ഒമാനിലെ മസ്കറ്റിൽ ചുഴലി അബ്ദുള്ള മൗലവി നടത്തിയ അത്യുജ്വല തൗഹീദി പ്രഭാഷണം..| ചുഴലി അബ്ദുള്ള മൗലവി

  Рет қаралды 66,785

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

Жыл бұрын

ഒമാനിലെ മസ്കറ്റിൽ ചുഴലി അബ്ദുള്ള മൗലവി നടത്തിയ അത്യുജ്വല തൗഹീദി പ്രഭാഷണം..| ചുഴലി അബ്ദുള്ള മൗലവി
#chuzhali
#chuzhaliabdullamoulavi
#abdullamoulavichuzhali
#ചുഴലി അബ്ദുള്ള മൗലവി
#ചുഴലി
#അബ്ദുള്ള മൗലവി ചുഴലി
#islamika prabhashanangal #ഇസ്ലാമിക പ്രഭാഷണങ്ങൾ #islamikaprabhashanangal #islamic speech#islamika prabhashanangal#deeni prabhashakar#ഇസ്ലാമിക പ്രഭാഷണം#ഇസ്ലാമിക പ്രഭാഷണങ്ങൾ#ദീനി പ്രഭാഷകർ #islahi prabhashanam#Mujahid#wisdom#Markazuddawa#knm#ism#HighSec#PROFCON #msm#kerala muslim#malayalam islamic speech#Mujahid state conference#samastha
#Mujahid#Salafi#Kerala Salafi#SKSSF#SSF#ISM#MSM#MGM#SYS#SIO#Malayalam Prasangam#Islamic Motivation#UnaisPappinisseri#AnsarNanmanda#AliShakkirMunderi#Shahidmuslimfarooqi#hussain salafi #chuzhali Abdulla Moulavi#Haris Bin Saleem#Mujahidbalussery#Zubair Salafi#kanthapuram#AP Aboobacker#perod#noushad ahsani#alavi saqafi#Ahsani Usthad#Noushad Baqavi#Kabeer Baqavi#samastha#Mujahid#Salafi#Kerala Salafi#perod abdurahiman saqafi#Hussain salafi Sharjah#Abdul salam Mongam#TK ashraf#Malayalam#keralam

Пікірлер: 136
@habeebsurya9784
@habeebsurya9784 Жыл бұрын
റബ്ബേ... ഞങ്ങളെ എല്ലാ വരേയും നീ ഹിദായത്തിലാക്കി തരണേ... നല്ലത് ചിന്തിക്കുവാനും മനസിലാക്കുവാനുമുള്ള നല്ല ബുദ്ധി തരണേ...ആമീൻ.
@kunhimuhammed.jcheriyon3210
@kunhimuhammed.jcheriyon3210 11 ай бұрын
🤣
@anwarkottakkal9298
@anwarkottakkal9298 9 ай бұрын
🪃
@muhammedmattummal1574
@muhammedmattummal1574 9 ай бұрын
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
വളരെ. നല്ല. അറിവുകൾ. Al hamdulillah 👍❤️
@nazeernp7516
@nazeernp7516 Жыл бұрын
بارك الله فيكم وجزاكم الله خير الجزاء احسن ، و عليكم السلام ورحمة الله وبركاته
@vaseemmehrancp9372
@vaseemmehrancp9372 11 ай бұрын
Subhanallah . Powerful words
@albadhiyainternet707
@albadhiyainternet707 Жыл бұрын
nalla prasangam
@abdulkareemtk3671
@abdulkareemtk3671 Жыл бұрын
മാഷാഅല്ലാഹ്‌
@irshadk4415
@irshadk4415 Жыл бұрын
Best speech
@user-qq6hj3fl3g
@user-qq6hj3fl3g 11 ай бұрын
👌👌👌അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@jaleelcityjubail
@jaleelcityjubail Жыл бұрын
Correct ☝️🤲
@nilave6116
@nilave6116 11 ай бұрын
Very powerful and thinking speech 👍
@usmanpaduvanpadan
@usmanpaduvanpadan 9 ай бұрын
Allahu Akber❤
@sabithac9341
@sabithac9341 Жыл бұрын
ماشا الله ... جزاك الله خيرا 🤲
@mahaboobpm9218
@mahaboobpm9218 11 ай бұрын
Powerful speech. Good direction to path of Islam
@musthusumi1678
@musthusumi1678 11 ай бұрын
Masha Allah ❤❤❤
@abdulkhader7571
@abdulkhader7571 11 ай бұрын
Mashaallah
@raaalu
@raaalu 11 ай бұрын
Masha allah❤
@Anas.A.R99
@Anas.A.R99 11 ай бұрын
Assalamualaikum 🤲 usthad ♥️ AllahuAkbar ♥️ AllahuAkbar
@mytheenv.m4813
@mytheenv.m4813 4 ай бұрын
മാഷാ അള്ളാ
@user-fj3yu7ol3f
@user-fj3yu7ol3f Жыл бұрын
❤❤❤❤
@AbdulSalam-up9jx
@AbdulSalam-up9jx 11 ай бұрын
@raseemkh3586
@raseemkh3586 11 ай бұрын
الحمدالله الله اىبر 💖توحيد دينل اسلام 💖
@DARULARQAM-jkt
@DARULARQAM-jkt Жыл бұрын
💚
@ahlafathima
@ahlafathima 11 ай бұрын
Masha Allah alhamdulilla
@Anas.A.R99
@Anas.A.R99 11 ай бұрын
Ensha ♥️ Allaha 🇸🇦🇸🇦🇸🇦
@kadheejaka1057
@kadheejaka1057 11 ай бұрын
Ameem🤲
@fromearth7454
@fromearth7454 10 ай бұрын
Allahu Akbar ❤
@harshadt2668
@harshadt2668 8 ай бұрын
Soooooooper 👍👍👍👍👍👍👍👍
@akrsharafudeen4947
@akrsharafudeen4947 9 ай бұрын
Good yes best yes correct
@abdulkhader7571
@abdulkhader7571 11 ай бұрын
Ugran speach
@user-uz6vf9oc8n
@user-uz6vf9oc8n 7 ай бұрын
Shiya❤❤❤❤
@pkmohammed6610
@pkmohammed6610 Жыл бұрын
نعوذ بالله عن شر ചുഴലി
@Muhammed-vk1mz
@Muhammed-vk1mz Жыл бұрын
A🐟🐟🐟ൻ
@bushrahameed8905
@bushrahameed8905 11 ай бұрын
@@Muhammed-vk1mz😂
@user-ix2mm8mh9v
@user-ix2mm8mh9v 11 ай бұрын
Pavangale kollayadikan ellavarum onnagunnu.
@user-rs3ey4wt5o
@user-rs3ey4wt5o 11 ай бұрын
അയ്യോ അച്ചായന്‍
@user-qh9en4tf5f
@user-qh9en4tf5f 11 ай бұрын
Havana valiyakallan
@hamsapayyoli7187
@hamsapayyoli7187 9 ай бұрын
പറഞ്ഞത് മനസ്സിലാകാനും ബുദ്ധി വേണം
@sameertk-iy3rt
@sameertk-iy3rt 10 ай бұрын
ഇപ്പറഞ്ഞത് സമസ്തക്കാര് കേൾക്കണ്ട അവർ സത്യനിഷേധികളാണ് കേട്ടാൽ അവർ പറയും ആകാശവും ഭൂമിയും നിയന്ത്രിക്കുന്നത് സിഎം മടവൂരാണെന്ന് ചിലപ്പോൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ പ്രവാചകനെയും എന്തിന് പറയാ ആകാശവും ഭൂമിയും അതിലുള്ള എല്ലാവസ്തുക്കളെയും സൃഷ്ഠിച്ചു പരിപാലിക്കുന്നത് മടവൂരാണ് മടവൂരാണ് മടവൂരാണ്
@rasheedvavadkappalamkuzhil3054
@rasheedvavadkappalamkuzhil3054 Ай бұрын
അങ്ങനെ നിങ്ങൾ കേട്ടോ കാതീട്ടിട്ടുണ്ടെങ്കിൽ മാത്രം പറയുക
@v.nharis8886
@v.nharis8886 Жыл бұрын
ചെങ്കടലാണോ
@generalvisionmalabar8018
@generalvisionmalabar8018 11 ай бұрын
ഈച്ചയെ ഹിദായത്തിലാക്കണം
@mansoorvahabi6674
@mansoorvahabi6674 Жыл бұрын
ഹാവൂ, അങ്ങനെ കുറച്ച് മുശ്രിക്കുകളെ കൂടി കിട്ടി
@saadebrahimkutty1985
@saadebrahimkutty1985 Жыл бұрын
എന്താ നിങ്ങളുടെ സൗകര്യത്തിനൊപ്പിച്ച് ദീനിനെ മാറ്റണോ?😊
@mansoorvahabi6674
@mansoorvahabi6674 Жыл бұрын
@@saadebrahimkutty1985 നമുക്ക് കേരളത്തിലെ എല്ലാവരെയും മുശ്രിക്കാക്കിയാലോ? ഒരു കാംപെയ്ൻ വെക്കാം
@klkutty6354
@klkutty6354 11 ай бұрын
​​@@saadebrahimkutty1985 🌹 അങ്ങനെ ദീൻ മാറ്റണമെന്നല്ല പറഞ്ഞത് സഹോദരാ👌 എന്നാൽ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് അല്ലാഹുവിലും നബിയിലും വിശ്വസിച്ച ആളുകളെ മുശ്രികാക്കാൻ യാതൊരു തെളിവോ പ്രമാണങ്ങളോ ദീനിൽ ഇല്ല👌 അങ്ങനെ മുശ്രിക്ക് ആക്കാൻ അല്ലാഹുവിന്റെ അടിമകളായ നമുക്ക് , അള്ളാഹു അധികാരവും തന്നിട്ടില്ല👌 🌹 അതുകൊണ്ടുതന്നെ മൗലവിമാർക്കോ , അതല്ലെങ്കിൽ മറ്റുള്ളവർക്കോ , മുസ്ലിമീങ്ങളായ ഒരാളെയും അവരുടെ സൗകര്യം ഒപ്പിച്ച് മുഷ്‌രിക്ക് ആക്കുക എന്നുള്ളത് തെറ്റ് തന്നെയാണ് 👌 കാരണം അങ്ങനെ മുശ്രിക്കാക്കാൻ അല്ലാഹു ഇവിടെ ആരെയും ഏൽപ്പിച്ചിട്ടില്ല 👌 അതെല്ലാം അല്ലാഹുവിന്റെ പരിധിയിൽ പെട്ട , അവന്റെ മാത്രം അവകാശവും അധികാരവും ആണ് 👌 🌹 അതുകൊണ്ടുതന്നെ അതെല്ലാം നാളെ അവന്റെ മഹ്ശറയിൽ വച്ച് അവൻ തന്നെ നമുക്ക് അറിയിച്ചു തരുന്നതായിരിക്കും , ആരാണ് യഥാർത്ഥ വിശ്വാസി എന്നതും മറ്റുള്ള എല്ലാവിധ കാര്യങ്ങളെയും👌 🌹 അതുകൊണ്ട് ഈ ഭൂമി ലോകത്ത് ഒരാൾക്കും മറ്റുള്ളവരുടെ ദൈവീക വിശ്വാസ കാര്യത്തിൽ വിധി കൽപ്പിക്കാൻ അള്ളാഹു ഒരാളെയും ഏൽപ്പിക്കുകയോ, അധികാരം കൊടുക്കുകയോ ചെയ്തിട്ടില്ല 👌
@najibabu4478
@najibabu4478 6 ай бұрын
എന്താ ചെയ്യാ അല്ലേ വിവരക്കേട്
@shaficm9922
@shaficm9922 Жыл бұрын
ചുഴലി അവസര വാദി
@user-gm3vf8wf6n
@user-gm3vf8wf6n 11 ай бұрын
പകുതി യുക്തിവാദി പകുതി മുജ്ജ മതം പകുതി കപടവാദി അവസരവാദി എല്ലാം ഈ മൗലവിയിൽ ഉണ്ട്
@user-uu8bj4ll6t
@user-uu8bj4ll6t 11 ай бұрын
ഭരണം ഇസ്ലാമിൽ പെട്ടതല്ല, അതിനെക്കുറിച്ച് ഒന്നും പറയേണ്ടതില്ല, ഇതൊക്കെ തന്നെയാണ് എക്കാലത്തും കൊട്ടാര പണ്ഡിതന്മാരുടെ വർത്തമാനങ്ങൾ. താങ്കൾ മുമ്പും ഉണ്ടായിരുന്നിടത്ത് തന്നെയായിരുന്നു നല്ലത്....
@ahammadkutty629
@ahammadkutty629 3 ай бұрын
ഇദ്ദേഹം ഇപ്പോൾ ജൂതന്റെ അകീദയാണ് പിൻപറ്റുന്നത്
@user-cp8ne1pv7j
@user-cp8ne1pv7j 9 ай бұрын
മുത്ത് നെബിയുടെ കാലത്ത് അമ്പിയാക്കളുടെ മഖ്ബറകൾ ഇല്ലേ മുത്ത് നെബി എന്തെങ്കിലും പറഞ്ഞിരുന്നോ
@mohammedkoyathangal1495
@mohammedkoyathangal1495 7 ай бұрын
എന്ത് അത്ത്യുജ്വല തൗഹീദീ പ്രഭാഷണം . തൗഹീദും ശിർക്കും എന്താണെന്നറിയാതെ കുറേ അലറുന്നു എന്നല്ലാതെ . ഒരിക്കൽ രോഗത്തിന് ചികിത്സിച്ച ടോക്ടറുടെ അടുത്തേക്ക് അയാൾ ചികിത്സിച്ചാൽ രോഗം മാറുമെന്ന വിശ്വാസത്തിൽ വീണ്ടും അതേ ടോക്ടറെ സമീപ്പിച്ചാൽ ശിർക്കാകുമെന്ന് പറഞ്ഞ ആ ളല്ലേ ??? ഇയാളെയൊക്കെ താങ്ങി നടക്കാനും ആളുണ്ടല്ലോ. എന്തൊരു കഷ്ടം ......
@soppysoppytk869
@soppysoppytk869 Жыл бұрын
😂
@makkarmm165
@makkarmm165 Жыл бұрын
അപ്പോൾ CM വലിയുള്ള നിയന്തിക്കില്ലേ പ്രപഞ്ചം......ഛെ.... ആകെ കുഴപ്പം ആയല്ലോ.......
@klkutty6354
@klkutty6354 Жыл бұрын
🌹 അതൊന്നും അത്ര വലിയ കുഴപ്പമാകണ്ട സഹോദരാ 🙂 🌹 മ്മക്ക് മ്മടെ ഹയ്യും ഹാളിറും കാദിറുമായ ജിന്നൂരി ജിന്നില്ലേ ലോകം നിയന്ത്രിക്കാൻ 🙂 🌹അപ്പോ പിന്നെ മ്മൾ എന്തിനാണ് പേടിക്കുന്നത് 😇 ലോകം മൂപ്പർ അങ്ങ് നിയന്ത്രിച്ചോളും 🙂 🌹 അതോണ്ട് മ്മൾ ഇനി മ്മളെ ജിന്നൂരി ജിന്നിനോട് പറഞ്ഞാലോ ലോകം നിയന്ത്രിക്കാൻ 🙂 🌹 ജിന്നിന് എല്ലാറ്റിനും കഴിവുള്ളതുകൊണ്ട് തന്നെ മ്മക്ക് മൂപ്പരോട് ഒന്ന് പറഞ്ഞു നോക്കാം ലോകം നിയന്ത്രിക്കാൻ 🏃‍♂️🏃‍♂️ 🙂
@user-px3yr5ru7t
@user-px3yr5ru7t 11 ай бұрын
​@@klkutty6354നാസർ സഖാഫി ന്റെയും മലദ്വാരത്തിൽ സ്വർണ്ണം കയറ്റിയ മലദ്വാര സഖാഫി കളുടെ ഉസ്താദിൽ നിന്നും Kv മുസ്ല്യാരെ കാഫിറാക്കിയ CM കാഫിറാക്കിയ സൂര്യനിൽ നിന്നുള്ള അറിവ് മാത്രം ഉണ്ടായതു കൊണ്ട് ചിന്തിച്ചതിനുള്ള ഉത്തരം പോരാ!
@muhammedmuhsin4068
@muhammedmuhsin4068 11 ай бұрын
Malakkalundello paguthi paguthiyan നിയന്ത്രണം 😂😂
@kunjimohammedkunjimohammed4750
@kunjimohammedkunjimohammed4750 Жыл бұрын
eyalke. garngaloode. thasiyam. satharana. manusia. kazivil padatha kazivu kal. ulla. auliyakkanamarke. jaram. kattum. athine. asooyapattitte karimilla
@yasararafath7451
@yasararafath7451 Жыл бұрын
ഒരു അസ്സൂയയും ഇല്ല ..സഹതാപം മാത്രം ഇങ്ങൾക് ഇങ്ങളെ വഴി മൂപർക് മൂപ്പരെ വഴി
@saadebrahimkutty1985
@saadebrahimkutty1985 Жыл бұрын
തലച്ചോറ് പട്ടിതിന്നോ?😅
@safe1homes
@safe1homes 8 ай бұрын
ഇദ്ദേഹം തന്റെ പ്രസംഗത്തിൽ കാര്യങ്ങളെ അവാസ്തവമായും ചില കാര്യങ്ങൾ അനാവശ്യമായും പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു അല്ലാഹു മൂസാ നബിയോടും അനുയായികളോടും വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിക്കാൻ കല്പിച്ചിട്ടും അതിന് തയ്യാറാകാതെ നീയും നിന്റെ ദൈവവും പോയി അവിടെയുള്ള ദുഷ്ടന്മാരെ യുദ്ധം ചെയ്ത് തോൽപ്പിച്ചിട്ടു വരൂ ഞങ്ങൾ ഇവിടെയിരിക്കാമെന്ന് പറഞ്ഞ് ധിക്കാരം പ്രവർത്തിച്ചതിന്റെ ശിക്ഷയായാണ് 40 വർഷം അലയാൻ വിട്ടതെന്ന് ഖുർആനിലൂടെ ആർക്കും മനസ്സിലാക്കാം അവിടെ അദ്ദേഹം ചെറുതായൊന്ന് വിഴുങ്ങുന്നു. . ഫിർഔനേയും കൂട്ടരേയും വെള്ളത്തിൽ മുക്കി ക്കഴിഞ്ഞിട്ട് മൂസാനബിയെ പ്രതിപക്ഷമില്ലാത്ത ഈജിപ്തിലെ ഭരണാധികാരിയാകാനല്ല അല്ലാഹു പറഞ്ഞത് എന്നത് തീർത്തും അനാവശ്യവും ദുരുദ്ദേശപരവുമാണ്. .. സത്യസന്ധമായി പ്രബോധനം നടത്തൂ ഉസ്താദേ
@najibabu4478
@najibabu4478 6 ай бұрын
ഇയാൾക്ക് താടിയും തൊപ്പി മാത്രമേ ഉള്ളൂ വിവരം തീരെയില്ല അത് അയാൾ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു അയാൾ പറയുന്നതും കേട്ട് റേഡിയോ മുന്നിൽ ഇരിക്കുന്നതുപോലെ പരിപാടി കഴിഞ്ഞാൽ ഒന്നും ചോദിക്കാതെ മെല്ലെഎണീറ്റ് ഇങ്ങു പോരും പിന്നെ അയാളെ ഒച്ചയും ബഹളവും ഒക്കെ കേട്ടാൽ അയാൾ എന്തൊക്കെയോ ആണെന്ന് തോന്നിപ്പോകും തികച്ചും സ്വാഭാവികം പ്രായം അയാളെ കൊണ്ട് എന്തൊക്കെയോ പറയിപ്പിക്കുന്നു
@user-rs3ey4wt5o
@user-rs3ey4wt5o 11 ай бұрын
അച്ചായാ sunneyano ആദ്യം വന്നത് vahablyano വന്നത് nlgalude twaheed epgolum കണ്ടുപിടിച്ച് eyllaa😂😂😂
@armanmobilemaster6761
@armanmobilemaster6761 10 ай бұрын
Cm aalle ninde rabb
@FazalB-ju8hl
@FazalB-ju8hl 11 ай бұрын
വെറുതെ അല്ല അവിടെ യൊക്കെ ചുഴലി കൊടുങ്കാറ്റു വന്നത് 😂
@abdulgafoorqatar2004
@abdulgafoorqatar2004 11 ай бұрын
മസ്കറ്റ്ലും ചുഴലി ക്കാറ്റ് അടിച്ചോ. സദസ്സിൽ ആരും ഇല്ലേ
@user-px3yr5ru7t
@user-px3yr5ru7t 11 ай бұрын
കുന്തത്തിൽ പൊക്കി നടത്തുന്ന കാന്തനല്ല. പരലോക ലക്ഷ്യമാക്കിയവർ അക്ഷേപകന്റെ അക്ഷേപത്തിന് വില വെക്കാറില്ല.
@user-cp8ne1pv7j
@user-cp8ne1pv7j 9 ай бұрын
ഷഹാദത്ത് എന്നാൽ എന്താണ് മുത്ത് നെബിയെ സാക്ഷിയാക്കിയോ വഹാബികൾ
@user-wd7rq9id1q
@user-wd7rq9id1q 9 ай бұрын
ഇതൊക്കെ സുന്നികൾക്ക് നേരേ
@user-rs3ey4wt5o
@user-rs3ey4wt5o 11 ай бұрын
😂😂😂നല്ല 😂😂😂 shirk പൊട്ടന്‍ മൗലവി
@habeebthabi3336
@habeebthabi3336 11 ай бұрын
ഈ സംസാരിക്കുന്ന ആളുപോലും ഒമാനിലേക്ക് പോയത് ഒരു മാധ്യമം മുഖേനയാണ് അല്ലാഹുവല്ലാത്ത വസ്തുവിനോട് സഹായം ചോദിച്ചതിൽ ശിർക്കാണോ കുഫ് ആണോ ഇവിടെ സംഭവിച്ചത് അപ്പൊ അങ്ങനെ നോക്കുകയാണെങ്കിൽ പറയപ്പെട്ട ആൾ ആരാവും സുന്നത്ത് ജമാഅത്തിന്റെ ആശയം വളച്ചൊടിച്ചു സംസാരിച്ചു അത്രമാത്രം ഇത്തരത്തിലുള്ള തൗഹീദിൽ നിന്ന് പടച്ചതമ്പുരാൻ കാക്കട്ടെ
@abdulkhader7907
@abdulkhader7907 11 ай бұрын
അല്ലാഹു ഉണ്ടെന്നു നിന്നോട് പറഞ്ഞത് ആരാണ് അത് പഠിപ്പിച്ചത് പ്രവാചകന്മാരല്ലേ അവർക്കു ശേഷം അത് പഠിച്ചു നമ്മെ പഠിപ്പിച്ചവർ അല്ലെ. എല്ലാമനുഷ്യരും ഒരുപോലെ ആണോ. എല്ലാസ്ഥലവും ഒരു പോലെ ആണോ മക്കയും മദിനയും ബൈത്തുൽമുകദസഉം മറ്റുപള്ളികളും ഒരുപോലെ ആണോ അത്പോലെ മനഷ്രിരിൽ ഉന്നത സ്ഥാനമുള്ളവർ ആണ് പ്രവാചകന്മാർ ശേഷം ഖുലാഫവുൽ റസിദീങ്ങൾ ശേഷം ശേശം തബീങ്ങൾ ആ പരമ്പര വഴി അറിവ് പഠിക്കുന്നു അവരെ നാം ആദരിക്കുന്നു ബഹു മാനിക്കുന്നു അസുഹാബുൽ കഹ്‌ഫു ന്റെ നായ പോലും സ്വർഗത്തിലാണ് ആ അസുഹാബുൽ കഹ്‌ഫു കാർ യംലീഖ, മിഥ്ലീന, മാക്സല്ലീന, മറന്നൂശു, ദ ബ്ർനൂശു, ശാ ധനൂശു, കഫശുതാ തായൂസഉം,300 ഓളം വർഷം ഗുഹ യിൽ ഉറങ്ങിയല്ലോ ആ ഔലിയാകളെ ത്സ്നേഹിച്ച നായ ആണ് കിതുമീർ ആ നായ ഔലിയകളെ സ്നേഹിച്ചത് കൊണ്ടാണ് അപ്പോൾ മഹാന്മാരെ സ്നേഹിച്ചാൽ അവരോഡ് കൂടെ സ്വർഗത്തിലാണ് മഹാന്മാരെ കാഫിറക്കിയ നീ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഏറ്റവും യോഗിച്ചത് നിനക്ക് തന്നെയാണ് നിനക്ക് തൗബ കിട്ടണം എങ്കിൽ അവരോട് പൊരുത്ത മേ ടിക്കണം ഇബ്‌ലീസിന് തൗബ കൊടുകാം എന്ന് അള്ളാഹു മൂസ നബി അലൈഹിവസല്ലം നോട് പറഞ്ഞല്ലോ അവൻ ആദം നബി അലൈഹി വസല്ലം മകബറയിൽ പോയി സൂജ്ജൂ തു ചെയ്യണം അവന്റെ അഹങ്കാരം അനുവദിച്ചില്ല ഏതായാലും ചുഴലി എന്ന പേര് വളരെ യോജിച്ചതാണ്
@user-px3yr5ru7t
@user-px3yr5ru7t 11 ай бұрын
ഓച്ചിറ സ്വാമി ഔലിയയും മുനമ്പത്ത് ബീതാത്തയും ഒന്നിച്ചു ഇരുന്നു എഴുതിയ കിത്താബ് ഓതി പഠിച്ചതു കൊണ്ടാണ് നമസ്കാരം നോമ്പ് ഹജ്ജ് ചെയ്യാതെ അൽ കഹ്ഫിന്റെ നായ കടന്ന സ്വർഗത്തിൽ, ശൈഖുണയും പേരോടും കടലുന്തി തങ്ങളെ കൂടെ നിയ്യും ഉണ്ടായിരിക്കും ധൈര്യം പറയുന്നത്.
@Basheer-to6eu
@Basheer-to6eu 11 ай бұрын
ഖുർആൻ നോക്കി കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക അബ്ദുൽ ഖാദർ സാഹിബേ.
@hamsasafasafarullah5175
@hamsasafasafarullah5175 9 ай бұрын
അബ്ദുൽ ഖാദറെ , അസ്ഹാബുൽ കഹ്ഫിനെ പിന്തുടരുക. നായെയെ പിന്തുടരേണ്ട. നബി (സ) സ്വഹാബത്ത്, താബിഉകൾ , തബഉ ത്വാബിഉകൾ, മദ്ഹബിന്റെ ഇമാമീങ്ങൾ..... യഥാർത്ഥ ദീനിനെ പിന്തുടരാൻ ഇവരൊക്കെ ധാരാളമാണ്. ബറേലവി ശിയാക്കളായ സമസ്തയിലെ മുല്ലാ മാരെ നിങ്ങൾ പിന്തുടർന്നാൽ ....... ചോർ ബസാറിലെ അമ്മുവിന്റെ മുട്ടിയിട്ട വെള്ളം കുടിച്ച് ...... ഹിദായത്തിൽ നിന്ന് അകന്ന് പോകും. പിന്നെ കോഴിക്കോട്ടെ അവ്വക്കറിനെ വരെ ലോകം നിയന്ത്രിക്കുന്ന പടച്ചോൻ ആണെന്ന് വിശ്വസിച്ചോണ്ട് നടക്കേണ്ടിവരും. അല്ലാഹു നൽകിയ നല്ലൊരു തലച്ചോർ താങ്കൾക്കില്ലേ ? അത് കൊണ്ട് ചിന്തിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ ...... കാലം മുഴുവൻ സ്വന്തം വിശ്വാസ ആദർശങ്ങളെ ശിയാക്കളുടെ ആലയിൽ തളക്കുന്നവരാകാതിരിക്കുക. താങ്കളുടെ വിമർശനം കണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കുക.
@Barja-yv6pp
@Barja-yv6pp 11 ай бұрын
വഹാബി ശറിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്
@user-px3yr5ru7t
@user-px3yr5ru7t 11 ай бұрын
kv മുസ്‌ലിയാരെ മുർതദ്, കാഫിറാക്കി രക്ഷപ്പെടുത്തിയ ആളെ, മരണശേഷം C M , ന്റെ വകയിലും കാഫിർ കൊണ്ട് താജ്ൽ ഉലമ. പട്ടം കിട്ടിയവനെ കൊണ്ട് കാഫിറാക്കി ശക്തിപ്പെടുത്തി പരലോക രക്ഷകന്മാരുടെ സമസ്ത ജമാഅത്ത് സിന്ദാബാദ്
@ummerummer9160
@ummerummer9160 11 ай бұрын
kzfaq.info4Z6vmm_-5DQ?feature=share ഞാൻ സമസ്തയിൽ നിന്നും വിട്ടു, ഉസ്താദേ. അൽഹംദുലില്ലാഹ് ഇന്ന് ഞാനും ഒരു വഹാബിയായ യഥാർത്ഥസുന്നി (ജാറ സുന്നിയാകാൻ ഞാനില്ല )
@user-ob3pp2me7e
@user-ob3pp2me7e Жыл бұрын
പൊട്ടൻ തൊപ്പി ഇട്ടു പോയത്തം വിളമ്പുന്നു
@sulaimanva1630
@sulaimanva1630 Жыл бұрын
മനസ്സിലാക്കാൻ തല വേണം. ജന്മത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല, കാരണം സമ്പത് കിട്ടൂല.
@suniljm5999
@suniljm5999 Жыл бұрын
ജാറ വ്യവസായത്തിന്റെ ആളാണല്ലേ
@saadebrahimkutty1985
@saadebrahimkutty1985 Жыл бұрын
ഖബറിലും മഹ്ശറയിലും നിനക്ക് ഇപ്പറഞ്ഞതിന്റെ ഫലം ബോധ്യപ്പെടും
@sulaimanva1630
@sulaimanva1630 Жыл бұрын
സുന്നി എന്ന പേരിൽ കേരളത്തിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ട ഒരു പണ്ഡിതൻ തൗഹീദ് വിശകലനം ചെയ്തിട്ടുണ്ടോ? ഇപ്പോൾ ഉലൂഹിയ്യതും റൂബൂബിയ്യതും പറയുന്ന എത്ര പേരുണ്ട്. അറിയാനും പഠിക്കാനും വേണ്ടിയാണ്. അഭിമാനക്ഷതമേൽപ്പിക്കൽ നമ്മുടെ ലക്ഷ്യമല്ല. ആർക്കും പ്രതികരിക്കാം.
@basheerparakkathodi5297
@basheerparakkathodi5297 Жыл бұрын
Thidennaoryu vishayammsunnokalku .ariyumo.avar.parayillaAvar.rapraasanghampattum.Baithu.mayipirivunadathi.puttadikum.thalayundenghl.nannayimo
@user-gm3vf8wf6n
@user-gm3vf8wf6n 11 ай бұрын
നബിയുടെ ജാറം.... മദീന മുനവവറയിൽ ലോക മുസ്ലിം ങ്ങൾ പോകുന്നുണ്ട് പ്രതേക പ്രാർത്ഥനയും നടത്തുന്നുണ്ട്..
@kunhabdullavallenat436
@kunhabdullavallenat436 11 ай бұрын
ചുഴലി തൗഹീദിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കണേ റബ്ബേ
@badarudheen7643
@badarudheen7643 11 ай бұрын
ചുഴലി യുടെ thouheed ഇല്‍ പെട്ട് Shirk ന്റെ സകല Jaara കേന്ദ്രങ്ങളും തകര്‍ന്നടിയും انشاءالله
@habeebthabi3336
@habeebthabi3336 11 ай бұрын
മറ്റുള്ളവരെ കാഫിറും മുശ്രിക്കും ആക്കലാണ് തൗഹീദ്
@muhammadrafeeq5292
@muhammadrafeeq5292 11 ай бұрын
ശൈത്താൻ തൊപ്പിയിട്ടു വന്നിരിക്കുന്നു ......... എവിടെപ്പോയാലും ഒരു വിഷയംമാത്രം....😂😂😂
@hsnndr6441
@hsnndr6441 Жыл бұрын
ഇയാൾ ഇബ്‌ലീസിന്റെ ചുഴലിയിൽ പെട്ട ഒരാളല്ലെ?
@suniljm5999
@suniljm5999 Жыл бұрын
നിന്റെ സർട്ടിഫിക്കറ്റ് ഈ മൗലവിക്ക് വേണ്ട
@saadebrahimkutty1985
@saadebrahimkutty1985 Жыл бұрын
അത് നിന്റെ വാപ്പ കാന്തപ്പൻ
@mohamedthaha1538
@mohamedthaha1538 Жыл бұрын
Naattil Angolam ingolam ,ibileesinte chuzhaliyil pettavar UDHARAM nimitham, Qur an ,Hadhees valacchodicchu alarunnathu Thaankal kaanunnulla? Aadhyam thouheedhinte ardham manasilaakkaan nokku
@user-tr6jl2ht1u
@user-tr6jl2ht1u 11 ай бұрын
അല്ല, എന്നെപ്പോലെ ഖുർആഫാത്തിൽനിന്ന് രക്ഷപ്പെട്ട മുസ്ലിയാർ...
@klkutty6354
@klkutty6354 11 ай бұрын
🤲 ജാറങ്ങളിൽ പോയി അല്ലാഹുവിനോട് നമ്മുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയും പരലോക വിജയത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നത് വളരെvv നല്ലതാണ് 👌 🤲 അതിൽ യാതൊരു ശിർക്കും ബിദ്അത്തും ഇല്ല 👌
@doc4295
@doc4295 11 ай бұрын
Allahu vinod neritt dua cheythal entha prashnam
@klkutty6354
@klkutty6354 11 ай бұрын
@@doc4295 അതുതന്നെയല്ലേ സഹോദരാ ഞാനും പറഞ്ഞത് , അല്ലാഹുവിനോട് തന്നെ പ്രാർത്ഥിക്കണം എന്ന് 👌 🌹 അല്ലാതെ അള്ളാഹുവിനോട് പ്രാർത്ഥിക്കരുത് എന്ന് എന്റെ കമന്റിൽ താങ്കൾ എവിടെയെങ്കിലും കണ്ടോ 🤔 🤔 ഉണ്ടെങ്കിൽ പറയൂ🙂
@hajiyahiya-ml9vp
@hajiyahiya-ml9vp 10 ай бұрын
റബ്ബിനോട് ചോദിക്
@klkutty6354
@klkutty6354 10 ай бұрын
@@hajiyahiya-ml9vp 🤲 അതെ, റബ്ബിനോട് തന്നെയാണ് ഇവിടെ ചോദിക്കുന്നത് 👌🤲🤲
@ThahiraThayi-nt1xr
@ThahiraThayi-nt1xr 10 ай бұрын
Athin enthina jarangalil pokunnath allahuvinod nerittchodikan jaramonnum venda
@iloveindia1516
@iloveindia1516 Жыл бұрын
ഓന്തിനെ പോലെ ആദർശവും, വാക്കും മാറ്റി പറയുന്ന ഇയാൾ പറയുന്നത് ആരു വിശ്വസിക്കും
@abumusfira3416
@abumusfira3416 Жыл бұрын
ഇദ്ദേഹം ഖുറാഫാത്തിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പശ്ചാത്താ. പിച്ചിട്ടുണ്ട്.
@klkutty6354
@klkutty6354 Жыл бұрын
​@@abumusfira3416 ഏതു കുറാഫത്തിലായിരുന്നു 🤔🤔
@sujeetsinghsingh-ex1hg
@sujeetsinghsingh-ex1hg 11 ай бұрын
Ayal paranJath ilea theatte anth? Ath parayum kurafi
@badarudheen7643
@badarudheen7643 11 ай бұрын
ആ മാറ്റി പറയുന്നത് കാണിക്കുക നീ മുസ്ലിം ആണെങ്കിൽ
@Kavungal215
@Kavungal215 11 ай бұрын
ഇയാൾക്ക് ബ്രാന്താണ്
@sageermaniyath9329
@sageermaniyath9329 7 ай бұрын
ഈ ജൂത ചാരനെ കരുതിയിരിക്കുക. ദജ്ജാലിനേകാൾ വിഷമുള്ള വൻ
@noushadzahara8803
@noushadzahara8803 11 ай бұрын
Ayyo kashtam
@mommedalimommed113
@mommedalimommed113 7 ай бұрын
ചുഴലിമൗലവി ചത്തുനശിക്കട്ടെ
@umarabdulla1972
@umarabdulla1972 11 ай бұрын
ഈ കാക്കയുടെ താടി മാത്രമേ നീളുന്നുള്ളൂ ബുദ്ധിവികസിക്കുന്നില്ല വഹാബിസത്തിൽ കുടുങ്ങി ഹിലാക്കായി
@AbdulSalam-up9jx
@AbdulSalam-up9jx 11 ай бұрын
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 385 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН