ഒരു ജമാഅത്ത് ഗ്രാമം പകരുന്ന പാഠം!| ABC MALAYALAM |ABC CHAT| 2-07-24

  Рет қаралды 19,807

ABC Malayalam News

ABC Malayalam News

4 күн бұрын

സാഹോദര്യമറിയാത്ത മതരാഷ്ട്രീയം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 166
@hindhusthani
@hindhusthani Күн бұрын
15 മിനുട്ട് സൈന്യം മാറിനിന്നാൽ ഹിന്ദുക്കളെ പാടം പഠിപ്പിക്കുമെന്ന് ജനം ടീവിയിൽ അബ്ദുള്ള പറയുന്നത് ഞാൻ കേട്ടതാണ് ഇയാൾ കൊടും വിഷം ആണ്
@user-qu7tg4ek2f
@user-qu7tg4ek2f Күн бұрын
👌👍👍
@user-uy3jq4zb1n
@user-uy3jq4zb1n 23 сағат бұрын
താനെന്തിനാടോ കളവു പറയുന്നത്?അക്രമകാരികളായ ഹിന്ദുക്കളെ എന്നാണല്ലോ അയാൾ പറഞ്ഞത്... ഇത് സംഘികളുടെ സ്ഥിരം പരിപാടി തന്നെയാണ്! പാർലമെന്റിൽ പോലും കളവു പറയുന്നത് ദിനചര്യയാക്കിയ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?
@ashrafkoppilan19
@ashrafkoppilan19 9 сағат бұрын
സംഘി വളച്ചൊടിക്കരുത്. ആദ്ദേഹം പറഞ്ഞത് സംഘിയെയാണ്. ഹിന്ദുവിനെയല്ല. സംഘി മതം രാഷ്ട്രീയ വോട്ടീന്ന് ഉപയോഗിക്കുന്ന വിഷം ആണ്
@Kunhali-sz5op
@Kunhali-sz5op 2 күн бұрын
ഹമീദ് ചേന്ദമംഗല്ലൂരിനെ പറ്റി പറഞ്ഞത് വളരെ സത്യം രൂപം പോലെ മനസ്സും സുന്ദരം മനോഹരം
@kmjaleel7910
@kmjaleel7910 20 сағат бұрын
പ്രസ്ഥാനം ഇദ്ധേഹത്തെ പറ്റി ഇന്നേവരെ ഇങ്ങിനെയൊന്നും ഒരു പ്രസ്താവന നടത്തിയിട്ടില്ല പക്ഷെ ഇദ്ധേഹം മൈക്ക് കിട്ടുമ്പോഴൊക്കെ പ്രസ്ഥാനത്തെ അവഹേളിക്കാൻ ശ്രമിക്കുന്നു
@moideenkunhi275
@moideenkunhi275 Күн бұрын
ABC യെ പോലുള്ള ഒരു സംഘ്പരിവാർ സ്പോൺസേഡ് ചാനൽ കൊണ്ടു വരുമ്പോർ തന്നെ മനസ്സിലായി ഒ അബ്ദുളള ജമാഅത്തെ ഇസ്ലാമിയേ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ സ്ഥാപത്തിൽ നിന്ന് മാറ്റിനിർത്തേണ്ട വ്യക്തി തന്നെയാണ്.
@hameedeyyacheri3220
@hameedeyyacheri3220 Күн бұрын
ലീഗ് കാർക്കും സുന്നികൾക്കും -😊 ഇത് ആരയും വിഷമിപ്പിക്കുവാൻ എഴുതിയ ല്ല?😊
@prameeladevi4538
@prameeladevi4538 Күн бұрын
അബ്ദുള്ള സാഹിബിൻ്റെ നല്ല മനസ്സിലെ നർമ്മം ഹൃദ്യമാണ്. അനാഥാലയത്തിനു സ്ത്രീധനം വാങ്ങിയ സംഭവം മറക്കില്ല. രണ്ടു സുമനസ്സുകൾക്കും നമസ്ക്കാരം.
@pindropsilenc
@pindropsilenc 2 күн бұрын
കിട്ടേണ്ടത് കിട്ടുമ്പോ ആരും പഠിക്കും ഓ അബ്ദുല്ല സാർ ശിഷ്ടകാലം മറ്റുള്ളവർക്ക് നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കണം സാർ
@salamk3075
@salamk3075 Күн бұрын
ഏതായാലും വയസു കാലത്ത് താങ്കൾ എത്തിപ്പെട്ട സ്ഥലം കൊള്ളാം... ചിതബസ്‌മം എവിടെ നിമജ്ജനം ചെയ്യണം എന്ന ചർച്ചയാവട്ടെ അടുത്തത്.
@Ashokkumar-kq8ps
@Ashokkumar-kq8ps 2 күн бұрын
ഒരു ബന്ധവും നശിച്ചുപോകാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏿🇮🇳
@hameedeyyacheri3220
@hameedeyyacheri3220 Күн бұрын
നല്ല മനസ്സ് -❤
@p.cmohammedkutty1081
@p.cmohammedkutty1081 18 сағат бұрын
ജമാഅത്തിനെ പറ്റി എന്തൊക്കെ ചീത്ത പറയിപ്പിക്കാൻ പറ്റുമെന്ന് ചിന്തിച്ച് തീരുമാനിച്ച ചോദ്യങ്ങളുമായി ചോദ്യകർത്താവും ഞാനില്ലെങ്കിൽ പ്രളയമെന്ന ഉത്തരം താങ്ങി ചിലന്തിയുടെ ഗമയിൽ മറുപടിയും ഭേഷ്, പക്ഷേ കേൾക്കുന്നവരൊക്കെ ചോറ് തിന്നുന്നവരല്ലെ .അവർക്ക് ചിലരെക്കുറിച്ച് ചിലതൊക്കെ അറിയാം .എത്ര കാലമായി തുടങ്ങിയിട് ,എന്തെങ്കിലും സംഭവിച്ചോ
@mohammedsaleem1182
@mohammedsaleem1182 Күн бұрын
ഈ സഹോദരന്മാർ ജമാഅത് അംഗങ്ങൾ അല്ല എന്ന് മനസ്സിലാക്കി തന്നതിൽ സന്തോഷം
@NcAboobacker-ty4eu
@NcAboobacker-ty4eu Күн бұрын
അല്പം ബുദ്ധി കൂടുതൽ അനിയന് തന്നെ അതാണ് പ്രശ്നം
@HilaludheenLakkal-ur6gt
@HilaludheenLakkal-ur6gt 2 күн бұрын
പറഞ്ഞ് വരുമ്പോൾ ഒ അബ്ദുള്ള സാഹിബ് ........ പീഡിപ്പിക്കപ്പെടുകയാണ് എന്ന് സ്വായം പറയും ....... എന്നാൽ വസ്തുത അദ്ദേഹം ഈ ചർച്ചയിൽ പ്രയോഗിച്ച " ഞാൻ " എന്ന പദം ആണ് അദ്ദേഹത്തെ ഈ അവസ്ത്ഥയിൽ എത്തിച്ചത് ........
@babup.r5224
@babup.r5224 2 күн бұрын
👍👍
@alimt9426
@alimt9426 Күн бұрын
തികച്ചും വ്യക്തി അധിഷ്ടിതമായ ഈ ചർച്ചയോട് വിയോജിപ്പ്
@shuhaibshuhaib7348
@shuhaibshuhaib7348 Күн бұрын
അനിയന് ബുദ്ധിയുള്ളത് കൊണ്ട് ആ പ്രസ്ഥാനം ഇന്നും നിലനിന്നു പോകുന്നു. ഇന്നും അതിൽ ഉണ്ടെങ്കിൽ കുളം തോണ്ടി ഇരുന്നു ഇനി ഇതുപോലെ സംഘി ചാനലുകളിൽ ഇരുന്ന് എന്നെ പരിഗണിക്കുന്നില്ല എന്നെ ഒന്നിനും വിളിക്കുന്നില്ല എന്ന് പറഞ്ഞ് കരയൂ, ജമാഅത്തിനെ വിമർശിച്ച് ചാനലുകൾ റേറ്റിംഗ് കൂട്ടാന് മാത്രമേ ഇനി ഓ അബ്ദുള്ളയെ ഇനി പറ്റൂ.....
@manojkavil8926
@manojkavil8926 Күн бұрын
അവതാരകൻ ഒ അബ്ദുല്ലയുടെ മുൻകാല പ്രസ്താവനകളും ചാനൽ ചർച്ചകളും കാണുക 🙏
@kdrmakkah5510
@kdrmakkah5510 Күн бұрын
എബിസി യുടെ abcd അറിയാത്ത അബ്ദുള്ള സാഹിബ്‌
@riyadabdulsalim932
@riyadabdulsalim932 Күн бұрын
O അബ്ദുള്ള എത്തേണ്ടിടത്തു എത്തി 😂
@ismaeelhameed5877
@ismaeelhameed5877 2 күн бұрын
ഇതേപോലെ അനുഭവം ഉള്ള കുറെ പേരെ അറിയാ൦
@abdlatif-fm9mf
@abdlatif-fm9mf 20 сағат бұрын
ജമാഅത്തിനോട് അബ്ദുള്ളക്ക് വിയോജിപ്പ് ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ പക്കതിയില്ലാത്ത തെറി ലേഖനങ്ങൾ ജമാഅത്തിന് പരിക്കേൽപ്പിക്കാൻ തുടങ്ങി. അപ്പോ ജമാഅത്ത് ചെയ്യെണ്ടത് ചെയ്തു
@SureshBabu-nt3mo
@SureshBabu-nt3mo 2 күн бұрын
ഓ അബ്ദുള്ളേട്ടന്റെ നെറ്റിയിൽ തലകുത്തി നിന്നതിന്റെ ഒരടയാളമെ ഉള്ളത് അഹമ്മദേട്ടന്റെ നെറ്റിയിൽ വ്യക്തമല്ല ഇപ്പൊളത്തെ ചെറുപ്പക്കാരുടെ നെറ്റിയിൽ മൂന്നടയാളമുണ്ട് ഖുർആന്റെ ഇരകൾ കൂടുകയല്ലേ പർദ്ദ (അപ്പിക്കുപ്പായം )വ്യാപകമാക്കാൻ ശ്രമിച്ച അവുള്ളെട്ടന് മുഴുവൻ കായ് കിട്ടിയില്ലെന്ന് പരാതി പറഞ്ഞതായി കേട്ടല്ലോ
@user-ow7jh6ux7b
@user-ow7jh6ux7b 2 күн бұрын
It is weird that you become an epitome of hatred by commenting on pardha as toilet garb comes from your deep pursuit from following atheist and ex Muslims imprudent argument . Without knowing the history of veiling, you come to the blind conclusion that it was islam invented rather it was prevalent in Persian and Babylon cultures but islam adopted owing it's spiritual significance Now your great great great grandma was devoid of using a blouse and fully half nude before the feudal system even a toilet garb was not in their near thought . If you were in those times you had a chance to see their bare torso, you probably wouldn't have even a right or courage to wrap them by piece of cloth, now dares to abuse a dress that ensures modesty and privacy of a women Pity on you, your hatred is so foul, which comes from an inferiority complex, that your ancestors once had their experience . Whatever you abuse pardha as toilet dress, it doesn't change the fate of your great great grandma compelled to show their breast before feudal frauds Good luck to your feudal system
@ReneeshTH
@ReneeshTH Күн бұрын
ജയ് ഫലസ്തീന്😂😂😂😂
@gireeshkumargireesh3839
@gireeshkumargireesh3839 2 күн бұрын
അഹമ്മദ് സാർ നമസ്കാരം 🙏
@KoyaKutti-el3zr
@KoyaKutti-el3zr Күн бұрын
സുഖിപ്പിക്കാൻ കൂടെ കൂടിയതാ .ഇ😊
@mujeebck4299
@mujeebck4299 20 сағат бұрын
സംഘികളുടെ ടോണിനനുസരിച്ച് ചാനൽയെ വിളിച്ച് സൃഷ്ടിക്കുന്നു. ആ ചാനലിന്റെ ഉദ്ദേശലക്ഷ്യം പോലും തിരിച്ചറിയാൻ കഴിയാത്ത അബ്ദുല്ലയുടെ കാര്യം വളരെ കഷ്ടം😔
@devarajante
@devarajante 2 күн бұрын
ഒ.അബ്ദുള്ള മനുഷ്യനായി..... ജമായത്ത് ഇസ്ലാം വിട്ടാൽ മനുഷ്യനാകാൻ പറ്റുമെന്ന് ഒ അബ്ദുള്ള സാക്ഷ്യം.
@abdulkarimta
@abdulkarimta Күн бұрын
അബ്ദുല്ല സാഹിബേ, താങ്കളോടുള്ള എല്ലാ ബഹുമാനവും ആദരവും മതിപ്പും ഈ യൊരു ചർച്ച കൊണ്ട് കളഞ്ഞു കുളിച്ചു. താങ്കളോട് അതിയായ സഹതാപം തോന്നുന്നു. പടച്ചവൻ താങ്കൾക്ക് പൊറുത്ത് തരട്ടെ. മഹാ അപരാതമാണ് താങ്കൾ ഈ ചെയ്തത് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് ആളുകൾ വിട്ടുപോകുന്നതും ജമാഅത്തേ ഇസ്ലാമിയിലേക്ക് ആളുകൾ കടന്ന് വരുന്നതും ഒരു പുതിയ കാര്യമില്ല. അതിന് അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്യം അവർക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഉണ്ട്. അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് താങ്കൾക്കുള്ളത്? വളരെ വളരെ മോശമായി പോയി സാഹിബേ.
@abdulsamad-yp4cs
@abdulsamad-yp4cs Күн бұрын
മുഹമ്മദും അബ്ദുല്ലയും വിശ്വാസി إِنَّمَا المُؤمِنونَ إِخوَةٌ فَأَصلِحوا بَينَ أَخَوَيكُم وَاتَّقُوا اللَّهَ لَعَلَّكُم تُرحَمونَ (Q;49/10) The believers are brothers, so make settlement between your brothers. And fear Allāh that you may receive mercy.
@abdusamad7022
@abdusamad7022 Күн бұрын
ഒ.അബ്ദുല്ല സാഹിബ് "സ്വയം ഡാമേജ് വരുത്തിയ ആൾ " .കഷ്ടം.
@ishaqkeethadath9638
@ishaqkeethadath9638 Күн бұрын
ആനയെ കണ്ട കുരുടന്‍മാര്‍.. ഒരു സംഘടനയെ മനസിലാക്കാന്‍ അവരോടൊത്ത് പ്രവര്‍ത്തിക്കണം..
@rajajjchiramel7565
@rajajjchiramel7565 2 күн бұрын
Good evening Sirs
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 Күн бұрын
ഞാൻ ചെയ്തത് ഞാൻ ചെയ്തത് എന്ന് പറയുന്ന ആകാര്യങ്ങൾ അദ്ധേഹം സ്വന്തം വിചാരിച്ചാൽ ചെയ്യാൻ സാധിക്കുന്നതല്ല. ജമാഅത്തിൻ്റെ ലേബൽ അദ്ധേഹത്തിനുണ്ടായതുകൊണ്ടാണ് ആ ലേബൽ ഇല്ലെങ്കിൽ O അബ്ദുല്ല ഒന്നുമായിരുന്നില്ല
@ayishap5562
@ayishap5562 13 сағат бұрын
Ivar randu perum nalla sirmaranu.valarea ishttapedunnu.ippo iganea parayunnu manassu vedanikkunnu.
@kavalloor
@kavalloor 2 күн бұрын
അബ്‌ദുള്ള സാഹിബിനു നല്ല നമസ്കാരം!
@fasanulkabeer2141
@fasanulkabeer2141 13 сағат бұрын
ഈ അഹമ്മദ് കാക്ക ഇപ്പോൾ ഏത് പാർട്ടി യി ലാ ണ് ' ഐ.എൻ.എല്ലിൽ. ഉണ്ടായിരുന്നു: ലീഗിൽ ഉണ്ടായിരുന്നു' സി.പി.എമ്മിൽ ഉണ്ടായിരുന്നു ഇപ്പോൾ എവിടെയാണ്
@AbdulKareem-eu1lp
@AbdulKareem-eu1lp 2 күн бұрын
ഓ അബ്ദുള്ള താങ്കൾക് പറ്റിയ ഫ്ലോർ പറ്റിയ സൗഹൃദവേധി തങ്കളുടെ അവകാല o കുളം തോണ്ടുന്നു ഈ ആത്മഹതൃയിൽ സമുദായം ബലിയാടാക്കുന്നു - ' ഞാൻ ഞാൻ ഞാൻ താങ്ക8 എത്തിപെടാൻ പോകുന്ന കുഴി ഭയാനകം
@babup.r5224
@babup.r5224 2 күн бұрын
🤔🤔🤔
@NcAboobacker-ty4eu
@NcAboobacker-ty4eu Күн бұрын
മഹാനായ അബ്ദുള്ള സാഹിബ്‌, ഒരു സംഭവം തന്നെ അദ്ദേഹത്തെ ജമാഅത്തിന്റെ അഖിലേന്ത്യ അമീർ ആകാമായിരുന്നു, പക്ഷെ ബുദ്ധി യില്ലാത്ത ജമാഅത്ത് കാർ എല്ലാം നശിപ്പിച്ചു
@hamsatk7305
@hamsatk7305 Күн бұрын
രാഷ്ട്രീയക്കാരെ എല്ലാ അവസരത്തിലും അതാത് സമയത്ത് സാഹചര്യങ്ങൾ അനുസരിച്ചിട്ടുള്ള പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്
@jafarmarakkar8870
@jafarmarakkar8870 Күн бұрын
പറയാനുള്ളത് ഓ അബ്ദുറഹിമാനോട് നേരിട്ട് പറഞ്ഞാൽ പോരെ
@riyadabdulsalim932
@riyadabdulsalim932 Күн бұрын
😂😂😂 അബ്ദുള്ളയും അഹമ്മദും നല്ല ടീംസ്
@razakkottakkal6966
@razakkottakkal6966 2 күн бұрын
ഒ. അബ്ദല്ല സാഹിബിൻ്റെ മകൻ mediaone അല്ലാത്ത ചാനലുകളിലും കാണാറില്ലല്ലോ?
@opedsk
@opedsk 21 сағат бұрын
സുഡാപി അബ്ദുല്ലയുടെ കരച്ചിൽ 😅
@ramankuttypillai7901
@ramankuttypillai7901 Күн бұрын
ABC ഇത് O അബ്ദുള്ള സാഹിബിന്റെ ശ്രദ്ധയിൽ പെടുത്തണം ഇത്രയും പ്രഗത്പന്മാർ ഉള്ള ഈ മുസ്ലിം സമുദായത്തെ ഇപ്പോഴുള്ള ഭീകരവും, തീവ്രവും, കൂടാതെ കുട്ടികളെ നല്ലത് മാത്രം പഠിപ്പിച്ചു സമൂഹത്തിൽ നല്ല ഒരു അന്തരീക്ഷം ശ്രീഷ്ടിക്കാൻ പറ്റുമല്ലോ അതിനു ശ്രമിക്കാൻ, അതിനു ഇവരെ കൊണ്ടു സാധിക്കും നല്ലത് ചെയ്‌തു നോബൽ സമ്മാനം നേടും സമൂഹത്തെ നേർ വഴി നടത്തു
@abdhulnazarpp4493
@abdhulnazarpp4493 Күн бұрын
ഒന്നായിരുന്നവർ പിരിയുമ്പം പകയും വിദ്വസവും കൂടും പാക്കിസ്ഥാനും , ഇന്ത്യയും. ഉദാഹരണം, ബംഗ്ലാ ദേശ്,പക്കിസ്ഥാൻ,നമുക്ക് അസൂയ ഉണ്ടാവൽ നമ്മുടെ സഹോദരൻമാരോടാണ്, അല്ലങ്കിൽ അടുത്ത ബന്തുകളോട് , അല്ലാണ്ട് യൂസഫലിയോടും അമ്പാനിയോട് ഇലല്ലോ😂
@abdulrahmanap1873
@abdulrahmanap1873 2 күн бұрын
ഞങ്ങളാണ് ശരി മറ്റുള്ളവർ മുഴുവൻ പിഴ എന്നു വിചാരിക്കുന്ന CULT കൾ നിന്ന് ഒഴിഞ്ഞാൽ ഇതാണ് അനുഭവം ഉദാ കമ്മൂണിസ്റ്റ് ജമാഅത്തെ ഇസ്‌ലാമി, AP സുന്നി .
@mohanachandran4202
@mohanachandran4202 2 күн бұрын
🙏👍🌹❤️🙏
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
എത്ര നിഷ്ക്കളങ്കനാണ് മാസ്റ്റർ
@babup.r5224
@babup.r5224 2 күн бұрын
😄😄😄 വർഗീയത മനസ്സിൽ നിന്നും പോയാൽ എല്ലാവരും മനുഷ്യൻ ആകും 😄😄
@alimt9426
@alimt9426 Күн бұрын
അയമത് മേശ് നിശ്കളങ്കം.
@abuafeefa207
@abuafeefa207 15 сағат бұрын
ജമാഅത് ഓന്ത് പ്രസ്ഥാനമാണെന്ന് എല്ലാർക്കുമറിയാം. But അബദല്ലയുടെ ഈ പോക്ക് എവിടെ എത്തുമെന്ന് അദ്ദേഹം ചിന്തിച്ചാൽ നന്ന്
@abudilshad6057
@abudilshad6057 Күн бұрын
ഇസ്‌ലാഹിയാ കോളേജിൽ അധ്യാപകനായിരിക്കെ മാധ്യമത്തിൽ അസോസിയേറ്റ് എഡിറ്ററായിരുന്നല്ലോ. അന്നൊരിക്കൽ ടൈം ടേബ്ൾതയാറാക്കിയപ്പോൾ ഒരു പീരിയേഡ് കൂടിപ്പോയി എന്ന കാരണം പറഞ്ഞ് ക്ലാസ്സിൽ കുട്ടികളോട് പറഞ്ഞത് ഇപ്രകാരം ' "നാളെ മാധ്യമം പുറത്തിറങ്ങേണ്ടേ?" മാധ്യമത്തിലാണെങ്കിലും ജമാഅത്തിലാ െണങ്കിലും "ഞാൻ . ഞാൻ " എന്ന ഭാവവും സംസാരവും വെച്ച് പുലർത്തിയിരുന്ന അബ്ദുല്ലയുടെ തനിനിറം ഇനി മുതൽ കൂടുതൽ പേർക്ക് അറിയാൻ ABC അവസരമൊരുക്കി എന്നതാണ് സത്യം.
@usmanvattoli4470
@usmanvattoli4470 Күн бұрын
ഒറ്റുകാരനായി തോന്നുന്നു
@muhammedshaji9177
@muhammedshaji9177 Күн бұрын
🙏🏽❤🇮🇳💪🏽
@haneefau410
@haneefau410 14 сағат бұрын
രണ്ടും കുത്തി തിരിപ്പാണ് o യും ''Ap മുഹമ്മദ്
@TheDoveandme
@TheDoveandme Күн бұрын
O'അബ്ദുള്ള തക്കിയയുടെ ഉസ്താദ് ആണ്
@ameennouf5534
@ameennouf5534 14 сағат бұрын
എഴുതാനും വായിക്കാനും പറയാനും തുടങ്ങിയ കാലം മുതൽ ഇസ്‌ലാമിനെയും പ്രവാചകനെയും മുസ്‌ലിംകളെയും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുഴു മുസ്‌ലിം സംഘടനകളെയും മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സംഘ് പരിവാറിൻ്റെ ഇഷ്ട പുത്രന്മാരിൽ പെട്ട കക്ഷിയുമായി ചേർന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ജമാഅത്തെ ഇസ്‌ലാമി യേയും "തൻ്റെ" വഴിയിൽ പരിഷ്‌ക്കരിക്കാനിറങ്ങിയ അബ്ദുല്ല സാഹിബും,അത് വഴി യൂട്യൂബിലും സംഘ് യജമാനന്മാരുടെ മുമ്പിലും കുറച്ച് റീച്ച് ഉണ്ടാക്കി നിലനിൽപ്പ് ഭദ്രമാക്കാൻ ഇറങ്ങിയ അഹമ്മദ് ക്കയും..😅
@baburajan1844
@baburajan1844 2 күн бұрын
The real issue here is about giving due space to the son of O Abdullah!! Anyway, the contributions of jei ,madhyamam, mediaone etc to secularism is great. Their secularism n humanity was very much exposed before the people when the murderous terror gp Taliban grabbed power in Afghanistan!! What a 'Bismayam' it was!!
@kareemnp8930
@kareemnp8930 Күн бұрын
പറയാനുള്ളതൊക്കെ പുറത്തേക്ക് വരട്ടെ കുറച്ചു കഴിഞ്ഞാൽ രണ്ടു പേരും മിണ്ടാതിരിക്കുമെന്ന് കരുതാമല്ലോ
@fazalrahman_ch
@fazalrahman_ch Күн бұрын
അബ്ദുല്ലകുട്ടിയായ Oഅബുല്ല എവിടെയെത്തി എന്ന് ഇനിയും പറയാൻ ആയിട്ടില്ല മിത്രങ്ങളെ-പഴയജനം TVയിൽ നോക്കിയാൽ കാണാം-
@shivan2659
@shivan2659 2 күн бұрын
നല്ല അറിവും വിവേകവുമൊക്കെ ഉള്ള ഒരു വ്യക്തിയുടെ തലയിൽ മതം കയറിയാൽ എന്ത് സംഭവിക്കും ? മതം പുറത്തു പോയാൽ എന്ത് സംഭവിക്കും എന്ന് മനസിലായി
@kdrmakkah5510
@kdrmakkah5510 Күн бұрын
ഇസ്ലാം വിരോധം തലയിൽ നിന്നും ഒഴിവായാൽ താങ്കൾക്കും. നന്നായി
@user-ck2zw3br8u
@user-ck2zw3br8u Күн бұрын
കണ്ണൂർ അക്രമ രാഷ്ട്രീയം സിപിഎം നെ കുറ്റപെടുത്തും മുമ്പ് എന്ന ഒ അബ്ദുള്ള മാദ്യമത്തിൽ എഴുതിയ ലേഖനത്തെ അഭിനന്ദിച്ചു Ap അഹമ്മദ് നടത്തിയ പഴയ പ്രസംഗം ഓർമ്മ വരുന്നു.
@abdlatif-fm9mf
@abdlatif-fm9mf 20 сағат бұрын
നജസ് മാറ്റി നിർത്തെണ്ടത്
@baburajchirayil121
@baburajchirayil121 Күн бұрын
ലോക സമാധാനത്തിനു ഭീഷണിയാണ് ഞമ്മന്റെ മതം.ഈ സതൃം എല്ലാവർക്കും അറിയാം.
@sulaimanva1630
@sulaimanva1630 Күн бұрын
ഒരാൾക്കും അറിയില്ല, എല്ലാ മാർക്സിസ്റ്റ്‌ ക്രിസ്ത്യൻ സന്ഘികളും പഠിക്കാൻ പോകുന്നേ ഉള്ളൂ. നിങ്ങൾ ചെയ്ത വിഡ്ഢിത്തങ്ങൾ ഓരോന്നും ജനം തിരിച്ചു ചോദിക്കുന്ന ഒരു അന്തരീക്ഷം ഈ ഇന്ത്യയിൽ തന്നെ വന്നിരിക്കുന്നു. പിന്നേ സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത്.
@muhammedhaneefa2026
@muhammedhaneefa2026 Күн бұрын
Ahammadsangiyanuavnaynambada
@davidadventures6345
@davidadventures6345 2 күн бұрын
Ee chengathinem velipikyano
@AbduRahiman-ky3pl
@AbduRahiman-ky3pl Күн бұрын
Abdullaye enthoru bathichittund manushy sahajam
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
മിസ്റ്റർ അഹമ്മദ് മാസ്റ്റർ അത് ചൊദിക്കേണ്ടത് ജമാഅത്തെ ഇസ്ലാമികാരോട് അല്ലെ
@Prashant25Z
@Prashant25Z 2 күн бұрын
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ....
@khayyumferoke
@khayyumferoke Күн бұрын
ഈ ചർച്ച ജമാഅത്തിന് വലിയ റീച്ച് കിട്ടുമല്ലോ വെളുക്കാൻ തേച്ചത് പാണ്ടായി പോയല്ലോ........ ചാനൽസംഘിയാണെങ്കിലും ചിപ്പോഴെക്കെ സത്യം പറയേണ്ടിവരും😮😂
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
അബ്ദുള്ള സാഹിബേ അഹമ്മദ് മാസ്റ്റർ ഇത് അറഞ്ഞത് കൊണ്ടാണ് ഇത് ചൊദിക്കുന്നത്.
@raxinmoon631
@raxinmoon631 Күн бұрын
പ്രത്യയശാത്ര മാലിന്യം നിമിത്തം മലിനപ്പെട്ടുപോയ ഒരു നല്ല മനസ്സിനുടമയാണ് അബ്ദുള്ള. ഒറ്റ ചോദ്യത്തിലൂടെ അത് അഹമദ് സാറിന് കണ്ടെത്താം. ഇന്ന് 30000തോളം നിരപരാതികളായ ഫലസ്തീനികളെ കൊലക്കു കൊടുക്കാൻ കാരണമായത് ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണമല്ലേ? ഈ ചോദ്യം സാഹബിന്റെ മനസ്സ് പുതുകൊണ്ടുവരും.
@AnandBabu-io4zk
@AnandBabu-io4zk 2 күн бұрын
അബ്ദുള്ള സാർ സത്യം വിളിച്ചു പറഞ്ഞു
@sonymfrancis
@sonymfrancis 53 минут бұрын
Simple...acting and adjustments.
@virattv3947
@virattv3947 2 күн бұрын
വലക്കുന്ന ചോദ്യം മാത്രം ചോദിക്കരുത്
@rafeequemecheri1716
@rafeequemecheri1716 Күн бұрын
ആ ഓർഫനേജ് നും മാധൃമ തതിനും മീഡിയവണിനും ഒക്കെ ശക്തമായ ഇസ്‌ലാമികമായ ശൂറാ സംവിധാനം ഉണ്ട് . വ്യക്തികൾക്ക് ഒരു പ്രാധാന്യം ഇല്ല. ഇയാൾക്ക് പ്രായത്തിൻ്റെ അസുഖം ആണ്.
@salamk3075
@salamk3075 Күн бұрын
അബ്ദുള്ള സാഹിബ്‌ അടുത്ത ഇലക്ഷനിൽ ബിജെപി സ്ഥാനാർഥിയാകും എന്ന് ഏകദേശം ഉറപ്പായി. അപ്പോൾ ഇതായിരുന്നു ഉള്ളിലിരിപ്പ്.
@radhamanikn3993
@radhamanikn3993 2 күн бұрын
അയ്യോ ഇതിനെ എന്തിന്
@abdlatif-fm9mf
@abdlatif-fm9mf 20 сағат бұрын
നാണമില്ലേ സീറൊ അബ്ദുള്ള. ഞാൻ ഞാൻ നീയാര്
@TheDoveandme
@TheDoveandme Күн бұрын
കൂട്ടത്തിൽ അഹമദ് മാഷ് ജമാആത്ത വെളപ്പിക്കുന്നു
@vayalarharoon
@vayalarharoon Күн бұрын
ഈ ഞാൻ ആണ് ലോകത്തെ എല്ലാ സംഘടനയുടെയും പ്രശ്നം ...
@rasheedahammed
@rasheedahammed Күн бұрын
അബ്ദുല്ലക്ക് ചന്നി ബാധിച്ചോ
@abdlatif-fm9mf
@abdlatif-fm9mf 20 сағат бұрын
കോഴിമുട്ട പെട്ടത് പോലെ യാണ് ഒരു ഇസ്ലാമി കേടായാൽ
@ibrahimkkkarakkunnu5354
@ibrahimkkkarakkunnu5354 Күн бұрын
ജമാഅത്തെ ഇസ്ലാമിയെ കരിവാരിതേ ക്കാൻ ABC അമ്മത് എത്ര ശ്രമിച്ചിട്ടും കാര്യമില്ല. നിലാവ് കണ്ടിട്ട്............ കുരച്ചിട്ട് കാര്യമില്ല.
@JGeorge_c
@JGeorge_c 2 күн бұрын
Kerala amir 😂 , See how much they want to topple democracy to throne " amir " .
@rajeev.ppalakkote6149
@rajeev.ppalakkote6149 2 күн бұрын
അബ്ദുള്ള സാറിന് ഇത്‌ എന്തു പറ്റി 🤔🤔🤔🤔🤔🤔...
@babup.r5224
@babup.r5224 2 күн бұрын
😄😄😄 മാറേണ്ട 😄😄 പ്രായം ആയി 😄😄😄
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
മാസ്റ്റർ മറക്കരുത് അട്ത്ത എപ്പിസോഡ് ഇത് പോലെ വല്ലതും കൊണ്ട് വരണം
@abup357
@abup357 19 сағат бұрын
Ayammede....TP murder charcha cheyyaan nattellu undo?
@sathishthrissur8626
@sathishthrissur8626 Күн бұрын
മത ഭ്രാന്തൻമാരെ വിളിച്ച് എന്ത് ചർച്ച ❓കുപ്പ തൊട്ടിയിൽ നിന്ന് സ്വർണം പ്രതീക്ഷിക്കാമോ ❓
@user-uq6gd1cz2w
@user-uq6gd1cz2w 2 күн бұрын
ജമാഅത്തിൽ നിന്നും പുറത്താക്കിയപ്പോൾ ജമാ അത്തിന്റെ ആശയാദർശം മണ്ടത്തരമായി പോയന്ന് കഴിഞ്ഞ എപ്പിസോഡിൽ അബ്ദുല്ല പറഞ്ഞിരുന്നു പുറത്താക്കിയപ്പോഴായിരിക്കും ഭരണഘടന വായിച്ചത് തെറ്റി കഴിഞ്ഞൽ പുലയാട്ട് പറയൽ തറ സംസ്ക്കാരമാണ് അഹമദ് മാസ്റ്റൽ താങ്കളെ കൊണ്ടുപോകുന്നത് എവിടക്കാണന്ന് മനസ്സിലാക്കാനുള്ള ബോധം പോലും താങ്കൾക്ക് നഷ്ട പെട്ടെല്ലൊ കഷ്ടം
@abdullak5453
@abdullak5453 Күн бұрын
ഒരു പക്ഷത്തിന്റെ മാത്രം അഭിപ്രായം കേട്ടു ശരി അതെന്ന് ഒറപ്പിക്കാൻ പറ്റോ മറു പക്ഷത്തിന്റെ അഭിപ്രായം കൂടി കേൾക്കണ്ടേ
@abdullak5453
@abdullak5453 Күн бұрын
ജമാഅത്തിൽ ഇല്ലാത്ത ആളെ എങ്ങനെ പുറത്താക്കും (ചാനൽ ചർച്ചയിൽ പോലും എന്റെ മകനെ വിളിക്കാറില്ല എന്ന് വിലപിക്കുന്ന അബ്ദുള്ള സാഹിബ്‌ ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ media one ഇൽ നടന്ന ചർച്ചയിൽ ഒമർ o തസ്‌നീം സംസാരിക്കുന്നത് കണ്ടല്ലോ
@kannothajaleel7613
@kannothajaleel7613 Күн бұрын
ABC RSS ൻ്റെ ചിലവിൽ നടത്തുന്ന ചാനൽ. വിശ്വാസികൾ ജാഗ്രത.
@moideenkuttykadengal3015
@moideenkuttykadengal3015 20 минут бұрын
Abdulla Paranhathe NOORu Shathamanam Shariyalle Monnye, ippozhathe Indiayile " Avastha" Vechu nokkumboll.....???? 🙄😳🙄🙄
@abdullahcholkkal4739
@abdullahcholkkal4739 Күн бұрын
ഇവരൊക്കെ പറയുന്നതും മനസ്സിലാക്കിയതുമാണ് ഇസ്‌ലാം മതമെങ്കിൽ ആ മതം വലിച്ചെറിയപ്പെടണം! അല്ലെങ്കിൽ ഇവരൊന്നും യഥാർത്ഥ മുസ്‌ലിം അല്ല. എന്നുറപ്പിക്കണം
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
അഹമ്മദ് മാസ്റ്ററെ പറ്റി ചൊടിക്കേണ്ടത' വേറെ ആളോടാണോ ? എന്താണ് മാസ്റ്ററെ താങ്കൾ ഇത്ര കുടിലമായി ചിന്തിച്ചാലോ?
@gheein
@gheein Күн бұрын
O Abdulla is PFI man
@ansellouis5632
@ansellouis5632 2 күн бұрын
രണ്ടും നല്ല വെള്ള പൂശൽ, കഷ്ടം 😂😂😂
@reghunath2869
@reghunath2869 Күн бұрын
ഓ അബ്ദുള്ള ഒരു കൊടിയ വിഷം ആണ്
@nazarmadathil7236
@nazarmadathil7236 Күн бұрын
Abdulla sab, please be careful of your words. Be not puppet in the hands of chanaka sanghees
@AbduRahiman-ky3pl
@AbduRahiman-ky3pl Күн бұрын
Aa pooch purathu chadi
@abdullahvayalar
@abdullahvayalar 10 сағат бұрын
Liar is the O Abdullah.....
@rashidkallamparambil1678
@rashidkallamparambil1678 2 күн бұрын
ഒരു മനുഷ്യൻ എവിടെ എത്തി, അഹമ്മദേ വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു സംഘടനയല്ല ജമാഅത്ത് ആദർശത്തിന്നാണ് അതിനെതിരെ ആർ നിന്നാലും അവരുടെ സ്ഥാനം പുറത്താണ
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Күн бұрын
എന്ത് ആദർശം? തങ്ങളുടെ മതം മാത്രമേ ഈ ലോകത്തിൽ ഉണ്ടാവാൻ പാടുള്ളൂ എന്ന ആദർശം!!
@ameennouf5534
@ameennouf5534 14 сағат бұрын
​@@UNNIKRISHNANKARUMATHILതാങ്കളുടെ ധാരണ തെറ്റാണ്.. "നിങ്ങൾക്ക് നിങ്ങളുടെ മതം,എനിക്ക് എൻ്റെ മതം " അഥവാ മത സ്വാതന്ത്ര്യം എന്നത് ഇസ്‌ലാമിൻ്റെ ഏറ്റവും സുന്ദരമായ അടിസ്ഥാന ആശയങ്ങളിലൊന്നാണ്..
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 4 сағат бұрын
@@ameennouf5534 എന്നിട്ടെന്താണ് സഹോദരാ മതത്തിന്റെ പേരിൽ ലോകം മുഴുവൻ കൊള്ളയും കൊലയും നടത്തുന്നത്? എനിക്കെന്റെ മതം. നിനക്കും എന്റെ മതം. അങ്ങനെയാണെങ്കിൽ ഓക്കേ!! അല്ലേ ? ലോകത്തു നടക്കുന്നത് എല്ലാവരും കാണുന്നുണ്ട്. കണ്ണടച്ചിരുട്ടാക്കാൻ നോക്കിയിട്ടു കാര്യമില്ല സഹോദരാ.
@KJSony
@KJSony 16 сағат бұрын
ഒലക്ക, ഒലക്ക അബ്ദുള്ള
@muhammedhaneefa2026
@muhammedhaneefa2026 Күн бұрын
അഹമ്മദ്. മാണ്ട. Budhi
@abdulkader5121
@abdulkader5121 Күн бұрын
A b c മുസ്ലിങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആൾ
@srikumarns4308
@srikumarns4308 2 күн бұрын
10 വർഷം മുമ്പ് നിർത്തേണ്ടിവന്ന സൗദി പ്രവാസജീവിതത്തിന്റെ നൊസ്റ്റാൾജിയ തോന്നി,, അബ്ദുള്ളസാർ അഗ്രെബ് അക്രെബ് വ്യത്യാസം വെളിവാക്കിയത് വഴി..
@KJSony
@KJSony 16 сағат бұрын
ഒലക്ക അബ്ദുള്ള മനുഷ്യൻ ആണോ
കാവ്യ ഭാവന! | ABC MALAYALAM | JAYASANKAR VIEW
11:01
ABC Malayalam News
Рет қаралды 13 М.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 54 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН