No video

ഒരാഴ്ച പേരക്ക ഇങ്ങനെ കഴിച്ചാൽ കരൾ ക്ലീൻ ആകും, മരവിപ്പും തരിപ്പും മാറും കുടവയർ ചുരുങ്ങും / Liver

  Рет қаралды 107,565

Baiju's Vlogs

Baiju's Vlogs

Ай бұрын

ഒരാഴ്ച പേരക്ക ഇങ്ങനെ കഴിച്ചാൽ കരൾ ക്ലീൻ ആകും, മരവിപ്പും തരിപ്പും മാറും കുടവയർ ചുരുങ്ങും / Liver / Dr Shimji / Dr Manoj Johnson / Dr Rajesh Kumatr
#liver #karal #drshimji #drmanojjohnson #drrajeshkumar
Understanding the Importance of Liver Function
The liver, a vital organ in the human body, plays a crucial role in maintaining overall health. From filtering blood to detoxifying harmful substances, its functions are diverse and essential for our well-being.
Essential Vitamins for Optimal Liver Health
Vitamin A
Vitamin A supports liver function by aiding in the regulation of protein synthesis, crucial for tissue repair and growth.
Vitamin B Complex
B vitamins, including B1, B2, B6, and B12, are integral for metabolizing fats, proteins, and carbohydrates, ensuring the liver operates efficiently.
Vitamin C
As an antioxidant, vitamin C protects the liver from oxidative stress and supports the immune system, vital for combating infections.
Vitamin D
Vitamin D receptors exist throughout the liver, influencing its function and potentially reducing inflammation.
Vitamin E
Another potent antioxidant, vitamin E helps protect liver cells from damage, promoting overall liver health.
Key Words for Optimizing Liver Function
Antioxidants
Antioxidants like vitamins C and E neutralize free radicals, reducing oxidative stress on the liver.
Detoxification
The liver detoxifies harmful substances through enzymatic processes, crucial for maintaining internal balance.
Hepatocytes
Hepatocytes are liver cells responsible for various metabolic functions, including detoxification and bile production.
Cirrhosis
Cirrhosis is a condition where healthy liver tissue is replaced by scar tissue, often caused by chronic liver diseases.
Fibrosis
Liver fibrosis refers to the accumulation of scar tissue in response to liver damage or inflammation.
Transitioning Towards Better Liver Health
By incorporating these key vitamins and understanding essential liver functions, you can proactively support liver health. Whether through a balanced diet, supplements, or lifestyle changes, optimizing liver function is vital for overall well-being.
Conclusion
In conclusion, the liver's importance cannot be overstated, and maintaining its health through proper nutrition and understanding is crucial. With the right knowledge and proactive steps, you can ensure your liver functions optimally for a healthier life.

Пікірлер: 78
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@praveenraymand4703
@praveenraymand4703 28 күн бұрын
😮😮😮😮😮😮😢
@drshimjinair263
@drshimjinair263 28 күн бұрын
പ്രിയ സുഹൃത്തേ... കേരള സ്റ്റേറ്റ് മെഡിക്കൽ കൌൺസിൽ മെമ്പറെ വേറെ ഏത് പേരിൽ വിളിക്കണമെന്ന് കൂടി പറഞ്ഞു തന്നാൽ ആലോചിക്കാവുന്നതാണ് ​@@sanoopsalimcs9012
@drshimjinair263
@drshimjinair263 28 күн бұрын
പ്രിയ സുഹൃത്തേ... കേരള സ്റ്റേറ്റ് മെഡിക്കൽ കൌൺസിൽ മെമ്പറെ വേറെ എന്തെങ്കിലും പേരിൽ വിളിക്കാൻ പറ്റുമോ?​@@sanoopsalimcs9012
@KingkarmaKL14
@KingkarmaKL14 23 күн бұрын
ഞാൻ കാഞ്ഞങ്ങാടാണ് dr കാണാൻ പറ്റുന്നില്ല
@mdnizar9296
@mdnizar9296 28 күн бұрын
Informative. Thank you Dr
@sujayapunnackal1242
@sujayapunnackal1242 28 күн бұрын
Thanks. Very informative. ❤
@ranganathannagarajan5270
@ranganathannagarajan5270 28 күн бұрын
Very good instructions Dr.
@sobhanapanicker8080
@sobhanapanicker8080 28 күн бұрын
Very good information
@cgeorgekutty
@cgeorgekutty 28 күн бұрын
Very good message sir
@mohamedrasheed46
@mohamedrasheed46 28 күн бұрын
God bless you. Thanks
@LeelamaRamakrishnanNair
@LeelamaRamakrishnanNair 24 күн бұрын
Thanku doctor. Thanku verymuch 🙏
@saiju.rrasheed1089
@saiju.rrasheed1089 28 күн бұрын
😮 nice presantation from a top doctor
@jbservicescompany8789
@jbservicescompany8789 28 күн бұрын
Thanks 🙏 Doctor
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 28 күн бұрын
Very Good informations🙏Thank യൂ so much Dr
@hajaramuhammad3174
@hajaramuhammad3174 28 күн бұрын
ThanksDoctor🙏
@AbdulSamad-vn6ie
@AbdulSamad-vn6ie 28 күн бұрын
Best.infarmation.
@kmcmedia5346
@kmcmedia5346 28 күн бұрын
നല്ലത് പറഞ്ഞു തന്നു.
@marymargaret5366
@marymargaret5366 27 күн бұрын
Thanks sir.
@vijaypk-uf1pl
@vijaypk-uf1pl 28 күн бұрын
thank you doctor❤👌🙏🏻
@lalithambikat3441
@lalithambikat3441 28 күн бұрын
Thank doctor
@user-qk4jj7qb5i
@user-qk4jj7qb5i 7 күн бұрын
Very very Thanks 😊 Dr.
@gokul220496
@gokul220496 28 күн бұрын
Thanks sir
@nusrathk8614
@nusrathk8614 5 күн бұрын
Very nice 👍 sir
@satheekumari4679
@satheekumari4679 17 күн бұрын
Supperinformation😮
@ansammathomas2141
@ansammathomas2141 28 күн бұрын
How to eat parakka ??
@binduanto3231
@binduanto3231 12 күн бұрын
Parkinsons control cheyyan endengilum
@SureshBabu-sb4qn
@SureshBabu-sb4qn 17 күн бұрын
Doctor chapati kaikamo
@julitfcc5550
@julitfcc5550 27 күн бұрын
ഡോക്ടർ, ഞാൻ വെജിറ്റേറിയൻ ആണ്.ഹൈ കൊളസ് ട്രോൾ ഉള്ള എനിക്ക് എന്തെല്ലാം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ചീത്ത കൊളസ്ട്രോൾ വളരെ കൂടുതലും നല്ല കൊളസ്ട്രോൾ വളരെ കുറവും. അത്താഴം കഴിക്കാറില്ല. ബേക്കറി ഇഷ്ടവുംഇല്ല.
@santhoshkumar-sf2zu
@santhoshkumar-sf2zu 6 күн бұрын
@alvinlancymonteiro8854
@alvinlancymonteiro8854 26 күн бұрын
Perakayude karyatthil oru theermanam edukku sare?😊
@Jhansy-xw3vi
@Jhansy-xw3vi 28 күн бұрын
Sir fatty liver gr2 anenkil liver kazhikkamo
@tonyjoseph200
@tonyjoseph200 28 күн бұрын
Niacin കഴിക്കുമ്പോൾ flushing ഒഴിവാക്കാൻ എന്ത് ചെയ്യണം?
@moosakarthakandi9991
@moosakarthakandi9991 5 күн бұрын
D.andukahkannam
@hashbinhashbin3487
@hashbinhashbin3487 27 күн бұрын
Sir പിതാസഞ്ഞിയിൽ ദശ വളർന്നാൽ സർജറി allade endelum ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് റിപ്ലേ മി
@jbservicescompany8789
@jbservicescompany8789 28 күн бұрын
We can eat Guva at Night 🙏
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
നൈറ്റ് ഒരു ഫ്രൂട്സും കഴിക്കാതിരിക്കുന്നത് ആണ് കൂടുതൽ ഉത്തമം .ഭക്ഷണം തന്നെ കഴിയും എങ്കിൽ ആറുമണിക്ക് മുമ്പ് കഴിക്കുക
@ElsySandy-yk4cv
@ElsySandy-yk4cv 28 күн бұрын
0p0p0pp0p0p0p0cc0pffpf0pp0ppppppppp0pppppp00ppp00ppp​@@BaijusVlogsOfficial
@satheeshr5189
@satheeshr5189 27 күн бұрын
ഞാൻ കാത്തിരുന്നു പേരക്ക എങ്ങനെ കഴിക്കണം എന്ന്
@antonypj4688
@antonypj4688 27 күн бұрын
പേരക്ക മറന്നു പോയോ സാറെ
@krishnakumarkumaran2467
@krishnakumarkumaran2467 26 күн бұрын
മധുരകിഴങ്ങു കഴിച്ചാൽ ഷുഗർ രോഗികളുടെ ഷുഗർ കൂടില്ലേ
@sabujohn4116
@sabujohn4116 28 күн бұрын
പേരക്ക ഇങ്ങനെ എന്നാൽ എങ്ങനെ????
@sheenakd6596
@sheenakd6596 27 күн бұрын
10:48
@sheenakd6596
@sheenakd6596 27 күн бұрын
@sheenakd6596
@sheenakd6596 27 күн бұрын
@santhakrishnan581
@santhakrishnan581 26 күн бұрын
അങ്ങനെ
@renjithrenjithmon
@renjithrenjithmon 24 күн бұрын
Dr ഞാൻ ഒന്ന് പറഞ്ഞോട്ടെ ഈ dr മ്മാര് തന്നെ ആണ് ലിവർ സിറോസ് ഉണ്ടാകുന്നത് ഞങ്ങള്ക്ക് അറിയാത്ത കാര്യം ഈ മോന്മാർ പറഞ്ഞു തരില്ല ഇന്ന് പല നന്മ മരങ്ങൾ വന്നു യൂട്യൂബിൽ വരുമാനത്തിന് വേണ്ടി
@marygeorge3281
@marygeorge3281 27 күн бұрын
ചൊറിഞ്ഞു പൊട്ടിയ മുറിവിൽ ചൊറിച്ചിലിന് ഉള്ള oitment പറ്റിയാൽ ലീവറിന് തകരാർ വരുമോ?
@robinsmini4835
@robinsmini4835 28 күн бұрын
പേരക്ക എങ്ങനെ കഴിക്കേണ്ടത്?🤔🤔🤔🤔🤔
@lifeisspecial7664
@lifeisspecial7664 28 күн бұрын
പുള്ളി ഉദേശിച്ചത് kayikode കയിക്കം എന്ന്
@user-wm1xe1se8u
@user-wm1xe1se8u 14 күн бұрын
പേരക്ക ഉരലിൽ ഇട്ട് ഇടിച്ചു പിഴിഞ്ഞ് കഴിക്കാം - ഇവർ ഇതൊക്കെ പറയാൻ വേണ്ടി വെക്കുന്ന ഒരു പരിപാടിയാ
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 28 күн бұрын
മധുരകിഴങ്ങ് കഴിച്ചാൽ ഷുഗർ കുടിലെ..........?
@chippirana
@chippirana 28 күн бұрын
No
@johnsondaniel8062
@johnsondaniel8062 27 күн бұрын
കൂടും
@AB-xk4yp
@AB-xk4yp 6 күн бұрын
😂
@NewKeralaHardwareSadanandan
@NewKeralaHardwareSadanandan 25 күн бұрын
P erakka engana angana😅
@satheeshsankar5841
@satheeshsankar5841 28 күн бұрын
ഡോക്ടർ, എനിക്ക് ഗ്രേഡ് 2 fatty liver ആയിരുന്നു. ഫുഡ് ഒക്കെ കണ്ട്രോൾ ചെയ്തു പിന്നെ അത്യാവശ്യം എക്സൈസ് ഒക്കെ ചെയ്തു ഫാറ്റി ലിവർ കുറച്ചു കൊണ്ടുവന്നതായിരുന്നു ഈ മാസം എനിക്ക് മാർച്ചിൽ സ്കാൻ ചെയ്തപ്പോൾ നോർമൽ ആയിരുന്നു കാണിച്ചുകൊണ്ടിരുന്നു എൽ എഫ് ടി ഫംഗ്ഷൻ നോർമലായിരുന്നു ബിലോ 30 ഒക്കെയായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. കുറച്ചു രണ്ടാഴ്ച മുമ്പ് എനിക്ക് സൈഡിൽ ഒരു ചെറിയ ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ ഡോക്ടറെ കണ്ടു ഫൈബ്രോ സ്കാൻ ചെയ്യാൻ പറഞ്ഞിരുന്നു അതിൽ 10.8 ഒകെ ആണ് കാണിക്കുന്നത്.. നീ റിസൾട്ട് ഡോക്ടർക്ക് കണ്ടപ്പോൾ എക്സൈസ് ചെയ്യാനാണ് പറയുന്നത് വേറൊന്നും ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെയാണ് കണ്ടത്... എന്റെ ഈ ലെവൽ ഫൈബ്രോ സ്കാൻ ലെവൽ ഏത് ഗ്രേഡിലാണ് സർ വരുന്നത്.. Complicated ആണോ.. പ്ലീസ് റിപ്ലൈ സർ
@user-ul7oj9mf9q
@user-ul7oj9mf9q 28 күн бұрын
എനിയ്ക് സെയിം പ്രോബ്ലം ഫൈബ്രോ സ്കാൻ ഞാനും ചെയ്തു 6മാസം evion 400കഴിക്കാൻ പറഞ്ഞു എണ്ണയും കൊഴുപ്പുള്ളതുമായ ആഹാരം ഒഴിവാക്കാൻ പറഞ്ഞു
@user-qo3kn4vo8j
@user-qo3kn4vo8j 28 күн бұрын
Vitamine B 12 njan kazhichu.ente side vedana nannayi mari.waitum kuramjhu.
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
കൃത്യമായ ഡയറ്റ് പ്ലാനിങ് ചെയ്യണം .ഒപ്പം വൈറ്റമിൻസ് കറക്റ്റ് ചെയ്യണം ഇത്രയും ചെയ്താൽ മാക്സിമം ഒരു മൂന്നു മാസത്തിനുള്ളിൽ നോർമൽ സ്റ്റേജിൽ ആകും .അതല്ലങ്കിൽ ഗ്രേഡ് കൂടി വരും എന്ന് അല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല
@sruthibk9606
@sruthibk9606 27 күн бұрын
Chechi fatty liver enthayirunnu symptoms chechikke
@user-qo3kn4vo8j
@user-qo3kn4vo8j 27 күн бұрын
Wait gain and side pain
@sasidharansasi7581
@sasidharansasi7581 28 күн бұрын
വീഡിയോയിൽ ഡോക്ടർ പേരക്കയുടെ ഗുണത്തെ വളരെ വ്യക്തമായ് പറയുന്നുണ്ട്. വീഡിയോ പൂർണ്ണമായി കേൾക്കാതെ എന്തിനാ കമൻ്റിടുന്നത്
@sanps2857
@sanps2857 28 күн бұрын
Doctor echri long ayi poyi video...
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
ഒരു കാര്യം പറയുമ്പോ കാര്യ കാരണങ്ങൾ .ട്രൈഗറിങ് ഫാക്ട് ഒക്കെ അറിയണമല്ലോ അത് അറിയാതെ .ജീവിത രീതിയിൽ മാറ്റം വരുത്താതെ ഒരു രോഗത്തെയും നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല .ഈ വീഡിയോയിൽ പറഞ്ഞ ഇത്രയും കാര്യങ്ങൾ അറിവു നേടാനായി വായിക്കണം എങ്കിൽ മാത്രം മണിക്കൂറുകൾ വേണ്ടി വരും .സ്വന്തം ആരോഗ്യത്തെക്കുറിച്ച് അറിയാൻ ഒരു പത്തുമിനിട്ട് പോലും ചിലവഴിക്കാൻ ഇല്ലാത്തവർ ആണ് രണ്ട് മിനുട്ട് പരസ്യം കണ്ട് നാട്ടിൽ കിട്ടുന്ന മരുന്ന് എല്ലാം വാങ്ങി പരീക്ഷിച്ചു ഒന്നിന് പിറകെ ഒന്നായ് രോഗങ്ങൾ വിളിച്ചുവരുത്തുന്നത് .ആരോഗ്യത്തിലേക്ക് ഒരു ഷോർട് കട്ടും ഇല്ല ചേട്ട .ഈ വീഡിയോയിൽ തന്നെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് ഉള്ളത് .രോഗം നിയന്ത്രിക്കണോ അതോ രോഗത്തെ അറിയാതെ കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ മരുന്നു കഴിച്ചു ഒന്നിനു പിറകെ ഒന്നായി രോഗം വിളിച്ചുവരുത്താനോ ഇതു ഓരോരുത്തത്തും സ്വയം തെരുമാനിക്കേണ്ടത് ആണ് .ഈ രോഗ അവസ്ഥയിൽ കടന്നു പോയവർക്കു ഇതിൽ പറഞ്ഞ ഓരോ കാര്യത്തിന്റെയും ഇംപോർട്ടന്റ്സ് മനസ്സിലാകും
@assumattool
@assumattool 28 күн бұрын
Madura kizhangu kazhija sugar varumo
@marypl8356
@marypl8356 28 күн бұрын
Kop,kop. Ennu paraya.😅😅😅
@hareeshkumaro6848
@hareeshkumaro6848 28 күн бұрын
പേരക്ക ഇങ്ങനെ കഴിച്ചാൽ? എങ്ങനെ?😂😂😂😂
@SindhuRani-cf6lj
@SindhuRani-cf6lj 28 күн бұрын
അപ്പൊ പേരക്കയുടെ കാര്യം പറഞ്ഞതോ 😢😢
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
വീഡിയോയിൽ വളരെ വ്യക്തമായി പേരയ്ക്കയെ കുറിച്ചും അത് കരളിൽ ഉണ്ടാക്കുന്ന ഗുണത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ
@rimi2252
@rimi2252 28 күн бұрын
ഞാൻ മാത്രമാണോ കേൾക്കാത്തത് ഉള്ളൂ... 🤔​@@BaijusVlogsOfficial
@BaijusVlogsOfficial
@BaijusVlogsOfficial 28 күн бұрын
@@rimi2252 അറിയില്ല ഏതു ആയാലും നമ്മൾ പറഞ്ഞിട്ടുണ്ട്
@sheenakd6596
@sheenakd6596 27 күн бұрын
​@@BaijusVlogsOfficial❤
@binduanto3231
@binduanto3231 12 күн бұрын
Parkinsons control cheyyan endengilum
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН