കരഞ്ഞു കൊണ്ട് മക്കളെയും കൂട്ടി ഇറങ്ങേണ്ടി വരുമ്പോൾ വല്ലാത്തൊരു ശൂന്യതയാ//ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളെ

  Рет қаралды 258,004

NOUFA'S VIBEZ

NOUFA'S VIBEZ

7 ай бұрын

online കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ♥️
chat.whatsapp.com/FkMfpX9GCRw...
📌📌
ഓൺലൈനായി സ്ത്രീകൾക്കും പുരുഷൻമാർക്കും യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾ ഇപ്പോൾ വീട്ടിൽ ഇരുന്ന് തന്നെ പഠിക്കാനുള്ള അവസരം* .... നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ...
കോഴ്സുകൾ
----------------------------
🟩 ꜱꜱʟᴄ & ᴩʟᴜꜱ ᴛᴡᴏ
🟩 ʙᴇᴀᴜᴛɪᴄɪᴀɴ ᴄᴏᴜʀꜱᴇ
🟩 ᴀᴄᴄᴏᴜɴᴛɪɴɢ
🟩 ꜰᴀꜱʜɪᴏɴ ᴅᴇꜱɪɢɴ
🟩ᴀʀᴀʙɪᴄ ᴩʀɪᴍᴀʀy ᴛᴛᴄ
🟩 ᴩʀᴇ ᴩʀɪᴍᴀʀy ᴛᴛᴄ
🟩 ᴍᴏɴᴛᴇꜱꜱᴏʀɪ ᴛᴛᴄ
🟩 ᴅᴇɢʀᴇᴇ & ᴩɢ
🟩 ᴄᴏᴜɴꜱᴇʟɪɴɢ ᴩꜱyᴄʜᴏʟᴏɢy
🟩 ꜱᴩᴏᴋᴇɴ ᴇɴɢʟɪꜱʜ
🟩ᴍᴇʜᴀɴᴅʜɪ ᴄᴏᴜʀꜱᴇ
🟩 ᴅɪᴩʟᴏᴍᴀ ɪɴ ᴄᴏᴜɴꜱᴇʟɪɴɢ ᴀɴᴅ ᴩꜱyᴄʜᴏᴛʜᴇʀᴀᴩy
🟩ᴇʟᴛᴄ
🟩ʟᴇᴛᴛᴇʀ ꜱᴛᴜᴅy & ʀᴇᴀᴅɪɴɢ ᴀɴᴅ ᴡʀɪᴛɪɴɢ
🟩Learning Disability (U
LD ) course
🟩Other Short term courses
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
എന്നി കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ watsapp ചെയ്യുക👇🏻👇🏻
Follow this link to join my WhatsApp group:
chat.whatsapp.com/FkMfpX9GCRw...
Follow this link to join my WhatsApp group:
💥💥
chat.whatsapp.com/FkMfpX9GCRw...
💥💥
♥️♥️♥️♥️♥️
Hope all are fine...And let me say a big Thanks for all your love and support.
Kindly Subscribe My New Channel - Noufa's Vibez
👇👇👇👇👇👇👇
/ @noufasvibez
And My Another Channel🌮🍔🥪🥙🥚🥗🥣🍲
/ @noufaskitchen
If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
Please leave your comments and suggestions in the comment section below.
Follow Me on Face Book-
/ noufasinu
Follow Me on Instagram
/ noufabasil
=============================
***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************

Пікірлер: 613
@Fathimapathoos372
@Fathimapathoos372 7 ай бұрын
Noufa യുടെ വീഡിയോ കണ്ട് കൊണ്ടാണ് ഞാൻ യൂട്യൂബിൽ വീഡിയോ ഇടാൻ തുടങ്ങിയത് ❤️❤️❤️ur a gud mtvtr dear noufa 🥰 പിന്നേ എടുത്തു പറയട്ടെ..... ഒരുപാട് പേര് ഇപ്പൊ കൂടി family യിൽ നടക്കുന്ന കുഞ്ഞു കാര്യം കൂടി ഊതി പെരുപ്പിച്ചു വലുതാക്കി വീട്ടിലെ ഇല്ലായ്മയും സ്വന്തം ഉമ്മയോട് വഴക്കിടുന്നതും, ഭാര്ത്താവ് ന്റെ വീട്ടിൽ അങ്ങനെ ഇങ്ങനെ... വീട്ടിലെ പായസങൽ ഒക്കെ കാണിച്ചു വീഡിയോ ചെയ്യുന്നു. ഇന്നുവരെ നൗഫയുടെ happy momnts മാത്രം കണ്ടിട്ടുള്ളു.... ആ കാര്യത്തിൽ ബഹുമാനം തോന്നിയിട്ടുണ്ട്... എന്ത് തന്നെ ആയാലും പരിധികൾ വച്ചു സംസാരിക്കുന്നത് ഇഷ്ടമായി. Ur a great creator sure 👍👍🤝keep going All the very best🔥❤
@saloojakalladi1987
@saloojakalladi1987 7 ай бұрын
0
@ShibluRahman-ou7mm
@ShibluRahman-ou7mm 7 ай бұрын
😊😊😊😊🙄🗜🤧🔥🔥🤣😑😌🙂😪😪😪😪😪😪😪😪😪☹️☹️😪☹️😪😪😼😼😍💀💀
@ShibluRahman-ou7mm
@ShibluRahman-ou7mm 7 ай бұрын
😊😊😊😊🙄🗜🤧🔥🔥🤣😑😌🙂😪😪😪😪😪😪😪😪😪☹️☹️😪☹️😪😪😼😼😍💀💀
@ShibluRahman-ou7mm
@ShibluRahman-ou7mm 7 ай бұрын
😊😊😊😊🙄🗜🤧🔥🔥🤣😑😌🙂😪😪😪😪😪😪😪😪😪☹️☹️😪☹️😪😪😼😼😍💀💀
@ShibluRahman-ou7mm
@ShibluRahman-ou7mm 7 ай бұрын
😊😊😊😊🙄🗜🤧🔥🔥🤣😑😌🙂😪😪😪😪😪😪😪😪😪☹️☹️😪☹️😪😪😼😼😍💀💀
@abdulgafoor633
@abdulgafoor633 7 ай бұрын
ഈ ഞാനും കുറേ പരാജയങ്ങൾ അനുഭവിച്ച ഒരാളാണ്. നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️
@sameera_sam
@sameera_sam 7 ай бұрын
ഒക്കെ ശരിയാവും നൗഫ ക്ഷമിക്കും അല്ലാഹു കൂടെയുണ്ട് 2018 മുതൽ ഞാൻ നിന്റെ വീഡിയോ കാണാറുണ്ട് വീഡിയോ കാണാറുണ്ട് ഭയങ്കര ഇഷ്ടമായിരുന്നു ഒരു ചാനൽ തുടങ്ങുക എന്നത് അന്നെനിക്ക് ഫോൺ ഇല്ലായിരുന്നു ഇപ്പോ അടുത്താണ് എനിക്കൊരു ഫോൺ കിട്ടിയത് എല്ലാം ശരിയാവും ❤❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️♥️
@shamna123
@shamna123 7 ай бұрын
എല്ലാം ശരിയാവും പെൺ മക്കൾ ഭാഗ്യം ആണ് അവർ നിങ്ങളെ ഉയർച്ചയിലെത്തിക്കും തീർച്ച
@Mychoicebyfalila
@Mychoicebyfalila 7 ай бұрын
ഈ സമയവും കടന്നു പോകും dear😊 ഈ ടൈമിൽ നീ വിഷമിക്കല്ലെ റബ്ബ് നിനക്കായി മറ്റെന്തോ വലിയൊരു സന്തോഷം കാത്തു വെച്ചിട്ടുണ്ടാവാം 🤲😘
@basheermc2692
@basheermc2692 7 ай бұрын
നിന്റെ ചാനൽ ഞാൻ കാണലുണ്ട് എനിക്ക് ഒത്തിരിയേറെ ഇഷ്ടമാണ് 🥰
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲
@thasniaboobucker8326
@thasniaboobucker8326 7 ай бұрын
​@@NOUFASVIBEZveedarkka.natoon ano
@fabgalleriacollections519
@fabgalleriacollections519 7 ай бұрын
എല്ലാം ശരിയാകും. റബ്ബല്ലേ വലിയവൻ
@rafeedap1100
@rafeedap1100 7 ай бұрын
Noufaa.. Ella prayasathodoppavum eluppam undaakum ennan Rabb paranjittullath.. Khair aayi varatte.. Allahu anugrahikkatte. Jazakallahu khairan.. Kshamikkuka, Allahu ellam kaanunnund
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲🤲
@ahmadaban6048
@ahmadaban6048 7 ай бұрын
വാടക വീടായാലും മനഃസമാദാനത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@sonasona9440
@sonasona9440 3 ай бұрын
​@@NOUFASVIBEZ❤
@NoushisWorld1
@NoushisWorld1 7 ай бұрын
Daa എലാം ശരിയാവും പടച്ചോൻ കൂടെ ഉണ്ടാവും എപ്പോഴും
@_3.xf.3_
@_3.xf.3_ 6 ай бұрын
👍🏻👍🏻👍🏻🤲 അല്ലാഹു നല്ല മനസ്സിന് സമാധാനവും സന്തോഷവും തരട്ടേ
@NOUFASVIBEZ
@NOUFASVIBEZ 6 ай бұрын
Aameen♥️♥️
@dailywyoming
@dailywyoming 7 ай бұрын
ഞാൻ കൂട്ടായിട്ടോ ഈശ്വരൻ നല്ലത് വരുത്തട്ടെ ❤️
@Shebishamz
@Shebishamz 7 ай бұрын
ഹായ് ഡിയർ 🎉❤
@sachumanuponnu75
@sachumanuponnu75 7 ай бұрын
നീ ബോൾഡായ ഒരാളാണ് ടോ 😊 ഇതൊക്കെ പടച്ചോന്റെ പരീക്ഷണം. ഇതിലും നല്ലത് എന്തോ നിനക്കായി കാത്തിരിക്കുന്നു ഡിയർ❤
@murshidapoomol4445
@murshidapoomol4445 7 ай бұрын
ഇത്താ സങ്കടപെടണ്ട ❤️ഞങ്ങളെല്ലാം കൂടെ ഉണ്ട് ❤️new videios kke ayitt happy ayi തിരിച്ചുവരൂ ❤️
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️
@Fathima.Farook
@Fathima.Farook 7 ай бұрын
ഇന്ഷാ അല്ലാഹ്.. എല്ലാം ശെരിയാവുമെഡോ 👍 ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്ന നൗഫാക്കും സിലുവിനും എല്ലാം വളരെ വിഷമം നിറഞ്ഞ കാലഘട്ടം ആണല്ലോ ഇപ്പോൾ. എന്തായാലും എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും പടച്ചോൻ മാറ്റി തരട്ടെ.. 🤲🤲നമുക്ക് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ. ആമീൻ 🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
ആമീൻ ♥️♥️♥️
@esathannickal6830
@esathannickal6830 7 ай бұрын
❤❤❤
@RedseaNoufal-jl6bl
@RedseaNoufal-jl6bl 7 ай бұрын
Aameen
@itzmeramna
@itzmeramna 7 ай бұрын
ഒരുപാട് സങ്കടം തോന്നി ഇത് കണ്ടപ്പോൾ 😪😪😪എന്നാലും... ഇത് ഒട്ടും പ്രതീക്ഷിച്ചില്ല നൗഫത്താ..... എല്ലാം ശരിയാവും അല്ലാഹു വലിയവനല്ലേ എന്റെ ഉമ്മയും... വാടക വീട്ടിൽ ആണ് 🤲🤲🤲
@generalcompartment4931
@generalcompartment4931 7 ай бұрын
നൗഫയെ കണ്ട് പഠിക്ക് റംന അവൾ എല്ലാം ക്ഷമിച്ചു പബ്ലിക്കിൽ പറയാതെ കണ്ടോ
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️
@raseenahussainck1618
@raseenahussainck1618 7 ай бұрын
Noufakk ramnayude athrakkum age illa
@esathannickal6830
@esathannickal6830 7 ай бұрын
Ramna. Rubinod adukunnavarey pala reethiyilum pareeshikum athil nammal athinod malladich jivikanam insha allah rubballey valiyavan oru dukhathine oru santhosham ennallankil nala tharum vishamikaruth ❤❤
@user-qt7zn1nx4f
@user-qt7zn1nx4f 7 ай бұрын
Ningalekalum age kuravalle ivark
@zuh__x5529
@zuh__x5529 7 ай бұрын
മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ എല്ലാ സ്വപ്നങ്ങളും നാഥൻ നടത്തി തരട്ടെ ആമീൻ
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@sahiraban9508
@sahiraban9508 7 ай бұрын
Hi noufaa saralyada nalla veedu allahu tharum manasu vismikanda nalla verdio yumayi varika aarogyam sradhikuma makkale nannayisradhikuka padanathil avarku kuttayirikuka aare kurichum orkanda nalla dhivasangalum shandhoshavum ennum allahu nalkate sameen🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲🤲
@shoukathali3067
@shoukathali3067 7 ай бұрын
സാരമില്ലടി എല്ലാം ശെരിയാവും പെട്ടന്ന് സ്ഥലം മേടിച്ചു ഒരു വീട് വെക്കാൻ അള്ളാഹു ആഫിയത്തുള്ള ആരോഗ്യ തരട്ടെ പിന്നെ ഒന്നിനെ ഓർത്തും ടെൻഷൻ വേണ്ട എല്ലാം പായത്തിലും നല്ല ഉഷർ ആയിട്ട് വരും ബുദ്ധിമുട്ടിച്ച ആളുകൾ നമ്മുടെ അടുത്തേക് വരും നിന്റെ ഭാഗത്തു തെറ്റ് ഒന്നും ഇല്ലെകിൽ നോക്കിക്കോ എത്ര ആ വിട്ടിൽ നീ ഓരോ കാര്യം ചെയ്തിട്ടുണ്ട് ഇല്ലടി എല്ലാർക്കും എപ്പോഴും ഒരുപോലെ ആവില്ല ദുഹാ ചെയുക 🤲മനസറിഞ്ഞു ദുഹാ അതാണ് നമ്മുടെ മുന്നിൽ ഉള്ളത് 🤲👍
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@minnukuttymon2935
@minnukuttymon2935 7 ай бұрын
masha allah
@anisa4832
@anisa4832 7 ай бұрын
Ellam shariyavum noufatha. Padachon alle valuth🤲🤲 dua cheyyam
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@siddeequesiddee4101
@siddeequesiddee4101 7 ай бұрын
Mashaallah pragnatano 👍👍 ellam padachote pareekshanangal anen vijarikuka munnottu pokuka 🤲🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲
@rushdaok7334
@rushdaok7334 7 ай бұрын
എല്ലാത്തിനും റബ്ബ് ഉണ്ട്
@prasanthaem4171
@prasanthaem4171 7 ай бұрын
ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും, ഞങ്ങളും ഉണ്ടാവും. നമ്മളെ സങ്കടപ്പെടുത്തുന്നവരെ അവരുടെ മുമ്പിൽ നിവർന്ന് നിന്ന് നല്ല പോലെ ജീവിച്ചു കാട്ടണം. കരഞ്ഞിരിക്കാതെ സന്തോഷത്തോടെ ഇരിക്കണം. ഞങ്ങൾ എല്ലാവരും എപ്പോഴും ഒപ്പം ഉണ്ടാവും.👏👏👏👏👏🥰🥰
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️ in sha allah♥️
@raheempipir3672
@raheempipir3672 7 ай бұрын
Ok നൗഫ.. എല്ലാം ശെരിയാവും 👍
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️
@shahanasanu743
@shahanasanu743 7 ай бұрын
Insha allah
@user-jz4uv8sg9m
@user-jz4uv8sg9m 7 ай бұрын
എന്തേ ഇങ്ങനെ വീഡിയോ ചെയ്യാതെ എന്ന് നോക്കുകയായിരുന്നു.. മറ്റൊന്നും അല്ല.. നിന്റെ മുൻപിൽ ചോദ്യങ്ങൾ വരും എന്ന് എനിക്കുറപ്പായിരുന്നു. ഇനി പറയാനുള്ളത് comment നോക്കുന്നവരോടാണ്. ഈ നൗഫയെയും ബേസിലിനെയും കുടുംബത്തെയും എനിക്ക് നല്ലപോലെ അറിയാം.ഞാൻ ഇവരുടെ നാട്ടുകാരിയാണ്. Nowfa കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കാത്തത് കൊണ്ട് എനിക്കും പറയാൻ വയ്യാ. എങ്കിലും ഒന്ന് ഞാൻ പറയാം. Nowfa അവളുടെ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുമുണ്ടാകില്ല. അവൾ ആരോടും തുറന്നടിച്ചു വിഷയങ്ങൾ പറയാത്തത് കൊണ്ട് അപൂർവം ചിലർക്ക് nowfa കുറ്റക്കാരിയായിരിക്കും. എങ്കിലും തലച്ചോർ ഉള്ളവർക്ക്‌ മനസ്സിലാകും nowfa ചെയ്‌തത ശരി എന്ന്. ഈ ലോകത്തു അപൂർവം മരുമക്കളെ ഇങ്ങനെ അമ്മായിമ്മനെയും അമ്മോശനയും നാത്തൂനെയും വീണ്ടും പരിഗണിക്കുന്നവർ undakko... Nowfa ക്കു ചെയ്യാൻ പറ്റുന്ന എല്ലാം ചെയ്തു കൊടുത്തിട്ടും അവസാനം nowfa പുറത്തായി. ഇത് നമ്മുടെ നാട്ടിലെ ചീഞ്ഞ sambrathayam തന്നെ മരുമക്കൾ എന്നും പുറത്തു. എന്നാലും very proud of you nowfa.. നീ ചെയ്തത് correct ആണ്. മനസ്സമാധാനം എവിടെ ആണോ അവിടേക്കു പോവുക. നാട്ടിൽ ചോർ തിന്നുന്ന എല്ലാവരും നിന്നെയെ support ചെയ്യൂ. Sure 👍🏻. ഞങ്ങളൊക്കെ കൂടെ ഉണ്ട്. നീ അവർക്കു വീണ്ടുമൊരു അവസരം കൊടുക്കാൻ പാടില്ലായിരുന്നു എന്നെ തോന്നിയുള്ളു. സാരമില്ല. നിന്റെ വലിയ മനസ്സ്.❤
@shareefaazeez3996
@shareefaazeez3996 7 ай бұрын
Dairyamayi munnot povuka ellam kanunnavan allahualle allahu ingale sahayikkum prathanayode
@monuasdmonuasd2275
@monuasdmonuasd2275 7 ай бұрын
റബ്ബേ ഇത് വായിക്കാണങ്കിൽ ഒരു പണിയും ഇല്ലാതിരിക്കണം
@Purppelheart12233
@Purppelheart12233 7 ай бұрын
നമ്മൾ കഷമിച്ച പടച്ചോൻ ഇരട്ടി തരും ഇൻശാഅല്ലഹ്.. വിഷമിക്കണ്ട 🥰🥰
@Purppelheart12233
@Purppelheart12233 7 ай бұрын
@@blakish5917 നൗഫ nte പെങ്ങൾ ആയിരിക്കും 😂1
@minimol907
@minimol907 7 ай бұрын
നല്ലൊരു വീട് ദൈവം തരട്ടെയെന്ന് പ്രാർതഥിക്കുന്നു.ഞാൻ കഴിഞ്ഞദിവസം നിങ്ങളെ പറ്റി ഓർത്തു ഐഡിമാറിയപ്പോൾ ചാനൽ കിട്ടുന്നില്ലാരുന്ന.തുടക്കം മുതൽ ഞാൻ കാണുന്നതായിരുന്നു. ദൈവത്തിന് ഒന്നും അസാധ്യം അല്ലഅനുജത്തി സന്തോഷമായിരിക്കുക.നല്ലൊരു വീട് സ്വന്തമായി കീട്ടും.❤❤❤❤
@esathannickal6830
@esathannickal6830 7 ай бұрын
❤❤❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️
@ShahidaharisShahidaharis-ku5hw
@ShahidaharisShahidaharis-ku5hw 7 ай бұрын
വീട്ടിൽ എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ട്. ഒക്കെ ശരിയാവും. ഇൻ ഷാ അല്ലാഹ്
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@Sainooty
@Sainooty 7 ай бұрын
ഇതായിരിക്കും നിങ്ങൾക് ഖൈർ .ചില മാറ്റങ്ങൾ അതിലും നല്ലത് തരാൻ വേണ്ടിയുള്ളതാ .ബുദ്ധിമുട്ടുകൾ വരുമ്പോൾ ക്ഷമിക്കുക .ഈ സമയം കടന്ന് പോകും .ഇൻ ഷാ അല്ലാഹ് ❤.വാടക വീടായാലും സമാധാനം മാത്രം മതി .അത് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കാൻ നോക്കുക .നമ്മൾ down ആയിപോയാൽ നമ്മുടെ മക്കളെയും ഭർത്താവിനെയും ഒക്കെ ബാധിക്കും .പുറത്തു ജീവിക്കുന്ന നമ്മളൊക്കെ വാടകയ്ക്കു തന്നെയാണെടാ .ഭൂമിയിൽ നമ്മൾ വെറും കുറച്ചു കാലത്തേക് വിരുന്ന്‌വന്നവരല്ലേ allah വിളിക്കുമ്പോ പോകേണ്ടവർ .ആഖിറത്തിൽ നമ്മൾക്കു അള്ളാഹു നല്ല ഭവനം നൽകട്ടെ 😊
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
ആമീൻ 🤲... നിങ്ങളുടെ വാക്കുകൾ ♥️♥️♥️♥️😍😍
@naseerat889
@naseerat889 7 ай бұрын
ആമീൻ
@ahmadsufyan6829
@ahmadsufyan6829 7 ай бұрын
Ellam nallathinanu umma uppa kodeelle veedumaradivannu paranjapol vishamamthonni
@shahanayousaf
@shahanayousaf 7 ай бұрын
Mashallah. എല്ലാം ok ആവും
@rilusvlog9760
@rilusvlog9760 7 ай бұрын
Ennum nallathuvaruthatteee❤❤❤
@kenwadaneen8041
@kenwadaneen8041 7 ай бұрын
Saramilla da . padachon ella nalla agrahangalum sadipichu tharatte. Insha allah athinekkaal nalloru veed thanne kittum🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@adiz3500
@adiz3500 7 ай бұрын
Njan noufade video sthiramayi kaanunna oraalalla.. Enkilum endho ee video scroll cheyyumbol kandu.. Nanum orupaad vishamangal neritta orralaan.. Ee type cheyumbol polum nan karanju kondaan ezhuthunnath.. In sha Allah ellam sheriyavum..
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️♥️
@rajeenakt1254
@rajeenakt1254 7 ай бұрын
Ninteyum salhayudeyum vedios enikk nalla ishttaman.ningel randperu nalla mottivettor an.avelude avestha kett sangedamayirikkumbozhan ith kelkkunnath.allahu ellaverkkum hair nalkette
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen♥️
@nammuandme
@nammuandme 7 ай бұрын
Thalkalam marach vekkendath maranju thanne irikkatte...in sha Allah..😊
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️
@basheerneyyappadath3844
@basheerneyyappadath3844 7 ай бұрын
ജീവിതമാണ് പലതും ഉണ്ടാവും ഒക്കെ ക്ഷമയോടെ കാത്തിരിക്കുക തവക്കൽത്തു അലല്ലാഹ്
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah
@jaseelaanas9072
@jaseelaanas9072 7 ай бұрын
Mole...ithilm nallath varanund...athan padachone karuthiyittundakkm...vishamikathiri... you tube il day in my life oke id appo nalla views oke undakm....allah ok shari aki tharatte❤❤❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@kattekkadanfamily8409
@kattekkadanfamily8409 7 ай бұрын
നിങ്ങളെ കുറച്ചു ദിവസം മുൻപ് അൽശിഫയിൽ വെച്ച് കണ്ടിരുന്നില്ലേ അന്ന് നൗഫ യെ കണ്ടപ്പോൾ എന്തോ ടെൻഷൻ ഉള്ള പോലെ തോന്നിയിരുന്നു എന്റെ മക്കളോട് പറയും ചെയ്തു പിന്നെ സുഖമില്ലാത്തല്ലേ അതായിരിക്കും എന്ന് കരുതി. അന്ന് ഒരുപാട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു. പറ്റിയില്ല 😥സാരമില്ല എല്ലാം ശരിയാവും അള്ളാഹു എല്ലാബുദ്ധിമുട്ടും ശരിയാക്കി തരട്ടെ 🤲🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@shahlaafiafi8647
@shahlaafiafi8647 7 ай бұрын
ഈ സമയവും കടന്നു പോവും..ഇന്ഷാ അല്ലാഹ്..sneham mathram❤❤rabb kaakkatte🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@sarafsarafu330
@sarafsarafu330 7 ай бұрын
🤲🤲🤲 insha allahhh
@saifunneesarasheed610
@saifunneesarasheed610 7 ай бұрын
നമ്മുടെ മനസ്സമാധാനം നഷ്പ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കാൻ നമ്മൾ പഠിച്ചേ തീരു, നമുക്ക് ഒരിക്കലും ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ആഗ്രഹം ഉണ്ടാവില്ല, സാഹചര്യം നമ്മളെ അങ്ങനെ ആക്കിയാൽ നമുക്ക് എന്തു ചെയ്യാനാവും, don't worry മുത്തേ, happy ആയി ഇരിക്കൂ, റബ്ബ് എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ് ❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️
@kunjolktkl7314
@kunjolktkl7314 7 ай бұрын
എടീ ഞാൻ ഇതിലെറെ കഷ്ടപെട്ട ആളാണ് നീയും കുറച്ചു കയിഞാൽ നന്നാവും ഒരു ടെൻഷനും മനസ്സിൽ ഉണ്ടാവാതെ മുന്നോട്ടു പോവാൻ നോക്കണം ഭർത്താവിന്റെ കുടുംബം അത് പോലെ പുറത്ത് ഉള്ള വരും എല്ലാം പലതും പറയും അങ്ങോട്ട് മൈററ് ചെയ്യരുത്5വഖ്തും നിസ്കരിച്ചു ഖുർആൻ ഓതി അളളാഹു വിനൊട് ദുഹാ ചെയ്യണം നമ്മുടെ കൂടെ റബ്ബ് ഉണ്ട് ആരെയും ആവശ്യം ഇല്ല 😢😢❤❤❤❤
@haseenaaskitchen
@haseenaaskitchen 7 ай бұрын
ഇൻശാ അള്ളാ എല്ലാം ശെരിയാകും ഡിയർ ❤️വിഷമിക്കണ്ട
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@shahinakarim5881
@shahinakarim5881 7 ай бұрын
എന്നും നന്മകൾ മാത്രം വരട്ടേ...🤲
@NOUFASVIBEZ
@NOUFASVIBEZ 5 ай бұрын
♥️♥️
@sajanarafeek4399
@sajanarafeek4399 7 ай бұрын
Noufa santhoshamayirikku ellam shariyakum ❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah
@muhammedfaseeh9184
@muhammedfaseeh9184 7 ай бұрын
റബ്ബോ എല്ലാവർക്കും സമാധാനവും സന്തോഷവും ഉള്ള ജീവിതം നൽ കണെ
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@shadiyafisal4006
@shadiyafisal4006 7 ай бұрын
ആമീൻ
@shaheedathasni9692
@shaheedathasni9692 7 ай бұрын
Noufa itha Njn ithante you tube channel nte valiya oru fan so never stop your vedios.itha ipol sangadapett irrikaruth bcz you are pregnant baby ne ath othiri affect cheyyum.nammal sangadapett irnnal nammall nashich kaananam ennullavark ath sathoshaavum .so be bold &take care you&your hus &babys❤❤❤❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️♥️
@thahiraskitchen
@thahiraskitchen 7 ай бұрын
Insha Allah 🤲🤲🤲❤️
@khadeejakaippally-rq6oq
@khadeejakaippally-rq6oq 7 ай бұрын
Continue the video 😊❤️ all the best❤️😊
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Thankyu♥️😍
@ramshi5257
@ramshi5257 7 ай бұрын
Video kanddappol nalla sankkadamaai,ittha vishamikkaruth,ellaam sheriyaavum,Thavakkalthu alallah
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️
@user-ye1rl3cf3y
@user-ye1rl3cf3y 7 ай бұрын
ഭർതൃ വീട്ടിലെ പ്രശ്നം കാരണം, ഞാനും ഒരുപാട് കാലം പൂച്ച കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്ന പോലെ ,ഇൻ്റെ മക്കളെയും കൊണ്ട് കുറേകാലം,വാടകക്ക് നിന്നിരുന്നു,ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുക എന്ന് വെച്ചാൽ അനുഭവിച്ചു തന്നെ അറിയണം അതിൻ്റെ ബുദ്ധിമുട്ട്. 😔 ഏതായാലും ഇനി തിരിച്ച് aa വീട്ടിലേക്ക് തന്നെ തിരിച്ച് പോകാതെ സ്വന്തമായി ഒരു വീട്ടിലേക്ക് പോകാനുള്ള വിധി അല്ലാഹു തരട്ടെ.സ്വന്തം വീട്ടിൽ നിന്ന് ആരും ഇറക്കി വിടില്ലല്ലോ..
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Ameen🤲🤲🤲
@user-su8ic3ln9k
@user-su8ic3ln9k 7 ай бұрын
കുടുബ വീട് എന്നും പ്രശ്‌നമ , അവിടെ നമ്മൾ പൈസ ചിലവാകാതിരിക്കുക ,എനി നല്ലൊരു വീട് വൈകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@myvlogstar1334
@myvlogstar1334 7 ай бұрын
Crct ann 😢
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen
@nazeeranasi9284
@nazeeranasi9284 7 ай бұрын
ഞാൻ പുതിയ sub ആണ് ❤
@izanmohd4993
@izanmohd4993 7 ай бұрын
Noufa yr enshandikkaruth👍♥️alahuvnd koode❤
@MunasWorld
@MunasWorld 7 ай бұрын
ഇന്ഷാ അല്ലാഹ്, എല്ലാം പെട്ടന്ന് ശെരിയാവട്ടെ,
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@SuharahaneefaSuharahaneefa
@SuharahaneefaSuharahaneefa 7 ай бұрын
എല്ലാം ക്ഷമിക്കണം. അല്ലാഹുകൂടെയുണ്ട് എന്ന് വിചാരിച്ചമുന്നോട്ട് പോവാ. ടെൻഷൻ ആവണ്ട. എല്ലാവരും ഒരുപാട് കഷ്ട്ട പെട്ടിട്ടുണ്ട്. അതൊരു കൈ റിനായിരിക്കും. ലാസ്റ്റ് എല്ലാവരും നിന്റെ അടുത്തേക് തന്നെ തിരിച്ചു വരും. Ok
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah
@fathimafathiz
@fathimafathiz 7 ай бұрын
Saramilla vishamikkalle....Allah ellam eluppamaaki therumm....in sha Allah ❤❤❤❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@arshiyafareed2278
@arshiyafareed2278 7 ай бұрын
Allahu anugrahukatte mole. Eeeee samayavum kadannu pokum
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲♥️
@Achushihab
@Achushihab 7 ай бұрын
വാടക വീടയാലും സാരമില്ല ഭർത്താവും കുട്ടികളും ഉള്ള സ്വസ്ഥമായൊരു ലൈഫ് മതി. .കൊട്ടാരം പോലെ എല്ലാ സൗകര്യവുമുള്ള വീടുണ്ടായിട്ടെന്താ. .ബന്ധങ്ങളുടെ ബന്ധനങ്ങൾക്കിടയിൽ മക്കളെയും കെട്യോനെയും കാണാൻ പോലും കിട്ടാറില്ലാത്ത എത്രപേരുണ്ട്. .പട്ടിണിയായാലും സാരമില്ല ഒരു പത്രത്തിൽ ഉണ്ട് ഒരു പായ്‌വിരിച്ചു ഒന്നിച്ചു ഉറങ്ങാമല്ലോ. .😍റബ്ബ് അനുഗ്രഹിക്കട്ടെ
@sadinsvlog7514
@sadinsvlog7514 7 ай бұрын
ഞങ്ങളും ഇത് പോലെ ആണ് ഇപ്പൊ ജീവിക്കുന്നത് 😔വാടക വീട്ടിൽ ആണ് ഭർത്താവിന്റെ വീട്ടിൽ 18 വർഷം നിന്നു സ്വന്തന്തമായി സ്ഥലം ഇല്ല 😢 അങ്ങനെ സന്തോഷതത്തോടെ ജീവിച്ചു പോവുന്നു അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
🤲🤲🤲
@naflarahmacheriyaperote5607
@naflarahmacheriyaperote5607 7 ай бұрын
നിങ്ങൽ പറഞ്ഞത് 100 സത്യം ആണ് എനിക്കും ഇതാണ് അവസ്ഥ 😢
@RiyastmRiyas
@RiyastmRiyas 7 ай бұрын
Aameen 🤲🤲🤲🤲
@chilluskitchenmalayalam2065
@chilluskitchenmalayalam2065 7 ай бұрын
ആമീൻ
@salamshenza8058
@salamshenza8058 7 ай бұрын
Vishamikkalledo. Okke shariyavum. Othiri ishtaanu iyaale
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Thankyuu♥️♥️♥️
@shabeer.ff2.014
@shabeer.ff2.014 7 ай бұрын
Parayathirukkunnathanu noufa nallath Allam sheriyakum Ennallagil nale Jeevichu kanikk
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️
@easystitchingmalayalam1546
@easystitchingmalayalam1546 7 ай бұрын
Allaam nalladinu vendiyaanenn karuthi samaadanikkuu dear. Allahu nalloru veed tharatte nalla life tharatte aameen
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@rinunaas7839
@rinunaas7839 7 ай бұрын
Saralla ellaam sheriyaakum
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️
@saleenahashif8491
@saleenahashif8491 7 ай бұрын
Insha Allah ellam pettanu sheriyayi manasinu samadhanam kittate
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@salmashareef6817
@salmashareef6817 7 ай бұрын
ഒന്നോണ്ടും വേഷമിക്കണ്ട 5 വർഷം മുമ്പ് ഞാനും ഇതേ സനുഭവത്തിലൂടെ വന്നിട്ടുള്ള ഒരു ആളാണ്.എനിക്ക് ന്റെ hus മാത്രമേ കൂടെ ഉണ്ടായിട്ടൊല്ലെനി. ഒരുപാട് അനുഭവിച്ചു 7 വർഷം. സഹിക്കാൻ കഴിയാതെ ആയപ്പോൾ വാടകക്ക് പൊന്നു. ഇപ്പോ 5വർഷം ആയി. ഇപ്പോൾ വീട് പണി നടന്നു കൊണ്ടിരിക്കുന്നു. റബ്ബ് ഉണ്ട് കൂടെ എന്നുള്ള വിശ്വാസം ഉണ്ടായാൽ നമ്മൾ എവിടെയും തളരില്ല. തളർത്താൻ ആർക്കും കഴിയില്ല.
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲🤲🤲
@sameeraismail3969
@sameeraismail3969 7 ай бұрын
Allahu barkathe cheyatte
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen😍
@safiyahassan2954
@safiyahassan2954 7 ай бұрын
Orupad sangadayi
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️
@rasheedhatk3331
@rasheedhatk3331 7 ай бұрын
ആമീൻ 🤲😭😭
@rashidarafeeque7081
@rashidarafeeque7081 7 ай бұрын
Insha allha എല്ലാം sheriyakum🤲. Daily vlog idondu. നങ്ങൾ katta സപ്പോർട്ട് ആയി കൂടെ ഉണ്ട്‌
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲
@user-wq7lv6gf3e
@user-wq7lv6gf3e 7 ай бұрын
ഞാനും 4 മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങി നിങ്ങളുടെ അവസ്ഥ തന്നെ . റബ്ബ് കാക്കട്ടെ.
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen♥️
@aleemabiabdulsalam
@aleemabiabdulsalam 7 ай бұрын
ഈ അനുഭവം എനിക്ക് വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിരുന്നു... അതുകൊണ്ട് എല്ലാം മനസ്സിലാവാൻ പറ്റും...എല്ലാം ശരിയാവും റബ്ബ് വലിയവനാണ് 🤲🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️🤲
@suhubasworld313
@suhubasworld313 7 ай бұрын
Same to yu
@rinusanuworld8210
@rinusanuworld8210 7 ай бұрын
ഞാനും. എനിക് ഞാൻ മാത്രം. കൂട്ടിന് hus ഉണ്ടായില്ല.noufaku hus കൂടെ ഉണ്ടല്ലോ 😢. ഇപ്പോ ok ayi 😊. ഒരുപാട് കരഞ്ഞിട്ടുണ്ട്.ഭർത്തക്കൻമാരെ കുറ്റം പറയാൻ പറ്റില്ല അവര് ആരുടെ കൂടെ നിൽക്കും?
@footballshortsfiju
@footballshortsfiju 7 ай бұрын
Some to me
@esathannickal6830
@esathannickal6830 7 ай бұрын
Aleema sathyam
@Nassrriiii
@Nassrriiii 7 ай бұрын
Puzhayolam sangadam allah thannal ath kadalolam santhoshavum akan allahuvi n kazhium so ❤🎉
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah🤲
@fasleenaramsheed4641
@fasleenaramsheed4641 7 ай бұрын
Ellam shariyavum prarthana mathran🤲🏼🤲🏼
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️
@shabizyn2450
@shabizyn2450 7 ай бұрын
Ithakk ithilum nallath varatte.ameen
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@calicutvlog8723
@calicutvlog8723 7 ай бұрын
Mashaalah🤲🏻🤲🏻🤲🏻
@beenarajan7262
@beenarajan7262 7 ай бұрын
Ok🙏🙏🙏
@noufilashihab5057
@noufilashihab5057 7 ай бұрын
Enikum ingane oru anubavam und😢 saralla ellam sheriyavum😍
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️♥️
@Purppelheart12233
@Purppelheart12233 7 ай бұрын
സാരില്ല ക്ഷമിച്ച പടച്ചോൻ ഇരട്ടി തരും in ഷാ അല്ലഹ്... പടച്ചോൻ നല്ല ഒരു മോൻ കൂടെ തന്നു അനുഗ്രഹകട്ടെ 🤲🏻🤲🏻😊
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah
@habiha3598
@habiha3598 7 ай бұрын
3:32 👏👏
@bushrakp
@bushrakp 7 ай бұрын
നൗഫ.. മനസിന്റെ നോവ് റബ്ബ് മാറ്റി തരട്ടെ... ആമീൻ
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@safeerak2795
@safeerak2795 7 ай бұрын
Aameen
@happylife3163
@happylife3163 7 ай бұрын
Aameen..... enteyum
@fathimasuhra1399
@fathimasuhra1399 7 ай бұрын
Vedio kand enikkum karachil vannu. Karanam KZfaqrsil vech ettavum kooduthal ishttam ningaleyanu. Njan kanunna vlogil vech Ella karyathilum nallathenn thonnillath ningale vlog mathram. Ennittum enthe sambavichu enn njanum aalojichu. Ellam nallathinnakum tension aakenda.
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
🤲🤲🤲
@askuayanikkode
@askuayanikkode 7 ай бұрын
എല്ലാം ശരിയാവും ഇന്ഷാ അള്ളാ. എല്ലാവർക്കുമുണ്ടാവും ഓരോ പ്രശ്നങ്ങൾ.. അള്ളാഹു വലിയവൻ ആണ്
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️
@jasirjasi6897
@jasirjasi6897 7 ай бұрын
അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും മാറ്റി റാഹത്തിലാകട്ടെ ആമീൻ
@famidavp276
@famidavp276 7 ай бұрын
എല്ലാവർക്കും
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen
@hasanath890
@hasanath890 7 ай бұрын
Aameen🤲🤲
@user-in7bw3ci8c
@user-in7bw3ci8c 7 ай бұрын
Aameen 🤲🏻
@jahanajouhara3496
@jahanajouhara3496 7 ай бұрын
സാരമില്ല noufa കരയല്ലേ നീ karanchal സന്ദോഷിക്കുന്നവർ ഉണ്ടാകും ഈ സമയത്ത് ടെൻഷൻ അടിക്കരുത് എപ്പയും ഹാപ്പിയായിട്ടിരിക്കുക വാടക വീട്ടിൽ ആയാലും മക്കളും husbend ആയി സമാധാനത്തോടെ jeevikkalo take care എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 😍😍😍
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@basheermc2692
@basheermc2692 7 ай бұрын
നൗഫ ഈ ടൈമിൽ ഈ പ്രഗ്നന്റ് ടൈമിൽ ടെൻഷനായും കരഞ്ഞും കൊണ്ടൊന്നും ഇരിക്കണ്ട നല്ല ഹാപ്പി ആയിരിക്കു മനസ്സിന് സന്തോഷം നൽകുന്നത് മാത്രം ചിന്തിക്കൂ എല്ലാം ശരിയാവും പറഞ്ഞവരും ചെയ്തവരും മടങ്ങിവരും ❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah♥️♥️
@maviyanajeeb1296
@maviyanajeeb1296 7 ай бұрын
Ellaam sheriyavum Insha Allah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
In sha allah
@Ivasidh
@Ivasidh 7 ай бұрын
You are a role model for everyone and you should never cry ❤pls
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️in sha allah
@Ivasidh
@Ivasidh 7 ай бұрын
@@NOUFASVIBEZ Inshah allah
@nadeeramoideen4367
@nadeeramoideen4367 7 ай бұрын
ഒന്നും പറയേണ്ട ഇത്താ. എല്ലാം റബ്ബ് കാണുന്നുണ്ട്. ക്ഷമിച്ചാൽ അത്രയും ഹൈർ അല്ലാഹ് തരും
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Athe♥️♥️
@SaheerAShihaB-rt2su
@SaheerAShihaB-rt2su 7 ай бұрын
Noufaa vishamikandaa njnum videos kanarund bt coment idaarilla.inn ninne kandapo comment idaan thonni.ninte ikkayum kuttikalumaayi sandhoshayitirik. iniyegilum swandhamayoru veed edkaan nok.ellam allah hairakitharatee....ameen🤲🤲
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲🤲
@ransilamoidu3843
@ransilamoidu3843 7 ай бұрын
Has koode yille penne entha allam ഒന്നിൽ നിന്ന് തുടങ്ങാം ഹസ്ബന്റിന്റെ സപ്പോട്ട് പോലും ഇല്ലാതയാ ഞാൻ കുട്ടികളുമായി ഇറങ്ങിയത് ഇന്ന് സ്വസതം ഗൃഹഭരണം
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️♥️
@fidafida5107
@fidafida5107 7 ай бұрын
Saaralliyedoo njanum orupad anubavichu 😢23varsham Eppol veedaayi sugaayittu povunnu❤
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
🤲🤲
@ansilsha6955
@ansilsha6955 7 ай бұрын
Mashaallah
@shabnak8723
@shabnak8723 7 ай бұрын
Nalla theerumanam padachon koodendavum
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
♥️♥️♥️
@shameenasavad5966
@shameenasavad5966 7 ай бұрын
Allahu kair aaki tharate💕
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲🤲
@rashidarashi1056
@rashidarashi1056 7 ай бұрын
Uyarchayil ethatte Aameen
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen
@fathima1093
@fathima1093 7 ай бұрын
Inshaallah എല്ലാം hairilakkattey
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
Aameen🤲
@samsukumble8183
@samsukumble8183 7 ай бұрын
Inssha allha
@saleenamp3859
@saleenamp3859 7 ай бұрын
Saralla nijan othiri visamathikudeya kadann pokunn.ealavarum duha cheya...
@NOUFASVIBEZ
@NOUFASVIBEZ 7 ай бұрын
🤲🤲
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 57 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Out Of Focus Live | 07 June 2024
31:54
MediaoneTV Live
Рет қаралды 78 М.
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН