Tangu Brother|തങ്കുവിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന് ?

  Рет қаралды 196,382

i2i News

i2i News

Жыл бұрын

Tangu Brother
തങ്കുവിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന് ?
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TanguBrother#OrthodoxSabha #SunilMathewLatest #PastorSajithJoseph #PastorAniGeroge #BinuVazhamuttom #HeavenlyFeast#LatestKeralaNews #MalayalamNews #News #i2inews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 303
@user-ke6li6ul2f
@user-ke6li6ul2f 5 ай бұрын
ദൈവാനുഗ്രഹം ലഭിക്കാൻ ന്യൂജെൻ സഭ്കളിലേക്കൊന്നും ഓടേണ്ട, അവരവരുടെ സഭയിലെ ആരാധനാക്രമങ്ങൾ പാലിച്ചു ജീവിക്കുക, ഒരുപാടു പണം ഉണ്ടാക്കണം എന്ന അതിമോഹം ഉപേക്ഷിക്കുക, ആയിരിക്കുന്ന അവസ്ഥയിൽ kadinathvanam ചെയ്തു ജീവിക്കുക, മനുഷ്യത്വം കാണിക്കുക, നല്ലവ്യക്തിത്വം പുലർത്തുക,.. തലമുറകൾ അനുഗ്രഹിക്കപ്പെടും, 58വയസ്സുള്ള എന്റെ അനുഭവമാണ്!
@jikkukurien3004
@jikkukurien3004 6 ай бұрын
ഒരുഭാഗം മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാവില്ല ...
@theknighttemplar8177
@theknighttemplar8177 Ай бұрын
തങ്കു പപ്പേടെ ആൾ ആണോ
@aldrinalexander4521
@aldrinalexander4521 Жыл бұрын
Oh, my Thanguuuuu..😁😁
@charismumbai
@charismumbai Жыл бұрын
Lets pray for the return/repent of all our leaders..Pray that they overcome all temptations... Wealth, Women, Wine..1 Cor 9:27 'മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.'
@AnnammaPhilip-zg3md
@AnnammaPhilip-zg3md Ай бұрын
😊
@sibivechikunnel3529
@sibivechikunnel3529 Жыл бұрын
നല്ല ആത്മാവിൻെറ പ്രേരണയുള്ള ആളായിരുന്നെങ്കിൽ കടം വാങ്ങിയ തുക ആദ്യമേ നൽകിയേനെ പ്രതികാരം ദൈവത്തിനുള്ളതാണ്
@mohandaskallammakkel7501
@mohandaskallammakkel7501 Ай бұрын
സഭയുണ്ടാക്കൽ വ്യവസായം പ്രോത്സാഹിപ്പിക്കേണ്ടതാണ്. പാടാനും മറുഭാഷ പറയാനും അറിയാവുന്ന യുവാക്കൾക്ക് നല്ല അവസരമാണ് '
@Kaafir916
@Kaafir916 Жыл бұрын
തങ്കുവിന് വരുന്ന രോഗത്തിന് ഈലോകത്ത് മരുന്നുണ്ടാകില്ല.
@eldhosepk8279
@eldhosepk8279 Жыл бұрын
Ini enthu rogam vannalenthaaa?
@johnrozario1946
@johnrozario1946 Жыл бұрын
ell sabha karudeyum umbytharam ,mungypum vely peduthunna brene congradulations
@valsammageorge9662
@valsammageorge9662 Жыл бұрын
Thanguvine, vittoduvin, 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@sunigeorge3615
@sunigeorge3615 Ай бұрын
കൊല്ലാട് അല്ല കാരപ്പുഴ ആണ്.പടിപ്പുര ഉള്ള കൊച്ചു വീട്.ഇപ്പോൾഅവിടെ ഒരു കൊട്ടാരമാണ് റോഡ് സൈഡ് ൽ എന്റെ വീടിന്റെ അടുത്താണ്
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
Ente Thankoo
@betsyphilip4898
@betsyphilip4898 Жыл бұрын
Thanku verae account thudangi athu arinjittaakam !!
@ejniclavose1897
@ejniclavose1897 Жыл бұрын
UK ayirikkum
@sajipulickal3317
@sajipulickal3317 Жыл бұрын
അ അച്ചായന് 5 ലക്ഷ്ം തിരിച്ചു കൊടു ക്കാതത് വലിയ തെമ്മാടിതരം ആണ്.
@isacmathew9244
@isacmathew9244 Жыл бұрын
Faud kallan thanku
@aantoantony2446
@aantoantony2446 Жыл бұрын
തൃശൂർ മുരിയാടുള്ള Emperor cult ഗ്രൂപ്പിനെക്കുറിച്ചും നിങ്ങൾ പറയുന്നത് ശരിയാണെങ്കിലും ആളുകൾ ഭൂരിപക്ഷവും വിശസിക്കില്ല.കാരണം ഊമക്കത്ത് പോലെയുള്ള അവതരണം തന്നെ. പറയുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് അവരെ മറച്ച് പിടിച്ചുള്ള അവതരണം. അത് വിശ്വസിക്കാൻ പ്രയാസമാകും. കൃത്യമായി വിവരങ്ങൾ അവതരിപ്പിക്കണം. വ്യക്തമായി.
@bookfordindia218
@bookfordindia218 Жыл бұрын
ഭൂലോക ഫ്രോഡിന് കാശ് കടംകൊടുത്ത അമേരിക്കന്‍ അച്ചായന് നല്ല അടിയുടെ കുറവുണ്ട്...
@merlin3515
@merlin3515 Жыл бұрын
തങ്കു. തങ്കു വായിക്കാണും അതായിരിക്കും കാരണം
@tserieos8505
@tserieos8505 Жыл бұрын
തങ്കു ഈയിടെ ബഹ്റൈൻ വന്നിരുന്നു ഓണംആഘോഷിക്കാൻ
@theknighttemplar8177
@theknighttemplar8177 Ай бұрын
കള്ള ബടുവ 😹
@user-ke6li6ul2f
@user-ke6li6ul2f 5 ай бұрын
ചില അച്ചായന്മാരുടെ ഒക്കെ കളികളേ 😂😂😂😂🤩
@thomasvarghese850
@thomasvarghese850 Жыл бұрын
Ohh My God ❔
@reejavarghese3744
@reejavarghese3744 Жыл бұрын
It's our ignorance..not to blame others
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Any way, he has brilliant practical ideas 💡💡 to become a trillionair.
@prabhakarankg7462
@prabhakarankg7462 Жыл бұрын
Deepu avate aala
@manilancyb2498
@manilancyb2498 Жыл бұрын
Thanku varey kalyanam kazhichathu kondu.
@titusvarghese1854
@titusvarghese1854 Жыл бұрын
തക്കുടു ഇതെല്ലാം കേൾക്കുന്നുണ്ടോ???
@johnypp6791
@johnypp6791 Жыл бұрын
അയാൾക് ഒരു പാട് കൃഷി ഉണ്ടാകും 😂
@jacobchacko1680
@jacobchacko1680 Жыл бұрын
Kuwaitil nalla krishi ondu.
@bijumathai5758
@bijumathai5758 Жыл бұрын
ശിവനെയ്.... എപ്പോ.... എങ്ങിനെ.... 😨 കേക്കട്ടെ ആദ്യം 🚶‍♂️🚶‍♂️🚶‍♂️🚶‍♂️
@rajeeshl7253
@rajeeshl7253 Жыл бұрын
തങ്കു നാണം കേട്ട ജന്തു ക്യാഷ് തിരികെ കൊടുക്കട
@johngeorge3209
@johngeorge3209 Жыл бұрын
Thanku is not pentacost
@mvmv2413
@mvmv2413 Жыл бұрын
He support marubhasha, conducted pastors conference with pentecosth pastors, hf people marriage with pentos, same pastor urine mixed tank adult baptism like pentos!! 🤣🤣🤣 M varghese.
@SunShine-wu1eo
@SunShine-wu1eo Жыл бұрын
I knew lots of pasters are frud .when the christ came this people can't go with him .I never tell pasters my problem .I know They are not real .I sit down and I pray God hear my pray .
@shibugeorge1541
@shibugeorge1541 Жыл бұрын
Take an alongated...ommmmppp..
@casanovathomas8165
@casanovathomas8165 10 ай бұрын
God doesn't exist to whom you are praying we have lots of people under proverty see what is happening in srilanka Pakistan Afghanistan and many other countries what that joker Jesus Christ is doing 😮
@MrJijo2012
@MrJijo2012 Жыл бұрын
Entho spelling mistake ee achayan parayunna kettittu..!!!
@cyriacpeter4354
@cyriacpeter4354 Жыл бұрын
Spelling mistake കാണുന്നെങ്കിൽ ഒന്ന് തിരുത്തിയാൽ മതി. അത് പെട്ടന്ന് ചെയ്യൂ......
@ebenezergomez5624
@ebenezergomez5624 Жыл бұрын
Dear Sunil, This is not genuine journalism.If someone passes an information,First find its genuinity before posting it in social media.Try to hear the other version also.Simply don't have prejudice and jump into conclusion.That should be the attitude of a good Journalist.What all evils are happening around us.Try to bring something good for the society and for the next generation. Let it be any denomination or caste,People should have a good heart to help and love each other.Every religion teaches that.Try to experience God.
@casanovathomas8165
@casanovathomas8165 10 ай бұрын
God doesn't exist fooling people and making money is what all religion does and living a luxurious life Bible is a cooked up story God doesn't exist
@alicesunny2827
@alicesunny2827 Жыл бұрын
Ayyo. What is happening all these years
@mathewpjohn2149
@mathewpjohn2149 Ай бұрын
U r doing a good job..revealing all the thrives who robe people in christ name....I follow every episode of u..these thrives are making money selling christ that includes yohan, thanku orthodox ,marthoma catholics independent knanaya Malakar all theybare all thrives.stealing people..keep on ur fight against them....God will bless u
@pauljosecanada1205
@pauljosecanada1205 5 ай бұрын
I think this is something inside. If thangu knows this person go and ask the problem and solve
@shajanpunalur8655
@shajanpunalur8655 Жыл бұрын
തങ്കുവിനെ ദൈവം അനുഗ്രഹിച്ചു ഈ അച്ചായൻ പണം കൊടുത്തതിന് രേഖയില്ല എന്ന് ആദ്യം പറഞ്ഞു പിന്നെ ചെക്ക് തന്നിരുന്നു എന്ന് പറയുന്നു പിന്നെ ഈ അച്ചായന് അമേരിക്കയ്ക് പോകേണ്ടി വന്നപ്പോൾ കേസ് ഉള്ളവർക്ക് പോകാൻ പറ്റില്ല എന്ന് എല്ലാവർക്കും അറിയാം അതുകൊണ്ട് കേസ് വേണ്ടെന്ന് വച്ചു രേഖകൾ എല്ലാം കളഞ്ഞു വിശ്വസിക്കാൻ പ്രയാസം പണം തിരികെ കിട്ടാത്ത വ്യക്തി എന്തിന് രേഖകൾ നശിപ്പിക്കണം
@varghesemathew5548
@varghesemathew5548 Жыл бұрын
Now his son on this way
@sheelavarughese6019
@sheelavarughese6019 Жыл бұрын
Achaya why u didn’t keep the check? And raising concern now. Too late to believe
@sajipulickal3317
@sajipulickal3317 Жыл бұрын
ഓടയിൽ കൂടെ രക്തം ഒഴുകുന്നു.
@johnvarkey9089
@johnvarkey9089 Жыл бұрын
ഇവന്റെ സന്തതികൾ അനുഭവിക്കും. അത്ര തന്നെ !
@dreamcooking9623
@dreamcooking9623 Жыл бұрын
Thanikku Vere or u paniyum ille?
@johnvarghese9927
@johnvarghese9927 Жыл бұрын
സന്തതികളിലൊരുത്തന് ഒന്ന് പ്രാറ്ഥിച്ചാല് മതി, കോടികള് അക്കൗണ്ടില്. പിന്നെംഗനെ…..
@thomas249
@thomas249 Жыл бұрын
മനസാക്ഷിയുള്ളവനേ മനസാക്ഷിക്കുത്ത് ഉണ്ടാവൂ. ഒരു ചുക്കും അനുഭവിക്കില്ല.
@thomas249
@thomas249 Жыл бұрын
' '
@tintegratintegra5720
@tintegratintegra5720 Жыл бұрын
ഒരു മൈരും സംഭവിക്കില്ല... ഇവനും മക്കളും വിവരംകെട്ട വിശ്വാസികൾ ഉള്ള കാലത്തോളം, പണിയെടുക്കാതെ നാട്ടുകാരെ ഊമ്പിച്ചു ഇങ്ങനൊക്കെ തന്നെ അർമാദിച്ചു ജീവിക്കും.. 👍🏻
@RavijiRome
@RavijiRome Жыл бұрын
🤔... ഒരു രേഖയും ഇല്ലാതെ ആർക്കെങ്കിലും പണം കൊടുക്കുന്ന ഓരോ വിശ്വാസിക്കും 16 ചൂരൽ കഷായവും, ഒരു നുള്ളും! 😂🙏😂
@RaysonRaju
@RaysonRaju Жыл бұрын
അതെന്താ ഒരു നുള്ള് 😄😄😄😄 ആ കണക്ക് പിടികിട്ടിയില്ല...... രണ്ടു മൂന്നു ഒക്കെ ആവാം
@minikurien116
@minikurien116 Жыл бұрын
How, is, going, Kerala, ksrtc, and, private,
@Sabu-Konodiyel.
@Sabu-Konodiyel. Ай бұрын
അമോസിങ് പാസ്റ്റർ ഛത്തീസ്ഗഡ്ഡ്, ആണ് തങ്കുവിന്റെ spiritual father
@georgemammen5493
@georgemammen5493 27 күн бұрын
now where is thangu & his son --
@manojmano5440
@manojmano5440 10 ай бұрын
യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം.......😅😅😅😅😅
@sheejajoseph4177
@sheejajoseph4177 Жыл бұрын
ഈ ചാനൽ ഇപ്പോൾ തങ്കുബ്രദർനെൾ കാശ് കിട്ടുന്നുണ്ടോല്ലേ
@kevinvictor6512
@kevinvictor6512 9 ай бұрын
Thangu ningalk cash okka tharunu undo
@mathewsoommen7627
@mathewsoommen7627 9 ай бұрын
സുനിലേ, 92 ൽ 5 ലക്ഷം കടം വാങ്ങിച്ഛിച്ചു. ഒരുമാതിരി ഉൻമ്പിയ കഥ ആയിപ്പോയി ഇത്. ഞാൻ ഈ മൈരന്മാർക്ക് എതിരാണ് പക്ഷെ. This story is absoultly strong 😭
@Sabu-Konodiyel.
@Sabu-Konodiyel. Ай бұрын
തങ്കു വിന്റെ ഒരു സുഹൃത്ത്‌ ഇത് 2003 ൽ എന്നോട് വടക്കേ ഇന്ത്യയിൽ വെച്ചു ഈ കഥ മുഴുവൻ പറഞ്ഞിരുന്നു, ബിജു എന്ന ആൾ TV സീരിയൽ നിർമ്മാതാവായിരുന്നു, ഞങ്ങൾ ഒന്നിച്ചു ഛത്തീസ്ഗഡ്ഢിലെ മന്ദിർ ചൗക്കിൽ, അന്ന് ഞാൻ വിശ്വസിച്ചില്ല, bloody തങ്കു
@shebaabraham687
@shebaabraham687 Жыл бұрын
തങ്കു വിനെ കാശ് വാങ്ങിക്കാൻ അല്ലേ അറിയൂ കൊടുക്കാൻ അറിയില്ലല്ലോ 😄
@abeyvarghese1549
@abeyvarghese1549 Жыл бұрын
Mountable
@sheffingeorge5615
@sheffingeorge5615 Жыл бұрын
Ningal chindhikkunudakum viduvayatham paranjal aalukal viswasikkum kure followers kittum ennu.. ethilum bhedhum mama paniyanu chetta ningalkku cherunnathu...
@jamejoh9328
@jamejoh9328 Жыл бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല.
@vineeshvijayan228
@vineeshvijayan228 Жыл бұрын
എൻറെ പ്രിയ സുഹൃത്തേ ഇനി കുറ്റം പറയാൻ ഒരു പാസ്റ്റ്റും ഇല്ലല്ലോ. ബൈബിൾ പറയുന്നത് നീതിമാന്റെ അനാർഥങ്ങൾ അനേകം ആകുന്നു എന്നാണ്. എല്ലാരും യേശുക്രിസ്തു ആയിരിക്കുകയില്ല. മനുഷ്യനാണ് തെറ്റ് സംഭവിക്കും. ദൈവം തന്നെ പറയുന്നു എല്ലാവർക്കും തെറ്റ് സംഭവിക്കും എന്ന്. നമ്മൾ നമ്മുടെ ഹൃദയത്തെ ശുദ്ധമായും നമ്മുടെ മനസ്സിനെ ശുദ്ധമായും കാത്തുകൊള്ളുക. ആദ്യം കുറ്റം കണ്ടുപിടിക്കുന്നത് നിർത്തുക. യേശുക്രിസ്തുവിനെക്കുറിച്ച് പോലും എല്ലാവരും കുറ്റം പറഞ്ഞു പിന്നെ മനുഷ്യരെക്കുറിച്ച് മറ്റുള്ള മനുഷ്യരെക്കുറിച്ച് ആരായാലും കുറ്റം പറയാതിരിക്കുമോ ബൈബിൾ പറയുന്നത് ഞാൻ തിരഞ്ഞെടുത്തവനെ ആർ കുറ്റം വിധിക്കും എന്നാണ്. നമുക്ക് ആവശ്യമില്ലാതെ നമ്മൾ എന്തിനാ മറ്റുള്ളവരെ കുറിച്ച് പറയുന്നത് ദൈവത്തിനുള്ള വിധി ദൈവം നടത്തിക്കോട്ടെ. ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ ക്ഷമിക്കണം.
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
കുറ്റം അല്ല. തങ്കു മാത്രം അല്ല കേരളത്തിൽ ഇങ്ങനെ ഉള്ള സുവിശേഷകർ.
@sabuvarghese5244
@sabuvarghese5244 Ай бұрын
നിങ്ങളെ പോലുള്ളവർ ആണ് തങ്കു മാരെ സൃഷ്ടിക്കുന്നത്. പരിജ്ഞാനം ഇല്ലാത്ത മനുഷ്യൻ വചനം എടുത്ത് വെറുതെ പിച്ചും പെയും പറയുന്നു.
@monarkindia
@monarkindia Жыл бұрын
തങ്കു ബ്രദർ മറന്നു പോയി . പഴയ കാര്യം ഓർത്തെടുക്കാൻ സമയം കിട്ടിയില്ല . ഒത്തിരി തിരക്കായിരുന്നു പൈസയുടെ കണക്ക് കൂട്ടി കൂട്ടി നേരം കിട്ടാറില്ല അതാണ് .ചേട്ടൻ വിഷമിക്കേണ്ട എന്നെങ്കിലും പഴയ കാര്യം ഓർമ വരും .
@sunilkuruvilla1864
@sunilkuruvilla1864 10 ай бұрын
À😊
@samuelrajan4399
@samuelrajan4399 Жыл бұрын
God won't like ugly,and crooked.He will pay for his crookedness. If you cheat some one, surely you will pay for that. I was cheated by many. I am praying for them. Pastor don't worry you are Blessed more than you think.
@DrPMMATHEWSAMIAECAELonPh.D
@DrPMMATHEWSAMIAECAELonPh.D 2 ай бұрын
For your kind information his wife's family was not Orthodox. They are Marthoma Puliyoor Church member's.
@DrPMMATHEWSAMIAECAELonPh.D
@DrPMMATHEWSAMIAECAELonPh.D 2 ай бұрын
വീഴുന്നവരെയൊക്കെയും താങ്ങുന്ന ദൈവം. നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി നമ്മെ വീഴാതെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതൽ എത്രയോ ശ്രേഷ്ഠമാണ്. ദൈവം നമ്മെ കാത്തു പരിപാലിച്ചില്ലായിരുന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ ജീവനോടെ ശേഷിക്കുമോ. ദൈവത്തിന്റെ കരുതൽ ഒന്നു മാത്രമാണ് നാം ഇന്ന് ഭൂമിയിൽ ജീവിക്കുന്നത്.
@shijetsha1884
@shijetsha1884 Жыл бұрын
തെളിവൊന്നും ഇല്ലാതെ ഒരാളുടെ കഥ എങ്ങനെ അംഗീകരിക്കാൻ കഴിയും സുഹൃത്തേ ??????? നിങ്ങൾ ഇതുപോലെ വീഡിയോ ചെയ്തോ.... But തെളിവ് കൂടെ ഹാജരാക്കുക
@Beckenbauer_05
@Beckenbauer_05 Жыл бұрын
💯athnn... thanku uncle dhaivathe paranju thanne aan ingane ivade vare ethiyath.. ithupole kuttangal parayan pattum aarkkum but ingane vachanam parayan pattillalo iyalkk onnum ath mathram alla thanku uncleum heavenly feastum cheyyunna ethra nalla punya prevarthikal ond athonnum aarum kanilla for example "reach world wide "ingane kore ond ath onnum aarum kanilla pagaram thanku ath cheythu ith cheythunn paranju kore dickless mamanmar vannolum ithonnum mind aakanda ❤️love frm heavenly feast kaduthuruthi🫂❤️🫶🏻jesus Christ will set you free💯✨️
@newzealandrevival5416
@newzealandrevival5416 Жыл бұрын
തെളിവ് ഞാൻ തരാം പോരെ 😂🤣
@shijetsha1884
@shijetsha1884 Жыл бұрын
@@newzealandrevival5416 എങ്കിൽ അത് ഒരു വീഡിയോ ആക്കൂ
@thewaymaker4799
@thewaymaker4799 10 ай бұрын
ഇദ്ദേഹം യൂടൂബ് വരുമാനത്തിന് ചെയ്യുന്നതാണ്. ആകാംക്ഷകൊണ്ട് നമ്മളെപ്പോലുള്ളവർ കാണും. അയാൾക്ക് അത് മതി. തെളിവു ഹാജരാക്കി സത്യം അവതരിപ്പിക്കാൻ അദ്ദേഹം പുണ്യാവതാരമൊന്നുമല്ലല്ലോ😅. ഇതിൽ പറയുന്ന കാർന്നോൻ പറയുന്ന കാര്യങ്ങളിൽ പരസ്പര വിരുദ്ധത ഉണ്ട്.
@elsaj2485
@elsaj2485 Жыл бұрын
better give back his money with interest
@periyar997
@periyar997 Жыл бұрын
Behind every fortune there is a crime. ...Agatha Cristi .
@roymathai619
@roymathai619 Жыл бұрын
Not Agatha Christie. It was Balzac.
@periyar997
@periyar997 Жыл бұрын
Yes. .Mario pusso a french man attributed the quote to Balzac.
@shibugeorge1541
@shibugeorge1541 Жыл бұрын
Sinduuram kalakkie ozhichataavum...
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 Жыл бұрын
Paychological+ marketing+spriritual = Tangu പാച്ചറ്.
@aantoantony2446
@aantoantony2446 Жыл бұрын
പുറംതിരിഞ്ഞ് നിന്ന് പറയുന്നതല്ല. വസ്തുനിഷ്ഠമായി കാര്യങ്ങൾ സത്യസന്ധമായി പറയുക .അപവാദങ്ങൾ പറയരുത്. കാരണം നിങ്ങൾ സത്യം പറഞ്ഞാലും വിശ്വസിക്കാൻ തോന്നില്ല.
@kevinvictor6512
@kevinvictor6512 9 ай бұрын
Enna nee vishuvasikanda da maira
@Somu-ev3wy
@Somu-ev3wy Ай бұрын
അപകടം ഉണ്ടാക്കുന്നതും ദൈവം രക്ഷിക്കുന്നതും ദൈവം 😂
@GeethaGeetha-yg4wm
@GeethaGeetha-yg4wm 8 ай бұрын
😮Satiyam mane a.chattan paraingdh yanubavam tanaa
@rejicejohn8918
@rejicejohn8918 Жыл бұрын
സുനിലേ, ആരോടെങ്കിലും ഫോൺ interview നടത്തുമ്പോൾ, ആ ആളുടെ അനുവാദത്തോടെ, ആ ആളുടെ പേരും മേൽവിലാസവും phone number ഉം അത്യാവശ്യമായി പ്രസിദ്ധപ്പെടുത്തണം. അപ്പോൾ താങ്കളുടെ channel ന് കുറച്ചു കൂടി വിശ്വാസ്യത ഉണ്ടാകും. ഒന്ന് പരിഗണിക്കണം. Ok? അവരുടെ അനുവാദത്തോട് കൂടി ചെയ്യണം. ഒത്തിരി പേർക്ക് ഗുണം ചെയ്യും. Plz.
@rjn653
@rjn653 Жыл бұрын
ഈ കമന്റ്‌ ഒന്നും സുന്നി കാണില്ല
@Jacthomann
@Jacthomann Жыл бұрын
എന്തിനു തല്ലിക്കാനോ? 🙄
@pauljoseph326
@pauljoseph326 Жыл бұрын
Nothing like that, this all same guys making call. This guy is trying to threaten these pastors. That's all. Another version of Marunadan Kariya. Dear all, don't be dump enough to think Sunil is Saint. He too is trying to take a saher of the pie. Pathetic all these guys.
@monarkindia
@monarkindia Жыл бұрын
Ayyeda, ഓഹോ എന്നിട്ട് വേണം തനിക്ക് ഗുണ്ടകളെ അയക്കാൻ .ഞങൾ വിശ്വാസി ച്ചു കൊള്ളാം .ktto
@rejicejohn8918
@rejicejohn8918 Жыл бұрын
@@dr.k.t.varughese3151 understood.
@jessysajisaji8693
@jessysajisaji8693 Жыл бұрын
വിതച്ചതേ കൊയ്യൂ അത് ദൈവനിശ്ചയ൦.
@thomasphilip7841
@thomasphilip7841 Жыл бұрын
I am not with Thangu.But one question I want to ask.How many people have changed their life. I many people assemble in their prayer. Don't distory the reputation of these people
@casanovathomas8165
@casanovathomas8165 10 ай бұрын
God doesn't exist fooling people and making money is what all religion does
@knightnight9160
@knightnight9160 Жыл бұрын
Atleast if she tried to commit suicide, it was for his faith right??
@dominicjohn7561
@dominicjohn7561 Жыл бұрын
ചിലരുടെ തൊലിക്കട്ടി കണ്ടിട്ട് കണ്ട മൃഗം പോലും വിരണ്ടോടി. ഇവൻ ഒരു ദിവസം തന്നെ പച്ചക്കറി കടയിൽ കൊടുക്കാനുണ്ടെന്നും പറഞ്ഞു വീണ്ടും പിരിവു നടത്തും. തോമസുകുട്ടിയും അതിനു കൂട്ട്. നാണമില്ലേ. എല്ലാം അധികം വൈകാതെ പഴയ പടി ആവും. താമസമില്ല കളി ആരോടാണെന്നു മറന്നു പോയി.
@babunagampadom3928
@babunagampadom3928 Жыл бұрын
എന്തുകൊണ്ട് heavenly feast video's ന് അടിയിൽ നല്ല comments മാത്രം ? ഒരെണ്ണം സത്യം ഇട്ട് നോക്ക് ,, അണികൾ അപ്പോൾത്തന്നെ delete ചെയ്യും 😂🤣
@standfortruth333
@standfortruth333 Жыл бұрын
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു. Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
@RavijiRome
@RavijiRome Жыл бұрын
🤔.... ഒരു വിശ്വാസി, മറ്റൊരു വിശ്വാസിയുടെ ബലഹീനത ലോകത്തോട് വെളിപ്പെടുത്തുന്നതും, ദൈവസ്നേഹം മഹത്വപ്പെടുത്തുവാൻ വേണ്ടി തന്നെയാണ്, എന്നതിൽ സംശയം ഇല്ല !. 🙏......
@sajuvarghese7813
@sajuvarghese7813 Жыл бұрын
Lll
@jacobchacko1680
@jacobchacko1680 Жыл бұрын
Viswasi or disco dancer? Bermuda kittumo viswasi? 1.5C kittumo phonil koodi tharanam. Jai satan viswaskal.
@thomas249
@thomas249 Жыл бұрын
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ തെറ്റ് മറച്ചു വക്കണം ......ഖുർ ആൻ.
@cyriacpeter4354
@cyriacpeter4354 Жыл бұрын
@@thomas249 പക്ഷെ യേശു എത്രെ വ്യത്യസ്തനാണ്...... വെള്ള അടിച്ച കുഴിമാടം എന്ന് തന്നെ പരസ്യമായി വിളിച്ചു. പ്രാത്ഥനമുറിയിൽ കയറി കതകടച്ചു പിതാവിനോട് അറിയിക്കുകയല്ല ചെയ്തത്.....👍.
@nishajoseph2633
@nishajoseph2633 Жыл бұрын
@Al Hal 9
@kallumkadavu1
@kallumkadavu1 Жыл бұрын
തങ്കു ഇതുവരെ ആരെയും പേര് വിളിച്ച് പറയാറില്ല
@santhoshmathew7838
@santhoshmathew7838 Жыл бұрын
തങ്കകുടത്തിന്റെ അപ്പൻ പൊന്നും കുടമായിരുന്നല്ലോ .....
@krishnanbijupanicker7714
@krishnanbijupanicker7714 Ай бұрын
എനിക്ക് നിങ്ങളുടെ പേര് അറിയില്ല നിങ്ങൾ കൊടുത്തിരിക്കുന്ന നമ്പറിൽ ഞാൻ വിളിച്ചു മൊബൈൽ സ്വിച്ചഡ് ഓഫ്‌ ആണ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ പറ്റുമോ ആണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതിയോ ആണെങ്കിൽ എപ്പോൾ ആണ് വിളിക്കേണ്ടേ അതല്ല വേറെ നമ്പർ ഉണ്ടോ
@jollypaul7455
@jollypaul7455 Жыл бұрын
ഞാൻ chry churchl ആണ് ഇപ്പറഞ്ഞ പാസ്റ്റർ അല്ലാ ഇതുപോലാണോ ബാക്കി മുഴുവൻ കള്ളത്തരവും
@cyriacpeter4354
@cyriacpeter4354 Жыл бұрын
വെള്ള അടിച്ചാൽ വെളുക്കുമെങ്കിൽ പെട്ടെന്ന് തന്നെ നടത്ത്.......
@rubypvarghese3114
@rubypvarghese3114 Жыл бұрын
Ivaroke enthumayikollatte chettanorale engilum dhaivathilekkaduppikan kazhiyunnundo ivarude prayer l orupadu alukal dhaivathilekayittindu oru madhyapaniye engilum manasantharapeduthan kazhiyunnundo ningalku ethra kudumbangal ivarude prayer nu poyi madhyapanam mariyirikkunnu .oraleyengilum nanmayilekku nadathananu nokendathu
@fightclub1164
@fightclub1164 Жыл бұрын
Pharasis like sunil walk blind
@prasadtm18
@prasadtm18 Жыл бұрын
What would the punishment for these frauds by God . I wonder if He could show any mercy for him and the so called paachers who are enjoying here now
@toms5050
@toms5050 Жыл бұрын
I can give you your first sentence answer. Nothing is related with God, He never going to do this things. God have no idea about what is doing by this kind of wicked people. Here everyone needs to seek guidance from from God. That's why Jesus taught. Pray like this Matthew 6:9-13 . ""deliver us from the evil one."".
@susyphilip3263
@susyphilip3263 Жыл бұрын
Whom to trust and not ,they r far more excellent than people come for marketing/selling products 😂😂😂
@thomasvarghese850
@thomasvarghese850 Жыл бұрын
This Testimony not clear 🤔 one point somthing wrong.
@dheenadinesh7099
@dheenadinesh7099 Жыл бұрын
paranju parayipikumbo clarity kurayum.....
@dheenadinesh7099
@dheenadinesh7099 Жыл бұрын
parayunnavarum kelkunavarumoke perfect aalkaaranalo..... enthu parayaanithoke
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
Religion....finance.... More dangerous combination
@rejicejohn8918
@rejicejohn8918 Жыл бұрын
തന്റെ മക്കളെ ദൈവം കരുതുന്നത് ഒരു കണ്ണും കണ്ടിട്ടില്ല, ഒരു ചെവിയും കേട്ടിട്ടില്ല, ഒരുത്തന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. തന്റെ പ്രിയന് അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. തങ്കു , ദൈവത്തിന്റെ പ്രിയ മകൻ.ബാലസിംഹംങ്ങൾ ഇര കിട്ടാതെ വലഞ്ഞാലും,തങ്കുവും തങ്കുവിന്റെ മക്കളും അപ്പത്തിനു വേണ്ടി ഇരക്കില്ല. തങ്കു എന്റെ ഇടയൻ ആകുന്നു.
@abhilashvoices9817
@abhilashvoices9817 Жыл бұрын
"പോടാ പൂറിമോനെ, നിന്റെ ദൈവത്തിന്റെ കുണ്ണ, തങ്കു പൂറിമോന്റാണ്ടി 😡"
@meenagaabraham7711
@meenagaabraham7711 Жыл бұрын
Thanku anno thankalude idayan or Jehovah anno ?
@philipabraham5300
@philipabraham5300 Жыл бұрын
😂😂😂😂
@rejicejohn8918
@rejicejohn8918 Жыл бұрын
തങ്കു എന്റെ ഇടയൻ, എനിക്ക് മുട്ടുണ്ടാകുകയില്ല. അവൻ എന്നെ നീർ ചാലു കളിലേക്ക് നടത്തും, ഇന്നല്ലെങ്കിൽ നാളെ. ഉറപ്പാണ്.
@ejniclavose1897
@ejniclavose1897 Жыл бұрын
Word of God Vechu thane veno
@deepthyanil9130
@deepthyanil9130 Жыл бұрын
തങ്കു... മുഖ്യന് വേണ്ടപ്പെട്ട ആളല്ലേ 🤔
@smyrna9207
@smyrna9207 Жыл бұрын
Journalists... You are risky reporter.... News channel and investigative journalist... 🙏🕊.
@josethomas8667
@josethomas8667 Жыл бұрын
1.5 Cr. Varuthiya..........mon 🤣
@swayamprabhaprabha9823
@swayamprabhaprabha9823 Жыл бұрын
Panam. Kittumbol. Pavangale. Angu. Marakkum. Nammal eyokke. Kandal. Puchama. Eppol. Mikka. Sabhakalilum Nadakkunnathu. Purathu. Varum Panam. Kandal Evarkkellam. Vattanu Daivam. Vidilla
@ppgeorge5963
@ppgeorge5963 Жыл бұрын
ഗുണ്ടാസംഘത്തെ പേടിച്ച് കൊടുത്ത ലക്ഷങ്ങൾ തിരിച്ച് ചോദിക്കാൻ പേടിയോ ഇങ്ങനെയുള്ള ഒരാൾ ഇതുപോലെ വാചകമടിക്കുന്നതിൽ ഒരർഥവുമില്ല
@sajisamuel7355
@sajisamuel7355 Жыл бұрын
എന്നാൽ പേടി ഇല്ലാത്ത താൻ നേരിട്ട് ഒന്ന് ഇടപേടാമോ?
@oliviyaannjosep9258
@oliviyaannjosep9258 2 ай бұрын
ഓടയിൽ കൂടെ blood ഒഴുകി വന്നെന്നോ 😂ഒന്ന് പയ്യെ തള്ള് മനുഷ്യാ.. 😂😂
@rajanjustus1436
@rajanjustus1436 Жыл бұрын
Look after your wife man don't go after somebody's family.
@annicesam5699
@annicesam5699 Жыл бұрын
Brilliant Thanku 👍🏻 His time foolish believers
@--..--.-.
@--..--.-. Жыл бұрын
All are believers of christ not thangu
@DILEEPKUMAR-wk2gx
@DILEEPKUMAR-wk2gx Жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ആരോ ചതിക്കുമെന്നു കേട്ടിട്ടുണ്ട് അതാണൊ?
@thomaskutty3801
@thomaskutty3801 Жыл бұрын
ഇതൊന്നും വിശ്വാസിയുടെ ബലഹീനത എന്ന് എങ്ങിനെ പറയും ബൈബിളിൽ പറയുന്ന ബലഹീനതയുടെ അർത്ഥം അറിവു കുറവ് എന്നാണ് ഇതൊന്നും ക്രിസ്തുവിന്റെ സഭയല്ല. കൊള്ള സംഘങ്ങൾ ആണ്.
@sosammajoseph3713
@sosammajoseph3713 8 ай бұрын
ഒരു രേഹയും ഗ്യാരന്റിയും ഇല്ലാതെ കൊടുത്ത ആളാണ് ഞാൻ . 3 മാസത്തെ അവധിക്കു കൊടുത്തത്‌ 8 ലക്ഷം . 6 വർഷം ആയി . തന്നിട്ടില്ല . വിശ്വാസത്തിന്റെ പുറത്തു ഇതുപോലെ പണംകൊടുക്കുന്ന മണ്ടന്മാരും മണ്ടികളും ഉണ്ട് .
@valsammageorge9662
@valsammageorge9662 Жыл бұрын
Thanguve, entha, ee, kelkunne,
@shajinil2383
@shajinil2383 Жыл бұрын
എത്രയോ പേര് ആത്‍മഹത്യ ചെയുന്നു എല്ലാപേരുടെയും വീഡിയോ കാണിക്കാമോ
@thankammathomas1871
@thankammathomas1871 6 ай бұрын
e manushen enna Ella Sabhaye kurichum kutam parayunne. Eyal manusjen alle.
@myinnermanjesus1714
@myinnermanjesus1714 Жыл бұрын
യേശു ക്രിസ്തു വചനം ആകുന്നു.. യേശു പറഞ്ഞതു യേശുവിനെ ഫോളോ ചെയ്യാൻ ആണ്...
@valsammakuriakose4636
@valsammakuriakose4636 Жыл бұрын
Bro. Dinakaran also made money like this.
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Thaku comedy
@Leodomain
@Leodomain 7 ай бұрын
കർത്താവിന്റെ പേരിൽ ആര് അന്യായം കാണിച്ചാലും . ഈ ലോക സുഖം തീർന്ന് അങ്ങ് ചെല്ലുന്ന ഒരു time ഒണ്ട് അന്നത്തെ ആ ദിവസം ...
@ratheeshthomas6494
@ratheeshthomas6494 Жыл бұрын
Ayalude wife marikkan nokki enkil athu avaru personal and family karyam Anu nammal athu enthinu ariyanam athil edapedan avakasam illa enthiru naariya journlisum Anu ithu ithinekkal bhedham koottikoduthu jeevikkunnatha
@benjaminabraham3506
@benjaminabraham3506 Жыл бұрын
Do u read Bible or Das Capital?
@ushaabraham2391
@ushaabraham2391 Жыл бұрын
Tranzs cinema kandal mathi
@ejniclavose1897
@ejniclavose1897 Жыл бұрын
Gomathi Bus services
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 107 МЛН
Ep 741 | Marimayam | Women empowerment is not a myth
27:57
Mazhavil Manorama
Рет қаралды 930 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН