No video

ഒന്ന് കുറച്ചൂടെ?😭 Issac Maria Theatre Muvattupuzha | Kochi Theatre | FOC

  Рет қаралды 5,823

FOC

FOC

4 ай бұрын

Issac Maria Theatre Muvattupuzha | Kochi Theatre | FOC

Пікірлер: 59
@arjunsasi9834
@arjunsasi9834 3 ай бұрын
ചാർജ് കൂടുതൽ ആണെങ്കിലും അത്രയും കൊടുത്തു പോയി കാണാൻ ആളുകളുണ്ട് ബ്രോ. Shows എല്ലാം housefull ആണ്
@familyoncar
@familyoncar 3 ай бұрын
Initial stagil undakum.Vishu peak release.
@karthiks4167
@karthiks4167 3 ай бұрын
Njan avesham avade kandu, theater kidu,pakka theatre experience 🔥🔥
@rolexsir7700
@rolexsir7700 3 ай бұрын
Bro booking engane a
@akhilma8446
@akhilma8446 3 ай бұрын
ഓപ്പണിങ് day തന്നെ issac ൽ ആവേശം കണ്ടു. പടത്തിന്റെ കാര്യം പ്രേത്യേകിച് പറയണ്ടല്ലോ, ഒരേ പൊളി🔥. Theatre സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു. Curved screen 👌. Projection എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നല്ല crystal clear. Centre seat കിട്ടിയില്ലല്ലോ എന്നുള്ള വിഷമം ഇണ്ടാർന്നു. But കിട്ടിയത് കോർണർ seat ആയിരുന്നെങ്കിലും screen നല്ല വിസിബിൾ ആയിരുന്നു. പിന്നെ സൗണ്ടിന്റെ കാര്യം പ്രത്യേകിച്ച് പറയുന്നില്ല.. എന്തിനാ സൗണ്ട് കേൾക്കുന്നേ.. ആ സ്പീക്കർസ് കണ്ടപ്പോ തന്നെ മനസ് നിറഞ്ഞു. എന്തയാലും എറണാകുളം ജില്ലയിലെ നിലവിലെ ഏറ്റവും ബെസ്റ്റ് theatre എന്നു isaac നെ പറയാം. അത്രക്കും pwoli👌. Highly satisfied 😇. ഇനി മരിയ കൂടി ഒന്ന് എക്സ്പീരിയൻസ് ചെയ്യണം. Next പറയാൻ ഉള്ളത് മൂവി എക്സ്പീരിയൻസ്. Theatre ന്റെ ഒരു ഓളത്തിൽ ഇരുന്നു fim കാണണമെങ്കിൽ മുവാറ്റുപുഴ തന്നെ പോവണം എന്നു പലപ്പോളും തോന്നിയിട്ടുണ്ട്. പണ്ട് ലാലേട്ടന്റെയും ദളപതിയുടെയും fdfs സ്ഥിരം കണ്ടുകൊണ്ടിരുന്നത് issac ൽ ആയിരുന്നു. ഇപ്പോൾ ആവേശം കണ്ടപ്പോൾ മനസിലായി, വർഷം ഇത്രയും മാറിയിട്ടും theatre ഇത്രേം മാറ്റങ്ങൾ കൊണ്ട് വന്നിട്ടും മാറാത്ത ഒന്നുണ്ട്. അത് മുവാറ്റുപുഴക്കാർ theatre ൽ ഉണ്ടാക്കുന്ന ആ ഓളം ആണ്💪🔥 Really enjoyed😇
@familyoncar
@familyoncar 3 ай бұрын
Great 👍 Any other Cons?
@josephkunjithommen5787
@josephkunjithommen5787 3 ай бұрын
mariya yil varshangalkku shesham kandu
@familyoncar
@familyoncar 3 ай бұрын
👍
@14evin7a3
@14evin7a3 3 ай бұрын
3rd day 1st showkk poyutt valiya olam illarnu
@hanochkurian5933
@hanochkurian5933 3 ай бұрын
Muvatupuzhayille 4 theatres le Ticket rates: Issacs Maria: 200/230 Aashirvad: 170/190 EVM: 150 Lakshmi: 150 Issacs great Movie experience anne🤩, pakshe average Movie lovers ne ticket rate valaree kuduthal anne💯 Koothattukulam V Cinemas, Kothamangalam G Cinemas/ANN Cinema, Thodupuzha Aashirvad/Silver Hills ellam endhe aduthe ulla theatres annee. Ethill palla theatreill 4K/Dolby okke unde, Pakshe ethra rate ella
@nitheeshks8407
@nitheeshks8407 3 ай бұрын
സാധാരണക്കാർക്ക് family യായി cinema കാണുവാൻ കഴിയുന്ന കേരളത്തിലെ തിയേറ്ററുകളുടെ എണ്ണം കുറഞ്ഞു വരുന്നു ....
@familyoncar
@familyoncar 3 ай бұрын
4 perumdenkil ticket matram 600+ (150/tkt)
@rroosshhaann7777
@rroosshhaann7777 3 ай бұрын
Pvr, inox theathresil malayalam movies ban ചെയ്തതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു
@familyoncar
@familyoncar 3 ай бұрын
Kurachu munne content providersine pati oru video cheytitundarunu.kandiruno?
@boy34
@boy34 3 ай бұрын
ഐസക്... സരിത സവിത സംഗീത 😘❤️❤️❤️
@wazeem.03
@wazeem.03 3 ай бұрын
Can any one send the Booking link ?
@arjunpraj2426
@arjunpraj2426 3 ай бұрын
👍👌 Specs ellam kollam, but too much rate, kurach naal kazhiyumbol kurakkum ennu expect cheyyam.
@familyoncar
@familyoncar 3 ай бұрын
👍
@Unique_creator170
@Unique_creator170 3 ай бұрын
Pathukke pathukke kurakkum nalla investment ulla project alle athu kond anh initial time ill ethreyum rate
@nobimathew9092
@nobimathew9092 3 ай бұрын
Parking space വളരെ കുറച്ചു മാത്രമേ ഉള്ളൂ...മുവാറ്റുപുഴ സാധാരണക്കാര്‍ കൂടുതൽ ഉള്ള സ്ഥലം ആണ്...എറണാകുളം mall ഇല്‍ ഒക്കെ പോയാല്‍ വണ്ടി parking സൗകര്യം ഉണ്ട്....അവിടത്തെ റേറ്റ് ഒക്കെ muvattupuzha പോലുള്ള ചെറിയ മുനിസിപ്പാലിറ്റിയില്‍ മേടിക്കുന്നത് കത്തി തന്നെയാണ്....കുറച്ചു കൂടി ടിക്കറ്റ് റേറ്റ് കുറച്ചു കൊടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം..ഇല്ലെങ്കില്‍ 4k dolby atmos ഇല്‍ നിർമ്മിച്ച സിനിമകള്‍ മാത്രമേ കാണാന്‍ ആളുകൾ വരൂ...ഇപ്പോൾ രണ്ട് സിനിമകള്‍ relese ചെയ്തത് 4k dolby atmos അല്ല എന്ന് തോന്നുന്നു...അങ്ങനെയെങ്കില്‍ അതിനു മറ്റുള്ള theater 🎥 ഇല്‍ പോയി കാണും...
@familyoncar
@familyoncar 3 ай бұрын
Good 👍
@prasanthkichu107
@prasanthkichu107 3 ай бұрын
Nthonadayii kochide prime spot aya shenoysil polum 220 oll full seat orei rate ahn .vip screen matre rate kooduthal ollu
@hanochkurian5933
@hanochkurian5933 3 ай бұрын
💯💯
@akshaysajesh
@akshaysajesh 3 ай бұрын
Chetta book my show ill 15 thiyathi muthal ull dhivasangall koduthittilla.😢 enthaanen ariyavunnavar parayaamo plz
@unniraji3756
@unniraji3756 3 ай бұрын
Parippally ,citty cinemas super, ponni cinemas,palayamkunni knp cinemas, kallampallam Kavitha cinemas ,super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤ bro adipoly old theactar , thannayannu bro,,dts, Atmos, Venda,, bro, old sound vere levall bro😂😂🎉🎉❤❤
@vishnuchandran9091
@vishnuchandran9091 3 ай бұрын
Scanner und..
@anoop8688
@anoop8688 3 ай бұрын
തൊട്ടടുത്ത് കൂത്താട്ടുകുളം V cinemas ഉണ്ട് കോതമംഗത്ത് ann jawahar ഉണ്ട് അവിടെല്ലാം 4k atmos ആണ് ഇത്രയും റേറ്റും ഇല്ല
@familyoncar
@familyoncar 3 ай бұрын
Yes.People will always compare with nearby theatres
@hanochkurian5933
@hanochkurian5933 3 ай бұрын
Sathyam bro🥹💯💯
@bike9344
@bike9344 3 ай бұрын
ബ്രോ ടിക്കറ്റ് ചാർജ് അവിടുത്തെ ഫെസിലിറ്റിയും പിന്നെ സ്ക്രീൻ സൈസ് ടൗൺ അതൊക്കെ ബേസ് ചെയ്തു ടിക്കറ്റ് ചാർജ് കൂടാൻ വഴിയുണ്ട്
@Unique_creator170
@Unique_creator170 3 ай бұрын
Ticket charge aviduthe facility yum freshness yum okke depend cheyth nikkum bro
@sarathks1604
@sarathks1604 3 ай бұрын
Yes. തൊടുപുഴ ആശീർവാദ് ഉം .ടിക്കറ്റ് rate ഉം കുറവ്.
@seonsimon7740
@seonsimon7740 3 ай бұрын
Rate kurachal Locals keri nirangum.. blade vakkum.. thuppiyidum..😢
@familyoncar
@familyoncar 3 ай бұрын
🤭
@vishnuchandran9091
@vishnuchandran9091 3 ай бұрын
Enikkum thonni..
@SHAHIDta-td1wt
@SHAHIDta-td1wt 3 ай бұрын
Perumpilavu mall update
@sandeepsobha
@sandeepsobha 3 ай бұрын
പാർക്കിംഗ് ഇഷ്യു അവിടെ പണ്ടേ മുതൽ ഉണ്ട് ബ്രോ. പാർക്കിംഗ് ഏരിയ കുറവാണ്.
@familyoncar
@familyoncar 3 ай бұрын
Okay 👍
@Gillan.
@Gillan. 2 ай бұрын
Who is the owner of issacs maria???
@gouthamjeevan1354
@gouthamjeevan1354 3 ай бұрын
Kozhikode Apsara ???
@RamlaRazak-rj2dp
@RamlaRazak-rj2dp 3 ай бұрын
May 1 reopen
@abmp4edits691
@abmp4edits691 3 ай бұрын
Ippo silver 180 aakkilo🤔
@user-vo8tf5bw9k
@user-vo8tf5bw9k 3 ай бұрын
PVR Malayalam industry issues entha parayathth🙄
@mohd_safvan
@mohd_safvan 3 ай бұрын
Pvr Malayalam cinema release chayunnillaalo adhine ningel yangana kannunnu
@gouthamgmn8165
@gouthamgmn8165 3 ай бұрын
2024 aayittu ticket scanning ille🫡😖
@sarathpbsarath8307
@sarathpbsarath8307 3 ай бұрын
Ekm padma theatre update ind,. 2k aayirunna theatre 4k aayittund, dobly 7.1 Both screens um change aakitund enn arinjyu, seri aano??
@familyoncar
@familyoncar 3 ай бұрын
BMS il update cheytitund
@sarathpbsarath8307
@sarathpbsarath8307 3 ай бұрын
@@familyoncar bms il both screens 7.1 aanu sound. But chilar parayunnu, screen 2 il 7.1 and screen 1 Atmos aanenu
@trollsofkerala1556
@trollsofkerala1556 3 ай бұрын
Kerala sarkar thalli vittitudnalo ente show enna app irakkum ennoke evide ennit ippo oru arivum ila
@akshaymp166
@akshaymp166 3 ай бұрын
book cheyan ulla site edha
@vishnuchandran9091
@vishnuchandran9091 3 ай бұрын
Issac mariya yude application und bro... Athilaanu ticket book cheyyan pattooo...
@shaheerpsulaiman8755
@shaheerpsulaiman8755 3 ай бұрын
App name ethanu bro
@ahmedthameez
@ahmedthameez 3 ай бұрын
​@@vishnuchandran9091link indo
@arunkr3800
@arunkr3800 3 ай бұрын
Pvr malayalam cinema pradharsham ella athine kurichu enthengilum parayanundo
@rolexsir7700
@rolexsir7700 3 ай бұрын
Issac Maria Booking engane a , paytm or bookmy show?
@familyoncar
@familyoncar 3 ай бұрын
Randumilla
@rolexsir7700
@rolexsir7700 3 ай бұрын
@@familyoncar pinne engane a booking
@adarshcherukunnam3275
@adarshcherukunnam3275 3 ай бұрын
bro whatsapp group link kittuo
@El_dorado_44
@El_dorado_44 3 ай бұрын
ഒരു ക്നാപ്പും ഇല്ലാത്ത pvr കൃപയിൽ ഒക്കെ ഇത്ര റേറ്റ് വയ്ക്കുന്നതിനു എന്താ ആരും ഒന്നും പറയാതെ 🤔
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 3,5 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН