No video

ഒരു എയർ കണ്ടീഷണർ എത്ര യൂണിറ്റ് കറൻ്റ് എടുക്കും

  Рет қаралды 106,242

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

സാധാരണ Ac സോളാറാക്കാം,
ഡോ. ഹംസ അഞ്ചുമുക്കിലും ഡോ. സുലൈമാൻ മേൽപത്തൂരും നയിക്കുന്ന ബിസിനസ് സെമിനാർ :-
7 ദിവസം ഓൺലൈനിലും ശേഷം നേരിട്ടുള്ള ഒരു ദിവസത്തെ ക്ലാസും,
ഈ സാമ്പത്തിക മാന്ദ്യം എങ്ങിനെ നേരിടാം
എങ്ങിനെ ഒരു കച്ചവടം തുടങ്ങാം
ബിസിനസ് എങ്ങിനെ ലാഭകരമായി നിലനിർത്താം
നിലവിലെ ബിസിനസിനെ എങ്ങിനെ ഓൺലൈനിലേക്ക് മാറ്റാം
ഒരു ഉൽപന്നം എങ്ങിനെ നിർമിക്കാം
കുറഞ്ഞ മുടക്കിൽ എങ്ങിനെ ഒരു കുടിൽ വ്യവസായം തുടങ്ങാം
ബിസിനസിന് പണം മുടക്കാൻ പാർട്ണർ മാരെ എങ്ങനെ കണ്ടെത്താം
തുടക്കക്കാർക്കും തുടങ്ങിയവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പ്രാക്റ്റിക്കൽ മോഡൽ ക്ലാസുകൾ,
യോധ്യതയും പ്രായപരിധിയുമില്ല,
പങ്കെടുക്കുന്നവർക്കല്ലാം 5 ബിസിനസ് മോഡൽ പ്രൊജക്റ്റുകൾ സൗജന്യമായി ലഭിക്കും,
ടെലഗ്രാം ഓൺലൈനിൽ
അഡ്മിഷൻ ആരംഭിച്ചു,
കോഴ്സ് ഫീ :-
ഏസി റൂം ( ഒരു ദിവസ ക്ലാസ് 6 മണിക്കൂർ )
ഭക്ഷണം,
സർട്ടിഫിക്കറ്റ്,
5 ബിസിനസ് പ്രൊജക്റ്റ്,
മുഴുവൻ ക്ലാസ് വീഡിയോ റെക്കോർഡ് ചെയ്ത് ഒരു കോപി, ക്ലാസ് കഴിഞാൽ 30 ദിവസത്തെ ഓൺലൈൻ സപ്പോട്ടും,
എല്ലാം അടക്കം
Rs 2000/-
താല്പര്യമുള്ള ആളുകൾ 2000 രൂപ താഴെയുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുക. അയച്ചതിനു ശേഷം 8090709070 എന്ന നമ്പറിലേക്ക് പണം അടച്ചതിന്റെ റെസിപ്റ്റ്, ടെലിഗ്രാം വഴി അയക്കുക.
കൂടുതലറിയാൻ താഴെയുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറായി ചോദിക്കാം,
t.me/joinchat/...
Account details
Name: Muhammed shameem Elanthi
Account No: 99980104881334
IFSC: FDRL0001427
Branch: Kottakkal
FOR UPI & GOOGLE PAY PAYMENT
Name : Javed Sinan
UPI NO: 9658772255
UPI ID: sinanjavedbusiness@okaxis
Buzy2050
Halal business consultancy
2nd floor Smart trade city
Kottakkal, Malappuram
Training coordinator Mr Shameem kottakkal
18/5/2020,

Пікірлер: 272
@AG-jm8ez
@AG-jm8ez 4 жыл бұрын
26 ഡിഗ്രി ആണ് എങ്കിൽ ചൂടും തണുപ്പും അറിയാതെ സുഗമായി കിടന്നുറങ്ങാം കൂടുതൽ കംപ്രസർ വർക്ക് ആകാതെ കറന്റ് ബില്ലും കുറയും
@redmimi256
@redmimi256 3 жыл бұрын
മാഷേ, നിങ്ങളുടെ കണ്ടെത്തലുകൾ മികച്ചത് തന്നെ 🙏🙏🙏🙏🙏🙏
@vasum.c.3059
@vasum.c.3059 4 жыл бұрын
സാറിന്റെ നിർദേശങ്ങൾ എല്ലാം നല്ലതുതന്നെ.Thank you
@sadikhalinalakath2146
@sadikhalinalakath2146 4 жыл бұрын
വീഡിയോ നന്നായി, സംസാരിക്കുമ്പോൾ കണ്ണു അടക്കാതിരുന്നാൽ ഒന്ന് കൂടി ഭംഗി ആകും👍
@anversadiqep
@anversadiqep 4 жыл бұрын
ഞാൻ കേൾക്കാൻ ഉദ്ദേശിച്ച വീഡിയോ thanks.
@jaleelwayanad5955
@jaleelwayanad5955 4 жыл бұрын
Ac യുടെ പ്ളഗ് അകത്താണൊ പുറത്താണോ വെക്കേണ്ട ത്
@musthfakv6246
@musthfakv6246 3 жыл бұрын
ഞാനും
@TJMalayalam
@TJMalayalam 4 жыл бұрын
ഇലക്ട്രോണിക് ടിപ്സുകൾക്ക് സന്ദർ ഷിക്കൂ Eseries ചാനൽ ... നല്ല അറിവുകൾക്ക് നന്ദി ഹംസ സർ
@Aflah820-Z
@Aflah820-Z 4 жыл бұрын
ഞാൻ നേരിട്ട് ചോതിക്കണം എന്ന് കരുതിയഎല്ലാസംശങ്ങളുടെയും ഉത്തരംഅടങ്ങിയഈവീഡിയോ വളരെഉപകാരമായി നന്ദിഅറിയിക്കുന്നു
@4KTECHNOLOGYS
@4KTECHNOLOGYS 4 жыл бұрын
25/04/20 5STAR LLOYD A/C 5 year old 4551 unit time start - 8.15 26% 232v 4.57 amp Compressor Start- 8.15 4.57 amp 233v Stop - 8.37 0.24 amp Start -8.42 4.39 amp Stop - 9.02 Start - 9.07 4.43 amp 230v Stop - 9.23 0.24 amp Start- 9.26 unit- 4552 Stop - 9.35 Start- 9.38 Stop- 9.46 Start- 9.49 Stop- 9.55 Start -9.58 5.28 amp 224v Stop-10.05 0.50 amp 227 Start- 10.07 Stop - 10.13 Start- 10.17 Stop - 10.22 Start - 10.26 Stop- 10.30 Start - 10.33 5.15 amp 220v Stop - 10.39 Start- 10.42 unit - 4553 Stop- 10.47 Start - 10.50 8.15 pm to10.42 pm=2.30 total hours 2 unit consumed First unit - 1.11 hour 2nd unit - 1.16 hour Compressor working = 1.51 hours 2unit × 6.90 = 13.80+1.30 = (RS -15) 15÷2.30 = rs 7 1 hour a/c working cost = Rs - 7 ...
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
ഗുഡ് നല്ല കാര്യം ഒരുപാട് കാലത്തെ സംശയങ്ങൾ ലളിതമായ രീതിയിൽ മാറികിട്ടി👌
@aziya919
@aziya919 4 жыл бұрын
Malappuram kkaar like adi ❤
@nizarnilambur
@nizarnilambur 4 жыл бұрын
ഹംസാക്കാ ഇങ്ങള് പൊളിയാണ്‌ട്ടോ
@sashikasatagod7799
@sashikasatagod7799 3 жыл бұрын
Thank you very much . Dr Hamsa Anjumuku. You solved my all doubt about A.C . Current conception different type of Air CONDISION meshine.
@amkthirumala5502
@amkthirumala5502 3 жыл бұрын
Dear Sir ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം താങ്കൾ വ്യക്തമായ പറഞ്ഞു. നന്ദി. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ
@kareemkadave4323
@kareemkadave4323 4 жыл бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി....Thanks
@vly8619
@vly8619 4 жыл бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും കൃത്യമായി പറഞ്ഞത് ഈ വീഡിയോയിൽ ആണ്. എൽജി ഫൈസ്റ്റാർ ഇൻവർട്ടർ എ സി ഞാൻ ഉപയോഗിക്കുന്നു ഹൈ cool, 22, 10 മിനിറ്റ്. പിന്നെ 26 ലേക്ക് മാറ്റി കിടന്നുറങ്ങുന്നു നല്ല തണുപ്പാണ്
@rafikunnakkattil
@rafikunnakkattil 4 жыл бұрын
ഞാൻ 29 ഡിഗ്രി ആണ് യൂസ് ചെയ്തു ഉപയോഗിക്കുനട് അത് കൊണ്ട് വല്ലാതെ യൂണിറ്റ് ആവുന്നില്ല. പിന്നെ. തണുപ്പ്, കട്ടി കുറഞ്ഞ ബെഡ് സീറ്റ്‌ ആണ് ഉപയോഗിക്കുന് നോർമൽ കാലാവസ്ഥയിൽ സുഖമായി ഉറങ്ങാം നമ്മളോടാ കളി അഞ്ചാറു വർഷമായി ഇതുപോലെയാണ് യൂസ് ചെയ്യുന്നത്😜😜😜😜😜
@vasudevanchulliyil1352
@vasudevanchulliyil1352 3 жыл бұрын
Very nice explanation..normal people can understand ...thanks.
@technotravelsahadktkl4644
@technotravelsahadktkl4644 4 жыл бұрын
BLdc. Compressor. Endayi. Iam waiting for you am interested that pareeksanam
@indianfurniture683
@indianfurniture683 3 жыл бұрын
BLDC ഫാൻ AC എന്നിവ വേണ്ടവർ വിളിക്കൂ
@kpmuhammedkutty6729
@kpmuhammedkutty6729 3 жыл бұрын
Bldc ac. ക്ക് എന്ത് വിലവരും@@indianfurniture683
@shanavassaidmuhammad8180
@shanavassaidmuhammad8180 4 ай бұрын
ഇന്നു ഞാൻ ഒരു ac വാങ്ങി പക്ഷെ കറണ്ട് ചാർജിന്റ കാര്യം ഓർത്തിരിക്കുമ്പോളാണ് താങ്കളുടെ വിഡിയോ ശ്രദ്ധയിൽ പെട്ടത് ഗോഡ് ബ്ലെസ് യു
@sameerakutty5897
@sameerakutty5897 3 жыл бұрын
Please can you suggest a 1 ton inverter Split ac (5 star) for throughout use .. Bluestar or LG which is better . I need best power saving ac .
@shafikkunnil3990
@shafikkunnil3990 4 жыл бұрын
ഞാൻ അറിയാൻ ഉദ്ദേശിച്ച ഒരുപാട് നന്ദി പറയുന്നു
@trpillai2sn
@trpillai2sn 4 жыл бұрын
Very good analysis. Thanks. For better human comfort and economy in energy charges it is better to keep temperature settings in 25 degree C. It can save one or even more unit per night additionally.
@radhakrishnanthandasseri29
@radhakrishnanthandasseri29 4 жыл бұрын
Bldc a/c aanengil ethra watts current aavum
@rajinasmrk
@rajinasmrk 4 жыл бұрын
ഹംസക്ക നിങ്ങളുടെ ഈ അവതരണം കഴിഞ്ഞ വീഡിയോ അപേക്ഷിച്ച് മെച്ചപ്പെട്ടുവരുന്നുണ്ട്... ... അധികം സ്പീഡ് ഇല്ലാതെയും എന്നാൽ ഒട്ടും ലാഗ് ഉം അല്ല ... മാഷാഅല്ല...👍👍
@UnniKrishnan-rj3bw
@UnniKrishnan-rj3bw 4 жыл бұрын
ഞാൻ ഒരു ac വെച്ചു amstrad എന്നാണ് അതിനു പേര് അത് കറന്റ് കൂടുതൽ മറ്റുള്ളവയെ അപേക്ഷിച്ചു എടുക്കുന്നില്ല എന്ന് ഫിറ്റു ചെയ്യുന്നവർ പറഞ്ഞത് കൊണ്ടാണ് അതുവെച്ചത് വൈകുന്നേരം 7മണിമുതൽ രാവിലെ 7മണി വരെ 25ഡിഗ്രി യിൽ ഇട്ടുവെച്ചാൽ നാലു യൂണിറ്റ് കറന്റ് ചിലവാകുന്നുണ്ട് ഇത് എല്ലാ ദിവസവും ചെക് ചെയ്യുന്നുണ്ട് ഇപ്പോ വെച്ചിട് 20ദിവസത്തോളം ആയി ആദ്യം lg വോൾട്ടാസ് ലോയ്ഡ് വേൾപൂൾ ഇതായിരുന്നു നോക്കിയിരുന്നത് പിന്നെയാണ് അധികം ആരും പരിചയമില്ലാത്ത ഈ കമ്പനി വെച്ചത്
@mohammedshafeeque3285
@mohammedshafeeque3285 4 жыл бұрын
Ente Veetttilm ath vachu Theere Thanuppum illa maximum 24degree mathramey kittoo
@sameeranappattath6415
@sameeranappattath6415 4 жыл бұрын
നിങ്ങൾ mitsubishi electric... ഒന്ന് ചെക്ക് ചെയ്യൂ.... യൂണിറ്റ് അത്രക്ക് ഒരിക്കലും വരുകയില്ല
@UnniKrishnan-rj3bw
@UnniKrishnan-rj3bw 4 жыл бұрын
@@mohammedshafeeque3285 ഇതിനു തണുപ്പൊന്നും ഒരു കുറവും ഇല്ല 25ഡിഗ്രി തന്നെ നല്ല തണുപ്പ് ആണ് സർവീസ് സെന്ററിൽ ഒന്ന് വിളിച്ചു നോക്കൂ മറ്റെന്തെങ്കിലും പ്രശ്നം ആണോ എന്നറിയാലോ
@kmk9609
@kmk9609 4 жыл бұрын
Amstrad ok
@nikhils8950
@nikhils8950 4 жыл бұрын
Amstrad 3s/1t 28 il 6 hour 1.5 to 2 units for me. Daytime
@sujesh688
@sujesh688 3 жыл бұрын
Dr.മാഷ് super. നല്ല ഒരു അറിവ്
@raviputhoor1
@raviputhoor1 4 жыл бұрын
മൂന്ന് കിലോ വാട്ട് അതിനുമുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ (സോളാർ പാനൽ വഴി) ഇപ്പൊ എത്ര ചിലവ് വരും ഒന്ന് വിശദീകരിച്ചു പറയുമോ
@pcvinod7046
@pcvinod7046 3 жыл бұрын
വൃക്തമായി പറഞ്ഞു മനസിലാക്കിതന്നതിന് വളരെ നന്ദി സർ
@santhoshugc
@santhoshugc 4 жыл бұрын
Correct ആണ്. ഞാനും നോക്കിയിരുന്നു.. 5* ഇൻവെർട്ടർ ac . 1 ton. 4 യൂണിറ്റ് ആയി
@jabbarponnad
@jabbarponnad 4 жыл бұрын
എത്ര മണിക്കൂർ ഉപയോഗം ഉണ്ടായിരുന്നു.
@sarjanbavasarjanbava4683
@sarjanbavasarjanbava4683 4 жыл бұрын
ഞാൻ 3 വര്ഷം മുമ്പ് panasonic 1ton 3 star inverter ac വാങ്ങിച്ചു അതിനോടൊപ്പം അവർ stablaisar വെക്കാൻ പറഞ്ഞു വെച്ചു ഇപ്പൊ എല്ലാരും പറയുന്നു stablaisar ഒഴിവാക്കാൻ പറയുന്നു inverter ac ക്ക് ആരും stablaiser വെക്കില്ല എന്ന് അത്കൊണ്ട് ഒഴിവാക്കാണോ ❓
@justinfernandes669
@justinfernandes669 4 жыл бұрын
Stabilizer vekkunnath protectionu vendiyanu glamour nu vendiyalla..
@Ameer-wq9yx
@Ameer-wq9yx 2 жыл бұрын
No ഒഴിവാക്കരുത്
@monsptha
@monsptha 4 жыл бұрын
സോളാർ എയർ condition പ്രവർത്തിക്കാൻ എന്തൊക്കെ വേണം അതിന്റെ ചിലവ് എത്ര വരും? ദയവായി അറിയുന്നവർ ഒന്ന് പറയുക
@nazarpindia
@nazarpindia 4 жыл бұрын
താങ്ക്സ്.നല്ല ഒരു അറിവ് നൽകിയ നിങ്ങൾക്ക്.അഭിനന്ദനങ്ങൾ
@habibrehiman7671
@habibrehiman7671 3 жыл бұрын
നല്ലൊരു അറിവ് പകര്‍ന്നു നല്‍കി y അതില്‍ സന്തോഷം ഉണ്ട്
@sunilapple1
@sunilapple1 4 жыл бұрын
സാധാരണക്കാർ ഏറെ ഉപകാരം
@moidukm
@moidukm 4 жыл бұрын
പറ്റുമെങ്കില്‍ വി൯ഡോ AC തന്നെ യാണ് വെക്കേണ്ടത് കാരണം പുറത്തു നിന്നുള്ള ഫ്രഷ് എയ൪ ഭാഗിക മായെങ്കിലും എടുക്കാ൯ വി൯ഡോ AC ക്കെ പറ്റു, സ്പ്ലിറ്റ് AC റൂമിലെ എയ൪ തന്നെയാണ് തണുപ്പിക്കുന്നത്, ഫലമോ ബോഡിയിലെ ഓക്സിജ൯ സാച്ചുറേഷ൯ കുറവും
@sanyantony8448
@sanyantony8448 4 жыл бұрын
Moidu babu വിനോട് ആരാണ് ഈ മണ്ടത്തരം പറഞ്ഞ് തന്നത്.. വിന്ഡോ AC യും, Split AC യും റൂമിനു അകത്തുള്ള എയർ തന്നെ വലിച്ചെടുത്താണ് room തണുപ്പിക്കുന്നത്... വിൻഡോ AC യിൽ ഒരു മോട്ടോർ തന്നെയാണ് റൂമിനു അകത്തുള്ള കാറ്റ് വലിച്ചെടുത്തു കൂളിംഗ് കോയിലിലേയ്ക്ക് എയർ വലിച്ചെടുത്തു കൂളിംഗ് കോയിലിന്റെ പിൻവശത്തുകൂടി തണുത്ത ആ എയർ തന്നെ വിൻഡോയിൽ കൂടി റൂമിനു അകത്തേയ്ക്ക് തള്ളുകയും ഒരേ മോട്ടോർ തന്നെ റൂമിനു വെളിയിലായി വരുന്ന ഭാഗത്ത്‌ ഇരിക്കുന്ന കണ്ടെൻസറിനെ തണുപ്പിക്കുകയും ചെയ്യുന്നു.. അതായത് ഒരേ ഷാഫ്ടിൽ പിടിപ്പിച്ചിരിക്കുന്ന ഒരു മോട്ടോറിന്റെ ഇരുവശത്തായി വ്യത്യസ്തമായി വ്യത്യസ്ത ഡിസൈനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാനുകളാണ് ഈ പ്രവർത്തനം ഒരേ സമയം ചെയ്യുന്നത്... റൂമിനു വെളിയിൽ നിന്ന് ഒരു AC യും കാറ്റ് വലിച്ചെടുക്കുന്നില്ല... എയർ കംപ്രസ്സർ പ്രൊഡ്യൂസ് ചെയ്യുന്ന ചൂടുള്ള എയർ കണ്ടൻസറിലോട്ട് കടത്തിവിട്ട് നോർമലായി തണുപ്പിച്ച ആ എയറിനെ Ac ഗ്യാസ് റിസർവോയറിലുള്ള കൂളിംഗ് ഏജന്റ് (AC ഗ്യാസ് ) ഫിൽറ്ററുകൾ വഴി കൂളിംഗ് കോയിലിലേയ്ക്ക് കടത്തിവിട്ട് റൂമിന് അകത്തുള്ള കാറ്റ് കൂളിംഗ് കോയിലിനു പിറകിലായി പിടിപ്പിച്ചിട്ടുള്ള പ്രത്യേക ഡിസൈനിലുള്ള ബ്ലോവർ ഫാൻ വലിച്ചെടുത്തു ഒരു അറയിൽ കൂടി (വിൻഡോ ) വീണ്ടും റൂമിലേക്ക് തള്ളുകയാണ് വിന്ഡോ AC ചെയ്യുന്നത്. എയർ കംപ്രസ്സർ എയർ tight ആയിരിക്കും... അതിലെ കാറ്റല്ല റൂമിലോട്ട് പോകുന്നത് ! അതിലെ കാറ്റ് കണ്ടൻസറിൽ വന്ന് തണുപ്പിച്ചു അത് നേരെ കൂളിംഗ് കോയിലിനു അകത്തൊട്ടാണ് പോകുന്നത്... അത് അങ്ങിനെ സർക്കുലർ ചെയ്തുകൊണ്ടേയിരിക്കും...
@jameschacko1017
@jameschacko1017 4 жыл бұрын
വളരെ സിമ്പിളായും കൃത്യതയോടെയുള്ള വിവരണം താങ്ക് യൂ
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@jeromejoseph41
@jeromejoseph41 4 жыл бұрын
Thank you sir for this great information.
@saradhabhaskaran4095
@saradhabhaskaran4095 3 жыл бұрын
Hamsajee,clean explanation.thamk you.Two five star a.c.how much for solar panel.
@johnsonfamily9342
@johnsonfamily9342 Жыл бұрын
Now kuwaut , I want to see ., you are good teaching.
@shafi3151
@shafi3151 3 ай бұрын
Due humidifier മിനി എയർകണ്ടിഷൻ ആക്കി മാറ്റാൻ പറ്റുമോ
@altitudethomas6186
@altitudethomas6186 5 ай бұрын
ഇവിടെ പറഞ്ഞ conditions എല്ലാം നോക്കിയാണ് മൂന്ന് AC യും test ചെയ്തത്, പക്ഷേ outside ambient temperature നോക്കിയോ? Outside ambient temperature കൂടുതലുള്ള സമയം cooling efficiency കുറയും
@abdulgafur3998
@abdulgafur3998 4 жыл бұрын
2000 ഇൻ വോട്ടർ 200 Ah 2 ബേറ്ററി 1000 v സോളാർ പേനൽ എന്നിവക്ക് എന്ത് വിലവരും . എത്ര കാലം കാര്യമായ പ്രശനമില്ലാതെ ഓടും . ബേറ്ററി എത്ര ലൈഫ് കിട്ടും എന്ന് അറിയാൻ താൽപര്യമുണ്ട് ഹംസക്ക
@ismailcheruthodi6160
@ismailcheruthodi6160 3 жыл бұрын
Very good information tank you
@nishadsn06
@nishadsn06 4 жыл бұрын
My testing... 1T/5S/LG/inverter AC consumes 2-2.5 units on 8-9 hrs continous night operation at 28 deg setting.. 28 deg is pretty good for my sleep..
@usmana6298
@usmana6298 4 жыл бұрын
One unit current bill how much rupee...
@shaheerv3124
@shaheerv3124 4 жыл бұрын
1T/5*/Blue star/normal AC taking only 3 units for 10 hours @ 27 deg setting on 110 sqft room for 2 people, and the room temperature before turning on ac was 30 deg indoor @night
@nishadsn06
@nishadsn06 4 жыл бұрын
@@shaheerv3124 can be.. I mentioned my summer time consumption. All depends on outside temperature.. Same condition on normal nights, my AC takes 1-1.5 units .. Since all my b/r ventilation are closed I use AC always other than rainy nights..
@nishadsn06
@nishadsn06 4 жыл бұрын
@@usmana6298 from 3 to 5 rs depending on slab limits
@deepeshs3515
@deepeshs3515 3 жыл бұрын
Very informative..thank you sir
@aboobackerm8923
@aboobackerm8923 4 жыл бұрын
Good video, thank u
@junaismohammed6595
@junaismohammed6595 4 жыл бұрын
ഞാൻ lg dual inverter 3 star ac ഉപയോഗിക്കുന്നു 8,9 മണിക്കൂർ രാത്രി മലപ്പുറം ജില്ല ഏകദെശം ഹംസാക്കാന്റെ നാട്, 28 ഡിഗ്രി energy save 40% സെറ്റ് ചെയ്യുന്നു... റൂം സൈസ് 10x10 പുതപ്പില്ലാതെ, കനം കുറഞ്ഞ പുതപ്പ് ഉപയോഗിച്ച് സുഗമായി 2 പേരും കുട്ടിയും കിടന്നു ഉറങ്ങുന്നു 2.5, 2.7 യൂണിറ്റ് കറന്റ്‌ എടുക്കുന്നോള്ളൂ സൂപ്പർ എനർജി സേവ്.... 👍 മുമ്പ് same റൂം same tempreture lg 3 star rotery compressor ac ആയിരുന്നു കറന്റ്‌ ബില്ല് ഡബിൾ ആയിരുന്നു Lg dual ഇൻവെർട്ടർ ac 26, 27, 28, ഡിഗ്രിയിൽ 40% എനർജി savil low current എടുക്കോള്ളു.... ഈ സമയം ac യുടെ 60% എനർജി save ആകും 40% വർക്ക്‌ അവൊള്ളൂ... save energy for tomorrows 💡
@ajithkumar.ssomanathan904
@ajithkumar.ssomanathan904 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് എൽജി ഇൻവർട്ടർ എ സി ആണ് എനിക്ക് ഏകദേശം മൂന്നര യൂണിറ്റ് ആകുന്നുണ്ട് രണ്ട് ത്രീസ്റ്റാർ എൽജി ഇൻവർട്ടർ എ സി യും ഒരു ബി എൽ ഡി സി ഫാനും. ഒരു സാധാ ഫാൻ എല്ലാം കൂടെ വർക്ക് ചെയ്യുമ്പോഴാണ് മൂന്നര യൂണിറ്റ്. 27 ലാണ് ടെമ്പറേച്ചർ സെറ്റ് ചെയ്തിരിക്കുന്നത് 10pm to 6.30am.30to31 ആണ് room temperature
@dineshchettiankandy2316
@dineshchettiankandy2316 4 ай бұрын
Thank you
@nasarva9502
@nasarva9502 2 жыл бұрын
Good information thanks
@azharuniversal
@azharuniversal 4 ай бұрын
കറക്ടായി പറഞ്ഞു,സത്യമായ കാര്യം
@sunilcheenu5932
@sunilcheenu5932 4 жыл бұрын
Thank you ekka
@faizkinz255
@faizkinz255 4 жыл бұрын
ഞാനും കേൾക്കാൻ ആഗ്രഹിച്ച വീഡിയോ
@najeem465
@najeem465 Жыл бұрын
Well explained 👏👏👏
@vincentnellissary6926
@vincentnellissary6926 3 ай бұрын
1 ton is 1 unit per hour
@shajhanshajimon7765
@shajhanshajimon7765 4 жыл бұрын
Super
@jinusanju
@jinusanju 4 жыл бұрын
thanks ....
@gopalakrishnannair3581
@gopalakrishnannair3581 4 жыл бұрын
Thanks for u r ad vice
@amko2010
@amko2010 3 ай бұрын
ഏത് കമ്പനി A/C ആണ് നല്ലത്
@shamsadpktr153
@shamsadpktr153 4 жыл бұрын
Very useful. Video.
@firosekoorachund159
@firosekoorachund159 4 жыл бұрын
good mesege Hamsakka..
@chandivarghese9034
@chandivarghese9034 4 жыл бұрын
Very good speach
@shaanpr2690
@shaanpr2690 3 жыл бұрын
Thanks
@althaftnr
@althaftnr 4 жыл бұрын
ആ bldc കബ്രെസ്സെർ എവിടെ സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ac ഉണ്ടാക്കി വീഡിയോ പ്രതീക്ഷിക്കുന്നു
@nasarunasaru4145
@nasarunasaru4145 4 жыл бұрын
ഹംസാക്ക mahindra thar കൊടുക്കുന്നുണ്ടോ
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
😃
@Aybu333.
@Aybu333. 4 жыл бұрын
Kodukkunnad und veno
@Right..thinker
@Right..thinker 3 жыл бұрын
Normal എസിയെക്കാളും ഉറങ്ങാൻ സുഖം inverter ac ആണ്
@tttt-er7bu
@tttt-er7bu 3 жыл бұрын
Kidakuna nerathu one hour ac itu room cool akiyitu fan ital pore cooling maintain cheyan patumo
@venuselectrotechnologynent2849
@venuselectrotechnologynent2849 4 жыл бұрын
ആപ്പ ഹംസാക്ക ഇങളെ b l d c ,ac,യവിടെ (സൊളാർ ac) വലീയസംഭവംആക്കിഇറക്കിയത് എവിടെ?
@habeebcm7100
@habeebcm7100 4 жыл бұрын
va alikumussalam varahmathullahi vabarakathuhu
@sajithss3476
@sajithss3476 4 жыл бұрын
Heat load calculate ചെയ്താണ് ac തീരുമാനിക്കുന്നത്..
@jeeshanmathew2589
@jeeshanmathew2589 4 жыл бұрын
Good 😊
@manojpeeter3999
@manojpeeter3999 3 жыл бұрын
ഒന്നിന്റെയും ആവിശ്യം ഇല്ല nalla രണ്ട് എക്സസ്റ്റ് ഫാൻ വാഗി ജനലിൽ പിടിപ്പിച്ചാൽ മതി നല്ല പോലെ ഉറഗാൻ സാദിക്കും
@philipjose8092
@philipjose8092 4 жыл бұрын
Very informative
@basheerimmuscat3578
@basheerimmuscat3578 4 жыл бұрын
Njan anneshicha vivaram....all the best....
@anshadakbar7377
@anshadakbar7377 4 жыл бұрын
ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ I tone ac vendi etra amps mcb perfect?
@vishnuravindran7184
@vishnuravindran7184 4 жыл бұрын
Panal boardne kurichu video cheyo full setting
@user-bz3qg7qj9s
@user-bz3qg7qj9s 3 ай бұрын
Dakin 3 staeAthra Unette Karandakum
@saidkiliyangat1146
@saidkiliyangat1146 4 жыл бұрын
നല്ല അവതരണം
@Amuthvr
@Amuthvr 4 жыл бұрын
Computer ups vech namuk ceilingfan use cheyan patumo ?
@kannarmala
@kannarmala 4 жыл бұрын
Very useful video
@fahadmty
@fahadmty 4 жыл бұрын
120sq feet 1/2 tone best AC Mitsubishi heavy duty njan use cheyyunnund 475 watts
@johnsondcruz556
@johnsondcruz556 3 жыл бұрын
1/2 ton ആണോ അതോ ഒന്നര ton ആണോ.
@sanoojkpsanu8855
@sanoojkpsanu8855 4 жыл бұрын
Very helpful
@haneefanu5105
@haneefanu5105 4 жыл бұрын
Ynde veetil work chayunnundu
@Nahabs
@Nahabs 3 жыл бұрын
120sqft room LG 1Ton Dual inverter yuxa12 3star 12am night to morning 7am auto off tested room temperature 29 celcius(26 degree =2.0 units) (25 degree 2.2 unit) 1st hour 0.6unit,, 2nd hour consumed 0.4unit,, 3rd hour consumed 0.3unit,, 4th to 7hours consumption 0.2 unit each Room temperature 32(25 degree =3.0unit)Door open 2times 3.5unit)
@arunshaji8743
@arunshaji8743 2 жыл бұрын
എങ്ങനെ കണ്ടുപിടിച്ചു.... എന്തെങ്കിലും വഴി ഉണ്ടോ???
@abdulhafees2026
@abdulhafees2026 2 жыл бұрын
5 star ഇൻവേറ്റർAc +2000AH 2 ബാറ്ററി +സോളാർ +2000 വാൾട്ട് ഇൻവെർട്ടർ എത്ര പ്രൈസ് വരും...
@irshadbabu5803
@irshadbabu5803 4 жыл бұрын
ന്റെ വീട്ടിൽ ഒന്നര ton സാദാ ac ആണ്..(ബ്ലു star 3*)1yr ആയിട്ടുള്ളു. ലൈനിൽ വോൾട്ടേജ് കുറവായത് കൊണ്ട് വർക് ചെയ്യുന്നില്ല. അതുമാറ്റി 1ton ഇൻവേർട്ടർ ac ആക്കാൻ വല്ല വഴിയും ഉണ്ടോ... എസ്ച്ചൻജി ചെയ്യാന് എങ്കിലും മാർഗമുണ്ടോ
@nanotipstricks8063
@nanotipstricks8063 4 жыл бұрын
AC Solar ൽ ആക്കുമ്പോൾ ചിലവ് എത്ര വരും
@arungmedia2465
@arungmedia2465 4 жыл бұрын
Approx between 65000 and 70000 rupees for 1 kw
@josephdeleesh6409
@josephdeleesh6409 3 жыл бұрын
Great information
@AbdulRahman-kn3ub
@AbdulRahman-kn3ub 3 жыл бұрын
Good information
@varunautomationcontrols6911
@varunautomationcontrols6911 4 жыл бұрын
Good advices......:-)
@UMERSAALI
@UMERSAALI 4 ай бұрын
Lloyd SPLIT AC 3* 7 മണിക്കൂർ 26 ഇൽ ഇട്ട് ഉപയോഗിച്ചപ്പോൾ 10 യൂണിറ്റ് വന്നു.. ഇത് കൂടുതൽ ആണോ
@irshadkoduvallym3151
@irshadkoduvallym3151 4 ай бұрын
Yes
@jkj1459
@jkj1459 4 жыл бұрын
GOOD EXPERIMENTING ENGINEER APPRECIATE THIS MAN .
@rafikunnakkattil
@rafikunnakkattil 4 жыл бұрын
ഞാൻ 29 ഡിഗ്രി ആണ് യൂസ് ചെയ്തു ഉപയോഗിക്കുനട് അത് കൊണ്ട് വല്ലാതെ യൂണിറ്റ് ആവുന്നില്ല. പിന്നെ. തണുപ്പ്, കട്ടി കുറഞ്ഞ ബെഡ് സീറ്റ്‌ ആണ് ഉപയോഗിക്കുന് നോർമൽ കാലാവസ്ഥയിൽ സുഖമായി ഉറങ്ങാം നമ്മളോടാ കളി അഞ്ചാറു വർഷമായി ഇതുപോലെയാണ് യൂസ് ചെയ്യുന്നത്😜😜😜😜😜
@Abc-qk1xt
@Abc-qk1xt 4 жыл бұрын
29 ഡിഗ്രി എന്നു പറഞ്ഞാൽ തണുപ്പൊന്നും ഇല്ല. എസി പ്രവർത്തിച്ചാൽ അല്ലേ യൂണിറ്റ് ആകുന്നത്... 😛😛😛
@rafikunnakkattil
@rafikunnakkattil 4 жыл бұрын
@@Abc-qk1xt നമ്മുടെ ജില്ലയിൽ എന്റെ റൂമിൽ 32 33 ഡിഗ്രി ചൂടാണ് നിലനിൽക്കുന്നത് പിന്നെ 29 ഡിഗ്രി എന്ന് പറയുന്നത് ഒരാൾക്ക് വിയർക്കാതെ കിടന്നുറങ്ങാൻ ഉള്ള നല്ലൊരു ടെമ്പറേച്ചർ ആണ്
@rafikunnakkattil
@rafikunnakkattil 4 жыл бұрын
അധിക ടൈമും അതിന്റെ ഫാൻ മോഡിൽ ആയിരിക്കും ഇടയ്ക്ക് കംപ്രസർ വർക്ക് ചെയ്യുകയുള്ളൂ
@justinfernandes669
@justinfernandes669 4 жыл бұрын
Njan use cheyyunnath 30 degree C il aanu..28 29 30 is better for health and economy..
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
എനിക്ക് ac യുടെ തണുപ്പ് തന്നെ അലർജി ആണ് മൂക്കടപ്പ് ജലദോഷം
@sreekumarg
@sreekumarg 3 жыл бұрын
Ac സ്വന്തമായി assemble cheyyuvaan pattumo ? Spares evidey kittum ?
@jamshidjak7672
@jamshidjak7672 3 жыл бұрын
കോഴിക്കോട് ഉണ്ട്
@sreekumarg
@sreekumarg 3 жыл бұрын
@@jamshidjak7672 Any contact number ? Pls post.
@shinemadhu2341
@shinemadhu2341 4 жыл бұрын
ഇടിമിന്നലിൽനിന്നും സോളാർപാനലിനെ എങ്ങനെ സംരക്ഷിക്കാമെന്നു വിശദീകരിക്കാമോ .സോളാർപാനലിനു സെപറേറ്റ് earthing system ആവശ്യമാണോ
@ramadasraghavan7509
@ramadasraghavan7509 3 жыл бұрын
Gas filling R 22 R 420 which one best
@damodarannambiar5303
@damodarannambiar5303 4 ай бұрын
Shukhran habeeb al hum dulila 👍
@oommenjacob6869
@oommenjacob6869 4 жыл бұрын
Good topic
@shihab3459
@shihab3459 4 жыл бұрын
Very good
@sidhiquebalanadukkam5701
@sidhiquebalanadukkam5701 4 жыл бұрын
മാഷാ allha
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 жыл бұрын
Massha allah
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
3 STAR vs. 5 STAR, Which is best?
12:08
Engineering Facts
Рет қаралды 441 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН