കഥപറച്ചിലിന്റെ അമരക്കാരൻ, തമാശക്കഥകളുടെ തമ്പുരാൻ കാഥികൻ വി. സാം ബശിവൻ| V Samba Sivan | Mukesh #26

  Рет қаралды 57,470

Mukesh Speaking

Mukesh Speaking

2 жыл бұрын

V Samba Sivan, the unique genius of storytelling.
Team Mukesh Speaking:
Jathin S Raj
Divyadarshan
Jos Thomas
Technical:
Camera: Sunil CK
Rahul
Anas Majeed
#Mukeshspeaking #sambasivan #Mukesh

Пікірлер: 121
@induprakash01
@induprakash01 2 жыл бұрын
സാംബശിവന്റെ കഥാപ്രസംഗം എന്നു കേൾക്കുമ്പഴേ ഒരാവേശമാണ്. എല്ലാ രസംങ്ങളും ആ മുഖത്തിൽ വിരിയുന്നത് നോക്കി ഒരുൾചിരി വരാത്ത ആരും ഉണ്ടാവില്ല. പണ്ട് റേഡിയോ യിൽ ഞായറാഴ്ച കഥാപ്രസംഗം ഉണ്ടാകാറുണ്ട്. അന്നു മുതൽ കേൾക്കുന്നതാണ്. പിന്നെ ഓഡിയോ കാസറ്റ് വന്നു, ശേഷം വിഡിയോ. അതുപോലെ കെടാമംഗലം സദാനന്ദൻ ന്റെ കഥാപ്രസംഗം.. ഒക്കെ . ഓർമ്മകൾ 😥😥 നന്ദി. .
@rajrrr1470
@rajrrr1470 2 жыл бұрын
നിൡൾടെ കഥകള് കേൾക്കാതെ പറ്റാതായി,Daily ഒരു video ഇട്ടൂടെ really enjoying..💯
@siva-lo6ve
@siva-lo6ve 2 жыл бұрын
Enik phonecall anu
@sreejisree6261
@sreejisree6261 2 жыл бұрын
കൂലിപ്പട
@rajrrr1470
@rajrrr1470 2 жыл бұрын
വേറേ ലെവൽ അണ്ണാ👍
@rajrrr1470
@rajrrr1470 2 жыл бұрын
@@sreejisree6261 🙏
@prakashkrishna7108
@prakashkrishna7108 2 жыл бұрын
വി. സാംബശിവൻ സാറിന്റെ കുറെ കഥകൾ നേരിട്ടു കേൾക്കാൻ കഴിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ..ആദ്യമായി ഞാൻ കേൾക്കുന്നത്.. വിലക്കു വാങ്ങാം..ആയിഷ.. അനീഷ്യ..സംക്രാന്തി.. ഉയർത്തെഴുന്നേൽപ്പ്‌..ഒഥല്ലോ..ക്ലിയോപാട്ര.. കരമസോവ് സഹോദരന്മാർ..ഞാൻ സിദ്ധാർത്ഥ.. വ്യാസനും മാർക്‌സും..ഇസഡ്..പതിവ്രതയുടെ കാമുകൻ തുടങ്ങിയ കഥകൾ..ഞാനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഒരിക്കൽ ഞാൻ K. P. A. C.. സുലോചന ചേച്ചിയുടെ കായംകുളം സംസ്ക്കാര നാടക ട്രൂപ്പിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ നാടകത്തിനു പോയപ്പോൾ വീട്ടിൽ പോയിരുന്നു.. സഞ്ചരിക്കുന്ന സർവ്വ കലാശാലയാണദ്ദേഹം.. അദ്ദേഹത്തിന്റെ പല കഥാപ്രസംഗവും പാട്ടുകളും എനിക്ക് കാണാപാഠമാണ്..മാത്രവുമല്ല ഈ ലോകത്തിൽ ഒരാളിന്റെ ശബ്ദം ഞാൻ അനുകരിക്കുന്നുവെങ്കിൽ അതു സാംബൻ സാറിന്റേത് മാത്രമാണ്.. അത്രയ്ക്കും എന്നെ പുളകിതനാക്കിയ വ്യക്തിയാണ് അദ്ദേഹം.. ആയിരം വർഷം ജീവിച്ചിരിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുള്ള മൂന്നുനാലു വ്യക്തികളിൽ ഒന്ന് E. M. S. പിന്നെ പ്രേം നസീർ.. യേശുദാസ് കൂടാതെ സാംബൻ സാറും.. മുകേഷ് ചേട്ടനെപ്പോലുള്ളവർക്കു സാംബൻ സാറിനെ വിസ്മരിച്ചു മുന്നോട്ടു പോകാൻ കഴിയില്ല.. പുതിയ തലമുറയ്ക്ക് സാംബൻസാറിനെ പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ..സസ്നേഹം പ്രകാശ് കൃഷ്ണൻ. 8606870529..
@GeorgeJosephKarimpanamannil
@GeorgeJosephKarimpanamannil 2 жыл бұрын
I still remember those moments when Dear Sambasivan Sir came to Pathanapuram Pidavoor Temple and recite. In my school and college days we enjoyed him presenting. Those are such golden days. When you came to Maloor College for the College Union Art Festival Inaguration, while your first film Baloom was playing in Pathanapuram theatre, those were such good old days memories we cherish in our mind still.
@MukeshSpeaking
@MukeshSpeaking 2 жыл бұрын
Golden days indeed
@shylock3694
@shylock3694 2 жыл бұрын
മുകേഷേട്ടാ എന്റെ വീടിനടുത്തു ആണ് sambhasivan സാറിന്റെ വീട്.. അദ്ദേഹത്തിന്റെ സ്മാരകം വീടിന് കുറച്ചു അടുത്താണ്.. എന്റെ അടുത്തുള്ള ശ്രീ ഗുഹനന്ദപുരം സ്കൂളിൽ സാറായിരുന്നു അദ്ദേഹം. എന്റെ അച്ഛനെ പഠിപ്പിച്ചത് സാർ ആയിരുന്നു... ഗുഹനന്ദപുരം അമ്പലത്തിൽ നിന്ന് കഥ പറഞ്ഞു തുടങ്ങിയത്
@binoythankachan3030
@binoythankachan3030 2 жыл бұрын
സാംബശിവൻ എന്ന അതുല്യ കലാകാരനെ ഓർത്തതിന് നന്ദി
@jobinpjames686
@jobinpjames686 2 жыл бұрын
ചുമ്മാതല്ല മമ്മുക്ക ഇങ്ങേരെ പിടിച്ചു കാറിൽ കയറ്റി ഇരുത്തി കൊണ്ടുപോകുന്നത് അമ്മാതിരി പെർഫോമൻസ് അല്ലെ കഥപറച്ചിലിൽ 👌🏼😀
@sreekanthsnair6914
@sreekanthsnair6914 2 жыл бұрын
മുകേഷേട്ടാ.. കാഥികൻ സാംബശിവനെപ്പോലുള്ള അതുല്യ കലാകാരനെ ഓർക്കാനും അറിയാനും ഇന്നത്തെ തലമുറയ്ക്കും അവസരം ഉണ്ടാക്കി കൊടുത്തതിന് ഒരായിരം നന്ദി.. KPAC ലളിതാമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കൂടി പങ്കു വയ്ക്കുമെന്ന് കരുതുന്നു. അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ്..... ഒരുപാടിഷ്ടം🥰🥰
@vijayamt4321
@vijayamt4321 Жыл бұрын
Pp
@vijayamt4321
@vijayamt4321 Жыл бұрын
Ppp
@nobibentex8550
@nobibentex8550 2 жыл бұрын
അനശ്വര കലാകാരൻ ശ്രീ.വി.സാംബശിവന്റെ എത്രയോ കഥകൾ നേരിൽ കേൾക്കാൻ ഭാഗ്യമുണ്ടായ ഒരു കലാകാരൻ ആണ് ഞാൻ... അദ്ദേഹത്തോടെപ്പം ഹാർമോണിസ്റ്റ് വെൺമണി വിജയകുമാർ തബലിസ്റ്റ് കൊച്ചിൻ രാജപ്പൻ തുടങ്ങിയവരുടെ പ്ലേയിംഗ് നേരിൽ കാണുന്നത് ഒരു മഹാ ഭാഗ്യം തന്നെ.... ❤️❤️🙏🙏
@mohankumarms5725
@mohankumarms5725 2 жыл бұрын
1970,1980...കളിൽ തിരുവിതാൻകൂർ ഭാഗത്തു ജീവിച്ച ചെറുപ്പകാർക് സംബശിവനെയും, കൊല്ലം ബാബു വിനെയും ഒരിക്കലും മറക്കാൻ പറ്റില്ല... ഉത്സവപറമ്പുകളിൽ പേപ്പർ നിലത്തു വിരിച്ചിരുന്ന് കപ്പലണ്ടി കൊറിച്ചുകൊണ്ട് കഥപ്രസംഗം കേൾക്കുന്നത് ഓർമ്മവരുന്നു......
@pavanmanoj2239
@pavanmanoj2239 2 жыл бұрын
കൊച്ചിയിലും കോഴിക്കോട്ടും എന്നല്ല കേരളത്തിന്റെ മുക്കിലും മൂലയിലും കൂടാതെ രാജൃത്തിനകത്തും പുറത്തും നിറഞ്ഞു നിന്ന മഹാപ്രതിഭ 🙏🏻
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Yes... Very sad and heartfelt memories of sambavan sir. My school and college days hoh difficult to sit.
@bijukadungalath4328
@bijukadungalath4328 2 жыл бұрын
ഞാൻ ഏറ്റവും ആരാധിക്കുന്ന പുരുഷശബ്ദങ്ങളിലൊന്ന് ശ്രീ V സാംബശിവന്റേതാണ്. കുട്ടിക്കാലത്ത് ഓഡിയോ കാസറ്റിലൂടെയും ലൈവ് ആയിട്ടും റേഡിയോയിലൂടെയും നിരവധി കഥകൾ ഞാൻ കേട്ടിട്ടുണ്ട്. ഇന്നും ഞാൻ അദ്ദേഹം പറഞ്ഞ കഥകൾ യൂട്യൂബിൽ സെർച്ച് ചെയ്ത് watch ചെയ്യാറുണ്ട്.
@pramod7703
@pramod7703 2 жыл бұрын
അതുല്യ കലാകാരൻ സാംബശിവനെ അവതരിപ്പിച്ചത് ഗംഭീരമായി. ഹാസ്യ കഥാപ്രസംഗത്തിലെ മുടിചൂടാ മന്നൻ വി ഡി രാജപ്പനെയും അടുത്ത വീഡിയോകളിൽ ഉൾപ്പടുത്തുമല്ലോ.
@GeorgeJosephKarimpanamannil
@GeorgeJosephKarimpanamannil 2 жыл бұрын
I still remember when Othallo was the story, If I am not wrong, there was song. (I don't have Malayalam font in my laptop, so Kindly adjust) Bhagavanu panam enthinade, Bhagavan ninakkumpol ninakkumpol panamelliyode.... he sung this facing the Idol in front of him in the temple. Nobody refused, but some of them clapped their hands. That was a different culture and people with a different mind who enjoyed criticism. Those are such good old days..
@dsidharthan1959
@dsidharthan1959 Жыл бұрын
കഥപറച്ചിലിന്റെ തമ്പുരാൻ തന്നെയായിരുന്നു v. സാംബശിവൻ. ആ രൂപവും ശബ്ദവും ഓർക്കാത്ത ഒരു ദിവസം പോലും ഇന്നും ജീവിതത്തിൽ ഇല്ല. 🙏🙏🙏
@jyothimolr7934
@jyothimolr7934 2 жыл бұрын
പഴയ കാലത്തേയ്ക്ക കൂട്ടിക്കൊണ്ടുപോയതിന് നന്ദി മുകേഷ്👌🌹
@bencyoommen4615
@bencyoommen4615 2 жыл бұрын
ശ്രീ മുകേഷ് , സാംബൻസാറിനോട് താങ്കൾക്ക് ഇത്രയേറെ അടുപ്പം ഉണ്ടന്ന് അറിയില്ലായിരുന്നു ലാൽ സലാം
@searcher3067
@searcher3067 2 жыл бұрын
Mukeshetta as usual polichu ... Lalitha chechi de oru katha prathishikunnu.....
@GeorgeJosephKarimpanamannil
@GeorgeJosephKarimpanamannil 2 жыл бұрын
KPAC Lalitha Chechy and your precious moments, Kindly make a video on that. We are waiting on that, which includes your early moments from Boeing Boeing....
@kilimanoorkalakaran9740
@kilimanoorkalakaran9740 2 жыл бұрын
നമ്മുടെ കുലത്തിലെ ചക്രവർത്തിയായ അനശ്വരനായ വി.സാംബശിവനെ ഓർക്കാൻ കഴിഞ്ഞതിൽ ഏറേ അഭിമാനിക്കുന്നു. പ്രത്യേകിച്ചും താങ്കളുടെ ജന്മനാടിന്റെ യശ്ശസ്സ് വനോളമുയർത്തിയ ആ അതുല്യസിദ്ധി വൈഭത്തിന്റെ കഥകളിലെ നർമ്മങ്ങളെ കോർത്തിണക്കി സംസാരിച്ചതിനെ അഭിനന്ദിക്കുന്നു.
@rajeshravindran1852
@rajeshravindran1852 2 жыл бұрын
മുകേഷേട്ട നന്ദി വീണ്ടും പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു 💕💕💕
@rajeevm2425
@rajeevm2425 Жыл бұрын
കഥകളുടെ രാജകുമാരൻ പ്രൊഫസർ വി സാംബശിവൻ.
@binuzcardz7277
@binuzcardz7277 2 жыл бұрын
സത്യത്തിൽ ഞാൻ വെറുത്ത ഒരു വ്യക്തിയായിരുന്നു kollam MLA. ഈ വീഡിയോസ് ഒക്കെ കണ്ടപ്പോൾ തൊട്ട് ചെറുതായി ഇഷ്ടം തോന്നി തുടങ്ങി.
@HAKKIMKHANRADIONISHADAN
@HAKKIMKHANRADIONISHADAN 2 жыл бұрын
തീർച്ചയായും ലോക ക്ളാസിക്കുകൾ നമ്മൾ ' അനുഭവിച്ചത് ' സാംബശിവൻ സാറിലൂടെ തന്നെയാണ്. ❤️
@jijonicholas7667
@jijonicholas7667 2 жыл бұрын
മുകേഷേട്ടാ നിങ്ങളും ഒരു നല്ല കഥാ പ്രസംഗകൻ ആണ്.. 👍🏻
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏ഞാൻ നേരിട്ടു കണ്ടിട്ട് ഉള്ള കലാകാരന്മാരിൽ സാoബശിവൻ സാർ ഒന്നാമനാണ്.... കാരണം സിനിമ ഒരേ സമയം പല തീയറ്ററിൽ ഇരുന്നു ആയിരക്കണക്കിന് ആളുകൾ കാണുന്നു......അതിന്റെ സാധ്യത കഥാ പ്രസംഗത്തേക്കാൾ ആയിരം മടങ്ങാണ്.എന്നാൽ ശ്രീ സാം ബശിവന്റെ മാജിക്‌ .....ഒരു സിനിമാ നടനും പറ്റില്ല... സ്കൂളിൽ പോലും പോയിട്ടില്ലാത്ത നാട്ടും പുറത്തുകാരുടെ മുൻപിൽ Shakespeare കൃതികൾ അവതരിപ്പിക്കുന്നത് കണ്ടു ഞാൻ അത്‍ഭുത പ്പെട്ടിട്ടുണ്ട്........... സിനിമയുടെ പിൻബലമില്ലാതെ ജനങ്ങളോട് നേരിട്ടു സംവദിക്കുന്ന സാമ്പാശിവൻസാർ... ഒരത്‍ഭുതം തന്നെ.............
@rijinsreedhar9167
@rijinsreedhar9167 2 жыл бұрын
മഹാനായ കാഥികനെ ഓർത്തതിനും.. ഓർമിപ്പിച്ചതിനും നന്ദി... 💖
@mithunsivan1989
@mithunsivan1989 2 жыл бұрын
Enikku palappozhum thonniyittund njaan orupaadu late aayittanu janichath !! 1960's janikkan kazhinjirunnel !!! 😔 Ente achante peru Sambasivan, ippo manassilayi enthukonda angerude achan aa peru ittath ennu !!😊
@binoyk3186
@binoyk3186 2 жыл бұрын
One of the great legendary samba Sivan sir
@aruntram
@aruntram 2 жыл бұрын
മുകേഷേട്ടാ...... ഇതുവരെ പറഞ്ഞതിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഒന്ന്‌... പ്രത്യേകിച്ച് അനശ്വര കലാകാരനായ സാംബശിവനെ കുറിച്ചു കേൾക്കുമ്പോൾ.. ഒരുപാട് സന്തോഷം... നന്ദി.....😍😍😍😍😍
@sreelekshmis567
@sreelekshmis567 2 жыл бұрын
Superb✌️ You generation is very very lucky😎 The legend "Sambasivan sir"❣️❣️
@askaraskar7556
@askaraskar7556 2 жыл бұрын
ഇത് നന്നായിട്ടുണ്ട്. സാമ്പശിവൻ കഥ ഇനിയും തുടരണം
@sreekumarnair7276
@sreekumarnair7276 2 жыл бұрын
Sambante oru katta fan aanu njan College kalath (kollathanu padichath) sambanil ninnu neritt ketta thamasayanu...veendum kettathil santhosham....ithinte koode oru police guest varum.. .sweekarich parayunnath...yemanu churutt aanu vendath...yemane churuttada.. .
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Waiting 🥰❤️💞🙏🏻
@mahesh1mm
@mahesh1mm 2 жыл бұрын
ഇന്നത്തെ കാലഘട്ടത്തിലാണെങ്കിൽ സാംബശിവൻ സാർ അറിയപ്പെടാതെ ഇരുൾ മൂടി പോകുമായിരുന്നു.അന്ന് ദൂരദർശനും റേഡിയോയും ലിമിറ്റഡ് ടൈമിൽ സംപ്രേഷണം ചെയ്യുന്നു.മിനി സ്ക്രീൻ വന്നതോടെ ഉത്സവ പറമ്പുകൾ ആളില്ലാതെ ആയി .ഇപ്പോളോ എന്റർടൈന്മെന്റ് വിരൽ തുമ്പിൽ😎സമ്പൂർണം 🙏ആർക്കും ഒന്നിനും സമയമില്ല😊😊
@castrof4945
@castrof4945 2 жыл бұрын
ഞാൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് അദ്ദേഹത്തിന്റെ കഥകൾ കേട്ടിട്ട്
@ajishnair1971
@ajishnair1971 2 жыл бұрын
Super.. super.. 👍
@shamsudeenr2242
@shamsudeenr2242 2 жыл бұрын
കഥയുടെ രാജകുമാരൻ സാംമ്പശിവൻ സർ.
@ajmalcrzb369
@ajmalcrzb369 2 жыл бұрын
Mukheshettaaa 🔥🔥❤️‍🔥
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
You are correct sir.He was a great man.At that time sambasivan sirs kadha prasangam and kpac s drama we're inevitable.I remember one of my childhood friend named mondi ashraf.Below waist he is weak.He can't walk easily.Socially,Economically and Culturally very backward fellow.But he will tell all the stories of Sambansir.He will recite each and every song and stories of him.Really he was great.Thank you sir.
@stephennedumbally3298
@stephennedumbally3298 Жыл бұрын
Mukesh sir looks so young😍🤝🙌🏼👏🏼⚡️🙏🏼💎
@beenababu7367
@beenababu7367 Жыл бұрын
Mukesh chetta njan cheruthayirikkumpol njangalude adutha ampalathil vechu adhehathinte kadhaprasangam kettittundu.aa cheriya ormayil ,ippol utube il kude njan adhehathinte kadha kettukondirikkunnu.kelkkan valare rasam thonnunnundu.
@benjoesha
@benjoesha 2 жыл бұрын
അഭിമാനമായി ഇന്നും എന്നും ജീവിക്കുന്നത് ലോക മലയാളത്തിൽ.
@praveenjoseph3562
@praveenjoseph3562 2 жыл бұрын
Good one Mukesh Chettan.
@manumadhav3523
@manumadhav3523 2 жыл бұрын
ഇതുവരെ കഥാപ്രസംഗം കേൾക്കാൻ ഭാഗ്യം ഇല്ലാത്ത ഞാൻ, തീർച്ചയായും ഇതുപോലുള്ള കലാരൂപങ്ങൾ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മുകേഷേട്ടൻ പറഞ്ഞതുപോലെ മലയാളികൾ ആയിട്ടും മലയാളത്തിലെ പ്രയോഗങ്ങൾ ഒന്നും തന്നെ അറിയില്ല ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നത് എക്കാലവും കല തന്നെയാണ് താങ്കളെ പോലെയുള്ളവരുടെ സംഭാഷണങ്ങളിലൂടെ ആണ് കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മാറ്റങ്ങൾ മനസ്സിലാകുന്നത് പഴയ ആളുകൾ നോർമലായി സംസാരിക്കുന്നത് ഇപ്പോൾ വലിയ തഗ്ഗ് ആയി മാറുന്നു
@positive50
@positive50 2 жыл бұрын
🌹🌹🌹ആശംസകൾ 🌹🌹🌹 🌹🌹🌹ഇനിയും വിവിധ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@HarshMcNair
@HarshMcNair 2 жыл бұрын
Sir, request you to please share your fondest memories about KPAC Lalitha Ma'm. Thank you!
@deepplusyou3318
@deepplusyou3318 2 жыл бұрын
എന്റെ അച്ഛൻ ഓക്കേ സംബ ശിവന്റെ ആയിഷ ഒക്കെ ഇപ്പോഴും ഇടക്കൊക്കെ പാടുന്നത് കേൾകാം.
@arthurvarghesec
@arthurvarghesec 2 жыл бұрын
Sambashivan സാറിന്റെ കഥാപ്രസംഗം കേൾക്കാൻ ഭാഗ്യമുണ്ടായി - ഒഥല്ലോ, യന്ത്രം etc Othello കേട്ടപ്പോൾ അതിൽ ഈ കഥാപാത്രത്തെ picturise ചെയ്തത് ഇപ്പോളും ഓർക്കുന്നു.... പ്രതെകിച്ചും last punch line. 100 ശകുനി സമം ഒരു ഇയാഗോ! 400 നാരദൻ സമം ഒരു ഇയാഗോ! "Pause " അത്രയ്ക്കും നല്ലവനാ!!!!
@anishjohn238
@anishjohn238 2 жыл бұрын
Waiting
@stephennedumbally3298
@stephennedumbally3298 Жыл бұрын
King of story telling about his spiritual guru 😄❤️🙏🏼👏🏼🤝
@arunghosh4064
@arunghosh4064 2 жыл бұрын
Very nice
@RemananKrishnan
@RemananKrishnan 14 күн бұрын
🎉🎉🎉
@antonypj1465
@antonypj1465 2 жыл бұрын
MK POLIII
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
❤️❤️❤️❤️👌👌👌👌
@muhammadshifan7335
@muhammadshifan7335 2 жыл бұрын
👍👍👍
@thrillermovies7645
@thrillermovies7645 2 жыл бұрын
Great man സബശിവാൻ
@surajkrishna9516
@surajkrishna9516 2 жыл бұрын
Education....what a very important point sir! The messaging that goes in between all the humour is what differentiates your episodes.
@MukeshSpeaking
@MukeshSpeaking 2 жыл бұрын
Thanks Suraj
@AbdulSamad-zw3wt
@AbdulSamad-zw3wt Жыл бұрын
Sambasivan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Anu.vijayabhanuAnu
@Anu.vijayabhanuAnu 3 ай бұрын
👍👍
@ss8295
@ss8295 Жыл бұрын
Sri Sambasivan was a perfect genius 🙏🙏
@sureshkumarmaheshan650
@sureshkumarmaheshan650 Жыл бұрын
👍❤️
@yoosafyoosaf8446
@yoosafyoosaf8446 Жыл бұрын
👍❤🌹
@ernebulsudhi6088
@ernebulsudhi6088 Жыл бұрын
പഴയ രസമൊന്നുമില്ല..
@induprakash01
@induprakash01 2 жыл бұрын
👍👍👍🌹🌹
@PhotonShower
@PhotonShower 2 жыл бұрын
Stand up comediyude motha version aanu katha prasangam
@shahanaarafath9986
@shahanaarafath9986 2 жыл бұрын
👏👏👏👏👏👏👏👏
@jsclr9940
@jsclr9940 2 жыл бұрын
👌👌👌👋👋
@HAKKIMKHANRADIONISHADAN
@HAKKIMKHANRADIONISHADAN 2 жыл бұрын
❤️❤️❤️❤️❤️👍
@amalkollam4579
@amalkollam4579 2 жыл бұрын
അന്ന് കഥപ്രസംഗം ഇന്ന് stand up
@nisworld34
@nisworld34 2 жыл бұрын
❤️❤️
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️❤️❤️
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@nimisadanandan5925
@nimisadanandan5925 2 жыл бұрын
🥰🥰🥰
@awa-248
@awa-248 2 жыл бұрын
❤👍
@ashokmnmn9119
@ashokmnmn9119 2 жыл бұрын
Siddiqe lalinte directional mukeshettan main characteraakunna oru film expect cheyyunnu .
@ldfgvr
@ldfgvr 2 жыл бұрын
Agreed...
@mspkkara
@mspkkara Жыл бұрын
സംബശിവനെ പറ്റി ഒന്നും പറയാനില്ല അദ്ദേഹത്തിന്റെ കഥാപ്രെസംഗം റെക്കോർഡ് ചെയ്യാൻ teperecorder കൊണ്ടുനടന്ന കാലം.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സാംബാശിവനും കെടമംഗലം സദാനന്ദനും ആണ് കഥപ്രസംഗം ജനകീയം ആക്കിയത് ഹരികഥയിൽ നിന്നാണ് കഥാപ്രസംഗം രൂപപെട്ടത്, പക്ഷെ അതിൽ ഉപയോഗിച്ച ചപ്പളാകട്ട കഥപ്രസംഗതിൽ ഉപയോഗിച്ച് വന്നത് കെടമംഗലം ആണ് എടുത്തു കളഞ്ഞത് അദ്ദേഹവും തുടർന്നു സാംബശിവനും ഈ കലാരൂപത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചത്.
@miracle9725
@miracle9725 2 жыл бұрын
ഇന്ന് മുകേഷേട്ടന്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ.......
@rbkarankaran7217
@rbkarankaran7217 2 жыл бұрын
👍👍👍👍👍👍👍👍
@IBIN999
@IBIN999 2 жыл бұрын
മുകേഷ് ഏട്ടാ നമ്മൾ എത്തിട്ടോ
@anishs9699
@anishs9699 Жыл бұрын
Kathaprasangam played an influential role in Malayalam script writers, that is why Malayalam films were better than other language films and people like you and Innocent who are good story tellers. Nowdays people are not good at story telling, we can also see the difference in Malayalam films of now and then
@khamarjahaanem3868
@khamarjahaanem3868 2 жыл бұрын
Thankalude orma shakthi apaaram
@udayaneg7071
@udayaneg7071 2 жыл бұрын
Ok
@ashokmnmn9119
@ashokmnmn9119 2 жыл бұрын
Mukeshettan cinimayil nayakanai iniyum thilanganam.
@vijayanpillai80
@vijayanpillai80 2 жыл бұрын
"ദേ എന്തോ അനങ്ങുന്നു , .....പാമ്പ് പാമ്പ് പാമ്പ് ....... ഓ...... അല്ല ഓന്ത് ...... ഓന്ത്... അതിന്റെ രൂപം കണ്ടിട്ട് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെ പോലുണ്ട് ,,,,,,," കഥ. ദേവലോകം
@vrindasujin8375
@vrindasujin8375 2 жыл бұрын
കഥ കേട്ടിരുന്നു പോകും..
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 жыл бұрын
Suresh Gopi yude oru kadha parayamo? Thilakan chettante kadha chodichu athu paranjirunnu. Athu pole ithum onnu parayamo?
@mallucolonykumar2583
@mallucolonykumar2583 2 жыл бұрын
Appupan favorite aniciya
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇരുപതാം നൂറ്റാണ്ട് ഒതെല്ലോ ആയിഷ അനീഷ തുടങ്ങി എത്രെയോ കഥകൾ നേരിട്ടും കാസറ്റിലും കേട്ടത് എത്രെയോ ഭാഗ്യം
@kooloth1
@kooloth1 2 жыл бұрын
100 ശകുനി സമം ഒരു ഇയാഗോ 400 നാരദൻ സമം ഒരു ഇയാഗോ
@JM-bu8is
@JM-bu8is 2 жыл бұрын
Lalitha chechiye patti parayuo
@krishnaprasadmylath7440
@krishnaprasadmylath7440 2 жыл бұрын
Vilachill edukkarudhu ketto.....
@futureco4713
@futureco4713 Жыл бұрын
Othallo yil ninnoru piece.. 101 Shakuni= 1 Iyago 400 Naaradan = 1 Iyago
@PalaAchayan
@PalaAchayan 2 жыл бұрын
മറ്റൊരാളോട് നേരിട്ടിരുന്ന് കഥ പറയുന്നതായി video ചെയ്യുന്നതാണ് കൂടുതൽ ഫലിക്കുക.......
@mahimm37
@mahimm37 2 жыл бұрын
മുകേഷ് ചേട്ടാ....നല്ല സൂപ്പർ കഥ...തുള്ളൽക്കാരനും, കല്യാണവീടും അടിപൊളി......
@vineeshkk3010
@vineeshkk3010 2 жыл бұрын
Kathakalk oru kshamavum illatha aalalle pinnedha ithrak delay 😁
@thrillermovies7645
@thrillermovies7645 2 жыл бұрын
ദിവസം പറയാമോ
@sreekesh5854
@sreekesh5854 2 жыл бұрын
സാമ്പശിവന്റെ ജീവിതം സിനിമ ആവുകയാണെങ്കിൽ മുകേഷേട്ടൻ ആകുമോ നായകൻ? 😅
@nobichan9231
@nobichan9231 2 жыл бұрын
ഒന്നും മനസിലായില്ല.... കുഴപ്പമില്ല അടുത്ത എപ്പിസോഡിൽ ശെരിയാക്കിയാൽ മതി 👍
@rajeshravindran1852
@rajeshravindran1852 2 жыл бұрын
തുള്ളൽ കാരനല്ല, കോമരം
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 22 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,7 МЛН