ഒരു കറിവെപ്പുകാരന്റെ മുഖം അജുവിനാണ് ഉള്ളത് | Indrans | Baiju | Aanandam Paramanandam

  Рет қаралды 109,567

Manorama Online

Manorama Online

Жыл бұрын

Indrans & Rafi about Anandam Paramanandam movie .
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : mobile.manoramaonline.com

Пікірлер: 88
@laijuslaiju394
@laijuslaiju394 Жыл бұрын
ശ്രീ ബൈജു.. ഇന്ദ്രൻസ്... തിരുവനന്തപുരത്തിന്റെ അഭിമാനം ശെരിയായ തിരുവനന്തപുരം ഭാഷ ബൈജുവിന്റേതാണ്....... 👍👍👍👍👍👍
@manikandansankar-dreamacto3967
@manikandansankar-dreamacto3967 Жыл бұрын
സ്ഥിരം അവതാരകരുടെ ഒരു പ്രയോഗം ആണ്.. പ്രേക്ഷകർ വളരെ ആകാംഷയിലാണ്... ഈ പ്രയോഗത്തിനു ബൈജു വിന്റെ മറുപടി വളരെ മികച്ചത് ആയിരുന്നു.. " പ്രേക്ഷകർ അത്ര ആകാംഷയിലൊന്നും അല്ല ".. ഇതാണ് genuinty ❤️👍🏼👏🏾
@georgezacharia7646
@georgezacharia7646 Жыл бұрын
ഇന്ദ്രൻസ് ചേട്ടൻ & ബൈജു 😍😍
@BG-ht2sm
@BG-ht2sm Жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ഉള്ള ഫിലിം മാത്രമേ ഞാൻ ചെറുപ്പത്തിൽ കാണാറുളർന്നു .. എപ്പോ ഇന്ദ്രൻസ് ചേട്ടന്റ ഉയർച്ചയിൽ വളർച്ചയിൽ എല്ലാം ഒത്തിരി സന്ദോഷം
@babuphilip1429
@babuphilip1429 Жыл бұрын
പ്രായം ആയപ്പോഴാണ് ഇന്ദര്ന്സ് കൂടുതൽ ഗ്ളാമർ ആകുന്നത്. I like you; wishing you all success.
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
❤ഇന്ദ്രൻസ്😘,❤ ബൈജു😘 👏👏👏. ബൈജു എന്റെ സുഹൃത്ത് ആണ് 😊
@filmmax7948
@filmmax7948 Жыл бұрын
അജു ബ്രോ ഷാപ്പിലെ കറിവെപ്പുകാരൻ ബൈജു ചേട്ടാ നിങ്ങൾ സൂപ്പർ ഇന്ദ്രൻസ് ചേട്ടൻ അതിനെക്കാട്ടിൽ സൂപ്പർ ❤❤
@renjithrpillai8170
@renjithrpillai8170 Жыл бұрын
Very innocent man..Indransettan ❤️❤️
@unniallied
@unniallied Жыл бұрын
ക്രിസ്തുമസ് അവധിക്ക് ഫാമിലിയായി കാണാൻകൊള്ളാവുന്ന ഒരു ഫീൽ ഗുഡ് മൂവി . ഇന്ദ്രൻസും , ഷറഫുദ്ധീനും,അജുവർഗീസും തകർത്തു.
@prasobh55
@prasobh55 Жыл бұрын
ഡിസംബറ᭄ന്റെ മട᭄തട്ട᭄ൽ വീണ്ടുമ᭄ത᭡ ഒരു ക്രിസ്തുമസ് രാവുകൂട᭄..... ഉണ്ണ᭄ശോയുടെ തിരുപ᭄റവ᭄ നൽകുന്ന സന്ദേശവുമ᭡യി വീണ്ടു൭മ᭡രു പുതുവത്സരം. ദീപപ്രഭ ൭ച᭡ര᭄യൂന്ന ൭മഴുകുത᭄ര᭄കളും ത᭄രുപ᭄റവ᭄ ആലോഖനകളുമ᭡യ᭄ ഈ ക്രിസ്മസ᭄൭ന വരവേൽക്കാം😻🕊️☃️ *എന്റെ ഹൃദയം നിറഞ്ഞ 🌟ക്രിസ്തുമസ്🌟ആശംസകൾ*
@raghuramraghavan1405
@raghuramraghavan1405 Жыл бұрын
Good and realistic answers...From Indransettan and Baijuettan... Enjoyed the interview 👍
@manoramaonline
@manoramaonline Жыл бұрын
😍
@blackopalmedia123
@blackopalmedia123 Жыл бұрын
ബൈജു ചേട്ടൻ ആൻഡ് ഇന്ദ്രൻസ് ഏട്ടൻ അടിപൊളി
@user-jz5pi1fd7l
@user-jz5pi1fd7l Жыл бұрын
ഇന്ത്രൻസും ബൈജു ചേട്ടനും ആയത് കൊണ്ട് മാത്രം കാണുന്നു
@VinodBabuKoshy
@VinodBabuKoshy Жыл бұрын
Indrans chettan ❤
@manoramaonline
@manoramaonline Жыл бұрын
😍
@johnmathew2139
@johnmathew2139 Жыл бұрын
Byju Annan
@EvilGod.
@EvilGod. Жыл бұрын
Love from Indian army 💙💙💙 Onther good interview 💙💙💙
@haneefanaikarumbil4170
@haneefanaikarumbil4170 Жыл бұрын
ഒരു പാട് ഇഷ്ടമുള്ള രണ്ട്‌ നടൻമാർ 👍
@anjalibiji2829
@anjalibiji2829 Жыл бұрын
I watched the movie.It's a good entertrainer. Indrans is in the leading role.Again proved he is a very good actor.Baiju Aju Sharafudeen female charscters all are perfomed very well. Loved it.👍
@sanunitc8
@sanunitc8 Жыл бұрын
Indransettan&baijutten genuine personalities ❤️😍
@Anandks230
@Anandks230 Жыл бұрын
Bakki ullavarokr fake
@aswathya8258
@aswathya8258 Жыл бұрын
Super interview
@alenjoseph3506
@alenjoseph3506 Жыл бұрын
നല്ല പരിപാടി , നല്ല അവതാരിക
@Itz_me_amrutha..
@Itz_me_amrutha.. Жыл бұрын
Super interview.. 👌🏻❤️
@manoramaonline
@manoramaonline Жыл бұрын
🥰
@actionlessaction
@actionlessaction Жыл бұрын
What baiju sir said is so true... When I watch some bad comedies sometimes I wonder, how are they even doing these kinds of scenes and delivering these dialogues... It's the same with all scenes but with comedy it's more so.
@Aaziyan
@Aaziyan Жыл бұрын
അടിപൊളി ❤❤❤പടം.... സൂപ്പർ ❤❤❤❤❤
@anums109
@anums109 Жыл бұрын
Nalla oru neat interview..kandirinu pokum..Indrans chettan valare nishkalanaytu samsarikunu..
@user-eb5bq2sd4p
@user-eb5bq2sd4p Жыл бұрын
നല്ല അങ്കർ 👌👌
@nigeeshp5517
@nigeeshp5517 Жыл бұрын
രണ്ടാളും 👌👍🙏💕
@ameyarajagopal
@ameyarajagopal Жыл бұрын
🥰🥰♥️♥️👌👌
@honestworld7913
@honestworld7913 Жыл бұрын
രണ്ട് പേരെയും പറയുന്നത് മുഴുവനും കേട്ടപ്പോൾ 18 മിനിറ്റ് പോയതറിഞ്ഞില്ല 🌹🥰
@aushimabu8607
@aushimabu8607 Жыл бұрын
Ente fevrote actor indranse chetan
@kannurclub1211
@kannurclub1211 Жыл бұрын
Nalla chodhyangalum...nalla utharangalum......congrats
@crpd1731
@crpd1731 Жыл бұрын
ഇന്ദ്രൻസ്🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@rajeevsa28
@rajeevsa28 Жыл бұрын
👏👏👏👏👏
@beenamathew660
@beenamathew660 Жыл бұрын
Good interview
@mathewkrijo5772
@mathewkrijo5772 Жыл бұрын
2 പേരും സൂപ്പർ 💖💖
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
ബൈജു ചേട്ടൻ,, ഇന്ദ്രൻസ് ചേട്ടൻ,,
@sugeshnk8581
@sugeshnk8581 Жыл бұрын
അടുത്ത ഇന്റർവ്യൂ ബൈജു ചേട്ടൻ ❤️🔥
@eft5620
@eft5620 Жыл бұрын
Anchor👌
@meenakshi5921
@meenakshi5921 Жыл бұрын
Ananandam paramanandham Nalla movie njan kandu feel good movie
@sreejith545
@sreejith545 Жыл бұрын
അദ്ദേഹം വിളിക്കുന്നത് ബൈജു സർ എന്നാണ് ഒരുപാട് മുൻനിര താരങ്ങൾ മാതൃക ആക്കേണ്ട നടനാണ് ഇന്ദ്രൻസ് ഏട്ടൻ
@babyshopplanet6884
@babyshopplanet6884 Жыл бұрын
Kalu thathu indrans
@xtvloger
@xtvloger Жыл бұрын
Super
@rosyraju1739
@rosyraju1739 Жыл бұрын
Movie super👌👏👏
@lijurajuraju8118
@lijurajuraju8118 Жыл бұрын
Super movie
@devogalb8978
@devogalb8978 Жыл бұрын
ഇന്ദ്രൻസ് ഏട്ടൻ ❤️ ബൈജു ഏട്ടൻ ❤️ Jesus ❤️ Lord Shiva ❤️ Give them more Chances❤️
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
Ullath ullapole - byju chetan
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Byju cheyan avasanam paranjathu valare sheriyanu
@blackopalmedia123
@blackopalmedia123 Жыл бұрын
അവതാരക ഒരു ക്യൂട്ട് കൊച്ചാണല്ലോ 🥰
@shanus996
@shanus996 Жыл бұрын
Film kollam.comedy family entertainment
@sreejitheyeshot2295
@sreejitheyeshot2295 Жыл бұрын
indrans ettannn😍😍😍😍😍
@donofallthings
@donofallthings Жыл бұрын
എളിമ കൂടുതൽ ആണ് മച്ചാന്
@donofallthings
@donofallthings Жыл бұрын
സിനിമ ആണ് ലഹരിയെ glorify ചെയ്തത്..ഒരു പരുധി വരെ
@anuraj5295
@anuraj5295 Жыл бұрын
palthu janwer indrans chettan🔥
@abhikrishna2235
@abhikrishna2235 Жыл бұрын
12:55 ആര്‍ക്കറിയാ...മെവിടേന്ന്...😆😆 എന്റെ ബൈജു ചേട്ടാ...🙏 സത്യസന്ധമായ മറുപടി..😁 നമിച്ചണ്ണാ
@rakshitrahul3719
@rakshitrahul3719 Жыл бұрын
Biju..thugs
@binoyvishnu.
@binoyvishnu. Жыл бұрын
Start @ 5:00
@tggopakumartg6573
@tggopakumartg6573 Жыл бұрын
പൊക്കവും വെളുപ്പും ഉണ്ടായാൽ അഭിനയം വരില്ല
@muhammedMuhammedmt
@muhammedMuhammedmt Жыл бұрын
റാഫി moovi വിജയിക്കും
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
റാഫി അല്ല ഷാഫി
@soorya6187
@soorya6187 Жыл бұрын
Anchor pora
@rejanikj9353
@rejanikj9353 Жыл бұрын
ഒലിവർ and ഒതുപ്പ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌
@treeboo6621
@treeboo6621 Жыл бұрын
Nalla interview. Anchor kollam. Ottum veruppichilla
@imranshamsuddin7065
@imranshamsuddin7065 Жыл бұрын
venda venda enn vijarchathaa..ivar 2 chunkukal paranj theatre il kayattikkum...
@filmmax7948
@filmmax7948 Жыл бұрын
🤣🤣
@MichiMallu
@MichiMallu Жыл бұрын
0:18 ഇന്ദ്രൻസ്നേക്കാൾ വെളുത്തിട്ടാണ്, സൗന്ദര്യമുണ്ട്, ഉയരമുണ്ട്, പക്ഷെ അതുകൊണ്ടായില്ലല്ലോ, അതുപോലെ അഭിനയിക്കാൻ അറിയണം, അല്ലാതെ ചള അടിച്ചത് കൊണ്ട് കാര്യമില്ല ബൈജു ചേട്ടാ!
@arun_mathew
@arun_mathew Жыл бұрын
Indrans ettan ❤️‍🔥
@funfactfuture
@funfactfuture Жыл бұрын
അയാൾ അതൊന്നും ആ സെന്‍സില്‍ പറയുന്നത് അല്ല.. അത് മനസ്സിലാക്കാൻ ഒരു ചെറിയ മിനിമം ബോധം വേണം.. രണ്ട് പേരും വളരെ senior actors ആണ്.. പരസ്പരം നന്നായി അറിയുന്ന ഒരു നാട്ടുകാർ.. അപ്പൊ പറയുന്നതിൽ ആ റേഞ്ച് ഉണ്ടാകും
@kanmashi1241
@kanmashi1241 Жыл бұрын
Enthoru vivrakedanu parayunathu...baijunu orupadu aradhakar untu..inthrettanum untu...rantuperkum kazhivuntu.. senior anu..ingnyonum parayalle..nalla kazhivu ulla alanu baiju chettan
@bijujohn3462
@bijujohn3462 Жыл бұрын
Wig Vasavan e kaliyakkiyathanu, news onnum kaanaarille?
@shankars9847
@shankars9847 Жыл бұрын
Baiju chettan udeshichathum athu thanne aanu, bhangiyil onnumalla karyam Kazhivil aanu.. athu manasilakan ulla minimum sense kaanikku man
@tggopakumartg6573
@tggopakumartg6573 Жыл бұрын
പുച്ഛത്തോടെ ചോദ്യം ചോദിക്കുന്ന വിവരദോഷി എത്ര ബോറാണ്
@rajah1367
@rajah1367 Жыл бұрын
പാവം ഇന്ദ്രൻസ് ചേട്ടൻ.... ❤️❤️❤️❤️❤️😍😍😍😍😍
@rty3563
@rty3563 Жыл бұрын
10:18 ഇന്ദ്രൻസ് ❤
@allvediosmidea5020
@allvediosmidea5020 Жыл бұрын
"Baiju Sir"... എന്റെ ഇന്ദ്രൻസ് ചേട്ടാ... ഇത് എങ്ങനെ സാധിക്കുന്നു ഇത്ര എളിമ മനസ്സിൽ സൂക്ഷിക്കാൻ.
@tittodevassia
@tittodevassia Жыл бұрын
Baiju is senior than Indrans
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Жыл бұрын
ഡോ ബൈജു വെളുപ്പും പൊക്കോം അല്ല നായകൻ അവൻ ഉള്ള കാരണം എന്ന് താൻ തന്നെ തനെ ചോദ്യത്തിൽ പറഞ്ഞത്
@np1856
@np1856 Жыл бұрын
പുള്ളി പറഞ്ഞതിൻ്റെ അർത്ഥം എന്താണ് എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത നിന്നെ ഒക്കെ എന്ത് ചെയ്യണം
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Жыл бұрын
@@np1856 ചേട്ടൻ തൃശൂർക്ക് വാ. എന്നിട്ട് വിളി. ചെയ്യാൻ പറ്റുന്നത് നേരിൽ പറ എന്നിട്ട്
@HariPrasad-dw8cr
@HariPrasad-dw8cr Жыл бұрын
അവതാരകയ്ക്ക് കഴുത്തും തലയും ഇനിയും വേണ്ടതല്ലേ... എല്ലാ ചോദ്യത്തിനും തലയിട്ട് ആട്ടണോ... 🤣🤣🤣
The latest addition to our family. 4 new BharatBenz Buses added to alhind fleet
0:59
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,7 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 62 МЛН
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,1 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 24 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,7 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 7 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4 МЛН