ഫാറ്റിലിവർ പൂർണ്ണമായും മാറും പതിനഞ്ചുദിവസം ഈ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ /Dr Basil Yousef

  Рет қаралды 1,019,292

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഫാറ്റിലിവർ പൂർണ്ണമായും മാറും പതിനഞ്ചുദിവസം ഈ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ .ഫാറ്റിലിവറിന്റെ തുടക്ക ലക്ഷണങ്ങൾ ഇവയാണ് /How To Defeat fatty liver
#baijusvlogs #lifestyle #fattyliver #fattyliverdiet #fattyliversymptoms #fattyliverremedies #fattyliverprevention #fattylivermaran #fattyliverlakshanam

Пікірлер: 1 100
@shajiam1125
@shajiam1125 Жыл бұрын
നന്ദി ഡോക്ടർ.... നല്ലൊരു സന്ദേശം രോഗികൾക്ക് പകുതി അസുഖം മാറി കഴിഞ്ഞു.. എത്രയും മനോഹരമായി രോഗികൾക്ക് ആശ്വാസമായി പറഞ്ഞു തരുന്ന ഡോക്ടറെ ആദ്യമായിട്ടാണ് കാണുന്നത്.. നാം പാതി ദൈവം പാതി, അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പ്രതീക്ഷയാണ്...🌹,,,,
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌💯💯💯💯💯💯
@raseeenalatheef2276
@raseeenalatheef2276 Жыл бұрын
ഡോക്റ്റർ - നല്ലവണ്ണം മനസ്സിലാക്കി തന്നു. ഡേ. അള്ളാഹു ആരോഗ്യാവും ആ ഫിയത്തും തർട്ടെ... ഇനിയും നല്ല രീതിയിൽ മുനോട്ട് പോവർ കഴിയട്ടെ - ആമീൻ👌👌
@ayooby1950
@ayooby1950 Жыл бұрын
ആമീൻ
@remanisathyanath9750
@remanisathyanath9750 8 ай бұрын
Very usefull information thanksyou andgodblessyou
@sbsb802
@sbsb802 6 ай бұрын
ആമീൻ
@maveligarage4311
@maveligarage4311 5 ай бұрын
Jai sree ram
@jayeshkumar3811
@jayeshkumar3811 Жыл бұрын
ഡോക്ടർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ ശ്രമിച്ചാൽ അതായിരിക്കും കൂടുതൽ നല്ലത്,വീഡിയോ ആദ്യം ഞാനും സ്‌കിപ് ചെയ്യാൻ ശ്രമിച്ചു, എന്നാല് ആലോചിച്ചപ്പോൾ ഒന്ന് കൂടി ശെരിയായ രീതിയിൽ സ്കിപ്പു ചെയ്യാതെ കാണാമെന്ന് ഉറപ്പിച്ചു കണ്ടൂ,എത്ര നല്ല അറിവാണ് പകർന്നു നൽകിയത് എന്ന് മനസ്സിലാക്കി, വളരെ ഉപകാരമുള്ള വീഡിയോ, ഇനി ഇതിൽ പറയുന്നപോലെ ഞാനും ചെയ്ത് എൻ്റെ ഫാറ്റി liver 2end stage മാറ്റിയെടുക്കാൻ ശ്രമിക്കും തീർച്ച!!. താങ്ക്സ് ഡോക്ടർ ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ.👏👏🤝🙏
@narayananpv9636
@narayananpv9636 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌. ഫാറ്റി ലിവറിനെ നിയന്ത്രിക്കാൻ പരമാവധി ആൾകാർ ഈ ക്ലാസ്സ്‌ ഉപയോടപ്പെടുത്തുക.
@venugopals3223
@venugopals3223 Жыл бұрын
Z,mmmmmmmmmmmmmmmmmmmmmmmm,m,mmmm,,m,mmm,mm,mmmm,,
@abdurahman3771
@abdurahman3771 8 ай бұрын
കറക്റ്റ്
@abdulsalamsalam7752
@abdulsalamsalam7752 3 ай бұрын
Hy
@abupk9084
@abupk9084 Жыл бұрын
എല്ലാ വിവരങ്ങളും പറഞ്ഞും തരുന്ന പാണ്ടിക്കാട്ടെ ഡോക്ടേഴ്സിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ
@leenaajayagosh1383
@leenaajayagosh1383 Жыл бұрын
Thanks doctor
@ranibenny2905
@ranibenny2905 2 ай бұрын
Thank you Doctor
@semibahrain9171
@semibahrain9171 Жыл бұрын
നല്ല അറിവും അതിലുപരി പരിഹാരം പകർന്നു തരാനുള്ള കഴിവും.. ഡോക്ടർ സൂപ്പർ ❤️❤️❤️
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
നന്ദി ഡോക്ടർ ഇത്ര യും വ്യക്തമായി വിശദമായി ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല.. എന്താ ചെയ്യേണ്ടത് എന്നും കൂടി പറഞ്ഞു തന്ന ഡോക്ടർ ക്കു നന്ദി.. ഹോമിയോ ഡോക്ടർ ആണ് ഏറ്റവും നന്നായി എല്ലാം പറഞ്ഞു തരുന്നത് 🙏🙏🙏🙏
@rateesh5386
@rateesh5386 Жыл бұрын
പലരും ഇതുപോലെ വീഡിയോ ഇടുന്നുണ്ട്. എന്നാൽ സർ ഒരു topic എടുത്ത് അതിൽ എത്ര deep ആയി അതിൽ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി ജനങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെയ്തതിനു വളരെ നന്ദി 🙏
@gggghhhjjhhgg7776
@gggghhhjjhhgg7776 Жыл бұрын
0
@kcshomework2376
@kcshomework2376 Жыл бұрын
അതെ 👍🏻
@kcshomework2376
@kcshomework2376 Жыл бұрын
Thank you
@muhammedsherif6793
@muhammedsherif6793 Жыл бұрын
സമഗ്രമായ വിശകലം, and simple presentation, thanks for your valuable information s
@user-df1ie9nk4n
@user-df1ie9nk4n Жыл бұрын
വളരെ ലളിതവും, സൗമ്യമായ ഭാഷയിലുള്ള അവതരണം. ഇങ്ങനെ ആവണം ദൈവെ ത്തിന്റെ രൂപത്തിൽ നമ്മൾ കാണുന്ന ആരോഗ്യ മേഖലയിൽ ഉള്ളവ രും
@shajikumar3948
@shajikumar3948 Жыл бұрын
ഇതുപോലെ ആയിരിക്കണം ഒരു ഡോക്ടർ എല്ലാ നന്മകളും ഡോക്ടർക്ക് ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@yamunadevit.s3599
@yamunadevit.s3599 Жыл бұрын
Un
@ismailkusal7492
@ismailkusal7492 Жыл бұрын
@@yamunadevit.s3599 1
@sureshpmna9733
@sureshpmna9733 Жыл бұрын
@@yamunadevit.s3599 ii ii
@assalamath
@assalamath Жыл бұрын
Ìp9po88808⁸0oooo8ooooooooooooooooooòooooooo8o8ooooo8ooo8o8oo8o8oooo8oooooooo8oo8ooo8o8ooooooo8o8o8oo8ooooooo8oòoòoòoòooooooooòooooo8ooo8ooooo8ooo8oooooooooooooòoòooooòoooooòoo8ooooòòòòòòoòò8ooio8oi8oo8oo8oooooooòo8ooiio8oooòòo88o8oo88oo8ooooo88o8o8888o88oo8o8o8888o8o888oo8888888o8888o8o8o8o8oooo8o8ooo8oi88o88i888888i888888o88o8o8o8ooo88o8o88o8oooo8o88oooooooooooooòo8oooo8oooooo8oòooòòòòòòòoooooòoòoòooio8o8iiiiii8iìollllpppplllll
@ligymolscaria1029
@ligymolscaria1029 Жыл бұрын
Thank you Doctor.... God bless you... Sir 🙏🏻🙏🏻🙏🏻
@nadeeramajeed8115
@nadeeramajeed8115 Жыл бұрын
നല്ലരീതിയിൽ അവതരണം Dr താങ്ക്സ് ഒത്തിരി താങ്ക്സ്
@pheonixsamurai0708Y
@pheonixsamurai0708Y Жыл бұрын
വളരെ മനുഷ്യത്വപരമായി നല്കിയ നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും വളരെ നന്ദി.
@geethakrishnan2197
@geethakrishnan2197 Жыл бұрын
ഫാറ്റി ലിവറിനെ പറ്റി ഇത്രയും വിശദമായി ആരും പറഞ്ഞുതന്നിട്ടില്ല.. വളരെ ഉപകാരം. Dr, നന്ദി നമസ്കാരം 🙏
@LohiPlayzMC
@LohiPlayzMC Жыл бұрын
Good for health lohi
@anniecherian3659
@anniecherian3659 Жыл бұрын
@@LohiPlayzMC a. W. W 2w, s
@abdurahman3771
@abdurahman3771 8 ай бұрын
👍
@sasikalasujith502
@sasikalasujith502 Жыл бұрын
കേട്ടിരിക്കാന്‍ നല്ല രസം. ഒരു കഥ കേള്‍ക്കുന്ന ആകാംക്ഷ തോന്നി നന്ദി god bless you
@johnyk.a9915
@johnyk.a9915 9 ай бұрын
നല്ല വിവരണം നല്ലതുപോലെ മനസിലാക്കാനും ചിന്തിക്കാനും മാറ്റാനും പറ്റുന്നരീതിയിലുള്ള വിവരണം വളരെയേറെ നന്ദി ഡോക്ടർ ❤
@ratheeshbabu78
@ratheeshbabu78 Жыл бұрын
നല്ല അവതരണം എല്ലാം നല്ലവണ്ണം മനസ്സിലാക്കിതരുന്നു ഒരു രോഗിക്ക് ഇത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ പറ്റുന്നു . നന്ദി ഡോക്ടർ
@sarithadibith3268
@sarithadibith3268 Жыл бұрын
സാർ, വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു താങ്ക്സ് നല്ല അവതരണം
@bethlehem2621
@bethlehem2621 Жыл бұрын
🙏🙏
@gireeshkumar9997
@gireeshkumar9997 Жыл бұрын
വളരെ നന്ദിയുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ 🙏🙏
@miniskumar4511
@miniskumar4511 Жыл бұрын
Dr. വ്യക്തമായി പറഞ്ഞു. Thankyou. 👍
@RANJITHpk651
@RANJITHpk651 Жыл бұрын
Thank you doctor🙏🙏🙏.Well explained,Very informative,God bless you🙏🙏🙏
@lailalaila2558
@lailalaila2558 Жыл бұрын
നല്ല അവതരണം നന്നായി മനസ്സിലായി
@rahulp371
@rahulp371 9 ай бұрын
ഇങ്ങനെ ആവണം ഒരു ഡോക്ടർ, Thank you so much Doctor ❤
@sheebakgm5212
@sheebakgm5212 11 ай бұрын
ഒരു പാട് ഒരു പാട് ഒരു പാട് നന്ദിയുണ്ട് ഡോക്ടർ ആയുസ്സ് ഉണ്ടാവട്ടെ
@mercysunny5456
@mercysunny5456 Жыл бұрын
നല്ല ഒരു വീഡിയോ ഈ അറിവ് പകർന്നു നൽകിയതിനു നന്ദി ഡോക്ടർ👌🙏
@satheeshanmavady7406
@satheeshanmavady7406 Жыл бұрын
നല്ല അറിവ് വളരെ ഉപകാരം ഇങ്ങനെ ആവണം ഒരു ഡോക്ടർ
@nazark6594
@nazark6594 Жыл бұрын
ഇതാവണം ഡോക്ടർ, ഇങ്ങനെയാണ് ഡോക്ടർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@baijuakshara4596
@baijuakshara4596 9 ай бұрын
ഡോക്ടർ പറഞ്ഞത് 100% സത്യമാണ്.. പ്രകൃതി വിഭവങ്ങൾ കഴിച്ചാൽ മനുഷ്യന് ഡോക്ടറെ ആവശ്യമില്ല.. 🙏
@littlemusicians7075
@littlemusicians7075 Жыл бұрын
Thank you ഡോക്ടർ 🙏
@mayapurushothaman123
@mayapurushothaman123 Жыл бұрын
Thanks a lot for this highly informative video, Doctor sir.
@radhakrishnankrishnan1659
@radhakrishnankrishnan1659 Жыл бұрын
സൂപ്പർ പ്രഭാഷണം , ഡോക്ടർ
@kumariks741
@kumariks741 Жыл бұрын
Very good presentation thank you so much dr
@georgekuttyjoseph2242
@georgekuttyjoseph2242 Жыл бұрын
Thankyou Dr.for the valuable informations
@HelloKitty-lv4um
@HelloKitty-lv4um Жыл бұрын
മോനെ മോന്റെ സംസാരം കേട്ടാൽ തന്നെ പകുതി അസുഖം മാറും മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sreedevisreekumar989
@sreedevisreekumar989 Жыл бұрын
Thank you doctor for your valuable information 💐💐
@sivakumaranmannil1646
@sivakumaranmannil1646 Жыл бұрын
Very nicely explained. Thanks Dr for your informative video explained in a very simple way.
@shamlanajum4060
@shamlanajum4060 Жыл бұрын
ഉപകാരപ്പെടുന്ന സന്നേശം 👍👍👍
@safiya339
@safiya339 Жыл бұрын
Masha Allah nalla arivin big salute🤍 allahu iniyum uyarangalil ethikkatte
@hashirhashir1095
@hashirhashir1095 Жыл бұрын
ഈ സാർ അടുത്ത് ചെന്നാലും ഇത് പോലെ നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തരും വളരെനല്ല ഡോക്ടർ ആണ്
@hasna9529
@hasna9529 Жыл бұрын
പാലക്കാട്‌ നിന്ന് എങ്ങനെ ആണ് റൂട്ട് dr ടെ അടുത്ത് എത്താൻ... ഒന്ന് ഹെൽപ് ചെയ്യാമോ... നമ്പർ ഉണ്ടോ അവിടുത്തെ
@azizabdul7338
@azizabdul7338 Жыл бұрын
മണ്ണാർക്കാട് പെരിന്തൽമണ്ണ നിലമ്പൂർ റൂട്ട് പാണ്ടിക്കാട്
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thank you very much Doctor. Congratulations
@leenadavis-hq2bf
@leenadavis-hq2bf 10 ай бұрын
ഡോക്ടർ നന്നായി മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤
@maryjoseph6593
@maryjoseph6593 Жыл бұрын
Dear sir, you are great. I appreciate your knowledge. GOD bless you sir, we are waiting for your next visit.Thank you so much.
@niyask3397
@niyask3397 11 ай бұрын
very simple explanation .Thank u Dr
@suseelanair6500
@suseelanair6500 Жыл бұрын
Very good presentation and informative. Thank you doctor.
@lucyphilip4881
@lucyphilip4881 Жыл бұрын
Very helpful and useful information God bless you Dr. Thank you
@BinoyVaidian
@BinoyVaidian Жыл бұрын
Excellent presentation and motto. All the best. Pls do continue the program effectively.
@rafeequedaddy8630
@rafeequedaddy8630 9 ай бұрын
ഡോക്ടർ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ശരിക്കും മനസ്സിലായി
@jayajoseph2145
@jayajoseph2145 Жыл бұрын
Doctor thank you for the information. God bless you
@shamlathimoor4534
@shamlathimoor4534 Жыл бұрын
എല്ലാ നർമകളും താങ്കൾ കുണ്ടാവട്ടെ എനിക്ക് ഉകാര പെടുന്ന വി ടി യൊ
@georgekp586
@georgekp586 Жыл бұрын
Ee nalla manasinu oru big salute
@MAHIHARI3213
@MAHIHARI3213 2 ай бұрын
Dr. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു Dr ഉണ്ടെന്നതിൽ സന്തോഷം, ആയുസും ആരോഗ്യവും ഉണ്ടാകട്ടെ,മറ്റുള്ളവരെ ശുശ്രുഷിക്കാൻ
@ShyjuMedayil
@ShyjuMedayil 2 ай бұрын
ആമീൻ 🤲🤲🤲
@bindubindhu6799
@bindubindhu6799 Жыл бұрын
Thank you sir, വളരെ ലളിതമായ രീതിയിൽ കര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു ഒത്തിരി നന്ദി
@beenamujeeb1843
@beenamujeeb1843 Жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു... 👍🌹🌹🌹
@vineshbp6994
@vineshbp6994 Жыл бұрын
നല്ലതുപോലെ പറഞ്ഞു മനസിലാക്കിതന്ന dr. 🙏🏻 നന്ദി നമസ്കാരം 😍
@mohamedabdulmajeed9769
@mohamedabdulmajeed9769 Жыл бұрын
Sincere presentation.Thank you doctor.
@anilathomasplavilayilthoms5134
@anilathomasplavilayilthoms5134 Жыл бұрын
Thanks for valuable information ❤
@narayananmoorkkath1060
@narayananmoorkkath1060 9 ай бұрын
ഡോക്ടർ വളരെ വ്യക്തമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്നതിൽ വളരെ സന്തോഷം തുടർന്നും സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു
@skchandiniskchandini1220
@skchandiniskchandini1220 Жыл бұрын
Thank you so much sir for your valuable information
@lailabeevikanngadan910
@lailabeevikanngadan910 Жыл бұрын
Very good information.more over,I experienced the simplicity of this pandikkadan fellows
@SureshBabu-um2kt
@SureshBabu-um2kt Жыл бұрын
Thank u Dr. Excellent presentation .
@abdulnoushad59
@abdulnoushad59 Жыл бұрын
സൂപ്പർ ആണ് ഡോക്ടർ പറഞ്ഞത് ഇങ്ങനെ വേണം എല്ലാം മനസ്സിലാക്കി തന്നു Thanks Dr
@alfizasalih
@alfizasalih Жыл бұрын
👌👌👌 നല്ല അവതരണം താങ്ക്യൂ ഡോക്ടർ🥰🥰🥰
@sheebamadhavan7674
@sheebamadhavan7674 Жыл бұрын
Verygood presentation👍 very informative and useful video, thanks doctor.
@radharavi2891
@radharavi2891 Жыл бұрын
you r great Sir explained very easy method n very attractive
@jisham1652
@jisham1652 Жыл бұрын
വളരെ നല്ല അവതരണം. Thank u dr
@jayasankarprince3164
@jayasankarprince3164 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 💖
@sobhanapushpangadan6777
@sobhanapushpangadan6777 Жыл бұрын
വളരെ കൃത്യതയോടെ വ്യക്തമായി പറഞ്ഞ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@redmiuser2936
@redmiuser2936 9 ай бұрын
Kp pnb
@vijayanpalakil1341
@vijayanpalakil1341 Жыл бұрын
ഉപകാര പ്രദമായ നല്ല വീഡിയോ പോസ്റ്റ് ചെയ്തതിന് വളരെ അധികം നന്ദി.
@narayananpv9636
@narayananpv9636 Жыл бұрын
Thank you Dr. 🙏🙏🙏
@ritabelthazar1105
@ritabelthazar1105 Жыл бұрын
Thankyou Doctor for your valuable information GOD BLESS YOU AND YOUR FAMILY
@armamootysinger8535
@armamootysinger8535 Жыл бұрын
ഡോക്ടർ ക്ക് എല്ലാ വിധനന്മകളും
@kirankumarsasidharan1686
@kirankumarsasidharan1686 11 ай бұрын
Dear Doctor, Thank You somuch ❤
@nayarmurali2070
@nayarmurali2070 Жыл бұрын
Thank you very much Doctor
@shyna3004
@shyna3004 Жыл бұрын
Thanks doctor... Very good information 🙏
@lovelyjayan8948
@lovelyjayan8948 Жыл бұрын
Thank you doctor 🙏🏽🙏🏽
@vineethak3298
@vineethak3298 Жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ കാര്യം 🙏🙏
@psmani5276
@psmani5276 11 ай бұрын
Thanks doctar 👏👏🙏🙏🙏🙏
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
എന്തൊരു നല്ല ഡോക്ടർ. Thank യു സർ.
@sajianil8511
@sajianil8511 Жыл бұрын
Flax seed.വറുത്ത് കഴിച്ചാലും മതിയോ ഡോക്ടറേ.Plz reply.,🙏 അടിപൊളി വീഡിയോ ആയിരുന്നു സൂപ്പർ experienced doctor.👍🙏❤️❤️❤️❤️
@priyaprabhakaran190
@priyaprabhakaran190 Жыл бұрын
Thank you dear doctor 🥰🥰🥰🙏🙏🙏🙏
@aaryesdee
@aaryesdee Жыл бұрын
Thank you Doctor! It was very informative. 👍🙏
@abdulsathar367
@abdulsathar367 Жыл бұрын
ഡോക്ടർ നന്നായി വിശദീകരിച്ചു.
@sabidbk3800
@sabidbk3800 Жыл бұрын
Highly Appreciated your valuable information Dr.
@suryasmijith6856
@suryasmijith6856 Жыл бұрын
Thank you doctor👨‍⚕
@mankumar4088
@mankumar4088 Жыл бұрын
I can't read malayalam but I can understand it very well.. so my request is to please put thumbnail of all your video's in English too
@radhamonywarrier8809
@radhamonywarrier8809 Жыл бұрын
Namaskaram.valaremadhuramayidoctorvivarichuthannu.thanks
@lizyvarkey3017
@lizyvarkey3017 Жыл бұрын
Thank you doctor for your valuable instructions
@rajinar3032
@rajinar3032 Жыл бұрын
🙏👌👌
@subhagantp4240
@subhagantp4240 Жыл бұрын
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു
@thasneemvs6792
@thasneemvs6792 Жыл бұрын
OnnavittaIn FYI
@marykoshy5159
@marykoshy5159 Жыл бұрын
Thank you Doctor 🙏🙏
@jancytv8023
@jancytv8023 Жыл бұрын
Thank you doctor 👍
@hpfh2502
@hpfh2502 Жыл бұрын
Good message Doctor eni oru vericose veine kurichu oru Topic edanee pls Tks doctor
@aiswaryaraj614
@aiswaryaraj614 Жыл бұрын
Hypothyroid nu medicine undo doctor ? Nian epo 150 mg thyronorm aanu kazhikaneth...TSH epo 3 aanu..
@sasikumaranb368
@sasikumaranb368 8 ай бұрын
Very good narration Dr,❤
@sundarinatrajan4392
@sundarinatrajan4392 Жыл бұрын
Thank u soo much Dr. for explaining clearly.
@reshithareshi4485
@reshithareshi4485 Жыл бұрын
Nalloru arivthannathine orupad Thanks
@SadikaliPuthantherumannil
@SadikaliPuthantherumannil 9 ай бұрын
Wow what a explanation ❤
@18719200
@18719200 Жыл бұрын
Well explained sir
@rathripakalyathra
@rathripakalyathra Жыл бұрын
താങ്ക്സ് ❤️
@gopalakrishnanmenon2410
@gopalakrishnanmenon2410 Жыл бұрын
Thank you Dr for this valuable Advice God bless you Dr
@jessypaulose1505
@jessypaulose1505 Жыл бұрын
God bless you doctor 🙏
@shylareddy5751
@shylareddy5751 Жыл бұрын
Well explained doctor 👍
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 88 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Порезал бассейн, краш тест
0:32
ЗВЕРЬЕ
Рет қаралды 3,7 МЛН
Sweet watermelon 🍉😋
0:15
LizAlex Fam
Рет қаралды 2,3 МЛН
Choose my outfit 💕
0:16
Valerie Lungu
Рет қаралды 12 МЛН
รถมีชีวิต #ตลกขำๆ
0:21
ขายขำ channel (มะพร้าวเงินล้าน)
Рет қаралды 13 МЛН
Speed punched Messi 🫢🥊
0:50
GoalAntics
Рет қаралды 10 МЛН
Smart Appliances! New Gadgets, Versatile Utensils, Tool Items #shorts #gadgets 149
0:15