ഒരു കിരീടങ്ങളുടെ കണക്കുകൾക്കും അയാളെ തോൽപ്പിക്കാനാവില്ല..❣️| Ronaldo worldcup malayalam| Asi talks

  Рет қаралды 170,512

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
#football #ronaldo #Portugal
✍️Nizam Haneefa _majjnu__?igshi...
promotion & collaboration:
asitalks1234@gmail.com
Insta : asi_talksport?i...

Пікірлер: 880
@Majjnu
@Majjnu Жыл бұрын
നന്ദി asi.. മനോഹരമായി ജീവൻ നൽകിയതിന്... ❤️
@tonylevinhocr1745
@tonylevinhocr1745 Жыл бұрын
😍
@ramEez.c
@ramEez.c Жыл бұрын
ഫുട്ബാളിനെ സ്നേഹിക്കുന്നവർക്ക് റൊണാൾഡോയെ തള്ളി പറയാൻ പറ്റില്ല. ചില പാൽക്കുപ്പികളും സീസണൽ ഫാൻസും മാത്രാണ് കോണച്ചോണ്ട് നടക്കുന്നത് മന്ദ ബുദ്ദികൾ 😂
@criminal4356
@criminal4356 Жыл бұрын
@@ramEez.c 😅💯
@footballcourt13
@footballcourt13 Жыл бұрын
Uff🔥💕
@safwannn___
@safwannn___ Жыл бұрын
Bro number tharumo or teligram
@althaf_sain4964
@althaf_sain4964 Жыл бұрын
ഒരു റോണോ ഫാൻ പോലും കണ്ണ് നിറയാതെ കണ്ട് തീർക്കില്ല... 🥲
@moonchild7904
@moonchild7904 Жыл бұрын
No need to be a rono fan to feel sad by listening this...anyone who likes rono feels sad ... 😒 - a Messi fan
@thalapathystatus8571
@thalapathystatus8571 Жыл бұрын
🥹💯
@blueshadow8537
@blueshadow8537 Жыл бұрын
💙💙
@martialarts6235
@martialarts6235 Жыл бұрын
എത്ര സത്യം നിങ്ങൾ പറഞ്ഞത് ബ്രോ ❤️
@naveenk1754
@naveenk1754 Жыл бұрын
🥺
@thabu492
@thabu492 Жыл бұрын
ഒരു പക്ഷെ അയാളുടെ കാലം അവസാനിച്ചിരിക്കാം..... പക്ഷെ അയാളുടെ ചരിത്രത്തിലൂടെ വളരുന്നവർ അധികരിക്കുകയെ ഉള്ളൂ..... Love you rono..... ❤️❤️✨️
@gamingwithrayappan5362
@gamingwithrayappan5362 Жыл бұрын
No its not tha end💯
@jeevanpj99
@jeevanpj99 Жыл бұрын
Embappe
@Life79751
@Life79751 Жыл бұрын
No it's not end ❤🧿
@sajeerp6601
@sajeerp6601 Жыл бұрын
Angane avasanikkoola cr iniyum munnoott povum
@AbdulLatheef-hh9pw
@AbdulLatheef-hh9pw Жыл бұрын
🥺
@user-mh3yi5nz4b
@user-mh3yi5nz4b Жыл бұрын
7- എന്ന് സംഖ്യയെ ഇത്രയും മനോഹരമാകിയ മറ്റാരുണ്ട് ഫുട്ബോളിൽ✨️
@amalkc5663
@amalkc5663 Жыл бұрын
🥰
@sjarundharan
@sjarundharan Жыл бұрын
Ath Brand Bekhamine kurich ariyanjitta, e brandokke kurachu kazhiyumbol veezhum... Arenkilum Ipol bekhamine kurich kooduthalayi parayarundo? History jayikkunnavanteyanu... avide e brandukalk kurachu nalathe ayuseyullu
@amalkc5663
@amalkc5663 Жыл бұрын
@@sjarundharan അത് അത്രേ ഉള്ളൂ. പക്ഷേ അവർ ചെയ്ത് വച്ച കാര്യങ്ങൽ അത് ചരിത്രത്താളുകളിൽ ഉണ്ടാകും.
@whitchersr4806
@whitchersr4806 Жыл бұрын
Messi 7 ballon d'or 🤩
@user-ug9dr8iv6g
@user-ug9dr8iv6g Жыл бұрын
7 - CR7 is best. Becham is first one
@chekuthan_gaming9348
@chekuthan_gaming9348 Жыл бұрын
സ്വതം ടീമിനാൽ തോറ്റുപോയ രാജാവിന്റെ കഥ ❤️
@CAMAVINGA__12
@CAMAVINGA__12 Жыл бұрын
🥺🤍
@unknown-nd6li
@unknown-nd6li Жыл бұрын
Swiss vs por 6-1 without Ronaldo?
@venomvaiking1018
@venomvaiking1018 Жыл бұрын
@@unknown-nd6li luck
@unknown-nd6li
@unknown-nd6li Жыл бұрын
@@venomvaiking1018 athe 6-1 luck
@user-tu6zg6tx9m
@user-tu6zg6tx9m Жыл бұрын
@@unknown-nd6li ethinu munpeyum swis nte koode 7-0 5-0 jayichittundu rono hatrick nedittum undu athenganeya seasonal fans ayal angane palathum thonnum
@asifibrahim7901
@asifibrahim7901 Жыл бұрын
സിരകളിൽ രക്തം ഓടുന്ന കാലം വരെയും, ഞാൻ അഭിമാനത്തോടെ പറയും എൻ്റെ ധമനികളെ, എൻ്റെ ഹൃദയമിടിപ്പുകളെ, സിരകളിൽ ഓടുന്ന രക്തസമ്മർദ്ദത്തെ ഇത്രമേൽ സ്വാധീനിച്ച ഒരു പന്താട്ടകാരനും പിറവി കൊണ്ടിട്ടില്ല എന്ന്... LOVE YOU RONALDO❣️🔥❣️🔥❣️🔥😍💝💝💝💝💝
@manujosephmanushilpa9709
@manujosephmanushilpa9709 Жыл бұрын
Yes😭
@gamingnoob7335
@gamingnoob7335 Жыл бұрын
Well said bro
@aseemm2803
@aseemm2803 Жыл бұрын
❤❤
@ronoboy8255
@ronoboy8255 Жыл бұрын
💯💯💯💯💯💯❤️❤️❤️❤️❤️❤️
@ftzjomonyt804
@ftzjomonyt804 Жыл бұрын
The one and only goat
@rajup4723
@rajup4723 Жыл бұрын
തന്റെ വാക്കുകളും വാചകങ്ങളും എവിടെയൊക്കെയോ ഉള്ളിൽ മുറിവേൽപ്പിക്കുന്നു...... 🥺 KARNAN»CR7❤️
@user-gi1kk1qx8c
@user-gi1kk1qx8c Жыл бұрын
Hard work എന്ന് കേഴ്ക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര് cristiano 🙌🏻💖
@latheeflathi8195
@latheeflathi8195 Жыл бұрын
🥺🥺
@catser_
@catser_ Жыл бұрын
W fan
@arunprathap3630
@arunprathap3630 Жыл бұрын
അപ്പൊ... ബാക്കിയുള്ള പ്ലയെര്സ് ഹാർഡ് വർക്കർ അല്ല എന്നാണോ 🤔🤔🤔
@catser_
@catser_ Жыл бұрын
@@arunprathap3630 kid☕️
@latheeflathi8195
@latheeflathi8195 Жыл бұрын
@@arunprathap3630 ivan ethada💩💩
@emmanuelumesh4985
@emmanuelumesh4985 Жыл бұрын
സൂര്യപുത്രൻ കർണ്ണനെ പോലെ എന്നും പ്രീകാശികയും നിന്റെ തേജസ് ✨️❤️
@arunvymini430
@arunvymini430 Жыл бұрын
കരയാതിരിക്കാൻ🥺😪 ഞാൻ ഒരുപാട് നോക്കി 💔പറ്റുന്നില്ലെടോ.... 🥺കരഞ്ഞു പോയി❕️
@user-jt2gu9bk1e
@user-jt2gu9bk1e Жыл бұрын
CR7 ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ follow ചെയ്യുന്ന സെലിബ്രെറ്റി ആയതു ഒരു വേൾഡ് കപ്പ് നേടും എന്ന് കണ്ടിട്ടല്ല.. ആ പോരാട്ടവീര്യം കണ്ടിട്ടാണ് അത് ഇനിയും അങ്ങനെ തന്നെ ആവും ❤ The greatest of all time 🐐 CR7
@muhammadsafwan5662
@muhammadsafwan5662 Жыл бұрын
In ur opinion but footballs Messi🐐
@AM123_
@AM123_ Жыл бұрын
CR7 always GOAT❤️
@amalvr
@amalvr Жыл бұрын
അതിനു വേൾഡ് കപ്പ്‌ നേടാൻ പറ്റില്ല
@Amzone007
@Amzone007 Жыл бұрын
ഊമ്പി തൊലിഞ്ഞു ഇരിക്കുമ്പോൾ ഇനി അങ്ങനെ പറയാം (Mukundan Unni Associates)😌
@soorajsunil6351
@soorajsunil6351 Жыл бұрын
World cup nedatond parayuna stiram clishe ane Messi nediyilekulim itu tanaye parayoo messiyum cr um matrala vereyum great players ond
@yaseenmi6864
@yaseenmi6864 Жыл бұрын
ഖത്തറിൽ ലോകകപ്പിന്റെ കൊടിയേറും മാസങ്ങൾക്ക് മുന്നേ തെരുവുകൾ തോറും പോർട്ടുഗലിന്റെ കൊടിതോരണങ്ങൾ പാറിപ്പറന്നിട്ടുണ്ടെങ്കിൽ,ആ രാജ്യത്തിന്റെ പതാകയെ ബഹുമാനത്തോട് കൂടി ചുമലിലേറ്റിയിട്ടുണ്ടെങ്കിൽ, കഴിഞ്ഞു പോയ കറുത്ത ഭൂതകാല ചരിത്രത്തെ മറന്നു കൊണ്ട് ആ രാജ്യത്തെ ലോകയുവത നെഞ്ചേറ്റിയെങ്കിൽ, അതിന്റെയെല്ലാം പിന്നിൽ ലോകത്തിന് മുന്നിൽ CR7 എന്ന മൂന്നക്ഷരത്തിൽ തലയെടുപ്പോടെ വിഹരിക്കുന്ന ആ മനുഷ്യൻ കാരണത്താലാണ് .കോളനി വൽക്കരണത്തിലൂടെ നെഗറ്റീവ് ലിസ്റ്റിൽ ലോകം ഉൾപ്പെടുത്തിയ രാജ്യത്തെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നെഞ്ചോട് ചേർത്തിട്ടുണ്ടെങ്കിൽ അത് മെദീരയുടെ തെരുവോരങ്ങളിൽ സ്വപ്നം കണ്ട് നടന്ന റൊണാൾഡോ ഡോസ് സാന്റോസ് അവെയ്‌റോ ആ ബാലനിൽ നിന്നുണ്ടായതാണ്... റൊണാൾഡോ ഇല്ലാതെ ഇനി എന്ത് പോർട്ടുഗൽ.... ഇനി ആ രാജ്യത്തിന് മുമ്പത്തെപ്പോലെ ആരാധക വൃന്ദമുണ്ടാകില്ല.കാൽപന്ത് മാമാങ്കങ്ങൾ വരുമ്പോൾ കൊടി തോരണങ്ങളും ആർപ്പുവിളികളുമുണ്ടാവില്ല. കാരണം ഇതെല്ലാം ആ മനുഷ്യന്റെ സ്വപ്നങ്ങളിൽ നിന്ന് പിറവിയെടുത്തതാണ്..അത് ആ മനുഷ്യന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയോടെ അവസാനിച്ചു.. ഒരിക്കൽ കൂടി ലോകത്ത് പോർട്ടുഗലിനുവേണ്ടി ആർപ്പുവിളികൾ ഉയരണമെങ്കിൽ കാൽപ്പന്ത് മൈതാനത്തെ കുമ്മായവരക്കകത്ത് ആ മനുഷ്യനിൽ നിന്നുണ്ടായ സ്വന്തം രക്തം തന്നെ പിറവി കൊള്ളേണ്ടിയിരിക്കുന്നു.. റൊണാൾഡോ Jr!വലതുകാലിൽ ഒളിപ്പിച്ച മായാജാലവുമായി അവന്‍ വിസ്ഫോടനം തീർക്കുമ്പോൾ സ്വന്തം പൈതൃകം അവന്‍ ലോകത്തെ ഓർമിപ്പിക്കും.. പൈതൃകം ഇതിഹാസത്തിന്റേതാവുമ്പോൾ അതിൽ നിന്ന് അത്ഭുതം ഉണ്ടാവുകതന്നെ ചെയ്യും..കാരണം അവന്‍ വന്നത് റൊണാൾഡോയുടെ പിൻഗാമിയായിട്ടാണ്...റൊണാൾഡോ ബാക്കിവെച്ച സ്വപ്‌നങ്ങൾ അവൻ നെഞ്ചേറ്റും. ആ രാജ്യത്തിന്റെ കൊടിതോരണങ്ങൾ വീണ്ടും ഉയർന്ന് തുടങ്ങും.നിലക്കാത്ത ആർപ്പുവിളികളുമായി ആർത്തിരമ്പുന്ന കടൽ തിരമാലകളെ പോലെ ആരാധകർ നിന്നിലേക്ക് വന്നണയും...നിന്റെ പിതാവ് നിന്നെ എന്തിലേക്ക് നയിച്ചോ അത് നിന്നെ ചേർത്തുപിടിക്കും..ഒരിക്കൽക്കൂടി CR7 എന്ന നാമം ലോകത്ത് ഉയർന്നുകേൾക്കും..ഇന്ന് പിതാവിന് വേണ്ടി കണ്ണീർ പൊഴിച്ച ആയിരകണക്കിന് ആളുകൾ അന്ന് നിനക്കുവേണ്ടി ആനന്ദനത്തിന്റെ കണ്ണീർ പൊഴിക്കും.....വിശ്വ വിഖ്യാതമായ suii ആഘോഷം കളിമൺ മൈതാനങ്ങളിൽ ആനന്ദത്തിന്റെ നിർവൃതിയുണ്ടാക്കും.. ഇന്ന് വിമർശിച്ചവർ അന്നും വിമർശിച്ചുകൊണ്ടിരിക്കും...കളിയാക്കലുകളും പരിഹാസങ്ങളും നിന്നെ തേടിയെത്തും...അന്നും നിലപാടുകൾ പണയം വെക്കാത്ത നിന്റെ പൈതൃകത്തെ നീ അവർക്ക് ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊടുക്കും...Calma,calma എന്ന് ലോകം നിനക്ക് വേണ്ടി ഏറ്റുവിളിക്കും... കാത്തിരിക്കുകയാണ് ഞങ്ങൾ നിന്റെ CR7 ആയുള്ള അരങ്ങേറ്റത്തിനായി....... Cristiano ronaldo jr🖤 ഇല്ല റൊണോ ,നിങ്ങൾ അവസാനിക്കുന്നില്ല. കളിയഴകുകൊണ്ടും നിലപാടുകൾ കൊണ്ടും നിങ്ങൾ ജനമനസ്സുകളിൽ മായാമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ദുർവാശിയുടെ പൈശാചിക പ്രേരണയാൽ നിന്നെ പരസ്യമായി പരിഹസിച്ചവരിൽ പലരും ഒറ്റക്കാവുമ്പോൾ നിനക്കായ് കണ്ണീരു വാർത്തിട്ടുണ്ട്. മറക്കാനാവില്ലൊരിക്കലും നിങ്ങളെ .. കാലാന്തരങ്ങൾ കഴിഞ്ഞാലും നിങ്ങളുടെ നാമം ലോകം പലയാവർത്തി ഏറ്റുവിളിക്കും...നിങ്ങളുടെ വിജയകഥകൾ തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെടും.ഒന്നുമല്ലാത്ത ഒരു രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച നിന്റെ വീരകഥകൾ നിന്റെ പിൻഗാമികൾ ഓർത്തു പുളകം കൊള്ളും...ഇല്ല..റോണോ,,,നിങ്ങൾ അവസാനിക്കുന്നില്ല🖤 Yaseen mi
@sd2659
@sd2659 Жыл бұрын
ഒരുപാട് അങ്ങനെ പ്രതീക്ഷ വയ്ക്കല്ലേ bro.. ഫുട്ബോൾ players ന്റെ മക്കൾ majority യും ആ career ൽ തിളങ്ങാറില്ല.. Cris jr ഒരുപാട് ഇനിയും മുന്നേറാൻ ഉണ്ട്‌ ഒന്നും പറയാൻ പറ്റില്ല
@user-qv2xd9rh6v
@user-qv2xd9rh6v Ай бұрын
❤❤❤❤
@uppummulakum8980
@uppummulakum8980 Жыл бұрын
എന്ത് സുന്ദരമായ വാക്കുകൾ❣️. എവിടുന്നു കിട്ടുന്നു നിനക്ക് മാത്രം ഇങ്ങനെ. ദൈവം ഈ ശബ്ദവും ഈ സാഹിത്യവും എന്നെന്നും നില നിർത്തട്ടെ 💞
@Majjnu
@Majjnu Жыл бұрын
Script is mine.... But ofcourse... Asi has the major credit.... He simply giving life to it... ❤️
@fahimakdvth
@fahimakdvth Жыл бұрын
@@Majjnu awesome bro🙌❤️
@VettichiraDaimon
@VettichiraDaimon 10 ай бұрын
​@@Majjnuincredible script
@ArifRahman_19
@ArifRahman_19 Жыл бұрын
2022 ഖത്തർ വേൾഡ് കപ്പോടെ ആരാണ് എക്കാലത്തെയും മികച്ചവൻ എന്നതിന് അന്ത്യം വന്നപ്പോൾ..... നാം പലരും മറന്നുപോയ ഒരു പേര് ഉണ്ട് സ്വന്തം രാജ്യത്താൽ തോറ്റുപോയ ഒരു രാജാവിന്റെ കഥ 🙂 R o n a l d o 🤍
@anniyan7842
@anniyan7842 10 ай бұрын
ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ മെസ്സി തോറ്റു പോയപ്പോൾ..
@murshidmurshid2975
@murshidmurshid2975 Жыл бұрын
ഞാൻ ഒരു messi fan ആണ് messi wc നേടി അതാണ് അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും മികച്ചത് but ronaldo ചെയ്ത ഏറ്റവും മികച്ചത് ഒരു കിരീടം പോലും ഇല്ലാത്ത ഒരു avarage team നെ ആദ്യമായി ഒരു euro cup trophy യും പിന്നീട് nations leaque trophy യും നേടി ലോകത്തെ ഏറ്റവും മികച്ച team ളിൽ ഒന്നാക്കി മാറ്റി 😍😍🔥🔥🔥
@littlemagician8588
@littlemagician8588 Жыл бұрын
👍
@matrx9804
@matrx9804 Жыл бұрын
നേഷൻസ് ലീഗ് ആരാ നേടിയത് 🤔.. Bernado സിൽവ ആയിരുന്നു 🔥
@murshidmurshid2975
@murshidmurshid2975 Жыл бұрын
@@matrx9804 ronaldo ആയിരുന്നു അവരുടെ captain അന്ന് semi യിൽ hatrick നേടിയിട്ടാണ് final ൽ എത്തിയത്
@matrx9804
@matrx9804 Жыл бұрын
@@murshidmurshid2975 സെമിയിൽ എങ്ങനെ എത്തി.. ക്യാപ്റ്റൻ സെമി and ഫൈനലിൽ മാത്രം അല്ലെ.. സെമിയിൽ എത്തണം എങ്കിൽ അവിടെ വരെ നന്നായി കളിക്കണ്ടേ..2006 ന് ശേഷം പോർട്ടുഗൽ worldcup സെമി കണ്ടിട്ടുണ്ടോ 🤔
@abyjoseph5332
@abyjoseph5332 Жыл бұрын
@@matrx9804 nations leagu aanu mr.
@mohammedshamrood5087
@mohammedshamrood5087 Жыл бұрын
Miss u rono in europ💔 I believe come back is stronger than set back💯
@user-vh7sn1lz4s
@user-vh7sn1lz4s Жыл бұрын
Statusukal വെച്ച് നോക്കുമ്പോൾ messi റൊണാൾഡോയെക്കാൾ ഒരുപടി മുൻപിൽ ആയി തോന്നാം എന്നാൽ അയാളെക്കാൾ കൂടുതൽ എന്നെ വിസ്മയിപ്പിച്ച വേറൊരു കാളിക്കാരനും ഇല്ല. മറ്റൊന്നിനെകൊണ്ടും അയാൾക്കു പകരം വെക്കാനാവില്ല. കാരണം അയാൾ ഒരു വെക്തിയല്ല. കാലം ഒന്നുകൂടി പുറകോട് പോയിരുന്നെങ്കിൽ ഒരിക്കൽ കൂടി അയാളാൽ മാത്രം വാഴ്ത്തപ്പെട്ട രാത്രികൾ അനുഭവിക്കാമായിരുന്നു. റൊണാൾഡോയെ ഇപ്പോൾ ട്രോള്ളുന്നവരോടും ഒന്നുമല്ലാത്തവനായി ചിത്രീകരിക്കുന്നവരോടും ഒന്നേ പറയാനുള്ളു. എന്തൊക്കെ തൂക്കി വെച്ച് നോക്കിയാലും അയാളെപോലെ മറ്റാരെയും നിങ്ങൾക്കു കാണാനാവില്ല. ഇനി കാണാനും പോന്നില്ലേ one and only the great ക്രിസ്ത്യാനോ റൊണാൾഡോ 🔥🔥🔥❤️❤️❤️
@fayis4942
@fayis4942 Жыл бұрын
Instagram ilum social media yilum mathram. Ningal football enna game an kaninnath engil aa kaliyil messiye vellan oru tharavumilla 💯💥
@sd2659
@sd2659 Жыл бұрын
സത്യം 👍 ഞാൻ 13 വർഷം ആയി ഫുട്ബോൾ കാണുന്നു.. വീട്ടിൽ brother കാണുമ്പോൾ ഞാനും മുടങ്ങാതെ കൂടെ ഇരുന്നു കാണാറുണ്ട്.. റൊണാൾഡോ യോളം best ആയി മറ്റാരെയും തോന്നിയിട്ടില്ല. എന്നും റോണോ ❤️
@ajayajay44602
@ajayajay44602 Жыл бұрын
​@@fayis4942ath nee messi fan aayond aanu oru football fan aayt kand nokku appo mansilavum
@reflexop6201
@reflexop6201 Жыл бұрын
@@sd2659 ithra thallathedey oru play maker aanu ee ronaldoyod malsarikunnath still most goal ratio most assits most contribution most ballon dor best play maker of all time most motm of all time most non pen goals of all time
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
@@reflexop6201 still most laliga goal ratio.....5 ucl 5 ballondor 4 uffa best 2 fifa best 1 fifa special award 1 puskas 12 globe soccer award 1century award ....most goals Most ucl goal s assist most international goals Uffa toty ineasta xavi kk oppam 5 thavana midfilder aayi thiranjedutthu Messikk ith saadhichittilla.....iffhss goals awards.....messi playmaker&striker good...☺.but Cristiano midfilder&striker aayittum minni😍😍
@vivekv2466
@vivekv2466 Жыл бұрын
Beautiful Words... Beautiful Work... Cristiano❤
@nikhilvlog88
@nikhilvlog88 Жыл бұрын
രോമാഞ്ചം🔥 റൊണാൾഡോ എന്നത് മറ്റുള്ളവർക്ക് ഒരു ഫുട്ബോൾ താരം മാത്രം ആയിരിക്കാം എന്നാൽ ഓരോ റൊണാൾഡോ ആരാധകനും അദ്ദേഹം ഒരു രാജകുമാരനാണ് ഫുട്ബോളിന്റെ രാജകുമാരൻ 💞💞
@Vishnu-ur2fp
@Vishnu-ur2fp Жыл бұрын
പ്രിയ റോണോ നിങ്ങളെ കണ്ടിട്ടാണ് ഞങ്ങൾ ഫുട്ബോൾ എന്താണെന്ന് അറിഞ്ഞത് നിന്നെ എന്തിനാണ് ഇങ്ങനെ പുറകിൽ നിന്ന് കുത്തുന്നത് എന്ന് അറിയില്ല ഒരു രാജ്യതെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ആണ് നീ... നിങ്ങളെ അല്ലാതെ മറ്റാരെയാണ് ഞങ്ങൾ പോരാളി എന്ന് വിളിക്കേണ്ടത് ഈ ലോകം നിനക്കെതിരെ തിരിഞ്ഞാൽ ഞാൻ ഈ ലോകത്തിനെതിരെ തിരിയും കാരണം ഞങ്ങളിലെ ഓരോ ഹൃദയമിടിപ്പും നിങ്ങൾ ആണ് 🙂
@joelantonyjiji4966
@joelantonyjiji4966 Жыл бұрын
Football നമുക്ക് സമ്മാനിച്ച ഒരു പ്രതിഭാസം തന്നെ ആണ്‌ CR7 One of the topmost goat candidates അയാൾ ആരാണെന്ന് അറിയാൻ അയാളുടെ മുഴുവന്‍ പേര്‌ പോലും വേണ്ട... 🇵🇹💖 അവസാനം കര്‍ണ്ണനനോട് ഉപമിച്ചത് വളരെ നന്നായി... അതേ ഈ പോരാട്ടത്തില്‍ ഒരുപക്ഷേ അദേഹം വീണു പോയെങ്കിലും ഞങ്ങളുടെ എല്ലാം മനസില്‍ CR7 എന്നും ഒരു രാജാവ് തന്നെ ആണ്‌
@yeh1976
@yeh1976 Жыл бұрын
❤‍🩹🤍
@leomessi2832
@leomessi2832 Жыл бұрын
❤️‍🔥🐐🇵🇹
@manjusajan5195
@manjusajan5195 Жыл бұрын
Cr7❤❤❤❤
@gamingnoob7335
@gamingnoob7335 Жыл бұрын
🐐🐐cr7
@VettichiraDaimon
@VettichiraDaimon Жыл бұрын
@@gamingnoob7335 🐪🐪 benchaldo
@ronoboy8255
@ronoboy8255 Жыл бұрын
ഓരോ റൊണാൾഡോ ആരാധകനും ഓരോ ഫുട്‌ബോൾ ആരാധകനും ഈ വീഡിയോ അവസാനം വരെ കണ്ട് കണ്ണ് നിറയാതെ അവസാനിപ്പിക്കാൻ പറ്റില്ല ❤️asi thanks ❤️ I LOVE YOU RONO 💞❤️
@rashidmst8119
@rashidmst8119 Жыл бұрын
എന്തൊരു മനുഷ്യൻ..... We miss you rono
@jishnuraju7187
@jishnuraju7187 Жыл бұрын
മരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ ഭയക്കണം ഈ മനുഷ്യനെ. കാരണം അയ്യാളുടെ നാമം ക്രിസ്ത്യാനോ റൊണാൾഡോ എന്നാണ്. ❤️💋 🔥🇵🇹🐐
@Viewpoint-M809
@Viewpoint-M809 Жыл бұрын
Thanks Asi😍 വാക്കുകൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയതിന് രോമങ്ങൾ പോലും എഴുനേറ്റു നിന്നതിനു. ചെറുനനവോടെ കണ്ണ് കുതിർന്നതിനോട്. CR7❤
@abiii.__
@abiii.__ Жыл бұрын
He is a complete footballer only the real ballors will understand
@albinpeter8721
@albinpeter8721 Жыл бұрын
പോർട്ടുഗൽ തോറ്റതിൽ വിഷമം ഇല്ല റൊണാൾഡോ കരയുന്നത് കണ്ടപ്പോൾ വിഷമം ആയി ഒരു നല്ല ഫുട്ബോൾ പ്രേമിക്കും അത് കണ്ടു നില്കാൻ സാധിക്കില്ല 3final തോറ്റ മെസ്സിയെ കളിയാക്കിയ വൃത്തികേട് റൊണാൾഡോ തോറ്റപ്പോൾ ഞാൻ ചെയ്തില്ല 🙂
@lm7773
@lm7773 Жыл бұрын
Ronaldo fans enn mathram paranjal pore bro ronaldo onnum aa world cupil cheythittilla athkond thanne aa world cup rondaldo deserve cheyyunnumilla neymar out aayitt karyumbol aane 99% football fansinum vishamam vannath neymar marichaan brazilin vendi kalichath injury vannittum next match goal adikkunnu ellam cheythittum thottupoyi athaan painfull 2014 messi final thotappol vishamam thonni but 2018 valiya vishamam thoniyilla 2022 parayandello messi thee thee aayirunnu
@sreejithj82
@sreejithj82 Жыл бұрын
That was the greatest moment of humanity.
@ashikpk9648
@ashikpk9648 Жыл бұрын
@@lm7773 dey… 2016 euro portugal adichapo ronaldo kummandichenn dilogm m adich ayalde karayunna aal thanne alle nee oke…
@muhammadsafwan5662
@muhammadsafwan5662 Жыл бұрын
@@ashikpk9648 messi karanappol shashi enn vilichathlle neeyokke ippo enthayi World cup thott moon major trophy💪🐐🔥
@lm7773
@lm7773 Жыл бұрын
@@ashikpk9648 sahathapam mathram ninnodokke 😂😂😂🤣 goat debate end cheythu 2 varshatthinullil messi 3 international trophy adichu ronadlo ee season onno rando goal mathram adichu 🤣 Europa league poyi 🤣🤣united form out aayathond benchil irutthi portugal poyappo avideyum benchil irutthi 😂😂 avasanam top 5 league ninnun puratth poyi rono fansinod sahathapam mathram shavatthil chavittaruth ennoru chollund athkonda bro 😁😁😁
@shijilbyju7869
@shijilbyju7869 Жыл бұрын
അയാൾ പന്ത് തട്ടുന്ന കാലത്തോളം എന്റെ സിരകളിൽ ഞാൻ അയൽക്കായി വാതിക്കും... നിങ്ങൾ ഒരിക്കലും.. അവസാനിക്കുന്നില്ല റോണോ.... നിങ്ങൾ ഒരു ചരിത്രമാണ്..... 🔥❤️7
@youllneverwalkalone3334
@youllneverwalkalone3334 Жыл бұрын
സ്വന്തം പ്രജകളാൽ തോറ്റുപോയ രാജാവിന്റെ കഥ. King cr7❤️
@xadique_zx
@xadique_zx Жыл бұрын
ഇനിയൊരിക്കൽകൂടി ആ മനോഹരമായ നിമിഷങ്ങൾ വന്നിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോളും ആഗ്രഹിക്കാറുണ്ട്🤍😪
@lijolk89
@lijolk89 Жыл бұрын
അയാൾ എന്നും എല്ലാവരുടെയും മുകളിൽ അനശ്വരമായ ഒരു സിംഹസനത്തിൽ ഇരിക്കുക തന്നെ ചെയ്യും.. കാരണം കളിക്കളത്തിൽ അയാൾ എത്തുമ്പോൾ അയാളുടെ ആത്മവിശ്വാസം എതിർ ടീമിലെ ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം തകർക്കുന്നത് ആയിരുന്നു.. ആരാലും താരതമ്യം ചെയ്യാൻ പറ്റാത്ത ഫുട്ബോളിന്റെ ദൈവങ്ങളുടെ മുകളിൽ നില്കുന്ന യഥാർത്ഥ മാന്ത്രികൻ... We love you CR7❤️
@athul657
@athul657 Жыл бұрын
കരയിപ്പിക്കല്ലേ ചങ്ങായി 🥲..... ❤️
@anugrahohmz512
@anugrahohmz512 Жыл бұрын
സ്വന്തം ക്ലബ് പുറത്താക്കിയപ്പോൾ അയാൾ കരഞ്ഞില്ല..സ്വന്തം രാജ്യം വോട്ടിങ്ങിലൂടെ ഒറ്റപ്പെടുത്തിയപ്പോൾ അയാൾ കരഞ്ഞില്ല..കോച്ച് ബെഞ്ചിൽ ഇരുത്തിയപ്പോൾ അയാൾ കരഞ്ഞില്ല.... ടീം ഒന്നടങ്കം പാസുകൾ നല്കാഞ്ഞപ്പോൾ അയാൾ കരഞ്ഞില്ല...ഒടുവിൽ അയാൾ കരഞ്ഞു തന്റെ രാജ്യം പുറത്തായി എന്നറിഞ്ഞ നിമിഷം..അങ്ങനെയുള്ള താങ്കളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് റോണോ..ഒരിക്കൽ ഈ ലോകം കീഴടക്കിയ ഒരു ധിക്കാരിയായ പോരാളി ഉണ്ടായിരുന്നു എന്നും അവന്റെ തീരുമാനങ്ങൾ ആയിരുന്നു അവന്റെ വിധി അല്ല ഫുട്ബോളിന്റെ വിധി എന്നും വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ..അന്നും ഇന്നും എന്നും പോർച്ചുഗൽ എന്നാൽ നീയാകട്ടെ റോണോ..നിന്നിലൂടെ അറിയപ്പെടട്ടെ ആ രാജ്യം Thank you CR7 🔥 The Legend🔥
@rajeeshmessi78
@rajeeshmessi78 Жыл бұрын
Bro ഫസ്റ്റ് Vasco da gama പിന്നെ ഫോട്ബോളിലാണെങ്കിൽ യൂസേബിയോ അതും കഴിഞ്ഞ് ലുയിസ് ഫിഗോ, ഡെക്കോ, ഒരുപാട് ഉണ്ട് പിന്നെ യാണ് റോണോ വരുന്നത് ഇനി മെസ്സിയെപ്പറ്റിപറയാം 2006 ലാണ് മെസ്സി യൂടെ എൻട്രി അന്ന് ക്വാർട്ടർ റിൽ ജർമ്മനി യോട് തോറ്റപ്പോൾ പറഞ്ഞു മെസ്സിയെ ഇറക്കിയിരുന്നെങ്കിൽ കളി മാറിയേനെ എന്ന്.. കാരണം അന്ന് മണിക്കൂറിൽ 34 ആയിരുന്നു വേഗത പിന്നെ 2010 മെസ്സിക്ക് പറ്റിയ team ഇല്ലാതെ പോയി 2014 ൽ ടീമിനെ ഒറ്റയ്ക്ക് നയിച്ചു ടൂർണമെന്റിലെ മികച്ച താരമായി 2018 ലും കണ്ണുനീർ തന്നെ വിധി ഒടുവിൽ 2022ലും മികച്ച താരമായി ഒന്ന്‌ പറയാം മുൻകാലങ്ങളിലെ നിർഭഗ്യങ്ങളില്ലായിരുന്നെങ്കിൽ.... ഒന്ന്‌ ചിന്തിക്കാമോ..
@jainjoy5568
@jainjoy5568 Жыл бұрын
Kaalam ayalude kannuneerinu kanakk chodhikkuka thanne cheyum. Karanam ayaale snehikkunna orupaad perund ivde athil njanum... endless luv for u cr7... the real goat❤🔥
@anwareditz7409
@anwareditz7409 Жыл бұрын
Good bro you said well ലോക ഫുട്ബോളിലെ എല്ലാകാലത്തെയും മികച്ച താരം 👑🐐
@abusalim2210
@abusalim2210 Жыл бұрын
Soulful Words കണ്ണ് നിറഞ്ഞുപോയി 🥺 Mi Amor Ronaldo ❤️💞💝
@shibuparavurremani2939
@shibuparavurremani2939 Жыл бұрын
കർണൻ അടിപൊളി ഏറ്റവും യോചിച്ച പേര് 🥰🥰🥰🥰🔥
@d4dude691
@d4dude691 Жыл бұрын
I'm a Messi fen.. Pakshe ayalkk aa keeridam kittathethu ayalude nashttam alla.. Ath aa keeridathinte nashttam aa🔥💞
@sijomm813
@sijomm813 Жыл бұрын
Messi deserves that cup more than CR7....But Cr7 adutha cup kalikanel ath uyathatte......ennal ayalkm sampoornanyi viramikkam....
@reflexop6201
@reflexop6201 Жыл бұрын
@@sijomm813 kalichavar deserve cheyunnu allathe benchil irinitalla
@muhammednoufalppnoufal4750
@muhammednoufalppnoufal4750 Жыл бұрын
Oru messi ആരാധകനാണ് enaalum ഇഷ്ട്ട ronoye😘
@illyasvaliyil333
@illyasvaliyil333 Жыл бұрын
Being an Argentinian fan and more over an Madrista I would say, CR7 was betrayed by his own team mates. It was so sad to see that how they treated one of the best of all time. He is a legend and he will be forever. CR7 ♥
@sjarundharan
@sjarundharan Жыл бұрын
After he left ManU they hv won 7 matches continuously
@saneeshpb4721
@saneeshpb4721 Жыл бұрын
@@sjarundharan it is becoz of the interview that lead the glaciers goint out from manu
@bilalnizar8067
@bilalnizar8067 Жыл бұрын
2050 ആകുമ്പോൾ അച്ഛാ ആരാ ഈ ronaldo? അതൊരു അതൊരു മാന്ത്രികനായിരുന്നു മോനെ CR7 💪🏻💯🔥😔 portugail കാരെ സ്വോപ്നം കാണാൻ പഠിപ്പിച്ചത് അവനായിരുന്നു ❤️
@R0den777
@R0den777 Жыл бұрын
The best entertainer in football history അല്ലെങ്കി പറ അദ്ദേഹം എത്ര തവണ 80 മിനിറ്റുകൾക്ക് ശേഷം ടീമിനെ ജയിപ്പിച്ചിട്ടുണ്ട് എന്ന് ഇഞ്ചുറി ടൈമുകളിൽ റൊണാൾഡോ ഉണ്ടെങ്കി opponent എത്ര ശക്തർ ആണെങ്കിലും എത്ര ഗോളിന് മുന്നിട്ട് നിൽക്കുന്നുണ്ട്‌ണെകിലും അവരുടെ കൊച്ചിന് ഭയം തന്നെയായിരിക്കും എണ്ണിയാൽ ഒതുങ്ങാത്ത രോമാഞ്ചം നിറച്ച ത്രില്ലർ മാച്ചുകൾ റൊണാൾഡോ യെ പോലെ ഒന്ന് ഇനി ജനിക്കില്ല 💯
@muhammedshijas4095
@muhammedshijas4095 Жыл бұрын
As a messi fan ith kandappo sherikm sangadam toni💔 2014,2018leyum messiye orma vannu🥹💔
@anuragk5176
@anuragk5176 Жыл бұрын
End of the debate എന്ന് പറയുന്ന കുരുന്നുകൾ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ 💯 പക്ഷെ ഉള്ളടക്കം മനസിലാക്കാൻ അവർക്ക് നന്നേ പ്രയാസമായിരിക്കും.
@user-qv2xd9rh6v
@user-qv2xd9rh6v Ай бұрын
Well said bro….. Memories loading from 2002………❤❤❤
@user-qv2xd9rh6v
@user-qv2xd9rh6v Ай бұрын
Even without worldCup he had won the hearts of the entire world…… CR7❤❤❤❤❤
@Aashirr01
@Aashirr01 Жыл бұрын
Seriously ഇതൊക്കെ കാണുമ്പോൾ എനിക്ക് ബാഹുബലി Movie ആണ് ഓർമ വരുന്നത് രാജ കുടുംബത്തിൽ നിന്ന് സാധാരണക്കാരുടെ കൂട്ടത്തിലേക്ക് പോകുന്നു അവിടെ അയാൾക് സന്തോഷം ലഭിക്കുന്നു
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
വിശ്വവേദിയിൽ ഒരിക്കൽ കൂടി അയാൾക്ക് അടിപതറി പക്ഷേ എന്നത്തേക്കാളും ഉപരി ഈ വിടവാങ്ങലിൻ നോവ് കൂടുന്നുണ്ട് കാരണം ഇനിയൊരു വിശ്വവേദി കൂടി അലങ്കരിക്കാൻ അയാളില്ല എന്ന യാഥാർഥ്യം സിരകളിൽ ഓടി എത്തുന്നു ചരിത്രത്തിൽ di staffaano, cruyff, baggio, maldini അങ്ങനെ കാൽപന്ത് ലോകത്ത് പകരം വെക്കാനില്ലാത്ത ഇതിഹാസമായി മാറിയവരെ ഇപ്പോളും ഏറ്റവും മികച്ചവനിലേക്ക് എത്തിക്കാത്തതിന്റെ കാരണം ആ സ്വർണ കിരീടമാണ്... അവരെ പോലെ തന്നെ അയാളും കിരീടമില്ലാതെ മടങ്ങുന്നു എങ്കിലും അയാൾ എന്നും ഏറ്റവും മികച്ചവൻ തന്നെ. സ്വപ്‌നങ്ങൾ പോലും വിദൂരമായ ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച നേതാവ് ആണ് അയാൾ യൂറോപ്യൻ വൻകരയുടെ ജേതാക്കളാക്കിയതും അയാളുടെ നായക മികവിൽ തന്നെ പോർട്ടുഗൽ എന്ന രാജ്യത്തെയും വഹിച്ചുകൊണ്ട് അയാൾ ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു
@ultra_777
@ultra_777 Жыл бұрын
Iam Messi fan but still when I remember that moment 🥺🥺🥺
@bennetsc1579
@bennetsc1579 Жыл бұрын
Goat 🐐 ronaldo 🇵🇹 🙌 😎 👌 💪 🔥
@johnymathew4054
@johnymathew4054 Жыл бұрын
Ningalkk mathra. 😂
@Amzone007
@Amzone007 Жыл бұрын
🤣
@rishalmohd4173
@rishalmohd4173 Жыл бұрын
എത്രതവണ കണ്ടെന്നറിയില്ല 😢 കണ്ണീരോടെ അല്ലാതെ കാണാനും പറ്റുന്നില്ല 🥹😣😞😭
@rimalka1110
@rimalka1110 Жыл бұрын
You're a Legend Rono 🥺💔
@rameesmehzaan3321
@rameesmehzaan3321 Жыл бұрын
The last part was just amazing.... CR7 ❤️❤️❤️❤️❤️🥰🥰🥰🥰
@suhail276
@suhail276 Жыл бұрын
Hard workinte 👑 aan ronaldo.
@abhilashabhi8418
@abhilashabhi8418 Жыл бұрын
അദ്ദേഹത്തിന്റെ തോൽവിപോലും ഒരു പ്രചോദനമാണ്!
@wasalawyer.1179
@wasalawyer.1179 Жыл бұрын
Engane ?
@footyworld7008
@footyworld7008 Жыл бұрын
ഫുട്ബോൾ എന്ന കായിക വിനോദത്തെ ഇടനെഞ്ചിൽ വെച്ചൊരു മലപ്പുറംകാരൻ എനിക്കെങ്ങനെ റോണോയും മെസ്സിയും അന്യരാകും ലവ് യു ബോത്ത്‌ ❤️❣️
@anasshan1805
@anasshan1805 Жыл бұрын
ഇതിഹാസങ്ങളിൽ അയാൾക്ക്‌ ഒരു ഇരിപ്പിടം ഉണ്ട് അവിടെ അയാൾ രാജാവിന് തുല്യൻ 💎🥺
@riyass4561
@riyass4561 Жыл бұрын
Legends ❤ L10 CR 7❤
@nabhan4411
@nabhan4411 Жыл бұрын
" കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും "....
@afsalbro2596
@afsalbro2596 Жыл бұрын
Goosebumps at the peak 🔥🔥 Thank you asi
@anaygamer1028
@anaygamer1028 Жыл бұрын
ഞങ്ങളുടെ രാജാവ് ഇനി 2026വരെ അതുകഴിഞാലും ഞങ്ങളുടെ മനസിൽ അയാളുടെ മുഖം എത്ര കഴിഞാലും മറകില ronaldo of the got
@shaheerbasheer
@shaheerbasheer Жыл бұрын
Ohhhh what a fantanstic words.... Ithu toolikayo atho kallli kothi vecha vakukalo👌👌👌👌👌👌
@dinst.j7631
@dinst.j7631 Жыл бұрын
ഇനി ആരൊക്കെ വന്നാലും പോയാലും റൊണാൾഡോയുടെ തട്ട് താണു തന്നെയിരിക്കും 👑🔥
@Salamanca_____
@Salamanca_____ Жыл бұрын
First words making sad and last time words make goosebumps
@afsalvlm
@afsalvlm Жыл бұрын
Cr തോൽവി സമ്മതിച്ചു സൗദിയിൽ പോവരുതായിരുന്നു... Top 5 ലീഗിൽ ഇനിയും 2 വർഷം കൂടെ കളിക്കാമായിരുന്നു 🔥🔥🔥
@shibinsivanandan7882
@shibinsivanandan7882 Жыл бұрын
Never can beat this man... Santiago Bernabeuvile oro Raathrikalum marakkan pattilla... Orikkalum thirich kittatha Yugam... one of the rarest personalities in history... RONO
@naseef7777
@naseef7777 Жыл бұрын
അറിയാതെ കരന്നു പോയത് ഞാൻ മാത്രം ആണോ 🥺🥺🥺🥺🥺🤌🏻
@mahiru-.-
@mahiru-.- Жыл бұрын
Ente kann onn niranjj
@nasifnasi730
@nasifnasi730 Жыл бұрын
Njn uru messi fan aan but ithkanumpol sagadam varunnu love you Ronaldo ❤️😢
@raginrajendran1100
@raginrajendran1100 Жыл бұрын
എന്റെ പൊന്നു bro ഇങ്ങനെയൊന്നും video ചെയ്യല്ലേ ചങ്ക് പൊട്ടി പോവുന്നു സങ്കടത്തോടെ നിക്കുന്ന RONO നെ കാണാൻ കഴിയുനില്ല അയാൾ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് കാണാനാണ് എന്നും എപ്പോഴും ആഗ്രഹിക്കുന്നത് I LOVE YOU RONO😘😘😘😘😘
@Skullesportt
@Skullesportt Жыл бұрын
He will come back 🇵🇹🇵🇹🇵🇹❣️❤️‍🔥✨️✨️✨️
@fazalfazi2141
@fazalfazi2141 Жыл бұрын
മെസ്സി ഫാനാണ്..പക്ഷേ രണ്ടാസ്ഥാനത്ത് റൊണോൾഡോ തന്നെയാണ്...കേവലം ഒരു വേൾഡ് കപ്പ് കൊണ്ട് അളക്കാനുള്ളതല്ല റൊണാൾഡോയെ... മെസ്സി പറഞ്ഞത് തന്നെയാണ് ശരി. ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരുടെ ലിസ്റ്റില് റൊണോ എവിടെ എന്ന് ചോദിച്ചപ്പോ....അവനെ ഞാൻ എൻ്റെ കൂടെ കൂട്ടുന്നു...😍😍😍
@GhostMaverick5757
@GhostMaverick5757 Жыл бұрын
Immortal.. Agney vilikaan.. Ore oru CR7... Some people are Priceless.... This person is timeless... സ്മയതിനു pollum... Tholpikan pattatha.. Lesser than God.. Greater than human being.. Empuran of world football❤
@yasilyazz1993
@yasilyazz1993 Жыл бұрын
Ennum manassil ore oru idol maathram cristiano❤️🐐
@rafeek3527
@rafeek3527 Жыл бұрын
ഇതൊക്കെ ഒന്ന് മറന്നു വരുവായിരിന്നു...!!🥺😓
@Abhishekunni563
@Abhishekunni563 Жыл бұрын
ഹൊ ചില തൂലികകൾ ayaalkkuvendi മാത്രം പിറന്നതാണെന്ന് തോന്നി പോകുന്നു😍😍🥺🥺
@anchelasok5838
@anchelasok5838 Жыл бұрын
Rono ❤️❤️❤️❤️
@FAISALMUGAL
@FAISALMUGAL Жыл бұрын
Cr7 ❤ greatest of all time ❤
@asifansary327
@asifansary327 Жыл бұрын
ഇത് ഇന്നും ഇന്നലെയും ഒന്നും അല്ല അദേഹം ഈ അനുഭവം നേരിടുന്നത്. സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു മുതൽക്കേ തന്നെ തുടങ്ങിയ അവഗണനയെ പോലും നേരിട്ട് ജയിച്ചു പിറന്ന മുത്താണ് അദ്ദേഹം. എന്ത് എന്ന് ഒക്കെ പറഞ്ഞാലും, അദ്ദേഹത്തെ പോലെ ഒരു ലോക ഇതിഹാസം അരങ്ങു വാണിരുന്ന സമയത്ത്‌ ജീവിച്ചിരിക്കാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യം ആയിട്ട് ആണ് ഞാൻ കണക്കാക്കുന്നത്..... love u *C R 7 ❤️❤️*
@muhammedzain6054
@muhammedzain6054 Жыл бұрын
Cr7🥶
@Kirankumar-nr4yg
@Kirankumar-nr4yg Жыл бұрын
My hero all time ....❤❤❤
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മെസ്സി ഇല്ലായിരുന്നൽ ചിലപ്പോൾ ചിലർ എങ്കിലും റൊണാൾഡോയെ മികച്ചവൻ ആക്കിയേ നെ 😒നാസർ അണ്ണൻ ഉയിർ 😒*
@ronofan5473
@ronofan5473 Жыл бұрын
Thalayil colouradich vittilrunn vayonddd varthamanam parayan pettum pakshey ath kalikanikyanam messi best playerann pakshey messiye compare cheyan ethenkalum player undakill athu ronoyann 🔥STOP HATING🤧🖐
@althafn.s1850
@althafn.s1850 Жыл бұрын
Love you Cr7 ❤❤❤
@pikachu46505
@pikachu46505 Жыл бұрын
Rono 🥺 He will come back to ❤️
@yolculuk10
@yolculuk10 Жыл бұрын
Cr7❤🙌🏻
@DileepKumar-zq5se
@DileepKumar-zq5se 13 күн бұрын
CR7. The Best Player in The World.... No words...
@abhishekybz9708
@abhishekybz9708 Жыл бұрын
Hardworking + confidence = CR7❤️
@priyaprasannan3978
@priyaprasannan3978 Жыл бұрын
തോൽക്കാത്തവനെ സ്വന്തമായി കണ്ടവർ തന്നെ തോൽപ്പിച്ചു 💔
@yas8976
@yas8976 Жыл бұрын
Always a messi fan but a lot of respect for this guy .Messi has sealed his goat status but still they are inseparable Ronaldo and messi❤️
@ruok9382
@ruok9382 Жыл бұрын
Broke my heart💔cr7❤️
@youwillnevarwalkalone2753
@youwillnevarwalkalone2753 Жыл бұрын
Iam a neymar fan But CR7 is my motivation ♥️
@martialarts6235
@martialarts6235 Жыл бұрын
നിങ്ങങ്ങൾക്ക് എങ്ങനെ സാതിക്കുന്നു ബ്രദർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@baddevilgaming1788
@baddevilgaming1788 Жыл бұрын
തോറ്റു പോയവരിൽ ഏറ്റവും അധികം തലയുയർത്തി നിൽക്കുന്നവൻ കർണൻ ❤️
@devanandan2281
@devanandan2281 Жыл бұрын
Aayal avasaanikunnilla...ayaale ee boomiyileek padach vittath mattenthinoo aahn..daiva puthranaan ayal...adheehathinte padiyirakkam..lakshagalude hridhayathil unagaatha murivudakkunundengil..adheham oru pakshe daivam thanne alle🥺 WE LOVE U RONO🥺❤️
@renjuyuvadhara5941
@renjuyuvadhara5941 Жыл бұрын
ഒപ്പം ചേർത്ത് നിർത്തി മെസ്സിയെ എല്ലാവരും അതുതന്നെ ആണ് മെസ്സിയെ വ്യത്യസ്തൻ ആക്കുന്നത് കളിയിലും കളിക്ക് പുറത്തും...റൊണാൾഡോ എന്നും ഫുട്ബോൾ ലോകം ഓർമിക്കും
@premjithpjithu
@premjithpjithu 14 күн бұрын
ഒരു മെസ്സി ഫാൻ ആയിട്ടും എന്തിനാ എൻ്റെ കണ്ണ് നിറയുന്നു ഞാങ്ങൾക് അറിയാം നിങ്ങൾ അരാ എന്ന് ഞങ്ങൾ കൂടെ ഉണ്ട് Love you Ronaldo 🫶❤️‍🩹🥹
@sivanvenkitangu6953
@sivanvenkitangu6953 Жыл бұрын
കണ്ണ് നനയിച്ചു. കരയിപ്പിച്ചു.
@Onlyformessi
@Onlyformessi Жыл бұрын
ശരിയാണ് ഒരു കിരീടങ്ങൾക്കും കണക്കുങ്ങൾക്കും അയാളെ തോല്പിക്കാൻ കഴിയില്ല..അയാൾ (റോണോ ) തോറ്റത് ഒരാൾക്കു മുന്നിൽ മാത്രം.. ശാക്ഷൽ മെസ്സിക്ക് മുന്നിൽ.... മെസ്സി എന്ന എക്കാലത്തെയും മികച്ച കളിക്കാരനോട് നിന്നെ താരതമ്യം ചെയ്തതിൽ നിനക്ക് അഭിമാനിക്കാം റോണോ.. കാരണം കാലങ്ങൾ കഴിഞ്ഞലും മെസ്സി എന്ന പേര് ലോകം ചർച്ച ചെയ്യുമ്പോ അയാളുടെ കാലത്ത് അയാളോട് പൊരുതി നിന്ന നിങ്ങളെയും ജനങ്ങൾ ഓർക്കും Messi goat🔥 Rono legand 💥
@mczworld1245
@mczworld1245 Жыл бұрын
😂
@mczworld1245
@mczworld1245 Жыл бұрын
Ne shoopparada
@ashriya.1000cr7
@ashriya.1000cr7 Жыл бұрын
Respect 😘 my Hero Ronaldo 😍
@muhsinmohd6940
@muhsinmohd6940 Жыл бұрын
I Love You Ronoo💔
@mohammedaslam2939
@mohammedaslam2939 Жыл бұрын
Thanks ASI TALKS for amazing presentation 🤍👏🏼 All time favourite 😍 Suiiiiii🫰 #Legend 👊🏽
@adarshec9996
@adarshec9996 Жыл бұрын
Legend CR7 🔥🔥
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 119 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
ХАСБИК И ХАБИБ ИГРАЮТ В ФУТБОЛ!
0:19
Русский Футбик 2.0
Рет қаралды 1,3 МЛН
Segurança do Messi 😬 #shorts #futebol
0:34
VPHD
Рет қаралды 19 МЛН