ഞാനും എന്‍റെ ചങ്ക്‌സും | Meeting My Friends After Long Time | Swasika Vijay

  Рет қаралды 136,028

Swasika Vijay

Swasika Vijay

2 жыл бұрын

Hi all, I am swasika vijay, I am sharing a beautiful vlog of meeting my friends after a long time. Do watch my videos and let me know your feedbacks.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 278
@rejanirnair
@rejanirnair 2 жыл бұрын
ഈ friendship എന്നും ഇതുപോലെ നിലനിൽക്കട്ടെ... ഭാഗ്യവതികൾ ആയ കൂട്ടുകാരികൾ 🥰🥰🥰
@bincybibin9794
@bincybibin9794 2 жыл бұрын
നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കാം 😊😊
@anjuadhi2207
@anjuadhi2207 2 жыл бұрын
ഏറ്റവും നല്ല സുഹൃത്ത് ബന്ധങ്ങൾ ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം🌟👍
@binsik161
@binsik161 2 жыл бұрын
ഒരു ദിവസം ഷാനു ഏട്ടൻ ഒപ്പം ഒരു വീഡിയോ ഫാമിലി എല്ലാവരും
@aswathysaneeshgodly9547
@aswathysaneeshgodly9547 2 жыл бұрын
Ningalude ee three star koottukettu ennumundavatte Chechi.... Pinne, my favorite subject mathsaanu. 😀
@liyashashaju826
@liyashashaju826 2 жыл бұрын
ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ ആശംസകൾ ✨️🥰💞👍❣️
@amalarahul1992
@amalarahul1992 2 жыл бұрын
കുട്ടിക്കാലം മുതലുള്ള ഫ്രണ്ട്ഷിപ് ഇങ്ങനെ keep ചെയ്തു കൊണ്ടുപോകുന്നതിന് big സല്യൂട്ട് swasu 🥰 എക്കാലവും നിലനിൽക്കട്ടെ ഈ സ്നേഹബന്ധം ❤❤❤
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇതുപോലെ സീതക്കുട്ടിയും ഇന്ദ്രേട്ടനും അർച്ചനയും കൂടിയുള്ള ഒരു ഒത്തുചേരൽ പ്രതീക്ഷിക്കുന്നു 🥰
@nandhuzz4123
@nandhuzz4123 2 жыл бұрын
Ys😍😍😍😍waiting.......
@subha09829
@subha09829 2 жыл бұрын
Yes waiting
@sandrashannon4632
@sandrashannon4632 2 жыл бұрын
yes waiting
@raihanasalil4631
@raihanasalil4631 2 жыл бұрын
Superswasu ഈfriendship എന്നും നിലനിൽക്കട്ടെ.👌👌👌♥️♥️♥️
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
സ്വാസു സൂപ്പർ . സ്വാസുവിന്റെ ഫ്രണ്ട്സിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ഇ ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@sukanyasathee8840
@sukanyasathee8840 2 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ചിലപ്പോ വേറെ ആരുടെ കൂടെ sahre ചെയ്തില്ലെങ്കിലും ഫ്രണ്ട്സ്റ്റ് കൂടെ ഒരേ പത്രത്തിൽ കഴിക്കും അതാണ് friendship😍😍😍😍😍
@alicejoseph2702
@alicejoseph2702 2 жыл бұрын
തൃമൂർത്തികൾക്ക് എന്നും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അടിപൊളി എപ്പിഡോഡ് ആയിരുന്നു സ്വാസൂട്ടി ,ഒത്തിരി ചിരിച്ചു ചിരിച്ചു, അടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിംഗ് 🧡💛💛🧡🧡💛👍
@dincylinson5417
@dincylinson5417 2 жыл бұрын
എത്ര നേരമായി കാത്തിരിക്കുന്നു വന്നലോ 🖤ഇതൊക്കെ കണ്ടപ്പോൾ വീണ്ടും സ്കൂൾ കാലത്തേക്ക് പോയി. ഓർമ്മകൾ വീണ്ടും തന്ന സ്വാസുനും കൂട്ടുകാർക്കും all the best അന്നും ഇന്നും എന്നും കട്ട ഫ്രണ്ട്സായിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you 💚🌺💚❤
@bindhuhari1120
@bindhuhari1120 2 жыл бұрын
നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എനിക്കും സ്കൂൾ കാലം ഓർമ വന്നു. ശരിക്കും ഒരു അടിപൊളി vlog ആയിരുന്നു. പുഴ yil നിങ്ങൾ നിൽക്കുന്ന thu കണ്ടിട്ട് എനിക്ക് കുശുമ്പ് വന്നു.
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഗോപിക പറഞ്ഞ ഐഡിയ കൊള്ളാം സ്വാസൂന്റെ മോളെ ഗോപികയുടെ മോന് കൊടുക്കാം😄
@preethaneelambari5904
@preethaneelambari5904 2 жыл бұрын
എന്നും ഈ സൗഹൃദം ഇതേ പോലെ തന്നെ ഉണ്ടാവട്ടെ 🥰
@jameelasoni2263
@jameelasoni2263 2 жыл бұрын
Swasika... ❤️,Super hair anu ...nalla bhangiyanu...Video adioli 👌👌👌💕💕
@anusreepradeep112
@anusreepradeep112 2 жыл бұрын
Achooda besties nte koode swasu enthoru happiyaaa🤩🤩🤩
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
നിങ്ങളുടെ ഈ friendship എന്നും നിലനിൽക്കട്ടെ സൂപ്പർ വ്ലോഗ് 👍👍👍👍
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Supper chechi vere level with friends 🥰💖
@rejanirnair
@rejanirnair 2 жыл бұрын
എവിടെ ചെന്നാലും food ആണല്ലോ മെയിൻ ഐറ്റം 🥰🥰
@myworld2506
@myworld2506 2 жыл бұрын
Shanu,swasika and manvi 3 perumchernonnu varane. Waiting
@bincybibin9794
@bincybibin9794 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു വരുന്നവർ ആരൊക്കെ ഉണ്ട് ആരൊക്കെയാണ് സ്ഥിരം പ്രേക്ഷകർ ❤ love you miss you 🥰🥰🥰
@mickyblessy
@mickyblessy 2 жыл бұрын
Wow...Paper cuttings ഒക്കെ എടുത്തു വെച്ചല്ലോ meera chechi pwoliyaann🤩🤩🤩
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇത്‌ വരെ കണ്ട വീഡിയോ യിൽ one of the best🥰
@bisyroy1906
@bisyroy1906 2 жыл бұрын
God bless you friendship ennum ethupole ayirikate good video😘😘😘👍🏻
@Anusree.shorts
@Anusree.shorts Жыл бұрын
ഹായ് സാസൂട്ടി ഒരുപാട് ഇഷ്ടം നല്ല കൂട്ടുകാരികൾ ഇതു പോലെ എന്നും നിലനിൽക്കട്ടെ 👌❤️🌹🙏
@basheerpa7811
@basheerpa7811 2 жыл бұрын
വേദനയിലും സന്തോഷത്തിലും ചുറ്റുമുണ്ടാകുന്ന സ്നേഹ വലയത്തെ വിളിക്കുന്ന പേരാണ് കൂട്ടുകാർ. ***മായാത്ത വസന്തംപോലെ.. മറയാത്ത നിഴൽപോലെ.. വാടാത്ത പൂക്കൾപോലെ.. എന്നും എപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കട്ടെ ഈ സൗഹൃദം. സ്നേഹപൂർവ്വം P. A. B.
@kochuranirani5471
@kochuranirani5471 2 жыл бұрын
Super vlog .njangale njangalde pazhaya kala ormakalilude kondupoyathine oru big salute.lucky friends.ennum e friend ship maintain cheyyan kazhiyatte ennu prathikunnu.down to earth behaviour. Swasu chechi.ravile thotte kathirunnu maduthu ketto swasu chechi ❤️😘😘😘😘
@alakanandaalaka5167
@alakanandaalaka5167 2 жыл бұрын
Super vlog aayirunnu chechi 🥰 enjoyed a lot
@mickyblessy
@mickyblessy 2 жыл бұрын
കുട്ടിക്ക് ചേർന്ന ഫ്രണ്ട്‌സ് 😂😂👌👌😆😆❤️എന്താ വൈബ്
@MeenaKumari-xd9st
@MeenaKumari-xd9st 2 жыл бұрын
Swasika mam👌👌🌹🌹 true friendship👭👭 like it
@devika3985
@devika3985 2 жыл бұрын
Chechikuttyyy ഓർമ്മയുണ്ടോ നമ്മളെയൊക്കെ.... എന്നെന്നും നിലനിൽക്കട്ടെ ഈ friendship 😘😘😘😘
@ananya-rb1un
@ananya-rb1un 2 жыл бұрын
നിങ്ങൾക്കൊപ്പം ഞാനും ഉണ്ടായിരുന്നെങ്കിൽ😍🤩🥰👩👩👩💖🧔 എന്റെ കാശിന് നമുക്ക് തലശ്ശേരി ബിരിയാണി കഴിക്കാമായിരുന്നു🍛🍛🍛🍛
@mickyblessy
@mickyblessy 2 жыл бұрын
ഡാൻസ് കളിക്ക്യാ ഫുഡ് അടി പിന്നേ കുളി...ഇതാണ് ഇവരുടെ മെയിൻ 🤣🤣🤣👌ഈ friendship എന്നും ഇത് പോലെ അടിപൊളി ആയിട്ട് ഉണ്ടാവട്ടെ❤️
@nrms5970
@nrms5970 2 жыл бұрын
Swasika Chechi ❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕
@vijukrishna6475
@vijukrishna6475 2 жыл бұрын
സ്വാസിക 🤝🤝🤝...Friendship maintain cheyyunnathil big salute.....🙏🙏🙏❤️❤️❤️ellarodum valare down to earth bhaviour👍
@parvathypn2401
@parvathypn2401 2 жыл бұрын
Aww🥰🥰i liked this video so much🤩🥺♥️youth festival ella kuttikaldeem most memorable days aanu 🥳🥳and ninglde friendship is so sweet 💖💖💖
@rajeshs4211
@rajeshs4211 Жыл бұрын
Vallatha nostu aayirunnu ee vlog kandappo. Pandathe frnds, school, ground... ithokke kanumbol manassinu vallatha oru feel aanu thank u swasu ee nalloru vlog thannathinu
@revathyskumar3275
@revathyskumar3275 2 жыл бұрын
Variety episode..good to see u with ur best friends..lucky friends 💖 keep the friendship forever..wish to see u once..takecare
@shaba9100
@shaba9100 2 жыл бұрын
Another super 👌 video from angel 😇 ❤️
@lakshmiprashanth1691
@lakshmiprashanth1691 Жыл бұрын
Wow nice to watch....I studied in both the schools
@sureshmadhavan2916
@sureshmadhavan2916 2 жыл бұрын
sooo super... adipoli friends...
@noufalbabubabu6160
@noufalbabubabu6160 Жыл бұрын
Ningalude friendshipp kaanumbol ente friendship orma varunnu, ningal ennum ithupole friend ship thudaratte, swasikaye orupad ishtamanu seetha kazhinja shesham
@radhikavalsakumar9504
@radhikavalsakumar9504 2 жыл бұрын
എന്നും ഈ സൗഹൃദം ഉണ്ടാവട്ടെ സ്വസു 💝💝💝💝
@amalarahul1992
@amalarahul1992 2 жыл бұрын
വെയിറ്റ് ചെയ്ത് മടുത്തല്ലോ കുട്ട്യേ 🥰
@dincylinson5417
@dincylinson5417 2 жыл бұрын
രാവിലെ തുടങ്ങി കാത്തിരിക്കുന്നു
@minciyaa
@minciyaa 2 жыл бұрын
Pooja Minciya ormayundo.ningaleyokke kandathil santhosham...
@ashavasu4364
@ashavasu4364 2 жыл бұрын
God bless you❤
@Arya-mi2mq
@Arya-mi2mq 2 жыл бұрын
Chechikutty enth cute aaanne ...so sweet ....love you😘😘😘😘😘😘😘😘
@sheelaparasu5236
@sheelaparasu5236 2 жыл бұрын
സൗഹൃദം എന്നും nila നില്‍ക്കട്ടെ.. 3 പേരും നന്നായിട്ടുണ്ട് ❤️🌹
@rejisoman8510
@rejisoman8510 2 жыл бұрын
God bless you gals .....
@sindhuchandran5202
@sindhuchandran5202 9 ай бұрын
God bless you ❤
@anusreepradeep112
@anusreepradeep112 2 жыл бұрын
Vannooo kathirikkuayirunnu 😍😍😍
@ashadileep6808
@ashadileep6808 2 жыл бұрын
ഒരിക്കലും സൗഹൃദങ്ങൾ അവസാനിപ്പിക്കരുത്. ഞങ്ങൾ കുറച്ചു പേര് 1981 SSLC batch തൊടുപുഴ Paynkulam St Rithas HS ഉണ്ട്. ഞങ്ങളുടെ സൗഹൃദം ശക്തമായി തുടരുന്നു.
@rejisoman8510
@rejisoman8510 2 жыл бұрын
Vilangan para .. view superb ❣️
@mickyblessy
@mickyblessy 2 жыл бұрын
Was waiting since morning😍😍😬
@chandrannair8365
@chandrannair8365 2 жыл бұрын
സൂപ്പർ swasutti ❤
@krishnankutty3252
@krishnankutty3252 2 жыл бұрын
സ്വാസൂട്ടിയുടെ ഏറ്റവും അടുത്ത കൂട്ടുക്കാരികളായ ഗോപികയെയും മീരാ കൂര്യനെയും കൂട്ടി പഴയ കാലത്തിലെ വിലങ്ങൻ പാറയിലെ പുഴയും . പഠിച്ച് ഇറങ്ങിയ വിദ്യാലയങ്ങളിലെ കാഴ്ച്ചകളും നിറഞ്ഞ് നിൽക്കുന്ന ഈ വീഡിയോ സൂപ്പർ
@nandhuzz4123
@nandhuzz4123 2 жыл бұрын
Cute friendship 😍😍😍❤❤❤❤
@nandhuzz4123
@nandhuzz4123 2 жыл бұрын
Ithu pole seetha team onnich oru outing vlog pratheekshikkunnuuu😍😍😍😍😍😍
@user-ug2hl7er2x
@user-ug2hl7er2x 2 жыл бұрын
🌺 സ്ഥിരം കാഴ്ചകാർ വായോ 🌺
@lifeofanju9476
@lifeofanju9476 2 жыл бұрын
Meera is my friend too....my Plus two classmate and her husband Manuel also 🥰🥰🥰
@anusreepradeep112
@anusreepradeep112 2 жыл бұрын
Swasuuu💖💖💖💖
@deepasreegopal4695
@deepasreegopal4695 Жыл бұрын
Hi dear lucky to have you as a friend
@dhanyabiju4295
@dhanyabiju4295 2 жыл бұрын
Ennum eee frndship kathu sookshikkan kazhiyatte👍🥰🥰
@mickyblessy
@mickyblessy 2 жыл бұрын
സ്വാസൂട്ടിക്ക് അടി കൊണ്ടത് നല്ല ഓർമയിണ്ട്😂😂😂 മൂന്നാളും കൂടിയപ്പോ ഉഷാറായി😃😃💖💖🧿കിടു vlog
@mickyblessy
@mickyblessy 2 жыл бұрын
Love ur Friendship❤️😜🤟
@farhakhalid2560
@farhakhalid2560 2 жыл бұрын
I am your big fan I want to see swasika anty I am seeing your dance and vlog I love your dance
@saranyasreerag397
@saranyasreerag397 2 жыл бұрын
Hii chechi..💥💖💖..sughamano??
@varshanandhan5535
@varshanandhan5535 2 жыл бұрын
ഓർമ്മകൾ ayavirkumbol ഒരു പ്രേതെക sugama..... പിന്നെ മാറ്റങ്ങൾ കാലങ്ങൾക്കും physicallyum agenum ഒക്കെ ആണല്ലോ 😊
@sureshsini8518
@sureshsini8518 2 жыл бұрын
Ente chunks ne orma vnnu. Itupolaaa🥰🥰
@aparnachinju796
@aparnachinju796 2 жыл бұрын
Friendsinte koode ethiyappo chechi oru youtuber aanennath maranno😂😂😂7:57 😁matte KZfaqrs parayunna polenn😂😂
@sandeevsadasivan4684
@sandeevsadasivan4684 2 жыл бұрын
My favorite place moovattupuzha buns and beans swastika Big fan of ùuuù
@mickyblessy
@mickyblessy 2 жыл бұрын
കുഞ്ഞാവകൾ ക്യൂട്ട് 😘😘പൂജ്ച്ചേച്ചി😝❤️
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇങ്ങനെ കൂട്ടുകാരുമൊത്തുള്ള അപൂർവ നിമിഷങ്ങൾ ഞങ്ങളുമായി പങ്കിട്ടതിൽ ഒരുപാട് സന്തോഷം 🥰 എന്നും ഈ സൗഹൃദം കാത്തു സൂക്ഷിച്ചു വെക്കാൻ കഴിയട്ടെ
@mufeedhamufivlogs918
@mufeedhamufivlogs918 2 жыл бұрын
Adipoli chechi 😍😍😍😍😍 Ee friendship ennum nilanilkatte 😍😍😍😍😍
@parvathyr7568
@parvathyr7568 2 жыл бұрын
Friends enn parayunnath allakillum oru feeling ann
@mickyblessy
@mickyblessy 2 жыл бұрын
Swasootyee...😍😍😍😍😍
@divyadivakaran2210
@divyadivakaran2210 2 жыл бұрын
ഈ ഫ്രണ്ട്ഷിപ് എന്നും ഇതുപോലെ ജീവിതകാലം മൊത്തം ഇതുപോലെ നിലനിൽക്കട്ടെ.👌👌👌👍👍👍🌹🌹🌹💞💞💞🥰🥰🥰🙏🙏🙏
@smithaalex4538
@smithaalex4538 2 жыл бұрын
Ningalude schoolum souhrydavum pazhe ormakalilek kooti kond poyi.. God bless u dears
@manjumadhu3275
@manjumadhu3275 2 жыл бұрын
Nalla ishtayi mole ningalude friendship inganethanne nilanilkatte
@anusreepradeep112
@anusreepradeep112 2 жыл бұрын
Swasuuu eee friendship ithpole thanne nilkkatteee🥰🥰🥰🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ആഹാ അടിപൊളി 😍😍
@nibusabujohn420
@nibusabujohn420 2 жыл бұрын
Beautiful❤❤❤
@arunkr5492
@arunkr5492 2 жыл бұрын
Nice.
@silpavineeth7022
@silpavineeth7022 2 жыл бұрын
ഇതു എന്നും ഒരു പോലെ ഇരിക്കട്ടെ
@dincylinson5417
@dincylinson5417 2 жыл бұрын
സിനിമയിലും സീരിയൽ ഭയങ്കര ഗൗരവം ആണെങ്കിലും മനസ്സ് കൊച്ചുകുട്ടികളുടെ പോലെയാ.
@subha09829
@subha09829 2 жыл бұрын
Swasu ഇന്ദ്രേട്ടന്റേം, അർച്ചനെടേം കൂടെ ഒരു episode ചെയ്യാമോ.
@nandhanam1884
@nandhanam1884 2 жыл бұрын
Adipoli 🔥🔥
@nimmyvibin2924
@nimmyvibin2924 2 жыл бұрын
Super vlog friends adipoli
@abbasabdulkhadar5424
@abbasabdulkhadar5424 2 жыл бұрын
സൂപ്പർ സൂപ്പർ ഗുഡ്...👍👍👍👌👌👌💯💯💯💯💯💯💯
@shinisujith5906
@shinisujith5906 2 жыл бұрын
Swasikaaa
@aliceammu3704
@aliceammu3704 2 жыл бұрын
ഇടയ്ക്കു ഇടക്കുള്ള മീര കുര്യൻ വിളി,,,😄😄😄😄😄 പറയാതെ വയ്യ,,,, മീരേന്നു വിളിച്ചൂടെ swasu
@aparnasaliveworld4502
@aparnasaliveworld4502 2 жыл бұрын
Super 👌👌
@RIYA-bz7cf
@RIYA-bz7cf 2 жыл бұрын
Swasu enna kanan patuka. Njn avde adutha place ane. Kothamangalam
@rekhashaju5609
@rekhashaju5609 2 жыл бұрын
E friendship ennum santhoshathode erikyaan daivam anugrahikyade. Orupade santhosham thonni....
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്കൂളിൽ എത്തിയപ്പോൾ എല്ലാവരും കുഞ്ഞി പിള്ളേർ ആയി 😄
@jismolabraham
@jismolabraham 2 жыл бұрын
Hi swasika.. Shalom TV program il njanum undarnnu... From Nirmala Medical center🙂🙂
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Super vidieo . ഈ friendship എന്നും നിലനിൽക്കട്ടെ🥰🤗
@anniesobichan2867
@anniesobichan2867 2 жыл бұрын
Hi chechi ❤️❤️ 😘
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 123 МЛН
"I HAVE I NEVER HAVE" with  SWASIKA VIJAY | GINGER MEDIA
8:04
Ginger Media Entertainments
Рет қаралды 7 М.
BTS of our Swasamayi  at Misty Wonders
27:24
Swasika Vijay
Рет қаралды 129 М.