ഒന്നാനാം അമ്പെടുത്ത്❤️കനകാഞ്ചിനി മിന്നും

  Рет қаралды 115,695

dancebwee

dancebwee

29 күн бұрын

#dance flow #kaikottikali#dancevideo

Пікірлер: 42
@vinu7671
@vinu7671 8 күн бұрын
അമ്മ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുത്താൽ മാത്രം കുടിക്കുന്ന നെഗറ്റീവ് ഓളികൾ കുറെയുണ്ട്
@ChandranPk-ih8cv
@ChandranPk-ih8cv 5 күн бұрын
നല്ല എനർജി ഉണ്ട്. നന്നായി കളിച്ചു. കൈകൊട്ടി കളി സൂപ്പർ. 🌹🌹🌹
@mohananmohanan5573
@mohananmohanan5573 23 сағат бұрын
very very super, കാണാൻ നല്ല രസമാണ് കേട്ടോ, ഞാൻ ഇത് വരെ ഇതേ മാതിരി കണ്ടിട്ടില്ല കേട്ടോ നല്ല പ്രോഗ്രാം ആണ് കേട്ടോ. God Bless You.
@bhagyalakshmi.m8648
@bhagyalakshmi.m8648 11 күн бұрын
പറയാൻ വാക്കുകൾ ഇല്ല വളരെയധികം നന്നായിട്ടുണ്ട് -- എല്ലാവരും ഒരുപോലെ കളിച്ചു
@lisymolviveen3075
@lisymolviveen3075 4 күн бұрын
👏👏👏👏❤️❤️❤️❤️
@januvp9524
@januvp9524 17 күн бұрын
കഴുത്ത് അധികം താഴത്തി അധിക Step ലും. അത് ആവർത്തനവിരസതയുണ്ടാക്കുന്നു. Speed കൂടി. ഇത്രയും Speed ആധുനിക വക്കരണം. കഴുത്ത് താഴ്ത്തുന്നത് നിർത്തുന്നില്ല അരോചകം
@Rknair-dz4fh
@Rknair-dz4fh Күн бұрын
Superb ❤
@user-vb9iq7ye6p
@user-vb9iq7ye6p 13 күн бұрын
എല്ലാവരും നന്നായി കളിച്ചു തല ഇത്ര അധികം കീഴ്പോട്ട് താഴ്ത്താതിരുന്നാൽ സൂപ്പാറായാനേ
@SJ-hs3dv
@SJ-hs3dv 23 күн бұрын
ആലിങ്ങലമ്മയുടെ അല്ലെങ്കിൽ അലംകൃത തുമ്പൂർ എന്നീ ടീമുകളുടെ കളി കാണുമ്പോൾ കിട്ടുന്ന ആസ്വാദനം ഇതിനു കിട്ടണില്ല
@SathyanThappat
@SathyanThappat Күн бұрын
👍👍👍👍❤️
@SJ-hs3dv
@SJ-hs3dv 23 күн бұрын
കൈകൊട്ടി കളിക്ക് ഒരു ഒഴുക്ക് ഉണ്ട്. ഇത് കാണുമ്പോൾ ആ ഭംഗി കിട്ടുന്നില്ല.
@sabumon356
@sabumon356 14 күн бұрын
ചിലതൊക്കെ പാട്ടിനൊത്തുചേരുന്നുണ്ട്. കലാപരമായ ഒരു കൈകൊട്ടിക്കളിയായ് ഇതിനെ കാണാനാവില്ല! അമിത സ്റ്റാമിന പ്രകടിപ്പിച്ച് ആടുന്നതിൽ എന്തു ഭാഗിയാണ് ആസ്വാദകർക്ക് ഏകുന്നത്.! പുരുഷഭാവം തേടുമ്പോൾ സ്ത്രീയുടെ മനോഹാരിത നഷ്ടമാകുന്ന ഒന്നായി മാറുന്നു ഈ കൊട്ടിയാട്ടം!
@joppan7830
@joppan7830 7 күн бұрын
❤❤❤ ishtam superb 👌👌👌👌👌
@user-zo8vb8dy8x
@user-zo8vb8dy8x 8 күн бұрын
എല്ലാവരും അടിപൊളിയായിക്കളിച്ചു❤❤❤❤❤❤
@mukund9949
@mukund9949 12 күн бұрын
Good performance
@SaleeshNs
@SaleeshNs 7 күн бұрын
Good bellss you ടീം ❤
@syamkumarmaranadu7620
@syamkumarmaranadu7620 20 күн бұрын
❤❤❤❤സൂപ്പർ ആണ് 👌👌👌
@nirmalasamuel9420
@nirmalasamuel9420 9 күн бұрын
❤❤❤ super
@varghesekkkannai6550
@varghesekkkannai6550 13 күн бұрын
Koprayem....
@SMstoryChannel
@SMstoryChannel 5 күн бұрын
Super
@krishnant1927
@krishnant1927 13 күн бұрын
Beautiful ❤❤❤❤❤
@sheelavidyadharan8485
@sheelavidyadharan8485 14 күн бұрын
പെണ്ണുങ്ങൾ അടികൂടുന്നത് പോലെ ഉണ്ട്
@krmunderi1347
@krmunderi1347 14 күн бұрын
Supper
@geethasreenath6214
@geethasreenath6214 15 күн бұрын
Super program ❤❤❤❤
@chandrantp344
@chandrantp344 12 күн бұрын
ഈ പറഞ്ഞ പെൺഫോമൻസ് ഒന്നും ഇതിൽ ഇല്ല പിന്നെ കുറെ പെണ്ണുങ്ങൾ അങ്ങോട്ട് ഓടിക്കുന്നു എന്നുള്ളത് ഈ കോപ്രായം കാണാതിരിക്കുന്നതാണ് നല്ലത്
@user-kk9ns3io9m
@user-kk9ns3io9m 8 күн бұрын
ഇത് എന്തോന്ന് തുള്ളൻകളി😃😂
@sajeevcheruvyppu3421
@sajeevcheruvyppu3421 15 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-vb9iq7ye6p
@user-vb9iq7ye6p 13 күн бұрын
കാലിൽ വെള്ളിയുടെ കൊലുസ് വേണമായിരുന്നു
@SherinPp-p2q
@SherinPp-p2q 14 күн бұрын
Nalla enargi undu
@sajinikrishnan5110
@sajinikrishnan5110 12 күн бұрын
Ethenna,,, kali
@minijayabalanpillai8535
@minijayabalanpillai8535 17 күн бұрын
🙏👍👍👍👌👌👌❤️❤️
@user-uj3wl4bw7l
@user-uj3wl4bw7l 9 күн бұрын
പേര് എന്തു വിളിച്ചാലും ഉത്സാഹിച്ചു കളിച്ചു❤❤❤❤
@KSubash-yy3ki
@KSubash-yy3ki 22 күн бұрын
Choreography നന്നായില്ല... കുട്ടികൾ നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്...
@haridasan9993
@haridasan9993 9 күн бұрын
H. By..
@user-hf8iw1tz1n
@user-hf8iw1tz1n 13 күн бұрын
കഴുത്ത് താഴാത്ത ഒരു സ്റ്റെപ്പ് ഇല്ല കളിഓവറാണ് വെറുതെ ചാടി ചാടി കളിക്കുന്നു. I ഭയങ്കര എനർജി ഫില് ചെയ്യുന്നു. ഇത് കൈകൊട്ടി കളി അല്ല
@sudhavm6963
@sudhavm6963 9 күн бұрын
എത്ര പ്രാവശ്യം പറഞ്ഞാലും peru മാറ്റില്ല 😳
@sofiyaKA-hz5yi
@sofiyaKA-hz5yi 11 күн бұрын
Dance stale pole
@raveendrantharavattath9620
@raveendrantharavattath9620 13 күн бұрын
ഇത് എന്ത് കലയാ? കലയെ കൊല്ലരുതേ വികൃത കല
@seebams3278
@seebams3278 12 күн бұрын
😮
@user-um7kv2bp3x
@user-um7kv2bp3x 5 күн бұрын
വിരമരുന്ന് കൊടുത്താൽ ശമനം കിട്ടും
@Pv_gaming10
@Pv_gaming10 13 күн бұрын
Super
@ampilivijayan1594
@ampilivijayan1594 10 күн бұрын
Super
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН