Onnu Chirikku | Malayalam Super Hit Movie | Mammootty | Nedumudi Venu | Jalaja

  Рет қаралды 591,632

Millennium Cinemas

Millennium Cinemas

4 жыл бұрын

Watch Onnu Chirikku | Malayalam Super Hit Movie | Mammootty | Nedumudi Venu | Jalaja
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 489
@reimolreimol2812
@reimolreimol2812 3 жыл бұрын
കട്ട മമ്മൂക്ക ഫാൻ ആണേലും ഈ പടത്തിനെ പറ്റി കേട്ട് കേൾവി പോലും ഇല്ലാത്തവർ ആരിക്കും നമ്മളിൽ പലരും അല്ലേ?
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Allengilum mammootyyude katta fan ennu parantu nadakunna ethra per videyanum ponthanmadayum mathilukalum oke kanditund
@justus009
@justus009 3 жыл бұрын
I havent heard of this movie as well!.
@bouncingballmedia799
@bouncingballmedia799 4 жыл бұрын
പൗരുഷത്തിന്റെ പര്യായങ്ങൾ ആയ നരസിംഹ മന്നാടിയാരെയും ലോറിക്കാരൻ ചന്ദ്രുവിനെയും വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെയും ഒക്കെ അനശ്വരമാക്കിയ അതെ നടൻ തന്നെയാണ് ഈ റോളും ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. What a transformation. Versatility എന്നൊക്കെ പറഞ്ഞാൽ ഇതാണ്. മമ്മൂട്ടിയോളം versatile ആയ ഒരു നടൻ മലയാളം സിനിമ ചരിത്രത്തിൽ വേറെയുണ്ടോ
@bouncingballmedia799
@bouncingballmedia799 4 жыл бұрын
@Dani Prabhakaran മോഹൻലാൽ എപ്പോഴാണ് ഇതുപോലെ ഒരു സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രം ചെയ്തിട്ടുള്ളത്???
@nimin7
@nimin7 4 жыл бұрын
@@bouncingballmedia799 .. he can do very easily.. Mohan lal natural actor. Mammutty is trained/method actor
@bouncingballmedia799
@bouncingballmedia799 4 жыл бұрын
@@nimin7 😂😂😂😂 കോപാണ്‌
@akhilsudhinam
@akhilsudhinam 4 жыл бұрын
BOUNCING BALL MEDIA ഇതിലും സൂപ്പർ ആയി ദിലീപ് ചെയ്തില്ലെ അതുപോലെ റൺവേ മീശമാധവൻ തുടങ്ങിയ ആക്ഷൻ ഫിലിം
@bouncingballmedia799
@bouncingballmedia799 4 жыл бұрын
@@akhilsudhinam ദിലീപ്, ജയസൂര്യ ഇവർ രണ്ടു പേരും ചെയ്യാറുണ്ട് പക്ഷെ ഇതിനേക്കാൾ സൂപ്പർ എന്നൊന്നും പറയാൻ കഴിയില്ല. രണ്ടുപേരും മമ്മൂക്കയുടെ പിൻഗാമികൾ ആണ്
@haseenaachu5954
@haseenaachu5954 2 жыл бұрын
2022😄 കാണുന്നു.. എന്തൊരു മനോഹരം ആണല്ലേ പഴയ കാല സിനിമ.. അതുപോലെ ആ യുഗവും 😍
@subaidhask8891
@subaidhask8891 Жыл бұрын
900
@abdulkalammampad8654
@abdulkalammampad8654 Жыл бұрын
കഴിഞ്ഞു പോയ കാലം.... 😓
@anjalydas4030
@anjalydas4030 Жыл бұрын
യുഗമോ?🙄
@arjunann9330
@arjunann9330 Жыл бұрын
ⁿ⁰ĺ
@remyaganesh7447
@remyaganesh7447 Жыл бұрын
Mm ഇപ്പോൾ എന്ത് സിനിമ 😏
@swaminathan1372
@swaminathan1372 4 жыл бұрын
അറിയാതെ പോയെരു മമ്മൂട്ടി ചിത്രം.... ഇത്രയും നല്ലൊരു ചിത്രമായിരിയ്ക്കുമെന്ന് കരുതിയിരുന്നില്ല... വളരെ നല്ലൊരു കുടുംബചിത്രം.....
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
1980 കളില്‍ ഇറങ്ങിയ മമ്മുട്ടിയുടെ അഭിനയം കൊണ്ട്‌ ശ്രദ്ധേയമായ ചിത്രം.. ഞാൻ പാലക്കാട് അരോമയില്‍ വെച്ചാണ് കണ്ടത്.. 👍
@CHRSKR-wb6sn
@CHRSKR-wb6sn 2 жыл бұрын
മമ്മൂട്ടി ഒറ്റയ്ക്കാണോ ഇതിൽ അഭിനയിച്ചത്, ലാൽ ആയാലും മമ്മൂട്ടി ആയാലും സംവിധായകന്റെയും പിന്നെ കൂടെ അഭിനയിക്കുന്നവരുടെയും കൂടി മികവാണ് സിനിമയെ മികച്ചത് ആക്കുന്നത്.
@jeenantony4828
@jeenantony4828 4 жыл бұрын
ചിരി ഒരു കട്ട കാരച്ചിലാകുമെന്ന് കരുതിയില്ലാ മമ്മുക്ക തകർത്തു
@ksa7010
@ksa7010 3 жыл бұрын
രാത്രി നേരങ്ങളിൽ ഓൾഡ് ഫിലിം കാണാൻ ഒരു പ്രത്യേക ഫീൽ തന്നെയാണ് 🥰
@malikkhalid73
@malikkhalid73 3 жыл бұрын
Ellayidathum kaanalo bro😍😍
@amminieg5265
@amminieg5265 3 жыл бұрын
@@malikkhalid73 ql Ł.
@movihub4907
@movihub4907 2 жыл бұрын
എനിക്കും
@siyadcm
@siyadcm 2 жыл бұрын
Yes
@AbdulSamad-iy3pf
@AbdulSamad-iy3pf 2 жыл бұрын
Ysipolkanunnu
@mohammedshanrlv9453
@mohammedshanrlv9453 4 жыл бұрын
രണ്ട് ദിവസമായി ഈ സിനിമ കാണണമെന്ന് ആഗ്രഹം തോന്നിയിട്ട്... സിനിമയുടെ പേര് ഓർമയില്ലാതെ ഒരു ദിവസം മുഴുവൻ സേർച്ച് ചെയ്ത് കണ്ട് പിടിച്ചു
@Toms.George
@Toms.George 2 жыл бұрын
👍👍👍👍👍👍
@CHRSKR-wb6sn
@CHRSKR-wb6sn 2 жыл бұрын
സിനിമയുടെ പേര് ഓർമ്മ ഇല്ലെങ്കിൽ അതിലെ അറിയാവുന്ന നടന്മാരുടെ പേര് ടൈപ്പ് ചെയ്തു കൂടെ ഫിലിം എന്ന് കൂടെ ഗൂഗിളിൽ സേർച്ച്‌ ചെയ്‌താൽ 10 മിനിറ്റ് കൊണ്ട് സിനിമയുടെ പേര് കണ്ടെത്താം 👍🏻
@aiswaryato3366
@aiswaryato3366 Жыл бұрын
rachana nnu ulla movifb yil poster kandappo അത് kandu. venuchettande pavom charactor supwr ayirnnu Nalla eshttayi. അങ്ങനെ mammukkabnedumudi venu filims ennu search cheythu.angame ee filim name nalla sugamund .angane kanunnu
@aleyammajohn7513
@aleyammajohn7513 2 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ?
@noushaduak4608
@noushaduak4608 4 жыл бұрын
സുകുമാരി ചേച്ചി സൂപ്പർ പിന്നെ മമ്മൂക്കയും ഇതിലെ ഓരോ കഥാപാത്രവും....... നന്നായിട്ടുണ്ട്
@jibinjs1139
@jibinjs1139 4 жыл бұрын
*2020ൽ കാണുന്നവർ* 👍
@ranisanthosh9893
@ranisanthosh9893 3 жыл бұрын
👍
@GSS511
@GSS511 4 жыл бұрын
super ikka ningal enthu kanichaalum mass and class aanu ningalum lalettanum randuperum onnum mindanda onnu ninnu koduthal mathi theateril baaki njangal angu edutholam love you ikka legend ikka super acting and mamankam mudukum bicepsum kalaki polich adukanam ikka
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചല്ലോ മമ്മുക്ക 😢
@baadhshah994
@baadhshah994 4 жыл бұрын
ഒരു പഴയ കോമഡി പടം കാണാം എന്നോർത്ത് കണ്ടതാ ലാസ്റ്റ് 30min ജോൺ പോൾ എന്നാ writorinte സ്റ്റൈലിൽ തന്നെ കൊണ്ടുവന്നു ഇമോഷണൽ ക്ലൈമാക്സ്‌ ഗുഡ് മൂവി പണ്ട് ക്ലൈമാക്സ്‌ മാത്രം കണ്ടിട്ടുണ്ട് ഇപ്പോൾ മുഴുവനായി കാണാൻ പറ്റി താങ്ക്സ് ഫോർ അപ്ലോഡിങ്
@melbin1518
@melbin1518 3 жыл бұрын
ഓരോ പടങ്ങൾ കാണാൻ സാഹചര്യങ്ങൾക്കൊത്തു ചില സമയം ഉണ്ടാകും 👌
@HariKrishnan-vf3eq
@HariKrishnan-vf3eq 4 жыл бұрын
മമ്മൂക്ക ഇത്രേം ചിരിപ്പിച്ച വേറൊരു പടം ഉണ്ടാകില്ല കിടു പടം ഇത്രേം നാൾ kaanaathathil ഖേദിക്കുന്നു
@siyadcm
@siyadcm 2 жыл бұрын
Sathyam
@prasanth6737
@prasanth6737 4 жыл бұрын
*_2019 ൽ കാണുന്നവർ ഉണ്ടോ?_*
@englishlense
@englishlense 4 жыл бұрын
Ethu pottanada ivan, ... 2019 il upload cheytha video pinne 2018 ill kanan pattumo ? Athinu like adikkan ..kore... kundanmarum 🤣🤣🤣
@prasanth6737
@prasanth6737 4 жыл бұрын
@@englishlense *_ഡാ മന്നബുദ്ധി 2019ൽ യൂട്യൂബിൽ കൂടിയ കാണാനെന്നു ഞാൻ പറഞ്ഞോ?നിന്നെ പോലെ വിഡ്ഢിയ മറ്റുള്ളവർ എന്ന് ധരിക്കുന്നതാ നിന്റെ പോരാഴിക😂_*
@MegaGilli123
@MegaGilli123 4 жыл бұрын
undu undu ....undu kazhinjitta njan kandathu
@pmunikat
@pmunikat 4 жыл бұрын
പതിനാറു ദിവസം, വെറും 115991 views.... ഉത്തരം കിട്ടിയല്ലോ...
@mrs.954
@mrs.954 4 жыл бұрын
Yes njan undu
@akhilsankar18
@akhilsankar18 4 жыл бұрын
21:34 Bloody fool എന്നുപറന്നാൽ hai darling എന്നാണ് അർത്ഥം ചെവുകുറ്റിക്കു രണ്ടു അടി തരുമെന്നുപറന്നാൽ എന്റെ ഉണ്ണിയേട്ടന്റെ കവിളത്തു ഉമ്മവെക്കുമെന്നു അർത്ഥം 😂😂😁😁 കിടു സിനിമ
@ajithasree3211
@ajithasree3211 4 жыл бұрын
പുട്ട് ഉറുമീസ് വരുന്നതിനു മുന്പേ ഇക്ക ഉണ്ണി ആയി അഭിനയിച്ചു തകർത്തു റാംജി റാവു സ്പീക്കിങ്ങിൽ കള്ളൻ വേഷം ഇക്ക കളഞ്ഞ സാധനം ആണ് ഇക്ക ഇജാതി കോമഡി ഫേസ് സ്‌ഫറക്ഷൻ വേറെ ലെവൽ മമ്മൂക്കക് പകരം മമ്മൂക്ക മാത്രം അത് അന്നായാലും ശെരി നിന്നായാലും ശെരി king is always king
@anversha7424
@anversha7424 2 жыл бұрын
നല്ല പടം 👍🏻.. ഒന്നു ചിരിക്കു എന്ന് പറഞ്ഞു അവസാനം കരയിപ്പിച്ചു 😔
@vpkitchen2428
@vpkitchen2428 2 жыл бұрын
😀😀😀
@msd_kolathur
@msd_kolathur 2 жыл бұрын
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
@akhilamammokka3543
@akhilamammokka3543 Жыл бұрын
❤️💕
@benjaminjkm
@benjaminjkm 4 жыл бұрын
കട്ട ഇക്ക ഫാൻ ആണേലും കാണാൻ വൈകി. സൂപ്പർ മൂവി 👌
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
Ikka , nedumudi venu chettan, sukumari Chachi ellarum kalakki 👍
@sunwitness7270
@sunwitness7270 4 жыл бұрын
നന്ദി അപ്ലോഡർ......ഇത് വരെ കാണാത്ത ചിത്രം....പടം കണ്ടു നോക്കട്ടെ......
@SK-rs2zt
@SK-rs2zt 3 жыл бұрын
മമ്മൂക്ക മീശയില്ലാതെ അഭിനയിച്ച പടം ഇതിലെ ഇക്കയുടെ ഡാൻസ് 😂😂😂🤣🤣🤣
@muhammedkvtkvt3608
@muhammedkvtkvt3608 4 жыл бұрын
മമ്മൂട്ടിയുടെ ഒരു സന്ദേശം കൂടി അയക്കുമോ, നല്ല കോമഡിയാണ്.
@user-sn4wc1nv9l
@user-sn4wc1nv9l 4 жыл бұрын
*ഇതു പോലുള്ള പടങ്ങൾ ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ കാണണം* 😜
@haseebkhalidu
@haseebkhalidu 4 жыл бұрын
U said it..
@althaf2663
@althaf2663 4 жыл бұрын
aaha anthass
@muhammedashfaq4430
@muhammedashfaq4430 4 жыл бұрын
Ys
@user-sn4wc1nv9l
@user-sn4wc1nv9l 4 жыл бұрын
@@althaf2663 ..😁😁
@aksrp258
@aksrp258 4 жыл бұрын
Satyam. Entanennu ariyilla. Atangana.
@shajithomas2309
@shajithomas2309 Жыл бұрын
വളരെ മനോഹരമായ ഒരു സിനിമ മമ്മൂക്ക മമ്മൂക്ക മമ്മൂക്ക
@sidheequewayanad3899
@sidheequewayanad3899 3 жыл бұрын
ഹ ഹ അടിപൊളി തന്നെ മമ്മുക്ക ...❤️
@aneeshmc380
@aneeshmc380 3 жыл бұрын
എല്ലാവരും നല്ല കമൻറ് ഇട്ടിരിക്കുന്നു.അതുകൊണ്ട് ഞാനും കാണുന്നു.👍👍
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
സുകുമാരി അമ്മ ♥️🥰🙏🙏
@rejikarthika2441
@rejikarthika2441 9 ай бұрын
നല്ലൊരു കോമഡി ചിത്രം ❤
@amjudreams1051
@amjudreams1051 4 жыл бұрын
മമ്മൂക്ക ഒരുപാട് കരയിപ്പിച്ചു. നല്ല മൂവി
@digitalmedia5379
@digitalmedia5379 4 жыл бұрын
ക്ലൈമാക്സ്‌ വേറെ ലെവൽ
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
മമ്മുക്ക കോമഡി 👌🔥⚡️
@ginsirpy823
@ginsirpy823 4 жыл бұрын
Mammootty acted as very innocent and till the accident he was alright and no symptoms of his chronic heart disorder is being found. One could suspect that his wife only has mentally disturbed with some past incidents and under go for treatment. But she is ok after telling her flashback reversely Mammootty caused with heart disorder. The end is sad and he would've survived.
@riju9089
@riju9089 4 жыл бұрын
മമ്മൂട്ടി സൂപ്പർ...
@mohammedch2331
@mohammedch2331 4 жыл бұрын
മമ്മുട്ടി ചിരിപ്പിച്ച നിരവധി പടങ്ങൾ പഴയത് ഉണ്ട് ശേഷം കാഴ്ചയിൽ ഒക്കെ കണ്ടുനോകൂ
@mohammedch2331
@mohammedch2331 4 жыл бұрын
എങ്ങിനെയുണ്ടാശാനേ
@antopgeorge2778
@antopgeorge2778 4 жыл бұрын
നന്ദി വീണ്ടും വരിക
@mervinkvarghese5463
@mervinkvarghese5463 4 жыл бұрын
പുലി വരുന്നേ പുലി
@nimin7
@nimin7 4 жыл бұрын
Golanthara varthakal.. kalikkalam.. kuttettan.. sreedharante onnam tirumurivu.. Mammutty has many old comedy films..
@zxxxmon1739
@zxxxmon1739 4 жыл бұрын
Kuttettan 2nd part
@Megastar369
@Megastar369 4 жыл бұрын
Ente Mammookka😘😘😘❤❤❤❤
@kunjusumaaswathy279
@kunjusumaaswathy279 4 жыл бұрын
മമ്മൂട്ടി ❤❤❤❤
@profnesamony
@profnesamony Жыл бұрын
Super movie. Mammooty's performance is superb.
@jasim4955698
@jasim4955698 4 жыл бұрын
Great acting mammootty
@anilkumarv9412
@anilkumarv9412 Жыл бұрын
ഒരു കലർപ്പു മില്ലാത്ത, മനസ്സിൽ തട്ടുന്ന സിനിമ... തീർച്ചയായും അഭിനയo എന്ന് പറയാനേ പറ്റില്ല ജീവിക്കുകയാണ് എല്ലാവരും. വിശ്വംഭരൻ സാറിനെ നമിക്കത്തെ വയ്യ.🙏
@tricksindia71
@tricksindia71 4 жыл бұрын
മമ്മുക്ക 🥰🥰🥰🥰
@bikeracingvideosgames382
@bikeracingvideosgames382 4 жыл бұрын
Hi radhika
@ske593
@ske593 3 жыл бұрын
Mammootty super
@yousufarafath7327
@yousufarafath7327 4 жыл бұрын
Only one megastar mammootty
@reenabenni660
@reenabenni660 2 жыл бұрын
ചുമ്മാ ഇരുന്ന എന്നെ കരയിച്ചു 🤭നല്ല പിക്ചർ 👍🏻
@lizypaul7423
@lizypaul7423 Жыл бұрын
നല്ലൊരു കുടുംബ ചിത്രം ❤
@jesimol8358
@jesimol8358 4 жыл бұрын
Aadhyem Chiripikukayum oduvil kareyipikukayum cheytha movie.mammooka is a great actor
@prajeeshtk8728
@prajeeshtk8728 4 жыл бұрын
Mamookka super comedy movie😂😂watching 2020🔥🔥lalettan fans♥♥
@myindia....5188
@myindia....5188 Жыл бұрын
ആന്ധ്രാ യിൽ വന്നു മലയാളി യുടെ മനം കവർന്നു സ്വപ്ന.... മമ്മൂട്ടിക്ക് ഒത്ത സൗന്ദര്യവും ശാലീനതയും സ്വപ്‌മയെ ഒരുപാട് സിനിമയിൽ ഇവരെ ജോഡി കളാക്കി ‼️‼️❤❤❤❤,... പിന്നീട് മമൂട്ടി മെഗാ സ്റ്റാർ ആയപ്പോൾ സ്വപ്നയെ കണ്ടില്ല!!!
@askarali584
@askarali584 Жыл бұрын
സ്വപ്‍ന പഞ്ചാബി ആണല്ലോ
@rajeshraj-xg6ie
@rajeshraj-xg6ie 4 жыл бұрын
ശരിക്കും' പൊന്തൻമാടയിൽ - പുട്ടു'ഉർ മീശ്' ഉണ്ടായ 'ഒരു 'അവതാരം
@shanurules8753
@shanurules8753 4 жыл бұрын
Nandi veendum varika....puli varunne puli...kottayam kunjhachan..thuruppugulaan...MAMMOOKKANTE chaliyallaathe nalla best comedy movies
@Samayga
@Samayga 4 жыл бұрын
King of sentimence-Mammoka
@arjunRunni12dinz
@arjunRunni12dinz 4 жыл бұрын
Climax karayippichu mammookka marana massanu
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Superb acting Mammootty and good movie
@Born2eat4
@Born2eat4 4 жыл бұрын
കമ്മെന്റ് എല്ലാം വായിച്ചു.. ഇനി കാണട്ടെ 😍😍.. നല്ല മൂവി 😁👍 (ദോശ കുറച്ചു കഴിക്കാൻ പറഞ്ഞാൽ ഈ അച്ഛൻ കേൾക്കില്ല ഇപ്പോൾ പാന്റ് കയറുന്നില്ല. 57:42 🤣🤣) മമ്മുക്ക 😭😭😭😭😭
@muhammadfahad5144
@muhammadfahad5144 4 жыл бұрын
Ni ivideyum ettiyo😂
@Born2eat4
@Born2eat4 4 жыл бұрын
@@muhammadfahad5144... 😁😁😁പഴയ ഫിലിമിലൊക്കെ ഞാൻ കാണും
@jazeelabudhabi9219
@jazeelabudhabi9219 4 жыл бұрын
😢😢
@zxxxmon1739
@zxxxmon1739 4 жыл бұрын
@@Born2eat4 me too
@SongsandFuns
@SongsandFuns 4 жыл бұрын
Me too
@antopgeorge2778
@antopgeorge2778 4 жыл бұрын
'രചന' സിനിമയിൽ മമ്മൂക്കയുടെ ഈ സിനിമയിലെ കഥാപാത്രത്തെ പോലെ ആണ് നെടുമുടിയുടെ കഥാപാത്രം. അതിൽ പാവം നെടുമുടിയെ ഉപദേശിച്ചു ഒരു വഴി ആക്കുന്നത് മമ്മൂക്ക ആണ്. ഇതിലും നെടുമുടി ഉണ്ടെന്നത് മറ്റൊരു കൗതുകം. 😊
@binoy070
@binoy070 3 жыл бұрын
P G Viswambaran Mammooty combo😄😍👌👌
@jesimol8358
@jesimol8358 4 жыл бұрын
2020 il kaanunnavarundo
@shonvarghese2558
@shonvarghese2558 4 жыл бұрын
Undaloooo
@geethusivaprasad
@geethusivaprasad 4 жыл бұрын
എത്ര നാളായിട്ടു കാണാൻ കാത്തിരുന്ന സിനിമ
@user-vr3bc7wr5v
@user-vr3bc7wr5v 4 жыл бұрын
നല്ല സിനിമ.. എന്നാൽ മറ്റുള്ള കമന്റുകൾ പോലെ ഈ പറയത്തക്ക കോമഡി എനിക്കുതോന്നിയില്ല. മമ്മുക്ക വളരെ നന്നായി..
@mehul_anilkumar
@mehul_anilkumar 3 ай бұрын
Ente ikka pande poliyaa 💞
@sauparnikacreations5185
@sauparnikacreations5185 9 ай бұрын
Superhit Comody ,Family entertainer of Mammootty in Eighties🎉❤
@rajkumarrajan9473
@rajkumarrajan9473 4 жыл бұрын
Njan e..padathinne Vendi evidayellam theranju ....Nala movie e..ith...
@ebifaisaltips2265
@ebifaisaltips2265 4 жыл бұрын
Kidu....filim
@ashrafkamban
@ashrafkamban 4 жыл бұрын
മമ്മൂക്കാ നമിച്ചു നിങ്ങളെ എജ്ജാതി ആക്ടിങ്ങ്
@riyaskv9828
@riyaskv9828 4 жыл бұрын
Mammukka 💜💜💜💟💟💟
@syamraj2604
@syamraj2604 Жыл бұрын
Mammooka oru veriyty acting. SWOPNA chechi 💕
@AjithKumar-zc9ix
@AjithKumar-zc9ix 4 жыл бұрын
പണ്ട് എവിടെയോ വിരുന്നു പോയപ്പോൾ കുറച്ചു കണ്ടു പിന്നീട് മുഴുവൻ കാണാൻ ആഗ്രഹം പക്ഷേ പേര് അറിയില്ല ഇപ്പം കിട്ടി
@dileepmathilakath8955
@dileepmathilakath8955 4 жыл бұрын
നല്ല സിനിമ
@shellymerry3800
@shellymerry3800 4 жыл бұрын
Wooow kollam😁
@HariKrishnan-vf3eq
@HariKrishnan-vf3eq 4 жыл бұрын
പ്ലീസ് upload ഒരു സന്ദേശം കൂടി, അതിനുമപ്പുറം movies
@footballanalysismalayalam7357
@footballanalysismalayalam7357 4 жыл бұрын
മമ്മൂട്ടി യുടെ ആകെയുള്ള feminine charector.. great effort.
@haleemamohamed7546
@haleemamohamed7546 3 жыл бұрын
കരയിപ്പിച്ചു മമ്മൂക്കാ കരയിപ്പിച്ചു
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
2021ൽ കാണുന്നു 🔥✌️
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
2020 l kanunnavar ivide like 👍👍
@jaseerjaseer3291
@jaseerjaseer3291 3 жыл бұрын
Broo 2021 😍
@ajumalkazab007
@ajumalkazab007 4 жыл бұрын
Nice😘😍
@abijithp92
@abijithp92 4 жыл бұрын
എജജാതി comedy
@parudeesa5247
@parudeesa5247 4 жыл бұрын
Good movie
@MultiSudhy
@MultiSudhy 4 жыл бұрын
മമ്മൂട്ടി ഇതേപോലെ വേറെ ഒരു സിനിമയിലും കോമഡി ചെയ്തിട്ടില്ല
@hishamuhammed
@hishamuhammed 4 жыл бұрын
തുറുപ്പ് ഗുലൻ
@subisubeesh4330
@subisubeesh4330 4 жыл бұрын
പട്ടണത്തിൽ ഭൂതം
@rhishithaliyakattil9958
@rhishithaliyakattil9958 4 жыл бұрын
Nandi veendum varika, kalikkalam........ many many mamooti comedy superhit movies
@shajivarghese3806
@shajivarghese3806 4 жыл бұрын
@@hishamuhammed തുറുപ്പ്ഗുലാനിലെ കോമഡിക്ക് ഈ നിലവാരം ഇല്ല
@shajivarghese3806
@shajivarghese3806 4 жыл бұрын
@@subisubeesh4330 പട്ടണത്തിൽ ഭൂതം വെറും കൂതറ സിനിമ
@user-jw9mu3hl7r
@user-jw9mu3hl7r 12 күн бұрын
18.7.2024.. SAUDIYIL NINNU Kaanunnu nalla filim
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Nostalgic
@mallusinlondon647
@mallusinlondon647 4 жыл бұрын
മീശയില്ലാത്ത ചില രംഗങ്ങളിൽ റഹ്മാനുമായി സാമ്യം തോന്നിയത് എനിക്കു മാത്രമാണോ?
@user-ti8ms1cn5z
@user-ti8ms1cn5z 4 жыл бұрын
നിനക്ക് മാത്രം
@mallusinlondon647
@mallusinlondon647 4 жыл бұрын
@@user-ti8ms1cn5z 😁😂
@jishan505
@jishan505 2 жыл бұрын
അല്ല
@risvanarisvana7909
@risvanarisvana7909 4 жыл бұрын
Chirippichu avasanam karayipikkunnu😄😄😢😢
@sob237
@sob237 3 жыл бұрын
Super movie💐💐💐💐💐👌👌👌👌
@bijugeorge4144
@bijugeorge4144 3 ай бұрын
❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക സ്വപ്ന ജോഡിക്കൾ സൂപ്പർ❤
@formenos6180
@formenos6180 2 жыл бұрын
ഓരുമാതിരി മീശ
@uma1754
@uma1754 4 ай бұрын
Mammootty top notch performance 🎉 a fan of Mammootty and lal sir from telugu
@abhilashnair4791
@abhilashnair4791 4 жыл бұрын
Sukumariyamma super
@nusratadil920
@nusratadil920 4 жыл бұрын
good
@gokulp2365
@gokulp2365 3 жыл бұрын
mammoty kku hart attack aayal mathiyayirunnu.ennit randamathe attackil mammootykku kshtichu jeevan thirichukittanamayirunnu.angane oru nalla ending undakkamayirunnu.ithu veruthe vishamippikkan.i don't like sad endings.sad ending ishtappedathavar ivide like adikku.....
@kasimkp462
@kasimkp462 2 жыл бұрын
Super movie mammokka Poli
@noushad3170
@noushad3170 4 жыл бұрын
Pleace upload Trishna movie
@rineeshgeorge7517
@rineeshgeorge7517 4 жыл бұрын
Super movie
@shajivarghese3806
@shajivarghese3806 4 жыл бұрын
സുന്ദരനായ രാജ് കുമാറിന് സുന്ദരിയല്ലാത്ത ജലജ ജോഡി. ഒട്ടും മാച്ച് അല്ലാത്ത ജോടികൾ
@sajus1868
@sajus1868 4 жыл бұрын
Jalajakku entha kuzhappam ,thante bhaaryayekkalum bhedhamaado.
@shajivarghese3806
@shajivarghese3806 4 жыл бұрын
@@sajus1868 താൻ എന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ..? ജലജയ്ക്ക് രാജ്‌കുമാറിന്റെ സൗന്ദര്യം ഇല്ലായെന്ന് സാമാന്യബുദ്ധിയുള്ള ഒരാൾക്ക് അറിയാം. അത്‌ പറഞ്ഞതാണോ ഇത്ര വലിയ അപരാധം.
@sjmedia4713
@sjmedia4713 3 жыл бұрын
പക്ഷെ തേച്ചില്ല ...
@faizanpachu6059
@faizanpachu6059 Жыл бұрын
@@shajivarghese3806 😃
@myindia....5188
@myindia....5188 Жыл бұрын
സൂപ്പർ മൂവി 💙💙🌹
@jamesphilippose6279
@jamesphilippose6279 7 ай бұрын
Super cinema. മമ്മൂക്ക അടിപൊളി അഭിനയം 👍👍.
@prasanthkumar3380
@prasanthkumar3380 2 жыл бұрын
Superrrb 🌹🌹🌹👍👍👍
@binoyk3186
@binoyk3186 4 жыл бұрын
Meesha ellatha mammootty oru kochu kutty
Ennu Nadhante Nimmi | Malayalam Super Hit Movie | Mammootty | Rahman | Raadhu
2:20:05
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
No empty
00:35
Mamasoboliha
Рет қаралды 6 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
KATHAKKU PINNIL  | Malayalam classic movie  | Ft.Mammootty | Devi Lalitha | Lalu alex  others
1:58:30
Rareeram Malayalam Full Movie  | Mammootty Super Hit Movie | Shobhana | Sibi Malayil
2:02:22
Poomukhappadiyil Ninneyum Kaathu | Malayalam Super Hit Full Movie | Mammootty
2:00:22
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 3,5 МЛН