No video

‪@noufalftkd2822‬

  Рет қаралды 221,215

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 97457 20586
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malayalamfamilyvlog #malayalam #kunjanpandikkad #malappuramkalyanam #malappuram #noufalftkd #noufalwedding #malappuramkalyanam

Пікірлер: 704
@noufalftkd2822
@noufalftkd2822 Жыл бұрын
പ്രാങ്ക് ഞാൻ പ്രതീക്ഷിച്ചിരുന്നു മാഷാ അള്ളാ പൊളി ❤
@shahananiyu7797
@shahananiyu7797 Жыл бұрын
Brother happy married life ders 💞💞
@sahalak1714
@sahalak1714 Жыл бұрын
Pavam noufalkkaa kunjankka lesham over ayi. Food kayikkunna tym iganeyokke cheyunnath mosham anu 👎
@ansiashraf3552
@ansiashraf3552 Жыл бұрын
Noufl nte mugam മാറി,,prank ആണ് എന്ന് അറിഞ്ഞിട്ടും .....ഓവർ ആയി
@riyaspkd3346
@riyaspkd3346 Жыл бұрын
എന്ത് പ്രാങ്ക് ആണേലും ഭക്ഷണം കഴിക്കുന്ന സമയത്ത് ഇത് പോലെ ഉള്ള സംസ്കാരം ഇല്ലാത്ത പ്രവർത്തി ചെയ്യുന്നത് ശെരിക്കും മോശം തന്നെ. പാവം ആ പെൺകുട്ടി
@muhamedsahidmuhamadsahid3788
@muhamedsahidmuhamadsahid3788 Жыл бұрын
Idhkorch ovara
@sinanmuthukurussi8782
@sinanmuthukurussi8782 Жыл бұрын
എന്താ ഇത് കുഞ്ഞാനെ നാണവും മാനവുമില്ലാതെ കല്യാണത്തിന് ആണെങ്കിലും ഒരു സ്റ്റാൻഡേർഡ് വേണ്ടേ നീ തന്നെ വീഡിയോ കണ്ടു നോക്കൂ എത്ര ഓവർ അല്ലേ എന്ന്
@salmathselu5190
@salmathselu5190 Жыл бұрын
👍👍👍👍
@sinanmuthukurussi8782
@sinanmuthukurussi8782 Жыл бұрын
@@salmathselu5190 🤔🤔
@myworld3763
@myworld3763 Жыл бұрын
ഇത് കാണുമ്പോ ഒരു പഴഞ്ചല്ല് ഓർമ്മ വരുന്നു... "അധികമായാൽ അമൃതും വിഷം"
@ummayummakkalum-kx7nl
@ummayummakkalum-kx7nl Жыл бұрын
എന്റെ അമ്മോ എങ്ങനെ വീട്ടിൽ പോർപ്പിക്കുന്നത് സമ്മതിക്കണം ജെസിയെ
@hayrunisa912
@hayrunisa912 Жыл бұрын
അതിന് ജെസീയും അഹങ്കാരി ആയിട്ടുണ്ടല്ലോ അടിയൊന്നും ജെസി kamarante മുമ്പിൽ നി ക്കിലായിരുന്ന
@ramiz2629
@ramiz2629 Жыл бұрын
ജെസിതതാ നിങ്ങൾക് ഒരു അവാർഡ് തരട്ടെ ആ മൊതലിനെ നോക്കുന്നതിനു 👍🏻👍🏻
@shahvanshahvan1610
@shahvanshahvan1610 Жыл бұрын
🤣🤣
@achupaichu17
@achupaichu17 Жыл бұрын
😂👍🏻
@fullhappyenjoy7997
@fullhappyenjoy7997 Жыл бұрын
ഈചെങ്ങായി ,എന്ത് മനുഷൃൻ 😇 ഒരുവൃത്തികെട്ട പിരാന്തൻ😇😇😇
@jeenana2301
@jeenana2301 Жыл бұрын
സത്യം 😬😬😬
@hayrunisa912
@hayrunisa912 Жыл бұрын
അതിനു ഇയാൾ എവിടെ ചെന്നാലും അലമ്പാക്കും ഇത്തിരി അഹങ്കാരം ഉണ്ട് അതാണ്
@ayishasulthan709
@ayishasulthan709 Жыл бұрын
Over ayipoyi
@suhailaabu6142
@suhailaabu6142 Жыл бұрын
Sathyaan
@jazeela-ow9mg
@jazeela-ow9mg Жыл бұрын
ഓന്റെ വിചാരം ഇതൊക്കെ വല്യ രസം ആണ് എന്നാ... ഓവർ ആണ് ഈ ചെങ്ങായി വിവരം ketavan
@sanafathima7801
@sanafathima7801 Жыл бұрын
എല്ലാവർക്കും ഇഷ്ടപ്പെടൂല ഈ സ്വഭാവം മനസ്സ്‌ വേഗം വേദനിക്കുന്നവരും ഉണ്ടാവും
@sulaikathorakkattil4682
@sulaikathorakkattil4682 Жыл бұрын
അതെ കറക്റ്റ് ആണ് ആ മനുഷ്യന് എന്തിന്റെ അസുഖം ആണ് പാവം ആണ് ആ ഫാമിലി തമാശക്ക് പോലും പറയാൻ പാടില്ല ഇങ്ങനെ
@Digital_diaries25RIFA
@Digital_diaries25RIFA Жыл бұрын
Ath sariya
@hayrunisa912
@hayrunisa912 Жыл бұрын
ആ പെൺ കുട്ടി കരഞ്ഞു കണ്ണ് തുട ക്കുന്നത് കണ്ടില്ലേ
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
സത്യം
@sajnasalam3820
@sajnasalam3820 Жыл бұрын
എന്ത് prank ആണെങ്കിലും ഒരാൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യാൻ പാടില്ല😠👎.അതും ഒരു ഫംഗ്ഷനിൽ.
@rasnapm4726
@rasnapm4726 Жыл бұрын
Kunjan veruppikkal
@sherinkv6910
@sherinkv6910 Жыл бұрын
സത്യ०
@naturefascinator
@naturefascinator Жыл бұрын
Education ഇല്ലെങ്കിലും culture ഉണ്ടാവാൻ പാടില്ലേ...😄pathetic
@sabi.....4024
@sabi.....4024 Жыл бұрын
കുഞ്ഞാക്ക തമാശ ആയാലും ഈ ദിവസം വേണ്ടായിരുന്നു പാവം നൗഫൽ..... 😔
@sabeenaksabeenak9633
@sabeenaksabeenak9633 Жыл бұрын
അതെ 😔
@Fidhaaaaaa__
@Fidhaaaaaa__ Жыл бұрын
Sathyam
@shafeeqsha3630
@shafeeqsha3630 Жыл бұрын
Pinne ennaaa
@shabnasherin4290
@shabnasherin4290 Жыл бұрын
എനിക്കും അങ്ങനെ തോന്നി കുറച്ചു ഓവർറാണ്
@sunithamashroofsunitha
@sunithamashroofsunitha Жыл бұрын
ശരിയാ
@rinsilarinsila9504
@rinsilarinsila9504 Жыл бұрын
Vallathe over akkunhund
@nadeera4631
@nadeera4631 Жыл бұрын
Kurachalla nalla ovara
@sajidha.ppanakkal9207
@sajidha.ppanakkal9207 Жыл бұрын
Korachallla ..nallooonam
@salmathselu5190
@salmathselu5190 Жыл бұрын
അല്ലെങ്കിലും ഈ യൂട്യൂബർമാരൊക്കെ ഓവറായി കൊണ്ട് തന്നെയാണ് യൂട്യൂബ് ഫസ്റ്റ് തുടങ്ങുമ്പോൾ എല്ലാവരും പാവങ്ങൾ ആയിരിക്കും പിന്നെ കേറി കേറി 10 ആളായിരിക്കും ഒരച്ചടക്കവും ഉണ്ടാകില്ല ഒരു കൂട്ടംപട വേറൊരു വീഡിയോ തുറന്നു നോക്കിയാലും ഇങ്ങനെ തന്നെയാ ചിലപ്പോൾ കാണുന്ന ഭ്രാന്ത് വരും
@nazarinak2195
@nazarinak2195 Жыл бұрын
സമയവും സന്ദർഭവും നോക്കാതെ frank എന്നു പറഞ്ഞാൽ അതും ഒരു കല്യാണ ദിവസം ഇത് കുറച്ചു ഓവറല്ലെ കുഞ്ഞാനെ 😍😍😍
@farasha607
@farasha607 Жыл бұрын
ഇവൻ്റെ ഒക്കെ വീഡിയോ കാണൽ നിർത്തൂ...അപ്പൊൾ ലേശം മാന്യത വരും
@aishuaizu4
@aishuaizu4 Жыл бұрын
Kalyanathinu അതിന്റെതായ മാന്യത keep ചെയ്യണം.... 🙄ഭക്ഷണം കഴിക്കുന്നവരെ മാനിക്കണം....
@Fidhaaaaaa__
@Fidhaaaaaa__ Жыл бұрын
💯
@rizurashi3333
@rizurashi3333 Жыл бұрын
ഇത് കുറച്ച് ഓവറാണ് അല്ലെങ്കിലും ചില സമയത്ത് ഓവറായി തോന്നാറുണ്ട് തമാശയിട്ട് ആണെങ്കിലും നൗഫലെ കണ്ടപ്പം പാവം തോന്നി ഈ ദിവസം വേണ്ടായിരുന്നു
@kungimankvr1348
@kungimankvr1348 Жыл бұрын
ആ പെൺകുട്ടിയുടെ മുന്നിൽ വച്ച് കുറച്ചു ഓവർ ആയിപ്പോയി 😳😳
@thengapinnak8575
@thengapinnak8575 Жыл бұрын
Planed ayirikkum
@ummushaadulishifa8710
@ummushaadulishifa8710 Жыл бұрын
ഞങ്ങളുടെ നൗഫൽ പാവാണ്.അതിനെ ഇല്ലാത്തത് പറഞ്ഞ് വേദനിപ്പിക്കല്ലെ കുഞ്ഞാൻക്ക.അത് ഞങ്ങൾക്ക് സഹിക്കൂല
@Fidhaaaaaa__
@Fidhaaaaaa__ Жыл бұрын
💯
@muhsinamp6330
@muhsinamp6330 Жыл бұрын
Pav Mele
@arshiarshuleo7047
@arshiarshuleo7047 Жыл бұрын
പാവമാണ് നൗഫൽക്ക
@ajsalajsal2623
@ajsalajsal2623 Жыл бұрын
ഇങ്ങനെയൊന്നും പറയാൻ പാടില്ല പാവം നൗഫൽ ഇത് കണ്ടപ്പോൾ നിങ്ങളെ വീഡിയോ കാണാൻ തോന്നുന്നില്ല
@fasilpachu7944
@fasilpachu7944 Жыл бұрын
athee....full over .....
@smsworld7283
@smsworld7283 Жыл бұрын
സ്വന്തം കല്യാണത്തിന് food കഴിക്കാൻ സമ്മതിക്കാത്തത് എന്തൊരു കഷ്ടമാണ്
@navas2178
@navas2178 Жыл бұрын
പുള്ളി ഷർട്ട് ഫോട്ടോ എടുക്കില്ല ഇതുപോലുള്ള കൊച്ചുകൊച്ചു തമാശകൾ എല്ലാം കൊള്ളാമായിരുന്നു. ഫുഡിന്റെ കാര്യത്തിലുള്ള പ്രശ്നം തമാശയാണെങ്കിൽ പോലും എനിക്ക് കുറച്ച് അരോചകമായി ഫീൽ ചെയ്തു.
@hasanasafwan38
@hasanasafwan38 Жыл бұрын
എനിക്കു
@muhamedsahidmuhamadsahid3788
@muhamedsahidmuhamadsahid3788 Жыл бұрын
Yanikum 😆
@jameelajammi4053
@jameelajammi4053 Жыл бұрын
Yenikum
@jamshadjamshad631
@jamshadjamshad631 Жыл бұрын
കുഞ്ഞാൻ ചെയ്യുന്നത് ഒന്നും ശെരിയല്ല ട്ടോ കുറച്ചു ഓവർ ആയിട്ടോ
@sameerpt2341
@sameerpt2341 Жыл бұрын
Nalonam ovarann
@uppayummakkalum8735
@uppayummakkalum8735 Жыл бұрын
കുറച്ച് ഓവരാക്കൾ കുറയ്ക്കണം..നീ കുറച്ച് ഓവരാകുന്നുണ്ട്
@sunithamashroofsunitha
@sunithamashroofsunitha Жыл бұрын
സത്യം
@jameelajammi4053
@jameelajammi4053 Жыл бұрын
Correct 💯
@fathimanajvamisna
@fathimanajvamisna Жыл бұрын
കുഞ്ഞാൻ കുറച്ചു ഓവർ ആണ്
@navaspoonthala5032
@navaspoonthala5032 Жыл бұрын
കുറച്ചല്ല,,,,,
@mansooralink9387
@mansooralink9387 Жыл бұрын
Over
@rashids1143
@rashids1143 Жыл бұрын
Yes overaaan ithin mumbil basheerint veetilum undaaki prashnm
@Song-fu1jy
@Song-fu1jy Жыл бұрын
Kurachadhigam
@sumayyarashid7725
@sumayyarashid7725 Жыл бұрын
ഇയാൾക്ക് epooyum കച്ചറ ഉണ്ടാക്കൽ തന്നെ പണി ഒള്ളു
@abdullatheefpoovanchery392
@abdullatheefpoovanchery392 Жыл бұрын
വളരെ നെറികെട്ട പ്രകടനം. ഇനിമുതൽ ഈ ചാനൽ കാണില്ല.
@rayantk6521
@rayantk6521 Жыл бұрын
Unsubscribe cheyyoo
@shahdhanfadil8489
@shahdhanfadil8489 Жыл бұрын
Ok
@afeefapichol2130
@afeefapichol2130 Жыл бұрын
Ade njanum melal kanilla
@farooqcm673
@farooqcm673 Жыл бұрын
ഇങ്ങൾക്ക് ഇത് തന്നെ പണി എവിടെ പരിവാടി ക്ക് പോയാലും ഇങ്ങനെ ബഷീർ ബഷി ടെ ഹൌസ് വാമിങ് പോയപ്പോളും 🙄🙄എന്തിനാ വെറുപ്പിക്കുന്നെ ജാസിക്ക് ആണ് നാണക്കേട് 😡😡😡😡നല്ലൊരു ദിവസം ആയിട്ട് 🙏🙏plzz
@rin_xxh____1133
@rin_xxh____1133 Жыл бұрын
Athe ellavarude veettilum poyi avarde standard kalayan
@haneefakk8699
@haneefakk8699 Жыл бұрын
നിങ്ങൾ എന്തുകൊണ്ട് തമ്നയിൽ പറഞ്ഞില്ല കുഞ്ഞാൻ നല്ലൊരു ദിവസം ബോറായി കളഞ്ഞു കുളിപ്പിച്ചു ആ കുട്ടി നിങ്ങളെ വിലയിരുത്തിഒരു മാതിരി പ്രാന്തൻ കാട്ടി കൂട്ടൽ 🙏
@fidhufadhi2847
@fidhufadhi2847 Жыл бұрын
ആ പെൺകുട്ടി ആകെ പേടിച്ചു പാവം... അത് തിന്നതൊക്കെ അപ്പൊ തന്നെ ദഹിച്ചിട്ടുണ്ടാകും..😟😟
@karimbuzha431
@karimbuzha431 Жыл бұрын
സംഗതി ഒരു നാടകമാണങ്കിലും കുറച്ച് ഓവർ ആയോ എന്ന് ഒരു സംശയം കുറച്ച് ചിന്തിച്ചാൽ അവസാനം വേണ്ടിയില്ലായിരുന്നു എന്ന് തോന്നും
@sameerasameera3762
@sameerasameera3762 Жыл бұрын
മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിച്ചിട്ട് നിങ്ങൾക്ക് എന്താണ് കിട്ടുന്നത് ഒരു നിമിഷം നേരം എങ്കിലും അവർ വേദനിച്ചിട്ടുണ്ടാവും ആ സമയത്ത് അവരുടെ മുഖത്തുള്ള ഒരു വെപ്രാളം
@nessyrahman3119
@nessyrahman3119 Жыл бұрын
യു ട്യൂബ് മണി കിട്ടും
@hasanarauf7391
@hasanarauf7391 Жыл бұрын
ആളുകളെ ഇടയിൽ മാനം കെടുത്താൻ കുഞ്ഞാനെ കഴിഞ്ഞിട്ടേ മറ്റുള്ളവരൊള്ളു ഓവറാണ് കുഞ്ഞാനേ നല്ല ഓവർ തന്നയാണ് പാവം നൗഫൽ ആകെ പേടിച്ച്ക്ക്ണ് കുഞ്ഞാൻ ഓവർ ഓവർ ഓവർ😬
@football-ee2gh
@football-ee2gh Жыл бұрын
Adiyam thanje fud kazhikumbol chattapannji pottan valiya alavan nokiyada
@hayrunisa912
@hayrunisa912 Жыл бұрын
അതെ
@nashabeeichu4950
@nashabeeichu4950 Жыл бұрын
പാവം തോന്നി,നൗഫലിനെ
@fathimarishana626
@fathimarishana626 Жыл бұрын
നിങ്ങടെ വിചാരം ഇങ്ങനെ ഒക്കെ കാടുന്നത് നല്ല രസാണ് എന്നാണ് പക്ഷെ ഓവറാൻ കേട്ടോ 🙄
@sajnakiliyanni954
@sajnakiliyanni954 Жыл бұрын
Correct
@farasha607
@farasha607 Жыл бұрын
ഇതൊക്കെ ലേശം നിലവാരം ഉള്ളവരോട് പറഞ്ഞാലേ കാര്യം ഉള്ളൂ
@jasnashafeek2142
@jasnashafeek2142 Жыл бұрын
Sathyam ann ,verude oru show
@sumayya8680
@sumayya8680 Жыл бұрын
correct
@hudarahman408
@hudarahman408 Жыл бұрын
Sathyam
@sakeersakeer4858
@sakeersakeer4858 Жыл бұрын
നിങ്ങൾ കല്ലിയാണത്തിന് പോയി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു അവർക്ക് എത്ര വിഷമമായിടുൺടാവു.,
@mohammedfavas
@mohammedfavas Жыл бұрын
മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിച്ചിട്ട് ഉണ്ടാകുന്ന യൂട്യൂബ് ഇൻകം നിനക്ക് ഉപകാരത്തിൽ പെടില്ല കുഞ്ഞാനേ ☹️
@shahanasheenas328
@shahanasheenas328 Жыл бұрын
എന്തു പറഞ്ഞാലും നൗഫലിന്റെ ആ ചിരി ഉണ്ടല്ലോ മാഷാഅല്ലാഹ്‌.. അതു മായരുതു
@bavuttiblog
@bavuttiblog Жыл бұрын
ആ കല്യാണം കുഞ്ഞാൻ കാക്ക ഓവറാക്കി അയ്യേ നാണക്കേട്
@shabi1075
@shabi1075 Жыл бұрын
കുഞ്ഞാൻ ക്ക കുറച്ചു ഓവറായി
@jasijasi9758
@jasijasi9758 Жыл бұрын
Nallonnam overa
@shifasshifas1382
@shifasshifas1382 Жыл бұрын
പാവം പെൺകുട്ടി. കാരണം എന്ത് വ്ലോഗ്സ് ആണെങ്കിലും ഈ അന്യ പുരുഷൻ മാർ ഇങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം ആ പെൺകുട്ടിക്ക് സമാദാനമായി ചോറുണ്ണാൻ അയച്ചൂടെ.
@yuhayuha5357
@yuhayuha5357 Жыл бұрын
Aane kure ennam munpil vannu nikkunnu avide vere aanungal aar ille ? Ellathineyum pidich purathakkan
@shahmanu303
@shahmanu303 Жыл бұрын
Ivare thanne video idunnundallo ath ellavarum kaanunnallo , athilum ille Annyapurushanmar😊
@duamehar4667
@duamehar4667 Жыл бұрын
Purathakan alkar nd but noufal nu ath kurachilallenn vijarichitaa ellarum odhungiyath
@jazeela-ow9mg
@jazeela-ow9mg Жыл бұрын
ചുറ്റിലും ഫോൺ pidich ഷൂട്ട്‌ അതിന് ഫുഡ്‌ കഴിക്കാൻ സമ്മതിക്കാതെ
@finuuuzzz__vloge
@finuuuzzz__vloge Жыл бұрын
കുഞ്ഞാൻ എല്ലാ വിഡിയോസിലും ഓവർ ആണ്
@sunithamashroofsunitha
@sunithamashroofsunitha Жыл бұрын
💯
@finufinu249
@finufinu249 Жыл бұрын
കറക്റ്റാ
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Prank poli ennu parayunna coment kandille.ivaroke support cheyyunnore paranjamathi
@Madeenayodmoham.
@Madeenayodmoham. Жыл бұрын
ചിലയിടങ്ങളില്‍ ചില സംസാരം മറ്റുള്ളവര്‍ക്ക് ദേഷ്യം തോന്നും കുഞ്ഞാനെ
@RinshadKari
@RinshadKari Жыл бұрын
Opppo .
@shabnashabna6304
@shabnashabna6304 Жыл бұрын
കുഞ്ഞൻ കോഴി ഇതുവരെ കാണാത്ത പോലെ
@hisananasreen7792
@hisananasreen7792 Жыл бұрын
😂😂
@safvanpcpc4462
@safvanpcpc4462 Жыл бұрын
Jilshadum shanu safvan avar illallo
@junaispk4965
@junaispk4965 Жыл бұрын
തമാശയിൽ ആണെങ്കിലും നൗഫലിന് ഉള്ളിൽ എടങ്ങേർ ആയിട്ടുണ്ടാവും....😟😟 അന്റെ ഒരു കോഴിപൊരി 😕😕
@maxzvlog2721
@maxzvlog2721 Жыл бұрын
നൗഫലിന്റെ vedio ആയത് കണ്ടതാണ് അപ്പോൾ ഓവർ കളിച് ബോറാക്കി തോന്നിയവർ 👍🏻 cheyy
@sabeenaksabeenak9633
@sabeenaksabeenak9633 Жыл бұрын
നൗഫലിന്റെ മുഖം കണ്ടാലറിയാം ആകെ എന്തോ ആയി 😔😔
@shefeshaz93
@shefeshaz93 Жыл бұрын
ഓവർ ആയി കുറച്ചു 👍🏻 ജീവിതത്തിൽ ഇങ്ങനെ തന്നെ ആണോ ആവോ 🤔
@catch.me_5126
@catch.me_5126 Жыл бұрын
കുറച്ചു ഒതുങ്‌ കാക്ക🙂 കുറച്ചല്ല കുറച്ചധികം ഓവർ ആവുന്നുണ്ട് 🙏 കല്യാണം വിളിച്ചിട്ടുണ്ടെഗിൽ ഫുഡ് കഴിച്ചു പോയി കൂടെ അവിടെ കിടന്ന് പട്ടി ഷോ കാണിക്കണോ 🤭🤭🤭 പാവം നൗഫൽക്കാ 🙂
@hayrunisa912
@hayrunisa912 Жыл бұрын
അയാൾ ഓവറാണ് എവിടെ ചെന്നാലും
@raihanasaleemkalathingal930
@raihanasaleemkalathingal930 Жыл бұрын
Sheriyaanu
@raihanasaleemkalathingal930
@raihanasaleemkalathingal930 Жыл бұрын
Sheriyaanu
@ZubairAli-ei2te
@ZubairAli-ei2te Жыл бұрын
അത് ചെയ്തത് പറ്റുമോ മറ്റുള്ളവരെ മുമ്പിൽ നാണം കെടുത്തുന്നത് ഒരിക്കലും ശരിയല്ല അത് തമാശക്ക് ആയാലും മറ്റുള്ളവരെ മുമ്പിൽ ഇങ്ങനെ ചെയ്തത് തെറ്റാണ്
@mayyerisaid3431
@mayyerisaid3431 Жыл бұрын
ഫുഡ്കഴിക്കുന്ന സ്ഥാലത്ത് തന്നെ വെന്നോ അവൻ ന്റ് ഈ അഭ്യസം
@achumansu5077
@achumansu5077 Жыл бұрын
പാവം നൗഫൽ 😔😔
@faseelaaman3824
@faseelaaman3824 Жыл бұрын
എവിടെ പോയാലും ഓവർ ആണ് കുഞ്ഞൻ
@gaminghidu2.030
@gaminghidu2.030 Жыл бұрын
എന്താ kunjankaka നിങ്ങൾ ഇങ്ങനെ..... നിങ്ങൾ ഇത്രക്ക് മോശക്കാൻ പാടുണ്ടോ.. ഇത് pubilc അല്ലെ എല്ലാരും മനസ്സിലാകൂലെ നിങ്ങളെ ..
@minhajminhaj8195
@minhajminhaj8195 Жыл бұрын
Ansif super kinjolum
@okdarc8648
@okdarc8648 Жыл бұрын
മാഷാ അള്ളാ പാവം നൗഫൽ അങ്ങനെയൊന്നും പറയല്ലേ കുഞ്ഞൻക്കാ നൗഫൽ പാവമല്ലേ 🥰🥰🥰🥰🥰
@thoothafriends8855
@thoothafriends8855 Жыл бұрын
ഇതൊക്കെ പറയുമ്പോൾ ആ വ്യക്തിഗൾക്കു എങ്ങിനെ ഉൾകൊള്ളാനാവും എന്നുടെ ആലോചിക്കണം നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ പാവം നൗഫലിന്റെ പെണ്ണ് ആകെ പേടിച്ചു നൗഫൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആകെ നാണം കേട്ടു വിളിക്കണ്ടീന്നിലായിന്നു എന്ന് തോന്നിയിട്ടുണ്ടാവും
@hasanasafwan38
@hasanasafwan38 Жыл бұрын
സത്യം ഇങ്ങെനെ ഒന്നും ചെയ്യണ്ടായിരുന്നു
@shahmanu303
@shahmanu303 Жыл бұрын
Sathyam
@juvairiyamp675
@juvairiyamp675 Жыл бұрын
Sathyam
@shafeeqmsk4626
@shafeeqmsk4626 Жыл бұрын
Tru
@suhailmuhammad3634
@suhailmuhammad3634 Жыл бұрын
Ys 👍
@seenaek5528
@seenaek5528 Жыл бұрын
പാവം നൗഫൽ 🥰
@user-anuzzzz
@user-anuzzzz Жыл бұрын
ഇതൊക്കെ കുറച്ചു കൂടുതൽ അല്ലെ... 🤨🤨🤨
@nazeermulangath5128
@nazeermulangath5128 Жыл бұрын
Nuofal പാവം കഴിക്കാൻ സമ്മതിക്കണം
@asmasajeer1596
@asmasajeer1596 Жыл бұрын
Kunjane ആരും vilikkarud ഓവറാക്കി ചാളമ്മാക്കി തെരും
@famin6964
@famin6964 Жыл бұрын
എപ്പോഴും എല്ലാവർക്കുംപ്രഗ് ഉൾക്കൊള്ളാൻ കഴിയില്ല
@duamehar4667
@duamehar4667 Жыл бұрын
Avaroke chirikunnundelum ullil nallom deshym nd...athra neram ninn ksheenich vann bakshanam kazhikunna couples nod prank kanichal nalla rasamanennaa poothi...
@shafeeqekummalishafeeqekum3116
@shafeeqekummalishafeeqekum3116 Жыл бұрын
Ellatilum ചെന്ന്chadum... എന്നിട്ട് പറയും prank... Arkakilum അഗനേ tonikeno.... 🧐🧐🧐😪😪😪
@Fiffa_Mobile2.O
@Fiffa_Mobile2.O Жыл бұрын
ഓവർ ആയി 😇
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
Ini aare marannalum kunjankaye najla marakkoola.......👍👍👍🤣🤣🤣
@mujeebct3878
@mujeebct3878 Жыл бұрын
നിങ്ങൾക്കല്ലെങ്കിലും ഇവിടെ പറയേണ്ടത് എന്താ പറയേണ്ടത് ഒന്നും അറിയില്ല എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്
@shakeelafasal5899
@shakeelafasal5899 Жыл бұрын
അല്ല മനുഷ്യ ഇങ്ങള് കോഴി പൊരി തീരെ കണ്ടിട്ടില്ലേ 😄😄😄ബല്ലാത്ത ജാതി പ്രാങ്ക് ആയി. ആചെക്കന്റെ കല്യാണത്തിന്റെ അന്ന് തന്നെ വേണ്ടാർന്നു കുഞ്ഞാനെ
@maxzvlog2721
@maxzvlog2721 Жыл бұрын
നൗഫൽ വീഡിയോ ആയത് കൊണ്ട് മാത്രം kandavar👍🏻 cheyy
@sahilsahi9116
@sahilsahi9116 Жыл бұрын
Pavam noufal
@fadhiyaseenufirosh487
@fadhiyaseenufirosh487 Жыл бұрын
കുഞ്ഞാനെ കുറച്ച് ഓവറായിപ്പോയി
@sanirasalam570
@sanirasalam570 Жыл бұрын
പാവം നൗഫലും കുട്ടിയും പേടി ച്ചു പോയി tttundavum
@ajmalcp2367
@ajmalcp2367 Жыл бұрын
ഒരുപാട് ഒരുപാട് ഓവർ ആണ് കുഞ്ഞാൻ, വളരെ മോശം 😤😤
@Rfyhh._creatz
@Rfyhh._creatz Жыл бұрын
Noufalka paavaan thamaashayilaanengilum annathe thivasam angane onnum parayandaayirunnu 🥰🥰😓😓aa samayathe mugam aake vepraalam aaya pole und 😓🥰🥰
@lsvlogmalayalam5741
@lsvlogmalayalam5741 Жыл бұрын
Noufal paavam 😭😭😭
@crazy34103
@crazy34103 Жыл бұрын
Ulladh parayaalo ... comedy okke nalladhanne video kandappo kunjan kurach over aaaya pole 👍
@jishan1103
@jishan1103 Жыл бұрын
എന്നാലും കുഞ്ഞാൻക ഞങ്ങളെ നൗഫൽ പാവമല്ലേ അതിനെ ഇങ്ങനെ ഇല്ലാത്തക്കേണ്ടി യിരുന്നില്ല
@jabirjaseem2605
@jabirjaseem2605 Жыл бұрын
Anshif poli kunjan over
@RMFAI
@RMFAI Жыл бұрын
നല്ലൊരു സദസ്സിൽ ഉറക്കെ സംസാരിക്കാൻ പാടില്ല.. ഒരാളുടെ മനസ്സ് വേദനപിച്ചിട്ട് അത് വിറ്റ് പൈസ ഉണ്ടാക്കുന്നതാണ് ട്രെൻഡ്
@anshidmampad5518
@anshidmampad5518 Жыл бұрын
അനക്കൊക്കെ നൈച് തിന്നൂടെ
@Falah778
@Falah778 Жыл бұрын
Mappalim nann penngalum nann. Chakkikotha chankaran
@hibanasrin7201
@hibanasrin7201 Жыл бұрын
Sound kurachudeeee kelkannn kahzinilllaalala desiyam varunnnn engne kalmbunnath pole thanee yappo kanumbool tachhh kolannn thonunnnn ellvarodum chudakal thaneeee
@illyaskunnummalillu8840
@illyaskunnummalillu8840 Жыл бұрын
നൗഫലിന്റെ കാരനോൽ ആയി കല്യാണം ആകിച്ചാണ്ടേ എന്നു പറഞ്ഞ ആൾ ഇങ്ങെനെ ആക്കി 🥲
@jameelajammi4053
@jameelajammi4053 Жыл бұрын
Adhe
@hajirakhalid6014
@hajirakhalid6014 Жыл бұрын
Oru kalyanathin poi ingane show kanikanda avashyam illla kurach manyan aayitt ninnoode chummaa alkaare veruppikkkaan😮😮😮😮
@fairoosfairoos860
@fairoosfairoos860 Жыл бұрын
Paavangalude nadirsha thanne aan anshif kakku
@fathimafarsana4503
@fathimafarsana4503 Жыл бұрын
Kunjan araannaa vijaaram vrithi Jetta jandhu
@jameelajammi4053
@jameelajammi4053 Жыл бұрын
😂😂
@junujunu844
@junujunu844 Жыл бұрын
ഇങ്ങേരു എന്ത് ബോർ ആണ് 😡
@Falah778
@Falah778 Жыл бұрын
Kunjaane jessi nighal oru karyam manassilakknm. Cntent ndakkan vendi tholla polich keeranda. Njghkk nallam pole paranjalum kelkkum. Prank okke kodkknath nallathaan. Athokke adipoliyaaa bt chila samayath athu ovr aakunnundonn oru doubt
@jameelajammi4053
@jameelajammi4053 Жыл бұрын
Correct 💯👍
@frmks8219
@frmks8219 Жыл бұрын
ഇതായിരുന്നോ കുഞ്ഞാണെ പ്രശ്നം, സംഭവം എന്ത് എന്ന് അറിയാതെ എന്റെ ഗ്രാമം ഒന്നടങ്കം വീട്ടിൽ വെട്ടം അണക്കാതെ കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുന്നു.
@abdusamadsamad2173
@abdusamadsamad2173 Жыл бұрын
ഇനി നൗഫൽന്റെ വീട്ടിൽ ചെന്നാൽ കുഞ്ഞാൻ കാക്ക് ആദ്യം തരുന്നെത് ചിക്കൻ പൊരിച്ചത് ആയിരിക്കും 😄😄😄
@Steeeeeeell
@Steeeeeeell Жыл бұрын
ബാക്കി ചോറും കൊണ്ടാണോ കുഞ്ഞാക്ക പോന്നത് 😂
@EminAyzal
@EminAyzal Жыл бұрын
Kunjankaka... സംഭവത്തിൽ ഇങ്ങളെ ഒച്ചീo വിളീം ഒക്കെ രസാണ്... പക്ഷെ കുറച്ചു ശ്രദ്ധിക്കണം ട്ടൊ..
@jumanapk8345
@jumanapk8345 Жыл бұрын
ഇങ്ങനെ യുണ്ടോ മനുഷ്യന്മാർ വൃത്തി കെട്ടവൻ 🫢🫢🫢
@Hanna-fv5ct
@Hanna-fv5ct Жыл бұрын
കുങ്ങാൻ നല്ലോണം ഓവർ ആയോ
@subaidasubu8743
@subaidasubu8743 Жыл бұрын
വെറുതെയല്ല ജെസ്സിന്റെ തലവേദന ഇതെങ്ങനെ നിന്നെ വീട്ടിൽ സഹിക്കുന്നു കുഞ്ഞോ നിങ്ങൾ പൊളിയാണ്
@nazeermulangath5128
@nazeermulangath5128 Жыл бұрын
ഇയാൾ കുറച്ചു ഓവർ aane
@murshi2713
@murshi2713 Жыл бұрын
Theere culture illatha behavior personal spacil keri thatti samsarikunnu ...ellarkum nalla irritation aavunnund enn kandal thanne ariyam
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
പാവം പെണ്ണ് 😃
@mpkhadar7420
@mpkhadar7420 Жыл бұрын
അന്യ ഒരു കുട്ടി അരികത്ത് ഉണ്ടായിരുന്നു അത് പോലും ഓർത്തില്ല. എന്ത് ഒലക്കമ്മലെ ഫ്രങ്ക് ആണെങ്കിലും
@lubeestricks5973
@lubeestricks5973 Жыл бұрын
ഓവറാക്കി ചളമാക്കാൻ കുഞാനെ കഴിഞൊള്ളൂ ആരും....
@silusulu4215
@silusulu4215 Жыл бұрын
പ്രാങ്ക് എന്നത് പ്രാങ്ക് ആയിട്ട് മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളു... അതു ഉഷാറായിട്ടുണ്ട്... പിന്നെ noufelum വൈഫും ഒരിക്കലും പേടിച്ചിട്ടില്ല.. കാരണം കുറെ മുമ്പ് തന്നെ അന്ഷിഫിക്ക അവരോട് പറഞ്ഞിട്ടുണ്ട് പ്രാങ്ക് ആണുട്ടോ ന്നു.... അതിനിത്ര വണ്ടി കയറാൻ ഒന്നും ഇല്ല ഗയ്സ്.. 😀😀
@muhammadnihal5817
@muhammadnihal5817 Жыл бұрын
തിന്നു ന്നൊട്ത് eadanger ആകാൻ paadillaa😕
@Mamumomu
@Mamumomu Жыл бұрын
ഇതെന്തിനാ ഇങ്ങനെ ഭയങ്കര ഓവറായി allarun നിങ്ങൾക് thonunjndavum അടിപൊളിയാണ് kelkunork അരോചകരം 😡😡😡😡lifile marakatha ormagal illa dy kulamaki
@habivibes2815
@habivibes2815 Жыл бұрын
ഇത്രയൊക്കെ വേണായിരുന്നോ.. നല്ലൊരു ദിവസമായിട്ട്. കഷ്ട്ടം
@mujeebct3878
@mujeebct3878 Жыл бұрын
എന്നാലും നിങ്ങൾ കല്യാണ തലേന്ന് എന്നെ പോയി നമ്മുടെ ചെക്കൻ ആണെന്ന് പറഞ്ഞിട്ട് കല്യാണദിവസം അങ്ങനെ കാണ്ടായിരുന്നു നിങ്ങൾക്ക് അത് തമാശയായിരിക്കും പക്ഷേ അത് കുറച്ച് ഓവറായെന്ന് എനിക്ക് തോന്നി
@bindhugaffar8237
@bindhugaffar8237 Жыл бұрын
Oru alavalathy
@riyaskuttan4272
@riyaskuttan4272 Жыл бұрын
Nalla aanungal undankil kittiyane cheppakk onte oru pranden Kali
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН