No video

ഒന്നാന്തരം രുചിയിൽ ചിക്കൻ തോരൻ |Spicy chicken thoran recipe| Annamma chedathi special

  Рет қаралды 255,012

Annammachedathi Special

Annammachedathi Special

Күн бұрын

പാത്രം കാലിയാകും ഉറപ്പ്.. ചിക്കൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Пікірлер: 544
@anithacharles4049
@anithacharles4049 3 жыл бұрын
അമ്മച്ചിയുടെ ചിരി കണ്ടാൽ മനസ്സിന് വല്ലാത്ത ഒരു സുഖം ആണ്
@-90s56
@-90s56 3 жыл бұрын
പച്ചക്കറികൾ വെച്ചുള്ള തോരൻ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ചിക്കൻ വെച്ചുള്ള തോരൻ ആദ്യം കാണുന്നു 😋😍
@MYWORLDSUB
@MYWORLDSUB 3 жыл бұрын
@nidhinnarayanannambiar1048
@nidhinnarayanannambiar1048 3 жыл бұрын
Bro number tharamo
@padmapriyaal5971
@padmapriyaal5971 3 жыл бұрын
Njanundakkarund chetta njanggal inggu tvm stylanu
@SOLDIER_BOY_.
@SOLDIER_BOY_. 3 жыл бұрын
ഇതിപ്പോ ഏത് കമന്റ് ബോക്സ്‌ തുറന്നാലും നിങ്ങളുണ്ടല്ലോ കോശിച്ചായാ 😊😊
@-90s56
@-90s56 3 жыл бұрын
@@SOLDIER_BOY_. ഇതിപ്പോൾ എന്നെ കാണുമെന്ന് കരുതി കമന്റ്‌ ബോക്സ്‌ തുറക്കാതിരിക്കാനും പറ്റില്ലല്ലോ ബ്രോ 😁
@MYWORLDSUB
@MYWORLDSUB 3 жыл бұрын
അമ്മച്ചിയുടെ സ്ഥിരം കാണുന്ന പ്രേക്ഷകർ ഉണ്ടോ ♥♥
@mkptg
@mkptg 3 жыл бұрын
കമെന്റ് ന് ലൈക്‌ കിട്ടാനുള്ള പൊടികൈ
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
kzfaq.info/get/bejne/mtmkbL18msebeY0.html best palak curry
@susanmathew6960
@susanmathew6960 3 жыл бұрын
Unndu. Me
@safa1112
@safa1112 3 жыл бұрын
Undallo ellaa vediosum kaanarund
@padmapriyaal5971
@padmapriyaal5971 3 жыл бұрын
Yes
@annammamathew298
@annammamathew298 3 жыл бұрын
Ammachiyude fans Ivide like adi
@chinjubabu6767
@chinjubabu6767 3 жыл бұрын
Super
@MYMOGRAL
@MYMOGRAL 3 жыл бұрын
അന്നമ്മച്ചി എന്നാണോ ഞങ്ങൾക്ക് അമ്മച്ചിടെ ഭക്ഷണം രുചി നോക്കാൻ പറ്റുക 😍😍
@informativeonly5552
@informativeonly5552 3 жыл бұрын
Undaki nokkanam thatha.
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
അമ്മച്ചിയോടുള്ള ഇഷ്ടമേ ഓരോ ദിവസവു० കൂടാട്ടോ അമ്മച്ചി love you😍😍😍❤
@babymanjushaplr3613
@babymanjushaplr3613 3 жыл бұрын
ഞാനീ ചിക്കൻ തോരൻ കണ്ടിട്ടും കേട്ടിട്ടുമൊക്കെ ഉണ്ട് അപ്പോഴൊക്കെ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിമ്തിച്ചിട്ടുണ്ട്. ഇപ്പോൾ പഠിച്ചു.. Thanks Annammachi💐💐
@tintu7904
@tintu7904 3 жыл бұрын
അമ്മച്ചിയുടെ ചിരിയും സംസാരവും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.😍😍
@susanvarghese578
@susanvarghese578 3 жыл бұрын
ചിക്കൻ തോരൻ... ഇനി നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കാം അന്നമ്മച്ചീ... 😘😘
@sasikalasasikala5398
@sasikalasasikala5398 3 жыл бұрын
അമ്മച്ചി വയ്ക്കുന്ന രീതിയിൽ ഉള്ള ചീക്കൻ കറി ഞാൻ ഇന്ന് വെച്ചു വെള്ളചേർക്കാത്ത അടിപൊളിയാ 👌👌 ഇനി തോരനും കൂടാ വയ്ക്കണം
@niyasaju7346
@niyasaju7346 3 жыл бұрын
Ammachi sooper njn try cheythu nokito
@itsmedani608
@itsmedani608 3 жыл бұрын
അമ്മച്ചിയുടെ വാത്സല്യമാ ണ് ഇതിനു രുചി കൂട്ടുന്നത് 😃😃❣️
@Ramshi410
@Ramshi410 3 жыл бұрын
🤦‍♀️🙆‍♀️.... 🤔
@vijisham4964
@vijisham4964 3 жыл бұрын
adyamaytt undakiyth anenki no problem.nalla taste undllo.ath paranju enn karuthi arkum oru prasnom illa.mikka utubersum palathum adymaytt try chyth ane present chyunath.nammlk final result pore.cooking recipe ardem credit allallo.but vdeo kanumbo kallthram visible avunna reethil behave chyumbo oru vishsamam ane.ellrkum channel etra ishtam ane,but orikkal oru mistake thonniya automatically matu palathum doubtful akum.ninglde innocense ane kooduthl alukalum agrahikunath.matu yutube channel kamda vdeo polum ninglkk recreate chyyam,sure viewers undakum.ath open ayi paranjth kond no issue.enth karyvum namml evdunnenkilm inspired aaytane chyunne..
@nodramazone
@nodramazone 3 жыл бұрын
Correct aan
@creative7928
@creative7928 3 жыл бұрын
സൂപ്പർ തോരൻ. ഈ തോരൻ ആദ്യമായി കാണുന്നത്. ഉണ്ടാക്കിനോക്കും. സച്ചിന്റെ ഐഡിയ സൂപ്പർ
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
ചിക്കൻ തോരൻ സൂപ്പർ സൂപ്പർ അടിപൊളി വെറൈറ്റി
@ritageorge2492
@ritageorge2492 3 жыл бұрын
ഇങ്ങനെ തോരൻ വെക്കാൻ അറിയില്ലായിരുന്നു. കുഞ്ഞയിട്ട് മുറിച്ചാണ് ഞാൻ വെക്കുന്നത്. Aduthapravasyam ഇത് try ചെയ്യാം.
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
ചിക്കൻ തവിടു പൊടി പൊളിച്ചു 👌👌.. അമ്മച്ചിക്ക് പണ്ട് ദാരിദ്ര്യം ഒക്കെ ആണെങ്കിലും ഫൈസ്റ്റാർ ഹോട്ടലിലെ cheff നെ പോലെയല്ലേ അമ്മച്ചിയുടെ ഒരോ വെറൈറ്റിയും.....😘😘😘😍❤
@angelrose477
@angelrose477 3 жыл бұрын
👍👍👍👍
@nba9680
@nba9680 3 жыл бұрын
താങ്ങൾ ജൻമനാ പൈസക്കാരൻ ആയിരുന്നോ
@angelrose477
@angelrose477 3 жыл бұрын
@@nba9680 Abar ithil negative nnum paranjilalo🤔🤔🤔
@premalatha6936
@premalatha6936 3 жыл бұрын
Ammachi Babu ammayennu vilikkunnathu kelkkan thanney nalla rasamanu keto
@robinvarghese8041
@robinvarghese8041 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. എന്റെ അമ്മച്ചി.. ബാബു ചേട്ടാ.. പൊളിച്ചു എന്നാ tasta...
@minijose8427
@minijose8427 3 жыл бұрын
ചിക്കൻ തോരൻ സൂപ്പർ ഞാൻ ഉണ്ടാക്കി. വെരി സൂപ്പർ ടേസ്റ്റ്....
@raninair6065
@raninair6065 3 жыл бұрын
നല്ല ചൂടു ചോറിൻ്റെ കൂടെ ...........wow!!! അമ്മച്ചി thank u so much.
@suneeshajayakrishnan6912
@suneeshajayakrishnan6912 2 жыл бұрын
Enikku അന്നമ്മച്ചിയെ കാണുമ്പോൾ എന്റെ hostel ൽ ഉണ്ടായിരുന്ന റോസിലി അമ്മച്ചിയെ anu ഓർമ വരുന്നത്.. ഇത് പോലെ ചട്ടയും മു ണ്ടും ഉടുത്തു നന്നായി പാചകം ചെയുന്ന അമ്മച്ചി.... Oru ആടാർ കൈപ്പുണ്യം തന്നെയാണ്...
@puthanpura2663
@puthanpura2663 3 жыл бұрын
അമ്മച്ചി ചിക്കൻ തോരൻ പൊളിച്ചു സൂപ്പർ
@smithat7986
@smithat7986 3 жыл бұрын
Chicken thoren undakkunnadh adhyamayita njan kanunnadh ammachiyude chikenthoren super
@thomaschacko9832
@thomaschacko9832 3 жыл бұрын
Ammachyude chicken thoran super
@BabyBaby-hz9nv
@BabyBaby-hz9nv 3 жыл бұрын
അന്നമ്മച്ചിയെ എനിക്കും എൻ്റെ വീട്ടിലുള്ളവർക്കും ഇഷ്ടമാണ് ട്ടോ
@mariepereira1321
@mariepereira1321 3 жыл бұрын
Ellavarkum kazhikaan pattuna oru recipe Adipoli. Annamachi
@lissymathew1289
@lissymathew1289 3 жыл бұрын
Adyam aaita ammachi chicken toran kanunee ... Sachin chettan is very lucky. ..also very big thanks to Sachin chettan. .who introduced our ammachi to public
@tessyshaji7489
@tessyshaji7489 3 жыл бұрын
Ammachi udan panam kandayirunnu Super You are amazing chicken thoran tasty 💞💝👌
@olivemediaanuar-music2604
@olivemediaanuar-music2604 3 жыл бұрын
Chicken ivide Nulli parichu keeri vechitundu...pwolichu ammachi😘😘
@ranijose9182
@ranijose9182 3 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അടിപൊളി അല്ലെ അമ്മച്ചിയെ പോലെ. അമ്മച്ചിയുടെ ഉടൻ പണം എപ്പിസോഡ് കണ്ടിരുന്നു. അടിപൊളി ആയിരുന്നു. അമ്മച്ചി പൊളിച്ചടുക്കി
@bipinnandu1785
@bipinnandu1785 3 жыл бұрын
ആദ്യമായി ഉണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ ബാബു ചേട്ടൻ അമ്മച്ചിയെ ഞൊണ്ടിയത് കണ്ടോ 😆
@henny_kunjumon
@henny_kunjumon 3 жыл бұрын
🙂
@sojirobin8866
@sojirobin8866 3 жыл бұрын
ഇതേ തോണ്ടൽ ഉടൻ പണം തിലും ഉണ്ട്
@zoyalshezmin9231
@zoyalshezmin9231 3 жыл бұрын
Njan kandu
@sruthikwt9275
@sruthikwt9275 3 жыл бұрын
Yes
@sherinelsephilip9967
@sherinelsephilip9967 3 жыл бұрын
🤣
@lathikar7441
@lathikar7441 3 жыл бұрын
Ammachiyum ,Babu chettanum super aane
@ambadysanthakumar4366
@ambadysanthakumar4366 3 жыл бұрын
അമ്മച്ചി ഞാൻ ഇതുപോലെ കിളിമീൻ തോരൻ ഉണ്ടാക്കാറുണ്ട് Thanks 😍Super🎉
@aryabhasi7225
@aryabhasi7225 3 жыл бұрын
അമ്മച്ചീ ചിക്കൻ തോരൻ ഇഷ്ടായി 😍😍💖💖
@grt5375
@grt5375 3 жыл бұрын
Annamma chettathi ini thott ente pachaka role model
@hibafathima4682
@hibafathima4682 3 жыл бұрын
Ammacheede food kayikkan agrahamullavar like cheyyooo🥰
@abe523
@abe523 2 жыл бұрын
സത്യത്തിൽ അമ്മച്ചി 🐔 തോരൻ ആദ്യമായി തന്നെയാണ് ഉണ്ടാക്കിയത് എന്നാണ് തോന്നുന്നത് Adipoliyayittundu
@sheelaar1273
@sheelaar1273 3 жыл бұрын
ചിക്കൻ തവിട് പൊടി നന്നായിട്ടുണ്ട്ട്ടോ സച്ചിൻ അമ്മച്ചി സൂപ്പർ
@sagaraliasjacky296
@sagaraliasjacky296 3 жыл бұрын
🥰🥰🥰അമ്മച്ചി ഫാൻസ്‌ ലെ ഞാൻ മാത്രമേ ഉള്ളോ 🥰🥰🥰
@nimmysajeev673
@nimmysajeev673 3 жыл бұрын
Njanude 😍
@lovelysistersfoodcraft7154
@lovelysistersfoodcraft7154 3 жыл бұрын
Njanund
@radhamanisivaganga1316
@radhamanisivaganga1316 3 жыл бұрын
ഞാനും ഉണ്ട്
@tdtechvlogmalayalam7055
@tdtechvlogmalayalam7055 3 жыл бұрын
Njanude
@sagaraliasjacky296
@sagaraliasjacky296 3 жыл бұрын
@@tdtechvlogmalayalam7055 aha
@benedictbabu5448
@benedictbabu5448 3 жыл бұрын
അമ്മച്ചീ undan പണത്തിൽ കണ്ടു സൂപ്പറായേ വലിയ fan anu
@saranyasudheeshsaranyasudh9377
@saranyasudheeshsaranyasudh9377 3 жыл бұрын
ആദ്യം ലൈക്‌ പിന്നെ video❤️❤️❤️❤️❤️😘😘😘
@irinmerin4068
@irinmerin4068 3 жыл бұрын
Ithu eniku vallare ishtamayi...Ethu ishtapettavare onnu like adiche
@sonav3640
@sonav3640 2 жыл бұрын
ചട്ടയും മുണ്ടും ഉടുക്കുന്ന അമ്മച്ചി മാരെ കാണാൻ പോലും കിട്ടുന്നില്ല ഈ അമ്മച്ചി കാണുമ്പോൾ പഴയ അമ്മച്ചി മാരെ തിരിച്ചു കൊണ്ട് വരുന്ന ഫീലിംഗ്, അമ്മച്ചിയുടെ ചിരി നിറഞ്ഞ നിഷ്കളങ്ക സംസാരം കാണുമ്പോൾ പഴയ അമ്മച്ചിമാരെ ഓർമ വരുന്നു ❤🙏
@fouziziya9824
@fouziziya9824 3 жыл бұрын
Ammachiiii ❤️.... Chicken thoran kandittu kothiyavunnnu😋😋
@ponnammageorge4703
@ponnammageorge4703 3 жыл бұрын
Ammachy pazhaya nanmaylla malayaly de prathynidhyyanu. Aa karuthal. Undakkiya food Veettilulla ethu prayakkareyum Uddeshychu cheyyunnna manassu. Thanks
@vkvarghese2797
@vkvarghese2797 3 жыл бұрын
Ammachi fans ivide like adikku
@pachakamindubai842
@pachakamindubai842 3 жыл бұрын
Ammachi spr.njan chikkan kazhikkan thudangiyittu randu varshame ayullu . Ellam try cheyyunnundu Kollam👍👍👍
@abhinav.aabhinandh.a9729
@abhinav.aabhinandh.a9729 3 жыл бұрын
Superbbbb dear Ammamme... Udan panam kanddu.... karanju poi... God bless u..... Enium othiri nanmakal undakatte yennu parthikkunnu😍😍👍👍
@sarithashylesh8613
@sarithashylesh8613 3 жыл бұрын
അമ്മച്ചിയെ..... ഇത് പ്രതീക്ഷിച്ചിരിക്കുവായിരുന്നു...... ❤❤❤❤❤❤❤❤❤❤❤
@sunithaminnu6580
@sunithaminnu6580 3 жыл бұрын
Ammachi നെല്ലിക്ക കറുപ്പിക്കാൻ വച്ചിട്ടുണ്ട് വീഡിയോ കണ്ടിട്ട്.... ജനുവരി 5 ആകണം അത് ടേസ്റ്റ് നോക്കാൻ... 🤩🤩🤩
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
😁😁😁
@bincymathew6822
@bincymathew6822 3 жыл бұрын
Ammachiyudey chicken meen curry undakkiyarunnu .super ayirunnu.
@saramol3897
@saramol3897 3 жыл бұрын
Adyamayittanu ammachy undakketh paranjpol chettayi.aammacchiye pichi athu kandavar undo like adikk🤣🤣🤣🤣🤣😂😂
@sheebajogesh2891
@sheebajogesh2891 3 жыл бұрын
Ammachi chicken thoran super👌 noyambu kazhinjittu undakkunnundu😍♥️
@plantsofkind4055
@plantsofkind4055 3 жыл бұрын
അമ്മമ്മെ ഇതു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋
@sumishasebastian715
@sumishasebastian715 3 жыл бұрын
Ammachi adi poli
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
അമ്മച്ചി യോട് ബഹുമാനം ആണ്‌ തോന്നുന്നതു. ഉടൻ പണത്തിൽ വന്നത് കണ്ടു... നന്നായി രിന്നു ... അമ്മച്ചി യെ ഒത്തിരി ഇഷ്ടം ആണ്‌... ആയിസും ആരോഗ്യം വും സർവേശ്വരൻ തരട്ടെ.. അമ്മച്ചി റിപ്ലൈ തരണം കേട്ടോ... പിന്നെ സോയാപിൻ വയ്ക്കുന്നത് ഒന്ന് പറഞ്ഞു തരണം
@edna19.
@edna19. 3 жыл бұрын
Trainil kondu pokkan oru kidalan recipe, thank you ammachi 👏💕
@jancydevassy3615
@jancydevassy3615 3 жыл бұрын
Nagalum undakki....enikum ammakum noombe anu....chechi dish eshtayii
@shyamilichinnu9556
@shyamilichinnu9556 3 жыл бұрын
Ammachiiii superrr ayitunde ketto chikkan thoran😍❤️❤️❤️😘😘😘😘😋😋😋😋😀
@haseenahaseena1406
@haseenahaseena1406 3 жыл бұрын
പൊളിയാട്ടോ ഞാൻ ഉണ്ടാക്കി സൂപ്പർ
@sumag5884
@sumag5884 3 жыл бұрын
നല്ല സ്നേഹമുള്ള അമ്മയു० മോനു०🙏💖💓😊
@sheejagopalan323
@sheejagopalan323 3 жыл бұрын
ഇഷ്ടപ്പെട്ടു... ഉണ്ടാക്കി നോക്കും.... അമ്മച്ചി ...
@remeshtrithala340
@remeshtrithala340 3 жыл бұрын
അടിപൊളി video,
@ratheeshmt6521
@ratheeshmt6521 3 жыл бұрын
Kollam ammachi
@rageshrary666
@rageshrary666 3 жыл бұрын
അമ്മച്ചി ചിക്കൻ തോരൻ നന്നായിട്ടോ
@sureshkumardamodaran5481
@sureshkumardamodaran5481 3 жыл бұрын
Super... Chicken thoran........
@sujijoshy
@sujijoshy 3 жыл бұрын
Annammachedithiyum, Babu Chettanum, Sachin chettanum ellarum kidukkiiitto udan panam 3.0 Annammachedathi thuggeee😂
@hibafathima4682
@hibafathima4682 3 жыл бұрын
Like cheyyoo ammachiya ishttamullaver❤
@Muhsinsadhathkc
@Muhsinsadhathkc 3 жыл бұрын
Supper
@rillymathew6090
@rillymathew6090 3 жыл бұрын
Frist comment frist vewi frist like super 👌👌👌👍 adipoli
@hazi9749
@hazi9749 3 жыл бұрын
ഐവ ചിക്കൻ തോരൻ പൊളി 😋
@bencybenny25160
@bencybenny25160 3 жыл бұрын
💃
@japputan123
@japputan123 3 жыл бұрын
Adyamayi undakki paranjappol aa chetayi ammachiye pichunnath kandavar like adikk .....apo ella fooodum thattikooot anallle
@Sgdudy
@Sgdudy 3 жыл бұрын
annammachadathi poliyale poli
@sreekumari343
@sreekumari343 3 жыл бұрын
Ammachi....chicken thoran adipoli
@varshabiju7698
@varshabiju7698 3 жыл бұрын
Merry christmas in advance. അന്നമ്മച്ചി ചിക്കൻ തവിടുപൊടി കണ്ടിട്ട് കൊതിയാവുന്നു 😋😋😋 വീട്ടിൽ ചിക്കൻ മേടിക്കുമ്പോൾ പരീക്ഷിക്കണം. 👌👌
@geethaaravindan2693
@geethaaravindan2693 3 жыл бұрын
Super ammachi umma ❤❤❤
@sunimolcherian9695
@sunimolcherian9695 3 жыл бұрын
Adipoli dish ammachy super
@rudhuzworld1685
@rudhuzworld1685 3 жыл бұрын
അമ്മച്ചിയെ kallaki kidulan 🤩🤩🤩🤩🤩🤩🤩🤩🤩 love u ammachi ammachis fans.................... loveuuuu....... good luk
@bakedhome4369
@bakedhome4369 3 жыл бұрын
അമ്മച്ചി.... സൂപ്പർ ആണ് കേട്ടോ... ഇനി ഇതൊന്നു പരീക്ഷിക്കണം
@jessyjose4022
@jessyjose4022 3 жыл бұрын
അമ്മച്ചി Super..... ഞാനിന്നിത് ഉണ്ടാക്കി Thank you പുതിയ ഈ ചിക്കൻ തോരന് .സച്ചിൻ്റെ ഭാഷയിൽ ചിക്കൻ തവിടുപൊടിക്ക്
@sallygeorge9573
@sallygeorge9573 3 жыл бұрын
Yummy .love u amichi..keep up d gd job both of you
@lechu160
@lechu160 3 жыл бұрын
Chicken thoran I will try I tried so many recipes I learned so many cooking ideas from you thanku
@sathyskitchenworld2171
@sathyskitchenworld2171 3 жыл бұрын
Super ammachi. Ithu kurachu divasam vachu upayogikam alle.
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
Chicken thoran num nallathu Chicken thavidupodi enna peranu. Variety name ayyane😍😍😍 😊😊😊Ithu vachu PUFFS undaku ammachi aduthathu😊😊😊 enthayalum adipoli dish annu😋😋😋 athinakuthulla chuvannullikku ayirikkum kooduthal taste😋😋😋
@AleenaAnto00
@AleenaAnto00 3 жыл бұрын
Adipoli ammachi😋😋😍😍😘🥰
@geetha67889
@geetha67889 3 жыл бұрын
അമ്മച്ചീ തോരൻ കലക്കീ ട്ടോ🥰🥰👌
@riyasriya9281
@riyasriya9281 3 жыл бұрын
Adipoli
@bettyajimon2991
@bettyajimon2991 3 жыл бұрын
Superb ..... variety annaloo ammachi😋😋😋
@sajikk5975
@sajikk5975 3 жыл бұрын
ആദ്യമായി ഉണ്ടാക്കുകയാണെങ്കിൽ അതങ്ങനെ തന്നെ പറയുന്നതാണ് കൂടുതൽ സന്തോഷം തരുന്നത് ..
@abhiramisajeevan620
@abhiramisajeevan620 3 жыл бұрын
സത്യം
@RelaxWithAbhi
@RelaxWithAbhi 3 жыл бұрын
അമ്മച്ചിയുടെ foodinu ഒരു പ്രത്യേക രുചിയാ❤️❤️
@tdtechvlogmalayalam7055
@tdtechvlogmalayalam7055 3 жыл бұрын
അമ്മച്ചി പൊളിച്ചു എനാ കഴിവ് പൊളിച്ചു
@sagaraliasjacky296
@sagaraliasjacky296 3 жыл бұрын
💥💥അമ്മച്ചി 😍ബാബു ചേട്ടൻ 💥💥
@nehaabraham3638
@nehaabraham3638 3 жыл бұрын
Adipowli Ammachiiii....pachakary thooran kazichu maduthu.....eniim venam ithupole vekkan....thanks for this variety dish........
@sarasusan1907
@sarasusan1907 3 жыл бұрын
Ammachiii kanan late ayipoyi superr 😘😘😋😋😋😋
@angelrose477
@angelrose477 3 жыл бұрын
Wyanadu superaaaa... Butt... 1. Avida Bannu thirichu porumpol head full tharanum face full kurukkalum.... Paksha face vealukkum😍😍😍 2. Wayanadu to kottayam vannap ice I'll ninnu fire ilot idunna feela. Choodu aahikkan pattilla😇😇😇😇
@kripathankachan1281
@kripathankachan1281 3 жыл бұрын
Kanditt ippo thannay kazhikan thonnunnu 😋
@sheelathulasi9741
@sheelathulasi9741 3 жыл бұрын
Ammachi etra tastey ayanu oro karikalum undakkunnathu.mikkathum njangal undakki nokkarund.koode nalloru monum undallo.atanu ammachiyude bhagyam.ennum arogyavathi aayirikkatte.
@damodaranp7605
@damodaranp7605 3 жыл бұрын
ഇതിനു ഞാനൊരു പേരിടട്ടെ. ചിക്കൻ മിക്സ്ചർ.
@nashmohammed25
@nashmohammed25 3 жыл бұрын
Like is only for ammachi
@aparnadevi3277
@aparnadevi3277 3 жыл бұрын
This is our receipe. Chicken thoran. With💜 from tvpm. There are many hotels at tvpm famous for chickenthoran.I think there is one hotel which sells only chickenthoran.
@xavier9000
@xavier9000 3 жыл бұрын
കലക്കി...supper അമ്മച്ചി കോട്ടയം വരുമ്പോൾ ഭരണങ്ങാ നത്തും വരണേ
@abhayanand2022
@abhayanand2022 3 жыл бұрын
ചിക്കൻ തോരൻ സൂപ്പർ 😍😍😍
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
നല്ല കിടിലൻ ചിക്കൻ തോരനും കപ്പയും | CHICKEN THORAN Recipe
7:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 146 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН