No video

ഒരിക്കലും നടക്കാത്ത കാര്യം അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുമ്പോൾ

  Рет қаралды 13,824

Veettukari By  Deepa

Veettukari By Deepa

Ай бұрын

#FR. MATHEWVAYALAMANNILPOWERFULVEDIOTALK#viraltalk

Пікірлер: 106
@jayasasikumar5529
@jayasasikumar5529 Ай бұрын
കർത്താവേ.... എന്റെ മോൾടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് അവളെ അനുഗ്രഹിക്കണേ 🙏🙏🙏
@sumansarapeter6636
@sumansarapeter6636 24 күн бұрын
Amen🙏🙏🙏
@LovesheenMathew
@LovesheenMathew Ай бұрын
ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@vinuvasu1639
@vinuvasu1639 20 күн бұрын
എന്റെ പൊന്നു കർത്താവേ ഞങ്ങളെ കഷ്ടകൾ തീർത്തു തരേണ മെ ഏശു സ്ഥാ ഞങ്ങൾക്ക് അവിടത്തെ കൃപ നൽകി അനുഗ്രഹിക്കേണമെഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@alicemathew8998
@alicemathew8998 Ай бұрын
ഈശോയെ ദൈവ മഹത്വത്തി നായി എൻറെ കുടുംബത്തിൽ ഇടപെടണമേ. നീയും അമ്മയുമല്ലാതെ ഞങ്ങൾക്കേ ആരുമില്ല അപ്പാ
@sheebajose853
@sheebajose853 Ай бұрын
യേശുവേ, മോളുടെ ജീവിതത്തിൽ ഇടപെടണമേ, അൽഭുതം പ്രവർത്തിക്കാനെ, അവളുടെ പാസ്പോർട്ടിൽ എത്രയുംവേഗം വിസ അടിച്ചുകിട്ടനെ🙏🙏🙏
@premajayapal4602
@premajayapal4602 Ай бұрын
കർത്താവെ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണം 🙏🏻
@jancythomas3287
@jancythomas3287 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@bijilalu9690
@bijilalu9690 Ай бұрын
കർത്താവേ ഞങ്ങളുടെ അനുഗ്രഹം ചൊരിഞ്ഞ് തരണേ ആമേൻ
@ashasuresh9181
@ashasuresh9181 24 күн бұрын
യേശു അപ്പ എന്റെ മകനെ അനുഗ്രഹിക്കണമേ അവനു പഠിക്കാൻ ഉള്ള മനസ് കൊടുക്കണമേ അപ്പച്ചാ 😢🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
@user-mh7cp9qh5m
@user-mh7cp9qh5m Ай бұрын
കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെയും. മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏
@lizysunil9608
@lizysunil9608 Ай бұрын
കർത്താവേ പ്രാർത്ഥന വിഷയത്തിൽ മേൽ ദൈവശക്തി ഇറങ്ങി വന്ന് പ്റെശ്നത്തിൻറ പരിഹാരം തരണേ, ആമേൻ ആമേൻ
@tessyhelna
@tessyhelna Ай бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടണമേ
@BindhuThomas-vq9ln
@BindhuThomas-vq9ln Ай бұрын
എന്റെ മോൾക്ക് നന്നായി പഠിക്കുവാനും പരിശുദ്ധ മാവിനാൽ നിറയാൻ അനുഗ്രഹക്കണമെ
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ എന്റെ മോന്റെ ജീവിതത്തിൽ ഒരത്ഭുതം നടത്തണേ. അവനെ രൂപാന്തരം നൽകണേ,എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ. പരിശുദ്ധാത്മാവേ അവനിൽ നിറയണേ,അധികമായി നിറയണേ, അളവില്ലാതെ നിറയണേ.
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@shajuthomas9089
@shajuthomas9089 Ай бұрын
Ente Eesoye ente koode yundakaname🙏 Sahaikaname🙏 ente prayer kelkaname🙏 ennode Karunayayirikaname🙏 enne Sahaikaname🙏
@gracypoulose3622
@gracypoulose3622 Ай бұрын
എന്റെ ഈശോയെ നിതിൻറെ വർക്ക്‌ പെർമിറ്റ്‌ വേഗം തന്നു അനുഗ്രഹിക്കേണമേ 🙏🙏
@user-kx6gq7hq1w
@user-kx6gq7hq1w Ай бұрын
കർത്താവെ ഒരു വഴി തുറന്ന് തരേണമേ ❤️❤️എന്റെ കാര്യങ്ങൾ കർത്താവിനെ ഏൽപ്പിക്കുന്നു
@sindhusunny3208
@sindhusunny3208 Ай бұрын
പ്രാർത്ഥിക്കാൻ ഉള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ
@jainjohnson5805
@jainjohnson5805 Ай бұрын
എന്റെ ഈശോ യെ എന്റെ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ എന്നെ കൈവിടരുതേ. അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@Thakkudu657
@Thakkudu657 Ай бұрын
കർത്താവെ എന്റെ മകൻ അലൻ ലഹരി ക്ക് അടിമ ആണ് അവനു വിടുതൽ നൽകണമേ 🙏🙏🙏അജസ് ചീത്ത കൂട്ട് കെട്ട് ഉപേ ഷി ച് നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹo നൽകണമേ 🙏🙏🙏കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ 🙏🙏🙏
@DaisyJiji-t7v
@DaisyJiji-t7v Ай бұрын
കർത്താവേ എന്റെ മകന് ഒരു ജോലി കിട്ടാനുള്ള വഴി കാണിച്ചു കൊടുത്ത് അനുഗ ഹിക്കണേമ... ആമേൻ
@philomenadsouza543
@philomenadsouza543 Ай бұрын
Amen
@arunjose2298
@arunjose2298 Ай бұрын
Yesuve ente kudubathinta kadangal poornamayum Matti tharaname makane padikkuvan nalla buthi koduthu anugrahikaname Amen
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Yesuvinte namathil Prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏 joliyude karyathil swasthatha undaayi makkalde karyathil othiri samaadhaanamyndu. Iniyum othiri albhudangal undaayi eesoye🙏🙏🙏 eppozhum njangalude koideyundavaney eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Appa🙏🙏 angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏 eesoye makkalde mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏🙏
@lailavarghese5084
@lailavarghese5084 Ай бұрын
Yesuve anugrahikkaname 🙏 karthave ente makante Businessil unnathi tharaname kadabharagalkk viduthal tharaname yesuve ente makalkk Jollyikk pokanulla thadasagal avidunne mattaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏
@tessyphilip8048
@tessyphilip8048 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ മകളുടെ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജർക്ക് ജോലിയിൽ സ്ഥിരം നിയമം നൽകുന്നതിന് കൃപയുണ്ടാകേണമേ
@sushamar9594
@sushamar9594 Ай бұрын
ദൈവമേ എന്നെയും എന്റെ മക്കളെയും അമ്മയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@SallySabu-xm8dn
@SallySabu-xm8dn Ай бұрын
കർത്താവ് എൻറെ പാപങ്ങളെ ക്ഷമിച്ചു പരിശുഝമവിന തനു അനുഗൃഹികണം
@minimathew403
@minimathew403 Ай бұрын
Praise the Lord mon Brianu kodutha jolik thanks god 🙏🙏🙏♥️♥️
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye eesoykkishttamundenkil nallathinanenkil makkalkku aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏🙏 eesoye eesoykkishttamundenkil nallathinanenkil second hand aayalum oru car thannu anugrahikkananamey🙏
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Thank God . Thank God. God bless you father very valuable very powerful very healing message eesoye🙏🙏🙏🙏🙏🙏
@minimini3606
@minimini3606 27 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക്
@arunjose2298
@arunjose2298 Ай бұрын
Ente yeshuve ente cancer poornamayum Matti anagrahikaname
@simonabraham9645
@simonabraham9645 Ай бұрын
Daivame ente unniyude shramangale anugrahikena sabhalamakkename karthave angu ellam ariyunnuvallo ente bhavanathe kollename😢😢💔👏🙏✝️✝️
@susyjoseph8404
@susyjoseph8404 Ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾ അനുഭവിക്കുന്ന സങ്കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണമെ
@annamageorge5662
@annamageorge5662 24 күн бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിനു മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. തൃപ്പാദത്തിൽ ഹൃദയവേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. കരുണ ചെയ്യണമെ. എങ്ങനെ പരിഹരിക്കണമെന്ന് അടിയന് അറിയില്ല. എന്നാൽ എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. കരുണ ചെയ്യണമേ.ആമേൻ.
@SkariaC-ji1qz
@SkariaC-ji1qz Ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤❤
@josyshaji502
@josyshaji502 Ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കുന്ന karyam എന്റെ jevitha പങ്കാളിയുടെ മനസാന്തരം തെറ്റായ സർന്ഹബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ 🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കണ്ണിര് കാണണേ
@SherlyJacob-gk6ml
@SherlyJacob-gk6ml Ай бұрын
Amen 🙏 🙏 🙏
@theodosiamaria745
@theodosiamaria745 Ай бұрын
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏
@theodosiamaria745
@theodosiamaria745 Ай бұрын
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️
@monimathew6948
@monimathew6948 Ай бұрын
Amen 🙏🙏🙏
@mollyfranklin3530
@mollyfranklin3530 Ай бұрын
Ente eshoye canadayil poya stalin sajitha eemakkalku visa adichu kodukkaname kudumpathe anugrehikaname Amen🙏🙏🙏
@sherlychandroka4812
@sherlychandroka4812 Ай бұрын
Amen ente karthave ée vajanam njan swekarikunu ennil ennu oradbitham agu nadathename amen haleluya
@teressathomasv6839
@teressathomasv6839 Ай бұрын
Etu vareyulla karyngal bangyayi nadati tannatinu orayiram nandi nandi nandi
@maryroy5999
@maryroy5999 Ай бұрын
കർത്താവേ എൻ്റെ മോളുടെ അരിശം മാറ്റിത്തരണമേ.🙏🙏
@teressathomasv6839
@teressathomasv6839 Ай бұрын
Veedilatabarku vendy pratikunnu sudhiku vendy pratikunnu🙏🙏
@thelovables14
@thelovables14 Ай бұрын
Praise the Lord🙏🙏, Amen 🙏🙏, Hallelujah👏👏👏
@HerinaIsaya
@HerinaIsaya Ай бұрын
Amen Hallelujah 🙏
@susyphilip3263
@susyphilip3263 Ай бұрын
Correct, sometimes I have experienced, praise God Haleluiah Amen 🙏🙏
@padeenajithu4584
@padeenajithu4584 Ай бұрын
My Jesus, please listen my prayer request today and heal.all.my diseases and give me good health soon
@mayababu1563
@mayababu1563 Ай бұрын
ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ ❤❤❤
@lathal9024
@lathal9024 Ай бұрын
ആമേൻ
@sherlyjohn204
@sherlyjohn204 Ай бұрын
Amen🙏🙏🙏
@jessyvarghese689
@jessyvarghese689 Ай бұрын
Ameen
@shinyjaison1878
@shinyjaison1878 Ай бұрын
🙏🙏❤
@elsymohan5929
@elsymohan5929 Ай бұрын
Amen Halleluyah
@user-ek4bh2pd9r
@user-ek4bh2pd9r Ай бұрын
Acha please for me entea bharthavine jole ellathea bharapedunnu❤amen
@spyharley8215
@spyharley8215 Ай бұрын
Appa Krupa nalkane🙏🙏🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🥲🥲❤️❤️❤️❤️🥲🥲🥲🥲❤️
@ranikurian859
@ranikurian859 Ай бұрын
Pray for my son and grand son🌹🙏🙏🙏🌹
@theresinamulloor800
@theresinamulloor800 Ай бұрын
Please pray for me Father, please...
@moleygeorge7632
@moleygeorge7632 Ай бұрын
Pray for my husband and brother
@sijiaji5286
@sijiaji5286 24 күн бұрын
🙏🏼🙏🏼🙏🏼
@lijipritty3544
@lijipritty3544 Ай бұрын
Yesuve kunjugal ellathavarude yachana kikollaname
@minijoseph4569
@minijoseph4569 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariamjacob8779
@mariamjacob8779 Ай бұрын
God bekind to us
@susanmathew1248
@susanmathew1248 Ай бұрын
Acha pray for my children's marriage and God's name be glorified through their married life.. Amen
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye unnide kalyanathinte thadasam mattitharaney🙏😢
@user-kx6gq7hq1w
@user-kx6gq7hq1w Ай бұрын
സത്യം ആണ് എന്റെ മോന്റെ കാര്യം
@merlinandrew9061
@merlinandrew9061 Ай бұрын
Please pray for my financial problems
@user-lf8ul5ci5r
@user-lf8ul5ci5r Ай бұрын
Ente mone nalla kunjayi mattitharaname. Karunna kanikkaname.. Anugrhikaname
@teressathomasv6839
@teressathomasv6839 Ай бұрын
Apkadam aapatum onnum varate pulimaram vettimattane atu eesoye nadatti tarum ennu urachu njan viswsikunnu vachanatil asrayichu pratikunnu 🙏🙏🙏
@lalyiype1604
@lalyiype1604 Ай бұрын
ente chechi de husband ne cancer aane operation kazhinju please prayer🙏
@thomassebastian1324
@thomassebastian1324 Ай бұрын
🙏🙏🙏🙏😭😭
@lathal9024
@lathal9024 Ай бұрын
എന്റെ ഇൻഷുറൻസ് ഓഫീസിനെ അനുഗ്രഹിക്കേണമേ
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Acho nanjan aswiniya nangalku vendi parthikane ithu chechiyude parila avalude paru aswathy ananu oraza nanjan thirichu pokum pine eniku Kanan pattumonu ariyila eniku phone kittan divathnod parthikane ❤
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Eshoye nanjale anuhikane mathave nangale anugrahikane kavidaiyathe karthave nangale anhil ninum akalan anuvadikaruthe ennum kude undavane
@sherlywilfred
@sherlywilfred Ай бұрын
എൻ്റെ മക്കളുടെ ഇടയിൽ ഉള്ള ഭിന്നത മാറ്റി ഒരുമിച്ചു നിൽക്കാൻ sahayikkanae
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Eshoye ente bharthavinte dhashym bharthavinte upadravam thyroid pukavaliyum madypanavum mati tharne ennodu snathode perumaran thonane eshoye ente bharthavu ente mukathu noki onnu chirichu varthnam parayan eshoye anhu thoninakane anhu anu ente Divam anhaneye anu nanjan snahikunae enne kavidaiyathe eniku pillaru undavan anuhikane mathave eshoye ente aniyante kalyanam nadathi tharane ente divame avidethe anugrathodu kudi nadakane nangalude samathika butymutu mati tharane nangalude kude ennum divame anhu undavane eshoye anhaye eniku epozum vijarikan sadikane parthikane acha nangalude asukangal mati tharane ente chechiyukum kochinum undaya kunjuninum anhu anuhrikane anhu mathre ullu eniku nanjan nine anadayayi vidukayilanu anhu paranitale eshoye nangulude kudumpathilae allavaradayum dhashym maranum anugrahikane
@sujamolexavier678
@sujamolexavier678 Ай бұрын
Help mychild
@user-ji9yz9im9s
@user-ji9yz9im9s Ай бұрын
Daivame ente molude vivahathadasam mattane
@thomassebastian1324
@thomassebastian1324 Ай бұрын
കർത്താവ് എന്റെ മകന്റെ ജീവിതപ്രശ്നത്തിൽ ഇടപടനama
@geethabalan-dl2to
@geethabalan-dl2to Ай бұрын
എൻ്റെ മകൾ ജിതയുടെ പനിചുമ മാറണമേ
@thresiammajoboy8263
@thresiammajoboy8263 Ай бұрын
Esoye ente kudumbathe ksthukollaname
@teressathomasv6839
@teressathomasv6839 Ай бұрын
Tax inte karyngal sariyakki oru tadasam koodate aapaisa kittane eesoye 🙏🙏🙏
@spyharley8215
@spyharley8215 Ай бұрын
Appa kadam theeran oru vazhi kaattitharaname🥲🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🥲🙏🥲🥲🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥲❤️❤️❤️❤️❤️❤️
@user-ik9xj1ih3s
@user-ik9xj1ih3s Ай бұрын
Karthave enterogam purnamay sugapeduthane
@mariamjacob8779
@mariamjacob8779 Ай бұрын
Our lost money at insurance weshud get back Acha please pray
@lathal9024
@lathal9024 Ай бұрын
എന്റെ മകൾ സോണിയുടെ അലര്ജി തുമൽ ജലദോഷം മൂക്കടപ്പു ശാസംമുട്ടൽ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം
@thresiammajoboy8263
@thresiammajoboy8263 Ай бұрын
Karthave ente arogyathe kathukollaname
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye Makkaldeyum chettanteyum bad words use cheyyunna swabhavam mattitharaney🙏 eesoye manasinte aswasthathakal bhayangal sareerathinte rogangal pedippikkunna swapnangal sleep disturbance muzhuvanaayum eduthumattitharaney🙏
@Dilnashetty
@Dilnashetty Ай бұрын
Appa ente koode untaknmr ini thettu cheyyilla
@rojimathew2796
@rojimathew2796 Ай бұрын
Ent karthave edapedana Bahrain hospital oru joli kandathi nalkana
@lishareji3492
@lishareji3492 21 күн бұрын
Ente Monte course complete alkanullla. Fees sdakkan vazhy kanichukodukkkane
@lishareji3492
@lishareji3492 21 күн бұрын
Ente kiyil onnumilla. Ennnal enik esho und
@LovesheenMathew
@LovesheenMathew Ай бұрын
ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@ajp1447
@ajp1447 Ай бұрын
Amen
@rhythm4496
@rhythm4496 Ай бұрын
Amen
@lincybenny9845
@lincybenny9845 Ай бұрын
Amen
@rekhamohanlal820
@rekhamohanlal820 Ай бұрын
Amen
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН