ഒലിവു മലയിലെ വിള്ളൽ /ബൈബിൾ പ്രവചനം /കർത്താവിന്റെ വരവ് /Bible His Stories/019 by Rev.Leeson

  Рет қаралды 490,708

Rev.Leeson

Rev.Leeson

2 жыл бұрын

യിസ്രായേൽ സന്ദർശിക്കുന്ന ക്രിസ്തീയ വിശ്വാസികൾക്ക് ഉപകാരപ്രദമായ വീഡിയോ.
/ @rev.leeson
Bible His Stories-019 by Rev.Leeson

Пікірлер: 296
@ChithraSR-bf3sp
@ChithraSR-bf3sp Жыл бұрын
ഒലിവ് മല ഒരുങ്ങി കഴിഞ്ഞു പ്രാണ പ്രിയൻ പാദം മുത്തുവാൻ 🙏😘😘
@aleyammababu8617
@aleyammababu8617 7 ай бұрын
First uthpraamanam 7 years of great tribulation.......then only our jesus beautiful legs touching the mount olive there is a lot to happened.
@jessydevassy7989
@jessydevassy7989 Жыл бұрын
ആകാശത്തിനു താഴെയും ഭൂമിക്ക് മേലെയും നിന്റെ നാമം അല്ലാതെ മറ്റൊരു നാമവും പ്രകീർത്തിക്കപ്പെട്ടിട്ടില്ല... കർത്താവേ ഞങ്ങൾ വിശ്വസിക്കുന്നു🙏 നിന്നെ ആഗമനം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു... നിന്റെ രക്ഷാ ഞങ്ങൾക്ക് നൽകേണമേ 🙏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🌹🙏🌹❤️ പ്രൈസ് ദ ലോർഡ് ഹാലേലൂയ ആമേൻ 🙏 എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് ഹാലേലുയ്യ ഹാലേലുയ്യാ ഹാലേലുയ്യാ 🙏
@joby-695
@joby-695 Жыл бұрын
ദൈവമേ പാപി ആയ എന്നോടുകരുണ തോന്നേണമേ🙏🙏🙏
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
കർത്താവിന്റെ ആഗമനം ആസന്നമായിരിക്കുന്നു.. ഒലിവ് മല ഒരുങ്ങട്ടെ..ആമേൻ 🙏.
@jessyphilip3182
@jessyphilip3182 2 жыл бұрын
എന്റെ ദൈവം വലിയവൻ എന്റെ ദൈവത്തിനു മഹത്വം എന്റെ ദൈവം അനുഗ്രഹിക്കട്ടെ
@elazmmas7304
@elazmmas7304 Ай бұрын
Elsamma S,Our beloved Jesus,to prepare ourselves to welcome your great presence of your second coming,Jesus we are sinners,we are going far away from your presence,pardon to everybody Our Jesus Christ,you are Christ the King,you are the King of Kings,save us O Lord from the devil spirit.
@leahgeorgeofficial7658
@leahgeorgeofficial7658 2 жыл бұрын
രാജാധി രാജാവും, കർത്താധി കാര്ത്താവും ആയ യേശുവ സ്തോത്രം, ആരാധന
@jollymathew7562
@jollymathew7562 2 жыл бұрын
God bless us
@jomonkj8111
@jomonkj8111 2 жыл бұрын
Yes 👍🙏🙋
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
God bless us.
@binnypm
@binnypm Жыл бұрын
രാജാധി രാജാവാകും ക്രിസ്തു എഴുന്നേള്ളാറായ്... ഒരുങ്ങാം 🙏🙏
@angeldiaries7.069
@angeldiaries7.069 Жыл бұрын
Amen കർത്താവായ യേശുവേ വേഗം വരണമേ
@jishajacob8913
@jishajacob8913 2 жыл бұрын
സെഖർയ്യാവു 14:4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
@shynishyni9822
@shynishyni9822 Жыл бұрын
Amen
@1georgeabraham
@1georgeabraham Жыл бұрын
Hallelujah
@user-ou6ok9fg5r
@user-ou6ok9fg5r Ай бұрын
യേശുവേ എന്നോട് കുടെ ഉണ്ട്ടാകേണമേ ആമേൻ ❤
@NiKHiL-zq1dg
@NiKHiL-zq1dg 2 жыл бұрын
ഒരിക്കും അഹങ്കരി ആയും നിളിയായും ഇരിക്കാൻ എന്നെ അനുവധിക്കരുത് അങ്ങ് എത്ര മഹാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു എന്നോട് കരുണയുണ്ടാകണമേ സ്തോത്രം
@abrahamcherian384
@abrahamcherian384 Жыл бұрын
ദൈവം ഞങ്ങൾക്ക് ഒലീവുമല സന്ദർശിക്കാനുള്ള ഭാഗ്യം 2017-ൽ ലഭിച്ചു.
@sumeshsubramanyan4949
@sumeshsubramanyan4949 2 жыл бұрын
My Jesus is comming soon
@sherlyvarghese4388
@sherlyvarghese4388 2 жыл бұрын
Amen
@servantofgod4305
@servantofgod4305 2 жыл бұрын
അപ്പ യേശുവേ വേഗം വരേണമെ
@aj7gamer536
@aj7gamer536 7 ай бұрын
വെളിപ്പാടു 14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ദൈവം ഓർക്കാൻ പറഞ്ഞദിവസത്തെ സാത്താൻ മറക്കാൻ പഠിപ്പിച്ചു കല്പന ലെങ്കികളാക്കി അവന്റെ വശത്തതാക്കി ദൈവമക്കളെ വഞ്ചിക്കുന്നു പ്രിയരേ ശബ്ബത് ഉൾപ്പെടെ യുള്ള എല്ലാകല്പന കളും അനുസരിച്ചു കർത്താവിന്റെ വരവിനായി നമുക്കൊരുങ്ങാം 🙏🏻
@antonyjoyel2185
@antonyjoyel2185 Жыл бұрын
കർത്താവ് വരാൻ സമയമായി ❤️
@kuriakosevachery9646
@kuriakosevachery9646 2 жыл бұрын
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപെടുക
@sherlybaby6151
@sherlybaby6151 8 ай бұрын
..Ammenയേശുവേ വേഗം വരേണമേ
@Sinayasanjana
@Sinayasanjana 4 ай бұрын
Amen രാജാവേ
@user-mg9th8xm1h
@user-mg9th8xm1h Жыл бұрын
എന്റെ കർത്താവെ അടിയനോട് മനസലിയെന്നമ്മേ
@mathewjohn4431
@mathewjohn4431 Ай бұрын
Amen🙏
@chempilbabu
@chempilbabu 8 ай бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 ആമേൻ യേശുവേ സ്തുതി!!
@varghesekr9208
@varghesekr9208 2 жыл бұрын
യോഗ്യത ഇല്ല കർത്താവേ, അങ്ങയുടെ കരുണയാൽ എന്നെയും രക്ഷിക്കണമേ.
@Dani-ol5js
@Dani-ol5js Жыл бұрын
യേശു ക്രിസ്തു വിനെ കർത്താവും, സ്വന്തരക്ഷിതാവാ യും ഹൃദയംകൊണ്ട് വിശ്വസിക്കുകയും, വായ് കൊണ്ട് ഏറ്റു പറയുകയും, കർത്താവ് കല്പിച്ചതൊക്കെയും ചെയുകയും.. പാപരഹിത ജീവിതത്തിനു ശ്രമിക്കുകയും ചെയ്താൽ.. ഭാഗ്യവാന്മാർ 🙏
@Jemi_7_kookiee
@Jemi_7_kookiee Жыл бұрын
ഈശോയെ വേഗം വരേണമേ
@leenajose475
@leenajose475 2 жыл бұрын
യേശുവേ സ്തോത്രം. യേശുവേ ആരാധന, സ്തുതി, സ്തോത്രം, ഹല്ലേലൂയ...
@dayasabu3151
@dayasabu3151 Ай бұрын
Amen,lord jesus king of kings lord of lords❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohameddaslam1519
@mohameddaslam1519 Жыл бұрын
എന്റെ ഈശ്വയെ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
@lillydsouza9359
@lillydsouza9359 9 ай бұрын
Amen! Lord Jesus come soon!
@elzybenjamin4008
@elzybenjamin4008 Ай бұрын
GOOD MESSAGE 🙏AMEN🙏
@PKGeorge-ud9mk
@PKGeorge-ud9mk Ай бұрын
Let us prepare to receive our saviourJeesus CHRIST
@sherlybaby6151
@sherlybaby6151 2 жыл бұрын
ആമ്മീൻ യേശുവേ വേഗം വരേണമേ
@annemelawrence6381
@annemelawrence6381 Ай бұрын
Amenamma Jesus Christ Amma amen 🙏🙏❤️🙏🙏🙏👋👋👋🙏💕💕🙏🌹🌹🌹
@saralathomas7243
@saralathomas7243 2 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം
@beenavs7619
@beenavs7619 2 жыл бұрын
കർത്താവേ ഞങ്ങളെ കാത്തു രക്ഷി ക്കേണമേ
@binduipe5754
@binduipe5754 2 жыл бұрын
കർത്താവെ ഞങ്ങളെയും കാത്തുകൊള്ളേണമേ
@mercygeorge4391
@mercygeorge4391 2 жыл бұрын
യേശുവേ സ്തോത്രം
@jessymartin6286
@jessymartin6286 9 ай бұрын
കർത്താവ് എന്റെ പാപങ്ങൾ പൊരുത്തു അനുഗ്രഹിക്കേണമേ 🙏🙏
@marysam7625
@marysam7625 Жыл бұрын
സത്യവേദപുസ്തകത്തിലെ എല്ലാ പ്രവചനവും ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു കർത്താവു വരുവാൻ താമസം ഇല്ല
@jacksean2179
@jacksean2179 8 ай бұрын
Ameen
@thehiddensecret3441
@thehiddensecret3441 Жыл бұрын
👍 നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ
@baijusolaman6918
@baijusolaman6918 7 ай бұрын
Amen
@gracy3912
@gracy3912 9 ай бұрын
ഈശോയെ ഇസ്റാഈൽ നെ രക്ഷിക്കണേ നാഥാ
@josephkpkerala...6851
@josephkpkerala...6851 2 жыл бұрын
കാത്തു കൊള്ളാണമേ. 🙏🙏🙏
@daminjinu
@daminjinu 10 ай бұрын
ഒരുപാട് കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ, ഗോഡ് ബ്ലസ് u
@gangajas8312
@gangajas8312 8 ай бұрын
ആമേൻ🙏 സമ൪പപികുനനു കൃപ🙏 എന്റെ ദൈവത്തിന്റെ🙏 കൃപ🙏
@gracyjames6235
@gracyjames6235 Жыл бұрын
Amen amen 🙏🏻🙏🏻glory to god halleluya🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@suniljoseph7770
@suniljoseph7770 Жыл бұрын
👍♥️💐🙏⛪️The power of the name of Jesus
@ambiliachari266
@ambiliachari266 2 жыл бұрын
ആമേൻ
@manonmanik8855
@manonmanik8855 9 ай бұрын
Karthave varar ayyi ellaperum orugierikuha amen amen amen
@varughesemg7547
@varughesemg7547 Жыл бұрын
യഹോവയായ ഞാൻ അടച്ചാൽ ആർക്കും തുറക്കാനാവില്ല ഞാൻ തുറന്നത് ആർക്കും അടക്കാനും കഴിയില്ല. ഇന്നും ആരാലുംതുറക്കാനാവാതെ അടക്കപ്പെട്ടിരിക്കുന്ന യേരുശലേമിന്റെ കിഴക്കെ വാതിൽ ചരിത്രത്തിന്റെ നേർക്കാഴ്ചയും ഒപ്പം ഭാവിയുടെ ചൂണ്ടുപലകയും .
@knockout5942
@knockout5942 9 ай бұрын
🙏🙏🙏🙏🙏
@wilfredvloger6823
@wilfredvloger6823 2 жыл бұрын
അവതരണം very goox
@paulchristopherpaul7996
@paulchristopherpaul7996 Жыл бұрын
ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் அல்லேலூயா அல்லேலூயா அல்லேலூயா நோற்றுஇன்றும்என்றும்மாறதசர்வவல்லதேவன் ஆமென் ஆமென்
@user-fl6mq4fl7c
@user-fl6mq4fl7c 8 ай бұрын
നല്ല പ്രസന്റേഷൻ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ🙏
@nirmalastellus2731
@nirmalastellus2731 Жыл бұрын
ആമേൻ 🙏
@ammukutty155
@ammukutty155 Жыл бұрын
Karthava Rakshekkanama kaividarutha Glorry to god thanku Jesus praise to jesus🌹🌹🌹🌹🌹🌹🆗👍🙏🙏🙏
@thomasjacob9225
@thomasjacob9225 Жыл бұрын
Presthelord🙏 Amen🙏🌹 Glory to God bless you👌🙏🙏 12/4/23
@antokj3579
@antokj3579 Ай бұрын
🙏
@manonmanik8855
@manonmanik8855 Жыл бұрын
Kartheve amen amen praise the lord
@dr.mollyjohn6890
@dr.mollyjohn6890 2 жыл бұрын
blessed message. thank you .ഒലിവ്മലയിലെ മഹത്വപ്രത്യക്ഷതക്കു മുമ്പ് 1Thessalonians 4: 15- 17 ലെ മേഘപ്രത്യക്ഷതയും,സഭയുടെ rapture ഉം നടക്കുമെന്ന് വിശുദ്ധവചനപ്രവചനം.
@chachutta1487
@chachutta1487 2 жыл бұрын
പ്രവചനങ്ങളെല്ലാം നിവർത്തിയായിക്കൊണ്ടിരിക്കുന്നു
@remyabrahma3508
@remyabrahma3508 2 жыл бұрын
Mahathwathinte rajavu udane varette. Love you Jesus. Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@salybenny9637
@salybenny9637 2 жыл бұрын
Saly benny
@salybenny9637
@salybenny9637 2 жыл бұрын
Amen anugaragikannam
@salybenny9637
@salybenny9637 2 жыл бұрын
🌹🌹🌹
@mariammathomas6371
@mariammathomas6371 2 жыл бұрын
Glory to God 🙏🏻🙏🏻
@nishasoji5835
@nishasoji5835 Жыл бұрын
Amen karthavaya yeshuve vegam varaname
@minijain2860
@minijain2860 2 жыл бұрын
Kuricil marichu moonnam nal uyirthezunnetta nammude karthavu🙏🙏
@kochukunju2304
@kochukunju2304 Жыл бұрын
🌷
@ramakrishnankm3789
@ramakrishnankm3789 2 жыл бұрын
Thank God
@cisilyjoseph2218
@cisilyjoseph2218 2 жыл бұрын
Yesuve Nanni, Yesuve Sthothrum Yesuve Aradhana.🙏🏻🙏🏻🙏🏻
@Rev.Leeson
@Rev.Leeson 2 жыл бұрын
Praise the Lord.
@vishnuku6578
@vishnuku6578 2 жыл бұрын
Nice Teaching. May GOD bless you Father.
@aleyammat.j.622
@aleyammat.j.622 2 жыл бұрын
Thanks the lord 🙏
@saniljacob7023
@saniljacob7023 2 жыл бұрын
യേശുവേ നന്ദി 🌹❤👌
@alphonsajohn6460
@alphonsajohn6460 2 жыл бұрын
Praise the Lord Amen 🙏
@sarammaphilip1675
@sarammaphilip1675 2 жыл бұрын
Glory to God 🙏🙏
@bindubiju5047
@bindubiju5047 2 жыл бұрын
Praise the lord 🙏 God bless you father
@trademarkxjohncena5107
@trademarkxjohncena5107 2 жыл бұрын
ആമേൻ, ആമേൻ 🙏🙏🙏
@rachelbaby7777
@rachelbaby7777 Жыл бұрын
കർത്താവെ. സ്തോത്രം
@sinsongeorge5985
@sinsongeorge5985 Жыл бұрын
പുതിയ അറിവിന്‌ നന്ദി 👍
@rajan3338
@rajan3338 Жыл бұрын
MAHATHWATHINTE RAAJAAVE..aagathanaayaalum..sthothram...ameen!🙏🙏🙏🙏🙏🙏
@sreekumarn3012
@sreekumarn3012 2 жыл бұрын
Amen 🙏 Thanks jesus hallelujah 🙏
@jessyk5145
@jessyk5145 8 ай бұрын
In the name of Jesus
@dr.shaluthomas5462
@dr.shaluthomas5462 2 жыл бұрын
ഇതാ, കര്‍ത്താവിന്റെ ദിനം, നിന്നില്‍ നിന്ന്‌ എടുത്ത മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്‌ക്കുന്ന ദിനം വരുന്നു. ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി ജറുസലെമിനെതിരേയുദ്‌ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്‌ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്കു പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെനഗരത്തില്‍നിന്നു വിച്‌ഛേദിക്കുകയില്ല. കര്‍ത്താവ്‌ പുറപ്പെട്ട്‌യുദ്‌ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന്‌ അവിടുന്ന്‌ നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌, നടുക്ക്‌ വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും. എന്നാല്‍, ഈ താഴ്‌വര ആസാല്‍വരെ എത്തുന്നതുകൊണ്ട്‌ നിങ്ങള്‍ എന്റെ പര്‍വ തത്തിന്റെ താഴ്‌വരയിലൂടെ ഓടിപ്പോകും. യൂദാരാജാവായ ഉസിയായുടെ കാലത്ത്‌ ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതുപോലെ ഇപ്പോള്‍ ഓടും. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ തന്റെ എല്ലാ പരിശുദ്‌ധന്‍മാരോടും കൂടെ വരും. അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല. അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം കര്‍ത്താവിനു മാത്രം അറിയാം. അന്ന്‌ ജീവജലം ജറുസലെമില്‍ നിന്നു പുറപ്പെട്ട്‌ പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും. അത്‌ വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും. കര്‍ത്താവ്‌ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന്‌ കര്‍ത്താവ്‌ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക്‌ ഒരു നാമം മാത്രവും. സഖറിയാ 14 : 1-9
@jesusjel7243
@jesusjel7243 Жыл бұрын
My Lord, my God We are awaiting your coming.
@manonmanik8855
@manonmanik8855 2 жыл бұрын
Thak you acha I know very well bible by heart 3 times I read bible and pray every day amen sthothram praise the lord Sreeknair trivandrum
@sungjinwoo1234
@sungjinwoo1234 2 жыл бұрын
Amen 🙋🏻‍♀️🙋🏻‍♀️
@sarahthomas6273
@sarahthomas6273 2 жыл бұрын
Amen amen hallelujah sthothram pithave amen....🙏🙏🙏
@user-wo5ne8lx2j
@user-wo5ne8lx2j Ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@TrueofGodLoveofJesus
@TrueofGodLoveofJesus Ай бұрын
Truth of god ❤ of jesus
@rose_rose66
@rose_rose66 11 ай бұрын
Thank you Jesus love you Jesus Ave Ave Ave Maria
@rajan3338
@rajan3338 Жыл бұрын
*DEYVA PUTHRAN* SWARGATHIL NINNU aadyam bhoomiyilekku * kal kuthunnathu* olivu malayilaan! pravachangal parayum pole OLIVU MALA pilarnnu thudangiyirikkunnu!🙏🙏🙏🙏🙏🙏! SYNNYANGALUDE DEYVAMAAYA...ISRAAYELINTE PARISUDHANE....sthothram...amen!..ENTESUVE.....AMEN!🙏🙏🙏🙏🙏🙏🙏
@lincyjose7454
@lincyjose7454 2 жыл бұрын
Praise the lord 🙏🙏
@johnjacob6429
@johnjacob6429 2 жыл бұрын
Praise the lord
@bathel512
@bathel512 2 жыл бұрын
Thank you God 🙏🏻
@sheejasheejaasok4422
@sheejasheejaasok4422 Жыл бұрын
Amen,karthave, sthothram
@jaisychacko9397
@jaisychacko9397 2 жыл бұрын
God bless you father 🙏🙏Excellent explanation
@bijukp3344
@bijukp3344 8 ай бұрын
ആമെൻ 🙏
@paulinethomas1160
@paulinethomas1160 Жыл бұрын
Amen Sthothram 🙏
@franciskurian5669
@franciskurian5669 Жыл бұрын
Our lord yeshua Messiah is coming fast I am waiting for him with all my and mind ❤️❤️❤️❤️❤️❤️❤️
@sangeethas8046
@sangeethas8046 2 жыл бұрын
Thank you achan for His stories classes. This study really helps to understand the difficult areas of prophecies in a very simple way. God bless you achan!
@Rev.Leeson
@Rev.Leeson 2 жыл бұрын
Thank you.
@sosammageorge9504
@sosammageorge9504 2 жыл бұрын
Praise the lord. Hallelujah.
@mcmathews3333
@mcmathews3333 2 жыл бұрын
Praise the Lord
@licydas1002
@licydas1002 2 жыл бұрын
Yesuveeeeeeee GLORY YESUVEEEEEEEE STHOTHRAM YESUVEEEEEEEE HALLELUJAH HALLELUJAH
@sarammarobinson7042
@sarammarobinson7042 2 жыл бұрын
ആമേൻ🙏🙏🙏
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
Praise the lord hallelujah hallelujah hallelujah hallelujah
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
ബാബേൽ ഗോപുരം | BABEL TOWER | നിമ്രോദ് | NIMROD | Bible Insight BB |
8:21
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 39 М.
സംഖ്യ 1-5 - NUMBERS - MALAYALAM AUDIO BIBLE.
29:19
ദൈവനാമത്തിൽ
Рет қаралды 1,4 М.
#182.ആരാണ് ബൈബിൾ പറയുന്ന Nephilim
20:31
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 117 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН