No video

Onnu Chirikkoo ഒന്നു ചിരിക്കൂ

  Рет қаралды 121,694

Trika Films

Trika Films

4 жыл бұрын

DIRECTED BY: GANAPATHI
‪@TrikaFilms‬
CAST
KORAN-NARAYANAN NAMBIAR
KUMBA-THAMBAI MONACHA
SUBEESH SUDHI
K U MANOJ
SREENATH GOPINATH
NADEESH NARAYANAN
BABU ADUTHILA
CINEMATOGRAPHY: GOWTHAM BABU
PRODUCED BY: CHIDAMBARAM,GANAPATHI
EDITOR: SREEVALSAN R.S
MUSIC: JAYAKRISHNAN UNNITHAN
ART DIRECTOR: SIDHARTH BABU
SYNC SOUND: VAISHAK PV
MAKE UP: BABU ANNUR
SOUND MIXING :AMJU PULICKAL
DESIGN: YELLOWTOOTH
ASSISTANT DIRECTOR: ABHIJITH AJITHKUMAR,AKSHAY MANOHAR
ASSISTANT CAMERA: VAISHAK K.U,THAI PRASAD
ART ASSISTANT : ASHWIN MANOHAR,AKSHAY KT
2020 Trika Films

Пікірлер: 724
@anandumambally2300
@anandumambally2300 5 ай бұрын
ഗണപതി യുടെ cue interview കണ്ടിട്ട് വന്നവർ ഉണ്ടോ?
@heythereitsajay
@heythereitsajay 4 ай бұрын
Same here 😄
@diyasagarvlogs
@diyasagarvlogs 5 ай бұрын
After watching chithambaram interview, who are watching this short film
@kishorvarma171
@kishorvarma171 4 жыл бұрын
എന്റെ അച്ചാച്ചൻ 🥳🔥🔥 Thank you all for ur supporting ❣️❣️
@stlyrics7860
@stlyrics7860 4 жыл бұрын
❤️
@kishorvarma171
@kishorvarma171 4 жыл бұрын
❣️❣️
@rubinayusaf3546
@rubinayusaf3546 4 жыл бұрын
Nice 😍
@samarthssunil6743
@samarthssunil6743 4 жыл бұрын
❤️
@user-sn7sy8uw6j
@user-sn7sy8uw6j 4 жыл бұрын
😘
@LINTOKURIAN
@LINTOKURIAN 4 жыл бұрын
Simple & Beautiful 👌🏻❤️
@ganapathy.s.poduval6429
@ganapathy.s.poduval6429 4 жыл бұрын
❤️🙏🏼
@muhsin1104
@muhsin1104 4 ай бұрын
Njn manjummal boys kanda shesham cue ile ganu chettante interview kand vannatha oru rakshayum illa polichu....❤️🫶🏻🥹 Ganuhh chetta love youhh...🫂❤️‍🩹
@SandeepJShridhar
@SandeepJShridhar 2 жыл бұрын
Dear Ganapathi... Hope you get to read this. I saw this short only after a year it was made. I've always felt that for the energy that you bring on screen and the talent that you are... by birth (as an under 10 orphan kid വിനോദയാത്ര, as a lost teenager in പ്രാഞ്ചിയേട്ടൻ , as a heartless loafer in സ്പിരിറ്റ് , as a cunning boyfriend all waiting to exploit his sweetie in മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ... What other better examples of acting range and maturity above the age could be given as signs of a Born talent. You are a BORN PERFORMER). In the first two movies you made us cry with subtle emoting. For the talent that you are...You've got very few opportunities. It breaks heart to see you sidelined in minor unworthy roles. (Mr and miss rowdy for example) It's pure talent to carve out a human story out of nothingness. This short does it really well. It's like a beautiful graphic novel... evokes so many emotions inside us which are otherwise usually left untouched... As a comparison, I would relate this short to "the train and the boy selling water" sequence from Swades. This product is of that calibre. This is a director's film) Please keep yourself afloat... Audience is not yet done with born powerhouse performers (and now a proven director too) like you. Let there not be a phase in your career that we get to ask... Where are you these days? ‌Prayers, Warmth and Light for a Born Artist. Shine out Brighter and Brighter, Tiger !
@ganapathy.s.poduval6429
@ganapathy.s.poduval6429 6 ай бұрын
Thankyou for the words♥️after this short film I’ve cowritten a movie called ‘JAN-E-MAN’ which was a super hit in 2021.Now acting in couple of movies.Hopefully will direct a movie this year😊
@madhuniveditha1144
@madhuniveditha1144 4 ай бұрын
@@ganapathy.s.poduval6429bro stop 😭😭
@jeenapk519
@jeenapk519 27 күн бұрын
🙌🙏
@archies2002
@archies2002 4 жыл бұрын
Give those old couple a കുതിരപവൻ. What a casting, and what an effortless acting by them. They are gems.
@Ansalrahman1
@Ansalrahman1 4 жыл бұрын
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം.... ഇതാണ് യഥാർത്ഥ പൗരബോധം....ഇന്നില്ലാതായി കൊണ്ടിരിക്കുന്നതും ഇത് തന്നെ....എല്ലാം ഒരു 15 മിനിറ്റിൽ അവതരിപ്പിച്ചു കാണിച്ചു തന്ന ഗണപതി ടീം നു ആശംസകൾ
@arunrajpaul
@arunrajpaul 4 жыл бұрын
എന്തിനാ ആശാനേ എല്ലാത്തിലും യഥാര്‍ത്ഥ കമ്മ്യൂണിസം പഠിപ്പിക്കാന്‍ നിക്കുന്നത്?? ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരെ പറ്റി കൂടി സംസാരിക്ക്..
@drprasanthmd
@drprasanthmd 4 жыл бұрын
ithil 6,28 mnt alle kaanunnuluuu...15 mnts undo
@theerthan3426
@theerthan3426 4 жыл бұрын
ഇഷ്ടായി 😍😍😍
@uyz2556
@uyz2556 4 жыл бұрын
Polichu
@athulprasad8218
@athulprasad8218 4 жыл бұрын
ഗണപതിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല...അടിപൊളി ഫീൽ😍സത്യം ഗണപതി ഞെട്ടിച്ചു കളഞ്ഞു👌👌👌👌
@kiranxavier8181
@kiranxavier8181 4 жыл бұрын
😍😍😍❤ appuppan & ammuma ❤
@slomotv5915
@slomotv5915 4 жыл бұрын
Powli Machane
@sunithas2947
@sunithas2947 4 жыл бұрын
സൂപ്പർ
@sreekuttankeeri6167
@sreekuttankeeri6167 3 жыл бұрын
ഗണപതി മച്ചാനെ പൊളി വർക്ക്‌ 🤩🤩🤩🔥🥳
@irfannirmas2453
@irfannirmas2453 4 жыл бұрын
Nice nice very nice
@baiju.salaikka2346
@baiju.salaikka2346 4 жыл бұрын
സുപ്പർ
@pubandoumodone5496
@pubandoumodone5496 4 жыл бұрын
ഒരു ആയിരം പ്രാവശ്യം ലൈക്ക് അടിക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ എന്ന് ഓർത്തു പോയി.... ഗണപതി എന്ന നടനെ ഞാൻ പല സിനിമകളിലും കണ്ടിട്ടുണ്ട് എങ്കിലും എന്റെ മനസ്സിൽ മാർക് ചെയ്യപ്പെട്ടത് ഈ സ്രേഷ്ടമായ ശ്രമം ആണ്.. മനോഹരം,ലളിതം,ആശയ സമ്പുഷ്ടം,സന്തുലിതം..
@SuhailNawaz2160
@SuhailNawaz2160 4 жыл бұрын
Adipoli👌👌 😍
@anjusurendran
@anjusurendran 4 жыл бұрын
It is super ....
@sadamanushyan1228
@sadamanushyan1228 4 жыл бұрын
*മണ്ണ് വിട്ടെങ്ങും മനുഷ്യൻ പോയാലും.....അവസാനം അവനെ മണ്ണ് തേടി എത്തും.കാരണം അവൻ മണ്ണിൽ നിന്നുള്ളവൻ ആണ്.അവനെ ഉയർത്താനും ഊട്ടാനും ഉറക്കാനും മണ്ണിനറിയാം.മനോഹരമായ ആവിഷ്കാരം.ആർട്ട്‌ ഡയറക്ടർ അപ്പുറത്ത് കിടന്നുറങ്ങുന്ന പഹയൻ ആണെന്ന് ഞാനും മറന്നു.$ Mathew*
@vishnup1816
@vishnup1816 4 жыл бұрын
നല്ല ഒരു സൃഷ്ഠി 💗 ഇതൊക്കെയാണ് 1M ഒക്കെ കടക്കേണ്ടത്
@hridyaravi9993
@hridyaravi9993 4 жыл бұрын
♥️♥️♥️🔥🔥🔥🔥
@sujithravi5471
@sujithravi5471 4 жыл бұрын
Machaane ഗണപതി നിങ്ങൾ ക്യാമറയുടെ മുന്നിൽ അല്ല camarykku പിന്നിൽ ആണ് കൂടുതൽ ശോഭിക്കുന്നുത്. നല്ല ഒരു ഡയറക്ടർ വരുന്ന തലമുറക്ക് ഇപ്പോഴേ വാഗ്ദാനം ചെയ്യാം. സഹോ പൊളി ഫിലിം. കാസ്റ്റിംഗ് and direction superb. Nthanu communism ennu കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് നിങ്ങൾ ദൃശ്യവത്കരിച്ചു കാണിച്ചു. ❤️❤️❤️❤️big screen ഡയറക്ടർ ആവട്ടെ കൂടുതൽ കാമ്പുള്ള കഥകളും കഥാപാത്രങ്ങളും കലാകാരന്മാരും നിങ്ങളിൽ നിന്ന് ഉത്ഭവിക്കട്ടെ.... എല്ലാവിധ ആശംസകൾ നേരുന്നു
@Syam504
@Syam504 4 жыл бұрын
Marvellous💝💝💝💝
@mukeshtm760
@mukeshtm760 4 жыл бұрын
Excellent 👌👌
@june7722
@june7722 4 жыл бұрын
nanma niranja oru short film.😊
@zangheetachinnu8315
@zangheetachinnu8315 4 жыл бұрын
Simple and super
@priyankapp7720
@priyankapp7720 4 жыл бұрын
Superb ✌
@jithumuralidharan5600
@jithumuralidharan5600 4 жыл бұрын
Good one👌👌👌
@rameezvlogger1673
@rameezvlogger1673 4 жыл бұрын
Nice one
@subinkb9384
@subinkb9384 4 жыл бұрын
Super.....
@sheethudas7419
@sheethudas7419 4 жыл бұрын
Awesome👍
@dennyyesudas1291
@dennyyesudas1291 4 жыл бұрын
ഗ്രാമീണതയെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു...പെട്ടന്ന് കുട്ടിക്കാലം ഓർമ്മ വന്നു... വട്ടക്കൊട്ടാൽ ഗവ. യു പി സ്കൂളും,അതിനടുത്തുള്ള പാടവും പെട്ടന്ന് കൺമുന്നിൽ ഒന്ന് മറഞ്ഞു. അന്ന് ആ പാടത്ത് നെൽകൃഷി ഒക്കെ ചെയ്യുമായിരുന്നു..ഇതിലെ കഥാപാത്രങ്ങൾ പെട്ടന്ന് അവരെപ്പോലെ തോന്നി..കാരണം,ഇതേ പ്രായം, ഏകദേശം ഇതേ രൂപം..ഞാൻ കണ്ട ആദ്യത്തെ 6 പാക്ക് ഉള്ള ഒരു കൊച്ചേട്ടൻ.. "പാടത്ത് ഉഴുതു മറിക്കുന്ന ട്രക്ടർ,അതിനെ അനുഗമിച്ച് വെള്ള കൊക്കുകളും, മുണ്ടികളും.. എല്ലാം ഓർമകൾ മാത്രം".... ഇന്ന് അവിടെ മണ്ണടിച്ച് നികത്തിയിരിക്കുന്നു. എന്റെ നാടായ കുമ്പനാട് നിന്നും പുറമറ്റം എന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് വട്ടക്കൊട്ടൽ എന്ന സ്ഥലം.എല്ലാർക്കും മനസ്സിലാകുന്നത് പോലെ പറഞ്ഞാൽ "നീലത്താമര" എന്ന സിനിമയിലെ നായകനായ കൈലാഷിന്റെ(സിബി വർഗ്ഗീസ്) വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മേൽപറഞ്ഞ സ്ഥലം.. Thanks to Ganapathi bro for making such a beautiful work ...move on...God bless....🥰🥰🥰
@nishas8014
@nishas8014 4 жыл бұрын
Visuals✨😘
@jineeshvkvadakkan9147
@jineeshvkvadakkan9147 4 жыл бұрын
Wooww simply supave,
@nibinsundar5904
@nibinsundar5904 4 жыл бұрын
Good work
@jishnuj425
@jishnuj425 4 жыл бұрын
കപ്പയും ചമ്മത്തിയും ഇതുപോലെ ഫീൽ തന്ന ഒരു ബിറ്റ് വേറെ ഇല്ല 🥰🥰
@thehuntress3295
@thehuntress3295 4 жыл бұрын
The old couple is SO precious. Protect.
@nidhinld330
@nidhinld330 4 жыл бұрын
👏🏻👏🏻ganapathi machaan
@greeshmagopalakrishnan7440
@greeshmagopalakrishnan7440 4 жыл бұрын
Superb
@dr.charuthar5121
@dr.charuthar5121 2 жыл бұрын
Beautiful 😍
@niyadhussain6394
@niyadhussain6394 4 жыл бұрын
Nice work brother..
@tfqaslam3070
@tfqaslam3070 4 жыл бұрын
👏👏❤❤
@rajeshmohanan3149
@rajeshmohanan3149 4 жыл бұрын
ഗണപതി കിടിലൻ.. ❤️❤️
@clinceantony9639
@clinceantony9639 4 жыл бұрын
Dats wat communism all abt... manas niranju 😍... Superb Ganapathy... Superb acting by Old couple.. 🤩🤩
@KassrottaranMedia
@KassrottaranMedia 4 жыл бұрын
ഗണപതി വളരെ നന്നായിട്ടുണ്ട്.. ജീവിതത്തിന്റെ ഓരോ ഗട്ടത്തിലും നീ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.. മികച്ചൊരു നടനോടൊപ്പം നല്ലൊരു സംവിധായകന്‍ കൂടി നിന്നിലുണ്ടെന്ന് തെളിയിച്ചു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..♥♥
@sebinfrancis4991
@sebinfrancis4991 4 жыл бұрын
Awesome
@vikaspattathe2721
@vikaspattathe2721 4 жыл бұрын
Beautiful! അടുത്ത കാലത്ത് ഇത്രയും ഭംഗിയേറിയ ഒരു work ഞാൻ കണ്ടിട്ടില്ല. എല്ലാവരും എടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പടം. ❤️
@sukanyasukumohanan
@sukanyasukumohanan 4 жыл бұрын
Awesome ❤️
@srutheepkv6797
@srutheepkv6797 4 жыл бұрын
നല്ല ആശയം
@maryk6488
@maryk6488 3 жыл бұрын
👏👏👏👏👏👏👏👏👏
@princymp7663
@princymp7663 4 жыл бұрын
Ganapathi.. sooperrr
@MartinSunnyHere
@MartinSunnyHere 2 жыл бұрын
Ganapathi machante interview kandu vannatha! SF poliii... 😀
@sindup4074
@sindup4074 4 жыл бұрын
Nice one ..💙
@manumurali6536
@manumurali6536 4 жыл бұрын
It's nice..
@mariamthomas3201
@mariamthomas3201 4 жыл бұрын
Beautiful
@rahulm.s437
@rahulm.s437 4 жыл бұрын
ഇങ്ങനെ പാടത്തും പറമ്പിലും പണിയെടുത്ത്, നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ, ഒരു വൈറസിനെയും അസുഖങ്ങളെയും ഭയക്കാതെ ജീവിച്ച നമ്മുടെ പഴയ തലമുറ അവരെല്ലാം ഭാഗ്യവാന്മാരാണ്. നല്ല രസം ഇണ്ട് ഇത് കാണാൻ...
@sreethu2988
@sreethu2988 4 жыл бұрын
🔥🔥
@craftmen4299
@craftmen4299 4 жыл бұрын
💯💯💯
@rajayyaps
@rajayyaps 4 жыл бұрын
Ganapathi.. super.. u have a good future.. keep it up.
@sidharthaashok8005
@sidharthaashok8005 4 жыл бұрын
Poli... ♥️♥️♥️
@sreelekshmi5557
@sreelekshmi5557 4 жыл бұрын
Great
@risalrasheed6138
@risalrasheed6138 4 жыл бұрын
💯💯
@dibeeshkallingal3726
@dibeeshkallingal3726 4 жыл бұрын
Super
@mahims4282
@mahims4282 4 жыл бұрын
👏👏👏
@taneeshtaneesh8584
@taneeshtaneesh8584 4 жыл бұрын
Polichuttoi ganapathi chunks...
@peterparakkal3604
@peterparakkal3604 4 жыл бұрын
ആശംസകൾ
@alameenmedia7698
@alameenmedia7698 4 жыл бұрын
Nice film
@sithanshubhaskaran3235
@sithanshubhaskaran3235 4 жыл бұрын
Machane oru rakshem illaa....pandd paalum pazhavum paadi nadana ganapathy nte ullil vere level sadhanam indenn ippazha arijath...pwoli direction and casting
@arshakafreedkp219
@arshakafreedkp219 4 жыл бұрын
nice work bro
@jacksparo102
@jacksparo102 4 жыл бұрын
The cue കണ്ടതിനു ശേഷം വന്നവർ👇 സംഭവം കണ്ടു നന്നായിട്ടുണ്ട്All the best ഗണപതി bro👍
@harikrishnan4411
@harikrishnan4411 4 жыл бұрын
Amazing
@siyadmuhammad968
@siyadmuhammad968 4 жыл бұрын
*എന്തായാലും സംഭവം കളറായി ഒരുനല്ല പച്ചയായ സ്റ്റോറി ഇങ്ങനെ ഒരുഷോട്ട് ഫിലിം ഈഅടുത്തകാലത്ത് ഒന്നുംകണ്ടിട്ടില്ല എന്തായാലും ഗണപതിക്ക് ഒരുബിഗ് സല്യൂട്ട്* 🥰❤️❤️❤️
@jayeshp.j2982
@jayeshp.j2982 4 жыл бұрын
feel good short film Ganapathi bro... ♥️💓
@adarsha8548
@adarsha8548 4 жыл бұрын
🔥💞
@AbAb-ym1zk
@AbAb-ym1zk 4 жыл бұрын
Adipolii👌👌
@richumecheril2818
@richumecheril2818 4 жыл бұрын
മനസിൽ ആഴത്തിൽ പതിഞ്ഞൊരു ഷോർട് ഫിലിം , എന്താണ് പൗരബോധം എന്ന്‌ മികച്ച രീതിയിൽ ഗണപതിക്കും സഹപ്രവർത്തകർക്കും കാണിച്ചു തരാൻ സാധിച്ചു . കോരനും കുമ്പയും 🥰
@ajeeshparameswaran
@ajeeshparameswaran 3 жыл бұрын
ഹൃദ്യം സുന്ദരം.
@misabme9687
@misabme9687 2 жыл бұрын
ചുമ്മാ തകർത്തു കളഞ്ഞു 🔥 Great Work @Ganapathi.... താരങ്ങളുടെ പ്രകടനം ഇതിലും മികച്ചത് ഇനി ലഭിക്കാനില്ല.... Totally An epic short Filim ❤️
@cine17entertainment83
@cine17entertainment83 4 жыл бұрын
Nice.
@vishnujagadeesh8513
@vishnujagadeesh8513 4 жыл бұрын
👏❤️
@seejaks1283
@seejaks1283 4 жыл бұрын
👍👌👌
@sabareeshsivan5703
@sabareeshsivan5703 3 жыл бұрын
Aa six minutes ang irunu, Ganapathi Wishing you a wonderful maker..
@dsar1kwality116
@dsar1kwality116 4 жыл бұрын
Samram ellelum ethiludey oru message to new generation polichu, Ullavanu ellathavanu kodukan madi ellathavanu ullath ellam vari kodukan Ulla manas🙂
@shihabam9991
@shihabam9991 4 жыл бұрын
onnum parayathe orupaadu kaaryangal paranju☺☺☺
@muhammedirshad8432
@muhammedirshad8432 4 жыл бұрын
Good wrk💯🙏
@rahul4ever17
@rahul4ever17 4 жыл бұрын
Valare ishtappettu.... Great work...
@rahulmadassery
@rahulmadassery 2 жыл бұрын
Gud wrk ❤️❤️
@ashwinsanthosh3674
@ashwinsanthosh3674 4 жыл бұрын
Pwoli🔥🔥🔥
@greeshmaaneesh6797
@greeshmaaneesh6797 4 жыл бұрын
So proud of you Ganapathi chettaaa
@remyarb6705
@remyarb6705 4 жыл бұрын
Nice ...💖
@supermanentertainment1448
@supermanentertainment1448 4 жыл бұрын
Kollam oru adipwoli short film good work ganapathi
@siljesh
@siljesh 4 жыл бұрын
👌👌👌
@jeswinraj5207
@jeswinraj5207 4 жыл бұрын
♥️💯
@devika1486
@devika1486 4 ай бұрын
Ganapathi chettan❤
@_shijaz
@_shijaz 4 жыл бұрын
Kand kazhinjappol entho vallatha oru feel 🥰 Debut direction Ganapathi kalakky 🙌
@josephdominic2537
@josephdominic2537 4 жыл бұрын
Great,,,ithinu mukalil enikku vakkukal illaaaa...................
@sathibai5311
@sathibai5311 4 жыл бұрын
ഗൃഹാതുരത്ത്വമുണർത്തുന്ന നല്ല ഒരു ഹ്രസ്വചിത്രം... പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക്... ഒരുപാട് ഇഷ്ട്ടമായി...ഗണപതിക്കുട്ടാ സൂപ്പർ 👌👌👌👌😍😍😍😍🥰🥰🥰💐💐നല്ല ടീം വർക്ക് 👍👍
@vishnuks2506
@vishnuks2506 4 жыл бұрын
ഗംഭീരം...ലളിതം...ബൃഹത്..
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
പാര് (Reef) - Short Film by Febin Robert
21:05
Febin Robert
Рет қаралды 3,1 М.
Drik | Malayalam Short Film | vamban media
17:04
Vamban media
Рет қаралды 22 М.
Invisible ACTOR | Malayalam Short Film 2017 | 2K | a film by Avinash Chandran
14:15
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10