ്പ് എനിട്ട്‌ നീഒക്കെ വിശുദ്ധൻ എനിട്ട്‌ പോടേയ്യ്
@tdpa.6076
@tdpa.6076 17 күн бұрын
@@jinuthomas3308 ഏതു വർഗ്ഗം? ? പോപ്പുമാരുമുതൽ താഴോട്ട് ഉള്ളവരുടെ ചരിത്രം വായിച്ചിട്ടുണ്ടോ? ഒറ്റയെണ്ണം ഗുണമുള്ളത് ഉണ്ടോ?
@Nelvindaniel-yc3bm
@Nelvindaniel-yc3bm 2 ай бұрын
Poor childrens😢
@jogyabraham4817
@jogyabraham4817 2 ай бұрын
ഞങ്ങളുടെ കൂടെ പഠിച്ചിരുന്നതും ജോലി ചെയ്തതുമായ പാസറ്ററിൻ്റെ മക്കൾ പെന്തിക്കോസ്തു പിള്ളാർ കാണിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നും
@kozhikoden616
@kozhikoden616 2 ай бұрын
😂😂ende pendhakost nintea vargham ullanavare okea pallyile kanikastrreekalea okea achane saaamanthine idayile keti kode
@shonejohny2360
@shonejohny2360 2 ай бұрын
Pastor mar kallanmar aanu....vachanam vittu geevikkunnavar..... identity ellatha oolakal
@Linju-George
@Linju-George 2 ай бұрын
😂ഇത് പോലേ എന്തൊക്ക പുറത്ത് വരാൻ കിടക്കുന്നു 😆
@rijodaniel.1834
@rijodaniel.1834 2 ай бұрын
അത് വന്നു പബ്ലിക് ആയി പറഞ്ഞിട്ട് എന്ത് നേട്ടമാണ് നിങ്ങൾക്കു കിട്ടുന്നത്? @jogyabraham. (ഒരു മനസുഖം കുറച്ചു like,supporting comments കിട്ടുമ്പോൾ, അല്ലേ..)😏
@tdpa.6076
@tdpa.6076 17 күн бұрын
@@jogyabraham4817 സ്വന്തം മക്കളെ ഓർത്തു കരയുവിൻ. ..
@jinuthomas3308
@jinuthomas3308 2 ай бұрын
വേലി ചാടിയ പാസ്റ്ററിന്റെ മോൾ തന്നെ 😁😁😁
@sacredbell2007
@sacredbell2007 2 ай бұрын
GOOD ENTERTAINMENT ! ഇതുപോലെ ഉള്ള കൂടുതൽ വീഡിയോയും വിഷയങ്ങളും പോസ്റ്റ് ചെയ്യുക. സിനിമയും ടിവിയും സീരിയലും ഒക്കെ ഇപ്പോൾ ബോറായി.
@mvmv2413
@mvmv2413 2 ай бұрын
😂😂
@melodynilaa8941
@melodynilaa8941 2 ай бұрын
😂😂😂😂
@suresht8690
@suresht8690 2 ай бұрын
😂
@joshygeorge3016
@joshygeorge3016 5 күн бұрын
Absolutely. This channel has got more spicy things. Nowadays these types of channels have got more popularity than normal channels. Its a good business
@ponnusplantparadise4758
@ponnusplantparadise4758 2 ай бұрын
Keep going. Full support.
@mathewgeorge3153
@mathewgeorge3153 2 ай бұрын
Top entertainment of top adultery. Many of the families same,
@AquilanSurjosha-jd8mg
@AquilanSurjosha-jd8mg 2 ай бұрын
വ്യാശ്യ സ്ത്രീ നിമിത്തം പറക്കി തിന്നേണ്ടി വരും....... വ്യഭിചാരം ഉം കോട്ടവും ഉള്ള തലമുറ യെ എത്രത്തോളം ദൈവം നിങ്ങളെ ക്ഷമിക്കും
@jollydominic8489
@jollydominic8489 2 ай бұрын
"What is said in secret will be proclaimed at the house top" [Holy Bible]
@MrOhSheri
@MrOhSheri 2 ай бұрын
"തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു" - വിശു: ഷക്കില ( കിന്നാര തുമ്പികൾ). അധ്യായം 010
@samabraham3528
@samabraham3528 2 ай бұрын
Praise the lord… glory… glory…
@dileeptg5142
@dileeptg5142 2 ай бұрын
Blow blow blowriii
@bhadranks5719
@bhadranks5719 2 ай бұрын
എൻ്റെ നാട്ടിലും കുറച്ച് വിശ്വാസികൾ ഉണ്ട്. അവർ മറ്റുള്ളവരോട് സഹകരിക്കാൻ താല്പര്യം ഇല്ലാത്തവരാണ്. ഇതാണ് അവരുടെ ദൈവ സ്നേഹം.
@mvmv2413
@mvmv2413 2 ай бұрын
Indian americn or srilankan? 😂😂
@cmntkxp
@cmntkxp 2 ай бұрын
സഹോദര അത് പെന്തകോസ്ത് സ്മൂഹങ്ങളുടെ ഒരു സ്വഭാവം ആണ് ..അവർ മറ്റു സ്മൂഹങ്ങളെ ഒഴിവാക്കും അവർ ചിന്തിക്കുന്നത് അവർ ഭയങ്കര വിശുദ്ധർ ആണ് എന്ന്
@remaashoklk9234
@remaashoklk9234 Ай бұрын
​@@cmntkxpy
@mohdmustafa9521
@mohdmustafa9521 2 ай бұрын
സൂപ്പർ വീഡിയോ 👌👌👌👌😀
@annapeter5633
@annapeter5633 2 ай бұрын
ആ പെണ്ണ് പറഞ്ഞു നോബിയോട് പിള്ളേരെ ഉണ്ടാക്കാൻ, അവൻ കേട്ടില്ല അതുകൊണ്ട് ഉണ്ടാക്കാൻ കഴിവുള്ളവന്റെ അടുത്തു പോയി ഉണ്ടാക്കി. കാനഡയാണ് ഓർക്കണം എന്തും കിട്ടും.
@user-um7kv2bp3x
@user-um7kv2bp3x 2 ай бұрын
കാനഡയിലാണോ താമസം
@Canadianmalludiaries
@Canadianmalludiaries 2 ай бұрын
Noby aan kamukan
@ibndarves1828
@ibndarves1828 2 ай бұрын
ഇത് കാമുകനുമായി അല്ലേ സംസാരിക്കുന്നത്
@nibusdairy8266
@nibusdairy8266 2 ай бұрын
​@@ibndarves1828ys
@rosammaroy4299
@rosammaroy4299 2 ай бұрын
👍🏼
@warriorslegion4626
@warriorslegion4626 2 ай бұрын
I feel two Narcs fighting..
@nujohn9889
@nujohn9889 2 ай бұрын
ഇതിനൊക്കെ എന്ത് മറുപടി പറഞ്ഞാലും മതിയാവുകയില്ല...കർത്താവിന്റെ നാമം ജാതികളുാടെ ഇടയിൽ വ്യതവാക്കുന്നവർ.....
@cecilgeorge3849
@cecilgeorge3849 2 ай бұрын
Problem is Toyota Nexus😀and Money
@cicymani4550
@cicymani4550 2 ай бұрын
പാസ്റ്റർ രുടെ പുന്നാര മകൾ 😂😂😂😂😭😭😭
@rajanthampy9450
@rajanthampy9450 2 ай бұрын
ധൈര്യ പൂർവ്വം മുന്നോട്ട് പോവുക ഇനിയും കൂടുതൽ കുഞ്ഞാടുകളെ ഈ വഴിക്ക് നടത്തുക ദൈവനാമത്തിൽ
@svpk6870
@svpk6870 2 ай бұрын
നോബി പുലി ആണ് എല്ലാം ഡിലിറ്റ് ആക്കി കള്ളത്തരം കാണിക്കുന്നു 🤣🤣🤣🤣🤣
@rejidaniel292
@rejidaniel292 2 ай бұрын
It is not her mistake that she born to a pentecost parents. And it is not the mistake of pentecost also if anybody goes to a wrong direction. Individuals have freedom to do what they want to do. Church has to take a decision whether to continues with such people or not. All denomination have these issues. Please note, it is not necessary that children should follow the faith of parents. So take care when we commend on any issues related to faith or denomination.
@FinnyJoy-hl4vm
@FinnyJoy-hl4vm 2 ай бұрын
the problem with Pentecostals and similar ultra fundamentalist denominations is that they put up a facade of holiness/piety etc. Instead of acknowledging the presence of basic human natures, what many project is a persona of holiness and/or piety....Many of them consider themselves super holy and tend to look down upon the "heathens" (even other denominations) as if they are somehow immune to all the stuff for which they look down upon the "heathens"...yes all denominations (and society in general) have these issues but as a former Pentecostal I have felt that Pentecostals generally tend to consider themselves immune to all these stuff..
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
Fundamentalist cults thrive on hypocrisy. E.g. Has any Pentecostal person who decry gold ornaments, sold his or her gold and donated the money to the poor? No. That is the problem. When the sanctimonious facade is breached it looks ugly.
@7439115182
@7439115182 2 ай бұрын
ഇത് കോൾ റെക്കോർഡിങ് അല്ല, ഫോണിൽ റെക്കോർഡിങ് ചെയ്യുന്നതാണ് , രണ്ടുപേരും ഒരുമിച്ച് കാറിൽ ഇരുന്ന് , മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി റെക്കോർഡ് ചെയ്യുന്നതാണ്… അവർക്കിത് പുറത്ത് അറിയിക്കണം അതിനു വേണ്ടി ചെയ്യുന്നതാണ്..
@aswathyvinod1118
@aswathyvinod1118 2 ай бұрын
❤❤❤
@paradesinews4943
@paradesinews4943 2 ай бұрын
ഞങ്ങളാണ് വിശുദ്ധർ മറ്റെല്ലാവരും പാപികൾ എന്നുള്ള പെന്തക്കോസ്തുകാരുടെ മനോഭാവം മാറിയാൽ മതി
@Ajnabi211
@Ajnabi211 2 ай бұрын
Athre ullu. Ith record cheythath avanano? Pennu western girl.nobykk penninte veettile cash avashyam undo?
@nimmimelakathu8088
@nimmimelakathu8088 2 ай бұрын
😂😂😂😂😂😂
@Flower-ks7jw
@Flower-ks7jw 2 ай бұрын
Exactly🙏aa manobhaavam maarumo??
@mvmv2413
@mvmv2413 2 ай бұрын
​@@Flower-ks7jwnever... Never. Indian pc @ american pc ഒന്നിപ്പിക്കാൻ എങ്കിലും കെല്പുണ്ടോ അവരുടെ യേശുവിനു? പാവം. 😂😂
@user-nj5qc4jv7s
@user-nj5qc4jv7s 2 ай бұрын
Ath orikkalum maroolaaa👍👍👍
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 2 ай бұрын
ഇതു എന്തൊരു ലോകം.. എന്റെ ദൈവമേ എന്നോട് കരുണ കാണികേണമേ 😂😂😂🙏
@JA-xw9uf
@JA-xw9uf 8 күн бұрын
Eda ponnooo, avaru kaanikunnathinu ninaku enthu kuzhappam? Nee enthinu ikaryathil daivathinte karuna ninte mel undaakan prarthikunnu? Daivathinu mukalil ethunnavarku vendi (prathyekichu Ukraine-Russia, Palestine- Israel yudham nadakunna ee samayathu) oru padu kaaryangal cheyyan undu...athinidaku jeevashwasam thannu ee bhoomiyil jeevichirikunna nammude idayileku valichizhakunnathu?
@user-nk8ey3vz7f
@user-nk8ey3vz7f 2 ай бұрын
Sunil please be careful, the life of the children will also be affected who have nothing to do with any of these things. Let these people solve their problem.
@mathaipe3499
@mathaipe3499 2 ай бұрын
It is the responsibility of the parents to live a holy life.
@user-nk8ey3vz7f
@user-nk8ey3vz7f 2 ай бұрын
If not should the children be responsible? If your parents do something wrong, should you suffer because of that?​@@mathaipe3499
@johnmathewss
@johnmathewss 2 ай бұрын
Thanks Sunil for exposing these. It is important that believers know what type of leaders we trust
@peterparakkal3604
@peterparakkal3604 2 ай бұрын
ദൈവമേ നീങ്ങളിത് വാർത്തയാക്കിയില്ലെങ്കിൽ ലോകം നശിച്ചു പോയേനെ ...
@rosammamathew5888
@rosammamathew5888 2 ай бұрын
What a Kaalachi woman. can’t believe this woman is a street girl
@prasadk6005
@prasadk6005 2 ай бұрын
😍
@varghese3
@varghese3 2 ай бұрын
Naked truths... Few pastors and their children spoiling the descent families.... Shame on such scoundrels.
@AnoopThankachan-tw5el
@AnoopThankachan-tw5el 2 ай бұрын
സ്തോത്രം
@AkashAkash-lh7qd
@AkashAkash-lh7qd 2 ай бұрын
എനിക്ക് പറയാനുള്ളത് വിശ്വാസികളുടെ ആണ് ദയവായി ഇതുമാതിരിയുള്ള മാസ്റ്റർ മാരുടെ അടുത്ത് പ്രാർത്ഥിക്കാൻ പോകരുത് ഇവന്മാർ പ്രാർത്ഥനയുടെ മറവിൽ പല വൃത്തികേടും കാണിക്കും നമ്മുടെ പിതാവിനോട് പ്രാർത്ഥിക്കാൻ ഇവൻറെ ഒന്നും അടുത്ത പോകരുത് നമ്മുടെ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ചാലും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും ഇവനൊക്കെ ശിക്ഷ ഉറപ്പാണ് ദൈവം വടിയെടുത്ത് തുടങ്ങി ആർക്കെല്ലാം അടി വീഴുമെന്ന് കണ്ടിരുന്നു കാണാം ബൈബിൾ ഒരു സത്യ വേദപുസ്തകമാണ് അത് കയ്യിലെടുത്തു കൊണ്ട് ഇത് മാതിരി പണി ചെയ്യുന്നവനെ ഒരുത്തനെ പോലും ദൈവം വെറുതെ വിടില്ല ഇവൻ മാത്രമല്ല ഇവനെപ്പോലെ ഒന്നിലധികം പേർ ഉണ്ട് ഇതിനെല്ലാം വെളിച്ചത്തു കൊണ്ടുവരണം ദൈവമേ ഇവന്മാർ ഇത്രയ്ക്കും അധപതിച്ചു പോയോ
@ebenezermissionchurch3737
@ebenezermissionchurch3737 2 ай бұрын
This is not the problem of Pentecost,Bible or God .This is the problem of individual
@sajanmathew3050
@sajanmathew3050 2 ай бұрын
This is the problem of individuals who associate with cult groups called "Pentecosts". They are using name of god for advancing their personal interests.
@ryanscorner6523
@ryanscorner6523 2 ай бұрын
This is the universal problem of all churches because of undue wealth, power and respect anointed on self appointed individuals.
@alexvarghese4240
@alexvarghese4240 2 ай бұрын
​@@ryanscorner6523ഇതെങ്ങനെ ലോകത്തിലുള്ള സകല ചർച്ചിന്റെയും പ്രശ്നം ആകുന്നത്? ഇത് മനുഷ്യരുടെ പ്രശ്നം ആണ്
@FinnyJoy-hl4vm
@FinnyJoy-hl4vm 2 ай бұрын
@@ryanscorner6523 na this is just human nature buddy
@ryanscorner6523
@ryanscorner6523 2 ай бұрын
@@FinnyJoy-hl4vm lol then why you want a human to lead you. Bible is there to lead you. You don't need a broker between you and your God..
@user-xv3sy8hm8b
@user-xv3sy8hm8b 2 ай бұрын
Noby is also a Tharikida…
@lalu2886
@lalu2886 2 ай бұрын
CORRECT....He is very Cunning......
@Onitsukatigermexico66
@Onitsukatigermexico66 2 ай бұрын
Athum oru pasteruda mona 😆😆😆
@Trinity__alives_777
@Trinity__alives_777 2 ай бұрын
@@Onitsukatigermexico66 ah best
@arnoldisraelandrews
@arnoldisraelandrews 2 ай бұрын
Biological factor : പങ്കാളിയുടെ ജീവശാസ്ത്രപരമായ കാര്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിവില്ലെങ്കിൽ തൃപ്തിപ്പെടുത്താൻ കഴിവുള്ളവന്റെ അടുക്കലേക്ക് പോകും. Spiritual factor: പ്രാർത്ഥനയിലൂടെ പരിഹാരം( ഏക പങ്കാളി ) ഒരു വ്യക്തിയിൽ ഏത് ഘടകമാണ് മുമ്പിട്ടു നിൽക്കുന്നത് അതനുസരിച്ചായിരിക്കും ആ വ്യക്തി തീരുമാനമെടുക്കുന്നു. ഭൂരിപക്ഷവും മറ്റുള്ളവർ എന്തു പറയും എന്ന് കരുതി തീരുമാനം നടപ്പിലാക്കാതിരിക്കുന്നു
@fg4513
@fg4513 2 ай бұрын
Ivalde rand makkal rand alukaudeyan not husband
@mxpro-
@mxpro- 2 ай бұрын
ഇല്ല എനിക്ക് പറ്റില്ല ഇങ്ങനെ യുള്ള ആള്‍ക്കാരുടെ അടുത്ത് പറ്റില്ല എനിക്ക് പോണം 😂😂😂😂😂😂😂😂
@annsebastianmeenara7668
@annsebastianmeenara7668 2 ай бұрын
കർത്താവേ ...
@sujiths6480
@sujiths6480 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഒരു പാസ്റ്റർ ആകാൻ പറ്റിയില്ലല്ലോ എന്ന മനോ വിഷമം 😭
@johnybruse6713
@johnybruse6713 2 ай бұрын
😂
@somarajanks6969
@somarajanks6969 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@salimm4876
@salimm4876 Ай бұрын
😜😅
@sophysebastian3275
@sophysebastian3275 2 ай бұрын
ഇമ്മാതിരി പെണ്ണുങ്ങളും ഉണ്ടോ ഈ ലോകത്ത് ഇതാണോ പാസ്റ്റർ രുടെ മക്കൾ???
@user-oy1kw2yi2i
@user-oy1kw2yi2i 2 ай бұрын
visvaasikaluda makkal inkana undaagathilla, not all pastors childrens. some pastors children they have more freedome. That is issue...
@mathaipe3499
@mathaipe3499 2 ай бұрын
It is not being a pastor's daughter that is important. It is about how they were raised by whom.
@mvmv2413
@mvmv2413 2 ай бұрын
​@@user-oy1kw2yi2iwhich God is these some pastors'? If they are wrong why you call them pastor? 😂😂
@sarankichu4041
@sarankichu4041 2 ай бұрын
ചേച്ചി ആരുടെയും മുഖത്ത് പോലും നോക്കിട്ടു ഇല്ല... കന്യക മറ്റുള്ളവരെ വിധിക്കരുത് എന്നാൽ നിന്നെയും വിധികയില്ല
@rajeelarafath5201
@rajeelarafath5201 2 ай бұрын
Yes
@binuvasudevan693
@binuvasudevan693 2 ай бұрын
സഭകളിൽ ഇത്തരം ദുഷ്പ്രവണതകൾ ഉണ്ടെങ്കിലും ഈ സംഭവം സഭയുടെ കൊഴപ്പം എന്ന് പറയാൻ പറ്റില്ല... വികാര ജീവികളുടെ വികാര പ്രകടനങ്ങളാണ്... സെക്സ് എല്ലാ ജീവികളിലും ഉള്ളതാണ്. അത് ആഗ്രഹിക്കുമ്പോൾ ഭർത്താവും ഭാര്യയും അതിന് മനസ്സ് വെക്കണം.. ഇല്ലായെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കും
@cmntkxp
@cmntkxp 2 ай бұрын
അത്‌ല്ല ഇത് ഇവൾ വലിയ സഭ കൊണാന്ദ്രൻ ആണ്
@avanishrocks
@avanishrocks 2 ай бұрын
Ithenthaa sambavam?
@jjakajj7125
@jjakajj7125 2 ай бұрын
Meera, Betsy, Nissie.... Eth kore undalo...
@renipremeela4052
@renipremeela4052 2 ай бұрын
നിങ്ങളുടെ കുടുംബത്തിലുള്ള ആരെങ്കിലും ആരുന്നേൽ ഈ ചാനലിൽ വന്നിരുന്നു ഇങ്ങനെ പറയുമാരുന്നോ, റെക്കോർഡ് ഇടുമാരുന്നോ കഷ്ടം
@user-xv3sy8hm8b
@user-xv3sy8hm8b 2 ай бұрын
Halleluah.., Halleluayah…praise the Lord…
@nandakumar4207
@nandakumar4207 2 ай бұрын
🤣🤣🤣🤣🤣😂🙏👌
@johnthekkummoottil4858
@johnthekkummoottil4858 2 ай бұрын
ചക്കരമുത്തേ മോളേ നീ ഇനിയും എത്രയോ ഉയരത്തിൽ എത്തേണ്ടവളാണ്‌
@arunsaina8632
@arunsaina8632 2 ай бұрын
Powlii😂😂😂
@user-kp8if3pf7o
@user-kp8if3pf7o 2 ай бұрын
ദൈവത്തിന്റെ പേരില്‍ വ്യഭിചാരം നടത്തുന്ന thanthaku പിറക്കാത്ത vargam
@sarankichu4041
@sarankichu4041 2 ай бұрын
ദൈവത്തിന്റെ പേരിൽ എന്ന് നിന്നോട് വന്നു പറഞ്ഞോ? ഫസ്റ്റ് സ്വന്തം വീടിനു അക്കത്തു നോക്ക് എന്നിട്ട് മതി നാട്ടിൽ.. ഒരു പുണ്യാളൻ വന്നിരിക്കുന്നു
@melodynilaa8941
@melodynilaa8941 2 ай бұрын
ഗ്ലോറി 😂
@sarankichu4041
@sarankichu4041 2 ай бұрын
@@melodynilaa8941 തമാശകര.... അടുത്ത് പോരട്ടെ പോരട്ടെ
@MadhuS-go8sv
@MadhuS-go8sv 2 ай бұрын
Hallelujah sthothram 😂😂😂
@blessans544
@blessans544 Ай бұрын
ഇതൊക്കെ അവരുടെ പേഴ്സണൽ കാര്യമല്ലേ
@Joseph123-ru9er
@Joseph123-ru9er 2 ай бұрын
സ്വന്തം ഭാര്യയെയും സ്വന്തം ഭർത്താവിനെയും പറ്റിക്കുന്ന 2 വേലി ചാടികൾ
@akhilsudhinam
@akhilsudhinam 2 ай бұрын
കൃപയിൽ കാല് ഇടറി അതാണ് 🤭
@anoopkumar9006
@anoopkumar9006 2 ай бұрын
അതാണ് പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ല.
@Rajan-ur8ip
@Rajan-ur8ip 2 ай бұрын
അമേരിക്കയിൽ ആകെ മൊത്തം വെടി വയ്പ്പും, കോഴി കച്ചവടവും, അവിഹിതവും, കീപ് പരുപാടിയും... ഭർത്താവിന്റെ അവിഹിതത്തിന് കൂട്ട് നില്ക്കുന്ന ഭാര്യ ... കർത്താവെ സൂത്രം, സൂത്രം.
@lalu2886
@lalu2886 2 ай бұрын
😁😄😁😃😁😀😃😃😄😁😁😃😄😁😁😆😅😅😅🤣😂🤣😅😆😁😄😃😀😀😃😄😆😆😅😅
@rajendranrahendran9437
@rajendranrahendran9437 2 ай бұрын
😅😅😅
@Rajan-ur8ip
@Rajan-ur8ip 2 ай бұрын
@@johnthekkummoottil4858 മ്മടെ കന്നി മാസത്തിലെ ഡോഗികൾ പോലെ?
@sarankichu4041
@sarankichu4041 2 ай бұрын
നിന്റെ കമന്റ്‌ കണ്ട അറിയാം നിന്റെ ഭാര്യ പതിവ്രത ആയിരിക്കും... അല്ലെ
@AloneMusk20
@AloneMusk20 2 ай бұрын
ഇന്ത്യയിൽ അതിന്റ തുണ്ട് കണ്ട് വാണം വിട്ട് കരഞ്ഞു കാമം തീർക്കുന്ന ആളുകളും 😂
@user-40001
@user-40001 2 ай бұрын
ഇനി ഓൾ ക്ലിൻ്റൺചേട്ടായിടെ കൊച്ചിനെ ഉണ്ടാകും😮
@sasikumarn5786
@sasikumarn5786 2 ай бұрын
കർത്താവ് ബലപ്പെടുത്തിയാൽ കുഞ്ഞാടുകൾ എന്തു ചെയ്യും? ഒന്ന് അയക്കട്ടെ.
@JiGeo
@JiGeo 2 ай бұрын
She has no remorse or shame or moral side.
@HiHello-jo2ni
@HiHello-jo2ni 2 ай бұрын
Swobavikam
@enemyofliars
@enemyofliars 2 ай бұрын
ഇവിടെ പെന്റകോസ്റ്റുകാരെ ആക്ഷേപിക്കുന്ന ആൾക്കാർ ഒന്ന് മനസിലാക്കണം എല്ലാരും ഇങ്ങനെ അല്ലേ. എല്ലായിടത്തും എല്ലാതരത്തിലും ഉള്ള ആൾക്കാർ ഉണ്ട്.
@SHABIYA_Property-Mangement
@SHABIYA_Property-Mangement 2 ай бұрын
12:00 Nissie Pronounce ❤
@roymathew990
@roymathew990 2 ай бұрын
ജോ ഭാഗവാന്കോ ദെത്തെ ഹയ് തോക ഇൻസാൻ കോ ക്യാ ചോടെങ്ങെ പഴയ ഹിന്ദി പാട്ടിന്റെ ലൈൻ. ഓർത്തു പോകുന്നു.
@user-or1ce7ez5w
@user-or1ce7ez5w 2 ай бұрын
കർത്താവേ സ്തൃത്രം
@vimalemmanuel4514
@vimalemmanuel4514 2 ай бұрын
വിശുദ്ധന്മാർ എന്ന പേര് പറയുന്ന നടക്കുന്ന വ്യക്തികൾ
@user-nj5qc4jv7s
@user-nj5qc4jv7s 2 ай бұрын
👍👍
@josnyshaji751
@josnyshaji751 2 ай бұрын
😂😂
@ajumathew388
@ajumathew388 2 ай бұрын
ഞങ്ങളൊക്കെ ആരാ..... അല്ല ഇതിന് മുൻപ് എന്നെ ഇവിടെ കണ്ടിട്ടില്ല അതാ ചോദിച്ചേ ഞങ്ങളൊക്കെ ആരാന്നു 🤪🤪🤪
@SureshYadav-gk3os
@SureshYadav-gk3os 2 ай бұрын
കമെന്റുകൾ കണ്ടു. കഷ്ടം തോന്നുന്നു. ഒന്നോ രണ്ടോ വ്യക്തികളെ കാട്ടി, പ്രതികരിക്കാത്ത ഒരുവിഭാകത്തെ മുഴുവൻ ന്യായം വിധിക്കുന്നു.യൂദ മാത്രമല്ല പത്രോസും,യാക്കോബും, യോഹന്നാനും ക്രിസ്തു ശിഷ്യഗണത്തിലുണ്ടായിരുന്നു. "വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും." പാപമില്ലാത്തവർ കല്ലെറിയൂ.... ചെയ്യുന്നതെന്തെന്നറിയാത്തവരെ. (തെറ്റിദ്ധരിക്കണ്ട, ഞാൻ സുറിയാനിയാണ്.)കൂട്ടത്തിലുള്ളവർ കുതികാൽ വെട്ടരുത്. പരസ്പരം പോരടിക്കുന്നവർ,സ്വയം നാശം ക്ഷണിച്ചു വരുത്തുന്നു. ദൈവം ഒന്ന്, മാർഗം ഒന്ന്, വചനം ഒന്ന്. അണികളോ?
@kozhikoden616
@kozhikoden616 2 ай бұрын
Kondu allea pannna polayaaadi makkkalea matte madhakarea idayile endelm undayale aaa madhathea full parayale
@SureshYadav-gk3os
@SureshYadav-gk3os 2 ай бұрын
@@kozhikoden616 ഞാൻ ആരെയും വിധിക്കാറില്ല, സുഹൃത്തേ.
@paradesinews4943
@paradesinews4943 2 ай бұрын
ഈ സമയവും കഴിഞ്ഞു പോകും !വീണ്ടും കലാപരിപാടികൾ നടന്നുകൊണ്ടേയിരിക്കും എല്ലാവരുടെ ഇടയിലും ! കാരണം ഇത് മനുഷ്യൻറെ ജന്മസിദ്ധമായ വാസനയാണ് !അതിന് ആരെയും പഴിച്ചിട്ട് കാര്യമില്ല !കൂടുതൽ വിശുദ്ധി കാണിച്ച വേഷം കെട്ടാതെ പെന്തക്കോസ്തുകാർ നടന്നാൽ മതി ഞങ്ങളാണ് വിശുദ്ധർ മറ്റെല്ലാവരും പാപികൾ എന്നുള്ള പെന്തക്കോസ്തുകാരുടെ മനോഭാവം മാറിയാൽ മതി
@mvmv2413
@mvmv2413 2 ай бұрын
അത് മാറില്ല.... എന്നിട്ടും തെണ്ടി (bucket സാക്ഷി)പാച്ചർ മാർ പള്ളികളിൽ നിന്നു ആടുകളെ വേർപെടുത്തും.... കൺവെൻഷൻ ഗ്രൗണ്ട് മൂത്രവെള്ളത്തിൽ മലത്തി മുക്കും. 😂😂 എന്നിട്ട് സമുദായക്കാരുടെ മനോരമ പത്രത്തിലും school college ലും ആശ്രയിക്കും. അതെല്ലാം കൊള്ളാം, അവര് കൊള്ളില്ല എന്ന് പറയുന്ന കഞ്ഞി pentecosth കാർ!😂😂😂
@FinnyJoy-hl4vm
@FinnyJoy-hl4vm 2 ай бұрын
correct
@sherinjose4352
@sherinjose4352 2 ай бұрын
അവൻ അതിനേക്കാൾ വലിയ ഉടായിപ്പ് 😂😂
@nijinmalarvadi8963
@nijinmalarvadi8963 20 күн бұрын
Nalla rasam und kelkkan iniyundo😂 😂😂
@lathanair2967
@lathanair2967 2 ай бұрын
Sr
@Hari-vw6mx
@Hari-vw6mx 2 ай бұрын
ഇതിൽ നിസ്സി നോബിയുടെ ആര?
@dvs786687
@dvs786687 2 ай бұрын
Chantha teams
@anuraj42
@anuraj42 2 ай бұрын
എന്താ സംഭവം എന്നാർക്കെങ്കിലും മനസ്സിലായോ ?
@kesavadas5502
@kesavadas5502 2 ай бұрын
മനുഷ്യ ൻ എന്നും ഡീസന്റ് ആണ്. മലയാളി ഡീസന്റ് ആണ്. കേരളം പ്രബുദ്ധ മാണ് 😂😄🤔😆👍
@mansoorkallumpuram3849
@mansoorkallumpuram3849 Ай бұрын
Noby🙋🏻‍♂️😁. Nobiyude ishttam maathram😮Athinu😊 vendi enth kalikkanum Nobi😊midukkana😅 Athayath😮Uttama😅thankal😊nalloru kalikkarana😮
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
ഇത്രയും വിശദമായി സംഭാഷണം കേൾപ്പിച്ച് ശ്രോതാവിന്റെ ക്ഷമയെ പരീക്ഷിക്കേണ്ടതില്ല. "കാള വാല് പൊക്കുന്നത് മൂത്രമൊഴിക്കാനാണോ അതോ അപ്പിയിടാനാണോയെന്ന്" എല്ലാവർക്കും മനസ്സിലാകും. സാധാരണ പാസ്റ്റർമാരാണ് കലാപരിപാടികളുടെ ഉസ്താദുമാര് ഇവിടെ മകളായിപോയി എന്ന വ്യത്യാസമേയുള്ളൂ. "മറിയാമ്മേ തോമച്ചനൊണ്ടോ, ഇല്ലെങ്കിൽ പാവിരിക്ക് നമുക്ക് പ്രാർത്ഥിക്കാം".
@AlanThomas-sc3xs
@AlanThomas-sc3xs 2 ай бұрын
ചെറിയാന് നല്ല അനുഭവമുണ്ടല്ലേ .
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
​@@AlanThomas-sc3xs ഉള്ളത് പറയുമ്പോൾ തുള്ളിയിട്ട് കാര്യമില്ല. കൊള്ളേണ്ടയിടത്ത് കൊണ്ടതിൽ അതിയായ സന്തോഷം.
@johnthekkummoottil4858
@johnthekkummoottil4858 2 ай бұрын
പൂറ്റിലടിക്കും വടിവീരൻ
@lalu2886
@lalu2886 2 ай бұрын
😄😀😃😃😄😄😁😀😃😁😆😆😅😅🤣🤣🤣😂🙂😂🤣😆😁😄😃😀😀😀😃😄😄😁🤩 Enikkum Koodi Venam Oru US/Canada Visa.....
@AlanThomas-sc3xs
@AlanThomas-sc3xs 2 ай бұрын
@@cherianJohn-hm1ep ചൊറിയാച്ചാ...കൊണ്ടത് എനിക്കല്ല തനിക്കാണെന്ന് ഏത് മനുഷ്യനും മനസ്സിലാകും . ഇവിടൊന്നും ഇത്രയും രോഷം കൊള്ളേണ്ട കാര്യമില്ലല്ലോ . തട്ടുകേടു പറ്റിയിട്ടുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിച്ച് അതങ്ങ് കലക്കിക്കള ചെറിയാച്ചാ കൊച്ചിൻ്റെ ഭാവി നശിപ്പിക്കാതെ ....
@shyjumathew8982
@shyjumathew8982 2 ай бұрын
പെന്തക്കോസുകാരുടെ പേരും കൂടി കളയാന്നെ അല്ല ക്രിസ്ത്യാനിയുടെ പേരൂടെ കളയാൻ കുറെ എണ്ണമുണ്ട് ദൈവത്തെ ഭയവും മനുഷ്യന് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. എന്നാൽ ഇത് രണ്ടും നഷ്ടപ്പെട്ട തിനെ എന്തു പറയണം
@dheenadhayalan1445
@dheenadhayalan1445 2 ай бұрын
Allel angu nalla peru aanu...like sudapikal.. Penta costal mission..ruin real Christian culture
@johnzachariah2343
@johnzachariah2343 2 ай бұрын
Hi hooooi byby
@dileeptg5142
@dileeptg5142 2 ай бұрын
8:17 thh minute...😂😂😂😂
@shalojoy6377
@shalojoy6377 2 ай бұрын
ആകാശമേ കേൾക്കുക, ഭൂമിയേ.. ചെവിതരിക, ഞാൻ മക്കളെ പോറ്റി വളർത്തി ... അവർ എന്നോടു മത്സരിക്കുന്നു.. കാള തൻ്റെ ഉടയവനെയും കഴുത തൻ്റെ യജമാനൻ്റെയും പുൽ തൊട്ടി അറിയുന്നു,.. എൻ്റെ ജനമോ എന്നെ അറിയുന്നില്ല. ആകാശത്തിൻ പെരിഞ്ഞാറയും.. കൊക്കും മീവൽപ്പക്ഷിയും.. അവർ തൻ്റെ കാലമറിയും.. എൻ്റെ ജനമോ അറിയുന്നില്ല😭😭
@visamuel9515
@visamuel9515 2 ай бұрын
Samsayarogikal
@marycj6854
@marycj6854 13 күн бұрын
എല്ലാവരും. മനുഷ്യർ.. ആണ്. പിന്നെ.. നല്ല. ദൈവ. ഫയത്തിൽ. കൃപയിൽ. ജീവിക്കുന്നവർ.. ധാരാളം. ഉണ്ട്.
@ちすねゆの
@ちすねゆの 2 ай бұрын
What a voulnarable life,this is all because of the material prosperity and ignoring God.
@RealCristiano1
@RealCristiano1 2 ай бұрын
പാസ്റ്റർ ഉപദേശി നാട്ടുകാരെ ഉപദേശിച്ചു നന്നാക്കാൻ നടക്കാതെ സ്വന്തം മക്കളേയും വീട്ടുകാരേയും ഉപദേശിച്ചു നന്നാക്കാൻ കുറച്ചു സമയം കണ്ടെത്തിയിരുന്നെങ്കിൽ. കർത്താവ് പെന്തക്കോസ്ത് ഉപദേശികളെ പറ്റി ബൈബിളിൽ പ്രവചിച്ചിരുന്നു. അന്ധരെ നയിക്കുന്ന അന്ധരാണിവർ. അപ്പസ്തോലിക സഭകളെ കുറ്റം പറഞ്ഞു ആടുമോഷണം നടത്തിയിരുന്ന ഈ വിഷവൃക്ഷങ്ങളെ ഇത്തരത്തിലുള്ള ഫലത്തിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞ വഴിതെറ്റിയ കുഞ്ഞാടുകൾ ഇപ്പോൾ കൂട്ടത്തോടെ അപ്പസ്തോലിക സഭകളിലേക്ക് തിരിച്ചൊഴുകുകയാണ്. കഴിഞ്ഞ ദിവസം കർത്താവിൽ കാലം ചെയ്ത അത്താനാസിയോസ് തിരുമേനി ആദ്യം കെ പി യോഹന്നാൻ എന്ന പെന്തക്കോസ്ത് ഉപദേശി ആയിരുന്നു. സത്യം തിരിച്ചറിയാൻ സാധിച്ചപ്പോൾ അപ്പസ്തോലിക സത്യ വിശ്വാസ മാർഗ്ഗത്തിലുള്ള സഭയായി തന്റെ സഭയെ രൂപാന്തരപ്പെടുത്തി രക്ഷ പ്രാപിച്ചു. പാസ്റ്റർ ഷിഭു പീഡിക്കൽ, പാസ്റ്റർ സജിത് കണ്ണൂർ, പാസ്റ്റർ കാപ്പൻ തുടങ്ങി അനേകം പാസ്റ്റർമാർ അവരുടെ സഭയോടൊന്നടങ്കം അപ്പസ്തോലിക സത്യവിശ്വാസത്തിലേക്ക് വന്നു ആത്മരക്ഷ പ്രാപിച്ചു. ഇത്തരം വീഡിയോ, വോയ്സ് ഒക്കെ കേൾക്കുന്ന അനേകം പെന്തക്കുസ്തി സഹോദരങ്ങൾ തങ്ങൾക്ക് പറ്റിയ മഹാ അബദ്ധം തിരിച്ചറിഞ്ഞു ഇനിയും സത്യവിശ്വാസമായ അപ്പസ്തോലിക സഭകളിലേക്ക് തിരിച്ചു വന്നു ആത്മരക്ഷ പ്രാപിക്കുക തന്നെ ചെയ്യും.
@user-is1eu4gu4t
@user-is1eu4gu4t 28 күн бұрын
അപ്പൊൾ ഞങ്ങൾ.മാത്രം ആല്ല.. ഇവിടെയും ഉണ്ട്..😂 തലാക്ക് ചൊല്ലേഡ്... അടുത്ത സ്റ്റേഷൻ പിടിക്ക്..👌🏻
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН