Omkv Eat & Help ഒരു ജിവൻ രക്ഷിക്കാൻ '100' പേർക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കി വിളിച്ചു കൊടുത്തും

  Рет қаралды 485,192

OMKV Fishing & Cooking

OMKV Fishing & Cooking

4 жыл бұрын

ഒരു ജിവൻ രക്ഷിക്കാൻ '100' പേർക്ക് ബിരിയാണി ഉണ്ടാക്കി റോഡിലിറങ്ങി വിളിച്ചു കൊടുത്തു...
Eat and Help എന്ന പുതിയ ഒരു ആശയം..നിങ്ങൾക്ക് കഴിയാവുന്നതു പോലെ സഹായിക്കുക അന്നെ ദിവസം ഞങ്ങൾ അനുഭവിച്ച സന്തോഷം നിങ്ങൾക്കും കിട്ടാൻ വേണ്ടി സഹായിക്കുക ഷെയർ ചെയ്യുക....
A/c no::38166231198
IFSC:: SBIN0070111
Bank:: SBI
Branch:: MEDICAL COLLEGE- KOTTAYAM
NAME:: AISWARYA K S
ഗൂഗിൾ പേ യും ഉണ്ട് ഫോൺ : 7012608088
Duttus catering services 💞💞🙏🙏
Contact +919895225229
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/Mt5KZBWmpbGlaOd...
Instagram
pBuV56qGA2...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
kzfaq.info?list...
#Eat_and_Help
#100_biryani_making

Пікірлер: 2 100
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
സ്വന്തം ജീവനുവേണ്ടി മാസം ചിലവാക്കുന്ന പൈസക്ക് കണക്കില്ല അതിനിടയിൽ ഇങ്ങനെ സഹായിക്കാനും വേണം മനസ്സ്. ഉണ്ണി കർത്താവ് അനുഗ്രഹിക്കട്ടെ 💓💓തൊറോരു ചേർത്തല
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞💞
@rineesh8105
@rineesh8105 4 жыл бұрын
Unnieatta aa oru manasine munnil namikunnu
@accentiatech
@accentiatech 4 жыл бұрын
Unni, ninakk eswaran nallathu mathram varuthatte
@arjunthegamer1363
@arjunthegamer1363 4 жыл бұрын
Bro ചേട്ടന് എന്താ അസുഖം
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@arjunthegamer1363 new subscriber aano മോൻ
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*വളരെ നല്ല കാര്യം .ഇത് അഭിനന്ദനാർഹമായ പ്രവർത്തി തന്നെ. അതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ*
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you💞💞
@shafeerkwt9700
@shafeerkwt9700 4 жыл бұрын
Aameen
@farsin0078
@farsin0078 4 жыл бұрын
Aameeen
@sydali3137
@sydali3137 4 жыл бұрын
Ameen
@nashakathnashan2058
@nashakathnashan2058 4 жыл бұрын
🙏
@razakpulikkal1880
@razakpulikkal1880 4 жыл бұрын
ഇതാണ് എന്റെകേരളം അല്ല നമ്മളെ കേരളം ജാതിമതവേതമന്യേ ഇത് പോലെഉള്ള നന്മയിൽ പങ്ക്ചേരണം എങ്കിൽ മാത്രമേ നമ്മൾ നന്മയുള്ള മക്കളാവൂ.....♥♥♥
@ratheeshkuttanratheeshkutt5513
@ratheeshkuttanratheeshkutt5513 3 жыл бұрын
Valare seriya 👍
@bijoyvazhavila9485
@bijoyvazhavila9485 4 жыл бұрын
ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത ഉണ്ണിയെയും സഹപ്രവര്‍ത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഐശ്വര്യ സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെനുള്ള പ്രാർത്ഥന മാത്രം 🙏🙏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@bijoyvazhavila9485
@bijoyvazhavila9485 4 жыл бұрын
Off course
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Eat and Help എന്ന പുതിയ ഒരു ആശയം..നിങ്ങൾക്ക് കഴിയാവുന്നതു പോലെ സഹായിക്കുക അന്നെ ദിവസം ഞങ്ങൾ അനുഭവിച്ച സന്തോഷം നിങ്ങൾക്കും കിട്ടാൻ വേണ്ടി സഹായിക്കുക ഷെയർ ചെയ്യുക.... A/c no::38166231198 IFSC:: SBIN0070111 Bank:: SBI Branch:: MEDICAL COLLEGE- KOTTAYAM NAME:: AISWARYA K S ഗൂഗിൾ പേ യും ഉണ്ട് ഫോൺ : 7012608088 Thank you Duttus catering services 💞💞🙏🙏 Contact +919895225229
@joeldavis928
@joeldavis928 4 жыл бұрын
Pin ചെയ്തിടു bro
@gthu930
@gthu930 4 жыл бұрын
Pin cheyyoo unnichetta
@ANWAR-kt2hz
@ANWAR-kt2hz 4 жыл бұрын
Pin cheyyu bro
@ajithantony9382
@ajithantony9382 4 жыл бұрын
Unmichetta pin chey ee comment mugalil varatte
@sreerajp9001
@sreerajp9001 4 жыл бұрын
Unnichetta google pay cheythittunde
@arfu1541
@arfu1541 4 жыл бұрын
സ്വന്തം അസുഖം മറ്റുലവർക്ക് വന്നപ്പോൾ.അത് മനസിലാക്കി ഇടം വലം നോക്കാതെ ഇതിനിറങ്ങിയ ഉണ്ണി ചേട്ടനെ നിങ്ങൾ വലിയ മനസിന് ഉടമയാണ്.. o😘💖🔥♥😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@jintorapheal7341
@jintorapheal7341 4 жыл бұрын
Well done unnichettaaa
@mohammedsabir3049
@mohammedsabir3049 4 жыл бұрын
Good
@mcckuwait2884
@mcckuwait2884 4 жыл бұрын
ഞനും എന്റെ വക ഒരു 5000 റ്റ്രൻസ്ഫർ ചൈതിട്ടുണ്ട്‌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@darkdreamer8864
@darkdreamer8864 4 жыл бұрын
Ath nannayi❤️❤️🔥🔥🔥🔥💓😍
@user-kp1bn7yp8r
@user-kp1bn7yp8r 4 жыл бұрын
വല്ല രോഗികൾക്കും കൊടുക്ക്‌ ബ്രോ
@naazkty7870
@naazkty7870 4 жыл бұрын
Ninghalude ella nalla aagrahanghalum 'allah' sadhichu tharatte
@shamsushamsu8210
@shamsushamsu8210 4 жыл бұрын
Good
@sreekeshpillai6721
@sreekeshpillai6721 4 жыл бұрын
K&k techs adi oru like
@pavithranpavi5583
@pavithranpavi5583 4 жыл бұрын
കാരുണ്യ പ്രവർത്തനങ്ങളും നല്ല കാര്യങ്ങളും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞
@trolankochunni3340
@trolankochunni3340 4 жыл бұрын
*സ്വന്തം കാര്യം മാത്രം നോക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഇതൊക്കെ കാണുമ്പോ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊരു തോന്നൽ* 🙏🙏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@trolankochunni3340
@trolankochunni3340 4 жыл бұрын
@@OMKVFishingCooking 😍😍
@ssssssumesh48
@ssssssumesh48 4 жыл бұрын
@@OMKVFishingCooking really good
@unnimohan4201
@unnimohan4201 4 жыл бұрын
@@OMKVFishingCooking Unni Chetta number onnu tharavoo
@vinodmaniyan8787
@vinodmaniyan8787 4 жыл бұрын
മനസ്സും വയറും ഒരുപോലെ നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@NNest
@NNest 4 жыл бұрын
കണ്ണു നനയിച്ചു ഉണ്ണിയേട്ടാ... നല്ലതു വരട്ടെ നിങ്ങക്ക് എപ്പോഴും... Hatz off tu ur കൂട്ടായിമ... നികളൊക്കെ കഴിച്ചോ വല്ലതും... 😢😢😢
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@asishtechyvlogger3554
@asishtechyvlogger3554 4 жыл бұрын
*ഇതുപോലത്തെ നല്ലകാര്യങ്ങൾ ചെയുന്ന ഉണ്ണി ചേട്ടന് ഞങ്ങൾ സുബ്ക്രൈബ്ഴ്സിന്റെ വക ഒരു കുതിരപ്പവൻ* *All the best* 👍👍👍👍👍👍👍👍👍👍👍👍👍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞💞
@anooppallikkuth4172
@anooppallikkuth4172 4 жыл бұрын
മനസ് ചാവാത്ത തലമുറകൾ ഇനിയും പിറക്കട്ടെ ഈ ഭൂമിയിൽ..
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക...❤️
@ummerpk4779
@ummerpk4779 4 жыл бұрын
Good aniya
@MasterTechZzVlog
@MasterTechZzVlog 4 жыл бұрын
ദൈവികമായ സഹായം 🙏ദൈവം നിങ്ങളെ സഹായിക്കു മാറാക്കെട്ടെ എല്ലാവരും ഇവരെ സഹായിക്കും സുഹൃത്തുക്കളെ 🙏🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം എല്ലാവരിലെക്കും എത്തിക്കാൻ വിഡിയോ ഷെയർ ചെയ്യുക സാഹായിക്കുക....
@0faizi
@0faizi 4 жыл бұрын
ആ കുട്ടിയുടെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തി കൊടുക്കട്ടെ ഈ പരിപാടിക്കും അതുപോലെ ആ കുട്ടിയെ സഹായിച്ച എല്ലാവരെയും ദൈവം അതിൻറെ തായ് തക്ക പ്രതിഫലം👍👌 നൽകുമാറാകട്ടെ
@kappiryvlog6342
@kappiryvlog6342 4 жыл бұрын
ഉണ്ണി നിങ്ങളോടപ്പം സഹകരിച്ച എല്ലാവർക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@edwinjames1196
@edwinjames1196 4 жыл бұрын
ഏട്ടനെപോലെയുള്ളവർ എനിക്കൊക്കെ വല്ല്യ പ്രചോദനം ആണു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞
@shahanasrasheed7645
@shahanasrasheed7645 4 жыл бұрын
ഒരു ജീവൻ രക്ഷിക്കുവാൻ വേണ്ടി ഒരുമിച്ചു കൂടിയവരാണ് ഇവർ.. ദൈവം അനുഗ്രഹിക്കട്ടെ... ആ കുട്ടിയുടെ അസുഗം എത്രയുംവേഗം മാറാൻ പ്രാർത്ഥിക്കാം
@storiesbyshaji...2205
@storiesbyshaji...2205 4 жыл бұрын
സന്തോഷം വരുമ്പോ കണ്ണുനിറയാറുണ്ട് ഇന്നും നിറഞ്ഞു 😍 ഉണ്ണിയേട്ടൻ
@uk3607
@uk3607 4 жыл бұрын
Yes
@anishjohnn1781
@anishjohnn1781 4 жыл бұрын
ആ കുട്ടിയുടെ അസുഖം പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@muhammedrafi5002
@muhammedrafi5002 4 жыл бұрын
Ameen
@iquuiqbal6214
@iquuiqbal6214 4 жыл бұрын
Aameen yaa rabal aalameen
@Sivaprasanth112
@Sivaprasanth112 4 жыл бұрын
ഇത് വരെ ഇതൊക്കെ കാണുമ്പോൾ വായിൽ വെള്ളം വരും, ഇന്ന് ഇത് കണ്ടപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നു GREAT
@jaisaltthuruvayil2054
@jaisaltthuruvayil2054 4 жыл бұрын
ഇതാണ് നമ്മൂടെ നാട് ....ദെെവം അനുഗ്രഹിക്കട്ടെ.....!!!!
@jaleel.mjareer2238
@jaleel.mjareer2238 4 жыл бұрын
കോയ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം അള്ളാഹു കൂടെ യുണ്ട് നല്ലകാര്യങ്ങൾ നടക്കട്ടെ
@ruchichepp.entenatturuchik1329
@ruchichepp.entenatturuchik1329 4 жыл бұрын
എനിക്ക് ഇതിൽ അഭിപ്രായം പറയാൻ ഒന്നുമില്ല കാരണം ഞാനിപ്പോഴും ഞെട്ടലിലാണ് ഇത് ഒരുപാട് വലിയ കാര്യം തന്നെ ആണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക...❤️
@ruchichepp.entenatturuchik1329
@ruchichepp.entenatturuchik1329 4 жыл бұрын
@@OMKVFishingCooking theerchayayum ഞാൻ ഉണ്ടാകും കൂടെ
@shanavasrtcc9192
@shanavasrtcc9192 4 жыл бұрын
ആദ്യമായി ഉണ്നിചെട്ടന്റെ വീഡിയോ കണ്ടു ഇടയ്ക്കു ഒന്ന് കണ്ണ് നിറഞ്ഞത്‌ എനിക്ക് മാത്രം ആണോ ...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@vidhin1000
@vidhin1000 4 жыл бұрын
Shanavas RTCC me 😭
@liyakathali8744
@liyakathali8744 4 жыл бұрын
നന്മയുടെ പ്രതീകങ്ങൾ ആയ മനുഷ്യർ.. കേരളമേ അഭിമാനിക്കൂ... ആശംസകൾ..
@freedomlove4026
@freedomlove4026 4 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക
@reneeshkr7240
@reneeshkr7240 4 жыл бұрын
ഉണ്ണിച്ചേട്ടാ... 😘😘😘😘 നിങ്ങളോടുള്ള സ്നേഹം കൂടിക്കൂടിക്കൂടി പോകുകയാണല്ലോ അതുമാത്രമല്ല വല്ലാത്ത ബഹുമാനം, ആദരവും ഒരുപാട് ഒരുപാട്... 😍🤩😍🤩 അഭിമാനം തോന്നുന്നു... " ദൈവം നിങ്ങളെ അനുഗ്രഹിക്കും ഉണ്ണിച്ചേട്ടാ... ആ പെങ്ങളുടെ അസുഖവും മാറും... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏" ഈ സംരംഭത്തിന് മുന്നിട്ടു നിന്ന് സഹകരിച്ച എല്ലാവർക്കും നല്ലത് വരുത്തട്ടെ,... Superb 😍🤩😘🤩😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you💞💞💞
@akhilchacko8766
@akhilchacko8766 4 жыл бұрын
ചേട്ടാ ... വളരെ നല്ല കാര്യം... എനിക്ക് പറ്റുന്ന ഒരു ചെറിയ സഹായം അയച്ചിട്ടുണ്ട് ചേട്ടൻ.. പിന്നെ ആ കൂട്ടുകാർ❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക...❤️
@darkdreamer8864
@darkdreamer8864 4 жыл бұрын
❤️❤️❤️
@muneerali9983
@muneerali9983 3 жыл бұрын
ഇതിന് ഒരു കമന്റ് തരുന്നതിൽ അർത്ഥം ഇല്ല. ഈ കൂട്ടായ്മക്ക് ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുള്ള ചാരിറ്റി ചെയ്യാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഇതില്‍ സഹായിച്ചവർക്കും പങ്കെടുത്തു വിജയിപ്പിച്ചവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. ആ മോളുടെ അസുഖം പെട്ടെന്ന് ശിഫയാകട്ടെ. ആമീൻ
@jobykorattiparambil8614
@jobykorattiparambil8614 4 жыл бұрын
ഇ പ്രവർത്തനത്തിൽ പങ്കെടുത്ത അതിന് സഹകരിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അശുപത്രിയിൽ ഉള്ള സഹോദരിക്ക് വേഗം അരോഗ്യത്തിലെക്ക് മടങ്ങി വരാൻ കഴിയട്ടെ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക
@ajayraj1112
@ajayraj1112 4 жыл бұрын
ഈ പ്രവർത്തനവും വിഡിയോയും എത്രമാത്രം വിജയിച്ചു എന്നറിയാൻ ആ.. ഡിസ്‌ലൈക്ക് ബട്ടൺ ഒന്ന് നോക്കിയാൽ മതി...... 💪💖💪
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😀😀😀🙏
@akhilphoenix8384
@akhilphoenix8384 3 жыл бұрын
Bro ഞാനും ഒരു ചേർത്തല കാരൻ ആണ്,,,, മച്ചാന്റെ വലിയ മനസിന്‌, സല്യൂട്ട്....... ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ,,,,
@Kennyg62464
@Kennyg62464 4 жыл бұрын
കാരുണ്യ പ്രവർത്തനങ്ങളും നല്ല കാര്യങ്ങളും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്...... അതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ..
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@cutethinks5237
@cutethinks5237 4 жыл бұрын
നിഷ്കളങ്കമാർന്ന ചിരിയും നന്മയുള്ള മനസ്സും.... ഉണ്ണിച്ചേട്ടന്റെ വിജയം 👏👏 😍😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@shinuthomasmohan3864
@shinuthomasmohan3864 4 жыл бұрын
ഉണ്ണിച്ചേട്ടൻ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ഉണ്ണിച്ചേട്ടന് തോന്നിയതിന് ചേട്ടനേം കുടുമ്പത്തിനെയെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു 👍👍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@vishnuanil3200
@vishnuanil3200 4 жыл бұрын
ചേട്ടന്റെ huge fan... ആണ് ചേട്ടോ.. ഈ നല്ല മന്സിനിരിക്കട്ടെ ഇന്നത്തെ ലൈക്‌... 😘😘😘😘
@abhilashanu102
@abhilashanu102 4 жыл бұрын
ചേട്ടന്റെ നല്ലൊരു മനസ്സിന് അഭിനന്ദനങ്ങൾ
@ymershad4848
@ymershad4848 4 жыл бұрын
ഉണ്ണി ചേട്ടാ ഈ നല്ല കാര്യം ചെയ്തതിന് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@manulaltm
@manulaltm 4 жыл бұрын
ഉണ്ണി ചേട്ടനും ആരീഫ് MLA ക്കൂം 💝💝💞💞💞👍👍👍👍👍
@sajithasokan2492
@sajithasokan2492 4 жыл бұрын
എംപി ആരിഫ്
@manulaltm
@manulaltm 4 жыл бұрын
@@sajithasokan2492 ഞങ്ങളട X MLA 😃
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@pradeeshr4913
@pradeeshr4913 3 жыл бұрын
ഒരുപാട് videos കണ്ടിട്ടുണ്ട് ഇപ്പോഴാണ് subscribe ചെയ്തത്, ഈ ഉപകാരം ചെയ്യാനുള്ള നല്ല മനസ്സിന്റെ നന്മയാണ് അതിനു എന്നെ പ്രേരിപ്പിച്ചത്.. ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു...
@navamisatish7591
@navamisatish7591 4 жыл бұрын
ഒരു നല്ല കാര്യത്തിന് വേണ്ടി ചേട്ടന്റെ popularity ഉപയോഗിച്ചത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. You are great!
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക
@tifiarunkumar5303
@tifiarunkumar5303 4 жыл бұрын
ഉണ്ണിയേട്ടന്റെ നല്ല മനസിന്‌ 🙏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞
@seiamshajahan
@seiamshajahan 4 жыл бұрын
നിങ്ങളെയൊക്കെയാണ് 'മനുഷ്യൻ'എന്ന് വിളിക്കേണ്ടത്.ജാതി പറഞ്ഞും മതം പറഞ്ഞും തമ്മിലടിക്കുന്ന വർഗീയവാദികൾക്ക് നിങ്ങളുടെയൊക്കെ പ്രവർത്തികൾ പ്രചോദനമാവട്ടെ മനുഷ്യനാവാൻ,മനുഷ്യനെമനസിലാക്കാൻ😘
@naufalmohammed6336
@naufalmohammed6336 3 жыл бұрын
ഹലോ ഉണ്ണി ചേട്ടാ എനിക്ക് ഈ വീഡിയോ എപ്പോഴാണ് കാണാൻ പറ്റിയത് അതിൽ ഞാൻ വളരെ ദുഃഖിതനാണ് ഒരുപാട് വൈകിപ്പോയി ഞാൻ
@anwaromananwar1197
@anwaromananwar1197 4 жыл бұрын
ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കുട്ടിയുടെ അസുഖങ്ങളും മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇനിയും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@user-fq8pv7po5k
@user-fq8pv7po5k 4 жыл бұрын
ത > ങ്കള ടെ നല്ല മനസ്സിനു ഒരായിരം നന്ദി...
@akhilmanoj7474
@akhilmanoj7474 3 жыл бұрын
Supper
@ufcuzhavoorfishingclub1357
@ufcuzhavoorfishingclub1357 4 жыл бұрын
നിങ്ങളെ പോലെ നിങ്ങ മാത്രം ,,,, ഉണ്ണിച്ചേട്ടാ നിങ്ങ പൊളിയാണ് ,,,,,,,
@shyamayoor
@shyamayoor 4 жыл бұрын
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത് ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയെയും ഒപ്പം ഇങ്ങനെ ഒരു നല്ല കാര്യത്തിൽ പങ്കടുത്തവർക്കും
@nibudevasia8722
@nibudevasia8722 3 жыл бұрын
,വലിയ മനസുള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുള്ളു ചേട്ടന്റെ ഈ നന്മയെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ സഹോദരിയെയും ദൈവം അനുഗ്രഹിക്കട്ടെ
@firozppm8750
@firozppm8750 4 жыл бұрын
*ഫിറോസ്‌ക്ക ചാരിറ്റി നിർത്തിയിരുന്നില്ലെങ്കിൽ എന്തഗിലും സഹായം ച്യ്തിരുന്നു*
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഇതൊരു മഹത്തായ കാര്യമാണ്... ബ്രോ...* 👌 *എല്ലാവിധ നന്മകളും ഉണ്ടാകട്ടെ...* 🤩🤩❤️❤️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞
@salmanpm9185
@salmanpm9185 4 жыл бұрын
നല്ല മസ്സിന് ഒരു പാട് നന്ദി. ഇനിയും ഇങ്ങനെ ഉള്ള സഹയങ്ങൾ ചെയ്യാൻ ആവട്ടെ എന്ന് പ്രാർത്വിക്കുക '
@nkm883
@nkm883 4 жыл бұрын
കാരുണ്യ പ്രവർത്തനത്തിന് നല്ലൊരു മാർഗം കാണിച്ചു തന്നു. ഉണ്ണ്യേട്ടൻ ഫസ്റ്റ്....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക
@MidhunvSankar
@MidhunvSankar 4 жыл бұрын
Great...all the best
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much for the Comment bro💞💞💞
@abdulkhaderkhader6465
@abdulkhaderkhader6465 4 жыл бұрын
Aa kuttiyude asugam Allahu mattikodukkatt :aameen
@shanushanu9764
@shanushanu9764 4 жыл бұрын
നന്മ വറ്റാത്ത നല്ല മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ണി താങ്കൾ ഇതിന് നേതൃത്വം വഹിച്ച അതിന് ഒരുപാട് നന്ദി
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@tasteofkasrodbyfami
@tasteofkasrodbyfami 4 жыл бұрын
👌🏻👍🏻😍ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻനിങ്ങൾക്ക് പറ്റട്ടെ. insha Allah എനിക്കും സഹായിക്കണമെന്നുണ്ട് ഞങ്ങളെക്കൊണ്ട് പറ്റുന്നത് അയച്ചുതരാം
@Riya-nm3ld
@Riya-nm3ld 4 жыл бұрын
ഉണ്ണിയേട്ടാ 😍😍നല്ല ആശയം Eat & help പ്രോഗ്രാം വൻ വിജയം ആയതിൽ സന്തോഷം 😍💐
@arfu1541
@arfu1541 4 жыл бұрын
ഉള്ളിയോട് കളിക്കുമ്പോൾ സൂക്ഷിക്കണം 🤩😍♥ നൈസ് വീഡിയോ ഉണ്ണിച്ചേട്ട 💖😘
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😀
@Sjo53
@Sjo53 4 жыл бұрын
താങ്കളെ പോലുള്ളവർ നമ്മുടെ നാട്ടിൽ കൂടുതൽ ഉണ്ടാവട്ടെ. നന്ദിയുണ്ട് സഹോദരാ.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം എല്ലാവരിലെക്കും എത്തിക്കാൻ വിഡിയോ ഷെയർ ചെയ്യുക സാഹായിക്കുക....
@gokultg5672
@gokultg5672 4 жыл бұрын
Food vishapp mattan mathramalla, ,,nanmaude,snehathinte, unity agane ellam chernna oru vibhavm anu....so proud of u bro .....
@sijupmkalluzkalluz8163
@sijupmkalluzkalluz8163 4 жыл бұрын
ഇത്..... യുവ യുടെ കാലം ,,,,ആണ് നമ്മൾ .. പൊരിക്കും....! Frrist ബിരിയാണി എടുത്തപ്പോൾ കുരിശ് വരച്ച് തുടങ്ങിയത് ആരേലും ശ്രദ്ധിച്ചോ ,,,,,,, അതാണ് !!
@007arunc
@007arunc 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഹാർപ്പിക്കിലെ കീടാണു പോലെ dislik വന്നിട്ടുണ്ട്... ഇവനൊക്കെ എന്തു മനസാണോ എന്തോ....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞😀
@vinujoseph7031
@vinujoseph7031 4 жыл бұрын
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നത് ദൈവാനുഗ്രഹം നിങ്ങളിൽ ഉള്ളത് കൊണ്ടാണ് . ഇതുപോലെ നല്ല ഒരു മാതൃകാ കാണിച്ചു കൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥♥♥
@aneeshpa7988
@aneeshpa7988 4 жыл бұрын
ആ നല്ല മനസിന്‌ ഉടമയായ ഉണ്ണിക്കും ഉണ്ണീടെ കൂടെ പ്രവർത്തിച്ച കൂട്ടുകാർക്കും നല്ലത് വര്ത്തന്നെ ഭഗവാനെ
@MyChannel-wh4vl
@MyChannel-wh4vl 4 жыл бұрын
*Mammal onnichu ninnaal enthum nadekkum* ❣️❣️❣️😍😍😍💓💓💓👌👌👌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Yes
@majeedmajji4535
@majeedmajji4535 4 жыл бұрын
👌🥰
@vishnusatheesan566
@vishnusatheesan566 4 жыл бұрын
15:33 Ambarish Bro😍
@MazMediaCreations
@MazMediaCreations 4 жыл бұрын
അന്നത്തിന് വേണ്ടി ആണ് നമ്മൾ ജീവിക്കുന്നത് ... അന്നം വിളമ്പി കൊടുത് മറ്റൊരു ജീവന് വേണ്ടി നിങ്ങൾ ചെയ്യ്തത് വളരെ വലിയ കാര്യം ആണ് ... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much
@suhadchakku7626
@suhadchakku7626 4 жыл бұрын
എന്താ പറയാ വാക്കുകൾ ഇല്ല. ഈ നല്ല മനസ്സിന് എന്നും നന്മകൾ ഉണ്ടാവട്ടെ
@nidhidev3161
@nidhidev3161 4 жыл бұрын
കുറച്ച് ഭാഗം അനു വിന്റെ മൺചട്ടി മസാലയിൽ കണ്ടിരുന്നു .god bless u Unni chettta
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much bro💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം വിജയിപ്പിക്കുക വീഡിയോ ഷെയർ ചെയ്യുക സഹായിക്കുക...❤️
@sabuchulliparambil1596
@sabuchulliparambil1596 4 жыл бұрын
Machanne marree oru like adiche
@Vishnu-ts-official
@Vishnu-ts-official 4 жыл бұрын
പാവങ്ങളെ സഹായിക്കാൻ ഒന്നും ഇവിടെ ആരുമില്ല എല്ലാവർക്കും തിരക്കാണ്....ഉണ്ണിയേട്ടനെങ്കിലും ഉണ്ടല്ലോ...വളരെ സന്തോഷം...ചേച്ചി വേഗം സുഖമാകട്ടെ പ്രാർത്ഥനയോടെ ഈ അനിയനും കൂടെയുണ്ടാകും
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം എല്ലാവരിലെക്കും എത്തിക്കാൻ വിഡിയോ ഷെയർ ചെയ്യുക സാഹായിക്കുക....
@anilachu9362
@anilachu9362 4 жыл бұрын
ഇങ്ങനെയൊരു പുണ്യപ്രവർത്തി ചെയ്ത ഉണ്ണി ചേട്ടനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞💞💞💞 Eat and Help എന്ന പുതിയ ഒരു ആശയം എല്ലാവരിലെക്കും എത്തിക്കാൻ വിഡിയോ ഷെയർ ചെയ്യുക സാഹായിക്കുക....
@mallusmedia7694
@mallusmedia7694 4 жыл бұрын
കുറേ Like അടിക്കാൻ പറ്റിയിരുന്നെങ്കിൽ,😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@ashwanthm1918
@ashwanthm1918 3 жыл бұрын
👍
@peterpaul8209
@peterpaul8209 4 жыл бұрын
ഇതിനും ഡിസ്‌ലെക് അടിച്ചവർ മഹാ ദുരന്തം ആണല്ലോ
@user-sh9tn5yj5f
@user-sh9tn5yj5f 4 жыл бұрын
എല്ലായിടത്തും കാണും ചേട്ടാ കുറച്ച്............ കൾ
@peterpaul8209
@peterpaul8209 4 жыл бұрын
👍👍
@joisonkrajan
@joisonkrajan 4 жыл бұрын
Harpic keedanu pole alle
@onetwo1050
@onetwo1050 4 жыл бұрын
Para naari. Nayinte. Makkl. Dislike chettakal
@ashakp9230
@ashakp9230 3 жыл бұрын
Dis like adichath maushyar aayirikkilla rathri theruvil kaanunna pattikal aayirikkum
@kannanchandrabose4079
@kannanchandrabose4079 4 жыл бұрын
ഈ കുട്ടിയുടെ ജീവൻ ദൈവം ഉറപ്പായും രക്ഷിക്കും. കാരണം ഇത്രയും അധികം ആളുകളുടെ പ്രാർത്ഥന ഈ കുട്ടിക്ക് ഉണ്ട്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. ഉണ്ണി ചേട്ടന് നന്മ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@shyambalan1117
@shyambalan1117 4 жыл бұрын
ഉണ്ണിയേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...എന്റെ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ വിഹിതം ഞാനും ട്രാൻസ്ഫർ ചെയ്‌തു ട്ടോ ആ അക്കൗണ്ടിലേക്ക്...
@majeedmajji4535
@majeedmajji4535 4 жыл бұрын
🥰🌹❤😋 masha allha"""( idinay aarada dislike adichad 😡😡)
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😀
@kmrmuttam1981
@kmrmuttam1981 4 жыл бұрын
Majeed Majji chekuthaanmaaraan bro dislike adichath avark mathre ingane ulla neecha pravarthi cheyyan pattoo
@majeedmajji4535
@majeedmajji4535 4 жыл бұрын
@@kmrmuttam1981 yes bro correct
@dinulal5458
@dinulal5458 4 жыл бұрын
Elladuthum kanum kuru pottiya kure
@akhilpvm
@akhilpvm 4 жыл бұрын
*ഉണ്ണി ചേട്ടാ ഇങ്ങനെ ഒരു പ്രവർത്തി ചെയതതിൽ ഒരുപാട് സന്തോഷം.. ദൈവം നിങ്ങളുടെ കൈകളെ അനുഗ്രഹിക്കട്ടെ.. ആ കുട്ടിക്ക് സുഖം ആകട്ടെ എന്ന് ആശംസിക്കുന്നു* 👍🙏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@sergyantony8674
@sergyantony8674 4 жыл бұрын
ഇങ്ങനെയുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് കേരളം ദൈവത്തിൻ്റെ സ്വന്തം നാടായത്
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@shajahanbava
@shajahanbava 4 жыл бұрын
തീർച്ചയായും send ചെയ്യാം വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത്.
@amalbabu8773
@amalbabu8773 4 жыл бұрын
Aaaahh ഇത് പൊളിച്ചു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞
@shyjumamachan5561
@shyjumamachan5561 4 жыл бұрын
Unni chettoy ❤❤❤❤ frm പുനലൂർ....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞
@sunilvm3841
@sunilvm3841 4 жыл бұрын
എന്താ പറയേണ്ടത് സൂപ്പർ...... സഹായിക്കാൻ ഉള്ള മനസ് അതാണ് 💓💓💓💓💓💓💓💓💓💓💓
@shafeeqmus7204
@shafeeqmus7204 4 жыл бұрын
*വളരെ വളരെ നല്ല കാര്യം.. ഒരുപാട് സന്തോഷം... ആ മോളുടെ അസുഖം പെട്ടെന്ന് തന്നെ ബേധമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു*
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much💞💞💞 💞💞 Eat and Help എന്ന പുതിയ ഒരു ആശയം.. നിങ്ങൾക്ക് കഴിയുന്നതു പോലെ വിഡിയോ ഷെയർ ചെയ്യുക സഹായിക്കുക....
@monspeter2316
@monspeter2316 4 жыл бұрын
ഉണ്ണി ചേട്ടായി ഗോഡ് ബ്ലെസ്സ് യു...... നിങ്ങൾ മാസ്സ് അല്ല കൊലമാസ്സ് ആണ്
@sachin7236
@sachin7236 4 жыл бұрын
ഇത് നേരത്ത മഞ്ചട്ടി മസലായിൽ കണ്ടവർ ഉണ്ടോ?
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞
@ManchattiMassalafromKerala
@ManchattiMassalafromKerala 4 жыл бұрын
😍😍
@binilkrishnan4349
@binilkrishnan4349 4 жыл бұрын
Yes😍
@devanarayanan8703
@devanarayanan8703 4 жыл бұрын
വളരെ നല്ല കാര്യം ഉണ്ണി ബ്രോ ദൈവം അനുഗ്രഹിക്കട്ടെ ആ സഹോദരിയുടെ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ
@pramodmanjeswar7434
@pramodmanjeswar7434 4 жыл бұрын
Thankyou. Unniyetta. Godbless. U
@VipinsWoodturn
@VipinsWoodturn 4 жыл бұрын
കണ്ടു, ആ കുട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല, അവൾ ok ആയിട്ട് ജീവിതത്തിലേക് തിരിച്ചുവരും
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Athinayitt namuk prathikkam
@gowryp.s7290
@gowryp.s7290 4 жыл бұрын
കച്ചോടം പൊളിയായല്ലോ 🤩
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😋😋💞💞💞
@AjusgalleryVlog
@AjusgalleryVlog 4 жыл бұрын
Subscribed 👍👍👍... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@ashrafnarikkodennarikkoden8935
@ashrafnarikkodennarikkoden8935 4 жыл бұрын
നിങ്ങളെപോലുലുള്ള നല്ല മനുഷ്യ സ്നേഹികളാണ് നമ്മുടെ നാടിന്റെ അഭിമാനം.
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*സൂപ്പർ ബ്രോ* 😍😍😍💪💪💪✌✌😙😙😙
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞💞💞
@alyasah9548
@alyasah9548 4 жыл бұрын
17:10 മ്മടെ കനൽ തരി ആരിഫല്ലേ അത് 🤭
@darkweb7148
@darkweb7148 4 жыл бұрын
അതേ ഏക കനല്‍ തരി.
@sureshkashinadhan5498
@sureshkashinadhan5498 4 жыл бұрын
ജോർജ് ചേട്ടാ പൊളിച്ചു.... നിങ്ങളുടെ ഈ മനസിന്‌ എന്റെ ഒരു ബിഗ് സല്യൂട്ട്... സത്യത്തിൽ നിങ്ങളുടെ ഈ വീഡിയോ കണ്ട് കരഞ്ഞുപ്പോയി.. നിങ്ങളുടെ കൂടെ നിന്ന എല്ലാ ചങ്ക് ബ്രോകൾക്കും എന്റെ വക ബിഗ്സല്യൂട്ട്..
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@karthikCh-ji8cl
@karthikCh-ji8cl 4 жыл бұрын
നിങ്ങൾ എല്ലാവരുടെയും നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ആ സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ
@raseenaaneesh4284
@raseenaaneesh4284 4 жыл бұрын
1 st comment 2nd view 🥰
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi thank you 😊
@raseenaaneesh4284
@raseenaaneesh4284 4 жыл бұрын
@@OMKVFishingCooking hii unni chetta... chettante videos kanumbo oru aashvasam... nte subscription thettiyillalonnu... you are really great.... God bless you and your family....🥰
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 148 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН