ഒരു ഓട്ടോ പ്രണയത്തിന്റെ ഓർമ്മക്ക്| Malayalam full movie 2022|

  Рет қаралды 139,194

Vayalil Creation

Vayalil Creation

2 жыл бұрын

#malayalam #malayalamfullmovie
#malayalamcomedy
#malayalamgulfcomedy
#malappuram
#kerala
#uppummulakum
#comedyfestival
ഒരു പക്ഷെ ഇതു നിങ്ങളുടെ കഥയായിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന മറ്റാരുടെയും കഥയാവാം .
Music. www.bensaund.com
screen play dialog
A Raheem kuruva
Make up
Kp Naser(Nani)
Sammas beutiparlar &saloon
downhill Malappuram
Prodactiin Manager Haris Master
camera &Editing. Nooy's
Prodaction Vayalil Salim

Пікірлер: 92
@UsmanErani
@UsmanErani Жыл бұрын
1 ഈ അച്ചടി ഭാഷ ഒന്ന് ഒഴിവാക്കാം ആയിരുന്നു 2 bgm ഒന്ന് കൂടെ ശെരി ആകാം പഴയ കാല നാടകം മാതിരി 3 നല്ല കഴിവുള്ള ആർട്ടിസ്റ്റ്കുൾ കൂടെ കിട്ടിയിട്ടും വേണ്ട പൊലേ ഉപയോഗിച്ചില്ല 4 dabing ഡയലോഗ് ശബ്ദം റേഡിയോ കേൾക്കുന്ന പ്പോലേ തോന്നി 5 camera പിടിച്ചത് പഴയ അവാർഡ് ഫിലിം പിടിച്ചത് പ്പോലേ.. 6 നല്ലൊരു story ആണ് but എന്തോ... എവിടെ 7 ലായുടെ ശബ്ദം ആണ് എങ്കിൽ ഇതിലാറെ സൂപ്പർ ആകും അവൻ അവന്റെ റോൾ മനോഹരമായി അവതരിപ്പിച്ചു. ഓരോ ആളുകൾക്കും അവരുടെ ഒരു ശൈലി ഉണ്ട് അത് അവർക്ക് വിട്ട് കൊടുകുക എന്നാൽ ഇതിലും സൂപ്പർ ആയേനേ... ഞാൻ കുറ്റം പറയല്ല ഞാനും ഒരു കലാകാരൻ ആണ് ഉള്ളത് പറഞ്ഞ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു. നല്ലത് പറയാൻ അവസരം ഉണ്ടാകട്ടേ.. 🙏🙏🙏🙏🥰🥰🤝🤝👍
@Kottapadi373
@Kottapadi373 Жыл бұрын
Thanks for your comment I will try my best to do well in the next Movie
@UsmanErani
@UsmanErani Жыл бұрын
@@Kottapadi373 🥰🥰🤝❤️
@grocerystorealnoor8180
@grocerystorealnoor8180 Жыл бұрын
ഒരു ചെറിയ ആശയം റബ്ബർ ബാന്റ് പോലെ വലിച്ചു നീട്ടി അടിപൊളി ആക്കിയ സംവിധായാകാന് അഭിനന്ദനങ്ങൾ...
@isllive4943
@isllive4943 Жыл бұрын
തീർച്ചയായും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രം
@teamfreezeon5497
@teamfreezeon5497 Жыл бұрын
അടിപൊളി അവതരണം ഡോക്ടറുടെ വേഷം അടിപൊളി ഡോക്ടറുടെ മോട്ടിവേഷൻ എല്ലാ പെണ് കുട്ടികൾക്കും കൊടുക്കേണ്ടതാണ്....സംവിധാനം അല്പംകൂടി ശ്രദിച്ചിരുന്നെങ്കിൽ ഇതിലേറെ നന്നാക്കാമായിരുന്നു..KEEP IT UP ......
@muhammadshanibok3119
@muhammadshanibok3119 Жыл бұрын
നല്ല ഒരു മെസ്സേജ്
@raheemrahem2741
@raheemrahem2741 Жыл бұрын
എന്നാലു० സോദരീ ഇത് കുറേ കടന്നകൈആയിപ്പോയി. പാവ० ആ ചെറുക്കൻ മനോരോഗിയായിപ്പോയിട്ടുണ്ടെന്കിൽ അതിനുത്തരവാദി നീ ഒരുത്തി മാത്രമായിരിക്കു०. കൊടുത്ത വാക്ക് പാലിക്കണമായിരുന്നു . പണവു० പത്രാസു० ഇന്ന് നിന്റടുത്താണെന്കിൽ നാളെ മറ്റൊരാളുടെ അടുത്താ. സ്നേഹവു० വിശ്വാസവു० മരിച്ചാലു० നിലനിൽക്കു०
@shebuzworld6445
@shebuzworld6445 Жыл бұрын
💯
@impactmedia3957
@impactmedia3957 2 жыл бұрын
LALA ADIPOLI.. Nayika supet
@minnusblog182
@minnusblog182 Жыл бұрын
Good story
@chjaseel3174
@chjaseel3174 2 жыл бұрын
നല്ല സ്റ്റോറി
@poovisvlog3121
@poovisvlog3121 Жыл бұрын
നല്ല സ്റ്റോറി സൂപ്പർ 👍👍👍🌹🌹🌹
@nasarkp509
@nasarkp509 Жыл бұрын
നല്ല കഥ നല്ല diraction ഇതു പോലെ നല്ല ഷോർട് ഫിലിമുകൾ ഇനിയും പ്രതീ ക്ഷിക്കുന്നു
@nsbavakodakkad8951
@nsbavakodakkad8951 Жыл бұрын
😘😘
@suhailnmas1358
@suhailnmas1358 Жыл бұрын
@@nsbavakodakkad8951 .
@haniyyahussain7554
@haniyyahussain7554 2 ай бұрын
സത്യം എനയും 18വയസിൽ വിവാഹവും ഈതാ അനുഭവം ഉണ്ട് 😭😭🤲ഞാൻ ഇപ്പോൾ അനുഭവം കുന്നു
@yousafsulayka7008
@yousafsulayka7008 26 күн бұрын
❤😂❤❤❤😂😂😂😂😂
@D7JASIR
@D7JASIR Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ninuninzzz3833
@ninuninzzz3833 Жыл бұрын
അച്ചടി ഭാഷ. ബോറിങ്. കാണാതെ പഠിച്ചു ചൊല്ലിപറഞ്ഞു 🤓🤓🤓
@nihalmanakkadavan9556
@nihalmanakkadavan9556 Жыл бұрын
🤮🤮🤮
@arshadputhanpurayilarshad3801
@arshadputhanpurayilarshad3801 Жыл бұрын
സ്
@ahammedsafvan3307
@ahammedsafvan3307 Жыл бұрын
super climax 👍
@rdx33713
@rdx33713 Жыл бұрын
നല്ല short filim അഭിനന്ദനങ്ങൾ
@sumayyasumayya9473
@sumayyasumayya9473 Жыл бұрын
Adipoli 👍👍👍
@UsmanErani
@UsmanErani Жыл бұрын
ലാല മലപ്പുറംത്തിൻ്റെ കഴിവ് തെളിയിച്ച ഒരു നല്ല ഒരു home സിനിമ കൂടെ ഉള്ളവരും അടിപൊളി പക്ഷേ സംവിധാനം ഒന്നും കൂടെ നന്നാക്കാം ആയിരുന്നു
@Kottapadi373
@Kottapadi373 Жыл бұрын
Mr KL 10 Thanks for your comment I will try my best to do well My next Movie
@Kottapadi373
@Kottapadi373 Жыл бұрын
ഒരു ഡോക്ടർ ആയി അഭിനയിക്കാനുള്ള കപ്പാസിറ്റി ഒന്നും Mr ലാലാക്കില്ല സുഹൃത്തേ
@TECHHELPVISHNUANAPPARA
@TECHHELPVISHNUANAPPARA Жыл бұрын
@@Kottapadi373 yes you are right
@grocerystorealnoor8180
@grocerystorealnoor8180 Жыл бұрын
Lala Malappuram കലക്കി
@classichomebazaar6932
@classichomebazaar6932 Жыл бұрын
kollam vry good
@zahanzubair7635
@zahanzubair7635 Жыл бұрын
Adipoli Best story and diraction
@asloosmedia3805
@asloosmedia3805 Жыл бұрын
Super story
@nihalmuthu4061
@nihalmuthu4061 Жыл бұрын
അച്ഛാദിഭാഷ സൂപ്പർ
@budgetteam5016
@budgetteam5016 Жыл бұрын
👍അടിപൊളി
@nidhaibrahimnidhaibrahim5210
@nidhaibrahimnidhaibrahim5210 2 жыл бұрын
👌👌👌👌👌👌👌
@hussainp9432
@hussainp9432 Жыл бұрын
Vallare nalla mesag Koumaarakaara penkuttikalum avarude perensum kandirikenda movie
@askerali7479
@askerali7479 Жыл бұрын
അടിപൊളി
@TECHHELPVISHNUANAPPARA
@TECHHELPVISHNUANAPPARA Жыл бұрын
Oru story engine valichu neettiya diractor.adipoli. Naayikayum naayikayum polichu super scrpt.. super diraction ...
@usmansodiac7316
@usmansodiac7316 Жыл бұрын
supper👍👍👍👍👍👍👍👍👍👍
@raheenagafoor5688
@raheenagafoor5688 Жыл бұрын
🥰Super
@aseesputhusseri4968
@aseesputhusseri4968 2 жыл бұрын
Kollaam
@teeyemyes
@teeyemyes Жыл бұрын
Super ഡയറക്ടർ....
@teamfreezeon1137
@teamfreezeon1137 Жыл бұрын
kollaam😎😎😎😎😎
@liveonemalappuramtv5825
@liveonemalappuramtv5825 Жыл бұрын
Climax super
@liveonemalappuramtv5825
@liveonemalappuramtv5825 Жыл бұрын
✔️😊😄
@shahanasherin.e286
@shahanasherin.e286 Жыл бұрын
Verry good mvie
@shibizahan1391
@shibizahan1391 Жыл бұрын
Adipoli story
@kochurichu4011
@kochurichu4011 Жыл бұрын
മാമന് .അച്ചടി 'ഭാഷ ഒഴിവാക്കി നോർമലാ യി സംസാരിച്ചാൽ ഒന്നു കൂടി നന്നായിരുന്നു'
@AbdulGafoor-oh3ew
@AbdulGafoor-oh3ew Жыл бұрын
👍
@poovisvlog3121
@poovisvlog3121 Жыл бұрын
സൂപ്പർ ടോക്ട്ടർ
@shamnamuhsina1008
@shamnamuhsina1008 6 ай бұрын
Super
@haleembhaisk200
@haleembhaisk200 Жыл бұрын
സൂപ്പർ സ്റ്റോറി
@saifullahv5686
@saifullahv5686 Жыл бұрын
സൂപ്പർ
@naseernasi8321
@naseernasi8321 Жыл бұрын
Nalla movie
@SubashsubuSubu
@SubashsubuSubu Жыл бұрын
അച്ഛടി ഭാഷ 👍😁
@shoukath35
@shoukath35 Жыл бұрын
ഒരു അടിപൊളി കഥ
@akkum1493
@akkum1493 Жыл бұрын
Good
@unkcreations7442
@unkcreations7442 Жыл бұрын
Story ഈസ്‌ good
@aslamsaleena3133
@aslamsaleena3133 Жыл бұрын
Ithhanu പെണ്ണ്...... മക്കളെ...
@nooysmedia5314
@nooysmedia5314 Жыл бұрын
എല്ലാ പെണ്ണും അങ്ങിനെ യാണോ,?
@moonos6759
@moonos6759 Жыл бұрын
👍🏼👍🏼
@shuhaibsha6290
@shuhaibsha6290 Жыл бұрын
Alhamdulillah 🤲🤲🤲
@jafarali5085
@jafarali5085 Жыл бұрын
good
@subnascreation4756
@subnascreation4756 Жыл бұрын
ഇത് മലപ്പുറം അല്ലേ..
@budgetteam5016
@budgetteam5016 Жыл бұрын
Best story
@nooysmedia5314
@nooysmedia5314 Жыл бұрын
Maapila story
@shamilshamilx5223
@shamilshamilx5223 Жыл бұрын
Nallastory
@UsmanErani
@UsmanErani Жыл бұрын
സബ്സ്ക്രൈബ് ചെയ്തൂ ട്ടോ 🥰👍
@hariwood5897
@hariwood5897 Жыл бұрын
Thanks all
@jasimunnu700
@jasimunnu700 Жыл бұрын
Nalla story..but avanu kathirunnath ??
@ashrafavulan7926
@ashrafavulan7926 Жыл бұрын
Majeed super story
@hhjbhhj6189
@hhjbhhj6189 Жыл бұрын
ലാലാ.... 👍👍👍👍
@asloosmedia3805
@asloosmedia3805 Жыл бұрын
Naayika super
@nooysmedia333
@nooysmedia333 Жыл бұрын
😟😧😀
@ramlaramla4438
@ramlaramla4438 Жыл бұрын
Uncle full achadi bashayanalli
@shoukathali6523
@shoukathali6523 Жыл бұрын
ഡോക്ടർ ബുദിപരമായി പ്രവർത്തിച്ചു ...
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
Hai
@shafishafi1623
@shafishafi1623 Жыл бұрын
അടി
@muhajirearkkara
@muhajirearkkara Жыл бұрын
അച്ചടി ഭാഷ പ്രേയോഗം വളരെ മോശം
@irfanch3373
@irfanch3373 Жыл бұрын
Nala kada pakshe Dr pora
@azimshoukath988
@azimshoukath988 Жыл бұрын
ശുദ്ധ മലയാളം അച്ചടിച്ച പോലെ പറഞ്ഞിട്ട് കേൾക്കാൻ oru ബോർ. കഥ നന്നായി but.....
@rabeehrabeeh1345
@rabeehrabeeh1345 Жыл бұрын
അഭിനയം പോരാ
@haneefavk2801
@haneefavk2801 Жыл бұрын
നല്ല സ്റ്റോറിപക്ഷേ എന്തൊക്കെ യോ കുറവുകൾ ഉള്ളത് പോലെ ലാല യെ പോലെ ഉള്ള നല്ല ആർടിസ്റ്റ് കൾ ഉണ്ടായിട്ടും വേണ്ട പോലെ ഉപയോച്ചില്ല അച്ചടി ഭാഷ ലാല ക്ക്‌ ചേരുന്നില്ല മലപ്പുറം സ്ലാങ് ആണ് നല്ല ത്
@Kottapadi373
@Kottapadi373 Жыл бұрын
എല്ലാം പെട്ടെന്നായിരുന്നു
@muhammedmidlajn5263
@muhammedmidlajn5263 Жыл бұрын
Boraan
@impactmedia3957
@impactmedia3957 Жыл бұрын
Ayyo 😟😟
@MohamedMohamed-vb7vo
@MohamedMohamed-vb7vo Жыл бұрын
Achadi Basha vayya
@homedesignmalappuram3650
@homedesignmalappuram3650 Жыл бұрын
അടിപൊളി
@swalihk4662
@swalihk4662 Жыл бұрын
Super
@sabinasabina5372
@sabinasabina5372 Жыл бұрын
👍
@shafeeqirumbuzhi1890
@shafeeqirumbuzhi1890 Жыл бұрын
Good story
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
om_mane_tenne_om@
15:04
Khambek
Рет қаралды 4,4 М.
ഒസ്യത്ത് - (Home cinema) full movie
40:38
Samar TV
Рет қаралды 497 М.
ഭാഗ്യവാന്റെ സ്വപ്‌നങ്ങൾ episode 2
10:26
Waterloo International films
Рет қаралды 1,9 М.
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
Художник троллит заказчиков 😂
0:32
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 17 МЛН