ഫിഷർ രോഗം പൂർണ്ണമായി മാറാൻ ഈ പഴം കഴിച്ചാൽ മതി| മലം കെട്ടി കിടക്കുകയുമില്ല ഗ്യാസ് കയറുകയുമില്ല

  Рет қаралды 373,346

Convo Health

Convo Health

2 ай бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/9zafu7
Dr Samiya Nisar
Senior consultant
Dr. Basil's Homoeo hospital
WhatsApp: wa.link/9zafu7
Contact: +91 9633 725 710
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
#piles_maran#fisher#piles_treatment#piles#pilesprobelam#pilessymptoms
#fisher_maran_food#avoid_food#piles_home_remedy#piles_ottamooli#piles_medicine
#piles_operation#piles_surgery
fisher piles home treatment
fissure ayurvedic medicine malayalam
piles exercise at home
piles symptoms
piles problem
piles medicine
piles operation animation
piles homeopathic medicine hindi
piles symptoms
piles symptoms and treatment in malayalam
bleeding piles symptoms and treatment
what is piles disease symptoms and treatment
hemorrhoids symptoms causes treatment and prevention

Пікірлер: 221
@user-xf7nw6lp3m
@user-xf7nw6lp3m 10 күн бұрын
Supper aayittund visadhamay paranju tharunnund engana veanam paranju kodukan poochakkal
@majeedpn3147
@majeedpn3147 Ай бұрын
ഇത്രയും കൂടുതൽ പറഞ്ഞു തന്നതിൽ സന്തോഷം മജീദ് കണ്ണുര്
@canaanmarari6069
@canaanmarari6069 Ай бұрын
Helpful msg. When ladies talk, they give more explanation but men expect brief information. Only that difference else good.
@shanifsr4037
@shanifsr4037 25 күн бұрын
Helpful information..thank you
@sanjalysgreensbeautyzonema2173
@sanjalysgreensbeautyzonema2173 Ай бұрын
വളരെ നല്ല മെസ്സേജ്
@muhammedfarooq161
@muhammedfarooq161 15 күн бұрын
ഒരു പാട് ഉപകാരമുള്ള അറിവ് പറഞ്ഞു തന്ന ഡോ: ഒരു പാട് നന്ദി.❤
@JaseenaJaseenapp
@JaseenaJaseenapp 26 күн бұрын
വളരെ നല്ല clas
@SalimK-to2jx
@SalimK-to2jx Ай бұрын
❤❤❤ഡോക്ടറെ മതി നേരം ഇരുട്ടായി വീട്ടിൽ പോയികോളു ❤♥️
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm Ай бұрын
Thank,you,Doctor,forthe,valuable,information
@semiyanisar8081
@semiyanisar8081 Ай бұрын
Thank you ❤ Dr samiya
@mohanmahindra4885
@mohanmahindra4885 Ай бұрын
The best treatment, insert or apply a peace of aloevera gel we can get relief within one day, if we use tge gel of aloe vera growing in gulf countries the relief will be faster.
@muhammedkk1066
@muhammedkk1066 Ай бұрын
വളരെ നല്ല ക്ലാസ്.
@abidaa1975
@abidaa1975 Ай бұрын
ഒരുപാട് ഉപകാരമായി മോളു الحمد لله
@semiyanisar8081
@semiyanisar8081 Ай бұрын
Thank you❤ Dr samiya
@user-er5oo1wc3r
@user-er5oo1wc3r 25 күн бұрын
പറഞ്ഞു തന്നതിൽ നല്ലത്
@saleemms6616
@saleemms6616 Ай бұрын
Ok alhamdulella khair 👍👍👍
@user-qn3im5do6h
@user-qn3im5do6h Ай бұрын
Rathri kidakan neram 1 spoon thriphal chudu vellathil kalaki kudichal ravile thanne appi pokum stomach le mucas viramutta okay pookum
@GopiNath-cd5gr
@GopiNath-cd5gr Ай бұрын
Veri good doactar ,pravasi sawudiy
@semiyanisar8081
@semiyanisar8081 Ай бұрын
Thank you❤ Dr samiya
@kamalurevi7779
@kamalurevi7779 Ай бұрын
അഭിനന്ദനങ്ങൾ
@user-oj8cl1hd4t
@user-oj8cl1hd4t Ай бұрын
മലം മലദ്വാരം ഞമ്മൻ്റെ ഇഷ്ടപെട്ട വിശയം 😅😅
@SalimK-to2jx
@SalimK-to2jx Ай бұрын
ഇത്രയും പരത്തി പറയുന്നതിലും നല്ലത് വേദന സഹിക്കുന്നതാണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽കഷ്ടം മാണ് ഡോക്ടറേ 9 🙏🏽🙏🏽🙏🏽
@mahmoodpcmattul8176
@mahmoodpcmattul8176 4 күн бұрын
കരക്റ്റ്
@mahmoodpcmattul8176
@mahmoodpcmattul8176 4 күн бұрын
👍👍👍
@kalathilasokan752
@kalathilasokan752 25 күн бұрын
നന്നായി വിവരങ്ങൾ അറിയാൻ കഴിഞ്ഞു🎉
@OusapeChorakunu
@OusapeChorakunu Ай бұрын
Want to know About ire ctioñ.
@kunchikoyapalliyali407
@kunchikoyapalliyali407 17 күн бұрын
ഞാൻ 70 വയസായ ഒരാളാണ് എനിക്ക് വയറ്റിൽ നിന്ന് പോകാത്ത അസുഖം ഉണ്ടായിരുന്നു - ഒരു പ്രഖ്ർത്ഥി ചികി ത്സവൻ പറഞ കാര്യം 450 മില്ലി തിളപ്പിച്ചാറിന് വെള്ളം രാവിലെ എണീറ്റ ഉടനെ കുടിക്കുക- അര മണിക്കൂർ കഴിഞതിന് ശേഷമെ ചായ കുടിക്കാവു- എനിക്ക് ഇപ്പോൾ എല്ലാ ദിവസവും വയറ്റിന്ന് പോകുന്നുണ്ട്
@azadillath5830
@azadillath5830 11 күн бұрын
50 ml കൂടിയാൽ കുപ്പമുണ്ടോ 😂😂
@georgekp586
@georgekp586 Ай бұрын
Chakka puzhukku kude unakkamunthiri kuthirthu kazhichal mathi pinne pappaya nallatha
@ckrajesh4748
@ckrajesh4748 Ай бұрын
ഇത് കഴിച്ചു രാത്രിയിൽ വെള്ളത്തിലിട്ടു വെച്ചിട്ട് രാവിലെ കഴിച്ച് രണ്ടു പഴമുണ്ടായിരുന്നു രണ്ടാഴ്ച കഴിച്ചു ഒരു പ്രയോജനവുമില്ല
@LuckyDeer-kl6xl
@LuckyDeer-kl6xl Ай бұрын
Yes
@user-xy9xq3iq1w
@user-xy9xq3iq1w Ай бұрын
Ethe kazhikal 100% marum
@nelsonjohn4204
@nelsonjohn4204 21 күн бұрын
Fig,good
@BoopathyNisha
@BoopathyNisha Ай бұрын
👌
@abdullazersabdullazees6916
@abdullazersabdullazees6916 Ай бұрын
Which fruit
@shabalpk5729
@shabalpk5729 Ай бұрын
Malam ottum pokathirikkan enthemgilum paranju tharu
@faisalahamad
@faisalahamad Ай бұрын
ഇച്ചിരിക്കൂടെ കൂടെ അങ്ങട് നീടിയിരുന്നെങ്കിൽ കോയിക്കോട് എതീർന്നു.. ഇതിപ്പോ രാമനാട്ടുകര എത്തിയപ്പോ വയറ്റിന് പോയി..
@shobhanashobha5611
@shobhanashobha5611 Ай бұрын
🤣🤣🤣🤣🤣🤣
@rajilarafi5797
@rajilarafi5797 Ай бұрын
😅😅😅😅😅😅😅​@@shobhanashobha5611
@hydermohamed3742
@hydermohamed3742 Ай бұрын
രാമനാട്ട് കര പൊതു കക്കൂസ് ഉണ്ടോ
@reghunathV17
@reghunathV17 Ай бұрын
Orikkallum nammal nammude aryogyam paripallikunathil pinnokkam pokarathu😮
@Shameer-dl5tf
@Shameer-dl5tf Ай бұрын
അറിവില്ലാത്ത കാര്യങ്ങൾ അറിഞ്ഞു അതിന് സികിൽസ കൊടുക്കണം അതിന്ന് ഇ വീഡ്യോ വളരെ ഉപകാര പ്രദമായ് ❤❤❤
@semiyanisar8081
@semiyanisar8081 Ай бұрын
Thank you Dr samiya
@SirajKp-dp7ul
@SirajKp-dp7ul Ай бұрын
@SirajKp-dp7ul
@SirajKp-dp7ul Ай бұрын
Lallu bangaram
@SamJoeMathew
@SamJoeMathew Ай бұрын
സികിൽസ 😂😂😂😂 അത്‌ എന്ത് സാധനം???.😂
@Kareenhaji-ux9zn
@Kareenhaji-ux9zn Ай бұрын
തന്നെ വലൃ കാര്യം
@AbdulKareem-ij9kw
@AbdulKareem-ij9kw 24 күн бұрын
ഇത്തരം രോഗമുള്ളവർക്ക് വളരെ ഉപകാരവും സമാധാനവുമായ നല്ല ക്ലാസ്
@ayishamv
@ayishamv Ай бұрын
സമയം ഇല്ലാത്തവർ കാണണ്ട എന്ന് വിചാരിച്ചാൽ പോരെ നല്ല അറിവാണ് ഡോക്ടർ തന്നത് താങ്ക്യൂ ഡോക്ടർ❤❤
@semiyanisar8081
@semiyanisar8081 Ай бұрын
Thank you ❤ Dr samiya
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Ай бұрын
5 മിനുട്ട് കൊണ്ട് പറയേണ്ടത് 20മിനുട്ട് നീട്ടുm.സമയം ദീർഘിപ്പിച്ച് U tube വരുമാനം .
@ismailipk6430
@ismailipk6430 21 күн бұрын
Njan kettik lag adipikane evidayum kandilla ​@@PAREEDSAIDMOHAMED
@rafitc548
@rafitc548 5 күн бұрын
എന്ത് അറിവാണ് പുതിയതായിട്ട് തന്നത് 🤣🤣🤣🤣
@SayyidmhattunniThangal
@SayyidmhattunniThangal Ай бұрын
Samiya ഇതെല്ലാം ഞങ്ങൾക്ക് അറിയാം pls tell us ഏതാണ് ഇ 😮fruits
@alicemc3903
@alicemc3903 Ай бұрын
Yas
@rosammadavid371
@rosammadavid371 Ай бұрын
Oru Dr.ethra maduppikkunnu.class study aano....
@abdulkhader6665
@abdulkhader6665 Ай бұрын
രോഗ ചികിത്സ എങ്ങനെ എന്ന് ചുരുക്കിപ്പറയാതെ നെടുനീളൻ വിശദീകരണം കൊണ്ട് എന്ത് പ്രയോജനം
@abdulsamadsamad9399
@abdulsamadsamad9399 Ай бұрын
അപ്പോ നിങ്ങെളുടെ ഹോമിയോ മരുന്ന് കഴിച്ചാൽ ഇതെന്നും മാറുകയില്ലേ പര്യസ്യം ഇട്ട് ആളുകളേപറ്റിക്കുകയായിരുന്നു അല്ലേ
@reshirose4751
@reshirose4751 Ай бұрын
എനിക്ക് മൂലക്കുരു ഉണ്ടായിരുന്നു ഞാൻ ഹരിദ്ര യുടെ ഗുളിക വാങ്ങി കഴിച്ചു ഇപ്പോൾ വലിയ കുഴപ്പം കാണുന്നില്ല...
@nkveulluthaparbu7007
@nkveulluthaparbu7007 Ай бұрын
അത് എവിടെ കിട്ടും... (മലപ്പുറം ) നിങ്ങൾ എത്ര കഴിച്ചു
@surendrankp5191
@surendrankp5191 25 күн бұрын
it is very long... Pl get short.
@eanikkuttykp5859
@eanikkuttykp5859 Ай бұрын
😮v get
@mohamedparayil1910
@mohamedparayil1910 Ай бұрын
Atti ppazham ennu paranjalloa arhu Arum kettille
@user-pt7yx8jx7g
@user-pt7yx8jx7g 23 күн бұрын
. നല്ല ക്ലാസ് അൽഹം തുലില്ല.
@GiriAk-qt5zf
@GiriAk-qt5zf 10 күн бұрын
ഇത്ര നിട്ടി പറയുന്നതിലും ഭേദം പറയാതിരിക്കുന്നതാണ് നല്ലത് ഡോക
@nelsonjohn4204
@nelsonjohn4204 21 күн бұрын
പേരക്ക, ഓമക്കാ,pationfroot
@abdulnasserc4108
@abdulnasserc4108 Ай бұрын
നിങ്ങൾ പറഞ്ഞ ഫ്രൂട്ട്സ് ഏത്.
@alinapco4342
@alinapco4342 4 күн бұрын
പഴത്തിന്റെ പേര് പറയൂ ഡോക്ടർ
@jacobmathew7964
@jacobmathew7964 18 күн бұрын
താത്ത ഏതാണ്ടൊക്കെ പറഞ്ഞു പറഞ്ഞതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളും പ്രതിവിധി ആയിട്ട് പ്രത്യേകിച്ച് ഒന്നും പറഞ്ഞുമില്ല.😅
@sajudeen5195
@sajudeen5195 Ай бұрын
ഞാനും ഇളമിച്ച പഴം ഒരു മാസത്തോളം തുടർച്ചയായി കഴിച്ചു പിന്നെ ഇതുവരെ ബുദ്ധിമുട്ടില്ല, ചിക്കകൊണ്ടാട്ടമാണ് ഇപ്പോൾ സ്ഥിരമായി കഴിക്കുന്നത്, മെമ്പൊടിയായി പൊറാട്ടോയും കഴിക്കുന്നു.
@rohitgovind6884
@rohitgovind6884 Ай бұрын
Fisherinu sesham vannitulla thadipuu maaran enthu cheyuum n
@semiyanisar8081
@semiyanisar8081 Ай бұрын
Chikilsayund.. വീഡിയോ യിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Dr samiya
@jameelakp7466
@jameelakp7466 Ай бұрын
ഇതിന് ഒരു സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത്ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@MuhammedChekku-bp8lu
@MuhammedChekku-bp8lu Ай бұрын
പഴം പറഞ്ഞില്ല
@pradeepantv2006
@pradeepantv2006 Ай бұрын
35 കൊല്ലമായി പൊറോട്ട കഴിക്കുന്നു ഇപ്പോഴും ട്രെയിൻ പോകുംപോലെ പോകുന്നു
@SamJoeMathew
@SamJoeMathew Ай бұрын
എടാ മിടുക്കാ 👍🏻👍🏻👌🏻
@mohamedparayil1910
@mohamedparayil1910 Ай бұрын
Appo appoo railum security yum. Aavum quranum station umma bahalavum choolam vilyum ellaam undalle
@rosescc7679
@rosescc7679 Ай бұрын
Which fruit?
@akhilssanthosh110
@akhilssanthosh110 Ай бұрын
അത്തിപ്പഴം
@jkj1459
@jkj1459 Ай бұрын
PERAKKA . AAPLE , CABAGE , PASSION FRUIT , CARET , ELA CURRY , VELLAM KUDIKKAL . OKK ANU KETTTATHU .
@shanifsr4037
@shanifsr4037 25 күн бұрын
Perakka,nallathalla
@ajithas9617
@ajithas9617 Ай бұрын
❤️👍
@sebastianmable8844
@sebastianmable8844 Ай бұрын
Name of the fruit
@user-qn3im5do6h
@user-qn3im5do6h Ай бұрын
Unaka munthiri😅.kettille
@mohammedbasheer2133
@mohammedbasheer2133 Ай бұрын
😮 നല്ലോണം തൂറാൻ ഇത് തിന്നാ മതി എന്ന് പറയുന്നതിന് പകരം 🙆 . . വലിച്ച് നീട്ടി നീട്ടി നീട്ടി😢
@shobhanashobha5611
@shobhanashobha5611 Ай бұрын
🤣🤣🤣🤣
@krishnadasc4647
@krishnadasc4647 Ай бұрын
Where is wonder fruit..???.... Ba bba.. baa.... 🤔🤔🤔
@mohammedps875
@mohammedps875 Ай бұрын
മാമ്പഴം,പേരക്ക, മൂസമ്പി,മുതലായവ ശോധന തരുന്നു.
@bahulayenkk2082
@bahulayenkk2082 Ай бұрын
Please say shortley
@afsathsalam1897
@afsathsalam1897 Ай бұрын
athinte peru parayathe
@abdulkhader6665
@abdulkhader6665 Ай бұрын
പെരിയാർ നീളത്തിൽ ......കൊള്ളാം
@naseemabeevi4402
@naseemabeevi4402 Ай бұрын
വീഡിയോ നീളം കൂടി
@mohammadshan1518
@mohammadshan1518 23 күн бұрын
കുട്ടികൾ ക് ഇത് കാണാറുണ്ട്
@ammada.v603
@ammada.v603 Ай бұрын
ആ പഴത്തിന്റെ പേര് ഒന്ന് പറയൂ
@thekkekarachannel380
@thekkekarachannel380 Ай бұрын
ഏതാഈപഴം
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
എത്തിപ്പഴം കഴിച്ചാൽ പോരെ
@abdullathodayar2007
@abdullathodayar2007 20 күн бұрын
😮🥰
@ismailipk6430
@ismailipk6430 21 күн бұрын
Nice presentation keep it up
@yestrack6075
@yestrack6075 Ай бұрын
ഏതാണ് ആ പഴം എന്ന് പറഞ്ഞു കൂടെ
@vinojjacob6834
@vinojjacob6834 Ай бұрын
Orikkalum parayillaa. Ellaa titlesum ingane thanne
@reshirose4751
@reshirose4751 Ай бұрын
അത്തി പഴം ആണ്
@IsmailIsmail-xg5vu
@IsmailIsmail-xg5vu Ай бұрын
തേങ്ങാക്കൊല
@jessyeaso9280
@jessyeaso9280 Ай бұрын
ഓമയ്ക്ക... അല്ലെങ്കിൽ കപ്പളങ്ങ ഏറ്റവും ബെസ്റ്റ്.. കപ്പളം എവിടെയും വളരും വളവും കൊടുക്കേണ്ട ആവശ്യമില്ല ഒരു പൈസ ചെലവില്ലാതെ കിട്ടുന്ന പഴം.. ദിവസവും രണ്ടു മൂന്നു പീസ് കപ്പളങ്ങ കഴിച്ചാൽ ദിവസവും കാലത്ത് വയറ് നന്നായി ക്ലീൻ ആവും...👍🏻
@marykuttygeorge6791
@marykuttygeorge6791 Ай бұрын
😅
@maryeasow8665
@maryeasow8665 25 күн бұрын
1111111111111A1116 ​@@marykuttygeorge6791
@babucp580
@babucp580 Ай бұрын
എന്താണ് ഗാസ് പുതിയ രോഗം വല്ലതുമിണോ പിള്ളേച്ചാ.....😅🎉
@hamzahamzahamza9496
@hamzahamzahamza9496 Ай бұрын
ഒര് അത്തി പഴം ദിവസവും കഴിക്കു നല്ല ശോധന കിട്ടും ഇത്രേ വേണ്ടു 😅
@pathminik2786
@pathminik2786 Ай бұрын
ഇതെന്ഈപഴംകഴിച്ചാൽഎന്നുപറഞ്ഞിട്ടുഇങ്ങനേവലിച്ചുനീട്ടുന്നതു
@harisb003
@harisb003 Ай бұрын
ഹെഡിങ്ങിൽ പറഞ്ഞ പഴം എവിടെ??? എല്ലാവർക്കും അറിയാവുന്ന കുറെ കാര്യങ്ങൾ തട്ടിവിട്ടു, പഴം മാത്രം പറഞ്ഞില്ല, പരസ്യത്തിന് വേണ്ടി ആളുകളെ പറ്റിക്കുന്നോ.... 👊🏻👊🏻👊🏻
@ashrafprasthu3425
@ashrafprasthu3425 Ай бұрын
അത്തിപ്പഴം പറഞ്ഞല്ലോ
@jayat5569
@jayat5569 Ай бұрын
ഏതാ ഈ ഒരു പഴം.
@user-yt6qx3df9b
@user-yt6qx3df9b Ай бұрын
👍🙏
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn Ай бұрын
👍
@yousafali1769
@yousafali1769 Ай бұрын
Bababa......
@hamzaperunda5838
@hamzaperunda5838 3 күн бұрын
മതി ഡോക്ടർ അപ്പോൾത്തന്നെ എല്ലാം മുടങ്ങി 12 മണി ആയി????
@ayamadutt912
@ayamadutt912 Ай бұрын
രോഗം എന്ത് കൊണ്ട് എന്നതിന് ഒരു വിവരം കിട്ടി പക്ഷെ പഴം ഏത് എന്ന് കിട്ടി യില്ല ഏറ്റവും നീളം കൂടിയ പ്രഭാഷണം നടത്തിയതിന് ഗിന്നസ് ബുക്കിൽ സ്ഥാനം കിട്ടും
@bindulaurance4113
@bindulaurance4113 Ай бұрын
Fruit ethanennu prayathe udayip headline vekunath alukale pattikanoooo......Dr..fruit parayum.. ❤
@pachu4572
@pachu4572 Ай бұрын
Athippazham.ennu paranjallo
@asiyam8319
@asiyam8319 Ай бұрын
ആ പഴം ഏതാണ്?
@hrsmminnooos4143
@hrsmminnooos4143 Ай бұрын
Athipayam( theen)
@mahmoodpcmattul8176
@mahmoodpcmattul8176 4 күн бұрын
ഇത്രയും കൂട്ടൽ വലിച്ച് നീട്ടി പറയേണ്ടതില്ല ചെവിയിലെ ചിപ്പിയും പോയി തല വേദനയും വന്നു
@akj10000
@akj10000 Ай бұрын
യു മീൻ ഗാസ്
@nizamudeenp6295
@nizamudeenp6295 Ай бұрын
ഇലമ പഴം കഴിച്ചാൽ മതി
@fathimamaruvayil4356
@fathimamaruvayil4356 29 күн бұрын
ആരാ പറഞ്ഞത് ഇന്ത്യൻ ക്ലോസെറ്റിൽ മാത്രേ കാണുന്ന് അങ്ങനെ ഒന്നും ഇല്ല ബ്ലഡ് പോകുമ്പോ നല്ലത് പോലെ മനസിലാകും
@jkj1459
@jkj1459 Ай бұрын
AVOID FAST FOOD , ARTIFICIAL , REFINED FLAURS , AND REFINED OIL , ARTIFICIAL COLOURS
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
സ്വർഗ്ഗത്തിലെ പഴമാണോ....
@abdullahktkt6284
@abdullahktkt6284 Ай бұрын
മല വെള്ളം ഉസറായി വരും സാർ സോറി 😢
@radhakrishnankandhalloor9816
@radhakrishnankandhalloor9816 Ай бұрын
പഴത്തിന്റെ പേര് പറഞ്ഞാലും
@asfvvh9955
@asfvvh9955 Ай бұрын
അത്തിപ്പഴം പോരെ? അത് പോരെ?
@user-ey2sr5fq9n
@user-ey2sr5fq9n Ай бұрын
ആ പഴം ആദ്യമേ പറഞ്ഞാല്‍ പിന്നെ വീഡിയോ എങ്ങനെയാ neeti വലിച്ചു കൊണ്ടു പോവുക അല്ലേ തല്ലിപ്പൊളി dakittarmaar ഇപ്പോള്‍ yutubil meyukayaanu
@Sagn123
@Sagn123 Ай бұрын
Etha pazham ???
@Ambujakshi-ps7cy
@Ambujakshi-ps7cy Ай бұрын
പഴത്തിന്റെ പേര് പറയു മോളെ
@SamJoeMathew
@SamJoeMathew Ай бұрын
മോളല്ല 😂 ഡോക്ടർ 😂
@ashrafmoulavy2196
@ashrafmoulavy2196 Ай бұрын
سورة التين മൂന് പ്രാവശ്യം മന്ത്രിച്ച് 40 ദിവസം അത്തിപ്പഴം കഴിക്കൂ വയർ സമ്മന്തമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്
@Alimohammed-vg5dg
@Alimohammed-vg5dg 25 күн бұрын
സൂറത്ത് തീനിൽ എവിടെ മൂന്ന് പ്രാവശ്യം ,,മന്ത്രിക്കാൻ,,പറഞ്ഞിട്ടുള്ളത് ?
@josephvp8787
@josephvp8787 Ай бұрын
Say details don't expand; please 🙏
@bmpillai3572
@bmpillai3572 Ай бұрын
പഴത്തിന്റെ പേര് പറഞ്ഞില്ലല്ലോ
@AbdulKareem-ij9kw
@AbdulKareem-ij9kw 24 күн бұрын
പറഞ്ഞല്ലോ. അത്തിപ്പഴം
@satheeratnam1312
@satheeratnam1312 Ай бұрын
Oru pazham kazhikkan paranjittu enthuva drparayunnathe repeated Venda kaanana paadam padichu parayunnathe polea thonunnu stop it Dr pls😂
@helana9548
@helana9548 Ай бұрын
Halall medicine nu can't. Only halall Doctors Mathram cheaiyu
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН