പട്ടാപകൽ പശുമോഷണം നാട്ടുകാർ കയ്യോടെ പൊക്കി ഇടിച്ചു ഇഞ്ച പരുവമാക്കി

  Рет қаралды 204,755

Oolankunnu Media

Oolankunnu Media

7 ай бұрын

പട്ടാപകൽ പശുമോഷണം @oolankunnumedia8056#malayalam #comedy #dubai #viral #video #onam #starmajic #asianet #oolankunnumedia8056zhavilmanorama #prank #dubai#rak #madhuanchal #oruchiiruchiri #

Пікірлер: 124
@user-qb9xs7ud1d
@user-qb9xs7ud1d 7 ай бұрын
പല പ്രാങ്ക് വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷേ മതി ചേട്ടാ നിങ്ങൾ ചെയ്യുന്നത് വേറെ ലെവൽ നിങ്ങളാണ് യഥാർത്ഥ ആർട്ടിസ്റ്റ് ❤️❤️❤️❤️❤️🙏🙏🙏🙏🙏
@user-nt1tg4zk3l
@user-nt1tg4zk3l 7 ай бұрын
ഈ വീഡിയോ കാണുമ്പോൾ അറിയാം എത്രയോ കഷ്ടപ്പെട്ടിട്ടാണ് ഇതിങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ടീം വർക്ക് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😂😂😂😂❤️❤️
@user-hu1jh3fq1e
@user-hu1jh3fq1e 7 ай бұрын
പാവം ചേട്ടൻ ഒന്നുമറിയാതെ നിക്കുവായിരുന്നു മീഡിയക്കാർ വന്നിട്ട് പോലും സത്യം പറഞ്ഞു കൊണ്ടിരിക്കുന്നു ആ ചേട്ടന് ബിഗ് സല്യൂട്ട് 😂😂😂❤❤❤
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@user-uk1cx1yh9u
@user-uk1cx1yh9u 7 ай бұрын
ഇത്രയും കഷ്ടപ്പെട്ട് ഫ്രാങ്ക് ചെയ്യാൻ മധു ചേട്ടാ നിങ്ങൾക്കേ പറ്റൂ അതിൽ നീല നൈറ്റി ഇട്ട ചേച്ചി സൂപ്പർ ❤❤😂😂
@user-dm3dn7ih2g
@user-dm3dn7ih2g 7 ай бұрын
വെയിലും മഴയും ഓർക്കാതെ നിങ്ങളുടെ ടീം വർക്ക് സൂപ്പർ ക്യാമറാമാൻ എഡിറ്റർ എല്ലാം അടിപൊളിയായിരിക്കും❤❤
@salimpappykaitharam
@salimpappykaitharam 7 ай бұрын
'മധു,,, ഒന്നും പറയിനില്ല,, മധു, കലയിലൂടെ ജീവിക്കുക ആണ് ഇത്രയും ആന്മാർത്ഥതയോടെ,, സ്വന്തം, ശരിരം പോലും നോക്കാതെ,, കഠിനമായ അദ്ധ്വാനത്തിലുടെ, കടന്നു വന്ന, ഒരു വലിയ കലകാരൻ ആണ്, മധു അഞ്ചൽ ദൈവം അനുഗ്രഹിക്കട്ടെ, പിന്നെ, ഇതിൽ പങ്ക്ടുത്ത ഏല്ലവർക്കും, എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,, അശ്വതി,, ഇനിയും, വലിയ വലിയ,, ഫ്രാങ്കുകൾ,, സംവിധാനം ചെയ്യാൻ, കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 7 ай бұрын
ഭംഗിയായ അവതരണം, നന്നായിട്ടുണ്ട് 😂
@jayankarunakaran7867
@jayankarunakaran7867 7 ай бұрын
മധു.. സൂപ്പർ അടിപൊളി.. ഇതു പോലുള്ള വീഡിയോ.. വരട്ടെ.. ഇനിയും.. ഒന്നു പറയാനില്ല😂😂😂😂😂
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@user-pk4lq5cp2v
@user-pk4lq5cp2v 7 ай бұрын
ചേച്ചിമാർ പൊളിച്ചു 😂😂 പിന്നെ മധുവിന്റെ കാര്യം പറയണ്ട ശരീരം പോലും നോക്കാതെ തന്റെ വേഷം പൂർണ്ണതയിൽ എത്തിക്കും ❤️ ഇനിയും ഒരുപാട് പ്രാങ്കുകൾ പ്രതീക്ഷിക്കുന്നു.. ❤️അശ്വതിക്കും ടീമിനും എന്റെ ആശംസകൾ. തടിയൻ ദിലീപ് ഇപ്പോൾ ടീമിൽ ഇല്ലേ😂😂 അടുത്ത പ്രാങ്കിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤️🙏👍👍👍
@thulaseedharanthulasi9423
@thulaseedharanthulasi9423 5 ай бұрын
ഡയലോഗ് ക്ലിയർ ആകുന്നില്ല.. അഭിനയം സൂപ്പർ
@b.a.chellappanrobinson5684
@b.a.chellappanrobinson5684 5 ай бұрын
അടിപൊളിയായിരുന്നു. ഇനിയും പ്രതീക്ഷയുമായി കാത്തിരിക്കുന്നു.
@mazhapakshikal
@mazhapakshikal 7 ай бұрын
ഒത്തിരി ചിരിച്ചു 🥰🥰👍👍
@geethavenugopal8657
@geethavenugopal8657 7 ай бұрын
മധു സൂപ്പർ സൂപ്പർ ❤❤❤❤ടീം സൂപ്പർ 👌🏽👌🏽👌🏽👌🏽
@user-bw6gn2ov1b
@user-bw6gn2ov1b 7 ай бұрын
അടിപൊളി 😂
@ababamedia4722
@ababamedia4722 7 ай бұрын
super ചേച്ചിമാരും പൊളിച്ചു
@shijithjithu6049
@shijithjithu6049 7 ай бұрын
ആ നീല ഡ്രസ്സ്‌ ഇട്ട ചേച്ചി വേറെ ലെവൽ 😂😂😂😂
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@mayilpeelidesigns
@mayilpeelidesigns 7 ай бұрын
Madhu chettanum chechimarum polichu ❤❤
@surajsukumaran673
@surajsukumaran673 7 ай бұрын
ചേട്ടാ നിങ്ങൾ പൊളിയാ വേറെ ലെവൽ വേറെ ടെറിട്ടറി
@ShantyVidhyadharan
@ShantyVidhyadharan 7 ай бұрын
😊 ഗംഭീരം😂
@kollamuyirgaming5179
@kollamuyirgaming5179 5 ай бұрын
Super
@vishnualeakudy8044
@vishnualeakudy8044 7 ай бұрын
സൂപ്പർ അടിപൊളി
@vijayane1962
@vijayane1962 6 ай бұрын
അടിപൊളി
@user-qh2ui6zw1f
@user-qh2ui6zw1f 7 ай бұрын
സൂപ്പർ 😍😍
@ajayan.anchalajayananchal5945
@ajayan.anchalajayananchal5945 7 ай бұрын
സൂപ്പർ 💚💚
@jeevanrisestar4605
@jeevanrisestar4605 7 ай бұрын
കിടുക്കാച്ചി ❤❤❤❤
@sreejithchandran8470
@sreejithchandran8470 7 ай бұрын
അടിപൊളി ആയിട്ടുണ്ട്
@sebastianpvsabu5412
@sebastianpvsabu5412 6 ай бұрын
ഇയാൾ കോമഡി മാറ്റി ഇപ്പോൾ ഇ പരിപാടി യാക്കിയോ സൂപ്പർ
@Sinju-wu6vu
@Sinju-wu6vu 7 ай бұрын
മധു സൂപ്പർ ❤️❤️❤️❤️
@shabana0005
@shabana0005 6 ай бұрын
മാധു ചേട്ടാ അടിപൊളി 👌👌ദുബായ് നിന്ന് കാണുന്ന ഞാൻ ചിരിച്ചു chirichu ഉപ്പാടിളകി 😅😅😅😅😅😅😅😅😅😅
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ദുബായിലുള്ള എല്ലാവർക്കും ഷെയർ ചെയ്യണേ
@abhinavjayeshjayesh9884
@abhinavjayeshjayesh9884 7 ай бұрын
പൊളി സാധനം 🥰🥰🥰🥰🥰🥰👍👍👍
@vishnucreation527
@vishnucreation527 7 ай бұрын
സൂപ്പർ
@sree4607
@sree4607 6 ай бұрын
പാവം പശു പേടിച്ച് നിൽക്കുന്നു, ആർക്കൊപ്പം പോകണോ എന്തോ എന്ന മട്ടിൽ 😄
@shibuagasthya
@shibuagasthya 7 ай бұрын
Super....😂😂😂
@Sadhi-xs3uk
@Sadhi-xs3uk 7 ай бұрын
Sajini super enium nalla video's madhu chettante kude chyyane kanan kathirickum
@user-nb5gd8ow7h
@user-nb5gd8ow7h 6 ай бұрын
👍👍👍👍👍👍👍👍❤️❤️❤️❤️❤️
@blackeagle8430
@blackeagle8430 6 ай бұрын
Good effort be proud
@JayaKumari-xd2wp
@JayaKumari-xd2wp 7 ай бұрын
super frank.Congrats.❤❤❤❤❤❤❤❤
@yasisiya
@yasisiya 7 ай бұрын
😂😂😂😂
@balucbabu3138
@balucbabu3138 7 ай бұрын
👍👍👍👍👍
@user-yb1wz7tw4i
@user-yb1wz7tw4i 7 ай бұрын
😂❤❤❤😂😂😂
@davisparakkal7533
@davisparakkal7533 6 ай бұрын
🌹🌹🌹
@user-um2pc9wq6j
@user-um2pc9wq6j 7 ай бұрын
@user-wm3vn8nk4v
@user-wm3vn8nk4v 7 ай бұрын
😂😂
@user-oj3zl8oq5e
@user-oj3zl8oq5e 7 ай бұрын
ഓരോ നിമിഷവും ഈ വിസിലും സിനിമയും ഒക്കെ കണ്ടുകൊണ്ടിരുന്ന ഞങ്ങൾ കേവലം ഒരു മൊബൈൽ ഫോണിന്റെ ഉള്ളിൽ നിങ്ങളുടെ പ്രോഗ്രാം കാത്ത് എല്ലാ വെള്ളിയാഴ്ചയും ഇരിക്കുന്നുണ്ടെങ്കിൽ ഇതുപോലെയുള്ള നല്ല പ്രോഗ്രാം തന്ന ഞങ്ങളെ നിങ്ങൾ സന്തോഷിപ്പിക്കും എന്ന് നിങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസമാണ് ഡാർവിഷൻ ചെയ്ത ആളുടെ വിജയമാണ് ആ ടീമിന്റെ ഒരു കൂട്ടായ്മയാണ് ഈ ചാനലിൽ വരുന്ന പ്രോഗ്രാം വ്യത്യസ്തമായി ആരെയും ബോറടിപ്പിക്കാതെ പിടിച്ചിരിക്കുന്നത്
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
നിങ്ങളുടെ അഭിപ്രായങ്ങൾക്കു നന്ദി
@baijusreeja6935
@baijusreeja6935 5 ай бұрын
ഈ മിഡിയയുടെ പേരും എന്റെ വീടിന്റെ അടുത്ത സ്ഥലത്തിന്റെ പേരും ഒന്നാണ് പഴയ ഊളൻകുന്നു ഇപ്പോഴത്തെ ചിറക്കരതാഴം 😂😂
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@user-dr1wm7gk6b
@user-dr1wm7gk6b 7 ай бұрын
പാവം ചേട്ടൻ ഒന്നുമറിഞ്ഞില്ല എന്തായാലും അടിച്ചു എച്ചിലാക്കിയേനെ
@user-cy5ks5dt7g
@user-cy5ks5dt7g 6 ай бұрын
ഈനാട്ടിൽ എല്ലാർക്കും എന്നെ അറിയാം എന്നും പറയുന്നു ഞാൻ ഇവിടുത്തുകാരൻ അല്ല എന്നും പറയുന്നു.ഇതെന്തൊരു കല?
@ajithkumar6906
@ajithkumar6906 6 ай бұрын
Ethrayum adimedicha madhu chettan ❤
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
പാവം ഞാൻ
@user-wl3gn7gq5g
@user-wl3gn7gq5g 7 ай бұрын
ഇങ്ങനയാൽ അടിക്കുറെ കൊള്ളേണ്ടി വരുമല്ലോ മധു ചേട്ടാ
@akhilkkkk1600
@akhilkkkk1600 7 ай бұрын
Kaalinda Edayila Pari badei Pooda Pattigala
@rajeshrambo8831
@rajeshrambo8831 6 ай бұрын
........... പരിപാടി 😅😅
@sabums8394
@sabums8394 7 ай бұрын
സൗണ്ട് കുറവാണ്. അതുപോലെ ക്യാമറാ ശരി ആകുനില്ല .... ഫ്രാങ്ക് സൂപ്പറാണ്
@user-um2pc9wq6j
@user-um2pc9wq6j 7 ай бұрын
സായിപ്പിന്റെ മോൻ സുഖവാണ് ഞാൻ 😃
@user-nu9tx9wu6z
@user-nu9tx9wu6z 7 ай бұрын
മധു ചേട്ടാ മധു ചേട്ടന് ഞാൻ ഇങ്ങു എടുക്കുവാ മധു ചേട്ടൻ പൊളിയാണ് മധു ചേട്ടന് എനിക്ക് തരണം നിങ്ങളെ എനിക്ക് മധു ചേട്ടന് തരണം ചേട്ടന് ഒരു മാണിക്ക് കല്ലാണ് 😃
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@zentafab5066
@zentafab5066 7 ай бұрын
കഷ്ട്ടം തള്ള അഭിനയിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലാവും
@user-yq3ez8xq1o
@user-yq3ez8xq1o 7 ай бұрын
അതു ചേട്ടാ ഇതാണ് ഫ്രാങ്ക് ഇത് കണ്ട് എല്ലാവരും മനസ്സിലാക്കണം നീല നൈറ്റി ഇട്ട ചേച്ചി സൂപ്പർ❤️❤️😂😂
@harishpanicker722
@harishpanicker722 7 ай бұрын
കൊടുങ്ങല്ലൂർ ചാവക്കാട് പൊന്നാനി ഭാഗത്തു ആണെങ്കിൽ...ഇത്രയും നേരം സംസാരിച്ചു നില്കാൻ തന്നെ പറ്റില്ല... അടിച്ചു വെട്ടിക്കൂട്ടി മൂലയിൽ ഇടും....അവരുടെ അടുത്ത് prank എന്നോ ക്യാമറ ഉണ്ടെന്നോ പറഞ്ഞിട്ടു കാര്യം ഇല്ല ഇത് മര്യാദക്കാർ ആയതു നിങ്ങളുടെ ഭാഗ്യം
@ShinuPaul-zu9po
@ShinuPaul-zu9po 7 ай бұрын
Kallu madhu from anjal
@praveenpravivlogs
@praveenpravivlogs 7 ай бұрын
അടിമേടിച്ചു കൂട്ടാതെ
@ranjeevanramesan796
@ranjeevanramesan796 7 ай бұрын
ithu frank alla manasika nila thettiyavante azhinjattam😂
@sajukr2685
@sajukr2685 7 ай бұрын
cinema shooting anno
@jayaraj-bs3tm
@jayaraj-bs3tm 6 ай бұрын
Oh my god.. Copy daikkunnu
@godisking3284
@godisking3284 7 ай бұрын
കൗമുദി ചാനലിൽ വന്നതാ സാബു പ്ലാങ്കവിള , അവതരിപ്പിച്ചത്
@oolankunnumedia8056
@oolankunnumedia8056 6 ай бұрын
അതു ആടല്ലേ ഇത് പശു
@Sajeesaji
@Sajeesaji 5 ай бұрын
ഇവന് മോഷണവും vellamadaiyum
@JohnsonKsunny
@JohnsonKsunny 7 ай бұрын
സ ബാഷ്
@sureshkomandi4008
@sureshkomandi4008 7 ай бұрын
തടി കേടായി ചെയ്യേണ്ട തുണ്ടോ,,,,,,,
@sreejithtanka3995
@sreejithtanka3995 7 ай бұрын
പ്രാങ്ക് പരിപാടി ബാൻ ചെയ്യണം
@oolankunnumedia8056
@oolankunnumedia8056 6 ай бұрын
അപ്പോൾ സാറിന് സമാദാനം ആകുമോ?
@binumathew8887
@binumathew8887 6 ай бұрын
Njanairunnenkil new shavam
@nibusvlog9160
@nibusvlog9160 7 ай бұрын
മധുവിനെ അവിടെ ആർക്കും അറിയില്ലേ
@chinjuk.s
@chinjuk.s 7 ай бұрын
Yethu pole same episode uddayerunnu kazinha weekil oh my god athu aadu moshanam
@SajeenaSajeena-rm5pv
@SajeenaSajeena-rm5pv 7 ай бұрын
ചേട്ടാ അടിപൊളി പൊളിച്ചു എന്താ ആക്ടിംഗ് ചേട്ടാ സൂപ്പർ👌♥️♥️♥️
@user-uz7mw5kq5t
@user-uz7mw5kq5t 7 ай бұрын
പതുക്കെ കൂമ്പിന് ഒന്ന് കൊടുക്കുക അപ്പോൾ ഉള്ള സത്യം പറയും
@gowarigowari4771
@gowarigowari4771 7 ай бұрын
തേങ്ങാക്കൊല 👹
@user-en7nd2vf1q
@user-en7nd2vf1q 6 ай бұрын
Prank chennunavere veruthe vidaruth ith band cheyyanam oru pavam manushyante imag kalanitt veno ......makkalk cash undakan
@user-yq8kc7fs6s
@user-yq8kc7fs6s 7 ай бұрын
ശരിക്കും നിങ്ങളെ പേര് ഷിബു ആണോ അതോ സുഭാഷ് ആണോ മധു ചേട്ടാ 😂😂😂😂😂😂
@JayamolBabychen-lb9rl
@JayamolBabychen-lb9rl 5 ай бұрын
ഇതു അത്ര നല്ല ത് അല്ല പരിപാടി ഞാൻ അടിച്ചു കൊന്നേനെ
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ആരെ
@JayamolBabychen-lb9rl
@JayamolBabychen-lb9rl 5 ай бұрын
@@oolankunnumedia8056 പ്രാങ്ക് ആയി എന്റെ അരികിൽ ആയിരിക്കുമെങ്കിൽ
@sajnasanasajnasana931
@sajnasanasajnasana931 6 ай бұрын
ഇത് കാള അല്ലെ?
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ഫ്രീ ആയിട്ട് കിട്ടിയതാ നോക്കിയില്ല
@sajnasanasajnasana931
@sajnasanasajnasana931 5 ай бұрын
😂😂😂
@user-co1zg8vf3w
@user-co1zg8vf3w 4 ай бұрын
Nalla thallu kallathathinte kazhappanu
@oolankunnumedia8056
@oolankunnumedia8056 4 ай бұрын
🙏
@user-gu1th5xu7w
@user-gu1th5xu7w 6 ай бұрын
എന്റെ മധുവേ നിങ്ങളെ നമിച്ചു. ഇത്രക്ക് ഒർജിനാലിറ്റി വേറൊരു ഷോയിലും കണ്ടിട്ടില്ല. മൂന്നടിയും വാങ്ങിച്ചു കെട്ടി. 😢
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏❤️
@user-cs9nc1so2d
@user-cs9nc1so2d 7 ай бұрын
ഊളൻകുന്ന് നേടിയ മീഡിയ ഇന്ന് ഞങ്ങൾക്ക് ഒരു ചാനൽ മാത്രമല്ല ഞങ്ങളുടെ കുടുംബത്തിൽ ഒരു അംഗത്തെ പോലെയാണ്
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@pulinjikka4158
@pulinjikka4158 7 ай бұрын
ഇവർ ചെയ്യുന്ന എല്ലാ വീഡിയോകളും ഓ മൈ ഗോഡ് ടീം ചെയ്യുന്ന വീഡിയോയുടെ കോപ്പിയടി ആണ്...
@BijuBiju-bj1gz
@BijuBiju-bj1gz 7 ай бұрын
ബഹളം കാരണം പശുവിനു കാടി കുടിക്കാൻ പറ്റുന്നില്ല 😂
@instagramsuperstarcreation3087
@instagramsuperstarcreation3087 7 ай бұрын
സത്യം പറ സുകു ആണോ സുഭാഷ് ആണോ 😂
@kaladharansaanvi8071
@kaladharansaanvi8071 5 ай бұрын
Super
@GeethaSudheer-br7wd
@GeethaSudheer-br7wd 7 ай бұрын
സൂപ്പർ ❤️
@prakasankondipparambil8836
@prakasankondipparambil8836 7 ай бұрын
അടിപൊളി
@lijobabu6011
@lijobabu6011 6 ай бұрын
😂😂😂😂
@rotexmuhammad
@rotexmuhammad 7 ай бұрын
Super
@RAJITHADAMODARAN
@RAJITHADAMODARAN 6 ай бұрын
Super
@user-fn8sp4gg8c
@user-fn8sp4gg8c 7 ай бұрын
Super
@priyavinodm9151
@priyavinodm9151 7 ай бұрын
Super
@clapcreations8101
@clapcreations8101 7 ай бұрын
😂
@vijichacko9968
@vijichacko9968 7 ай бұрын
അടിപൊളി
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 43 МЛН
HOW MOM HELPED GET REVENGE ON DAD #shorts
1:00
The McCartys
Рет қаралды 14 МЛН
Khóa ly biệt
0:27
Đào Nguyễn Ánh - Hữu Hưng
Рет қаралды 7 МЛН
Когда удалил 🎮 КС
1:00
Иван Курапов
Рет қаралды 1,2 МЛН
Фэйворит жвачка А? (2024)
0:22
Екатерина Ковалева
Рет қаралды 832 М.
КРАСИВО ПОДКАТИЛ К ДЕВУШКЕ!
0:36
Farida Shirinova
Рет қаралды 2,3 МЛН