പഴയ രീതിയിൽ ഉള്ള ബുള്ളറ്റിന്റെ Starting trouble കാരണം കണ്ടുപിടിക്കാം.
Пікірлер: 287
@msharief62732 жыл бұрын
Cheta, slow and clear explanation! I like your video.
@leninthomas77083 жыл бұрын
Thank you for the very very good information
@binuganesh13103 жыл бұрын
Wonderful explanation
@andrewjohn47555 ай бұрын
Great Videos brother, If you could give English captions that would be very helpful to everyone in the world that has an old model Enfield! Thank you for your time and efforts!
@not_donner2 жыл бұрын
Super video!!!!
@unnichemmankalayil83793 жыл бұрын
Chetaaa super vedios adiii polloi full support
@RKR19783 жыл бұрын
Thanks 🙏
@faizalmoosa28603 жыл бұрын
Good information tankyu
@noeltomichen81793 жыл бұрын
Thanks for the information...
@copybooks3 жыл бұрын
Useful tips..
@Rajeev37993 жыл бұрын
Good information 👍
@deliciouskannurrecipes59253 жыл бұрын
Nice videos bro
@joshypeter74003 жыл бұрын
Good information
@user-fy9lw6et4g3 жыл бұрын
ഗുഡ് ഇൻഫോർമേഷൻ
@pradeepmohan28172 жыл бұрын
Sir antea bullet 96 model aanu Crank wait curavairunu epol 10 kg aaki epolum 40km speed IL kuravayal jurking onde adhairikkum problem
Amp meter ന്റെ damping torque complaint ആയത് കൊണ്ടാണ് needle വെട്ടി വിറയ്ക്കുന്നത്
@RKR19783 жыл бұрын
Yes 👍🏿
@vicky-bk1sk3 жыл бұрын
Compressor valve service nte ഒരു video ഇടാമോ??
@RKR19783 жыл бұрын
നോക്കാം.
@alamcreations99673 жыл бұрын
2:08 il spark plug tip pidichathinte aduth egine headil oru extra bolt entha??
@RKR19783 жыл бұрын
Pulse Air valve for BIS-2 specification.
@rahulc97483 жыл бұрын
Standard 2010 model.running conditional stop ayipovim .pinne start Aya start avimm
@rahulc97483 жыл бұрын
Enta troubleshoot.? Vandi petrol illatha avastapole ane stop ayiponee
@RKR19783 жыл бұрын
Petrol ഇറങ്ങാത്തതാവും.( തുരുമ്പ് അടിഞ്ഞതാവാം.. അല്ലെങ്കിൽ carburator float പ്രശ്നം ) വണ്ടി നിൽക്കുന്ന സമയത്തു ട്യൂബ് ഒന്ന് ഊരി നോക്കുക... Petrol വരുന്നണ്ടേൽ carburator float അഴിച്ചു അതിൽ എത്ര petrol ഉണ്ട് എന്നും നോക്കുക. 30ml petrol എപ്പോഴും നിറഞ്ഞു കിടക്കണം.
@5ilyas3 жыл бұрын
Hai bro. Ente 2007 model bullet anu. Morning start cheyyumbol 5 or 7 times kicker adichal runningil nilkun. Pinne no problm. Petannu start akum. Morningil 1st kickil endu kondu anu start akathadu?
@RKR19783 жыл бұрын
Use choke lever. And tell whether the problem persists
@RKR19783 жыл бұрын
എങ്ങനെ ഉണ്ട് ഇപ്പോൾ..?
@krcyamahaboy10 ай бұрын
Ende vandi ipo start avunila 10 days aayi start akeet , kurachu munne ammeter il diffletion ilayirnu. Ipo athu Sheri aaayi , but Spark plug il spark varrunilla
@RKR197810 ай бұрын
Contract Breaker point clean cheythu nokku.
@krcyamahaboy10 ай бұрын
Okey
@krcyamahaboy10 ай бұрын
@@RKR1978contact breaker sand paper vechu clean cheydu , ipol starting problem solve aayi , thankyou so much
@RKR197810 ай бұрын
@@krcyamahaboy thanks for replying the problem solved 👍
@gokulvinod32653 жыл бұрын
vandi ottathinte idayil off akunu pne crank complaint ayii thudanginu thonunu above 1 lakh km odiyatha athinu ntha rajesh eta cheyande ? laithilu koduthal ready akkuo
@RKR19783 жыл бұрын
One lakh kms is not a big deal.. for maintained ones. Engine അഴിച്ചു lathe ൽ കൊടുത്താൽ പണിഞ്ഞു തരും. Crank setting.. spindle adjustment..
@gokulvinod32653 жыл бұрын
@@RKR1978 ethra paisa varum ennu idea undoo rajesh eta
@RKR19783 жыл бұрын
@@gokulvinod3265 ഒരു പിടിയും ഇല്ല
@muhammedashib7885 Жыл бұрын
1983 model bullet.innalem koodi odich nirthiyolu inn mrng start avanila.what to do
@RKR1978 Жыл бұрын
ഹോൺ ഒക്കെ കേൾക്കുന്നുണ്ടോ...? ബാറ്ററി charge ഉണ്ടോ എന്ന് അറിയാൻ ആണ്...
@shabeebshaby30273 жыл бұрын
Spark plug pettene black avanulla reason Clean cheythathinu shesham start kurechodiyaal pinne check cheyyumbo oru dark color ind Running kozhapalla But black aakunnath complaint aano
@RKR19783 жыл бұрын
Petrol കൂടുതൽ കത്തുന്നു. (Engine oil കത്തിയാൽ നീല പുക വരും.. അങ്ങനെ ആയാലും spark plug കറുക്കും
@avakbarali3 жыл бұрын
Enikum same problem anu spark plug pettanu black akunu Petrol kuduthal kathathirikan enthu chayum
@RKR19783 жыл бұрын
Replace the airfilter if it is dirty. എന്നിട്ടും പോയില്ലെങ്കിൽ Carburetor tuning.
@avakbarali3 жыл бұрын
Ok tank you
@shaminjahan3 жыл бұрын
1998 model standard bulletന്റെ crank weight എത്രയാണ്
@RKR19783 жыл бұрын
അറിയില്ല bro 😪
@noeltomichen81793 жыл бұрын
Is it necessary to charge the battery and to check the water level in every 6 months???
@RKR19783 жыл бұрын
No need of charging, but water should be checked intermittently
@munshimubarakalich8284 Жыл бұрын
Etta bullet model?
@renjithkumarmn3 жыл бұрын
2003 മോഡൽ സ്റ്റാൻഡേർഡ് 350 ക്കു ഏതു തരത്തിലുള്ള ബാറ്ററിയാണ് നല്ലത് ?! ഏതു കമ്പനിയുടെ?!...
Mine is a 2010 4th month bike... Done only 7000 kms yet and still having stock silencer.. Not even changed a single nut.... Dont know how it happened....
@aswinskumar8012 Жыл бұрын
Ente vandi engine work full ee aduth kazhinj 300 kms odeetullu. Chila samayathu first kickil start aavum. Chilapol 5-6 times kick cheythanu start aavunnath. Tappet mechanic full loose aaki odan.paranjekunnu first 1000 kms. Ee starting trouble vallathe vandi odikan ulla confidence ilathe aakunund. Endenkilum vazhi undo chetta ithu solve cheyyan.
@@aswinskumar8012 അതല്ല. Timing പ്രശ്നം വേറെ ആണ്... രണ്ടും തമ്മിൽ ബന്ധമില്ല
@harismarar3578 Жыл бұрын
Battery fuse checking enganeyanennu parayamo sir?
@RKR1978 Жыл бұрын
ഒരു bulb holder ൽ ഇട്ടിട്ട് അതിന്റെ വയറുകൾ എടുത്തു ഒരെണ്ണം നേരിട്ട് battery യിൽ കൊടുക്കുക യും മറുവശം fuse വഴി ബാറ്ററി യുടെ എതിർ terminal ൽ കൊടുക്കുകയും ചെയ്യുക. Bulb പ്രകാശിക്കുന്നെങ്കിൽ fuse ok അല്ലെങ്കിൽ fuse open ആണ് താനും...
@sajeevanpillai45202 жыл бұрын
2001 model 20 . 25 km ഓടി കഴിഞ്ഞാൽ വണ്ടി തനിയെ നിൽക്കുന്നു 30 മിനിറ്റ് കഴിഞ്ഞു സ്റ്റാർട്ട് ആവുക കാരണം എന്ത് ആണ്?
@RKR19782 жыл бұрын
Electrical problem ആകാം..? Ignition coil വേറെ ഒരു വണ്ടിയുടേത് വച്ചു ഒന്ന് ഓടിച്ചു നോക്കൂ
@linseabraham55553 жыл бұрын
chetta bullet silencer kurichuparaumo.anta bullet 1995 model anne athine pattiya silencer model atha.onne paraju tharumo chetta.
@RKR19783 жыл бұрын
What do you want to know..?
@linseabraham55553 жыл бұрын
@@RKR1978 chetta 1995 model bulletine pattiya silencer model athanallathe .chetta Punjab silencer Anne model undo.
@RKR19783 жыл бұрын
എനിക്ക് അത് അറിയില്ല. ഞാൻ stock ആണ് ഉപയോഗിക്കുന്നത്
@rajinraji35603 жыл бұрын
Old bullet off cheayyumbol decompression upayogikano
@RKR19783 жыл бұрын
പാടില്ല. Decompression system അതിനല്ല ഉപയോഗിക്കേണ്ടത്
@amalvijay25613 жыл бұрын
Broo tuning cheyunn video cheyyavooo
@RKR19783 жыл бұрын
Already done
@sakthiprasad40763 жыл бұрын
നിങ്ങളുടെ carburetor ഏതാണ് Original japan ആണൊ. Mikuni carburator
@RKR19783 жыл бұрын
അല്ല... സാദാ micarb
@ashwinsmichael63710 ай бұрын
ഒറിജിനൽ cycle hub എങ്ങനെ തിരിച്ചറിയാൻ പറ്റും എന്ന് പറയാവോ?
@RKR19789 ай бұрын
I have no idea.
@ananthajithaj29553 жыл бұрын
UCE engine കൂടി explain ചെയ്യണേ
@RKR19783 жыл бұрын
അതിനെക്കുറിച്ചു അത്ര അറിവില്ല. CI പണ്ട് മുതലേ ഉപയോഗിച്ച് കിട്ടിയ അറിവാണ്. അല്ലെങ്കിൽ UCE വാങ്ങി ... കുറെ വർഷം ഉപയോഗിച്ച് അതിന്റെ അടിസ്ഥാനത്തിൽ പറയണം..
@jijos9956 Жыл бұрын
കയറ്റം കയറുമ്പോൾ അതായത് കൂടുതൽ Petrol ആവശ്യം വരുമ്പോൾ തുമ്മി തുമ്മി നിൽക്കുന്നു. എന്തു ചെയ്യും.
@JOJO-ub6jv3 жыл бұрын
എൻറെ വണ്ടി ഇടയ്ക്കിടെ എന്നെ വഴിയിൽ ഇടാറുണ്ട്, ഓടി വന്നതിനുശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ കിക്കർ കുറച്ച് ഫ്രീയായി തോന്നാറുണ്ട്, പിന്നെ വണ്ടി സ്റ്റാർട്ട് ആവാറില്ല, ഇതിനെ എന്താണ് ഒരു പരിഹാരം, point change ചെയ്തു, ബാറ്ററി ഇടയ്ക്ക് ഡൗൺ ആയി പോകാറുണ്ട്
@RKR19783 жыл бұрын
Valve leak ആകുന്നുണ്ട് എന്ന് തോന്നുന്നു
@JOJO-ub6jv3 жыл бұрын
@@RKR1978 Ok , ath check cheyd nokanam , thankyou
@JebinJaise2 жыл бұрын
Hi bro ente 92 model bulletine start cheyumpol chilapol starting trouble unde.. pinne air filter side nine oru explode sound varunu endane issue please reply
@RKR19782 жыл бұрын
CB point വൃത്തിയാക്കി Ignition timing നോക്കണം.
@JebinJaise2 жыл бұрын
@@RKR1978 thank you bro
@user-el3lc5bu7h4 ай бұрын
hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it
@RKR19784 ай бұрын
What I the process you had done.?? If you have any equipment to spray some air through the air vents in the carburettor it helps to evaporate the residues I think
@user-el3lc5bu7h4 ай бұрын
I sprayed RE carburator spray into caurburator by keeping engine on. Then engine turned off, it didnt get started. i checked everything , finally I found spark plug was full of carbon.I cleaned it and finally its ok. Thanks@@RKR1978
@RKR19784 ай бұрын
Any updates ..?
@user-el3lc5bu7h4 ай бұрын
Finally I cleaned plug. it was full of carbon.Then it got started .Thanks@@RKR1978
@santhosha82022 жыл бұрын
ബോസ്സ്.. വീഡിയോ സൂപ്പർ എന്റെ വണ്ടി 1981 മോഡൽ ആണ് . ഫുൾ അക്ക്സിലേറ്റർ കൊടുത്താൽ വണ്ടി സ്പീഡ് ഡൌൺ ആവുന്നു... എന്താകും കാരണം. Pls replay
@RKR19782 жыл бұрын
Fuel supply cut off ആകുമ്പോലെ ആണോ..?
@mohamedashiq42352 жыл бұрын
Carberater tune cheytha mathi
@abhimanyus87572 ай бұрын
Bro oil ethr km ann marendathu, ente 1992 ann
@RKR19782 ай бұрын
3200 km for normal oil. 5000 for fully synthetic
@afzalafzal28597 ай бұрын
Bro compression leake onde ntho cheyyum Plzzz replay
Chila timil vandi odiyt pinne start cheyyan pattatha avastha...orikal adutha workshop l kodthapo carburator l petrol irangiyila enn paranju..but njn tube oori nokkiyapo petrol flow undayrnnu...IPO idayk e pblm und... carburator float or cb point nokkano...?plug nu pblm onnum kaanunila
@rafeeka72403 жыл бұрын
🙄
@RKR19783 жыл бұрын
ക്ഷമിക്കണം അൽപ്പം തിരക്ക് ആയിപ്പോയി
@rafeeka72403 жыл бұрын
Free akumbol reply idan nokane
@RKR19783 жыл бұрын
Petrol ഇറങ്ങാത്തത് float struck ആകുന്നത് കൊണ്ടാണ്.(tube ൽ petrol എത്തുന്നുണ്ടല്ലോ ). കാർബുറേറ്റർ അഴിച്ചു എടുത്തു petrol tube connect ചെയ്തു float chamber റിൽ petrol കിടക്കുന്നുണ്ടോ എന്ന് നോക്കണം. Float വെള്ളത്തിൽ ഇട്ടാൽ പൊങ്ങി കിടക്കുന്നോ എന്നും നോക്കണം. Float പ്രത്യേകം വാങ്ങാനും കിട്ടും. CB point നോക്കേണ്ട കാര്യം ഉണ്ടെന്നു thonnunnilla
@rafeeka72403 жыл бұрын
Apo floatm float needlm maari nokkam
@govindgopan23333 жыл бұрын
Vandi odikondirnit pettan stop akunnu pinne kore pravishm kick cheytala start aku aa timil kick back kanm
@@RKR1978 athu njn clean cheythu.. but problem exists
@RKR19783 жыл бұрын
@@jojoedamuriyil3335 choke on ആക്കി അടിക്കുമ്പോൾ ഏങ്ങനെ..? അതുപോലെ ബാറ്ററി down ആണോ...? Spark strong ആണോ..,?
@jojoedamuriyil33353 жыл бұрын
@@RKR1978 illa broi athu set aayi ... Platinum point onn sandpaper ittu clean cheythu. . ippol kuzhappam illa... Thanks broi for ur suggestion..👍👍🤘🤘
@RKR19783 жыл бұрын
@@jojoedamuriyil3335 ഞാൻ അത് പറയാൻ വിട്ടുപോയി. 🙏 anyway thanks... Keep in touch..
@sajithkoolloth22902 жыл бұрын
1982 model ബുള്ളറ്റിൻറ Fuel Tank പുതിയത് കിട്ടാൻ വല്ല വഴിയുണ്ടോ
@RKR19782 жыл бұрын
അറിയില്ല
@binjophilip62364 ай бұрын
Cherinje bike start akkunille what to do brooo
@RKR19784 ай бұрын
May be 100 reasons.
@palayil_brothers3 жыл бұрын
Bro lock down ടൈമിൽ വണ്ടി കയറ്റിവച്ചതാ ബാറ്ററി റീചാർജ് ചെയിതു ഇപ്പോൾ സ്റ്റാർട്ട് cheyubol സ്റ്റാർട്ട് ആകുന്നില്ല എന്തായിരിക്കും കാരണം pls help 99 മോഡൽ വണ്ടിയാണ്
@RKR19783 жыл бұрын
Spark വരുന്നുണ്ടോ എന്ന് നോക്കൂ. CB point ഒന്ന് വൃത്തിയാക്കൂ
@RKR19783 жыл бұрын
എന്തായി...? ശരിയായാൽ പറയണെ
@devilmaycry3019 Жыл бұрын
Running off aye entha chayoukaa
@RKR1978 Жыл бұрын
വളരെ എളുപ്പം ഉത്തരം നൽകാൻ പറ്റുന്ന ഒരു ചോദ്യം 👌👌👌👌👌
@pratheeshk6113 жыл бұрын
ഹെഡിൻ്റ് നട്ടിൽ കൂടി രണ്ട് ഭാഗത്തും ഓയിൽ ലീക്കാവുന്നത് എന്തുകൊണ്ടാണ് ?
@RKR19783 жыл бұрын
Head Gasket പോയതാ..
@sabconjubail54583 жыл бұрын
Hi bro എന്റെ വണ്ടി 2000 മോഡൽ std anu കുറച്ചു ദിവസം ആയി ഓടിക്കുബോൾ മിസ്സിംഗ് കാണിക്കുന്നു.. കാർബുറേറ്റർ & പ്ലഗ് ക്ലീൻ ആക്കി ഇപ്പോളും ആ പ്രോബ്ലം കാണിക്കുന്നു അത് പോലെ ഇങ്ങനിഷൻ കോയിൽ ചുടാകുന്നു...
@RKR19783 жыл бұрын
Ignition coil പോയതാവും 🤔
@RKR19783 жыл бұрын
പ്രശ്നം മാറിയാൽ പറയണേ
@sabconjubail54583 жыл бұрын
ഇഗ്നിഷൻ കോയിൽ കംപ്ലയിന്റ് വന്നാൽ സ്റ്റാർട്ട് ആകുമോ...
@sabconjubail54583 жыл бұрын
എഗ്നിഷൻ കോയിൽ എത്രയാ റേറ്റ്
@sabconjubail54583 жыл бұрын
ബ്രോ നമ്പർ ഒന്നു സെൻറ് ചെയ്യുമോ
@shibinjames8022 жыл бұрын
Compression leakage ന്റെ കാരണം പറയാമോ എന്റെ വണ്ടിക്ക് വളരെ കുറവാണ് decompression ചെയ്തില്ലെങ്കിലും പലപ്പോഴും സ്റ്റാർട്ട് ആവാറുണ്ട്. 2002 മോഡൽ ക്രാങ്ക് വെയ്റ്റ് കൂട്ടിയതാണ് സ്റ്റാർട്ടിംഗ് ട്രബിൾ ഒന്നുമില്ല പക്ഷെ compression വളരെ കുറവാണ്... Thanks.
@RKR19782 жыл бұрын
Piston/ cylinder തെയ്മാനം ആണ് കാരണം
@shibinjames8022 жыл бұрын
@@RKR1978 എൻജിൻ പണി കഴിഞ്ഞിട്ട് ഒരു പതിനായിരം Km മാത്രമേ വണ്ടി ഓടിയിട്ടുള്ളു. Valve seating പ്രശ്നം ആയിരിക്കുമോ അതിനുള്ള സാധ്യത ഉണ്ടോ ?
@RKR19782 жыл бұрын
@@shibinjames802 അതും ആകാം.
@shibinjames8022 жыл бұрын
@@RKR1978 Thanks
@shibinjames8022 жыл бұрын
@@RKR1978 Outlet push rod over tight ആയിരുന്നു ഇപ്പോൾ ശെരി ആയി.
@ummeryahu57777 ай бұрын
വെള്ളം പമ്പ് ചെയ്തു കഴുകിയതിനു ശേഷം ആമ്പിയർ കാണിക്കുന്നില്ല. സ്റ്റാർട്ട് ആവുന്നുമില്ല. എന്താണ് പരിഹാരം.
@RKR19787 ай бұрын
Ippol eanthayi..? (Sorry ippozha kandathu)
@ashokabathzfittings3 жыл бұрын
Plz in English Provide me Amazone link for iridium plug in old standard
Lean mixture ആണ്. Carburator tune ചെയ്‌താൽ മതിയാവും
@JOJO-ub6jv3 жыл бұрын
Horn eeda model?
@RKR19783 жыл бұрын
Roots mini
@JOJO-ub6jv3 жыл бұрын
@@RKR1978 ok , relay use cheyyendi varumo?
@RKR19783 жыл бұрын
Yes yes all such horns needs solenoid switch. ഇത്ര current താങ്ങാൻ സാധാരണ switch നും wire നും കഴിയില്ല
@JOJO-ub6jv3 жыл бұрын
@@RKR1978 ok
@AdarshKumar-mo6zn3 жыл бұрын
Bro full white smoke enthu konda varunne, idaku idaku varum athu enthu kondu
@RKR19783 жыл бұрын
Wet Sumbing. Piston TDC യിൽ നിർത്തി park ചെയ്യുക. അതായത് ammeter നടുക്കുവരുന്ന അതേ രീതിയിൽ kick lever നിർത്തുക
@AdarshKumar-mo6zn3 жыл бұрын
@@RKR1978 oil kathunnu und enna mechanic paranje , cylinder kit matanam ennum paranju, pinne silencer il kari varunnu und
@RKR19783 жыл бұрын
@@AdarshKumar-mo6zn മുൻപ് cylinder kit or piston മാറിയിട്ടുണ്ടോ..?
@AdarshKumar-mo6zn3 жыл бұрын
@@RKR1978 und puthiya cylinder kit and piston arunnu , but engine pani kazhinje pinna ingane vanne
@RKR19783 жыл бұрын
@@AdarshKumar-mo6zn അപ്പോൾ സിലിണ്ടർ kit പ്രശ്നം ആകില്ല. ചിലപ്പോൾ piston rings ഒന്ന് മാറി നോക്കൂ. അതുപോലെ valve കൾ വഴിയും oil ഇറങ്ങാം. മറ്റൊരു കാരണം സമ്പിൽ oil accumulate, ചെയ്യുന്നതാണ്. അതും പരിശോധിക്കണം. Crank case ന് താഴെ ഉള്ള ഒരു drain plug ഉണ്ട് അത് അഴിച്ചു 30 ml oil ൽ കൂടുതൽ ഉണ്ടോ എന്ന് നോക്കണം. (എന്റെ oil change video ഒന്ന് കണ്ടു നോക്കൂ) ഇങ്ങനെ വന്നാലും പുക വരാം. അത് പരിഹരിക്കാൻ വേറെ മാർഗം ഉണ്ട്
@unnikrishnan96113 жыл бұрын
തലേ ദിവസം ഓടിച്ചിട്ട് വെച്ച വണ്ടി പിറ്റേ ദിവസം സ്റ്റർട്ട് ആകുന്നില്ല പ്ലഗ് spark ഉണ്ട്
@RKR19783 жыл бұрын
Spark സാധാരണ പോലെ ഉണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ platinum point ഒന്ന് sandpaper കൊണ്ടു വൃത്തിയാക്കി ഇട്ടു നോക്കണം. Petrol വരുന്നുണ്ടോ എന്ന് നോക്കണം. Overflow ആയാലും മതി. കുറെ നേരം accelerator കൊടുക്കാതെ kick ചെയ്യുക... അപ്പോൾ overflow ആയ petrol ബാഷ്പ്പീകരിച്ചു പോകും. പിന്നെ സാധാരണ പോലെ start ആകാം. Compression ഉണ്ടോ എന്ന് നോക്കണം (kick lever ൽ കയറി നിൽക്കാൻ പറ്റുമോ എന്ന് നോക്കണം) കുഴപ്പം മാറിയാൽ എന്തായിരുന്നു പ്രശ്നം എന്ന് പറയണേ
@asifAsif-bv7tc2 жыл бұрын
Vandi redy ayo bro
@evergreen3923 жыл бұрын
ക്ലച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ചുറ്റിയത് എന്തിനാണ്??
@RKR19783 жыл бұрын
👍👍 കഴുകുമ്പോൾ വെള്ളം കയറാതിരിക്കാൻ.. വെള്ളം കയറിയാൽ CABLE പെട്ടെന്ന് പൊട്ടും.
@rajinraji35603 жыл бұрын
Ravile start cheayyan kurach kick adikanam but start aayal pine prashanam illa enthayirikum karanam
@RKR19783 жыл бұрын
Choke പ്രവർത്തിക്കുന്നില്ലേ?
@rajinraji35603 жыл бұрын
Onnu try cheayyate but start aayal pine 1kick start aavunudu
@rafeeka72403 жыл бұрын
Same pblm...choke ittalm kure adikanm...start ayal pinne Oru kuzhapavum illa...otta kickl start akum
@RKR19783 жыл бұрын
Spark plug എങ്ങനെ...? Black ആണോ...?
@rafeeka72403 жыл бұрын
New plug Anu...ravle start akumbol white smoke m und
@manu78152 жыл бұрын
YOU HAVE NOT START THE MOTOR CYCLE AT THE END OF VIDEO CLIP. HAVE TO START LET THE VIEWERS HEAR THE ROYAL THUMP OF ENFLIED. 👍
@RKR19782 жыл бұрын
Thump posted in another video.
@vishnuul11563 жыл бұрын
Plug oil leakage undagunnath enthanu
@RKR19783 жыл бұрын
എവിടെ നിന്നാണ്... spark plug ആണോ
@vishnuul11563 жыл бұрын
@@RKR1978 yes spark plug
@RKR19783 жыл бұрын
Engine ന് ഉള്ളിൽ oil എത്തുന്നു എന്നതാണ് പ്രശ്നം.. ! Piston rings ആകാം... കുഴപ്പമുണ്ടാക്കുന്നത്..
@sudheesh9993 жыл бұрын
പഴയ ബുള്ളറ്റ് നെ പറ്റി ഇനിയും വീഡിയോ ഇടുക
@RKR19783 жыл бұрын
തീർച്ചയായും 👍👍
@shabeerk90313 жыл бұрын
Entha വണ്ടി വലിവ് trera എല്ല്ലാ എന്താ കരണനം
@RKR19783 жыл бұрын
പല കാരണം ഉണ്ടാകാം. Spark plug നിറം നോക്കി carburetor tune ചെയ്യുക. Spark timing correct ചെയ്യുക.. എന്നിട്ട് എന്തായി എന്ന് പറയൂ
@Visrealdas Жыл бұрын
Cherinjal karyam kayinju
@exploreindia96952 жыл бұрын
Bro.. Good morning... Oru dout.. ഉണ്ടായിരുന്നു.. Ente bullet standerd 350. 2015 model രാവിലെ start ആവാൻ ഒരുപാട് time എടുക്കുന്നു.. അത് എന്താ ഒന്ന് പറഞ്ഞു തരുമോ.. മേക്കാണിക്കിനെ കാണിക്കുമ്പോൾ അവര് redy ആക്കി എന്ന് പറഞ്ഞു തരും പിന്നെയും അങ്ങനെ തന്നെ. ഒന്ന് help ചെയ്യുമോ...
@RKR19782 жыл бұрын
പുതിയ തരം bullet (UCE) നെ കുറിച്ച് അറിയില്ല ബ്രോ 😪🙏
@crab7hd9393 жыл бұрын
Bro ente vandi ee model an Ith 6 masamayitt start akunilla
@RKR19783 жыл бұрын
😪
@crab7hd9393 жыл бұрын
@@RKR1978 enth ayirikam karenam
@RKR19783 жыл бұрын
@@crab7hd939 അറിയില്ല
@samlal79943 жыл бұрын
recording vere ale kondu cheyyu
@RKR19783 жыл бұрын
Ok 👍🏿
@oldroyalenfield78203 жыл бұрын
സ്പാർക് പ്ലഗ്ഗിൽ സ്പാര്ക് വരുന്നില്ല അത് എന്ടുകൊണ്ടാവമ
@RKR19783 жыл бұрын
CB pointil varunnundo..?
@RKR19783 жыл бұрын
എന്തായി..?? ശരിയാക്കിയോ..? എവിടെ ആയിരുന്നു പ്രശ്നം..?
@kabeerkunju34393 ай бұрын
പഴയ വണ്ടി ഞാൻ പണിതു ഇന്നലെ വരെ സ്റ്റാർട്ട് ആയി ഇന്ന് രാവിലെ കുറെ അടിച്ചു സ്റ്റാർട്ട് ആകുന്നില്ല
@RKR19783 ай бұрын
എന്തു പണിയാണ് ചെയ്തത് ..?
@bijuvs463 жыл бұрын
Troublesome machine
@RKR19783 жыл бұрын
Exactly 👍🏿👍🏿
@sakthiprasad40763 жыл бұрын
മന്സിലായില്ല
@RKR19783 жыл бұрын
പ്രശ്നക്കാരൻ വണ്ടി ആണ് എന്ന് ആണ് പറഞ്ഞത്...
@arunkallukallu20473 жыл бұрын
Bullet 12 model kick അടിക്കുമ്പോൾ ഫ്രീ ആയി പോകുന്നു എന്താണ് കാരണം
Spark ഉണ്ടോ എന്ന് നോക്കൂ. Spark പ്ലഗിൽ കരി അടിഞ്ഞാൽ അങ്ങനെ വരാം.
@aneespi46842 жыл бұрын
ചേട്ടാ,നമ്പർ തരാവോ?
@RKR19782 жыл бұрын
Sorry
@shabeerk90313 жыл бұрын
Mbl nmbr ayakkumoo
@RKR19783 жыл бұрын
Sorry
@AlwinTechyVlogs2 жыл бұрын
Bro number tharaamo?
@RKR19782 жыл бұрын
🙏🙏
@AlwinTechyVlogs2 жыл бұрын
@@RKR1978 bro urgent aanu pls
@RKR19782 жыл бұрын
ഇവിടെ പറയൂ
@AlwinTechyVlogs2 жыл бұрын
Wandi start aakunnilla Innala ware start aakkiyatha Spark plug nookki full carbon aayirunnu, ath clean cheyythu, but start aakunnilla
@RKR19782 жыл бұрын
Ammeter work ചെയ്യുന്നുണ്ടോ..? Horn light etc..? Spark plug ൽ spark ഉണ്ടോ..?
@jibinbenoy19082 жыл бұрын
Ente vandi ooodi vannit ninnu poi standard 350 2017 anu model
@prasanthvarikkath41943 жыл бұрын
Hi, bro,, ente ബുള്ളറ്റ് 96 മോഡൽ ആണു,, ഒരു ആഴ്ച മുൻപുവരെ ഒറ്റ കിക്കിൽ സ്റ്റാർട്ട് ആയിരുന്നു, even 2 ദിവസം കഴിഞ്ഞു സ്റ്റാർട്ട് ചെയ്യുമ്പോൾ പോലും,,,, ഇപ്പം രാവിലെ കുറെ കിക്ക് ചെയ്താലേ സ്റ്റാർട്ട് ആകു,, സ്റ്റാർട്ട് ആയാൽ ഉടനെ തന്നെ ഉടനെ വണ്ടി ഗിയറിൽ ഇട്ടു എടുത്താൽ ഓഫ് ആകും, കുറച്ചു നേരം സ്റ്റാർട്ടിങ്ങിൽ ഇട്ട ശേഷം എടുത്താൽ കുഴപ്പമൊന്നും ഇല്ലാ,, 5/6 മണിക്കൂർ നിർത്തിയിട്ടാൽ പിന്നെയും ee പ്രോബ്ലം ആണ്, plz സൊല്യൂഷൻ പറയാമോ,, ? ( subscribed )
@RKR19783 жыл бұрын
Plug ഒന്ന് clean ചെയ്തു നോക്കണം. Or പുതിയ plug ഇട്ടു നോക്കൂ. Spark plug cleaning video ചെയ്തിട്ടുണ്ട്. അത് പോലെ ചെയ്തു നോക്കൂ. CB point ഉം clean ചെയ്യണം. എന്നിട്ട് പറയൂ
@prasanthvarikkath41943 жыл бұрын
@@RKR1978, ബ്രോ njn ഇപ്പം ഒന്ന് ചെക് ചെയ്തപ്പം ബാറ്ററി കുറവ് കാണിക്കുന്നു, അതായതു ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നില്ല, buzzer വർക്ക് ചെയ്യുന്നുണ്ട്, ampere മീറ്ററും വർക്ക് ചെയ്യുന്നുണ്ട്, ബാറ്ററി ആയിരിക്കുമോ പ്രോബ്ലം,
@RKR19783 жыл бұрын
@@prasanthvarikkath4194 ഒരു ബാറ്ററി parallel connect ചെയ്തു നോക്കൂ..
@user-sj2mx2tj3u7 ай бұрын
കുറേ ട്രൈ ചെയ്യുമ്പോൾ സ്റ്റാർട്ട് ആവും കുറച്ചു ഓടുമ്പോൾ ചിലപ്പോൾ നിൽക്കും അലെൻകിൽ. നിർത്തിയ ശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് aavilA😘