No video

ഈ ഒരു കാര്യം മനസ്സിൽ വിചാരിച്ച് സുദർശന മന്ത്രം ദിവസവും 2 മിനിറ്റ് ജപിച്ചാൽ

  Рет қаралды 70,352

Govindhan Namboothiri Kaippakassery Mana

Govindhan Namboothiri Kaippakassery Mana

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9447421836 ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreea...

Пікірлер: 253
@karthoosworld8008
@karthoosworld8008 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏ഭഗവാനെ അങ്ങയെ നേരിൽ കാണാൻ ഒരുപാടു പേര് ആഗ്രഹിക്കുന്നു, എനിക്ക് തിരുമേനിയെ ഒന്ന് നേരിൽ കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ അല്ലെങ്കിൽ എന്റെ സ്വന്തം നാട്ടിൽ അങ്ങയെ കാണാൻ എനിക്ക് സാധിച്ചത് ഈ ജന്മ പുണ്യം ദൂരെ എവിടെ എങ്കിലും ആയിരുന്നെങ്കിൽ എല്ലാവരെയും പോലെ എനിക്കും ആഗ്രഹിക്കാൻ അല്ലേ പറ്റുമായിരുന്നുള്ളു അതിനാൽ അങ്ങയെ കാണാനും നേരിട്ടൊന്നു സംസാരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@krishnakumari9388
@krishnakumari9388 Жыл бұрын
Mo
@ashyyyhhh
@ashyyyhhh Жыл бұрын
തിരുമേനിയുടെ നാട് എവിടെയാണ്? ഒന്ന് നേരിൽ കണ്ടു ജാതകം നോക്കുവാൻ വേണ്ടിയാണു.
@preethae5272
@preethae5272 Жыл бұрын
നമസ്കാരം തിരുമേനി തെറ്റ് ദ്ധരിക്കരുത് , തിരുമേനിയുടെ മുഖം തന്നെ എന്തൊരു ഐശര്യമാണ് ആ ചിരിയും ഇടക്കിടെയുള്ള താടി പിടിത്തവും കേൾക്കുന്നതിനെക്കാളും ഞാൻ നോക്കി നിൽക്കും. ഒപ്പം നീട്ടി വാരി വലിക്കാതെ കാര്യം പറഞ്ഞ് തരുന്നു മുണ്ട്. ഇ ലോകത്തിലെ എല്ലാവർക്കും നല്ലത് വരുത്തണെ ഇശ്വര
@harithamchannel009
@harithamchannel009 Жыл бұрын
മനസിന് ഒരു സന്തോഷമാണ് തിരുമേനിയുടെ വാക്കുകൾ പോസറ്റീവ് എനർജി കിട്ടും
@sindhushine9628
@sindhushine9628 Жыл бұрын
നമസ്ക്കാരം തിരുമേനി.ശത്റുക്കളുടെ കരാളഹസ്തം എന്ന പദപ്രയോഗം വളരെ ഇഷ്ടമായി.ഇതുവരെ ഒരുപാട് മന്ത്റങ്ങൾ പരിചയപ്പെടുത്തി.ഈ പെയിൻ കില്ലർ മന്ത്റം അടിപൊളി.
@thulasikrishnan9752
@thulasikrishnan9752 Жыл бұрын
🙏🏻🌹 നമസ്കാരം തിരുമേനി, ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന അവിടുത്തേക്ക്, എത്ര നന്ദി പറഞ്ഞാലും മതി യാവില്ല, കേൾക്കുന്നത് കാതുകളുടെ പുണ്യം, അങ്ങയെ കാണാൻ കഴിഞ്ഞത് അതിലേറെ ഭാഗ്യം. എന്നും ആശ്വാസം തരുന്ന വാക്കുകൾ മാത്രം തരുന്നു, ശുഭ പ്രതീക്ഷയിൽ മുൻപോട്ടു പോകുന്നു, 🙏🏻❤
@bindhupp2358
@bindhupp2358 11 ай бұрын
നന്ദി നമസ്കാരം ഇതൊന്നും അറിയില്ല. തീർച്ചയായും ഞാൻ ജപിക്കും., തിരുമേനിയ്ക്ക് ഒരു കോടി നന്ദി ❤
@sumamohanan1594
@sumamohanan1594 Жыл бұрын
തിരുമേനിക്ക് എല്ലാവിധ നന്മകളും നേരുന്നു. 🙏🙏🙏
@remyaraj2257
@remyaraj2257 Жыл бұрын
നമസ്തേ തിരുമേനി 🙏അങ്ങയുടെ വാക്കുകൾ എല്ലാം മനസിന്‌ സമാധാനം തരുന്നു.. അങ്ങ് പറഞ്ഞ മന്ത്രങ്ങൾ മിക്കവാറും ചൊല്ലാറുണ്ട് 🙏🙏🙏
@remyasujithsree1155
@remyasujithsree1155 Жыл бұрын
നമസ്തേ തിരുമേനി ഒരുപാട് നന്ദി,അഗ്ഗെയുടെ വാക്കുകൾ തന്നെ ഞാഗക്കു വലിയ മൊക്ഷം ആണു,
@jayakrishnanr3030
@jayakrishnanr3030 11 ай бұрын
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
@indirat.c6396
@indirat.c6396 Жыл бұрын
സര്‍വ്വ ഐശ്വര്യവും നന്മകളും തിരുമേനിക്ക് ഭഗവാൻ നല്‍കും പ്രാര്‍ത്ഥിക്കുന്നു
@LataLodaya-bq8fq
@LataLodaya-bq8fq 3 күн бұрын
Thanks & namaskaram Thirumeni..🙏
@shibimanikandan5563
@shibimanikandan5563 Жыл бұрын
വളെരെ നന്ദിയുണ്ട് തിരുമേനി 🙏🙏🙏🙏
@rajitp194
@rajitp194 Жыл бұрын
തിരുമേനി പറഞ്ഞു തന്നൂഈമന്ത്രത്തിന്റെഅർത്ഥംഎന്താണ്.സുദർശനചക്രമന്ത്രം.പറഞ്ഞുതരാമോ.തിരുമേനിപറഞ്ഞുതരുന്നഎല്ലാനാമങ്ങളും ചൊല്ലാറുണ്ട്.വളരെയധികംമാറ്റവും ഉണ്ട്. വളരെ അധികം നന്ദി തിരുമേനി.
@midhunmohan7664
@midhunmohan7664 Жыл бұрын
Super video. Nothing to say. What a presentation!.swamy tries to reach devotional things in simple words to people. Thousands thanks for you.
@raghucr6383
@raghucr6383 Жыл бұрын
സായിരാം 🙏🏼 വളരെയധികം നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@Geethasreeram
@Geethasreeram 4 күн бұрын
Now u are a God .❤ Bless me.thirumani for give good child.god bless u
@BindhuMK-bg3qk
@BindhuMK-bg3qk Жыл бұрын
ഈ നാമ ജബത്തിന് സമയക്രമം ഉണ്ടോ തിരുമേനി 🙏
@AmitShahFans
@AmitShahFans Жыл бұрын
നമസ്കാരം തിരുമേനി
@ThulasyRaman-yn8qk
@ThulasyRaman-yn8qk Жыл бұрын
It is true. Every day waiting for you. Wishing to meet YOU. Praying GOD to get an opportunity. Thank you thirumeni
@BindhuMK-bg3qk
@BindhuMK-bg3qk Жыл бұрын
അങ്ങയുടെ വലിയ മനസ്സിനു നന്ദി 🙏
@usharaghunath9481
@usharaghunath9481 Жыл бұрын
അവതരണം കേൾക്കാൻ സുഖമുണ്ട്
@PreethaSuresh-vu8dl
@PreethaSuresh-vu8dl 4 ай бұрын
തിരുമേനി ഒന്നു നേരിട്ട് കാണണമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒന്നു കാണാൻ
@Manilasokan
@Manilasokan Жыл бұрын
നന്ദി തിരുമേനി നല്ല നല്ല ഇതുപോലെ അറിവുകൾ ഇനിയും ഇനിയും നൽകി ആളുകൾക്ക് അറിവും ഭക്തിയും ഉണ്ടാവട്ടെ, സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏💯💯💯🙏💯💯🙏💯💯
@jayanvijaya6653
@jayanvijaya6653 Жыл бұрын
Njangal thirumeniyude manayil vannirunnu pakshe thirumaniye kaannan pattiyilla njangal iniyum varunnunde🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@biji1025
@biji1025 Жыл бұрын
സഹസ്രാര ഹും ഫൾ,ഈ മന്ത്രത്തിന്റെ അർത്ഥം കൂടി ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏
@gigiramachandran8100
@gigiramachandran8100 Жыл бұрын
Namaskaram thirumani
@sarithar3455
@sarithar3455 9 ай бұрын
വേറെ ഒരു വീഡിയോ കണ്ടു തിരുമേനി അതിൽ കുറച്ചു കൂടി long ആയിട്ടുള്ള ഒരു മന്ത്രം ആണ് പറയുന്നത്..... അപ്പോൾ എന്താ ചെയ്യുക
@sandhyaraju75
@sandhyaraju75 Жыл бұрын
Raju 25-5-1967 threkketta Sandhya 9-6-1967 pooyam Unnikannan 6-3-2002 threkketta Janaki 31-10-2006 Avittam prarthikkane Thirumeni
@supriyatp89
@supriyatp89 Жыл бұрын
തിരുമേനി കണ്ണിന് നല്ല കാഴ്ച ഉണ്ടാകാൻ മന്ത്രം ഉണ്ടോ 🙏
@rajisuresh935
@rajisuresh935 Жыл бұрын
Namaste Thirumeni Rajeswari Atham manasikamayi valere vishamikkunnu prarthikkane
@nakshathrajosh8857
@nakshathrajosh8857 Жыл бұрын
തിരുമേനി നമസ്കാരം ശരിക്കും ഭഗവാനേ നേരിൽ കണ്ട ഒരു അനുഭവം നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
@ushanair1904
@ushanair1904 Жыл бұрын
സഹസ്രാര ഹും ഫൾ. സുദർശന ചക്രം 108..
@shahinaaneesh6160
@shahinaaneesh6160 Жыл бұрын
ഞാൻ പലവട്ടം വിളിച്ചിരുന്നു പക്ഷെ കിട്ടിണില്ല്യ..
@praveensarada7666
@praveensarada7666 Жыл бұрын
Namaskaram thirumeni 🙏🙏🙏
@omanavp7457
@omanavp7457 Жыл бұрын
നമ്മുടെ വേദങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചാൽ നല്ലതായിരുന്നു
@divya7826
@divya7826 Жыл бұрын
വിഷ്ണുമായ മന്ത്രവും കരിങ്കുട്ടിചാത്തന്റെ മന്ത്രവും ഒന്നു വീഡിയോ ചെയ്യാമോ?
@sobhaskitchen218
@sobhaskitchen218 Жыл бұрын
Angayude oru manthram enikku gunam chytu othiri nanni angeyku🙏
@sarithalavender7435
@sarithalavender7435 Жыл бұрын
Thank you thirumeni 🙏🙏🙏
@devinayarangadi726
@devinayarangadi726 Жыл бұрын
Namaste Thirumeni, Om Sahasrara hum phat or Phul is correct? (Phul is on the screen description) Please correct me if I'm wrong. This is what I've been chanting. Sudarshana Mantra lyrics in Sanskrit: "Om Sahasrara hum phat Om Sudharshanaaya Vidhmahey, Jwalaa chakraaya dheemahe Thannah chakrah Prachodhayath.”
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb Жыл бұрын
Namaste Thirumeni Thirumeniyude Ella video um njn.kelkkarund,oru positive energy kittarund
@girijathampi4901
@girijathampi4901 Жыл бұрын
നന്ദി തിരുമേനി🙏
@sathydevi6286
@sathydevi6286 Жыл бұрын
❤Krishna guruvayoor kanna saranam ❤
@shyamalas8584
@shyamalas8584 Жыл бұрын
തിരുമേനി ഒന്ന് എഴുതി കാണിക്കു
@vijishaji3790
@vijishaji3790 Жыл бұрын
തിരുമേനി കോടി പുണ്യം 🙏🙏🙏🌹 🌹🌹💕💕🙏🙏🙏💕💕🌹🌹 നമസ്കാരം 🙏🙏🙏
@jeenasujesh6589
@jeenasujesh6589 Жыл бұрын
Thirumeni sudharsana manthram japikkumbo vratham edukkano
@smitharaveendranath6851
@smitharaveendranath6851 Жыл бұрын
Namskaram thirumeni 🙏🙏🙏🙏
@deepthishine8400
@deepthishine8400 Жыл бұрын
Namaste...Thirumeni...enikku ithinte artham paranju tharamo?
@mohananv5355
@mohananv5355 Жыл бұрын
മഹിജ തെക്കേ ട്ട ഹരി ആയില്യം പ്രാർത്ഥിക്കേണം തിരുമേനി
@smithasiya1745
@smithasiya1745 Жыл бұрын
Ethrayum nalla karyangal paranjittum arum like cheyyathirikkuboo serikkum sangadam unde ttooo,ellarum onnu like cheyuthu kanu
@LATHASNAIR-bk7dr
@LATHASNAIR-bk7dr Жыл бұрын
അങ്ങയുടെ വാക്കുകൾ ഞങ്ങൾ വലിയ സമാധാനം തരുന്നു
@premilabai2622
@premilabai2622 4 ай бұрын
Thank you Thirumeni
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Namaskaram thirumeni
@reshmaajay8247
@reshmaajay8247 Жыл бұрын
സഹസ്രാര ഹും ഫൾ🙏🙏🙏❤️❤️❤️
@ArunRaj-iq4mv
@ArunRaj-iq4mv Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@aiggyabin1945
@aiggyabin1945 6 ай бұрын
Mahasudarsana yantram dharichal entha phalam Thirumeni
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി
@ushabindhu8798
@ushabindhu8798 4 ай бұрын
Thanks thirumeni
@geethadamodaradamodara5273
@geethadamodaradamodara5273 Жыл бұрын
THANK YOU SIR PLS WHAT IS THE MEANING
@suseelanair6500
@suseelanair6500 Жыл бұрын
Thank you Thirumeni 🙏
@prasadks411
@prasadks411 4 ай бұрын
ഭഗവാനെ നേരിൽ തന്നെ കാര്യം കാണിച്ചു തന്നുവല്ലോ അങ്ങ്. സ്വാമി 🙏
@anithanadarajan976
@anithanadarajan976 9 ай бұрын
ethra valya arivukal...oru guru pakarnnu tharunna anugraham thanne.. 🙏🙏
@ushapillai2700
@ushapillai2700 Жыл бұрын
Om Cherkkanno.
@babithadinesh4768
@babithadinesh4768 Жыл бұрын
Thank you തിരുമേനി 🙏🙏🙏
@haridasan5699
@haridasan5699 Жыл бұрын
Pranamam Acharya hare krishna
@sheelajnair8419
@sheelajnair8419 6 ай бұрын
I used to hear you, thirumeni. Let your information grace all the devotees of the Almighty. May I know whether we can chant Gayathri manthras after 6pm Or at night 8:44
@anithar2625
@anithar2625 Жыл бұрын
നമസ്കാരം തിരുമേനി.... പെൺകുട്ടികൾക്ക് ഓം ന്റ ലോക്കറ്റ് ധരിക്കാമോ......??
@ajithapramod7609
@ajithapramod7609 11 ай бұрын
Ravileyano vaikittano japokkendathu
@bijuks901
@bijuks901 Жыл бұрын
തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണും മിക്ക നാമജപങ്ങളും കാലത്തും വൈകിട്ടും ചൊല്ലാറുണ്ട് ഇപ്പോൾ പറഞ്ഞ മന്ത്രം 108 എന്ന കണക്കു ശ്ര. ദ്ധിച്ചാൽ ഏകാഗ്രത കിട്ടുമോ അതുകൊണ്ടു ഞാൻ എന്നും 40 മിനിറ്റ് കാലത്തും വൈകിട്ടും ചൊല്ലുന്ന നാമത്തിൽ ഇതു. കൂടി ഉൾപ്പെടുത്തും നമസ്തേ
@Divya-yb9ky
@Divya-yb9ky Жыл бұрын
Sahasrara hum phat aono atho phal aano??
@beenakumari9661
@beenakumari9661 Жыл бұрын
Hare Krishna
@Thomas-s2h
@Thomas-s2h Жыл бұрын
What is the meaning of sahasraara hum phat?
@shajaksbabushajaksbabu4682
@shajaksbabushajaksbabu4682 Жыл бұрын
Shaja ,_ uthram Reigen_ pooruruttathy Rigma _ thiruvathira Sithin_ moolam Ela sithin _ bharani Vasu mathi _ athamm
@SuneeshPtk-js2vp
@SuneeshPtk-js2vp Жыл бұрын
തിരുമേനി ഈ മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തരാമോ
@ThankamaniCs-g8i
@ThankamaniCs-g8i Ай бұрын
Streekal japikkaruth ennu parayunnudu sariyaano thirumeni
@vysakhs8178
@vysakhs8178 Жыл бұрын
Thirumeni murugan manthram onnu paranju tharumo
@hcuvi7609
@hcuvi7609 Жыл бұрын
കുറച്ച് കാലം മുൻപേ തിരുമേനിയെകേൾക്കണമായിരുന്നു
@Akshayapathram303
@Akshayapathram303 Жыл бұрын
സ്ത്രീകൾ പീരിയഡ് time ൽ ജപിക്കാമോ
@vijayalekshmid8089
@vijayalekshmid8089 Ай бұрын
Namasthe Thirumeni
@indhupulathindhupulath5087
@indhupulathindhupulath5087 Жыл бұрын
നമസ്കാരം തിരുമേനി ജപിക്കേണ്ടസമയും ക്കൂടിപറയാമോ... തിരുമേനിപറഞ്ഞു തരുന്ന അറിവ് മഹാഭാഗ്യമാണ്. നന്ദി തിരുമേനി.
@smithsundeepsandeep6566
@smithsundeepsandeep6566 Жыл бұрын
Thirumeni kalasarpayogathe kurichoru video chaiyamo
@Kimfunfq5ol
@Kimfunfq5ol Жыл бұрын
Theerchayayum japikum 🙏🏻
@sudhamenon5581
@sudhamenon5581 Жыл бұрын
സഹസ്രാര ഹും ഫൾ
@nalinimadathil9713
@nalinimadathil9713 Жыл бұрын
Ithu ethu samayathu chollanam. Athu onnu ezhuthiyittal upakaramayi thirumeni 🙏🙏❤️
@girijavinod9447
@girijavinod9447 Жыл бұрын
Namaskaram Thirumeni✨️✨️✨️
@sindubalu5777
@sindubalu5777 11 ай бұрын
സ്വാമി നമസ്കാരം ഞാൻ സുദർശന മന്ത്രം ചൊലാം ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ ഓം ക്ലീo കൃഷ്ണായ ഗോവിന്ദയ ഗോപി ജന വല്ല ഭായ ചൊലരുണ്ട് അത് evening ഓഫീസിൽ നിന്ന് വന്ന ശേഷം ആണ് 8 തവണ അത് ചൊല്ലി കഴിഞ്ഞ ലളിത സഹസ്ര നാമാം ചോലൻ പാടില്ല എന്ന് പറയുന്നു അതിൽ എന്ധെങ്കിലും തെറ്റും ശരി ഉണ്ടോ 🙏🏻🙏🏻🙏🏻
@Byju-bi6bi
@Byju-bi6bi Жыл бұрын
തിരുമേനി നമസ്കാരം ക്ഷേത്രത്തിൽ ഇരുന്നു സുദർശമന്ത്രം ജപിക്കാമോ നമുക്ക്
@sini8467
@sini8467 Жыл бұрын
Namaskar am thirumeni 🙏🙏🙏
@leenanair9209
@leenanair9209 Жыл бұрын
Pranaamam Thirumeni 🙏. Hare Krishnaa🙏
@sheebamdr7086
@sheebamdr7086 Жыл бұрын
തിരുമേനി മകൾ പഠിക്കാൻ പോയിട്ട് നാളെ വരത്തുള്ളൂ ചിക്കൻപോക്സ് ആയിട്ടാണ് വരുന്നത് അതുകൊണ്ട് എനിക്ക് നാളെ പോകാൻ പറ്റുമോ ഷഷ്ടി നോയമ്പ് എടുത്തായിരുന്നു നാളെ പോകാൻ അമ്പലത്തിൽ എത്രയും പെട്ടെന്ന് ഇതിനൊരു മറുപടി തരുന്ന തിരുമേനി
@user-hi6zk6mc9r
@user-hi6zk6mc9r Жыл бұрын
Sahasara hum fal
@chandrikaps729
@chandrikaps729 Жыл бұрын
Namaskaram Thirumeni🙏🙏🙏
@shantilal3244
@shantilal3244 Жыл бұрын
Namaste Thirumeni
@susmithaprasad8062
@susmithaprasad8062 Жыл бұрын
നന്ദി തിരുമേനി
@SureshKumar-wq1vj
@SureshKumar-wq1vj Жыл бұрын
Sahasrara hum phat is correct
@sajithankapan2535
@sajithankapan2535 Жыл бұрын
തിരുമേനി നമസ്കാരം
@kavithaashok9840
@kavithaashok9840 9 ай бұрын
നമസ്കാരം തിരുമേനി അങ്ങയെ നേരിട്ട് കാണാൻ സാധിക്കുമോ എവിടെ സ്ഥലം
@indirabhaiamma1687
@indirabhaiamma1687 5 ай бұрын
Hari ohm 🙏🙏🙏🙏
@deepadeepa2415
@deepadeepa2415 Жыл бұрын
നമസ്തേ തിരുമേനി അങ്ങയെ പോലെ ഉള്ളാ ഗുരുക്കാൻമാർ ഞങ്ങളെ പോലെ ഉള്ളവർക്ക് ആശ്വസം ആണ് 🙏🙏
@sheelamurali7368
@sheelamurali7368 Жыл бұрын
Namaste Thirumeni🙏🏻🙏🏻🙏🏻
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 15 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ
15:58