മധു അഞ്ചലിനെ അടിച്ചു ഇഞ്ച പരുവമാക്കി ചങ്കിലെ കൂട്ടുകാരി.....

  Рет қаралды 232,619

Oolankunnu Media

Oolankunnu Media

7 ай бұрын

..മധു അഞ്ചലിനെ അടിച്ചു ഇഞ്ച പരുവമാക്കി ചങ്കിലെ കൂട്ടുകാരി @oolankunnumedia8056#malayalam #comedy #dubai #viral #video #onam #starmajic #asianet #oolankunnumedia8056zhavilmanorama #prank #dubai#rak #madhuanchal #oruchiiruchiri #

Пікірлер: 182
@shibuattigal540
@shibuattigal540 7 ай бұрын
എല്ലാവരും വളരെ മനോഹരമായിട്ട് പെർഫോം ചെയ്തുകൊണ്ട് മധു അടിപൊളി
@ShereenaShereena-ns4gt
@ShereenaShereena-ns4gt 7 ай бұрын
Kollam supper eniyum nalla nalla videyogal pretheeshikkunnu
@user-pk4lq5cp2v
@user-pk4lq5cp2v 7 ай бұрын
എന്റെ പൊന്നു ചേച്ചി... മധുവിനെ ഇങ്ങനെ കൈ വെക്കരുത് ആയിരുന്നു... 😭😭😭എന്തായാലും ഓരോ പ്രാവശ്യവും എപ്പിസോഡുകൾ സൂപ്പർ ആയി വരുന്നുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ. മധുവിനെയും തടിയനെയും വെച്ച് ഒരു പ്രാങ്ക് ചെയ്യണേ 🤣🤣
@seenathseenath4349
@seenathseenath4349 7 ай бұрын
എന്റെ പൊന്നെ ചേച്ചി കലക്കി പക്ഷെ ലാസ്റ്റ് കണ്ണ് നിറഞ്ഞ പോയി എട്ട്നനെ അടിചത് ഒർത്തപ്പൊ 😂😂😂😂😂😂😂😂😂😂😂
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@kollammiracles2565
@kollammiracles2565 7 ай бұрын
ചേച്ചിയുടെ അഭിനയം 😂 മനസിലായതേ ഇല്ല .
@vijayan455
@vijayan455 5 ай бұрын
ഈ മധുച്ചേട്ടന് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ചിരിച്ച് ചിരിച്ച് ചത്ത്
@idithaidu9471
@idithaidu9471 7 ай бұрын
ഒന്നൊന്നര പ്രാങ്ക്തന്നെ സൂപ്പർ 👌👍🌹
@anjanakadampanad3422
@anjanakadampanad3422 7 ай бұрын
ഭ്രാങ്ക് ആവാം പക്ഷെ നിങ്ങൾ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി അല്ലെ ഇങ്ങനെ അദപ്പതിക്കരുത് നിങ്ങളുടെ കൂടെ ഉള്ളവർ നിങ്ങളുടെ ശരിരത്തിൽ മറ്റ് ഒരാളുടെ കൈ വിഴാതെ സുക്ഷിക്കണ്ട കടമയും ഉണ്ട് അതും ചെയ്ത് ഇല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല മറ്റ് ഉള്ളവരുടെ സന്തോഷത്തിന് വേണ്ടി ദ്രാങ്ക് ചെയ്യുമ്പോൾ കഴിയുന്നതും അടി വാങ്ങാതെ സുക്ഷിക്കുക.
@manohart55
@manohart55 7 ай бұрын
Poda. Potta
@shijithjithu6049
@shijithjithu6049 7 ай бұрын
ചേച്ചി ഭ്രാങ്ക് അല്ല... പ്രാങ്ക് ആദ്യം അത് എന്ത് എന്ന് മനസിലാക്കിട്ടു വാ.. എന്നിട്ട് ചേച്ചി പുള്ളിക്ക് നല്ല ജോലി ഏതെങ്കിലും ടീവി ഷോ യിൽ വാങ്ങിച്ചു കൊടുക്കുക പുളിയുടെ കൈയിൽ ഇരിപ്പ് കാരണം തന്നെ ജോലി ഒക്കെ നഷ്ട്ടപെട്ടത്.. പിന്നെ ഈ പ്രോഗ്രാം നടത്തുന്നത് പുള്ളിയുടെ കാര്യങ്ങൾ തന്നെ കൂറേ വാണം ഇത് പോലെ കമന്റ്‌ അടിച്ചു നമ്മം ചൊരിയും എന്ന് കരുതി ചേച്ചി ഇങ്ങനെ ഒന്നും പറയല്ലേ എവിടെയും എത്തതെ ചൊറി കുത്തി ഇരിക്കുന്ന മറ്റു vighakavum ഉണ്ടാകും അധ്വാനിച്ചു ജീവിച്ചു മാതൃക ആകുക 😊
@user-iy6he6kh6y
@user-iy6he6kh6y 7 ай бұрын
​@@shijithjithu6049😂😂😂
@ckkannan8194
@ckkannan8194 7 ай бұрын
@@shijithjithu6049മലയാളം കീ പാഡിൽ ചിലപ്പോ മിസ്റ്റേക്ക് വന്നതാവാം പിന്നെ കലാകാരൻ ആകുന്നത് ഒരുപാടു നാൾ കഷ്ടപ്പെട്ടു തന്നെ ആണ് ജോലി ചെയ്തു പോകുന്നവർക്ക് അത് തുടർന്ന് പൊകുനതുപൊലെ തന്നെ യാണ് കലയും കൊണ്ട് പോകുന്നത് അതിൽ വലിയ established ആയാൽ രെക്ഷ പെട്ട്
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
ഫ്രാങ്ക് ആകുമ്പോൾ ചിലപ്പോൾ അടിയൊക്കെ കിട്ടും അതൊക്കെ അറിഞ്ഞു കൊണ്ടാണ് സഹോ ഇതിനിറങ്ങുന്നത് നിങ്ങളുടെ വിലയെറിയ അഭിപ്രായത്തിന് നന്ദി..🙏
@yasisiya
@yasisiya 7 ай бұрын
സൂപ്പർ ❤❤😂😂😂😂😂🥰🥰
@rasheedtkm-ew3ui
@rasheedtkm-ew3ui 7 ай бұрын
അടിപൊളി ❤❤❤❤❤😅👍
@ajayan.anchalajayananchal5945
@ajayan.anchalajayananchal5945 7 ай бұрын
സൂപ്പർ 💚💚👌🏻👌🏻
@user-vi5kj3yj1s
@user-vi5kj3yj1s 7 ай бұрын
അടിപൊളി ...
@sudheeshkumar1420
@sudheeshkumar1420 7 ай бұрын
ഒറിജിനൽ.. പ്രാങ്ക്...!!!... സൂപ്പർ...
@nujumababa260
@nujumababa260 7 ай бұрын
ആവശ്യത്തിന് അടി കിട്ടിയല്ലോ പാവം എന്തായാലും ചങ്കിലെ ചേച്ചി പൊളിച്ചു
@vishnucreation527
@vishnucreation527 7 ай бұрын
സൈക്കിൾ ചേട്ടൻ സൂപ്പർ
@Aviyalkootu
@Aviyalkootu 7 ай бұрын
ആരും 13:04 ൽ മധു ചെയ്തതിനെകുറിച്ചു ഒന്നും പറയാൻ ഇല്ല തോന്നുന്നു. എന്തായാലും മധു പഠിച്ച പുള്ളിയ. Nice and smart approach without making any doubt by her. 👏🏻👏🏻👏🏻👏🏻
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
13.04 ലെ കാര്യവും ഓർത്തുകൊണ്ടൊരുന്നാൽ വയറു നിറയില്ലല്ലോ
@vijeshvijesh5829
@vijeshvijesh5829 6 ай бұрын
ഒരു കൈസുഖം
@surajsukumaran673
@surajsukumaran673 7 ай бұрын
❤️മധു ചേട്ടാ സൂപ്പർ ആണ് ❤️❤️
@user-fi9lq1uf1p
@user-fi9lq1uf1p 7 ай бұрын
❤😂😂😂
@user-tc2qq5dq5y
@user-tc2qq5dq5y 7 ай бұрын
Maduchetta chetane adichapol sathyam paranjal 😢sangadam vannu ennalum poli performance 😊
@ramanibabu7278
@ramanibabu7278 7 ай бұрын
സൂപ്പർ
@user-be1ke2mu8i
@user-be1ke2mu8i 5 ай бұрын
😂😂😂😂
@user-vg4un8zn2s
@user-vg4un8zn2s 6 ай бұрын
👍
@timajibintimajibin8270
@timajibintimajibin8270 7 ай бұрын
Super 😂
@radhakrishnannair8320
@radhakrishnannair8320 7 ай бұрын
Madhu Sahodhara Adi Poli 👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤❤
@balucbabu3138
@balucbabu3138 7 ай бұрын
👍👍👍👍👍
@user-ts6fg8oo9x
@user-ts6fg8oo9x 7 ай бұрын
❤super
@user-fn8sp4gg8c
@user-fn8sp4gg8c 7 ай бұрын
Super 👍
@shijithjithu6049
@shijithjithu6049 7 ай бұрын
എനിക്ക് സ്മെൽ അടിക്കുന്നില്ല 😂😂ലെ മാസ്ക് വെച്ച മധു ചേട്ടൻ 🤣
@DRANCY-wq6yn
@DRANCY-wq6yn 7 ай бұрын
😂😂😂😂😂😂
@jayankarunakaran7867
@jayankarunakaran7867 7 ай бұрын
മധു... അടിപൊളി.. പരിപാടി.. സൂപ്പർ.. ഒന്നും.. പറയാനില്ല.. ഒരായിരം.. ആശംസകൾ.. ഇതുപോലെ.. നല്ല.. വീഡിയോയുമായി ഇനിയും.. വരണം. പ്രതീക്ഷയോടെ.. കാത്തിരിക്കുന്നു
@user-ml8fn2jp4f
@user-ml8fn2jp4f 7 ай бұрын
😂😂😂
@mxpro-
@mxpro- 7 ай бұрын
മധു നിങ്ങൾ വളരെ നല്ലരീതിയിൽ ഈ വേഷം കൈകാര്യം ചെയ്തു
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
❤️🙏
@jds4748
@jds4748 5 ай бұрын
Prank ആയാലും ഇല്ലെങ്കിലും ഇപ്പോൾ അവിടെ ആ കട ഇല്ല....
@SureshBabu-cn3wg
@SureshBabu-cn3wg 7 ай бұрын
അവൾ ഇവിടെ ഇങ്ങനെ എങ്കിൽ...അവളുടെ വീട്ടിൽ ഭർത്താവിന്റെ അവസ്ഥ...
@SandhyaMwol-md2re
@SandhyaMwol-md2re 7 ай бұрын
Niz video 👍🏻
@sunithathomas1977
@sunithathomas1977 7 ай бұрын
@anu1326
@anu1326 7 ай бұрын
ചേച്ചി കൊള്ളാം 😂
@user-nt1tg4zk3l
@user-nt1tg4zk3l 7 ай бұрын
നിങ്ങൾ കലാ ഫീൽഡിൽ ഒരുപാട് കഴിവ് തെളിയിച്ച മനുഷ്യനാണ് അതുപോലെതന്നെ ഫ്രാങ്ക് വീഡിയോയിലും നിങ്ങൾ നല്ല രീതിയിൽ കഴിവ് തെളിയിക്കുന്നു ഒരുപാട് സന്തോഷമുണ്ട് നിങ്ങളെ കുറ്റം പറയുന്നവർ അവിടെ കിടന്നു പറയട്ടെ നിങ്ങൾക്ക് നിങ്ങളുടെ ചാനലിലും ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടായിരിക്കും❤❤❤❤🙏
@vishnualeakudy8044
@vishnualeakudy8044 7 ай бұрын
Super
@kunjumohammed5630
@kunjumohammed5630 7 ай бұрын
മധു താങ്കൾക്ക് ഇതല്ലാ പണിയുണ്ടല്ലേ അത് ചെയ്താൽ പോരെ.ഇനിയും താ താഴരുത്
@seenus5083
@seenus5083 7 ай бұрын
❤❤❤❤❤
@abdulsalam123a
@abdulsalam123a 7 ай бұрын
,😅
@sivantech6918
@sivantech6918 7 ай бұрын
Poli
@manoharankk3467
@manoharankk3467 6 ай бұрын
സംഭവം അടിപൊളി, പക്ഷെ ക്ലൈമാക്സ് മനസിലായില്ല, ഒരു പക്ഷെ ഇതുപോലുള്ള പരിപാടിയിൽ നിങ്ങൾ കാട്ടുന്ന ധൈര്യവും ഒർജിനാലിറ്റിയും പ്രേക്ഷകനിൽ ചെലുത്തുന്ന Relax വിലപ്പെട്ടതാണ്.....,
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏🧡
@sunilmanivigraham
@sunilmanivigraham 7 ай бұрын
Super😂😂😂😂😂r🌹🌹🌹🌹🌹🌹🌹🌹eeeeee
@user-eq2ee9hg5u
@user-eq2ee9hg5u 7 ай бұрын
ഊളൻകുന്ന് മീഡിയ ടീം വർക്ക് സൂപ്പർ ഡയറക്ഷൻ അടിപൊളിയായിരിക്കുന്നു ❤❤
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@salimpappykaitharam
@salimpappykaitharam 7 ай бұрын
❤❤❤❤❤ മധു,, സുപ്പർ,, പറയാൻ വാക്കുകൾ ഇല്ല, അത്രയേറെ കഷ്ടപാട് അനുഭവിച്ചാണ് മധു ഈ ഫ്രാൻങ്ക് Video ചെയ്തിരിക്കുന്നത്, മധുവിനെ തല്ലുന്നത് കണ്ടപ്പോൾ സങ്കടം തോന്നി, ചങ്കിലെ ചേച്ചിയെ, കുറെ നാളുകൾക്ക് ശേഷം കണ്ടു സന്തോഷം, സുപ്പർ ആയിട്ടുണ്ട്, ആശംസകൾ മധു❤❤❤❤❤❤
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@BaburajEp
@BaburajEp 7 ай бұрын
പറ്റിയപണിതന്നെ.
@vijeshvijesh5829
@vijeshvijesh5829 6 ай бұрын
അവന്റ ഉദ്ദേശം വേറെയാണ്
@rajucosco6299
@rajucosco6299 6 ай бұрын
ഹായ് മധു സൂപ്പർ എപ്പിസോഡ് മധുവിനും അശ്വതി ക്കും ടിം നും അഭിനന്ദനങ്ങൾ 💓💓💓
@anusrivinod-7000
@anusrivinod-7000 7 ай бұрын
നാണക്കേട് മധുച്ചേട്ടാ...
@user-hu1jh3fq1e
@user-hu1jh3fq1e 7 ай бұрын
നിങ്ങളുടെ സൂപ്പർ പ്രോഗ്രാമാണ് ഒറിജിനാലിറ്റി ഉണ്ട് മധു ചേട്ടനെ മധു ചേട്ടനെ ഒന്നും പറയാനില്ല അടി കൊണ്ടതിന് വിഷമിക്കേണ്ട ഫ്രാങ്കല്ലേ ഇത് ഡയറക്ഷൻ ചെയ്യുന്ന ഡയറക്ഷന്റെ നമ്പർ ഒന്ന് തരാമോ ❤❤
@user-gu1th5xu7w
@user-gu1th5xu7w 7 ай бұрын
Crews അടി മേടിച്ചു കൊടുക്കാതെ നോക്കണം. ആ പാവത്തിന് രണ്ടുമൂന്നു അടി കരണത്തു കൊണ്ട്. മധു ഒത്തിരി സഹനം നടത്തുന്നുണ്ട്.
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
ഇടയ്ക്കു അങ്ങിനെയൊക്കെ വേണം ഇന്നലെ ഞാൻ ഒരു പാഠം പഠിക്കുള്ളു
@changlekuttukareevlog3256
@changlekuttukareevlog3256 7 ай бұрын
❤️❤️❤️❤️❤️❤️
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@user-dq3gs2du9k
@user-dq3gs2du9k 7 ай бұрын
ഇതു എന്റെ ഏരിയ 😂😂😂😂😂
@ramsanaruksana3717
@ramsanaruksana3717 5 ай бұрын
Ith etha sthalam
@user-wm3vn8nk4v
@user-wm3vn8nk4v 7 ай бұрын
😂😂😂❤❤God bless you
@leninmedia8567
@leninmedia8567 7 ай бұрын
ഊളൻകുന്ന് യൂട്യൂബ് ചാനലിലെ പ്രവർത്തകരോട് ഒരു അഭ്യർത്ഥന.. വീഡിയോ കോളിറ്റി കുറവാണ്.. നല്ല പ്രോഗ്രാമാണ് കുറച്ചുകൂടി ക്യാമറ ക്വാളിറ്റി ഒക്കെ വരുത്തി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചകൾ സമ്മാനിക്ക്...... അണിയറ പ്രവർത്തകർക്ക്.. സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ❤
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
ശ്രമിക്കാം നിങളുടെ അഭിപ്രായം തീർച്ചയായും മണിക്കുന്നു
@ChegamanaduKL24
@ChegamanaduKL24 7 ай бұрын
Super Madhuchetta😅😅😂😂❤
@nhtrollhub8242
@nhtrollhub8242 7 ай бұрын
അടി വാങ്ങിയ ആൾക്ക് അല്ലെ കാശ് കൊടുക്കണ്ടത് 🤣🤣
@vineeth14324
@vineeth14324 7 ай бұрын
Super 😂😂😂😂
@user-rb1rk1cx1r
@user-rb1rk1cx1r 7 ай бұрын
Chagila koottukaro alla chagila ammachi
@user-uk1cx1yh9u
@user-uk1cx1yh9u 7 ай бұрын
ചേച്ചിയുടെ അടി ശരിക്കുo കിട്ടിയോ... കോഴി കുഞ്ഞിനെ പോലെ തൂക്കി എടുക്കുന്നത് കണ്ടപ്പോ ൾ സങ്കടം തോന്നി... ധൈര്യം അപാരം ചേട്ടയി... സൂപ്പർ:❤❤❤
@najeebep5531
@najeebep5531 5 ай бұрын
ഭ്രാങ്ക് അല്ല ഭറാന്ത്😊😊😊
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ആർക്ക്
@Sinju-wu6vu
@Sinju-wu6vu 7 ай бұрын
ചങ്കിലെ ചേച്ചി അടിപൊളിയായിരുന്നു ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്❤️❤️
@minisuresh1656
@minisuresh1656 7 ай бұрын
മധുഅണ്ണാസൂപ്പർഅടിപോളിഇനിയുംഇതുപോലെഅടിപോളിആയിട്ട്അടുചാൽലുമായിവരാകാത്തിരിക്കുന്നു.❤❤❤❤
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@vijeshvijayan6620
@vijeshvijayan6620 7 ай бұрын
അവർ (ആ സ്ത്രീ )അൽപ്പം ഓവർ ആണ്
@athiram6203
@athiram6203 7 ай бұрын
Sathyam
@user-qb9xs7ud1d
@user-qb9xs7ud1d 7 ай бұрын
മധു ചേട്ടാ പൊളിച്ചു ഫ്രാങ്ക് ചെയ്യുമ്പോൾ അത്യാവശ്യം അടിയൊക്കെ കിട്ടും എന്തായാലും പൊളിച്ചു ❤❤😂😂
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@rajendrancg9418
@rajendrancg9418 7 ай бұрын
ചേച്ചിയുടെ ക്ഷമ സമ്മതിക്കണം ....
@johnjoseph1573
@johnjoseph1573 6 ай бұрын
Ithanu Thiruvananthapuram prank ❓ Kaanumbol piranthano ennu thonunnu 🤔
@ababamedia4722
@ababamedia4722 7 ай бұрын
ചങ്കിലെ ചേച്ചി പൊളിച്ചു അടിപൊളി
@kareemkareem1786
@kareemkareem1786 7 ай бұрын
ഒലക്കമ്മലെ prank
@user-dr1wm7gk6b
@user-dr1wm7gk6b 7 ай бұрын
നിന്നെ ഞാൻ എവിടേയോ കണ്ടിട്ടുണ്ടല്ലോ ചങ്കിലെ ചേച്ചിക്ക് എന്തായാലും ആളിനെ മനസിലായില്ല അതുകൊണ്ട് പാവത്തിന് അടി കിട്ടി ഈ പ്രോഗ്രാമിന് വേണ്ടി ഒരുപാടു കഷ്ടപെടുന്നുണ്ട് all the best team oolankunu &madu anchal
@a12bd23
@a12bd23 7 ай бұрын
Pawam adikondu avanta adappu ilaki pawathina atraum.chaithathu kadum kai ayipoyi
@abuzcanvas
@abuzcanvas 7 ай бұрын
7:49 ivde vech nirthaamayrunnu.. Veruthe act cheyth bore aaaaaaaaakki😢😂
@rahulr871
@rahulr871 7 ай бұрын
Medical college admit aayikko
@369JP
@369JP 7 ай бұрын
എന്നാ ഭ്രാങ്കായാലും താങ്കളുടെ നിലയും വിലയും എല്ലാം തങ്കൾ ഒളഞ്ഞു കുളിച്ചുതനി അദ്ധസ്സില്ലാത്ത പണിയും കാണിച്ചു നടക്കുകയും ചെയ്യുന്ന താങ്കൾക്ക് നാണവും മാനവും ഇല്ല എന്ന് എല്ലാ മലയാളിക്കും അറിയാം 😢 വിഷമം ഉണ്ട് ഈ video കണ്ടപ്പോൾ : കാരണം താങ്കളുടെ മാസ്ക്ക് പോയിട്ടും ആ പെണ്ണിനും താങ്കളെ അറിയാതെ പോയത് വലിയ അപമാനമായി പ്പോയി : താങ്കൾ കുറച്ചു കൂടി അദ്ധസുള്ളവൻ ആവണം . ❤ താങ്കളുടെ കൂടെ Tv ഷോയിൽ അഭിനയിക്കുന്നവർക്ക് താങ്കൾ തികച്ചും 100 % അപമാനമാണ് ❤❤. കളളുകുടിച്ചു പൊതു സ്ഥലത്ത് അലമ്പുണ്ടാക്കുക ❤ പോലീസു കാരെ ചീത്ത പറയു ക മറ്റുള്ളവരെയും വെള്ളമടിച്ചു ചീത്ത പറയുക ❤ ഈ മോശം പരുപാടികൾ നിർത്തുക എന്നിട്ട് അദ്ധസ്സായി പരുവാടി അവതരിപ്പിക്കുക : താങ്കളുടെ കൊമഡി കൾ ഞാൻ ഇഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ തരം താഴരുത് Please 🙏🙏🙏🙏🙏
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
ഇപ്പോൾ ഞാൻ ചെയ്യുന്ന പ്രോഗ്രാമിന് നല്ല അന്തസുണ്ട് അതു എന്റെ മസാക്ഷിയെ മാത്രം ബോധിപ്പിച്ചാൽ മതി താങ്കളുടെ അഭിപ്രായങ്ങൾക്ക് വളരെ നന്ദി എന്തായാലും താങ്കൾ എന്റെ program കണ്ടല്ലോ ❤️
@369JP
@369JP 7 ай бұрын
@@oolankunnumedia8056 നല്ല ഫ്രങ്ക് video കണ്ടു കഴിഞ്ഞ ദിവസം ! മണ്ടോ തുരുത്തി യിൽ ഗർഭിണി ആയ ഭാര്യ യുടെ കൂടെ ഉള്ള video super ആയിരുന്നു
@vijeshvijesh5829
@vijeshvijesh5829 6 ай бұрын
തന്റെ അന്തസ് വീഡിയോ കാണുമ്പോൾ മനസിലാവുന്നുണ്ട്
@369JP
@369JP 6 ай бұрын
@@vijeshvijesh5829 നി പോയി ഒരു ഊമ്പ് കൊട്
@alkanz9069
@alkanz9069 6 ай бұрын
മൂപ്പരുടെ ഫൈസ് കണ്ടാൽ അറിയില്ല ഇത് പ്രാങ്കാണ് ക്രമം ആണ് എന്ന്😂😂😂
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
എല്ലാർക്കും താങ്കളെ പോലെ ബുദ്ധി വേണമെന്നില്ലല്ലോ?
@alkanz9069
@alkanz9069 5 ай бұрын
@@oolankunnumedia8056 കേരളത്തിൽ മൊത്തം ബുദ്ധിയില്ലാത്തവരായി കണക്കു കൂട്ടിയിരിക്കുകയാണ് നിങ്ങൾ😄😄
@vijichacko9968
@vijichacko9968 7 ай бұрын
അടിപൊളി 😂😂😂😂😂
@abdussamad7880
@abdussamad7880 6 ай бұрын
കേമറമാൻ അത്ര പോരാ പിച്ചർ ക്ലാരിറ്റി കിട്ടുന്നില്ല
@user-mp8kp1lp8g
@user-mp8kp1lp8g 7 ай бұрын
Super ❤👍
@sinoysinoy4451
@sinoysinoy4451 7 ай бұрын
👍🏻👍🏻👍🏻 ഓരോ പ്രാവശ്യവും സൂപ്പർ ആകുന്നുണ്ട്
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
❤️🙏
@user-yq3ez8xq1o
@user-yq3ez8xq1o 7 ай бұрын
ചങ്കിലെ ചേച്ചി: ആ വടി കൊണ്ട് . ഒന്നു കൊടുത്തിരുന്നെക്കിൽ മധു ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനേ..' - നല്ല പ്രോഗ്രാം.. എല്ലാ വിധ ആശംസകളും...❤❤
@annmathai2678
@annmathai2678 7 ай бұрын
Because she beat you up,
@shibuagasthya
@shibuagasthya 7 ай бұрын
നിന്നെ എവിടെയോ കണ്ടു പരിചയം...... Super.... Super work😂😂😂❤❤❤
@user-vt5ct7rc3m
@user-vt5ct7rc3m 7 ай бұрын
ee puthana yude adulkel ninnum kayiduram mari nilkkuka
@rajeevtp5600
@rajeevtp5600 7 ай бұрын
എന്തോന്നാടേ ഇത് ഇങ്ങനെ തല്ലു വാങ്ങി ഫ്രാങ്ക് കളിക്കാൻ പോയാൽ പത്ത് എപ്പിസോഡ് കഴിയുമ്പോൾ തന്റെ കാര്യം എന്താവും🥵🤕😂😂😂😂
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
❤️🙏
@jacobjoseph6038
@jacobjoseph6038 6 ай бұрын
ഈ വീഡിയോ എടുത്തവന് പാർക്കിൻസൺ രോഗമുണ്ടോ ഈ പണി നിർത്തിയിട്ട് ഹോസ്പിറ്റലിൽ പോവുക
@RaviRavi-tv8jj
@RaviRavi-tv8jj 7 ай бұрын
Madhu eppo trip undo avide aduthu hospital undo
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
താനും വരുന്നോ ട്രിപിടാൻ
@RaviRavi-tv8jj
@RaviRavi-tv8jj 7 ай бұрын
Varam 👍@@oolankunnumedia8056
@RaviRavi-tv8jj
@RaviRavi-tv8jj 7 ай бұрын
Evde varanm para varam nalla trip Anni😁
@kareemkareem1786
@kareemkareem1786 7 ай бұрын
അഭിമാനം നഷ്‌ടപ്പെടുത്തിയിട്ട് കാശുണ്ടാക്കിയിട്ടെന്ത് കാര്യം
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
അതിനു ആര് ക്യാഷ് ഉണ്ടാക്കുന്നു ഇതൊക്കെ എന്റെ മനസ്സിന്റെ ഒരു സന്തോഷം
@abuabubaker1667
@abuabubaker1667 6 ай бұрын
ഓവറാണ് ആ പ്പെണ്ണിന്റെ പെരുമാറ്റം. ചെപ്പ കുറ്റികായാത്ത കുഴപ്പം ഉണ്ട്
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ഇപ്പോൾ കുറച്ചു ഓവർ ആണെങ്കിലല്ലേ ജീവിക്കാൻ പറ്റു
@saraswathivp6835
@saraswathivp6835 7 ай бұрын
അത്ആവശൃം.ആയിരുനനു.
@uservyds
@uservyds 7 ай бұрын
സെച്ചി നല്ല ഉശിരുള്ള വെടികെട്ടു ചേച്ചി ചങ്കിലെ ചൈന ചേച്ചി 🤣✌️എന്നാലും ആ ദേശാപമാനി യുടെ പരസ്യം കടയുടെ മുന്നിൽ ഒട്ടിക്കാൻ ചേച്ചി കാട്ടിയ ആ ധൈര്യം 😮ഹോ സമ്മതിക്കണം 🤣❤️😍🔥.. ആ ഉള്ള അടി എല്ലാം മേടിച് കൂട്ടുന്ന പാവം മധുവിനു ഈ വീഡിയോ യുടെ ക്യാഷ് കൊടുത്തേക്കണേ.. പറ്റിച്ചാൽ അഞ്ചൽ കാർ ഇടപെടുമേ 🤣🤣✌️❤️..
@oolankunnumedia8056
@oolankunnumedia8056 6 ай бұрын
🙏
@irshadazeez6880
@irshadazeez6880 7 ай бұрын
Thallu kaash koduthu vangikkunna oruthan
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
ഇന്ന് ഇങ്സ്നെയങ്ങു പോട്ടെ
@sajadsaju3481
@sajadsaju3481 7 ай бұрын
എന്തുവാടെ ഇത് പൊട്ടൻ തന്നെ
@rlvbabujoseph3015
@rlvbabujoseph3015 5 ай бұрын
ഇവനൊന്നും വേറെ ജോലിയൊന്നും ഇല്ലേ
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
എന്റെ ജോലിയാണ് ഇത് 🥰
@ajmalshaji252
@ajmalshaji252 7 ай бұрын
മധുവിനെ കുട്ടികൾക്ക് പോലും അറിയാം ഇ സെചി തമിഴ് നാട്ടിൽ നിന്ന് വന്നതാണോ.
@user-pm1ru8pn1l
@user-pm1ru8pn1l 7 ай бұрын
Endu celebrate ? Koothara
@Me__SJ
@Me__SJ 7 ай бұрын
എട ഉവ്വേ ഇയാൾ തല്ല കൊള്ളുന്നത് കാണാൻ സബ്ബ് ചെയ് ണ്ടാ
@DevanKaruvath
@DevanKaruvath 7 ай бұрын
അടി കിട്ടിയത് പോരാ. ഇനി ഇറങ്ങരുത്. ഒരു തെ--കളും.
@nirmalapm8933
@nirmalapm8933 7 ай бұрын
മധു, നിന്നെ ആരും അറിയില്ല
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
അതു നീയാണോ തീരുമാനിക്കുന്നത് എന്നെ ആരും അറിയില്ലന്ന്
@shamishami6456
@shamishami6456 7 ай бұрын
Eval velya dhana dharmi anallo.kurea video ett kanikkarundallo.kally.aa bhakshanam erinjhath kando. Adich avalude karanam powlikkanam
@syamkumar7790
@syamkumar7790 7 ай бұрын
Deyivame enta aduth evan oru prank ayi vannayirunel adich mook pottikayirunu
@valsammaprasad4283
@valsammaprasad4283 5 ай бұрын
Hello you don't have shame or what do some work, unnecessary making utube money doing anything.shame.
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||
21:28
Помог бабушке😨❤️#сериалы #фильмы
0:45
Кинокомбо
Рет қаралды 4,8 МЛН