ആന്തൂറിയം വെള്ളത്തിലും വളർത്താം | 5 പ്രധാന കാര്യങ്ങൾ | 5 tips to grow Anthurium plants in water |

  Рет қаралды 60,351

SAN REM VlogS

SAN REM VlogS

2 жыл бұрын

ആന്തൂറിയം വെള്ളത്തിലും വളർത്താം | 5 പ്രധാന കാര്യങ്ങൾ | 5 tips to grow Anthurium plants in water
#anthuriumplant #waterplants #gardening #sanremvlogs

Пікірлер: 82
@kpbina9479
@kpbina9479 2 жыл бұрын
ഈ പുതിയ അറിവ് വളരെ ഇഷ്ടപ്പെട്ടു. Thanks
@tomkolenchikkal1281
@tomkolenchikkal1281 2 жыл бұрын
Ok good idea 👍God bless you
@APPU.KUNJI_CREATION
@APPU.KUNJI_CREATION 2 жыл бұрын
Super thanks for information
@mohdhaadhinissam1296
@mohdhaadhinissam1296 2 жыл бұрын
Super tipzz chechi
@lathakk2051
@lathakk2051 2 ай бұрын
Good idea👍
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
നന്നായിട്ടുണ്ട് dear
@krishnakumarkattana6386
@krishnakumarkattana6386 2 жыл бұрын
വളരെ ഉപകാരം ഉള്ള Vedio 👌👍
@remenikesavan4949
@remenikesavan4949 2 жыл бұрын
Ethilninuuthanney cheriya plants undakumo?
@krishnakumariammal9290
@krishnakumariammal9290 2 жыл бұрын
Vellathil ethra alavu kummayam cherkkanam vellathinte alavu ethrayanu ethra samayam vellam vekkanam kummayam vellathil aliyumo
@naserraseena6634
@naserraseena6634 2 жыл бұрын
Woowww....
@achuachuss7108
@achuachuss7108 2 жыл бұрын
Super. Nannayi njangalde vtl cheythittu pidichilla. Try cheythittu parayam Thanks
@valsawilson817
@valsawilson817 2 жыл бұрын
വെള്ളം എങ്ങിനെയാണു ടീറ്റ് ചെയ്യുന്നത്?
@elizabethoommen4349
@elizabethoommen4349 2 жыл бұрын
@@valsawilson817ji
@bibinbaby2233
@bibinbaby2233 2 жыл бұрын
Super
@drnishanthem8688
@drnishanthem8688 2 жыл бұрын
Anthooriam fan♥️
@shylavargis9884
@shylavargis9884 2 жыл бұрын
Super 😍🥰
@remaravindran546
@remaravindran546 2 жыл бұрын
please write the fertilizer used in English. It will be easier to buy
@manjujagdish1486
@manjujagdish1486 2 жыл бұрын
Very well explained 🙏🙏
@sunilasawardeker4276
@sunilasawardeker4276 2 жыл бұрын
Like your vidioes will you please make one in english
@lathavp2028
@lathavp2028 2 жыл бұрын
നല്ല ഭംഗിയായി ട്ടുണ്ട്.മുൻപതെ ആന്തൂറിയം വിഡിയോ വളരേ ഉപകരപ്രദമയി..എന്റെ ചെദിയിൽ കുഞ്ഞി തൈകൾ ഉണ്ടായിരുന്നു .അതു ചിരട്ടയിൽ നട്ടു വെചൂ .രണ്ട് മാസം കൊണ്ട് ചട്ടിയിലെക് മാറ്റി നടാൻ ആവുമോ.പൂക്കൾ വരാന് എത്ര കഴിയണം?....
@maininavlog3139
@maininavlog3139 Жыл бұрын
Wow so beautifull
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@shijimolkochumon8112
@shijimolkochumon8112 Жыл бұрын
How to treat kummayam water?
@girvis8849
@girvis8849 11 ай бұрын
NPK 19 19 19 aano idanda fertilizer?
@Nandanamgarden
@Nandanamgarden 2 жыл бұрын
👏👏👏👏
@prasaderanezhath1147
@prasaderanezhath1147 2 жыл бұрын
Hello madam, tomao കുറിച്ചാണ് ചോദിക്കാനുള്ളത്. തൈകളിൽ ടൊമാറ്റോ ഉണ്ടായി തുടങ്ങുമ്പോൾ മുട് ഭാഗം കറുത്ത റൗണ്ട് മാർക്ക് വന്നു ചീഞ്ഞുപോകുന്നു. കുമ്മായം കലക്കി കടഭാഗത്ത് ഒഴിച്ചു കൊടുത്തിട്ടുണ്ട്. ഫലം കണ്ടു തുടങ്ങിയിട്ടില്ല. കൂടുതലായി എന്താണ് ചെയ്യേണ്ടത്?. Thanking you. പ്രസാദ്
@scienceisfunwithus2613
@scienceisfunwithus2613 2 жыл бұрын
Kutti kurumulakinte cuttings giveaway cheyamo.
@nirmsnair7377
@nirmsnair7377 2 жыл бұрын
കുമ്മായം ഇട്ടു treat ചെയ്യുന്നുന്നതിനെ പറ്റി കൂടി പറയുമോ pl
@shakkeelanazeer7257
@shakkeelanazeer7257 2 жыл бұрын
കുമ്മായം ഇട്ട് ട്രീറ്റ് ചെയ്യുന്നത് എങ്ങനെ യാണ്
@bindumenon6278
@bindumenon6278 4 ай бұрын
❤❤❤
@gknair2762
@gknair2762 Жыл бұрын
Thank u
@sanremvlogs
@sanremvlogs Жыл бұрын
💓
@premjispeaking2710
@premjispeaking2710 2 жыл бұрын
പുതിയ അറിവ്. കേരളത്തിൽ എവിടെയാണ് വലിയ ആന്തൂറിയം പുഷ്പമുള്ള ചെടികൾ വാങ്ങാൻ കാട്ടുക എന്ന് മാഡത്തിന് പറഞ്ഞു തരാൻ പറ്റുമോ.
@shamlamusthafa1284
@shamlamusthafa1284 9 ай бұрын
Nilath valarthan pattumo
@achuslifestyle5796
@achuslifestyle5796 Жыл бұрын
@honeymuthiah1279
@honeymuthiah1279 2 жыл бұрын
Ethara gram kummayam ittu vudan eduthu glassil ozhichittu plant set cheiyamo.
@sanremvlogs
@sanremvlogs 2 жыл бұрын
1 grm
@akhilsurendran1285
@akhilsurendran1285 2 жыл бұрын
Good information..
@PODIMOL357
@PODIMOL357 2 жыл бұрын
ചേച്ചി സാഫ് ഉപയോഗിക്കാമോ
@priyeshpriya7730
@priyeshpriya7730 Жыл бұрын
Super 👍👍👍👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@rbalamony4517
@rbalamony4517 Жыл бұрын
Good
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@nabeesarasheed6008
@nabeesarasheed6008 2 жыл бұрын
Haloo madam ...... Treat ?... 1 glass waterin kummayam gm???
@sanremvlogs
@sanremvlogs 2 жыл бұрын
2 grm
@meenakshysurendranofficial
@meenakshysurendranofficial Жыл бұрын
Chechii orchid ithupole indoor ayttu vellathil vekkan pattuo
@sanremvlogs
@sanremvlogs Жыл бұрын
No daaa
@Asharaf5192
@Asharaf5192 2 жыл бұрын
വലിയ ആന്തൂറിയം ഇതുപോലെ ചെയ്താൽ പിടിക്കുമൊ
@kalamohandas7340
@kalamohandas7340 2 жыл бұрын
Anthurium sale ഒണ്ടോ
@Bindu-zt9uh
@Bindu-zt9uh 2 жыл бұрын
മണ്ണിലും ഇൻഡോറിൽ വെക്കാമോ?
@southsidevlogger7786
@southsidevlogger7786 2 жыл бұрын
കുമ്മായം ഇട്ട് വെള്ളം എത്ര സമയം വെക്കണം
@royverghese7014
@royverghese7014 2 жыл бұрын
Kummayum ettu how can we treat water,can u explain please.?
@sanremvlogs
@sanremvlogs 2 жыл бұрын
1 gm + 1 litter water...
@abidabeevi1392
@abidabeevi1392 2 жыл бұрын
സൂപ്പർ വീഡിയോ
@shifashams6162
@shifashams6162 2 жыл бұрын
👍👍👍
@ajmia9e981
@ajmia9e981 2 жыл бұрын
റെഡ് കളർ ആന്തുറിയം പ്ലാൻസ് ഓൺലൈനിൽ സെയിൽ ഉണ്ടോ
@josephjc6300
@josephjc6300 Жыл бұрын
Vellam treat cheiuynnathu kanichilla
@pradeepkumar2607
@pradeepkumar2607 Жыл бұрын
വെള്ളത്തിൽ ഇതുപോലെ വളർത്തുമ്പോൾ കൊതുക് പേരുകുവാൻ സാത്യത ഉണ്ടോ. എങ്കിൽ എന്ത് മുൻകരുതലുകൾ ചെയ്യണം. Pl reply.
@sanremvlogs
@sanremvlogs Жыл бұрын
Alam use cheythal mathy.. Athinte video ittit und.. Onnu nokkumo
@middleeastmotors8537
@middleeastmotors8537 Ай бұрын
My anthurium plant is damage
@eadenthottam4896
@eadenthottam4896 Жыл бұрын
ചെറിയ ചെറിയ പൂക്കൾ ആണ് ഇതിന്റെ flower
@jomcymary5958
@jomcymary5958 2 жыл бұрын
Hello Sis, anthurium sales undo,please reply
@sanremvlogs
@sanremvlogs 2 жыл бұрын
Sorry.. sale illaa
@jomcymary5958
@jomcymary5958 2 жыл бұрын
Thanks for the reply dear
@neethambikaph34
@neethambikaph34 2 жыл бұрын
I've miniature anthuriums for sale.
@musthafaperuvallur6772
@musthafaperuvallur6772 Жыл бұрын
ചേച്ചി വെള്ളം എങ്ങിനെ ട്രീറ്റ് ചെയ്യും
@sanremvlogs
@sanremvlogs Жыл бұрын
Kummayam use cheyam
@ulalvp
@ulalvp 2 жыл бұрын
മിനിയേച്ചറായിരുന്നു ലെ 😂 ഇവിടെ പൂവിന് വലിപ്പമില്ലാന്ന് വിഷമിച്ചിരിക്കുകയായിരുന്നു 🥇 കുട്ടി🥇 നാളെ ആവട്ടെ 😎 ശരിയാക്കാം
@sanremvlogs
@sanremvlogs 2 жыл бұрын
😀😍
@jayapanicker6402
@jayapanicker6402 Жыл бұрын
, കുമ്മായത്തിനു പകരം ഡോളോ മൈറ്റ് മതിയോ വെള്ളം ട്രീറ്റു ചെയ്യുവാൻ ?
@sanremvlogs
@sanremvlogs Жыл бұрын
Kummayam anunashini aanuu.. Dolomate anunashini allaa
@ameenbinraheem2230
@ameenbinraheem2230 2 жыл бұрын
Pin cheyumo chechi
@bindups8315
@bindups8315 2 жыл бұрын
എനിക്ക് കുറെ anthuriyam ചെടികൾ ഉണ്ട് ഒന്നും പൂവ് ഉണ്ടാകുന്നില്ല റിപോട് ചെയ്യാറുണ്ട് ഇതിൽ പറയുന്ന pole
@sanremvlogs
@sanremvlogs Жыл бұрын
Pazhatholi pulipichu chaaram koodi cherthu ozhichu kodukku
@sobhaashok4574
@sobhaashok4574 2 жыл бұрын
ആന്തൂറിയം indoor il വച്ചാൽ പൂവരുമോ ?
@sanremvlogs
@sanremvlogs 2 жыл бұрын
No..Idak eduthu purathu vekkanm
@memmeme8806
@memmeme8806 Жыл бұрын
NOT UNDERSTAND
@imeldafeterika2120
@imeldafeterika2120 Жыл бұрын
I wish she can speak English
@skymail1042
@skymail1042 2 жыл бұрын
ചീഞ്ഞു പോകില്ലേ?
@sanremvlogs
@sanremvlogs 2 жыл бұрын
No
@hildajustus7371
@hildajustus7371 2 жыл бұрын
How can we contact you?
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
Success story on the anthurium cultivation undertaken by a housewife
19:46
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН