Oru Chuvanna Poovinte Ormakku | Documentary about V.Sambasivan | Malayalam Short Film

  Рет қаралды 62,430

Visagaar Malayalam

Visagaar Malayalam

9 жыл бұрын

Documentory Name : Oru Chuvanna Poovinte Ormakku
Life history of V.Sambasivan| Kadhaprasangam artist
Directed by Umer Muhamed, Produced by M.N.Sreedharan, Banner Nandanam Studio Production
Click here to Subscribe : goo.gl/Nboq4L

Пікірлер: 39
@kalapillai5686
@kalapillai5686 2 жыл бұрын
ഒരു film star നെയും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല : വിപ്ലവാഭിവാദ്യങ്ങൾ🙏🙏🙏❤️
@omananilaparayil3010
@omananilaparayil3010 2 жыл бұрын
പുതുതലമുറയ്ക്കുമാതൃകയാക്കാൻ പാഠപുസ്തകത്തിൽ ചേർക്കാൻ അതായതു്സിലബസ്സിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള ഒരു മഹത് വ്യക്തിയുടെ ജീവചരിത്രം ഇങ്ങനെയെങ്കിലും കരുതിവച്ച, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല വ്യക്തിത്വങ്ങ .ൾക്കും നന്ദി ഒരായിരം നന്ദി.
@p.s5946
@p.s5946 2 жыл бұрын
ഓർമ്മ വെച്ച കാലം മുതൽ ഇന്ന് വരെ എന്റെ അമ്പത്തെട്ടാം വയസിൽ ഞാൻ ഇഷ്ട്ടപ്പെടുന്ന കലാകാരൻ! ഇദ്ദേഹത്തെ പോലെ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ പ്രേനസീർ മാത്രം! ഇപ്പോഴും!
@raghurudrani2753
@raghurudrani2753 2 жыл бұрын
ഞാനും എന്റെ തലമുറയും സാംബശിവന്റെ കഥാപ്രസംഗം അനേകം തവണ കേട്ടിട്ടുണ്ട്. സാംബശിവനേപ്പോലെ കഥപറയാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല.സാംബനോടൊപ്പം കഥാപ്രസംഗവും മരിച്ചു. അനശ്വരനായ കാഥികാ അങ്ങേക്ക് പ്രണാമം.
@vijayachandran4803
@vijayachandran4803 Жыл бұрын
കേരളം ചരിത്രത്തെ മാറ്റിമറിച്ച കലാകാരൻ, ശ്രി. സാംബശിവൻ സാറിന്റെ ഓര്മകൾക്കുമുന്നിൽ ആയിരം പ്രണാമങ്ങൾ💐 വിവരം കെട്ട സ്വാർതന്മാരായ ഇന്നത്തെ കുറെ തെമ്മാടി സാംസ്കാരിക
@vijayachandran4803
@vijayachandran4803 Жыл бұрын
നായകൻ മാരുടെ കാരണത് കൊടുക്കുന്ന അടിയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും
@sukumarya.k382
@sukumarya.k382 3 жыл бұрын
Very good work.Want to know more about this great man.Sometimes I think he is akin to Great Ambedkar.Ambedkar was an all in one Ambedkar studied everything under the sun.He quoted verses from great authors including classics to assert his views,fought against casteism and slavery,loved liberty,equality and fraternity,argued for the liberty of weaker sections including women, delivered speeches , conducted arguments against forces that stood against free flow of society,wrote books which are Bible to depressed classes.All this he did in a short life span of 65 years.He was well versed in many languages.He was the most intelligent Indian of his time. He used to refer to great books to convey and justify his ideals..From his contribution to the mankind we could imagine how many hours he could have slept in a day.I wrote all this to establish that he was an all in one personality whom mankind could never forget.Just like him Shri Samba sir used all his time for his ideology,for his art . Studied world classics,introduced it to even the illiterate masses.He was a writer ,a poet,a musical director.also a great singer.He used to stand long hours before myke for performance .In today's world all this is unimaginable.Just like Ambedkar he also left this world in his sixties.My comparison with Ambedkar was just to prove that there are many things common in them.Hardwork, willpower.intelligence,the period they lived,miseries confronted and success achieved.But still my doubt remains'whether this great personality is honoured properly?' I see or hear his programs in video only.I hadn't watched his shows.Yet I feel respect for the entire team who made boundless contribution to this art form.
@swamianandatit
@swamianandatit 6 жыл бұрын
He is one of the greatest artistes of the world
@Shinuchaan
@Shinuchaan 4 жыл бұрын
പകരം വെയ്ക്കുവാൻ കഴിയാത്ത പ്രതിഭാശാലി .
@nazarpk8958
@nazarpk8958 Жыл бұрын
കലാ കേരളത്തിനു ലഭിച്ച അമൂല്യ മുത്തുകൾ ആയിരുന്നു വി. സാബശിവനും കെടാമംഗലം സദാനന്ദനും.. ആയിരക്കണക്കിന് വേദികളിൽ പതിനായിരക്കണക്കിന് കലാസ്വാദകരെ പിടിച്ചിരുത്തിയ കലാകാരന്മാർ.. സാംബശിവന്റെ ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല.. ആ വിടവ് നികത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.. അത് ഒരു ചരിത്രം ആണ്.. സാംബശിവന് മാത്രം രചിക്കാൻ കഴിഞ്ഞ ചരിത്രം 🙏
@subramanianv5748
@subramanianv5748 4 жыл бұрын
Beautiful
@beenababu7367
@beenababu7367 Жыл бұрын
Athe,adhehathinte ella kadhaprasangangal um upload cheyythal adhehathe ishttappedunnavarkku valare yupakaram aayirikkum.
@madhavankc9782
@madhavankc9782 3 жыл бұрын
Pranamam
@madhukumar617
@madhukumar617 Жыл бұрын
മറക്കുമോ സാബാൻ സാർ തങ്ങളെ,?ഇല്ല ഒരിക്കലും
@baijuyousafyousaf9766
@baijuyousafyousaf9766 7 жыл бұрын
നന്ദി
@ashokanist
@ashokanist 7 жыл бұрын
Thanks a lot........
@sachinsunnydreams6592
@sachinsunnydreams6592 6 жыл бұрын
Love you sir
@saseendranvk1378
@saseendranvk1378 6 жыл бұрын
INDIAN DREA
@ske593
@ske593 Жыл бұрын
എനിക്ക് നേരിട്ടു കഥാപ്രസംഗം കേൾക്കാൻ സാധിച്ചു
@darsithsudarsan9608
@darsithsudarsan9608 9 жыл бұрын
അദ്ദേഹത്തിന്റെ കുറച്ചു കൂടി സ്റ്റേജ് പ്രോഗ്രാം ചേർക്കാമായിരുന്നു . ഇതിപ്പോൾ അദ്ദേഹം അഭിനയിച്ച ആ സിനിമയിൽ നിന്നുള്ള സീനുകൾ കൊണ്ടുള്ള ഒരു തട്ടിക്കൂട്ട് സാധനം പോലെ തോന്നി. . "പാവം കലാകാരൻ " എന്നാ പ്രയോഗവും ശരിയായില്ല. എന്നാലും ഈ ഉദ്യമത്തിന് നന്ദി .
@sureshkpattar3124
@sureshkpattar3124 7 жыл бұрын
ദയവായി വീഡിയോ കിട്ടുനത് എല്ലാം കൊടുക്കുക thanks
@b.kpillai4379
@b.kpillai4379 5 жыл бұрын
ലോകം കണ്ട ഒരേ ഒരു കലാകാരൻ
@unnivava6349
@unnivava6349 7 жыл бұрын
സാംബന്‍ സാറിന്‍റെ വീഡിയോയോടുകൂടിയ എല്ലാ കഥാപ്രസഗവും ദയവായിഅപ്ലോടു ചെയുക
@vanajasudhakaran6819
@vanajasudhakaran6819 6 жыл бұрын
Please iñclude ibsons ģhost
@prasadks3377
@prasadks3377 5 жыл бұрын
Rainbo. Kadaprasamgam Rainbow
@ssnair7730
@ssnair7730 3 жыл бұрын
ഗോസ്റ് കഥാപ്രസംഗം സ്റ്റേജ് പ്രോഗ്രാം ആദ്യം മുതൽ ബ്രോഡ്കാസ്റ് ചെയ്യാനപേക്ഷ
@salimmustapha4493
@salimmustapha4493 6 жыл бұрын
Informative
@Rajesh-gq6wx
@Rajesh-gq6wx Жыл бұрын
കെടാമംഗലം,സദാനന്ദൻ
@aravindkottarakkara5079
@aravindkottarakkara5079 7 жыл бұрын
Sambasivan...adheham ee nadinte abhimanamanu...ee nadinte viplavakaariyanu...
@vijayachandran4803
@vijayachandran4803 Жыл бұрын
നായകന്മാർക്കുള്ള താക്കീതു കൂടിയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും
@user-fd5eo3ex3e
@user-fd5eo3ex3e 7 ай бұрын
Vedio koodicherku ,please
@augustinantony6365
@augustinantony6365 3 жыл бұрын
മാനുത്തുന്നെങ്ങാനും പൊട്ടിവീണോ ഭൂമിയിൽ താനേ മുളച്ചു വന്നോ കുന്നത്തു വെച്ചാ വിളക്കു പോലെ വയനാടൻ മഞ്ഞൾ മുറിച്ച പോലെ .... മാന......
@binoshkumar3963
@binoshkumar3963 6 жыл бұрын
aaaa....valiya kalakarante munnil shirasu namikkunnu.
@shobashoba7242
@shobashoba7242 2 жыл бұрын
Antamanac&il ₩mayatasutharanayaka-akaran
@Rajesh-gq6wx
@Rajesh-gq6wx Жыл бұрын
കെടാമംഗലം
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 Жыл бұрын
V സാമ്പശിവൻ അഭിനയിച്ച സിനിമയുടെ പേര് പറയുമോ.
@nazarpk8958
@nazarpk8958 Жыл бұрын
പല്ലാംകുഴി
@vmrajamohan1
@vmrajamohan1 8 жыл бұрын
നന്ദി
@sureshkpattar3124
@sureshkpattar3124 7 жыл бұрын
വിശ്വ സാഹിത്യ സാമ്രാട് നമസ്കരിക്കുന്നു
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Othello
1:00:17
V.Sambasivan - Topic
Рет қаралды 10 М.
V Sambasivan - Anna Karenina (Clip 5)
6:04
Ashish AG
Рет қаралды 111 М.
Anna Kareenina | Kathaprasangam | V Sambasivan | Part 2
29:07
Sariga CD World
Рет қаралды 48 М.
Samkranthi
56:38
V. Sambasivan - Topic
Рет қаралды 34 М.
EZHU NIMISHANGAL - V.SAMBASIVAN
2:30:51
Jeevan V Sambasivan
Рет қаралды 376 М.
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 34 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,5 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 34 МЛН