ഒരു രാജാവിന്റെ കഥ | Incredible History of TOYOTA LAND CRUISER in Malayalam | SCIENTIFIC MALAYALI

  Рет қаралды 226,506

SCIENTIFIC MALAYALI

SCIENTIFIC MALAYALI

11 ай бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 868
@ASsreedharmanbhattathiri
@ASsreedharmanbhattathiri 11 ай бұрын
നമസ്കാരം . ബുക്ക് വായിച്ചു ഗംഭീരം ആയിട്ടുണ്ട് ആദ്യ ഭാഗത്തിലെ വരികൾ വായിച്ച് തുടങ്ങുമ്പോൾ തന്നെ രോമ കൂപങ്ങൾ എഴുന്നെറ്റ് നിൽക്കും ഞാൻ പോതുവെ ധാരളം പുസ്ത്തകങ്ങൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ആശംസകൾ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thank you for your valuable review...♥️♥️♥️...Thanks a lot
@shajubabu6150
@shajubabu6150 11 ай бұрын
ഏതാ ബുക്ക്‌ name pls
@prasadiype
@prasadiype 11 ай бұрын
​@@shajubabu6150 ജനാലകള്‍ - അനീഷ് മോഹൻ
@user-pt1mc2zm1f
@user-pt1mc2zm1f 11 ай бұрын
Koottukaarane sahaayikkan kanikkunna aa manasu.
@prasadiype
@prasadiype 11 ай бұрын
​@@SCIENTIFICMALAYALI ജനാലകള്‍ Book unavailable ആണ്, do needful from your side....
@kiranrs6831
@kiranrs6831 11 ай бұрын
എവിടെ റോഡ് അവസാനിക്കുന്നവോ, അവിടെ മുതലാണ് ഈ വാഹനത്തിന്റെ യാത്ര ആരംഭിക്കുന്നത്.
@human77523
@human77523 11 ай бұрын
🔥
@melvinjose862
@melvinjose862 10 ай бұрын
Comment of the year 💯😍
@crescentjoseph9374
@crescentjoseph9374 9 ай бұрын
man goosbumb comment
@ajhilagorryzz1504
@ajhilagorryzz1504 3 ай бұрын
What about Pajero
@arjunsanthosh2683
@arjunsanthosh2683 3 ай бұрын
💯 💥
@nikhilmannarkkad4897
@nikhilmannarkkad4897 11 ай бұрын
സൗദിയിൽ വർക്ഷോപ്പിൽ ആയതുകൊണ്ട് ഇതിന്റെ എല്ലാ modelum ഓടിക്കാൻ കഴിഞ്ഞിട്ടുണ്ട് ❤power🤟🏻
@milanautospareparts826
@milanautospareparts826 11 ай бұрын
you are lucky !!
@nikhilmannarkkad4897
@nikhilmannarkkad4897 10 ай бұрын
@@milanautospareparts826 🥰
@explomotive4366
@explomotive4366 19 күн бұрын
Ettavum ishtapetta model athil etha
@nikhilmannarkkad4897
@nikhilmannarkkad4897 13 күн бұрын
@@explomotive4366 1998model
@tonyshavaliyar253
@tonyshavaliyar253 11 ай бұрын
പുതിയ ലാൻഡ് ക്രൂയ്സർ 300 ഓസ്‌ട്രേലിയലെ Queensland state ഇൽ സ്വന്തം ആക്കിയത് ഞാനാണ്.. 18 മാസം കാത്തിരുന്നിട്ടു സ്വന്തമാക്കിയതാണ് പുതിയ ലാൻഡ്ക്രൂയ്സർ.. ഓസ്‌ട്രേലിയൻ നിരത്തുകളിൽ ഓടിച്ചു നടന്ന ആദ്യ നാളുകളിൽ ഒരുപാട് സായിപ്പുമാർ ഇ വണ്ടിയെ കുറിച്ച് ചോദിക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യുമരുന്നു.. അതൊക്കെ ഓർക്കുമ്പോ തന്നെ മനസിന് ഒരു സുഖം
@Lucky6-
@Lucky6- 10 ай бұрын
തീർച്ചയായും താങ്കൾ ഒരു ഭാഗ്യവാൻ ആണ്.,👍
@pradeeplal7330
@pradeeplal7330 3 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muraleekrishna.s1901
@muraleekrishna.s1901 2 ай бұрын
Supear sir
@binujohn111
@binujohn111 11 ай бұрын
ഏതൊരു വണ്ടി പ്രാന്തനേയും ഹരം കൊള്ളിക്കുന്ന എപ്പിസോഡ്.❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@the_hypercluster3854
@the_hypercluster3854 10 ай бұрын
Goosebumps aayirunnu ❤️❤️
@binujohn111
@binujohn111 10 ай бұрын
@@SCIENTIFICMALAYALI 💕
@binujohn111
@binujohn111 10 ай бұрын
@@the_hypercluster3854 true
@shameersha2865
@shameersha2865 11 ай бұрын
വാഹനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തവരെ വരെ ഒരു വണ്ടിപ്രാന്തൻ ആകാൻ പ്രേരിപ്പിക്കുന്ന വളരെ മനോഹരമായ അവതരണം.
@godfatherxiv
@godfatherxiv 11 ай бұрын
ടോയോറ്റയിൽ ജോബ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു 😊😊😊
@Motomotive...
@Motomotive... 11 ай бұрын
Land cruiser ചേട്ടൻ paranjadh ഒകെ ശെരി ആണ് ഓഫ് road രാജാവ് ആണ്,പക്ഷേ aa പേര് വന്നത് ബാകി വണ്ടി കടന്ന് ചെലാൻ പറ്റാത്ത സ്ഥലത്ത് poogum എന്ന് ulladh കൊണ്ട് അല്ല,ഈ പറഞ്ഞ ഡെസേർട്ട്, Siberian ഹിൽസ് ഒകെ ഒരു പാട് vandigal kezadakiyitund,land cruiser ine kaalum performance pala വണ്ടിഗൽകും ഉണ്ട്,പക്ഷേ അതിൽ nin LC വെത്യസ്ഥം aagunnadh adhinte engine തന്നെ ആണ്,ചേട്ടൻ പറഞ്ഞ പോലെ over engineered aaya എൻജിൻ,ബാകി വണ്ടി ഒകെ ഒരു 6hours continus desirt ride kaZiyumbo over heat aagum, പക്ഷെ apoolum land cruiser temperature guage മീഡിയത്തിൽ തന്നെ നിൽക്കും, over heat ആയ് desert il നിന്ന് പോയ വാഹനം ഒകെ അവസാനം കെട്ടി valichoond poogunadh land cruiser ആണ്,അതുകൊണ്ട് ആണ് രാജാവ് എന്ന name വന്നത്,
@sinuydw
@sinuydw 11 ай бұрын
ഒരിക്കൽ കമ്പനി ആവശ്യത്തിന് വേണ്ടി ബഹ്റൈൻ നിന്നും സൗദിയിലെ യാമ്പു വരെ land cruiser ഡ്രൈവ് ചെയ്തിട്ടുണ്ട് അതും GXR V8... ഒന്നും പറയാനില്ല പുലി എന്ന് പറഞ്ഞാല് പുപ്പുലി.. 160 km വരെ കയറിയിട്ടും ഒരു ചെറിയ കുലുക്കം പോലുമില്ല...amazing machine
@shanaspmohammed8325
@shanaspmohammed8325 11 ай бұрын
അനീഷേട്ടൻ ചെയ്തതിൽ... Blockbuster ആകാൻ പോകുന്ന video 🎉💥💥 👌🏼
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@shanaspmohammed8325
@shanaspmohammed8325 11 ай бұрын
@@SCIENTIFICMALAYALI all the best... 👍🏼brother 🙂
@uploading...3006
@uploading...3006 11 ай бұрын
LandCruiser ഒന്നുമില്ലെങ്കിലും Toyota'യുടെ വിശ്വാസത കാലങ്ങളായി അനുഭവിക്കുന്ന Corolla (2015 model) പ്രവാസിയായ ഞാൻ🥰 maintenance എന്ന സംഭവത്തെക്കുറിച്ചു ഓർക്കുകയേ വേണ്ട
@asadthomas4244
@asadthomas4244 10 ай бұрын
എന്നാ എന്റെ ക്യാമ്റി കംപ്ലയിന്റ് വന്നു ചേട്ടാ 😢
@uploading...3006
@uploading...3006 10 ай бұрын
@@asadthomas4244 1.6 litre ആണോ? ഇടക്ക് ചെറിയ കംപ്ലയിന്റ് കാണിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്റേത് 2 litre ആണ്. ഇടക്ക് ABS പണി തന്നിട്ടുണ്ട്, പക്ഷെ ചെറിയ തുകയ്ക് റെഡിയാക്കി.
@ANOOP9900
@ANOOP9900 11 ай бұрын
ഞാൻ ഖത്തറിൽ പോയപ്പോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് രജനികാന്തിൻ്റെ മുടി വളർത്തിയ ഒരു പടവും പിന്നെ ഈ ലാൻഡ് ക്രൂയ്സറും ആണ് രണ്ടും ഒരുപാട് ഇഷ്ടം ആയി ❤ ചുമ്മാ നോക്കുമ്പോൾ തന്നെ 🔥ഐറ്റംസ്...😎
@deepugopim
@deepugopim 11 ай бұрын
Bro, ട്രോള് അതിന്റെ പീക്ക് എത്തിയല്ലോ .. ഖത്തർ അമീർ തമിം നെ രജനി ആക്കിയല്ലേ 😁😀
@9846504010
@9846504010 11 ай бұрын
അമീർ ആരാ രജനി ആരാ എന്ന് ഒരു ഐഡിയ കിട്ടീട്ടില അല്ലേ
@menachery23
@menachery23 11 ай бұрын
Ath aviduthe rajavaane 😛
@ANOOP9900
@ANOOP9900 11 ай бұрын
@@menachery23 ഇപ്പൊ നമ്മുടെയും
@ANOOP9900
@ANOOP9900 11 ай бұрын
ട്രോൾ അല്ല ബ്രോ.... ഞാൻ അവിടെ ചെന്നിട്ട് ആദ്യ ദിവസ്സം ഓഫീസിലേക്ക് പോയപ്പോൾ കണ്ടത് ഈ ഫോട്ടോ ആണ് അപ്പോ ഞാൻ ചോദിച്ചു ഇവിടെ എല്ലാവരും നമ്മുടെ രജനികാന്ത് ഫാൻ ആണ് അല്ലേ എന്ന്... അപ്പോ എല്ലാവരും ചിരിച്ചയുകൊണ്ട് പറഞ്ഞു അതെ ഇതാണ് ഇവിടുത്തെ രജനികാന്ത് ഖത്തർ അമീർ 😎 നമ്മൾ ഒക്കെ പണ്ടേ രജനി ഫാൻ അല്ലേ പിന്നെ അന്നം തരുന്ന നാട്ടിലെ രാജാവും നമ്മുടെ മനസ്സിലെ രാജാവ് ആയി മാറി... (അറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞതാണ് അതിൽ ഒരു കളിയാക്കൽ ഇല്ല രണ്ടും നമുക്ക് രാജാവ് തന്നെ ആണ് )🔥😎🥰
@CHELSEABOY7
@CHELSEABOY7 11 ай бұрын
NISSAN ഫാൻ ആയിട്ടു പോലും ടോയോട്ടയിൽ എനിക്ക് ഇഷ്ടം ഉള്ള ഒരേ ഒരു വണ്ടി ഇതാണ്... 💙
@arabianmallu7043
@arabianmallu7043 11 ай бұрын
Njanum
@JibinJP-1994
@JibinJP-1994 11 ай бұрын
NIssan patrol vs Toyota lc
@jishnuambadi
@jishnuambadi 11 ай бұрын
The story of a king who built his empire......🫰🔥 Goosebumps ❤️‍🔥
@vivekvimal9084
@vivekvimal9084 11 ай бұрын
ഭാഗ്യം ഷോർട്സ് അല്ല,full length videos ❤
@justinjose8553
@justinjose8553 11 ай бұрын
Serikum 😂
@darkangel6155
@darkangel6155 11 ай бұрын
Boss nu shorts il valya kaliyillla Boss always preferred in full length video
@kiranrs6831
@kiranrs6831 11 ай бұрын
Short വീഡിയോ ഇട്ടിരുന്നു ഇന്നലെ
@vivekvimal9084
@vivekvimal9084 11 ай бұрын
ഇന്നലെ വീഡിയോ ഇട്ടിരുന്നു ഓടി ചാടി വന്നു നോക്കിയപ്പോൾ shorts,മൊബൈലിൻ്റെ cc അടഞ്ഞു തീർന്നില്ലേ അത് കൊണ്ട് രക്ഷപെട്ടു
@alvinrozario4523
@alvinrozario4523 11 ай бұрын
​@@kiranrs6831Athu promo video aanu
@nimalpremdas6388
@nimalpremdas6388 11 ай бұрын
Nissan old model safari =land cruiser ❤ ഇവിടെ അറബി കുട്ടികൾ ചവർ പോലെ ഓടിച്ചു നടക്കുമ്പോൾ പലപ്പോളും വിഷമം തോന്നാറുണ്ട് 🤦🏻‍♀️
@sivanvenkitangu6953
@sivanvenkitangu6953 10 ай бұрын
ഹരം പിടിച്ചിരുന്ന ഞാൻ അവസാനം വരെ കണ്ടു. ഇതിനിടയിൽ പല തവണ എങ്ങനെയെങ്കിലും ഒരു ലാൻഡ് ക്രൂയിസർ സ്വന്തമാക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. 3 ലക്ഷത്തോളം കിലോമീറ്റർ ഓടിയ ഒരു 2003 model Qualis സ്വന്തമാക്കിയ അന്നുമുതൽ Toyotaയോട് പ്രത്യേകം ആരാധന ഉണ്ട്. അതുകൊണ്ടുകൂടിയാണ് അങ്ങനെ ഒരു മോഹം ഉണ്ടായത്. എന്നാൽ episodeൻറെ അവസാനം ഇന്ത്യയിൽ ഈ വാഹനം സ്വന്തമാക്കണമെങ്കിൽ ഏകദേശം രണ്ടരക്കോടി രൂപ ചെലവാക്കണം എന്ന് കേട്ടപ്പോൾ കനലിൽ വെള്ളം കോരിയൊഴിച്ച അവസ്ഥയായി പോയി! എന്നാലും മോഹം വിടുന്നില്ല. ലോകത്ത് Land Cruiser സ്വന്തമായുള്ള എല്ലാവരും രണ്ടു കാലുകളും രണ്ടു കൈകളും ഒരു തലയും ഉള്ള മനുഷ്യർ തന്നെ ആണല്ലോ, അവർക്ക് സാധിച്ചെങ്കിൽ എനിക്കും സാധിക്കും എന്നൊരു സെൽഫ് മോട്ടിവേഷൻ ക്ലാസും എടുത്തു കൊണ്ടാണ് ഈ കമൻറ് ഇടാൻ പുറപ്പെട്ടത്. 😊 ഏതായാലും നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി. ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
Thanks bro ♥️♥️♥️
@jmshilalijamshilali6065
@jmshilalijamshilali6065 11 ай бұрын
ലാൻഡ് cruicer ഇല്ലാത്ത ഒരു അറബി വീടും ഉണ്ടാകില്ല uae ഇല് ❤❤❤❤
@nimalpremdas6388
@nimalpremdas6388 11 ай бұрын
Qatar also 😂
@AmithBh-zg1qf
@AmithBh-zg1qf 11 ай бұрын
Saudi also
@shefeekhpoyil3776
@shefeekhpoyil3776 11 ай бұрын
Gulfil
@jmshilalijamshilali6065
@jmshilalijamshilali6065 11 ай бұрын
@@shefeekhpoyil3776 👍🏻
@Gingerlemon754
@Gingerlemon754 11 ай бұрын
Uae il Nissan patrol aanu muthe.. Nere marich Qataril Ella veetilum 2 cruiser indakum
@car0805
@car0805 11 ай бұрын
വീഡിയോ സൂപ്പർ 👍ടോയോറ്റയുടെ ടർബോചാർജ്ഡ് എൻജിനുകൾ 7-8 ലക്ഷം ഓടിയ വണ്ടികൾ കേരളത്തിൽ ഉണ്ട്. ടൊയോട്ട ഒരു ടെക്നോളജി കൊണ്ടുവരുമ്പോൾ അവർ അതിൽ വരുന്ന കംപ്ലയിന്റ്കൾ പരിഹരിച്ചു അപ്ഗ്രേഡ് ചെയ്തു കൊണ്ടേ ഇരിക്കും.. എന്നാൽ ഒട്ടുമിക്ക മനുഫക്ചർസും അങ്ങനെ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല.പ്രോഡക്റ്റ് ഇമ്പ്രൂവ്മെന്റ് ടൊയോട്ട കഴിഞ്ഞേ ഉള്ളു.
@iamaibin9464
@iamaibin9464 11 ай бұрын
Book വാങ്ങി.. ഉടനെ ഡെലിവറി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.. 🫂short കണ്ട അപ്പോൾ തന്നെ ഞാൻ ഈ വീഡിയോ കേറി നോക്കി.. പക്ഷേ ഇന്നാ ഒന്ന് കാണാൻ പറ്റിയത്.. സൂപ്പർ.. വണ്ടി കണ്ടിട്ടേ ullu😊.. എന്നെങ്കിലും ഒരിക്കൽ ഓടിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@blackcoffee755
@blackcoffee755 11 ай бұрын
ബ്രോ വേറെ ലെവലാണ് ഈ വീഡിയോ കാണുന്നവരുടെ മനസ്സ് അറിഞ്ഞു വീഡിയോ ചെയ്യുന്നതിന്❤
@vivektk2544
@vivektk2544 10 ай бұрын
ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വാഹനം ഒരുപക്ഷെ land cruiser ആയിരിക്കും 🔥
@NidhinChandh
@NidhinChandh 11 ай бұрын
ഒരു ഓട്ടോമോട്ടീവ് ടെക്‌നിഷ്യൻ ആയതുകൊണ്ടുതന്നെ എന്നെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച വാഹനങ്ങളിൽ ഒന്നാമത്തെ വാഹനമാണ് ടൊയോട്ട ലാൻഡ്ക്രൂയ്സർ . കുവൈറ്റിൽ അവധിദിനങ്ങളിൽ കൂട്ടുകാരുമൊത്തു പുറത്തു കറങ്ങാൻ നേരവും , ലുലുമാളിൽപോയി രണ്ടുകൈനിറയെ സാധനങ്ങൾ വാങ്ങി റൂമിലേക്ക് നടക്കുന്നനേരവും ഒരു ലാൻഡ്ക്രൂയ്സർ അടുത്തുകൂടിപോയാൽ ഞാൻ ഇപ്പോഴും നോക്കി നിൽക്കും . എന്റെ കൂട്ടുകാർ പോലും അന്നും പറഞ്ഞിരുന്നു നിനക്ക് ലാൻഡ്ക്രൂയ്സറിൽ ആരോ കൈവിഷം വെച്ചിട്ടുണ്ടെന്നു . എനിക്ക് ഇഷ്ട്ടപെട്ട ബ്രാൻഡ് ആണ് ടൊയോട്ട . എന്നാൽ ഒരിക്കൽപോലും ഒരു ടൊയോട്ട ബ്രാൻഡിൽ ഞാൻ വർക്ക് ചെയ്തിട്ടില്ല ( അതിനു വ്യക്തമായ കാരണവും ഉണ്ട് ) . എന്നാൽ ഒരു മൾട്ടി ബ്രാൻഡ് ഗാരേജിൽ വർക്ക് ചെയ്തകാരണം ഒരുപാടുതവണ ലാൻഡ്ക്രൂയ്സർ അഴിച്ചുപണിതിട്ടുണ്ട് . എന്റെ എക്സ്പെരിയൻസിൽ ഇത്രയധികം നിലവാരമുള്ള ഒരു suv വേറെ ഞാൻ കണ്ടിട്ടില്ല . കുവൈറ്റിലെ മണലാര്യണ്യങ്ങൾ പൊടിപാറിച്ചു ഇവൻ പറക്കുന്നതും , ഹൈവേകളിൽ വെടിച്ചില്ലുപോലെപോകുന്നതും , ബീച്ചുകളിൽ സന്ധ്യാസമയത് ഇവന്റെ ഹെഡ്‍ലൈറ്റിലേക്കു സൂര്യകിരണങ്ങൾ വന്നു പതിക്കുന്നതും ഞാൻ നോക്കിനിന്നിട്ടുണ്ട് . എന്റെ ഡ്രീം വാഹനമാണ് ടൊയോട്ട ലാൻഡ്ക്രൂയ്സർ 300 . എന്നാൽ പഴയ ആ ക്ലാസിക് മോഡലിനെയാണ് ഇന്നും ഞാൻ സ്നേഹിക്കുന്നത് . നിസ്സാൻ പെട്രോൾ മോഡലുമായി ഇവൻ ഒരിക്കലും മുട്ടിനിൽക്കില്ല എന്ന് പറഞ്ഞു എന്നോട് തർക്കിക്കുന്നത് സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു , പക്ഷെ അവരോടൊക്കെ ഞാൻ പറയുമായിരുന്നു നിസ്സാൻ പട്രോളിലും ടൊയോട്ട ലാൻഡ്ക്രൂയ്സറിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട് എന്നാൽ ഇത്രയധികം ചവറുപോലെ അടിച്ചുപൊളിച്ചു ഓടിച്ചാൽ പോലും ലാൻഡ്ക്രൂയ്സറിനെ ഒന്ന് തൊടാൻ പോലും suv സെഗ്‌മെന്റിൽ വേറെ വണ്ടിയില്ല എന്നുള്ളതാണ് സത്യം . എന്നാലും അവർ അത് അംഗീകരിക്കില്ല . ചരിത്രത്തിലൂടെ പോയാലും , ക്ലാസിക് ലുക്കിൽ നോക്കിയാലും , മോഡേൺ ലുക്കിൽ വന്നാലും ഹൈവേയിൽ ഇവന്റെ തലയെടുപ്പിനെ വെല്ലാൻ ഒരുത്തനും സാധിക്കില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് . THE KING OF OFF ROAD THE STAR OF HIGHWAY THE SCORPION OF DESERT THE EMPEROR IN HISTORY ONE AND ONLY THE MAJESTIC LAND CRUISER 💪💪💫💫💫💕💕💕 #TOYOTALC300
@royalstar6125
@royalstar6125 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@hellosarith
@hellosarith 11 ай бұрын
Katta Fan
@royalstar6125
@royalstar6125 11 ай бұрын
2011മുതൽ ഉപയോഗിക്കുന്നു😍😍toyota😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@vibinvarghese7264
@vibinvarghese7264 11 ай бұрын
@muhammedrafiq7049
@muhammedrafiq7049 11 ай бұрын
Proud to be owner of LC200!! 💪 I don’t have any hobbies other than off-roading and taking care of my lc..❤
@kevinpaul4326
@kevinpaul4326 10 ай бұрын
Ayinu? 😆
@rajanicn9269
@rajanicn9269 7 ай бұрын
keep on going💪 . wish to own one before i go into my grave
@azizksrgd
@azizksrgd 11 ай бұрын
ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ LC 4 LACK KM ഓടി ഇപ്പോഴും NEW വണ്ടി പോലെ ഉണ്ട്
@hillclimbkl0655
@hillclimbkl0655 11 ай бұрын
ഞങ്ങൾ ഹൈറേഞ്ച് കാർക്ക് ഒറ്റ പേരെ പറയാൻ ഒള്ളു അതു നമ്മുടെ മഹിന്ദ്ര ജീപ്പ് 🔥 മലകൾ കയറി വരണം എങ്കിൽ അവൻ തന്നെ വേണം ❤️
@Mr.ponjikkara0
@Mr.ponjikkara0 3 ай бұрын
Ath mathram oodikkunnavark ath valuth. Athre ulloo
@user-br9ww5og1s
@user-br9ww5og1s 11 ай бұрын
Land Cruiser നെ കുറിച്ചു പറഞ്ഞ സ്ഥിതിക്കു എതിരാളിയായ nissan patrol നെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 😍
@Ebrahim665
@Ebrahim665 10 ай бұрын
LC യുടെ തട്ട് താണ് തന്നെ ഇരിക്കും ❤
@arunthulasikmr6077
@arunthulasikmr6077 10 ай бұрын
എതിരാളിയോ😂
@prasadiype
@prasadiype 11 ай бұрын
വീഡിയോ കണ്ടപ്പോൾ ഇടക്ക് Lucifer movie dialogue ഓര്‍മ വന്നു... Offroader വാഹനങ്ങളില്‍ ഒരേ ഒരു രാജാവ് LC ... (LAND CRUISER) 😊😊❤❤
@Travel_n_tech_by_vyshag
@Travel_n_tech_by_vyshag 11 ай бұрын
Best off roaders money can buy right now G wagen Bronco raptor എന്തായാലും നല്ല കിടിലൻ presentation 👏
@yshnv6949
@yshnv6949 11 ай бұрын
ചെറുപ്പത്തിൽ സൗദിയിൽ അച്ഛന്റെ കൂടെ വെക്കേഷന് പോയപ്പോൾ കണ്ണിൽ ഉടക്കിയ ഒരേഒരു വണ്ടി.... അന്ന് തൊട്ട് ഇന്ന് വരെ ഇതിനോളം ഞാൻ വേറെ ഒരു കാറിനെയും സ്നേഹിച്ചിട്ടില്ല ❤ പൊന്നു ചേട്ടാ... ഇത്പോലെ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ ഇങ്ങനെ രോമാഞ്ചം അടിച്ചിട്ടില്ല 💥 LC👑.... Hail the all terrain king 🙇‍♂️❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@tomjohn2031
@tomjohn2031 10 ай бұрын
എന്നാ രസമായിട്ടാന്നെ ലാൻഡ് ക്രൂസർ കുറിച്ച് അവതരണം ചെയ്തത്... 🔥 വണ്ടികളോട് ഒരു ക്രയിസ്സും ഇല്ലാത്തവർ പോലും എന്നാക്കെ ആയാലും കേട്ടിരുന്നു പോകും. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാ ഭാവുകങ്ങളും.. 🙏 #Big_Applause ✨️✨️❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
Thanks bro ♥️♥️♥️
@Earth-616.
@Earth-616. 8 ай бұрын
ഇതുപോലെ ലോകത്തിൽ തരംഗം ആയി മാറിയ nissan R34 GT-R ne kurich oru കിടിലൻ ഒരു episode പ്രേതീക്ഷിക്കുന്നു അനീഷ്‌ക്ക 💐
@VaiSakH112
@VaiSakH112 11 ай бұрын
ഇങ്ങനെ ഒരു വാഹനം ഭൂമിയിൽ വേറെ ഉണ്ട് - nissan patrol ❤️
@rajishayrAyr
@rajishayrAyr 11 ай бұрын
Nissan patrol is good suv but in comptetion with Toyota land cruiser. Land cruiser has a little edge
@Todayismydayonlymyday
@Todayismydayonlymyday 11 ай бұрын
​@@rajishayrAyr desert il land cruiser ennu parayunnathilum nisan patrol ennu parayunnathaavum kooduthal correct... All over land cruiser 👍
@ginumathew1378
@ginumathew1378 11 ай бұрын
​@@rajishayrAyrlittle edge alla Nala difference unde patrol safari oke Nala off-road ane but ipozhathe patrol body weight kuravane landcruaier v Chu nokumbol.power kurava look undeneollu safety vechu nokialum lc ude aduthu varila. Lc and patrol drive chethitu unde so kidilan lc ane
@ginumathew1378
@ginumathew1378 11 ай бұрын
Lc ude asuthonum patrol varila valupum undenu olu body weight kurava body roll unde safety lc ude aduthu varila look unde patrol.but patrol safari athoru muthel thane ane
@Todayismydayonlymyday
@Todayismydayonlymyday 11 ай бұрын
@@ginumathew1378 oru quick action nu lc appi idum ...10 years full desert experience und with land cruiser, hilux , patrol , lc pic up , gmc etc...
@kiranravi8895
@kiranravi8895 11 ай бұрын
Bahrain defense deployed a good number of landcruisers in hawar island. Most of them are 80's model and have leaf suspension but it's perfomance was outstanding even travelling on 70+ kmph through deserted road I didn't feel any discomfort .
@abhilashos1588
@abhilashos1588 11 ай бұрын
അനീഷ് ഭായ്, space shuttle, AN 225 mriya ഇവരെ കുറിച്ച് ഭായിലൂടെ അറിയാൻ waiting ❤👏👏
@arunajay7096
@arunajay7096 11 ай бұрын
LC വാങ്ങാൻ CASH ഇല്ലാത്തത് കൊണ്ട് LC metal toy car വാങ്ങി വെച്ചിരിക്കുന്ന ഞാൻ!😂❤ #King Land cruiser ❤🔥toyota 🔥
@nijonijomon5704
@nijonijomon5704 11 ай бұрын
Njanum
@anandhups5128
@anandhups5128 11 ай бұрын
Njanum
@ABDULRAZAK-ox1mh
@ABDULRAZAK-ox1mh 11 ай бұрын
2012 LC200 4L v6 model അന്ന് മുതൽ ഓടിക്കുന്നു 60th anniversary edition ഇപ്പോ 528000 km(single drive ആണ്) ആയി 😊 ഞാൻ ഖത്തറില്‍ അറബി വീട്ടിലെ ഡ്രൈവർ ആണ് ഇവിടെ പുതിയ മോഡലും ഉണ്ട്..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@rahulvarkala
@rahulvarkala 11 ай бұрын
Goosebumps episode.... Always a toyota fan
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️
@praveentp2361
@praveentp2361 11 ай бұрын
Book ചെയ്തു..."ജനാലകൾ". Aneesh bro.. rocks..❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️♥️♥️
@jithin6009
@jithin6009 11 ай бұрын
സംഭവം pwolichu ബ്രോ❤❤
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
second owner ayi Vandanu... fuel economy ORU side ayapol hybridilek Mari.... corolla estate e210 plat form pinne city car Toyota Aygo upayogikunu... corolla diesel d4d ... ennik valare ishtamarunu Now 2 Toyota with me
@sajithmohan4648
@sajithmohan4648 11 ай бұрын
പ്രിയ സഹോദര..., വീഡിയോ കൊള്ളാം.., നന്നായി ഇനി Mercedes g wagon വീഡിയോ പ്രതീക്ഷിക്കുന്നു... നന്ദി നമസ്ക്കാരം....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@QueenOnWheels
@QueenOnWheels 11 ай бұрын
ഓരോ വാഹന പ്രേമിക്കും LC വെറുമൊരു suv അല്ല ഒരു വികാരമാണ് 🔥❤️ one and only കിങ് of കിംഗ്സ് Toyota Land Cruiser 💕. ശെരിക്കും രോമാഞ്ചം വന്നു മരുഭൂമിയുടെ കപ്പലിന്റെ കഥ കേട്ടപ്പോ🥰
@mallumovies7203
@mallumovies7203 11 ай бұрын
അടിപൊളി വിഡിയോ, ദുബായ് ആണെങ്കിലും തവണ ഡീസർട് സഫാരികി പോയപ്പോൾ ആ വണ്ടി ആയിരുന്നു, എന്നാ ഫീൽ ആണ് 4 വീൽ ഡ്രൈവ് 🥰🥰🥰🥰🥰
@Adarshshorts8363
@Adarshshorts8363 11 ай бұрын
ഞാന്‍ waiting ആയിരുന്നു സാറിന്റെ video യ്ക്ക് 😊
@saviothomas6691
@saviothomas6691 11 ай бұрын
Watching your video for the 1st time.. Superb presentation👌👌👌👌💯
@Salu__S
@Salu__S 11 ай бұрын
Bro Tata company ye kurich video cheyyumo...Indiak vendi othiri sambhavana cheytha company aanenn kettittund.
@latestnews4175
@latestnews4175 11 ай бұрын
ഞാൻ വണ്ടിയിലിരുന്നാണ് ഈ വീഡിയോ കാണുന്നത്. ഇതിന്റെ ഇടയിൽ 7 - 8 ലാൻഡ് ക്രൂയ്സർ എന്റെ വണ്ടിയെ ഓവർടേക്ക് ചെയ്ത് കടന്ന് പോയി.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@jijovaliyaveedan
@jijovaliyaveedan 10 ай бұрын
Complete, informative, and superb presentation 👍
@febinstephen9369
@febinstephen9369 11 ай бұрын
മികച്ച അവതരണം... ❤️🔥🔥
@gokul147
@gokul147 11 ай бұрын
ഇനിയും ഒരു 100 വർഷം കുടി land cruise ഉണ്ടാകും 🔥❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
❤️❤️❤️
@Devamg_rs
@Devamg_rs 11 ай бұрын
Guns ൻ്റെ videos ഇപ്പൊ missing അണ്.....waiting for that❤❤
@adithkarthikeyan1776
@adithkarthikeyan1776 11 ай бұрын
Innale short kandappo muthal nokki irippayirunnu ❤❤❤❤ 🎉🎉🎉🎉🎉
@user-dd2ld3ji9r
@user-dd2ld3ji9r 11 ай бұрын
Such a great video..❤
@dinaldavis4298
@dinaldavis4298 10 ай бұрын
Mercedes-Benz Unimog നേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? please.
@vintageaudioclues9599
@vintageaudioclues9599 11 ай бұрын
Book വായിച്ചു വളരെ മികച്ച നിരൂപണം 👌. Stanley Meyer കുറിച്ച് ഒരു വീഡിയോ ചെയ്യാവോ 🙏
@Anonimous18696
@Anonimous18696 Ай бұрын
ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു❤ Land Cruiser 😍 Finally iam owned it❤️❤️
@arunkvs6639
@arunkvs6639 11 ай бұрын
Chettaaa....Nissan Patrol koode onnu cheyyamoo , please 🙏 # Thank you for the amazing videos
@kingsman045
@kingsman045 11 ай бұрын
മണലിൽ ഈ സാധനം പോകുന്ന പോക്ക്... യാ മോനെ പെവർ സാധനം...
@AsifAli-nb7ix
@AsifAli-nb7ix 11 ай бұрын
Avataranam kond njnangalude manass kayyadikkiya rajav -aneeshettan♥️
@user-ei1xh2cn2i
@user-ei1xh2cn2i 11 ай бұрын
മൊട്ട ബോസ്..... ഞാനെത്തിപ്പോയി....❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Hai bro
@user-ei1xh2cn2i
@user-ei1xh2cn2i 11 ай бұрын
@@SCIENTIFICMALAYALI സന്തോഷമായി ബോസ്.... 😍😍😍
@alokkrishna7338
@alokkrishna7338 11 ай бұрын
ee daavu pwoliyaa. daavinte videos okke sett saanangalaa
@Sanju-88323
@Sanju-88323 11 ай бұрын
We ware waiting for this. Thanks cheta
@rinogeorge2856
@rinogeorge2856 11 ай бұрын
Hi Anish, Well said about the Toyota Land Cruiser. I am a huge fan of Toyota and experiencing Toyotas reliability , efficiency etc.for the last 23 years. I bought your book through my Cousin in India and will get it by next week during my visit to India. Nice videos. Keep going.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro..♥️ thanks for the support
@ALI-cn1mp
@ALI-cn1mp 10 ай бұрын
Pothuve long videos seek cheyth kaanunna aal aanu njn ...but this video fully watched without seeking ❤❤❤
@jithingp5129
@jithingp5129 11 ай бұрын
ഷോട്ട്സ് കണ്ടിട്ട് വീഡിയോയിക്കായി വെയ്റ്റിംഗ് ആയിരുന്നു 🔥
@woodgrainkerala
@woodgrainkerala 11 ай бұрын
സൗദിയിൽ മിലിറ്ററി ഷോയിൽ പട്ടാള ലോറി യുടെ ഉരുക്ക് പോലെ ഉള്ള ഇരുമ്പ് കൊണ്ടു ഉണ്ടാക്കിയ ഒരു ലാൻഡ് ക്രൂസർ ഞാൻ കണ്ടിട്ടുണ്ട് 🙏🙏🙏
@arunsambasivan6376
@arunsambasivan6376 11 ай бұрын
Loved it purely cz I m hardcore Fan of toyota land cruiser. Missed Fj cruiser here which is my favourite, can we here about it along with prado and upcoming hydrogen car plans from Toyota family..many ll agree me
@anasmonp
@anasmonp 10 ай бұрын
Thank god. Already Booked Then waiting for the delivery 🤗😇
@bijojoseph1659
@bijojoseph1659 10 ай бұрын
Njan amazon ninnum book innu order cheyyum...👍 Nice video aarnu .. my dream SUV 😍 USA Area 51 enna sthalathe kurichu oru video cheyamo? Buddy 👍
@akhilitty2616
@akhilitty2616 11 ай бұрын
Thanks bro I am a J 300 user in Australia it’s called king of off roading But 70 series is the monster and it’s the emperor of off roading
@soubhagyuevn3797
@soubhagyuevn3797 11 ай бұрын
സൂപ്പർ ആശാനെ👍👍
@menachery23
@menachery23 10 ай бұрын
Ennayalum ordered,because I love him and his presentation. Grateful we have this channel. Love you mr.Anish🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
Love you man ♥️
@PrinceOfDarkness1055
@PrinceOfDarkness1055 Ай бұрын
Chetta nissan patrol carinte oru video cheyyumo
@tomahawk8960
@tomahawk8960 11 ай бұрын
Land Cruiser konduvanna sthithikku, ethiraliyr koodi konduvarumo?... "The Nissan Patrol". Will you do a detailed video?
@SejojoseJose-zd4hb
@SejojoseJose-zd4hb 11 ай бұрын
Super video kidu👏👏👏
@jithinraj8188
@jithinraj8188 11 ай бұрын
Rx100 inee patti oru video cheyamo pls❤️❤️
@saneeshnk7574
@saneeshnk7574 11 ай бұрын
Waiting aayirunnu🥰
@anasibrahim3535
@anasibrahim3535 10 ай бұрын
എൻ്റെ ഒരു സ്വപ്നം ആണ് ദൈവം ഒരുനാൾ അത് സഫലീകരിക്കും❤
@Shyamviswan
@Shyamviswan 11 ай бұрын
Good video..Ford Bronco ye patti oru video cheyyamo?
@aswanthkayaralam8044
@aswanthkayaralam8044 11 ай бұрын
Sir ningale aanu aksharam thettathe oru vandi brandan ennu vilikkan pattunnath.. ❤
@ArunKumar-zu4gr
@ArunKumar-zu4gr 11 ай бұрын
Orupad naalayi njn kothikunna oru vandi.. 😍😍😍😍😍❤️❤️🚘
@AravindVRaj
@AravindVRaj 11 ай бұрын
ചേട്ടാ nissan patrol നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤️
@mohammedsaid1597
@mohammedsaid1597 11 ай бұрын
Eppazhanu channel kandathu contens ellam super ❤❤❤
@ASHWELVARGHESE
@ASHWELVARGHESE 11 ай бұрын
ഒരു ഓഫ്-റോഡിങ് പ്രണയിയുടെ സ്വപ്ന വാഹനം... എൽസി... അതൊരു vikaramanu... കുറച്ച് കാലം ടോയോട്ടയിൽ വർക്ക് ചെയ്തു... പ്രാഡോ ഉപയോഗിച്ചിട്ടുണ്ട്... ഇപ്പോൾ എൽസി യുടെ കുഞ്ഞനുജനായ ടോയോട്ട 4 റണ്ണർ എതി നിൽക്കുന്നു....will buy it :)
@G__KR
@G__KR 10 ай бұрын
Super video🔥 Nissan patrol idu pole cheyyumo
@princyk5898
@princyk5898 11 ай бұрын
Volkswagen beetle നെ കുറിച്ച് വീഡിയോ ചെയ്യാമോ
@aromal.a6273
@aromal.a6273 11 ай бұрын
Super presentation 🔥 🔥 🔥
@deepubabu3320
@deepubabu3320 11 ай бұрын
Supper video good work 🎉🎉❤❤
@milanautospareparts826
@milanautospareparts826 11 ай бұрын
We are a mallu gang selling parts for landcruisers from fj40 / 45 / 62 / 62 to LC300 Really appreciate for the amount of information you added in your vedio
@ashishmurali9047
@ashishmurali9047 11 ай бұрын
Great video. So that's how even FJ Cruiser got it's name.
@jovk8087
@jovk8087 10 ай бұрын
നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ആറുലക്ഷം കിലോമീറ്റർ പോകുമ്പോൾ രണ്ടുത്തവണ ഇഞ്ചിൻ അഴിച്ചുപണിയണം എന്ന്. എന്റെ ലാൻഡ് ക്രൂസർ ഇപ്പോൾ 5 ലക്ഷം മൈൽ ആയി. കിലോമീറ്റർ എനിക്കറിയില്ല. ഞങ്ങൾക്ക് മൈൽ കണക്കാണ്. ഇതുവരെ എനിക്ക് മെയിൻ പണി ഒന്നും വന്നിട്ടില്ല. പക്ഷേ ഗ്യാസ് മൈലേജ് കുറവാണ്. ഒരു ഗ്യാലന് 13 മൈൽ ആണ് കിട്ടുന്നത്. (2013 മോഡൽ ആണ് )
@businesssolutionsforbusine4187
@businesssolutionsforbusine4187 11 ай бұрын
Nice presentation ❤. Move more...
@KiranKumar-KK
@KiranKumar-KK 11 ай бұрын
ചേട്ടാ ബുക്ക് കിട്ടി പക്ഷേ ഇതുവരെ വായിക്കാൻ പറ്റിയിട്ടില്ല. ഈ ആഴ്ച എന്തായാലും വയിക്കും ❤️ Video 👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro... ബ്രോ യുടെ ആഭിപ്രായം കേൾക്കാൻ കാത്തിരിക്കുകയാണ്♥️♥️♥️
@aliyarkm
@aliyarkm 11 ай бұрын
I own a LC 100 for 6 years then upgraded to LC 300 in 2022. 13 months , 30K kilometer, still i can earn more money than i paid if i sell it rigjt now. Its not just an SUV, its a legend in all means. Each single peny worth.
@sabucheriyil1
@sabucheriyil1 10 ай бұрын
Very informative ❤
@azuregamingmalayalam3887
@azuregamingmalayalam3887 11 ай бұрын
Tata motors patti video cheyumo,,
@KrishnaDasPC
@KrishnaDasPC 10 ай бұрын
Still using 2004 corolla almost 20 years cross to 2.5 lkhs still running smoothly. Toyotta = Reliability
@augustineberny1070
@augustineberny1070 10 ай бұрын
ചേട്ടാ soviet union supersonic bomber jetഅയാ tupolve tu-160 കുറിച്ച് അന്വേഷിച്ചു പറയാമോ
@MS-oy4cl
@MS-oy4cl 11 ай бұрын
A Magnificent Machine 🔥.... A Beast 🔥 LC❤️
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 27 МЛН
ПРОБЛЕМА МЕХАНИЧЕСКИХ КЛАВИАТУР!🤬
0:59
Корнеич
Рет қаралды 3,4 МЛН
Apple, как вас уделал Тюменский бренд CaseGuru? Конец удивил #caseguru #кейсгуру #наушники
0:54
CaseGuru / Наушники / Пылесосы / Смарт-часы /
Рет қаралды 4,5 МЛН
wyłącznik
0:50
Panele Fotowoltaiczne
Рет қаралды 23 МЛН
Эффект Карбонаро и бумажный телефон
1:01
История одного вокалиста
Рет қаралды 2,6 МЛН
What’s your charging level??
0:14
Татьяна Дука
Рет қаралды 7 МЛН