ആ ഒരൊറ്റ തീരുമാനത്താല്‍ നഷ്ടമായ കരിയര്‍ !!! Swing ka Sulthan Irfan Pathan life story !!

  Рет қаралды 229,012

More Sports - Mobile Reporting

More Sports - Mobile Reporting

4 жыл бұрын

#moresports #SportsMalayalam
ആ ഒരൊറ്റ തീരുമാനത്താല്‍ നഷ്ടമായ കരിയര്‍ !!! Swing ka Sulthan ഇര്‍ഫാന്‍ പത്താന്‍ life story !
സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , #ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
Subscribe Now : / @moresports
Follow us in Insta : / moresportsonline
Follow us inTelegram : t.me/moresports
Follow us in Facebook : / moresportsonline
More Sports , More Sports Online ,
More Cricket , More Football ,
More Sports Analysis, Cricket Life Stories
• Life Stories of Cricke...

Пікірлер: 1 200
@shameemali9046
@shameemali9046 4 жыл бұрын
സ്വിങ്ങ് സുൽത്താൻ ഇർഫാൻ പത്താൻ❤️👍🏻👏💥😎💟
@moresports
@moresports 4 жыл бұрын
❤️
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
ഇപ്പോൾ ഒരു മാസം മുന്നേ ഒരു Unacademy champion ship ഉണ്ടായിരുന്നു. India 11 തോറ്റ കളി ഇർഫാൻ അവസാനം വരെ പൊരുതി ജയിപ്പിച്ചു. അപ്പോൾ എന്ത് മനസിലായി. Form ഒരു തരി പോലും നഷ്ടമായില്ല എന്ന്. ഓരോരുത്തന്മാർ അവസരം കൊടുത്താലേ കഴിവ് തെളിയിക്കാൻ പറ്റൂ. അല്ലാതെ സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കാൻ ആയിട്ടാണെങ്കിൽ എന്തിന് വെറുതെ CSK TEAM ൽ കൊണ്ട് നടന്നു😤😤😤😤
@shameemali9046
@shameemali9046 4 жыл бұрын
@@myfavoritevideosandsongs5192 അതെ , അതും ഒരു തന്ത്രം ആണ് സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കു അവസരങ്ങൾ കിട്ടി ഫോം ആയാൽ പിന്നെ ടീമിൽ കളിപ്പിക്കേണ്ടിവരും
@abhijithu25
@abhijithu25 4 жыл бұрын
ഒരു 2004 മുതൽ 2008 വരെയൊക്കെ ഇന്ത്യയുടെ ബുംറയും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഒക്കെ ഇർഫാൻ പഠാൻ മാത്രമായിരുന്നു. അത്രയും ഉഗ്രൻ ഒരു മാച്ച് വിന്നറെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്കായില്ല.
@moresports
@moresports 4 жыл бұрын
❤️
@noushadali4116
@noushadali4116 4 жыл бұрын
Correct bro 👍👍
@althaf4920
@althaf4920 4 жыл бұрын
🥰😍
@abdullatheef9483
@abdullatheef9483 4 жыл бұрын
Dhoni avoided him
@ansaransasarm9149
@ansaransasarm9149 3 жыл бұрын
Yes
@vichuzgallery7068
@vichuzgallery7068 4 жыл бұрын
നല്ല വീഡിയോ...👌 ഇർഫാൻ പത്താൻ വളരെ മികച്ച ഒരു ബൗളർ ആണ്‌...
@moresports
@moresports 4 жыл бұрын
Thanks ❤️
@illyuar1045
@illyuar1045 4 жыл бұрын
Nalladh innu ee loghath vila illallo भायी 😔😢
@sharanram2803
@sharanram2803 3 жыл бұрын
Allrounder
@SarathKumar-hr2qz
@SarathKumar-hr2qz 4 жыл бұрын
ഇങ്ങനെ,,, ബോളിനെ സ്വിങ് ചെയ്യിച്ചു,,തലോടി,,വിടുന്ന,, ബോളറെ,, ഞാൻ,, ഇതു,, വരെ,, കണ്ടിട്ടില്ല,,❤️,, pattan,, mis,,U,,, 😔
@moresports
@moresports 4 жыл бұрын
❤️
@illyuar1045
@illyuar1045 4 жыл бұрын
Yeni kaananumilla last ippo aduth legendsinde kaliyil bat n bowling kond teaminea vjayipicha hero aayirunnallo irfan pattaaaaan
@sureshs7193
@sureshs7193 3 жыл бұрын
Wasim athepole ayirunnu
@muhammedshafi5839
@muhammedshafi5839 7 ай бұрын
പണി വരുന്നുണ്ട് അവറാച്ചാ 😂😂😂😂
@MuhammedshereefTp
@MuhammedshereefTp Ай бұрын
Irfante kazhivu manassilaakan selectormarkum captainum kazhinhilla...
@mysterywayvlog1185
@mysterywayvlog1185 3 жыл бұрын
ഇർഫാൻ *ഞാൻ അന്നും ഇന്നും സച്ചിനെ പോലെ ആരാധിക്കുന്ന വ്യക്തിത്വം* 👌💞
@mubassir9585
@mubassir9585 4 жыл бұрын
ഇർഫാൻ(മികച്ച സ്വിങ്) ,ശ്രീശാന്ത്(മികച്ച സ്പീഡ്) ഇന്ത്യയുടെ തീരാനഷ്ടം 😢😢
@moresports
@moresports 4 жыл бұрын
❤️
@rishadmk5851
@rishadmk5851 4 жыл бұрын
Shri shandh indiaye vanjichu
@elsythomas1945
@elsythomas1945 4 жыл бұрын
Shrishanth avande ahangaram kondu poyatha
@rishadmk5851
@rishadmk5851 4 жыл бұрын
@@elsythomas1945 yes bro
@adarshml2339
@adarshml2339 4 жыл бұрын
currect
@manump2972
@manump2972 4 жыл бұрын
ഇടക്ക് ഇടക്ക് അവസരം കൊടുക്കാമായിരുന്നു... അതുല്യ പ്രതിഭ ആയിരിന്നു ഇർഫാൻ.... ധോണിയും ഇർഫാനെ അവഗണിച്ചു..
@moresports
@moresports 4 жыл бұрын
❤️
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
Form also was the issue. He is inbuilt swing bowler. When batting came to important,lost his bowling form. Dhoni never leave him if he was in good form.
@illyuar1045
@illyuar1045 4 жыл бұрын
💯 100 bRoyy aa paranaarikk luck koodudhal kitty pinne nalla playersineyum appo ahangaari aayi avande ishtathinulla aalkare maathram niruthy adhaanundaayadh
@illyuar1045
@illyuar1045 4 жыл бұрын
@@whythismancalledasgeniousj3286 ohh pinnea maangaaa ThoLweee ipl puneyilullPpol endh coppaaddo avan kaattyadh oru kali polum maryadha kk kalikkanu anuvadhichinaa illallEa
@sumishkuttis3649
@sumishkuttis3649 4 жыл бұрын
ധോണിയും അല്ല ധോണി ആണ് ..ipl il പോലും ചെന്നൈക്ക് വേണ്ടി പ്ലെയിങ് 11 നിൽ വളരെ കുറച്ചേ കളിപ്പിച്ചഒള്ളു ധോണി..പകരം മോഹിത് ശർമ ക്കു ഒക്കെ ആണ് ചാൻസ് കൊടുത്ത്..
@ashiyash6594
@ashiyash6594 4 жыл бұрын
ഇർഫാൻ ഇല്ലാതെ എന്തു കളി?? ക്രിക്കറ്റ്‌ കാണുന്നത് പോലും ഞാൻ അവസാനിപ്പിച്ചു I love IRFAN 😍
@kailassathyan761
@kailassathyan761 4 жыл бұрын
Me too
@moresports
@moresports 4 жыл бұрын
❤️
@moresports
@moresports 4 жыл бұрын
@@kailassathyan761 ❤️
@rafeequemrp3211
@rafeequemrp3211 4 жыл бұрын
Me too
@oldisgold2744
@oldisgold2744 4 жыл бұрын
Ashi Yash pathan sachin my hero s
@thoufeeqmedia4907
@thoufeeqmedia4907 4 жыл бұрын
ഒരാൾ കാരണം ഒരുപാട് പ്രതിഭകൾ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി ആഘോഷങ്ങളില്ലാതെ അരങ്ങൊഴിഞ്ഞ ഒരുപാട് പ്രതിഭകൾ രാഹുൽ ദ്രാവിഡ് സേവാഗ് ഗൗതം ഗംഭീർ യുവരാജ് സിംഗ് ഇർഫാൻ പത്താൻ ആർ പി സിങ് ഹർഭജൻ സിംഗ്
@moresports
@moresports 4 жыл бұрын
😑
@jeethutom1
@jeethutom1 4 жыл бұрын
Fucking Dhoni.
@sjlfitnessclub4509
@sjlfitnessclub4509 2 жыл бұрын
ധോണിയാണ് കാരണം
@kjsamuel5043
@kjsamuel5043 Жыл бұрын
ഇവരുടെ കൂട്ടത്തിൽ എം.എസസ്.ധോണിയും കൂടി ഉണ്ട്
@fasalfaazzz3793
@fasalfaazzz3793 4 жыл бұрын
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ദാദ മാത്രം. അതൊരു സുവർണ കാലഘട്ടം...
@moresports
@moresports 4 жыл бұрын
❤️
@user-gn7lx4ql2e
@user-gn7lx4ql2e 3 жыл бұрын
Dhoniye angabe tazhuki kalayan pattlla
@abmediatube4523
@abmediatube4523 3 жыл бұрын
Cup undakikodukan dhoni vendi vanu onnala 3 enmam BCCI pote ICC polu cover photo itekunath dhonoyuda pic
@user-gn7lx4ql2e
@user-gn7lx4ql2e 3 жыл бұрын
@@abmediatube4523 ath thanne eniitum dhoniye verkunnu ivar
@DWARAKA555
@DWARAKA555 3 жыл бұрын
@@abmediatube4523 അതുകൊണ്ട് മാത്രം ആയില്ല കളിക്കാരെ ഒരുപോലെ കാണാൻ കൂടെ പഠിക്കണം.. അതിന് ഗാംഗുലിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ധോണി അയാൾക് പ്രിയപെട്ടവരെ മാത്രം ആണ് കളിപ്പിക്കാൻ നോക്കിയത്
@adarshml2339
@adarshml2339 4 жыл бұрын
Sachin , Rohit and Irfan pathan, these are my heroes
@moresports
@moresports 4 жыл бұрын
❤️
@afterworld7947
@afterworld7947 3 жыл бұрын
Rohit 😂😂😂😅
@TalksbyArjun
@TalksbyArjun 3 жыл бұрын
@@afterworld7947 എന്താണ് ഇത്ര പുച്ഛം.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത്.
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
Pavam, dada undayirunnkil irfan vera level ayenna
@moresports
@moresports 4 жыл бұрын
❤️👍
@mohammedkasimkasim8359
@mohammedkasimkasim8359 4 жыл бұрын
തീർച്ചയായും
@illyuar1045
@illyuar1045 4 жыл бұрын
💯 👍 👌 💪 😔 BRoyy aa dhaadhakk thannea panikoduthonanallo dhoni avanthanneyaa ee ellaavarum paarayaYadh avank captaincy fear aayrunnu adh illengil avank keeper sthanam nashtamaagumennurappundaayrunnu
@salikaippuram6899
@salikaippuram6899 4 жыл бұрын
👍👍👍👍👍👍
@ashrafi5682
@ashrafi5682 3 жыл бұрын
Ys😍
@jaisonjohnson8106
@jaisonjohnson8106 4 жыл бұрын
ഇന്ത്യ കണ്ട വലിയ ഒരു all rounder ആകേണ്ടിയിരുന്ന ആൾ.
@moresports
@moresports 4 жыл бұрын
😍😍
@illyuar1045
@illyuar1045 4 жыл бұрын
Aayrunnu but aa paranari dhoni kazhudha panikodutha 6 names undallo aaryaamo avanda captaincy kk pankittu mennu padichitt gambir sehvag harbajan yusuf n Irfan PattaaNz yuvaraaajaav yuvi भायी ivarkellam nalla mutta paniyalla koduthadh
@jaisonjohnson8106
@jaisonjohnson8106 4 жыл бұрын
@@illyuar1045 yes.. ivarkonnum oru viramikkal match polum koduthilla.. ipo dhoni de avastha entha?? 😝
@sherinma2206
@sherinma2206 4 жыл бұрын
Jaison Johnson form ulavar kalikum ...pine farewell game enu oru concept international gamesil indavaan padila...athu aaru ayaalum sheri....elam match jayikaan vendi kalikenam athil sentimentsinte oru kaaryamila....irfan pathan theere formilaa...veruthe dhoninte pinil chaaditu enthu kaaryam
@sherinma2206
@sherinma2206 4 жыл бұрын
illy uar ee paraja aalkaaru ok form out aaythu kondaanu porathu aayathu...alandu dhoni pidichu porathu aakithalaa...enikum ee playersne ishtam thane...but form ilaathu avarku prashnam aayi....very competitive ale cricket
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
ഇർഫാൻ, സഹീർ, നെഹ്ര..ബൗളിംഗ് combos
@moresports
@moresports 4 жыл бұрын
❤️
@ameerar734
@ameerar734 4 жыл бұрын
Swing sulthan വെറും ബൗളർ മാത്രമല്ല..നല്ലൊരു വെടിക്കെട്ട്‌ ബാറ്റിങ്ങും കയ്യിലുണ്ട് 💟💞💥💥💝💕💕
@moresports
@moresports 4 жыл бұрын
❤️
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
ഇപ്പോൾ ഒരു മാസം മുന്നേ ഒരു Unacademy champion ship ഉണ്ടായിരുന്നു. India 11 തോറ്റ കളി ഇർഫാൻ അവസാനം വരെ പൊരുതി ജയിപ്പിച്ചു. അപ്പോൾ എന്ത് മനസിലായി. Form ഒരു തരി പോലും നഷ്ടമായില്ല എന്ന്. ഓരോരുത്തന്മാർ അവസരം കൊടുത്താലേ കഴിവ് തെളിയിക്കാൻ പറ്റൂ. അല്ലാതെ സ്വന്തം ഇഷ്ടക്കാരെ കളിപ്പിക്കാൻ ആയിട്ടാണെങ്കിൽ എന്തിന് വെറുതെ CSK TEAM ൽ കൊണ്ട് നടന്നു😤😤😤😤
@mysterywayvlog1185
@mysterywayvlog1185 3 жыл бұрын
പത്താന്റെ ഹാട്രിക് Uff രോമാഞ്ചം 👌👌
@stupidthumbs
@stupidthumbs 3 жыл бұрын
ഗാംഗുലിയുടെ സമയത്ത് എന്റെ craze ആയിരുന്നു ഇർഫാൻ 😍😍😍😍
@ashiyash6594
@ashiyash6594 4 жыл бұрын
Dhoni ആയിരുന്നു നമ്മുടെ ചങ്കിനെ പറിച്ചെടുത്തത് IRFAN 😘😘ഉയിർ
@moresports
@moresports 4 жыл бұрын
😑
@GUHANGREEN
@GUHANGREEN 2 жыл бұрын
Dhoni uyir❤🥰
@sivaprakash7598
@sivaprakash7598 Жыл бұрын
😂😂😂😂😂😂 ധോണി യോ
@junujafar4874
@junujafar4874 4 жыл бұрын
Veeru. Yuvi. Zaheer. Pathan. Gambeer. Evare yokke oru vattam koodi indin jazsiyil kanan agraham undu.... 😓😓💔
@moresports
@moresports 4 жыл бұрын
😑❤️
@illyuar1045
@illyuar1045 4 жыл бұрын
Adhinea dhoni thallithagarthillea भायी BcZ fear about captaincy aa paranari dhoniyude captaincy ivar nannaayi kalichu teamilidam nedyal avnau 8nda pani kittumenna bhayamaanu
@poraali.shibu0235
@poraali.shibu0235 4 жыл бұрын
Enikkum
@fulailv943
@fulailv943 4 жыл бұрын
Dhoniyude captaincy ilanu ivarokke oru avasaram polum kittathe viramikkendi vannathu ennum koodi orkkanam.
@safdarhashmi77
@safdarhashmi77 3 жыл бұрын
ഇവരെയൊക്കെ ധോണി ഒതുക്കിയത് ആണ്
@shafeekpalamoottil4229
@shafeekpalamoottil4229 4 жыл бұрын
എന്റെ എക്കാലത്തെയും ഇഷ്ട കളിക്കാരൻ. എന്റെ T-SHIRT ൽ ഞാൻ കുറിച്ചിരുന്ന പേര് പത്താൻ
@moresports
@moresports 4 жыл бұрын
❤️
@ijasirfan3233
@ijasirfan3233 4 жыл бұрын
SHAFEEK S njanop
@shanushahan9859
@shanushahan9859 4 жыл бұрын
Irfan pathan oyivaya shesham inn vare njn indiayudeyoo IPL matchoo muzhuvanaayum kanditilla😔oru football ishtakaranaya enne cricket kanan kothipicha muthal❤
@shafeekpalamoottil4229
@shafeekpalamoottil4229 4 жыл бұрын
@@shanushahan9859 👌
@shajukumar6753
@shajukumar6753 3 жыл бұрын
Great
@abswynd6946
@abswynd6946 4 жыл бұрын
പത്താന്റെ കവർ സ്റ്റോറി മനസ്സിൽ കൊണ്ടുപോയി... It's very hart teaching...... Story... Enikk ettavum ishtappetta indian ബൗളർ... We are missing Pathan....
@moresports
@moresports 4 жыл бұрын
❤️❤️😑
@canudigitsucka007
@canudigitsucka007 4 жыл бұрын
Ganguly and Pathan...Due to Chappals coaching....
@moresports
@moresports 4 жыл бұрын
👍
@fahadpk8509
@fahadpk8509 4 жыл бұрын
ദ്രാവിഡ്‌ എന്ന നല്ല ക്യാപ്റ്റൻ പോയതിനു ശേഷം വന്ന ധോണി ഇർഫാനെ ക്രിക്കറ്റ്‌ നിന്ന് പുറത്താക്കിയത്
@moresports
@moresports 4 жыл бұрын
😑
@Divya.T374
@Divya.T374 2 жыл бұрын
😂😂nallonam wriyan ariyanam aayirunnu
@KT.Subair
@KT.Subair 23 күн бұрын
Naayinte.Mone Thala.thoni Varghiyavaadhi
@hashimdubai8418
@hashimdubai8418 4 жыл бұрын
ധോനിയുടെ വേറെ ഒരു ഇര പത്താൻ
@moresports
@moresports 4 жыл бұрын
😑
@mohdaskarl6884
@mohdaskarl6884 4 жыл бұрын
Dravid um yuvi m ellam erakhala
@jasjinnu7719
@jasjinnu7719 3 жыл бұрын
@@mohdaskarl6884 യുവിക്ക് ധോണി നല്ല support കൊടുത്തിട്ടുണ്ട് ധോണിയുടെ fvrt ആണ് യുവി
@Divya.T374
@Divya.T374 2 жыл бұрын
😂😂noice joke selector mar okke umban ann alle
@vineethknair8598
@vineethknair8598 4 жыл бұрын
നല്ല വീഡിയോ, ഇർഫാൻ പത്താൻ മികച്ച ഒരു കളിക്കാരനായിരുന്നു. ഐതിഹാസിക താരങ്ങളിലൊരാളാ വേണ്ടിയിരുന്ന പത്താൻറെ കരിയർ കുറെ ആൾക്കാർ കൂടി ഇല്ലാതാക്കി.
@moresports
@moresports 4 жыл бұрын
❤️
@arunkumar.v.varunkumar367
@arunkumar.v.varunkumar367 4 жыл бұрын
ഗ്രെഗ് ചാപ്പൽ മറ്റൊരു ഷെയിൻ വാട്സൺ ആക്കി കൊണ്ട് വരാൻ നോക്കിയതാ... പക്ഷെ വസിം അക്രമിന്റെ സ്‌കിൽ ഉണ്ടായിരുന്ന നല്ലൊരു പ്ലേയർ അതോടെ അസ്തമിച്ചു
@moresports
@moresports 4 жыл бұрын
😑
@sreenath7435
@sreenath7435 8 ай бұрын
2007 T20 ഫൈനലിൽ man of the match.. ഫസ്റ്റ് ഓവറിൽ ഹാട്രിക് എടുക്കാൻ... കഴിഞ്ഞ 💥💥💥... ദേശസ്നേഹിയായ 🇮🇳ൻ മുസൽമാൻ... 🕓.😔🙏🥰
@criccastle142
@criccastle142 4 жыл бұрын
അസാധ്യ സ്വിങ് ബൗളർ 😍👌
@moresports
@moresports 4 жыл бұрын
❤️
@Apvlogs7689
@Apvlogs7689 4 жыл бұрын
വളരെ മികച്ച അവതരണം പത്താന് ഇഷ്ട കളിക്കാരനാണ് ഈ വീഡിയൊയ്ക്ക് നന്ദി
@moresports
@moresports 4 жыл бұрын
Thanks ❤️
@Chef_-_Ajith92
@Chef_-_Ajith92 4 жыл бұрын
ധോണി എന്ന ഒരു വിഷ സർപ്പം കാരണം.... ഇല്ലാതെ ആയ കരിയർ..... ഇന്ത്യൻ ടീമിൽ രാഷ്ട്രീയം.. കൊണ്ട് വന്ന ഒരു സ്റ്റുപ്പിഡ് ആണ് ധോണി ഇന്ത്യൻ ടീം ഉയർത്തി എന്നെ പറയുന്നവർ അറിയണം രാഷ്ട്രീയം ഇല്ലാതെ, വലിപ്പം ചെറുപ്പം നോക്കാതെ... ജാതി മതം നോക്കാതെ നന്നായി കളിക്കുന്നവരെ ഉയർത്തി കൊണ്ട് വന്ന ... ആ നായകൻ Yes...... our ഹീറോ.... റീയൽ ഹീറോ... നായകൻ.... ദാദ സൗരവ് .. ഗാംഗുലി ...
@moresports
@moresports 4 жыл бұрын
😑
@mohammedkasimkasim8359
@mohammedkasimkasim8359 4 жыл бұрын
തീർച്ചയായും
@illyuar1045
@illyuar1045 4 жыл бұрын
YesSs bRo 💯 💯 aa paranari dhoniyea teamilethaan nalla back support aakkiya paavam tiger Ganguly kk thannea pani koduthonallea... Adhaayadh paal 🥛 kodutha 🤚 kku thannea kotthy 😔😢
@vishnuazhakiyakavuvishnu3611
@vishnuazhakiyakavuvishnu3611 4 жыл бұрын
Bro. Chumma parayathee. Last time irfan kalicha matchil ellam vazhangiya runs nokku appo ariyaam enthkonduuu teaminu purath poyathennuuu
@vishnuazhakiyakavuvishnu3611
@vishnuazhakiyakavuvishnu3611 4 жыл бұрын
Pinne pulliyude bowling action change chythathanu pulliyude career fall nu karanam
@mohammedirfankp7076
@mohammedirfankp7076 4 жыл бұрын
ഇർഫാൻ പത്താനെ bcci യും ഇന്ത്യൻ ടീമും ഒഴിവാക്കിയെങ്കിലും നമ്മള് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ അയാൾ എന്നും ഒരു hero ആണ് 🔥🔥🔥
@moresports
@moresports 4 жыл бұрын
❤️
@vish7983
@vish7983 4 жыл бұрын
Ithra pettannu ee video cheyum ennu karuthilla.. Irfan ishtam ❤️
@moresports
@moresports 4 жыл бұрын
❤️❤️
@aneesabubakr
@aneesabubakr 4 жыл бұрын
സൗകര്യപൂർവം അവഗണിച്ച പ്രതിഭ എന്ന് വേണം പറയാൻ...
@moresports
@moresports 4 жыл бұрын
😑
@anwarcr7450
@anwarcr7450 4 жыл бұрын
irfan pathan better plyr 💪🤝💪❤👍🤝😍
@moresports
@moresports 4 жыл бұрын
❤️
@mohammedkasimkasim8359
@mohammedkasimkasim8359 4 жыл бұрын
Irafan പത്താണിന്ടെ കരിയർ ഒതുക്കിയത് ആരെന്ന് എല്ലാവര്ക്കും അറിയാം IPL കണ്ടവരോട് പറയേണ്ടതില്ലല്ലോ
@moresports
@moresports 4 жыл бұрын
😑😑
@illyuar1045
@illyuar1045 4 жыл бұрын
💯 👍 👌 Aa paranari dhoni yennum 👁nu power ullavark aryaam भायी junior Kapil aayal pinnea captaincy therikkum enna ulbhayam kond aa paranaarikk fear ulladhkond thallithagarthu
@irfank735
@irfank735 4 жыл бұрын
Ys
@GulzarVision
@GulzarVision 4 жыл бұрын
വിരമിച്ചതിന് ശേഷം IPL ൽ csk യിൽ ആയിരുന്നു. ആ വർഷം ഒരവസരം പോലും ധോനി നൽകിയിട്ടില്ല. സങ്കടം തോന്നി Legend player...
@moresports
@moresports 4 жыл бұрын
😑😑
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
അത് വീണ്ടും ഇന്ത്യയിൽ കളിക്കണ്ട എന്ന് വിച്ചറിച്ചിട്ടുണ്ടാകും
@debolt5612
@debolt5612 4 жыл бұрын
dhoni annu pathante carrier nashippichath...
@abdullatheef9483
@abdullatheef9483 4 жыл бұрын
Dhonis vengeance’s against yuvi, bhaji, zaheer, veeru, ghambir and Pattan
@MuhammedshereefTp
@MuhammedshereefTp Ай бұрын
​@@abdullatheef9483Sachin,Ganguly,lakshman again..
@ekafouzik2449
@ekafouzik2449 4 жыл бұрын
പാക്കിസ്ഥാനിലേക്ക് ഇർഫാൻ കളിക്കാൻ ചെന്നപ്പോൾ ഒരു പ്രമുഖ പാക്ക് കളിക്കാരൻ (പേര് ഓർമയില്ല) പറഞ്ഞത് ഇർഫാനേ ക്കാൾ നന്നായി ബോള് എറിയുന്നവർ പാക്കിസ്ഥാന്റെ തെരുവിൽ കളിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കളിയാക്കുകയായിരുന്നു പക്ഷേ ആ ടൂർണമെന്റിൽ ഇർഫാൻ ബോള് കൊണ്ട് ചെകിട്ടടപ്പൻ മറുപടിയും കൊടുത്തു 😂 അന്ന് മുതൽ ഇഷ്ടമായിരുന്നു ഈ മൊതലിനെ...
@gafoorumrngs3744
@gafoorumrngs3744 4 жыл бұрын
Javed Miyandad
@moresports
@moresports 4 жыл бұрын
❤️
@moresports
@moresports 4 жыл бұрын
@@gafoorumrngs3744 ❤️
@illyuar1045
@illyuar1045 4 жыл бұрын
Javed miandad enna maramandan Avande karankuttikkittaanu irfan pottichadh 👌👍💪😁🤣😉
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
സത്യം ഞാനും വായിച്ചിട്ട് ഉണ്ട്. ഇനി ഇൻസമാം ഉൾ ഹഗ് ആണോ
@keralabreeze3942
@keralabreeze3942 4 жыл бұрын
ധോണി ആളത്ര ക്ലീൻ ഒന്നുമല്ല..പല പ്രമുഖരുടെയും ക്രിക്കറ്റ് കരിയർ നേരത്തെ ഒടുക്കേണ്ടി വന്നതിനു പിന്നിൽ വിക്കറ്റിന്റെ പിന്നിൽ എന്നപോലെ ധോണി കളിച്ചിട്ടുണ്ട്..സെവാഗ് ,യുവി ,ഗംഭീർ , ഇവരൊക്കെ ധോണിയുടെ ഇരകളാണ്.ഇർഫാന്റെ കാര്യത്തിൽ ഗ്രെഗ് ചാപ്പൽ ആണ് മുഖ്യ പ്രതി എങ്കിലും ധോണിക്കും അതിൽ വ്യക്തമായ പങ്കുണ്ട്. ആർ പി സിങിന് വേണ്ടി ശ്രീയെ അയാൾ പല സന്ദർഭത്തിലും ഒഴിവാക്കി, ശ്രീക്കു പകരം ഫോം ഔട്ട്‌ ആയ മുനാഫ് പട്ടേലിന് ഒരുപാട് ചാൻസ് കൊടുത്തു .. മൊത്തം കൂട്ടി വായിച്ചാൽ സെവാഗിനും ,യുവിക്കും ,ഗംഭീറിനും, ഹർഭജനും മാന്യമായ വിരമിക്കൽ കിട്ടാത്തതിന് ധോണിയുടെ ഇടപെടൽ തീർച്ചയായും ഉണ്ട്..അതുകൊണ്ട് മാന്യമായ വിരമിക്കൽ ധോണി ഒരിക്കലും അർഹിക്കുന്നില്ല..
@moresports
@moresports 4 жыл бұрын
😑😑
@illyuar1045
@illyuar1045 4 жыл бұрын
Adh orikkalum undaagilla bRo aa paranaarikk thendendivarum orapp nokkikkoloo uppu thinna an vellam kudikkum enna polea vaaleduthavan Vaalalennapole jzz yt n C dear bRoyyyy 😢😔👌👍🤚
@libin6030
@libin6030 4 жыл бұрын
Valare shariyaanu.... Dhoniyude cheap politics....
@ajmal4511
@ajmal4511 4 жыл бұрын
ശരിയാണ്
@2011Horsham
@2011Horsham 4 жыл бұрын
Perfect
@sarathchandran8598
@sarathchandran8598 3 жыл бұрын
ആദ്യമായി എന്നെ ഒരു ബൗളറുടെ ഫാൻ ആക്കിയ മുതൽ .. ഇർഫാൻ ♥️
@MrTinutho
@MrTinutho 4 жыл бұрын
Dada team il ondayirunu engil arumkum E gathi varilayirunu...like (Sehwag , Zaheer, Harbajan,Yuvi,Kaif,Agarkar, Gauti,laxman,
@moresports
@moresports 4 жыл бұрын
❤️
@illyuar1045
@illyuar1045 4 жыл бұрын
💯 👍 👌 💪 Aa paranari dhonikkum indian teamilkulla way kaattyadh dhadhayanallo ennitt 🥛 kodutha 🤚 kku thannea kotthy 😔 😢
@amnasclub9148
@amnasclub9148 3 жыл бұрын
@@illyuar1045 overs okke kalipichal pinne uvaathathil ulla kaliker enth cheyy csk 2020 pole aakum
@saji5471
@saji5471 4 жыл бұрын
One of the best swing bowlers as well as a class batsman too.. I used to watch his game very closely.. As a good human being too he has his class.. Proud swinger of our Baroda and Gujarat.. ❤️
@moresports
@moresports 4 жыл бұрын
❤️
@Sharafali7562
@Sharafali7562 4 жыл бұрын
എനിക്ക് തോന്നുന്നു ധോണി ആണ് ഇർഫാൻ പത്താൻ ഇന്ത്യൻ ടീമിൽ നിന്നും പുറത്താവാൻ കാരണക്കാരനായ വ്യക്തി.
@jaisalkarat3404
@jaisalkarat3404 4 жыл бұрын
💯 sathyam idhan
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
സത്യം
@manumohan40
@manumohan40 4 жыл бұрын
Satyam
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
😍
@moresports
@moresports 4 жыл бұрын
But Chappell started it.. then injury Karanam Pathan purathayi.. appozhekum dhoniyk vere main bowlers kitti..
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
പത്താൻ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും നൊമ്പരം.
@sid1334
@sid1334 4 жыл бұрын
ഇർഫാൻ പത്താൻ എന്ന player ന് ഇപ്പോഴും ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള potential ഉണ്ട്....Road safety tournamentൽ മത്സരം ജയിപ്പിച്ചത് കണ്ടപ്പോൾ......ഹോ രോമാഞ്ചം....😍😍😍
@moresports
@moresports 4 жыл бұрын
Yes.. ❤️
@shanusalim6047
@shanusalim6047 4 жыл бұрын
Irfan uir❤️
@moresports
@moresports 4 жыл бұрын
❤️
@oniyyevakkayil2958
@oniyyevakkayil2958 4 жыл бұрын
One and only all rounder... 2007 t20 final man of the match... Big fan🤩
@moresports
@moresports 4 жыл бұрын
❤️
@lijo007
@lijo007 2 жыл бұрын
ദാദയുടെ മറ്റൊരു ആയുധം ഒരുപാട് ഇഷ്ടം നല്ല ഒരു ഓൾ റൗണ്ടർ
@junujafar4874
@junujafar4874 4 жыл бұрын
Dhooni kariyar nashipicha mattoru era irfan pattan....,, ♥
@moresports
@moresports 4 жыл бұрын
😑
@shafiqrahman_5767
@shafiqrahman_5767 4 жыл бұрын
Every captain has his own favourites.
@illyuar1045
@illyuar1045 4 жыл бұрын
Aa paranari nashipichadh avan naatum eni oruthanum thirinju nokkathapoleyaagum orapp kaaranam chadhyanmaarkk ee loghath thannea siksha undaagum 4 xampLe manoj prabhakar
@anazahamed3887
@anazahamed3887 4 жыл бұрын
If he got more chance he will be the best all rounder for & become one of the best all-rounder all time. Anyway thank you for the video
@moresports
@moresports 4 жыл бұрын
❤️
@ramboiii5849
@ramboiii5849 3 жыл бұрын
അതെ ഒരിക്കലും മറക്കില്ല ഇർഫാനെ..........
@mubassir9585
@mubassir9585 4 жыл бұрын
കിടു ലുക്ക് ബാറ്റിംഗ് ബൗളിംഗ് but no luck
@moresports
@moresports 4 жыл бұрын
❤️
@ashrafcherupparambilashraf1898
@ashrafcherupparambilashraf1898 4 жыл бұрын
@@moresports pls gamguly life
@illyuar1045
@illyuar1045 4 жыл бұрын
Luck illaathadh alla luck ulladhkond ahangaaram ulla aa paranari dhoni kaaranam nashtpetta 6 loraal
@lovetheerth9252
@lovetheerth9252 4 жыл бұрын
ധോണിയും ചാപ്പലും അദ്ദേഹത്തിന്റെ കഴിവിനെ തല്ലിത്തകർത്തു
@moresports
@moresports 4 жыл бұрын
😑
@afterworld7947
@afterworld7947 3 жыл бұрын
@@moresports vere oru expression um ille or Dhobi fen aano
@vishnukk843
@vishnukk843 3 жыл бұрын
chappal nallathu thanneyanu cheythathu pakshe kooduthal avasangal koduthaal randum balance cheythu konduvaramayirunnu
@Divya.T374
@Divya.T374 2 жыл бұрын
@@afterworld7947 onn poda 😂😂eppo thottalum dhoni 😂😂 ente veetil in pucha chathu athum dhoni karanam anno😂😂
@alenfone7902
@alenfone7902 4 жыл бұрын
ബാറ്റ് എടുത്തതോടെ ഇർഫാൻ മങ്ങി, അല്ലെങ്കിൽ സഹീറിനെ പോലെ വലിയ കരിയർ കിട്ടിയേനെ
@moresports
@moresports 4 жыл бұрын
❤️
@illyuar1045
@illyuar1045 4 жыл бұрын
Aa paavathinaryillaayrunnallo kollaano valarthaano ennadh 😢😭😔
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Batting load mathramalla. Injury aanu main reason
@chhotamoto5356
@chhotamoto5356 3 жыл бұрын
last match man of the match
@AMSams971
@AMSams971 4 жыл бұрын
dhoni യാണ് ഇർഫാനിന്റെ കരിയർ നഷ്ടപെടുത്തിയത്..
@moresports
@moresports 4 жыл бұрын
😑
@JoyalAntony
@JoyalAntony 3 жыл бұрын
പണ്ട് ബാലരമയുടെ സെന്റർ പേജിൽ വരുന്ന പോസ്റ്റർ ഒക്കെ ഭിത്തിയിൽ ഒട്ടിച്ചു വെച്ച് ഇവരെ ഒക്കെ ആരാധിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു... ആ കാലത്ത് വീട്ടിലെ ഒറ്റ പത്രത്തിനും സ്പോർട്സ് പേജ് ഇല്ലായിരുന്നു അതെല്ലാം എന്റെ മുറിയുടെ ഭിത്തിയിൽ ആയിരുന്നു...😁😁😁♥️♥️♥️👌👌നൊസ്റ്റു
@shabeerali-tk470
@shabeerali-tk470 3 жыл бұрын
ധോണിയുടെ ക്രൂരമായ അവഗണന ആണ് പ്രധാന വില്ലൻ ആയതു എന്നാണ് മനസ്സിലാക്കേണ്ടത്
@nahasmoothedath2341
@nahasmoothedath2341 4 жыл бұрын
ഇർഫാൻ ആയിരുന്നു... അല്ല, ആണ് എന്റെ one and only favorite player...
@moresports
@moresports 4 жыл бұрын
❤️
@mubassir9585
@mubassir9585 4 жыл бұрын
അന്ന് ദാദ കഴിഞ്ഞാൽ ഏറ്റവും മൊഞ്ചൻ ഇർഫാൻ ആയിരുന്നു
@moresports
@moresports 4 жыл бұрын
❤️
@santhoshkumara6141
@santhoshkumara6141 4 жыл бұрын
Parthiv patel monjan alle
@ad13reddevil69
@ad13reddevil69 4 жыл бұрын
Ajith Agarkaro😁
@abey1257
@abey1257 4 жыл бұрын
സെക്സി മാൻ രാഹുൽ ദ്രാവിഡ് ആയിരുന്നു.
@anaspa6999
@anaspa6999 4 жыл бұрын
@@santhoshkumara6141 vere arum elenkil bro..
@AMEERKHAN-rw2tg
@AMEERKHAN-rw2tg 2 жыл бұрын
ചെറുപ്പത്തിലേ ഹീറോ ആയിരുന്നു ഇർഫാൻ ♥
@ekafouzik2449
@ekafouzik2449 4 жыл бұрын
ഞാൻ ഇന്നലെയാണ് ഇർഫാനേ റ്റിക്റ്റോക്കിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് .
@moresports
@moresports 4 жыл бұрын
Follow in twitter also.. He's active there too❤️
@ashique6639
@ashique6639 4 жыл бұрын
ഇർഫാനെ ഓർക്കാൻ പാകിസ്താനെതിരെ ഉള്ള ആ ഹാട്രിക്ക് തന്നെ മതി. ഇന്ത്യൻ ക്രിക്കറ്റ് ഫാൻസ് ഒരിക്കലും മറക്കില്ല അത് Zaheer, Irfan, Nehra, RP Singh 🔥🔥🔥🔥🔥🔥🔥🔥🔥🔥
@moresports
@moresports 4 жыл бұрын
❤️
@prajeesha7045
@prajeesha7045 4 жыл бұрын
Yes... My ever favourite fast bowler ❣️ Waited and wasted a long time for his comeback....
@moresports
@moresports 4 жыл бұрын
❤️
@surajsugathan4925
@surajsugathan4925 3 жыл бұрын
Last 45seconds made me cry😔 Pathan Fan forever💗
@lijuraju2025
@lijuraju2025 4 жыл бұрын
Class editing❤️...super feel..👍 good job
@moresports
@moresports 4 жыл бұрын
Thanks ❤️
@rakeshnambiar9431
@rakeshnambiar9431 4 жыл бұрын
Wonderful Cover story.. Attracting Voice... SuperBb
@moresports
@moresports 4 жыл бұрын
❤️🤗
@muhsaj
@muhsaj 4 жыл бұрын
കുട്ടിക്കാലത്തെ എന്റെ അലമാര മുഴുവൻ ഇർഫാൻ പത്താന്റെ ചിത്രങ്ങളായിരുന്നു...
@moresports
@moresports 4 жыл бұрын
😍
@abodeofcommerce11
@abodeofcommerce11 3 жыл бұрын
He scored century in test cricket against pakistan also made huge partnership with Ganguly in that match UNFORGETTABLE
@muhammadhaneesc6206
@muhammadhaneesc6206 3 жыл бұрын
മികച്ച ഓൾ റൗണ്ടർ ഇർഫാൻ പഠാൻ ധോണി ഇല്ലാതാക്കിയ മികച്ച കളിക്കാരൻ
@Divya.T374
@Divya.T374 2 жыл бұрын
😂😂ninakk okke vatt anno selectors enn okkw kettille
@anoopchandran8676
@anoopchandran8676 4 жыл бұрын
Dhoni is the main reason of his ending career
@moresports
@moresports 4 жыл бұрын
😑
@illyuar1045
@illyuar1045 4 жыл бұрын
Nohh doubt bRoyy
@thahirmuhammed3272
@thahirmuhammed3272 4 жыл бұрын
സംഗി ധോണി🤮
@mohdaskarl6884
@mohdaskarl6884 4 жыл бұрын
Sehwag dravid yuvi ... Evarkkonnum oru sendoff match nu polum avasaram koduthilla 😥😥😥 . Junior team thotte dhoni ku yuvinod asooya undarnn
@PandarakalanS
@PandarakalanS 4 жыл бұрын
ആദ്യമായിട്ട ഇ ചാനൽ കാണുന്നത് ,എന്തോ ഒരു ഫീൽ .. നന്നായിട്ടുണ്ട്
@moresports
@moresports 4 жыл бұрын
Thanks ❤️
@jennisjacob7803
@jennisjacob7803 4 жыл бұрын
Thanks more sports for this video I m a great fan of one and only irfan
@moresports
@moresports 4 жыл бұрын
❤️❤️
@illyuar1045
@illyuar1045 4 жыл бұрын
😍👍👌💪
@kollamkaran2241
@kollamkaran2241 4 жыл бұрын
ധോണി അയാളുടെ കുറെ ശിങ്കിടികള കൊണ്ട് നടന്നു പലർക്കും അർഹിച്ച വിരമിക്കൽ മത്സരം കളിക്കാന് പോലും അവസരം കൊടുത്തില്ല. കാലം കാത്തുവെച്ച കാവ്യ നീധി ധോണിയ തേടി എത്തും
@moresports
@moresports 4 жыл бұрын
😑
@illyuar1045
@illyuar1045 4 жыл бұрын
Aa paranaarrykk koranghinde kaiyyil maanikkyam kittyapolaayi captaincy pinna luck ulladhkond avane teamilethicha Ganguly kk thannea paarayaayi
@illyuar1045
@illyuar1045 4 жыл бұрын
Samshayam illa bRoyyyy uppu thinna var vellam kudikkum enna polea avan anubhavikkum aarum thirinhunokaanilland n aarum
@jodanworkdrive0194
@jodanworkdrive0194 4 жыл бұрын
Aaaa narikk eni viramikann avasaramm kodukaruth. Namukk sachin veeruu yuvi okey kazhijuu 7mathee ulluu dhonikk sthanamm... aa veerunu polum viramikan avaram koduthillaa paniii....ennaleee kali kaduu thudagiyaaa lonnakallee dhoni ki jay vilikuuuu
@ajmal4511
@ajmal4511 4 жыл бұрын
IPL നടന്നില്ലകിൽ ധോണിയുടെ കഥ......
@rafisarang
@rafisarang 4 жыл бұрын
ധോണി യും ഇർഫാൻ നല്ല ഫോമിൽ ayirunnapoyum..... പുറത്തു നിർത്തിയ ചരിത്രം undayirrundu
@moresports
@moresports 4 жыл бұрын
😊
@illyuar1045
@illyuar1045 4 жыл бұрын
Aa paranaarikk captaincy n tamil ninnu porath thallum enna ulbhayamayrunnu bRo junioR Kapil fomilayal pinnea, aa naariyude 🧢 therikkum enna bhayam
@shreyat8528
@shreyat8528 4 жыл бұрын
Ganguli ഉണ്ടായിരുന്നേൽ ഇർഫാൻ വേറെ ലെവലായേനെ..അത്രമേൽ പ്രതിഭയുണ്ടായിരുന്നു പത്താന്...ആ ധോണിയാണ് പത്താനെ പുറത്തിരുത്താൻ കരുക്കൾ നീക്കിയത്.. ധോണിക്ക് തന്നെക്കാൾ മറ്റൊരു താരത്തിന് media covering കിട്ടുന്നതിഷ്ടമല്ലായിരുന്നു..
@moresports
@moresports 4 жыл бұрын
😑
@jamshidk7222
@jamshidk7222 Жыл бұрын
ലോകം കണ്ട ഇതിഹാസ താരം ആകേണ്ട ഒരാൾ ആയിരുന്നു
@amaljithjithu1353
@amaljithjithu1353 4 жыл бұрын
One of the finest talent we had.. Chappell destroyed his career...😑
@moresports
@moresports 4 жыл бұрын
❤️
@illyuar1045
@illyuar1045 4 жыл бұрын
not only Chappel Dhoni also BcZ Dhoni fear that hero about captaincy like a Kapil paaji
@sirajmajeed4237
@sirajmajeed4237 4 жыл бұрын
Irfan ❤❤❤
@moresports
@moresports 4 жыл бұрын
❤️
@Rightpathalhamdulillah
@Rightpathalhamdulillah 4 жыл бұрын
ഇർഫാൻ പത്താൻ ടീമിൽ നിന്ന് പുറത്തായതോടെ ക്രിക്കറ്റ് കാണുക പോയിട്ട്, ക്രിക്കറ്റ് കളിക്കാൻ പോലും ഞാൻ പോയിട്ടില്ല.. love you pathan
@moresports
@moresports 4 жыл бұрын
❤️
@sundeeppavoor9198
@sundeeppavoor9198 4 жыл бұрын
Pathan romanjam ❤️❤️🍫🍫🍫🍫
@moresports
@moresports 4 жыл бұрын
❤️
@carnivalcrickhub9488
@carnivalcrickhub9488 4 жыл бұрын
പത്താൻ ബാറ്റിംഗ് ൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബൌളിംഗ് മോശമായി.. പത്താൻ അവസാനം കളിച്ച ഇന്നിങ്സ് ഒക്കെ എടുത്തു നോക്കിയാൽ മതി എന്തുകൊണ്ടാണ് പത്താൻ ടീമിൽ നിന്നും പുറത്തായത് എന്ന്.. പിന്നെ കാൽ മുട്ടിനു ഒരു പരിക്കും ഉണ്ടായിരുന്നു.. അപ്പൊ പിന്നെ formout അയാൾ ടീമിൽ നിന്നും പുറത്താവേണ്ടി വരും.. അതിന് മറ്റുള്ള കളിക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല... അദ്ദേഹം ആ കാലഘട്ടത്തിൽ ആഭ്യന്തര മത്സരങ്ങളിൽ എങ്കിലും മികവ് ആവർത്തിച്ചിരുന്നെങ്കിൽ ടീമിൽ വരുമായിരുന്നു... പക്ഷെ അയാളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന താളം അയാൾക്ക് നിലനിർത്താൻ പിന്നീട് കഴിഞ്ഞിട്ടില്ല... അതിന് മറ്റു കളിക്കാരെ കുറ്റം പറയുന്നതിൽ ഒരു ലോജിക് ഉം ഞാൻ കാണുന്നില്ല
@moresports
@moresports 4 жыл бұрын
Kalikkare kuttam paranjillallo bro..
@ajmalmehzin213
@ajmalmehzin213 4 жыл бұрын
Pathan 😍
@moresports
@moresports 4 жыл бұрын
❤️
@govindgirija8636
@govindgirija8636 4 жыл бұрын
One of my favourites! ഇർഫാൻ MRF Pace Foundation ൽ ചെന്നു ബൗളിംഗ് ടെക്‌നിക്കിൽ ചെറിയ മാറ്റം വരുത്തിയിരുന്നു..അതിനു ശേഷം സ്വിങ്ങിന്റെ താളം തെറ്റിയതായി കാണാം.. പിന്നെ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ പതിയെ ടീമിൽ നിന്നു പുറത്താവുകയും ചെയ്തു..
@moresports
@moresports 4 жыл бұрын
❤️
@againstinjustice111
@againstinjustice111 9 ай бұрын
ഇത്രയും നന്നായി ഇരുവശത്തേക്കും swing ചെയ്യിക്കുന്ന ഒരു ബൗളർ ഇന്ത്യൻ ക്രിക്കറ്റ് ചരിത്ര ത്തിൽ ഉണ്ടായിട്ടില്ല .... ഇനി ഉണ്ടാവാൻ സാധ്യതയുമില്ല.... ബാറ്റിംഗിൽ ശ്രദ്ധ കൊടുത്തതു മുതലാണ് പഠാന്റെ കരിയർ അവസാനിച്ചത് .....
@irfanonline2595
@irfanonline2595 3 жыл бұрын
ധോണി കരിയർ നശിപ്പിച്ച ഒരാൾ മാത്രം ... ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും പത്താനാണ് ..
@Divya.T374
@Divya.T374 2 жыл бұрын
Pathan nere chovve kalikanam aayirunnu
@promusclenutrition9423
@promusclenutrition9423 4 жыл бұрын
Baroda Express
@moresports
@moresports 4 жыл бұрын
❤️
@manukanjirapuzha6011
@manukanjirapuzha6011 3 жыл бұрын
എന്തൊരു ഇഷ്ടം ആയിരുന്നു എന്നോ എനിക്ക്
@allnewmovies3359
@allnewmovies3359 4 жыл бұрын
Indiayillea ഏറ്റവും മികച്ച all-rounder ആയിരുന്ന Robin സിംഗിന്റെ life story chayamoo
@moresports
@moresports 4 жыл бұрын
Cheythittund bro.. check playlist
@miltonfrancis5355
@miltonfrancis5355 4 жыл бұрын
Pls say about Adam Gilchrist
@moresports
@moresports 4 жыл бұрын
👍
@nissamsalam9585
@nissamsalam9585 4 жыл бұрын
Prince of swing mathi.. Sulthan of swing 2011 ilu icc zaheer khan itta pearaaa... ❤️❤️😍😍😍
@moresports
@moresports 4 жыл бұрын
❤️
@asifvlogs4life243
@asifvlogs4life243 4 жыл бұрын
ഇർഫാൻ പത്താന്റെ ക്രിക്കറ്റ്‌ ജീവിതം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു...
@moresports
@moresports 4 жыл бұрын
Thanks ❤️
@jishnumahimsd281
@jishnumahimsd281 4 жыл бұрын
Chappel ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. അതില്‍ നഷ്ടമായത് ഒരുപാട്പേരുടെ സ്വപ്നങ്ങളും ജീവിതവുമാണ്...ഇര്‍ഫാന്‍ ഭായ് അതില്‍ ഒരാള്‍...
@moresports
@moresports 4 жыл бұрын
😑❤️
@survivalofthefittest5654
@survivalofthefittest5654 4 жыл бұрын
Ganguly natuvalarthiya marangaleyellam...dhoni valarchayethunnathu munpu murichu masti...ex....irfan pathan, goutham gambeer, harbhajan, yuvraj
@moresports
@moresports 4 жыл бұрын
😑
@illyuar1045
@illyuar1045 4 жыл бұрын
💯 👍 👌 😢😔
@mohdaskarl6884
@mohdaskarl6884 4 жыл бұрын
Yuvi de father dhonikkethire parasyam aay rangath vannarnn
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
നിങ്ങള് more sports എന്ന പേര് കൊടുത്തിട്ട് cricket മാത്രമല്ലേ ഉള്ളൂ..ഫുട്ബോളും മറ്റും വേണം..more sports..
@moresports
@moresports 4 жыл бұрын
Sure.. after lockdown 👍
@vineeth6526
@vineeth6526 4 жыл бұрын
Pathan♥️
@moresports
@moresports 4 жыл бұрын
❤️
@jimshadtheboss
@jimshadtheboss 4 жыл бұрын
IPL വന്നതാണ് ഇർഫാന്റെ കരിയർ അവസാനിക്കാൻ കാരണം. പുതിയ താരങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... Irfan Ishanth zaheer ഇവരൊക്കെ, ബുംറ ബുവനേശ്വർ ഷമി ഉമേഷ്‌ ഇവരൊക്കെ വന്നപ്പോൾ മങ്ങിപ്പോയി ..
@moresports
@moresports 4 жыл бұрын
Ishant still the leading bowler for India in test... Zaheer had a very good career for India.. he is our worldcup hero.. Took atleast one wicket in every match in worldcup
@shabeerali-tk470
@shabeerali-tk470 3 жыл бұрын
ധോണി എന്ന വില്ലൻ വന്നില്ലായിരുന്നെങ്കിൽ പത്താന്റെ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിന് ഒരു പാട് കിട്ടുമായിരുന്നു 😰😰😰😰
@Divya.T374
@Divya.T374 2 жыл бұрын
Ninakk okke entha da
@luciferempuraan3242
@luciferempuraan3242 4 жыл бұрын
Irfanu Sheehan indiayil nalloru left hand Pacer illa
@moresports
@moresports 4 жыл бұрын
❤️
@GreeneryInfo
@GreeneryInfo 4 жыл бұрын
ഒരുപാട് മനോഹര നിമിഷങ്ങൾ സമ്മാനിച്ച ഇടംകൈയ്യൻ swinങ്ങർ
@MuhammedshereefTp
@MuhammedshereefTp Ай бұрын
Nalla avatharanam...eniyum pradheekshikkunnu... Story of sachin sehwag ganguly yuvi gambir lakshman saheer bhaji dravid
@emilsebastian1250
@emilsebastian1250 4 жыл бұрын
2017 dhoni ipl avasram koduthila, he as preformed well in ranji trophy enittum dhoni irfane avakanichu
@moresports
@moresports 4 жыл бұрын
😑
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
സന്തോഷ് ട്രോഫി..!!! ഇവന് വട്ടാടാ..!!🤯🤯 സന്തോഷ് ട്രോഫി ഫുട്ബോളിൽ ആഡ..!!
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
@@dudefromliverpool4569 😁😁
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
,🤷
@illyuar1045
@illyuar1045 4 жыл бұрын
Budhy ullavark aa paranari dhoni enna pishaachinde sandadhiyude thani swabhaavam manassilagum bRo
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 7 МЛН
100% Smooth Skills
0:35
L7 Football
Рет қаралды 15 МЛН
Football Players Jumping Records + Basketball ⚽️🏀
0:24
Vietnam Football
Рет қаралды 6 МЛН