No video

ഒരു സ്റ്റുഡൻറ് വിസ എടുക്കട്ടെ ? When Indian students go abroad to study

  Рет қаралды 93,341

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 77
@ajmal2464
@ajmal2464 3 ай бұрын
എനിക്ക് ഇപ്പൊ 25 വയസ്സാണ്. ഞാൻ Uae യിൽ സെക്യൂരിറ്റി ആയിട്ട് ജോലി ചെയ്യുന്നു. 65k സാലറി ഉണ്ട്. എല്ലാ ചിലവും കഴിഞ്ഞ് ഒരു 55k ഒക്കെ മാറ്റി വെക്കാം. പകുതി ഇൻവെസ്റ്റ്‌ ചെയ്യും. B. Com ആണ് പഠിച്ചത്. ഇപ്പൊ MBA distance ആയി ചെയ്യാൻ പോകുന്നു. നാട്ടിൽ സ്വന്തമായി ഷോപ്പ് തുടങ്ങി. ഒരു വർഷം ആയി. സെക്യൂരിറ്റി ആയോണ്ട് നാട്ടിൽ നല്ല പുച്ഛം ആണ്. എല്ലാരും യൂറോപ്പിൽ കേറി പോകാൻ പറയുന്നു 😁. ഇതുവരെ പഠിച്ചതും മറ്റു ചിലവുകളൊക്കെ സ്വന്തമായി ആക്കിയിട്ട് തന്നെ ആണ്. വീട്ടിൽ അതിനുമാത്രം സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട്. എന്റെ ജോലിയിൽ ഞാനും ഹാപ്പി വീട്ടുകാരും ഹാപ്പി😇 നാട്ടുകാര് ഹാപ്പി ആകണെൽ ഒന്നെങ്കിൽ സർക്കാരിന്റെ അടിമ ആകണം അല്ലേൽ സായിപ്പിന്റെ അടിമ ആകണം. ഞാൻ മുമ്പ് ജിയോയിൽ മാനേജർ ആയിട്ട് ജോലി ചെയ്തിട്ടുണ്ട്. Refinery യിൽ വർക്കർ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്😁 നാട്ടുകാരെ ഹാപ്പി ആക്കണ്ട കാര്യം ഇല്ലാത്തോണ്ട് അടിപൊളി ആയി സെക്യൂരിറ്റി പണി ചെയ്ത് ജീവിക്കുന്നു😁
@pradeepputhumana5782
@pradeepputhumana5782 3 ай бұрын
10:39 പണ്ട് സായിപ്പ് നമ്മളെ ഇവിടെ വന്നു അടിമകളക്കി ഇപ്പോൾ നമ്മൾ അങ്ങോട്ട്‌ ചെന്ന് സ്വയം അടിമകളായി, നായയുടെ ജന്മം ആണ് മലയാളികൾക്ക് എപ്പോഴും ഇഷ്ടം.
@rafi6689
@rafi6689 3 ай бұрын
നഗ്നമായ സത്യം വിളിച്ചുപറഞ്ഞ ബ്രോ നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@gkn7562
@gkn7562 3 ай бұрын
നമ്മൾ പോകല്ലേ പോകല്ലേ എന്ന് പറഞ്ഞപ്പോ നീയും നിന്റെ അപ്പനും എല്ലാം ഇവിടെ കുറെ ഉണ്ടാക്കി വച്ചിട്ടല്ലേ ഈ കിടന്നു പറയുന്നത് എന്ന് എന്നോട് ഒരുത്തൻ പറഞ്ഞു. അവൻ വീട് 20 ലക്ഷതിന്നു പണയം വച്ചു കാനഡയിൽ പോയി. ഇപ്പൊ ഫിഷ് packing, റോഡിൽ ice വരുമ്പോൾ ice നീക്കം ചെയ്യുന്നു. അങ്ങനെ പോകുന്നു. തിരിച്ചു വരാനുള്ള തീരുമാനത്തിലേക്ക് എത്തികൊണ്ട് ഇരിക്കുന്നു
@Heyitsme157
@Heyitsme157 3 ай бұрын
ഇതിലും മികച്ചൊരു യുട്യൂബ് ചാനെൽ വേറെ ഇല്ല കേരളത്തിൽ... 🔥🔥dude 🔥🔥
@VipinBalan-sp8hc
@VipinBalan-sp8hc 3 ай бұрын
ദുബായിൽ ഉള്ള എത്രയോ പേരെ എനിക്ക് അറിയാം അത്യാവശ്യം ശമ്പളം ഉണ്ടായിരുന്നവർ കളഞ്ഞിട്ട് uk കാനഡ എന്നൊക്കെ പറഞ്ഞു പോയി പണ്ടാരടങ്ങി കഴിയുന്നത്.
@sherlyzavior3141
@sherlyzavior3141 3 ай бұрын
കൂലിപണിക്ക് പോയാൽ നല്ല പോലെ പണി എടുക്കണം...പിന്നെ Show കാണിക്കാനല്ലേ വിദേശത്ത് പോയി പഠിക്കുന്നത്? എന്നിട്ട് മാതാപിതാക്കളുടെ പൊങ്ങച്ചമോ? ഓരോ പാർട്ടിക്ക് പോകുമ്പോൾ മാറി നിന്ന് കേൾക്കാൻ നല്ല രസമാ.....😅മക്കളുടെ പൊക്കം😊 എൻ്റെ അനുഭവത്തിൽ അദ്ധ്വാനിച്ച് ആത്മാർത്ഥമായി പണി എടുത്താൻ അഭിമാനത്തോടെ നമ്മുടെ വീട്ടിൽ ജീവിക്കാം
@Commonman19000
@Commonman19000 3 ай бұрын
ഓരോ വാക്കിലും തികഞ്ഞ ആത്മാർഥത... പക്ഷേ താങ്കളെ പോലെ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നവരെ ആരും കേൾക്കുന്നില്ല എന്നത് നൊമ്പരപ്പെടുത്തുന്ന കാര്യം. മാറ്റം വരാൻ പ്രാർത്ഥിക്കുക... അത്രേ ഉള്ളൂ...
@libinjohnson8451
@libinjohnson8451 3 ай бұрын
ഇവിടെ എനിക്ക് കൂലി പണിക്ക് 1200 daily കിട്ടുന്നുണ്ട്...26 days.. പിന്നെ sunday extra work maintence പോകുന്നുണ്ട്.. നാട്ടിലുള്ള എല്ലാ പരിപാടികൾക്കും പോകുന്നുണ്ട്... ഇതിലും പരം എന്തു വേണം,.
@luckymanoj1
@luckymanoj1 3 ай бұрын
ഇന്ത്യയിൽ വിദ്യാഭ്യാസം കിട്ടിയവർക്ക് അല്പംപോലും കായികമായ ജോലികൾ ചെയ്യാൻ മടിയാണ്. അത് അഭിമാനക്കേടും ആണ്. എന്നാൽ വികസിത യൂറോപ്യൻ രാജ്യങ്ങളിൽ പോയി ഏതു പണിയും ചെയ്യും. ഏതു പണിയും ചെയ്യാൻ കഴിയുന്നവർക്ക് ഈ കേരളത്തിൽ പോലും ജീവിക്കാൻ പറ്റും. ദുരഭിമാനം മാറ്റിയാൽ മാത്രം മതി. ഇവിടെ 15,000 തൊട്ട് ഇരുപതിനായിരം വരെ ഉള്ള ജോലി കിട്ടാൻ അത്ര വലിയ പ്രയാസം ഒന്നുമില്ല. തയ്യാറാകണമെന്ന് മാത്രം. അന്യസംസ്ഥാനക്കാർ വന്ന് മുടി വെട്ടുകട നടത്തി ധാരാളം പണം ഇവിടെ ഉണ്ടാക്കുന്നുണ്ട്. അതുപോലെ തട്ടു കടയിൽ നിന്നും ധാരാളം വരുമാനം ഉണ്ടാക്കാം. തയ്യാറാകണം എന്നു മാത്രം. ഇങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്ന് ചെറിയതോതിൽ എങ്കിലും ഏതെങ്കിലും നല്ല മ്യൂച്ചൽ ഫണ്ടിൽ പണമിട്ടാൽ അത്യാവശ്യം നല്ല തുകയുണ്ടാക്കാം. ഇന്ത്യയിലെ ജീവിത ചിലവും വളരെ കുറവാണ്. ബുദ്ധിയുള്ള പലരും കേരളത്തിൽ തന്നെ സുഖമായി കഴിയുന്നുണ്ട്. ഈ ഡ്യൂഡ് തന്നെ അതിലൊരാളാണ്.
@ashrafnm2448
@ashrafnm2448 3 ай бұрын
സംസ്കാരം മാറണം. 18 കഴിഞ്ഞാൽ സ്വന്തം കാര്യം നോക്കാൻ പ്രാപ്തി ഉണ്ടാകണം. തുടർന്നുള്ള വിദ്യാഭ്യാസം ജോലി ചെയ്തു വരുമാനം ഉണ്ടാക്കുന്നവർക്ക്. 18 കഴിഞ്ഞാൽ സ്വയം ജീവിക്കാനുള്ള freedom കൊടുക്കണം. ജീവിത ചിലവും സ്വയം കണ്ടുപിടിച്ചു വീട്ടിൽ നിന്നും മാറി താമസിക്കണം. ഇത്തരം സംസ്കാരം ഉണ്ടാകണം. വീട്ടുകാർ പെണ്ണ് കെട്ടിച്ചു കൊടുക്കുന്ന സമ്പ്രദായം നിറുത്തൽ ചെയ്യണം. പിന്നെ എല്ലാത്തരം പണിയും ചെയ്തു തുടങ്ങും. നാട് നന്നാവും.
@Itachi-the-parents-lover
@Itachi-the-parents-lover 3 ай бұрын
Agency കൾ പറയും കുറഞ്ഞ സീറ്റ്‌ ഉള്ളു വേഗം പറയണം ആളുകൾ queue നിക്കുവാന് - ഒരിക്കലും വിശ്വസിക്കല്ല്
@VipinBalan-sp8hc
@VipinBalan-sp8hc 3 ай бұрын
അനുഭവിക്കട്ടെ ഭായ് പിള്ളാരും വീട്ടുകാരും. കൊടി കുത്ത് ഒക്കെ വെറുതെ പറയുന്നതാ. ഞാൻ ചെയ്തതാ ആരും വന്നു കൊടി കുത്തിയില്ല. എനിക്ക് മനസിലായത് നാട്ടിൽ ബിസിനസ്‌ ഒക്കെ ചെയ്യാം. വീട്ടുകാരുടെ ദുരഭിമാനം ഒരു വലിയ ശാപം ആണ്. എന്റെ വീട്ടിലും അത് തന്നെയായിരുന്നു പ്രശ്നം.
@johnvargis6204
@johnvargis6204 3 ай бұрын
UK യിലെയും ക്യാനഡയിലെയും മല്ലൂസിന്റെ യു ട്യൂബ് തള്ള് വീഡിയോകളിൽ ഇപ്പോഴും അവിടെത്തെ ശമ്പളത്തിന്റെ കാര്യം തള്ളുമ്പോൾ രണ്ടു ലച്ചം മൂന്നു ലച്ചം മാസം കിട്ടും എന്നൊക്കെയാണ് ഇപ്പോഴും കാണിക്കുന്നത്. അത്രയും തന്നെ മാസം ചിലവ് വരും എന്ന് പറയില്ല. കഴിഞ്ഞ 5 വർഷത്തിനിടയിൽ പോയവർ പലരും ആമസോൺ വെയർ ഹൌസിൽ ചുമട്ട് ജോലി ചെയ്തു കൊണ്ട് രണ്ടായിരമോ മൂവ്വായിരമോ കൊടുത്തു് ഒരു junk കാർ വാങ്ങിയിട്ട് തള്ളിമറിക്കുന്നു😂 അതു കാണുമ്പോൾ ഇവിടെ പിള്ളേർ വിദേശത്തു പോകാൻ കയർ പൊട്ടിച്ചു നിൽക്കുന്നു😂 മാസം $10,000 വും അധികവും ശമ്പളം ലഭിക്കുന്ന പണ്ട് പോയവർ ഇങ്ങനെ തള്ളിമറിക്കാറില്ല.
@sajidsalim9908
@sajidsalim9908 3 ай бұрын
സ്വയം ചിന്തിക്കാൻ ഉള്ള ബോധം ഇല്ലാത്ത മാതാപിതാക്കളും കുടുംബക്കാരും ആണ് ഇന്നത്തെ സമൂഹത്തിൻ്റെ ശാബം.
@rahulpunnassery5374
@rahulpunnassery5374 3 ай бұрын
Dude നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണ്. അഭിനന്ദനങ്ങൾ❤
@thinkstepbystep
@thinkstepbystep 3 ай бұрын
ഇൻസ്റ്റാ റീൽ, ഫോട്ടോഷൂട്, പാർക്ക്, പബ്ലിക് ട്രാൻസ്‌പോർട്.... ഇതൊക്കെ ആണ് ഇവിടുന്ന് കാവടിത്തുള്ളി പോകുന്ന മലയാളികൾ കാണിക്കുന്ന ഷോ. ഒരു 10 - 15 വര്ഷം മുൻപ് പോയവർ ഇപ്പോൾ തെറ്റില്ലാതെ ഷോ കാണിച്ചു ജീവിക്കുന്നുണ്ട്. ഈ ഷോ കണ്ടിട്ട് ഇനി പോകുന്നവർ പെടും.
@jameslazer8672
@jameslazer8672 3 ай бұрын
സത്യം ആണ് സുഹൃത്തേ... എന്തെങ്കിലും ചെയ്തു നാട്ടിൽ നിക്കുന്നതല്ലേ നല്ലത്.. ഗൾഫ് ആണേലും യൂറോപ്പിൽ ആണേലും അടിമപ്പണി തന്നെ. അവർക്ക് ചെയ്യാൻ മടി ഉള്ള ഏറ്റവും മോശം ആയ ജോലിക്ക് നമ്മൾ ലക്ഷങ്ങൾ മുടക്കി പോകുന്നു.
@Kenithworld
@Kenithworld 3 ай бұрын
വളരെ നന്നായി പറഞ്ഞു. 100 % സത്യം
@jamsheermdry2557
@jamsheermdry2557 3 ай бұрын
മലബാർ ഏരിയയിൽ ദുരഭിമാനം കുറവാ ഇവിടെ ജോലിക്ക് പോകുന്നതാണ് മാതാപിതാകൾക്ക് ഇഷ്ട്ടം. ഇവിടെ ഉള്ളവർ സ്വന്തം പണിയെടുത്തിട്ടാണ് അടിച്ചു പൊളിക്കുന്നത്
@saleemmp7097
@saleemmp7097 3 ай бұрын
എന്തിനാ അങ്ങോട്ട്‌ പോകുന്നത്, രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ മേസ്തിരി പണി എടുത്താൽ 1000 രൂപ പോക്കറ്റിൽ ആക്കാമല്ലോ,.
@timelaps470
@timelaps470 3 ай бұрын
ഫോട്ടോ ഷൂട്ട്‌ മാത്രം നടക്കും.... ചേട്ടൻ പറഞ്ഞ അറിവ്. ഞാനും എല്ലാവർക്കും പകർന്നു കൊടുക്കും.. ഒരാളെങ്കിൽ ഒരാൾ.. പുച്ഛിക്കാൻ കുറെ എണ്ണം കാണും ഇതൊക്കെ എത്ര പറഞ്ഞാലും.... അവരോടൊക്കെ advance rip😂..
@stepup143
@stepup143 3 ай бұрын
ബാംഗ്ലൂർ IT മേഖലയിൽ വികസിച്ചപ്പോൾ കേരളം എന്തു ചെയ്യുകയായിരുന്നു.
@user-vm9dz6tz9k
@user-vm9dz6tz9k 3 ай бұрын
താങ്കളുടെ ധീരത സൂപ്പർ.👌 മണ്ടൻ പൊങ്ങച്ച മലയാളി ഈ സത്യം മനസ്സിലാക്കുമോ ?
@aneeshvarghese3321
@aneeshvarghese3321 3 ай бұрын
എതിര് ഒന്നുമില്ല ബ്രോ.. പറയാൻ..... ബ്രോ.. പറഞ്ഞത് 100% സത്യം....
@informativenewschannel7699
@informativenewschannel7699 3 ай бұрын
ഇതു ബിസിനസ് മാത്രമല്ല ഒരു ഫാഷൻ, പിന്നെ ഒരു അനുകരണം, show ഇതൊക്കെയാണ് നടക്കുന്നത്
@Swathin007
@Swathin007 3 ай бұрын
നാട്ടിൽ നിൽക്കുമ്പോഴാണ് കഷ്ടപ്പെടാൻ മടി അവിടെ പോയാൽ കഷ്ടപ്പെടും... പോയവരാരും തിരിച്ചു വരാറുമില്ല നല്ല ജീവിതശൈലി കൊണ്ട്
@emilemil7826
@emilemil7826 3 ай бұрын
ഞാൻ കാനഡയിൽ ഇരുന്ന് കേൾക്കുമ്പോൾ ഒന്നും പറയാൻ ഇല്ല 🙂
@prasanthnair250
@prasanthnair250 3 ай бұрын
നഗ്നമായ സത്യം 👍👍thank u
@thesecret6249
@thesecret6249 3 ай бұрын
Uk യിലെ ബംഗാളി ആണ് ഇന്ത്യൻസ്
@savinb7360
@savinb7360 3 ай бұрын
we talk the same thing to our son too...and he understand it...its happy too...
@shajikalarikkal2512
@shajikalarikkal2512 3 ай бұрын
കൃത്യമായ വാക്കുകൾ മനോഹരമായി അവതരിപ്പിച്ചു അഭിനന്ദനങൾ
@HappyAirplaneWindow
@HappyAirplaneWindow 3 ай бұрын
Parents in India, brag and show off when their kids go abroad and even wear it as a badge of honour. They even try to make others jealous by constantly rubbing it on other peoples faces. But they fail to realize that these kids will not even be there to call them and enquire about them when they grow old. I have seen many such cases of my Father's friends complain to him that their children done bother calling them. A sad state of affairs indeed.
@akhilsantoz1736
@akhilsantoz1736 3 ай бұрын
കല്യാണം - അതും മറ്റൊരു ഘടകം
@Fayis1341
@Fayis1341 3 ай бұрын
മധ്യകേരളത്തിലെ ക്രിസ്ത്യൻ കുടിയേറ്റവും. പോളിങ് ശതമാനത്തിൽ കുറവും. ഈ വിഷയത്തിൽ നല്ലൊരു വീഡിയോ ചെയ്യണം നിങ്ങൾ.
@thesecret6249
@thesecret6249 3 ай бұрын
സർവ്വ അണ്ടനും അടകോടനും ഇപ്പൊ uk യിൽ ആണ്
@rosefulgarden2023
@rosefulgarden2023 3 ай бұрын
100% true message💯✍
@MarketPulse2024
@MarketPulse2024 3 ай бұрын
ഷോഓഫ് അതിനു വേണ്ടി എന്തും ചെയ്യും അതാണ് നമ്മൾ പൊളി അല്ലേ 😂😂
@bentenBesti
@bentenBesti 3 ай бұрын
Absolutely. Everything is correct
@Sachin.Sabu-1996
@Sachin.Sabu-1996 3 ай бұрын
Well Said bro
@celinejoseph5533
@celinejoseph5533 3 ай бұрын
101%correct.
@Roshin786
@Roshin786 3 ай бұрын
എവിടെ ചെന്നാലും പണിയെടുക്കണം എന്നാ പിന്നെ ഇവിടെ പണി എടുത്താൽ പോരെ
@Sanjzzz11
@Sanjzzz11 3 ай бұрын
Spread this to genz kids
@VipinBalan-sp8hc
@VipinBalan-sp8hc 3 ай бұрын
എന്തായാലും ഇപ്പൊ ആ trend കുറച്ചു കുറഞ്ഞിട്ടുണ്ട്
@tabasheerbasheer3243
@tabasheerbasheer3243 3 ай бұрын
അടിമകളെ കയറ്റി അയക്കാൻ വേണ്ടി നാല് വിമാനതാവളം നിർമ്മിച്ചു നൽകിയ നമ്മുടെ ഗവർമെൻറിന് നല്ല നമസ്കാരം
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 ай бұрын
ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്..... വേണ്ടത് ചെയ്‌യും......
@salu4122
@salu4122 3 ай бұрын
Spitting truth❤
@GhostCod6
@GhostCod6 3 ай бұрын
ബ്രോ പറഞ്ഞത് പോലെ ചില അച്ഛനമ്മമാർ അവരുടെ circle ൽ പോയി സ്വന്തം മക്കൾ വിദേശത്താണ് എന്ന് പറഞ്ഞ് പൊങ്ങച്ചമടിച്ച് status കാണിക്കുന്നു.. എന്നാൽ പുതിയ പിള്ളേർക്കെങ്കിലും കുറച്ച് വിവരമുണ്ടെന്ന് കരുതിയാൽ അവർ അവരുടെ friends circle ൽ പോയി യുകെയിൽ ആണ്, കാനഡയിലാണ്, യൂറോപ്പിലാണ് എന്നൊക്കെ പറഞ്ഞ് തള്ളാനായി ലോൺ എടുത്ത് വിദേശത്തേക്ക് പോയി മണ്ടത്തരങ്ങൾ കാണിക്കുന്നു. ആരോട് പറയാൻ 😌
@afthar_ul3543
@afthar_ul3543 3 ай бұрын
ചിന്തകൾ മാറ്റി മറിച്ച വീഡിയോ
@vdkghettogoals2066
@vdkghettogoals2066 3 ай бұрын
Yes , man .... Appreciate it
@ancyjose5864
@ancyjose5864 3 ай бұрын
വളരെ സത്യമായ കാര്യമാണ് മോൻ പറഞ്ഞത്
@jayaprasad4937
@jayaprasad4937 3 ай бұрын
മലയാളി പൊളി ആണ്. പുറത്തു പോയാൽ അവിടെ യും അവർ പൊളിച്ചു അടുക്കി തിരിച്ചു വരും
@Family-un3rf
@Family-un3rf 3 ай бұрын
Nirthi angu apamanikkuanne...
@jojicgeorge2508
@jojicgeorge2508 3 ай бұрын
ഇന്ന് കുറേ പേരുടെ കുരു പൊട്ടും 😂😂🔥🔥💯💯
@user-rc2lx7if9c
@user-rc2lx7if9c 3 ай бұрын
Exactly
@harikrishnanmv7754
@harikrishnanmv7754 3 ай бұрын
Valuable 👏👏
@preethamenon3302
@preethamenon3302 3 ай бұрын
Well said
@bloodysweet_645
@bloodysweet_645 3 ай бұрын
Satyam bro
@rajendranpillai8406
@rajendranpillai8406 3 ай бұрын
Correct
@natureman543
@natureman543 3 ай бұрын
*ഭൂമിക്ക് ഭാരമായിട്ട് വരും ഇതൊക്കെ തിരിച്ചു വന്നാൽ,അനുഭവിക്കുക തന്നെ*
@issack.j.468
@issack.j.468 3 ай бұрын
പച്ച പരമാർത്ഥങ്ങൾ
@jerrysmathew1994
@jerrysmathew1994 3 ай бұрын
Dislikes ഒന്നുമില്ലല്ലോ ... പറഞ്ഞ കാര്യങ്ങൾ വാസ്തവമായതുകൊണ്ടാവണം ...
@mikku421
@mikku421 3 ай бұрын
അടിപൊളി 😅
@chillithefrenchie4587
@chillithefrenchie4587 3 ай бұрын
ഒരൾ എൻകിലും സതൃം പറയുന്നല്ലോ
@NMW95
@NMW95 3 ай бұрын
പൊങ്ങച്ചം മുഖ്യം 😂
@People_review
@People_review 3 ай бұрын
നേഴ്സ് നെ കെട്ടുക set ആവുക
@jeevanjames891
@jeevanjames891 3 ай бұрын
Face book insta status ഇടാൻ ആണ് മല്ലൂസ് പിള്ളേർ ഇങ്ങോട്ട് വരുന്നത്
@user-hy1di7js1b
@user-hy1di7js1b 3 ай бұрын
ഇപ്പോഴും കൂലിപണികാരനെ കെട്ടുമോ എന് ചോദിക്കുന്ന നാട്
@razakabdul5263
@razakabdul5263 3 ай бұрын
ഓരൊ വീഡിയോയും ഒന്നിനൊന്നു മെച്ചം
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН