പോയ്മറഞ്ഞ നല്ല കാലമേ തിരികെ വരൂ.. 😢| Ronaldo world cup malayalam| Asi talks

  Рет қаралды 139,801

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
promotion & collaboration:
asitalks1234@gmail.com

Пікірлер: 532
@farhannanoos650
@farhannanoos650 Жыл бұрын
Njan oru Messi fan ann pakshe enthanavo iyalle iganne kanumboll velathoru feel 💕💔
@dileeps4933
@dileeps4933 Жыл бұрын
Sathyam ... Njanm messi fan thanne bt cr7 ne kanumbol 😓😓😥
@ananthukrishanan3124
@ananthukrishanan3124 Жыл бұрын
😪
@RICARDOGAMING00
@RICARDOGAMING00 Жыл бұрын
💯
@shadow7221
@shadow7221 Жыл бұрын
Bro njn cr7 fan anu athe sneham thana messiyodum bt chila toxic fans karanm aanu Ella preshnavum evide epol cr7 form out anu thirich vrum ennu pretheekshikkunu 🥲 kore mesi fans vannu dialogue adikkunne engne anu kazhinja match without Ronaldo avr nannai kalich Ronaldo ellel Portugal nanni kalikkunnund enoke aakki parayum kelkkumba vishamam und arum illarunnu Portugal enna squad evide ethit undel athe ee manushayn oral Karanam anu aarum ath orkkanila parayunnila formout aaya tymil kuttam parayn ellarkk velya ishatm anu sarammila thirich vrum ini form il vannilelum Cr7 thanna kore ormakal mathi lokam ee maushane orakkan ❤️
@shibinlal1949
@shibinlal1949 Жыл бұрын
True😑
@SKYMEDIATv
@SKYMEDIATv Жыл бұрын
അയാളിലൂടെയാണ് ആ നാട് അറിഞ്ഞത് അയാളിലൂടെയാണ് അവർ ലോകത്തെ വിസ്മയിപ്പിച്ചത് ഒരേ ഒരു പേര് റൊണാൾഡോ ❤
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
ക്രിക്കറ്റ് എന്ന കളി ഇന്ത്യൻ യുവത്വം മനസ്സിൽ കൊണ്ട് നടന്നിരുന്ന സമയത്ത് തികച്ചും സുന്ദരമായ ഫുട്ബോളും,കട്ട ഫ്രീക്കൻ ലുക്കുമായി വന്ന് ഇവിടുത്തെ യുവജനതയെ ഫുട്ബോളിലേക്ക് ആകർഷിച്ച cr7🔥🔥👏👏👌👌
@muhammedp7819
@muhammedp7819 Жыл бұрын
What is cricket 😂😂😂😂😂😂
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
@@muhammedp7819 2005 വരെ എന്റെ നാട്ടിൽ ഞാനും എന്റെ അനിയനും മാത്രമാണ് ഫുട്ബോൾ ആരാധകർ എന്നാൽ cr7,messi ഇവരുടെ വരവോടെ അത് മാറി, ഇന്നെന്റെ നാട്ടിൽ ക്രിക്കറ്റ് ഇല്ല ഫുട്ബോൾ മാത്രം😍😍⚽⚽
@muhammedp7819
@muhammedp7819 Жыл бұрын
@@user-hh7kq7ws5g Njn janichaple Ivde football Ann kozhikode 😍
@natureonaglance
@natureonaglance Жыл бұрын
@@muhammedp7819 Respect every game 💞
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 Жыл бұрын
@@natureonaglance അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല
@bayisaslam2706
@bayisaslam2706 Жыл бұрын
ഞാൻ ഒരു messi fan ആണ് എന്നാലും റൊണാൾഡോയെ ഇങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല the greatest of all time 💔
@FCITY939
@FCITY939 Жыл бұрын
🐫🐫🐫🐫🐫🐫🐫🐫എന്തിനാ പെണ്ടുവേ മെസ്സിടെ pan ആയത് 🤣
@whitewolf12632
@whitewolf12632 Жыл бұрын
ചുവന്ന പരവധാനിയിലൂടെ നടന്നവനല്ല.... നടന്ന വഴികളിൽ പരവധാനി വിരിച്ചവനാണ്.... ❤️🔥
@Onana1213
@Onana1213 Жыл бұрын
30 വയസ്സ് കഴിയുമ്പോൾ ഫോമിനെ പറ്റി വേവലാതിപ്പെടുന്ന മറ്റുള്ള കളിക്കാരുടെ ഇടയിലാണ് 37 വയസ്സിൽ റോണോയുടെ ഫോമിനെ പറ്റി സംസാരിക്കേണ്ടി വരുന്നത് എന്നാണ് റൊണാൾഡോ എന്ന തരത്തിന്റെ റേഞ്ച്..
@cr_2301
@cr_2301 Жыл бұрын
⚡💥 suiiiiiiii
@akhilraj7006
@akhilraj7006 Жыл бұрын
❤️
@josephevin9535
@josephevin9535 Жыл бұрын
Age??? What about Luka modric 😂....
@GalyxXop
@GalyxXop Жыл бұрын
@@josephevin9535 modric adipoli ahnu pakshe rand perde role um different ahnu play making easy ahnenn alla pryunne pakshe oru striker ne vach nokumbo athrom physically challengingi alla. nalla vision um skillsum ahnu avrk vendath. pakshe oru finisherk age oru factor ahnu.
@josephevin9535
@josephevin9535 Жыл бұрын
@@GalyxXop bro oru football il Ettavum kooduthal game nadakunthu midfield il anu
@tvahub2359
@tvahub2359 Жыл бұрын
പ്രിയ റൊണാൾഡോ ഈ സമയവും കടന്ന് പോകും never give up team asi talks 🙂❤️
@midhun331
@midhun331 Жыл бұрын
Forca Portugal🇵🇹🇵🇹🇵🇹 Cristiano Ronaldo.......... Our CR7🥵💥💥🔥🔥......
@sreenathk6318
@sreenathk6318 Жыл бұрын
ഈ സമയവും കടന്നുപോകും റൊണൊ താങ്കൾ തിരിച്ചുവരും അത് ഉറപ്പാണ് കാരണം റൊണോയിൽ ഞങ്ങൾ അത്രയധികം വിശ്വാസംഅർപ്പിച്ചിട്ടുണ്ട് എനി മറ്റൊന്നുംകൂടിപറഞ്ഞ് നിർത്താം ഞാൻ വിരമിക്കണമെങ്കിൽ ഞാൻ തീരുമാനിക്കും അയാൾ അടുത്ത വേൾഡ്കപ്പിലുംഉണ്ടാകും- THE COMMANDER CR 7 💙💙💥💥🔥🔥💜💜💫💫
@thamir3692
@thamir3692 Жыл бұрын
അദ്ദേഹം വളർത്തിയ മണ്ണ് ആണ് 🇵🇹🥺
@MohammadIrfan-pn3vm
@MohammadIrfan-pn3vm Жыл бұрын
🙂💔
@muhammedsuhailvmsv6724
@muhammedsuhailvmsv6724 Жыл бұрын
മെസ്സിക്കൊപ്പം ഇതിഹാസ തുല്യമായ നേട്ടങ്ങളുണ്ടാക്കിയവൻ...
@nabeelferoke492
@nabeelferoke492 Жыл бұрын
അയാളില്ലേൽ ആ ടീമെങ്ങനെ പൂർണമാവാനാണ്... എത്രയൊക്കെ ഫോമില്ലായ്മയിലൂടെ കടന്ന് പോയാലും റോണോ ഞങ്ങൾക്ക് നീയാണ് നായകൻ... നിനക്ക് പകരം മറ്റൊരാളെ കാണാനും പറ്റില്ല...
@binshadbinu1789
@binshadbinu1789 Жыл бұрын
ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്നു തോന്നുന്നു എങ്കിലും നിന്നിൽ ഞങ്ങൾ എന്നൊക്കെ നിരാശനയിട്ടുണ്ടോ അതിനൊക്കെ നീ ഞങ്ങൾക് സന്തോഷത്താൽ മറുപടി തന്നിട്ടുണ്ട്. ഇനിയും ഞങ്ങൾ ആ കളികളെ വിശ്വസിക്കുന്നു 🥺 നിങ്ങൾ ഉയർത്തോഎഴുന്നേൽക്കണം റോണോ കാരണം നിങ്ങൾ അല്ലാണ്ട് ആര് ഇതുപോലുള്ള സാഹചര്യങ്ങൾ തരണം ചെയ്തിട്ടുള്ളത് ❤️ നിങ്ങൾ ആണ് ഞങ്ങളുടെ ഊർജം 😍 നിങ്ങൾ തിരിച്ചു വരും എനിക്ക് ഉറപ്പാണ് ❤️
@Anshab-21
@Anshab-21 Жыл бұрын
അയാൾ കാരണം ആണ് ഇന്ന് പോർച്ചുഗൽ fifa ranking top 9 അത് അയാളുടെ കടിനാ അത് വാനം കൊണ്ട് ആണ് ഇവിടെ വരെ എത്തിച്ചില്ലേ ❤️ fifa ranking ഒന്നുമല്ലാത്ത 🇵🇹 ഇവിടെ എത്തിച്ചു അതാണ് love you ronaldo❤️
@maheshtm3575
@maheshtm3575 Жыл бұрын
ആ ഇരിപ്പ് സഹിക്കുന്നില്ല മനസ്സ് പിടഞ്ഞു 🥹🥹
@MAJORYTC
@MAJORYTC Жыл бұрын
നിങ്ങൾ ഈ പറയുന്നത് കേട്ടു സങ്കടം വരുന്നു 😭 പാവം റൊണാൾഡോ ❤️❤️❤️❤️
@shamilvk4698
@shamilvk4698 Жыл бұрын
തിരിച്ചു വരാതിരിക്കാൻ അയാൾക്ക് കഴിയില്ല കാരണം തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഒരു ജനത കാത്തിരിപ്പുണ്ട് ❤ He will rise like Phoenix 💯🥺😘
@admgaming753
@admgaming753 Жыл бұрын
BEEING A PART OF HISTORICAL COUNTRY IS SIMPLE BUT CREATE A HISTORY OF A COUNTRY IS MORE DIFFICULT 🕊️
@DON_-df6iz
@DON_-df6iz Жыл бұрын
ചങ്ക് പറിഞ്ഞു പോകുന്നനിമിഷം🥺💔
@akhilkichu6597
@akhilkichu6597 Жыл бұрын
Im telling all of you guys... The world will withness the greatest comeback from him... Ternittilado... Climax ond ⚓️
@uttoppia3018
@uttoppia3018 Жыл бұрын
Prathyegichu മറഞ്ഞു ഒന്നും പോയിട്ടില്ല 😐.. Kainja season ഇല്‍ 20+ goal അടിച്ച ആള്‌ ആണ്... ഈ സീസൺ കുറച്ച് ബുദ്ധിമുട്ടി അത്രയേ ഉള്ളു.... Criticise ചെയ്യാൻ മാത്രം ഒന്നും ഇല്ല ... കളി അല്ലെ ചിലപ്പോ അങ്ങനാ ആണ്... ഇത്രയൊക്കെ ആക്കിയിട്ടു പോലും നിർത്തി വിരമിച്ചു പോയിട്ട് ഒന്നും illalo ❤️..
@dileeps4933
@dileeps4933 Жыл бұрын
അയാൾ ഇവിടേം കൊണ്ട് ഒന്നും തീരില്ല ശക്തം ആയി തന്നെ തിരിച്ഛ് വരും ... വരണം എന്ന് ആഗ്രഹിയ്ക്കുന്നു ..ഒരു മെസ്സി ഫാൻ
@shabeerkcshabeerkc7225
@shabeerkcshabeerkc7225 Жыл бұрын
king ലിയോ ആണ് നമ്മുടെ മുത്തി പക്ഷെ cr7 ഇങ്ങനെ ഇരുത്തണ്ട ഒരു കളിക്കാരനെ അല്ല he is legend.ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് leo &cr7
@faizidude2.o
@faizidude2.o Жыл бұрын
*നിറ കണ്ണുകളോടു കൂടിയല്ലാതെ ഒരു യഥാർത്ഥ ഫുട്ബോൾ സ്നേഹിക്ക് ഈ ഒരു വീഡിയോ കാണാൻ സാധിക്കില്ല 🥺 Tank you for everything ❤️ THE LEGEND CRISTIANO RONALDO 🥺❤️*
@gobeyondlife7385
@gobeyondlife7385 Жыл бұрын
മനുഷ്യത്വമുള്ള ഒരു മനുഷ്യൻ I like
@althafkb2060
@althafkb2060 Жыл бұрын
waiting for the comeback 🔥🔥🔥
@bc2000z
@bc2000z Жыл бұрын
ഇദ്ദേഹം പടുത്തുയർത്തിയ ഫുട്ബോൾ മണ്ണിലാണ് പോർച്ചുഗൽ നിലനിൽക്കുന്നത്. പോർച്ചുഗൽ എന്ന ടീമിന് ഇത്രയും ഫാൻസ്‌ ഉണ്ടായത് ഇങ്ങേരു ഉള്ളത് കൊണ്ടാണ്. അത് മറന്നു കളിച്ചാൽ പോർച്ചുഗൽ എന്ന ടീം ഇല്ല. Cristiano Ronaldo 💔😥🙌🔥cr7
@azimmohammed9608
@azimmohammed9608 Жыл бұрын
It’s very difficult to see him in this situation 😔
@Itsrajubaby
@Itsrajubaby Жыл бұрын
He will rise again. 🙂❤
@shameersamru2100
@shameersamru2100 Жыл бұрын
ഞാൻ ഒരു മെസ്സി ഫാൻ ആണ് but rono യെ എനിക്ക് ഇഷ്ട്ടാണ് ഒരു പാട് ലാസ്റ്റ് മാച്ച് കണ്ടപ്പോൾ sub benchil ഇരിക്കുന്ന ronoye കണ്ടപ്പോൾ ആ ഒരു ഗോളിന് കയ്യടിക്കുന്നെ സീൻ അത് കണ്ടപ്പോൾ my 💔💔😢...but ippozhum oru vishwasam und ayaal thirichu varum pwr aayi.. Ayaalude aa goal celebration kaanaan waiting 😍❤️
@shijutr9335
@shijutr9335 Жыл бұрын
മികച്ച ടീമിൽ വന്ന് കളിക്കാരൻ ആയതല്ല ക്രിസ്റ്റീനൊ... 👍👍 ഇനിയും കളികൾ ഉണ്ടല്ലോ... ഒരു കാലവും എങ്ങും പോയിട്ടില്ല..
@farisrahman5218
@farisrahman5218 Жыл бұрын
ഇതിൽ കൂടുതൽ പരിഹാസം മെസ്സി സഹിച്ചുടുണ്ട് അർജൻ്റീന jersiyilum Psg യിലെ first സീസണിലും പക്ഷേ അയാള് തിരിച്ചു വാന്നില്ലെ. Rono യും വരട്ടെ.❤️
@kazmia5740
@kazmia5740 Жыл бұрын
But messiyude koode ellarum ninnirnnu
@farisrahman5218
@farisrahman5218 Жыл бұрын
@@kazmia5740 Aran ee ellavarum aarum illa. espn polulla pages vare messiye Fred nte koode compare cheyth post ittirunnu
@sabick3326
@sabick3326 Жыл бұрын
അദ്ദേഹം തിരിച്ചു വരും🥰...
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
മറക്കരുത് ആയിരുന്നു ആ മനുഷ്യൻ കാരണം ആണ് ആ ടീം വളർന്നെ അത് അവര് മറക്കാൻ പാടില്ലായിരുന്നു എന്നേലും മനസ്സിൽ ആവും നമ്മൾക്ക് ഇത് കഴിയുമ്പോൾ മറക്കും പുള്ളിക്ക് അത് മാറില്ല 🙏 തിരിച്ചു വരണം 🙏
@shanuuzzvibzz3877
@shanuuzzvibzz3877 Жыл бұрын
Kkann niranj kanunna njn.... 🥺🥺🥺🥺comebaaaaaaackk ronooo🥺alwys with u❤️😼
@farsheedcm8122
@farsheedcm8122 Жыл бұрын
He will be back 🔥
@sreekanthnaranganam5848
@sreekanthnaranganam5848 Жыл бұрын
പേരിനുപോലും അറിയാതിരുന്ന പോർട്ടുഗലിനെ ഇന്ന് ലോകം മുഴുവൻ അറിയാനും ഇത്രേം വളർത്തിയതും റൊണാൾഡോ എന്നാ ഒറ്റ മനുഷ്യൻ ആണ്. ഫുട്ബോൾ എന്നാ കളി കാണാൻ തുടങ്ങിയ നാള് മുതൽ ഉള്ളിൽ കയറിയ മുഖമാ ഈ മനുഷ്യന്റെ ഒരിക്കലും മായില്ല Rono love you ♥️♥️♥️♥️🥺🥺🥺
@adarsh2639
@adarsh2639 Жыл бұрын
വല്ലാതെ ടച്ച് ആവുന്നു brw your words 🥲 hope he will be back ❤️
@opmuhsin
@opmuhsin Жыл бұрын
Ronaldo aaranennum aarayirunnu ennum oro football fans num ariyam 😊we are waiting your powerfull come back😊❤
@nandhinisasidharan5598
@nandhinisasidharan5598 Жыл бұрын
We have hopes till last min we are sure u will rise again all our prayers are with you, Forca 🇵🇹 Forca Ronaldo, tears of fans won't go wasted and the adrenaline rush continues till the end.
@muzammilahamed415
@muzammilahamed415 Жыл бұрын
Waiting for our Comeback 🥺💔
@aliakbarkt870
@aliakbarkt870 Жыл бұрын
Simply GOAT 🐐🐐🐐✅✅✅
@gamingwithsahal9340
@gamingwithsahal9340 Жыл бұрын
ഞങ്ങൾക്ക് ഉറപ്പ് ഉണ്ട് അയാൾ തിരിച്ച് വരും എന്ന് ❤️
@sujithsubramanian-qi5vm
@sujithsubramanian-qi5vm Жыл бұрын
മെസ്സിയെ സ്നേഹിക്കുന്നവർക് ക്രിസ്ത്യനോയെ... സ്നേഹിക്കാതെ ഇരിക്കാൻ കഴിയില്ല
@FCITY939
@FCITY939 Жыл бұрын
Thufff......
@jayceekarp
@jayceekarp 11 ай бұрын
Eneet po myre😂
@HOPE__MP4
@HOPE__MP4 Жыл бұрын
CR7 ❤️🇵🇹
@praveenbenny1835
@praveenbenny1835 Жыл бұрын
നിന്നോളം മികച്ചവനെ ഞാൻ ഫുട്ബോളിൽ കണ്ടിട്ടില്ല🐐 നിന്നോളം ഇഷ്ടം വേറെ ആരോടും തോന്നിയിട്ടും ഇല്ല❤️‍🩹 നീ ഉള്ളത്കൊണ്ട് മാത്രം ആണ് പോർട്ടുഗൽ🇵🇹 എന്ന രാജ്യത്തെ സ്നേഹിച്ചതും നെഞ്ചിലേറ്റിയതും❤‍🔥 Waiting For your Great comeback CR7👑
@static3044
@static3044 Жыл бұрын
nte chakkara mutheee.. ninnekond pattum.. oru nerathe aharam polum illatha oru kalam ninak ondayirun.. avdnnu pidch keri ithuvare ethiylle.. pne ano ith.... . CR7 ❤️ . njagal ond full support
@hamdhafathima1521
@hamdhafathima1521 Жыл бұрын
CR7❤️‍🔥💖🥰
@vimalcv150
@vimalcv150 3 ай бұрын
നീ ❤❤❤അതാണ്.. തീ 🌟🌟🌟CR7
@amalmanoj1233
@amalmanoj1233 Жыл бұрын
അയാൾ വിയർപ്പ് ഒഴുകി കെട്ടിപ്പോകിയതാണ് ആ സബ്രജം 🔥🔥..... നിങ്ങളെ ആരൊക്കെ ചവിട്ട് തയ്ത്തിയാലും നിങ്ങളുടെ വിലാ ഒരു football പ്രേമിക്ക് അറിയാം ❤❤.....
@stq90s52
@stq90s52 Жыл бұрын
Oru kalathe koode ninnavar aare seasonal fans .... 2006 muthal njan Cristiano de Kali kaanan thudangiyathe aane, athine ippozhum oru kuravum vanatilla..... Praayam athe oru prapanja sathyam aane .... Allavarkum varam
@vishakhk4079
@vishakhk4079 Жыл бұрын
Cr nte കൂടെ ഫുൾ സപ്പോർട്ടോടെ ഞങൾ ഫാൻസ് ഉണ്ട് തിരിച്ചു വരു cr ഞങൾ ഫാൻസ് കാത്തിരിക്കുകയാണ് നിന്റെ തിരിച്ചു വരവിനായി ❤️
@MF-GAMINGZONE
@MF-GAMINGZONE Жыл бұрын
Illa illa therich varum vannirikum bro CR7 is VERY POWER FULL MAN
@richurichu3114
@richurichu3114 Жыл бұрын
We are waiting....♥️🥰
@rejithbabu95
@rejithbabu95 Жыл бұрын
ക്രിസ്ത്യാനോ ❤️ തിരിച്ചു വരണം...... തിരിച്ചു വരും #hopefully ❤️
@football-mc4nj
@football-mc4nj Жыл бұрын
As a messi fan Ronoldo de kadha kelkkumbol karnante jeevith kadha pole thonnunnu Ronaldo therichu varum ennu thanne vishwasukkunnu❤️
@Kuboos45
@Kuboos45 Жыл бұрын
Njan oru Neymar fan aaan but cr inte avstga kamd sangadapett pooyi avante nettathe kurich oorkkunnna dhivasam Portugal inn verum. eghanne ethra priyapettavarude team aaayi enn Portugal inn thonnunundaghil adhinn oratta perollu adhaaan cristiano ronaldo enna edhihasam 😊❤
@yousufyaz5170
@yousufyaz5170 Жыл бұрын
True legend By Messi fan
@cr7records531
@cr7records531 Жыл бұрын
😢🥺❤ thirichuvarum nanjade rono💥❤
@athirasuresh9501
@athirasuresh9501 Жыл бұрын
വിമർശനങ്ങൾ ഇദ്ദേഹത്തിന് മേൽ ഉന്നയിക്കാൻ അർഹതയുള്ള ഒരുത്തനും ഇന്ന് ഈ ഫുട്ബോൾ ലോകത്തുതന്നെ ഇല്ല... പെലെയിലൂടെ ബ്രസീൽ ഇന്ന് വാഴ്ത്തപെടുന്നു മറഡോണയിലൂടെ അര്ജന്റീന ഇന്ന് വാഴ്ത്തപെടുന്നു പക്ഷെ ഒന്നും ഇല്ലായ്മയിൽനിന്ന് ഈ പറങ്കിപ്പടയെ ഇത്രത്തോളം എത്തിച്ച് ഫുട്ബോൾ ലോകത്ത് ഒരു സ്ഥാനം നേടി കൊടുക്കുമ്പോൾ ഒരു പാരമ്പര്യവും അവകാശപെടാൻ ഈ ടീമിന് ഉണ്ടായിരുന്നില്ല അതിനെല്ലാം പിന്നിൽ ഈ മനുഷ്യന്റെ പോരാട്ടവീര്യവും മായാജാലവും കണ്ണൻജിപ്പിക്കുന്ന മിന്നൽ ഷോട്ടുകളും മാത്രമായിരുന്നു..... വീണിരിക്കാം പക്ഷെ ഒരുത്തനും ഇന്നും അവകാശപെടാൻ ഇല്ലാത്ത അത്രയും പോരാട്ടവീര്യം RoNaLDo എന്ന മാന്ത്രികനിലൂടെ ഇന്നു വരെയും ഫുട്ബോൾ ലോകം കണ്ടതുതന്നെയാണ്. എന്നും ആരാധിക്കുന്നു ഒരുപാട് ഒരുപാട് ഒരുപാട്.......The KiNg.... ChRisTaNo RonAlDo7...♥️😭💯💔
@iakshay7039
@iakshay7039 Жыл бұрын
Everything happens for a particular reason " I think this 2022 FIFA World cup belong to him " He'll be back
@user-qu7er1vd7g
@user-qu7er1vd7g Жыл бұрын
ഒരു തവണ ഇയാളെ സ്നേഹിച്ചാൽ പിന്നെ ഇയാളെ മറക്കാൻ പറ്റില്ല ❤
@nivinthomas8918
@nivinthomas8918 Жыл бұрын
ഇതും ഫുട്ബോളിന്റെ ഭാഗമാണ്. എല്ലാ പ്ലയേഴ്‌സിനും ഈ ഒരു അവസ്ഥ ഉണ്ട് 👍🏻
@arshadm4596
@arshadm4596 Жыл бұрын
Come back stronger RONO💪
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
അയാളിലൂടെ ആ നാട് ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു ഇന്ന് ആ ടീമിന്റെ പ്രകടനത്തിൽ യുവതാരങ്ങളുടെ കരുത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അയാൾ ആയിരിക്കും അയാൾ തിരിച്ചു വരും കൂടുതൽ ആർജവത്തോടെ
@nimmyjohn8440
@nimmyjohn8440 Жыл бұрын
I'm a Messi fan but Ronaldo for my husband..so I have a great affection to Rono also..but this video makes me more emotional...👏🇦🇷🇵🇹
@shihabmp5656
@shihabmp5656 Жыл бұрын
ഞങ്ങളെ അണ്ണൻ തിരികെ വരും❤️
@Razzotube
@Razzotube Жыл бұрын
He is the soul Of Portugal
@pmPm.
@pmPm. Жыл бұрын
കൂടുതൽ ഒന്നും പറയുന്നില്ല..കാരണം അയാൾ ജീവനോടെയുണ്ട്.😇💯🫶🫵 hope
@jameelnazar4663
@jameelnazar4663 Жыл бұрын
എങ്ങനെയെങ്കിലും world cup കളിച്ചാൽ മതിയെന്ന ടീമിനെ ഇന്ന് കിരീട നേടാൻ തക്ക പ്രാപ്തിയാക്കിയ അതികായകൻ
@muhammedashik8431
@muhammedashik8431 Жыл бұрын
അയാൾ പോയപ്പോൾ ടീം ഉഷാറായി ഇപ്പോ കിരീടംപ്രതീക്ഷ ഉണ്ട്, അയാൾ ഉണ്ടാവുമ്പോ സാധാരണ ടീം മാത്രം ഇപ്പോൾ ഉള്ള പിള്ളേർ അയാളെക്കാൾ മികച്ചവർ
@jameelnazar4663
@jameelnazar4663 Жыл бұрын
@@muhammedashik8431 അങ്ങനെ മികച്ചവരാകാൻ കാരണം CR7 ആണ്.... റാമോസിന്റെ idol ആണ് റൊണാൾഡോ..... ramos ഈ നിലയിലേക്ക് കളിക്കാൻ പ്രചോദനം നൽകിയത് റൊണാൾഡോ കാരണമല്ലേ
@ramzanmv8569
@ramzanmv8569 Жыл бұрын
@@muhammedashik8431 andi annu avanu ethara Hartricks und ethra baland Or und ethra Golden boots und🤣😂🤣 he legend veruthe oombathe
@TOMGAMER707
@TOMGAMER707 Жыл бұрын
@@muhammedashik8431 ee kireedathin pratheeksha vekkan ayal aanu karanam ennathum koodi orkkuka(wc qlfier 18 goals)👍🏻
@adharv2043
@adharv2043 Жыл бұрын
*ഈ സാമ്രാജ്യം ഇന്ന് അവസാനിക്കേണ്ടതല്ല!*
@kasirajp5975
@kasirajp5975 Жыл бұрын
തിരിച്ചുവരും💪💪💪
@instatrends1375
@instatrends1375 Жыл бұрын
അവതരണം ❤
@sinanshaze7819
@sinanshaze7819 Жыл бұрын
Waiting for CR come back... 🥺💔
@s.mohammedjishan6710
@s.mohammedjishan6710 Жыл бұрын
M not a football addict. But when I saw him in the last match against Morocco. .... I don't knw I felt like something huge in my heart .... Very much disappointed
@akiaki1837
@akiaki1837 Жыл бұрын
അർജെന്റിന മെസ്സി ഫാനായ അതിലുപരി man utd കട്ടഫാനും 🥳🤷🏻‍♂️ cr7 തിരിച്ചുവരും👏 മെസ്സിക്കൊപ്പം എടുത്തുപറയാൻ ഒരാൾ മാത്രം അത് മ്മടെ cr7💪🏻❤️
@rono_boi.9220
@rono_boi.9220 Жыл бұрын
Don't worry about him .he will come better than enough ❤️we believe you Cristiano 🥰❤️
@zocyt2373
@zocyt2373 Жыл бұрын
Njn oru messi fan aaan but kali kand thodangiya ann muthal kanunathaaan ee manushyane . Oru player polm. Anubhavichitillatha avastha thanne yaaan ayaalk ippol but one day he will rise again I still believe this man ❤😌
@professormoosa855
@professormoosa855 Жыл бұрын
Cristiano Ronaldo the Man , the Myth , the Legend ❣️❣️ . Pls God 🙏🙏
@professormoosa855
@professormoosa855 Жыл бұрын
Channel sub cheyhtt inde . Thank bro 😄
@soumyasoumya2941
@soumyasoumya2941 Жыл бұрын
Rono💕💔
@uniq_gamer3467
@uniq_gamer3467 Жыл бұрын
Ronaldo always king 😥😥
@ancilpaanu7240
@ancilpaanu7240 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസിന്റെ ഉള്ളിൽ ഒരു വിങ്ങലാണ് 🥺😥cristiano ronaldo thoos sathoos avera🥰💔
@ramarajavu
@ramarajavu Жыл бұрын
Come back rono🥺
@vishnu.puliyakotil
@vishnu.puliyakotil Жыл бұрын
The legend... Every time the king of football....
@anugrah.08k48
@anugrah.08k48 Жыл бұрын
thats why he is our goat!!!!!!!!!
@farrover007
@farrover007 Жыл бұрын
ഇത്രേം കാലം ഫുട്ബാൾ കണ്ടിട്ടും ഉണ്ടാകാത്ത ഒരു വല്ലാത്തൊരു അവസ്ഥ
@mufeednalakath8993
@mufeednalakath8993 Жыл бұрын
Messi he is lucky he have good team mates😌
@Kindom_of_helan
@Kindom_of_helan Жыл бұрын
മെസ്സി ഫാൻ ആണെങ്കിലും ഏതൊരു ഫുട്ബോൾ പ്ലയെർയും എനിക്ക് ഇഷ്ടമാണ്
@fasilm11
@fasilm11 Жыл бұрын
Njan oru Brazilian fan ane ennalum cr7 te avastha 😔😔😔😔😔😔😔😔😔😔😔😔😔😔
@sanpio1290
@sanpio1290 Жыл бұрын
We are always with cr7 ever
@Jisoo_12313
@Jisoo_12313 Жыл бұрын
Pavam he will win the world cup and he will win the millions hearts
@catser_
@catser_ Жыл бұрын
I can't see my idol like this🥺💔
@aswathpk6456
@aswathpk6456 Жыл бұрын
It's time for come back 🇵🇹🐐💪 CR7 🔥🙌🐐💪
@muhammedashik8431
@muhammedashik8431 Жыл бұрын
ആയ കാലത്ത് ഒരുപാട് അഹങ്കരിച്ച മനുഷ്യൻ ആയിരുന്നു
@sujithsubramanian-qi5vm
@sujithsubramanian-qi5vm Жыл бұрын
അഹങ്കാരിച്ചിട്ടില്ല.. അദ്ദേഹം.. കടന്നു പോയ അനുഭവങ്ങൾ അദ്ദേഹത്തെ സ്ട്രോങ്ങ്‌ ആക്കി... അത്‌ മറ്റുള്ളവർക് അഹങ്കാരമായി തോന്നിയെകം... പക്ഷെ അയാൾക് ആരുടെ മുന്നിലും തോൽക്കാൻ കഴിയില്ല
@jxy14
@jxy14 Жыл бұрын
💯
@yuzufali4547
@yuzufali4547 Жыл бұрын
ഹേറ്റേഴ്‌സ് വെയിറ്റ് ചെയ്യൂ, അണ്ണാക്കിൽ ഇട്ടു തരും, അതാണ്‌ ശീലം, അന്നും ഇന്നും എന്നും ❤️
@hamsakoya7715
@hamsakoya7715 Жыл бұрын
love you ronoo😍😰
@Beckenbauer_05
@Beckenbauer_05 Жыл бұрын
Cristiano kalikkan irangumbo nenjill oru pedapp aa goal adikkuvo enn orth💔🥺pazhaya ronaldoye aarum marakkaruth love u cristyano🥹❤️🥹🥺miss you
@ajking0020
@ajking0020 Жыл бұрын
Best wishes 💛💛💛
@solo700
@solo700 Жыл бұрын
Hart Breaking💔CR7
@navajyothkingfankingfan2257
@navajyothkingfankingfan2257 Жыл бұрын
ഞങ്ങളുടെ വിശ്വാസം ആണ് അയാൾ പോർച്ചുഗിസ് ജനതയുടെ ഹീറോ ഞങ്ങളുടെ cr7ഒരു കട്ട റോണോ ഫാൻ പറയുന്നു അദ്ദേഹം മാസ്സ് ആയി തന്നെ തിരിച്ചു വരും വിമര്ശകർക്ക് മറുപടി കൊടുത്തു തന്നെ വരും 😘😘😘😘😘😘😘🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹👍💪
@bijuraju7215
@bijuraju7215 Жыл бұрын
You know Rinaldo in my heart
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 22 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН
Valverde's Shooting Power
0:39
Foot Passion
Рет қаралды 2,6 МЛН
Роналду сверх человек 💪⚽
0:35
Спортивные Моменты
Рет қаралды 1,4 МЛН
Футбольное поле провалилось под землю
0:13
Короче, новости
Рет қаралды 2,9 МЛН
When Family Watches Your Game 😍
0:18
Fearron
Рет қаралды 9 МЛН
ERALI YUTGANDI NOXAQLIK BO'LDI 😧
0:59
OCTAGON UZB
Рет қаралды 728 М.