എന്റെ അമ്മ നല്ലപോലെ തഗ്ഗടിക്കുന്ന ആളായിരുന്നു | BAIJU SANTHOSH | CANCHANNELMEDIA

  Рет қаралды 351,769

Can Channel Media

Can Channel Media

Жыл бұрын

#baijusanthosh #mammootty #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattaambi
Shafeek Kuthanur
Akshay V Nath
Faisal Faisi
Ajesh Unni

Пікірлер: 299
@ANTONYSINGTHESONG
@ANTONYSINGTHESONG Жыл бұрын
അടിപൊളി interview full episode കണ്ടു... ഒരു പാട് ഇഷ്ട്ടം തോന്നി... 3 episode കണ്ടു ഒരു വെറുപ്പിക്കലും ഇല്ല... ചേട്ടന്റെ interview വെറുപ്പിക്കലും ഇല്ല പൊളി ചേട്ടാ...
@swaminathan1372
@swaminathan1372 Жыл бұрын
മറയില്ലാത്ത സംസാരം അതു തന്നെയാണ് ബൈജു ചേട്ടൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ്...👍👍👍
@deepakprabhakaranpillai8246
@deepakprabhakaranpillai8246 Жыл бұрын
പ്രഗത്ഭ സംവിധായകരും തിരക്കഥാകൃത്തുകളും വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത നടൻ... ആ വാക്കുകളും മാനറിസങ്ങളും ഒത്തിരി ഇഷ്ടം., അന്നും... ഇന്നും... ആശംസകൾ ചേട്ടാ... 💐🥰🙏
@happinessonlypa
@happinessonlypa Жыл бұрын
ചെറുപ്പം മുതൽ ഇന്ന് വരെ അഭിനയിച്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഏക നടനും പരിശുദ്ധനും 👌👌👌
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
സൂപ്പർ ഇന്റർവ്യൂ ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം എല്ലാം തുറന്നു പറയും അവതാരകൻ സുരേഷ് ചേട്ടന്റെ ചോദ്യവും അതി മനോഹരം 👌👌👌👌👍👍👍👍
@sankarks-lo9jj
@sankarks-lo9jj Жыл бұрын
Super
@baijuakshara4596
@baijuakshara4596 Жыл бұрын
ബൈജു എന്ന പേരുള്ളവരുടെ ജീവിതങ്ങൾ ഏകദേശം ഒരുപോലെ ആവാൻ വഴിയുണ്ട്.
@MyDeawoo
@MyDeawoo Жыл бұрын
വളരെ സത്യസന്ധമായി. എല്ലാം തുറന്നു പറയുന്ന ഒരാൾ അതാണ് ബൈജു. വളരെ നല്ല മനുഷ്യൻ 👍
@akhmarajmal9127
@akhmarajmal9127 Жыл бұрын
പച്ചയായ മനുഷ്യൻ.. കളങ്കമില്ലാത്ത തുറന്ന സംസാരം... പൂച്ചക്കൊരു മൂക്കുത്തി movie യിൽ തുടങ്ങിയ ഇഷ്ട്ടം.. ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ...⭐💐🎉🌱🌟💙😇👍
@adithyanlive
@adithyanlive Жыл бұрын
അദ്ദേഹത്തിന് ദൈവം ഇല്ലെഡേയ്.. പിന്നെ നിൻ്റെ ദൈവം എന്തോന്ന് ഐശ്വര്യം നൽകാൻ.. 😂 അത് കൊള്ളാം..
@askardelivex3032
@askardelivex3032 Жыл бұрын
സത്തിമായി പറയുവാ ബൈജുവേട്ടനെ ഭയങ്കര ഇഷ്ട്ടം ശുദ്ധൻ സുന്ദരൻ മാന്യൻ ആൺകുട്ടി 👍👍👍
@rugmanithin3407
@rugmanithin3407 Жыл бұрын
Indian
@rajirajan7920
@rajirajan7920 Жыл бұрын
​@@rugmanithin3407 കേരളീയൻ
@niyaspk6463
@niyaspk6463 Жыл бұрын
Yes I lik
@chikku7705
@chikku7705 Жыл бұрын
"ഒരു നടൻ ശരിക്കും അഭിനയിക്കുന്നത് ജീവിതത്തിലാ "സത്യസന്ധമായ മറുപടി 🙏👍
@Thomas-kl6gv
@Thomas-kl6gv Жыл бұрын
അണ്ണൻ ഒരു സംഭവം തന്നെ 😍😍😍 "ഒരു മര്യാദ ഒക്കെ വേണ്ടേ " ലൂസിഫർ 😍😍😍😍😍😍😍😍😍 രോമാഞ്ചം വന്നു ആ ഡയലോഗിൽ 😍😍
@ajithalex7335
@ajithalex7335 Жыл бұрын
എന്നേ അത്ഭുതപ്പെടുത്തിയത് ബൈജു ചേട്ടന്റെ Health consiousness ആണ്. 🙏. മറ ഇല്ലാത്ത വ്യക്തിത്വം ആശംസകൾ ചേട്ടാ
@kevindroys
@kevindroys Жыл бұрын
പച്ചയായ മനുഷ്യൻ യഥാർത്ഥ തിരുവനന്തപുരംകാരൻ.. Luv you ബൈജുഏട്ടാ❤️
@usermhmdlanet
@usermhmdlanet Жыл бұрын
നല്ല ഗോതമ്പ് പോലത്തെ ബ്രൗൺ മനുഷ്യൻ. ഇയാൾ ഒരിക്കലും പച്ചയായ മനുഷ്യൻ അല്ല.
@vinurajrvraj2301
@vinurajrvraj2301 Жыл бұрын
@@usermhmdlanet 😄
@kasthuribai8887
@kasthuribai8887 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ
@kevindroys
@kevindroys Жыл бұрын
@@usermhmdlanet ഗോതമ്പ് ബ്രൗൺ ആണൊ അതൊരുമാതിരി ivory കളർ അല്ലേ... 🤔
@raveendrankalathil549
@raveendrankalathil549 Жыл бұрын
​@@usermhmdlanet at 9o999o9o9o999oò ooo9999ooooî111111
@maneeshkumar6082
@maneeshkumar6082 Жыл бұрын
ഉള്ളിൽ കളങ്കം ഇല്ലാത്ത മനുഷ്യൻ ബൈജു ചേട്ടൻ ❤️
@azeezakool2627
@azeezakool2627 Жыл бұрын
എനിക്ക് ആദ്യം മുതൽ തന്നെ വളരേ ഇഷ്ടമുള്ള നടനാണ് ബൈജുട്ടൻ
@ajithattukal7487
@ajithattukal7487 Жыл бұрын
സത്യം, ബൈജു ചേട്ടനും മമ്മൂക്കയും പച്ച മനുഷ്യർ തന്നെ, ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏എല്ലാ വിധ ആയുർആരോഗ്യ സൗഖ്യ വും നേരുന്നു 🙏🙏
@rajirajan7920
@rajirajan7920 Жыл бұрын
ബൈജുവേട്ടൻ ശരിയാണ് ❤️❤️
@sujithts1188
@sujithts1188 Жыл бұрын
Baiju chettan Sound & Attitude 🔥 ❤
@siddiquekollam329
@siddiquekollam329 Жыл бұрын
ബൈജുവിനെ കാണുമ്പോൾ പഴയ കുറെ നല്ല സിനിമകൾ ഓർമയിൽ വരും. ബൈജുവിന് കുറേകൂടി പരിഗണന സംവിധായകർ നൽകേണ്ടതുണ്ട്. നല്ല വേഷങ്ങൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു
@ravisharavi6153
@ravisharavi6153 2 ай бұрын
In that case, how many artists need consideration
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Haters ഇല്ലാത്ത ഒരു നല്ല നടൻ....♥️ ബൈജു ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട്‌ മനസിന്‌.കാരണം മുഖംമൂടികൾ ഇല്ലാത്ത ഒരു മനുഷ്യൻ ആണ്‌.... സംസാരം കേൾക്കാൻ ഒരുപാടിഷ്ടം 😍
@ismailchirammal7936
@ismailchirammal7936 Жыл бұрын
Biju നല്ല നടനും വിനയവും തൻ്റേടവും ഉള്ള ഒരു മനുഷ്യനും കൂടിയാണ്
@Sharafu668
@Sharafu668 Жыл бұрын
ബൈജു വളർന്നെങ്കിലും ബൈജുവിന്റെ ശബ്ദം ആ കുഞ്ഞു പ്രായത്തിൽ കേട്ടതുപോലെയുള്ള അതേ ഫീൽ 🌹🙏
@rabeeshtp4137
@rabeeshtp4137 Жыл бұрын
Baiju santhosh... he is really outspoken..my favorite actor.
@SabuKoya-jc8ye
@SabuKoya-jc8ye 4 күн бұрын
മലയാള സിനിമയിൽ ഒരു നല്ല വ്യക്തിത്വം ബൈജുവിനെ അന്നും ഇന്നും ഒത്തിരി ഇഷ്ടം ❤
@ramachandrannair2342
@ramachandrannair2342 2 ай бұрын
എത്രയോ കാലമായി സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന സ്ട്രൈറ്റ് ഫോർവേഡ് ആയ മനുഷ്യൻ. മലയാള സിനിമ അദ്ദേഹത്തെ വേണ്ട വിധം അഗീകരിക്കുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. 👍
@NavasIndia
@NavasIndia Жыл бұрын
ബൈജു ചേട്ടനെ ഒരുപാട് ഇഷ്ടം ❤️ മദ്യപാനം കുറച്ചു കൂടുതലാണെന്ന് തോന്നുന്നു, ഇനി ശരീരം ഒന്ന് ശ്രദ്ധിക്കണം ❤️
@kuriangeorge3374
@kuriangeorge3374 Жыл бұрын
ശ്രീ ബൈജു ന്റെ ആദ്യ സിനിമ മുതൽ ഇഷ്ടമാണ്.. പൂച്ചക്ക് ഒരു മൂകുത്തി ലെ ഒരു ഡയലോഗ് ഞാൻ ഓർക്കാറുണ്ട്.. പറയാറുണ്ട്.. ""ഇതു ഒരു തല്ലിപൊളി ഏർപ്പാട് ആയിപോയി "". പാൽകുപ്പി യുമായി.. ഒരു കൊച്ചു പയ്യൻ.. നമുക്കൊപ്പം വളർന്നുവന്നു.... ഇടക്കൊന്നു മങ്ങി യെങ്കിലും ഇപ്പോൾ ഓക്കേ ആയി.. ആശംസകൾ
@kkuttykallara1698
@kkuttykallara1698 Жыл бұрын
നാടൃങ്ങളില്ലാതെ ജീവിച്ചിരിക്കുന്ന നല്ല വൃക്തി .
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
ബൈജു സാറിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം അഹംങ്കാമില്ലാത്ത സാധാരണ മനുഷ്യൻ കുടുംബസ്ഥൻ:--..
@omanakuttankavitha5327
@omanakuttankavitha5327 Жыл бұрын
ചോദ്യകര്‍ത്താവിന്‍റേത് നിഷ്ക്കളങ്കചോദ്യമാണങ്കിലും അങ്ങയുടെ മറുചോദ്യംഅടിപൊളി ''ഞാന്‍ ഏത് ജാതിയാണന്നറിയാനല്ലേ''അടി പൊളി ബൈജുചേട്ടാ.. തന്നെയല്ല,ജനങ്ങളോടുള്ള പ്രതിബദ്ധത മറയില്ലാതെ തുറന്നടിച്ച ബജുചേട്ടന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.
@diljo77
@diljo77 Жыл бұрын
എന്തോ ഈ മുതലിനെ നമ്മുക്ക് വളരെ ഇഷ്ടംമാണ്‌ 🥰
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
സത്യം അണ്ണാ നിന്നെ ഞാൻ മരിക്കും മുൻപ് കാണും അണ്ണാ 💞Luvu 💞
@travellertechy
@travellertechy Жыл бұрын
ക്ലബ്ബിൽ സ്ഥിരം കാണുന്ന മനുഷ്യൻ.. So down to earth.. Love you baiju chetta
@kalavinod6346
@kalavinod6346 Жыл бұрын
Convey our regards,nice person ,
@subhadratp157
@subhadratp157 Жыл бұрын
Nalla pakwathayulla avatharakan🌹🌹Priyanadan Baiju aathmarthatthayodeyulla samsaram🌹🌹🌹
@babyshopplanet6884
@babyshopplanet6884 Жыл бұрын
Koothra show nakeenair
@BinuIJK
@BinuIJK 7 ай бұрын
​@@babyshopplanet6884Asooya
@raxinmoon631
@raxinmoon631 Жыл бұрын
"ഗോപാലകൃഷ്ണഗോകുലയല്ലേ..." മേനോനോടുള്ള ഈ ചോദിയമാണ്. എപ്പോഴും ഓർമയിൽ. പിന്നെ വ്യക്തിപരമായി 80-കളിൽ വയനാടൻ വനത്തിൽ വച് നേരിട്ടു കണ്ടതു വ്യക്തി എന്ന നിലയിൽ ഇഷ്ടം
@minikumar2469
@minikumar2469 Жыл бұрын
I remember that little innocent boy passing letters to actress Ambika from Mohanlal. You still have that look and style of dialogue delivery unique to you.
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
Yeah in kellkatha shabhdham , Mohanlal was the friendly villain in that movie 😅.
@vivekpilot
@vivekpilot 2 ай бұрын
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബാല താരം ആയിരുന്നു ബൈജു. മനോഹരമായ Natural acting ആയിരുന്നു അണ്ണന്റേത്. എന്തോ ആ ഒരു തുടർച്ച മുതിർന്നപ്പോൾ നഷ്ടമായി..!!
@fazilahameed8723
@fazilahameed8723 26 күн бұрын
agree 100%
@junaidjunu4946
@junaidjunu4946 Жыл бұрын
നല്ല ഒരു മനിഷ്യനാണു ബൈജു ചേട്ടൻ ❤
@naufal9630
@naufal9630 Жыл бұрын
We love you Baiju...a true person ❤️
@malluscinecorner8752
@malluscinecorner8752 Жыл бұрын
ബൈജു ചേട്ടൻ പൊളിയാണ് ❤️
@varshaanoop3765
@varshaanoop3765 Жыл бұрын
Love you baiju Etta, enthu rasama ettanty interview kettu erikan
@AnupTomsAlex
@AnupTomsAlex Жыл бұрын
കള്ളത്തരവും മറയുമില്ലാതെ സംസാരിക്കുന്നവരെ അല്ല ഔട്ട്സ്പോക്കൺ എന്ന് പറയുക...
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ. സുരേഷ് സൂപ്പർ & ബൈജു ചേട്ടൻ 👍👍👏
@krishnanarayana8197
@krishnanarayana8197 Жыл бұрын
Very nice interview and answer my dear Mr baiju❤
@AnupTomsAlex
@AnupTomsAlex Жыл бұрын
കൊച്ചു തെമ്മാടി വിൻസെന്റ് - എം ടി .. അനുബന്ധം മോഡൽ നല്ല പടം.. മമ്മൂട്ടി സ്കൂൾ മാഷ്..
@bvmbvm7079
@bvmbvm7079 Жыл бұрын
ബൈജു സൂപ്പർ അന്നും ഇന്നും, ജഡേയില്ല, നമ്മളെ പോലെ, ഇവർ എന്നും നിലനിൽക്കും 👍
@su2745
@su2745 Жыл бұрын
Very good interview...,❤️
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
One of the few actors in Malayalam cinema who have a lot of information...Byju santhosh...
@gopakumar537
@gopakumar537 Жыл бұрын
Baiju an excellent actor. Ipo nalla glamour ayi. 👍
@judejerone2831
@judejerone2831 Жыл бұрын
Byju annan with simplicity and noted! he answered with types of laughing
@raffijm1643
@raffijm1643 Жыл бұрын
What you said everythings are right...😊👍🙏. I am also from Tvm....😊
@narayanvijaykumar6119
@narayanvijaykumar6119 Ай бұрын
വളരെ കൂളായി അഭിനയിക്കുന്ന നടൻ , അപാര ഹ്യൂമർ സെൻസ്.
@paruskitchen5217
@paruskitchen5217 Жыл бұрын
Very nice actor till.childhood congratulations. What about family.
@nishamitchelle2100
@nishamitchelle2100 Жыл бұрын
Baiju nte style super aanu...annum ,innum....👌👌👌
@sojicyesudas5527
@sojicyesudas5527 2 ай бұрын
ബൈജു സർ നല്ല നടൻ ആണ് ഏത് വിധത്തിലും. താങ്കൾക് എന്നും ഈശ്വരാധിനം ഉണ്ടാകട്ടെ. 🙏
@najeebpipelinknajeeb4316
@najeebpipelinknajeeb4316 Жыл бұрын
Super Interview 👌👌👌
@ske593
@ske593 Жыл бұрын
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് good interview
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
ശ്രീ ബൈജു എനിക്ക് ഇഷ്ടം ഉള്ള നല്ലൊരു അഭിനേതാ വ് ആണ് സൂപ്പർ സ്റ്റാർ ഒക്കെ പിന്നെ യേ ഉള്ളൂ.. പറയുന്നതൊക്കെ സത്യം... ആശംസകൾ.... ഇന്ന് വിഷു ആണ് 2024....
@SURESHNASCO
@SURESHNASCO Жыл бұрын
പൊളിച്ചു..❤️❤️❤️
@binoyvishnu.
@binoyvishnu. Жыл бұрын
"മനക്കട്ടി കൊണ്ട് മാത്രം തരണം ചെയ്തു " . അതിൽ ഉണ്ട് ജീവിതത്തിന്റെ മധുരനെമ്പരങ്ങൾ എല്ലാം . ബഹുമാനം തോന്നുന്നു അങയോട്.....
@mnoushad8258
@mnoushad8258 Жыл бұрын
ബൈജു ചേട്ടന് തഗ് പറയണ്ട കണ്ടാൽ തന്നെ ചിരി വരും
@abhilashvijay6378
@abhilashvijay6378 Жыл бұрын
13:32 ഈ എൻ്റെ കൂടെ വരെ ബൈജു ചേട്ടൻ അഭിനയിച്ചു 😁
@rajeevana635
@rajeevana635 Жыл бұрын
Ethaa padam bro
@harir3978
@harir3978 Жыл бұрын
Baiju ❤
@mathewkrijo5772
@mathewkrijo5772 Жыл бұрын
Baiju💖അണ്ണൻ
@user-eh8fw7wn7u
@user-eh8fw7wn7u 2 ай бұрын
ഈ ഇന്റർവ്യൂ മൂന്നു തവണ കണ്ടു അടിപൊളി ബൈജു സൂപ്പർ
@VINEETHVIJAYAN
@VINEETHVIJAYAN Жыл бұрын
Baiju Annan 🔥
@daredevil1079
@daredevil1079 Жыл бұрын
We love this man
@NavasIndia
@NavasIndia Жыл бұрын
ആ ശബ്ദഗാംഭീര്യം ❤️
@fellickal1750
@fellickal1750 Жыл бұрын
Such a beautiful guy,you are such a practical Guy.
@rejinrajan3184
@rejinrajan3184 Жыл бұрын
He is talking many philosophical points in a simple way
@saiju1979
@saiju1979 Жыл бұрын
നിങ്ങൾ സൂപ്പറാ ബൈജു ചേട്ടാ👍
@abhilash9468
@abhilash9468 Жыл бұрын
സൂപ്പർ 👍👍👍
@Priti80
@Priti80 Ай бұрын
I have not enjoyed any other interview as much as this one ! A very simple realistic, practical human. Loved the interview ❤❤
@leenak6917
@leenak6917 Жыл бұрын
ഒരുപാട് സിനിമകൾ കിട്ടെട്ടെ
@travelandtast1991
@travelandtast1991 Жыл бұрын
ബൈജു ചേട്ടൻ ❤️
@abdullah.1s.luouioi446
@abdullah.1s.luouioi446 2 ай бұрын
സംസാരത്തിലും ഭാവത്തിലും ജാട ഇല്ലാത്ത നടൻ ഉള്ളത് മാത്രം സംസാരിക്കുന്നു. സന്തോഷം❤
@midhunkmoni6555
@midhunkmoni6555 Жыл бұрын
അഭിനയ പ്രതിഭ മലയാളത്തിനു മറക്കാൻ പറ്റില്ല.
@user-gj9dt6nn4c
@user-gj9dt6nn4c 2 ай бұрын
വയസ്സു പറഞ്ഞതിന് എന്റെ അഭിനന്ദന०. ഒരു സൂപ്പർ സ്റ്റാറിന്റെ വയസ്സ് ഇപ്പോഴും വ്യക്തമായി ആർക്കു० അറിയില്ല.
@johnsonpunalur99
@johnsonpunalur99 Жыл бұрын
Baiju an honest man🙏🙏
@leenaku7924
@leenaku7924 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള നടൻ
@ajittffcure
@ajittffcure Ай бұрын
Baiju chettan is a legend! The way he expresses his thoughts is just straight and he has a good sense of humour. Lovely personality. I have grown watching his films when he was just a child artist but had a swagger even at that early age. May God bless him with good health and happiness. ✨
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
എൻ്റെ പ്രിയ സുഹൃത്ത്
@anoopmkrishna
@anoopmkrishna Жыл бұрын
Baijuvettan Fan aanu🥰🥰🥰❤️❤️
@fathimasworld5449
@fathimasworld5449 Жыл бұрын
ബൈജു അണ്ണൻ ഇഷ്ട്ടം 😍👍👌
@jayakumarpillai1622
@jayakumarpillai1622 Жыл бұрын
Baiju is 👌
@anuram4761
@anuram4761 Жыл бұрын
Baijuettan my mass hero❤️
@kasimkp1379
@kasimkp1379 Жыл бұрын
ബൈജു ഏട്ടൻ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@navasfasiludeen7200
@navasfasiludeen7200 28 күн бұрын
@navasfasiludeen7200
@navasfasiludeen7200 28 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mashoodmohammed
@mashoodmohammed Жыл бұрын
🤲🤲🤲🤲😘😘😘Baiju.. Naturally acter
@espvlog01
@espvlog01 Жыл бұрын
Adipoli ❤️
@muhammadessa3252
@muhammadessa3252 Жыл бұрын
ബൈജു 👍👍👍❤️❤️❤️
@mixtape9600
@mixtape9600 2 ай бұрын
ഒരു വെച്ചുകെട്ടുമില്ലാതെ സംസാരിക്കുന്ന ബൈജുഅണ്ണൻ....Really proud of you
@Yesiam959
@Yesiam959 Жыл бұрын
Trending man in social media now , Baiju annan
@navamib1634
@navamib1634 Жыл бұрын
Genuine.person
@bigb6777
@bigb6777 Жыл бұрын
Baiju & Iam Same 🙏🙏🙏
@kuriankuri
@kuriankuri Жыл бұрын
6:47👍👍👍
@user-xs5rw1op2b
@user-xs5rw1op2b 2 ай бұрын
ധ്യാൻ ബൈജുഒനിച്❤വരണഠ❤❤❤❤
@designerpaperbags
@designerpaperbags Жыл бұрын
❤️❤️❤️
@muraleedharank462
@muraleedharank462 Жыл бұрын
ബിജുവിന്റെ ആരാധകൻ
@saranyasasidharan5460
@saranyasasidharan5460 Жыл бұрын
Genuine person. ..
@geethamenon2175
@geethamenon2175 Жыл бұрын
Baiju ne othiri ishtam.
@nissarkp9451
@nissarkp9451 Жыл бұрын
Baiju ishttam
@rajeshiyer6597
@rajeshiyer6597 Жыл бұрын
Biju's young time 10 to 18 age was good times
@s___j495
@s___j495 Жыл бұрын
3:05 full entertainment interview 🔥💯
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 63 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 81 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 40 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 49 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН