Oru Sanchariyude Diary Kurippukal | EPI 373 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 441,006

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_373
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 373 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 3 100
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@chandrank2117
@chandrank2117 3 жыл бұрын
ലേക മനസ്സാക്ഷിയെ നടുക്കിയ ഇത്തരം വിവരണങ്ങൾ സമ്മാനിച്ച സഫാരിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@antonykv5348
@antonykv5348 3 жыл бұрын
ഒരു വ്യെക്തിയോട് ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോട് മാത്രം ❤സന്തോഷ്‌ ജോർജ് കുളങ്ങര ❤
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
ആരൊക്കെയോ നിർബന്ധപൂർവം മറച്ചുവെച്ച കാര്യങ്ങൾ ധീരമായി അവതരിപ്പിച്ച സന്തോഷ്‌ സാറിന് നന്ദി
@TrutH-33
@TrutH-33 3 жыл бұрын
ഈശോയെ ഞാൻ കരഞ്ഞു പോയി.. എത്ര ക്രൂരം...കർത്താവേ അങ്ങയുടെ നാമത്തെ പ്രതി പീഡനങ്ങൾ സഹിച്ചവരെ നിന്റെ രാജ്യത്തിൽ ചേർക്കേണമേ.🙏
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
കണ്ണുള്ളവർ കാണട്ടേ, കാതുള്ളവർ കേൾക്കട്ടെ, ഹൃദയമുള്ളവർ പരിതപിക്കട്ടെ, തലയിൽ ആള് താമസം ഉള്ളവർ ചിന്തിക്കട്ടെ.
@anshadashraf96
@anshadashraf96 3 жыл бұрын
തുടക്കത്തിൽ അങ്ങനെ ഒരു കുറിപ്പ് കൊടുക്കേണ്ടി വന്നത് തന്നെ ഇത് കാണുന്ന ചില ചിന്തിക്കാൻ കഴിവില്ലാത്ത പ്രേക്ഷകർ കാരണമാണ്....സഫാരിയുടെ യഥാർത്ഥ പ്രേക്ഷകർക്ക് ആ കുറിപ്പില്ലാതെ തന്നെ അതിന്റെ കാമ്പ് മനസ്സിലാവും.
@nazrinnazar1785
@nazrinnazar1785 3 жыл бұрын
ഒട്ടോമൻ സാമ്രാജ്യത്തിനെ കുറിച്ച് ചെറിയ ക്ലാസ്സുകളിൽ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു കഥയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല... കണ്ണു നിറഞ്ഞു പോയി.
@manojmj3412
@manojmj3412 3 жыл бұрын
നമ്മൾ ഒരു ഹിറ്റ്ലറെക്കുറിച്ചേ കെട്ടിട്ടുള്ളൂ. മറച്ചുവയ്ക്കപ്പെട്ട ഒന്നിലധികം ഹിറ്റ്ലർമാർ ചരിത്രത്തിൽ ഉണ്ടായിരുന്നു.
@sureshcameroon713
@sureshcameroon713 3 жыл бұрын
ഇന്നലെ രാത്രി ചാനലിൽ കണ്ടു... ഇന്ന് വീണ്ടും യൂ ട്യൂബിൽ കണ്ടു..!
@KHANMAX
@KHANMAX 3 жыл бұрын
ഉസ്മാനിയ കാലഘട്ടം പാലും തേനും ഒഴുക്കി എന്നും യുവതുര്‍ക്കികള്‍ മലമറിച്ചു എന്നും ഇപ്പോഴും പഠിപ്പിക്കുന്നവരുണ്ട് ഇപ്പോഴും..ഈ ചരിത്രങ്ങള്‍ ആരും പഠിപ്പിക്കുന്നില്ല..Learn & Unlearn
@arunm86f82
@arunm86f82 2 жыл бұрын
കാശ്മീരി പണ്ഡിറ്റുകളിലൂടെ 1990കളിലും നമ്മൾ ഈ പാലായന വാർത്ത കേൾക്കുകയുണ്ടായി, ഇരകൾ മാറിയെന്നുമാത്രം..
@sabadfadil9891
@sabadfadil9891 3 жыл бұрын
ചരിത്രം പറയാൻ ആർക്കും പറ്റും പക്ഷെ ചരിത്രത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ നിങ്ങളെ പോലെ ഉള്ളവർക്കേ കഴിയൂ
@Beetroote
@Beetroote 3 жыл бұрын
ഈ കഥകൾ ഒന്നുമറിയാതെ 2018ൽ Armeniaയിൽ പോയി വന്ന ഞാൻ 🥸🥸.
@bloowater968
@bloowater968 3 жыл бұрын
SGK sir മുന്മ്പ്‌ പറഞ്ഞിരുന്നു എല്ലാ മതങ്ങളും അവരുടെ കുട്ടികളെ അല്ലെങ്കിൽ പുതിയ തലമുറയെ അവരുടെ നല്ല വശങ്ങൾ മാത്രമേ പഠിപിക്കു എന്ന് . സത്യമാണ് sir...! 🙏
@aaansi7976
@aaansi7976 3 жыл бұрын
ഈ കഥ കേട്ടപ്പോൾ വളരെ ഏറെ വിഷമം തോന്നി അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ഇനിയുള്ള തലമുറകൾക്ക് എങ്കിലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നും ഒരു രാജ്യത്തും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🌷♥️👍🤝🤝
@tomperumpally6750
@tomperumpally6750 3 жыл бұрын
ഇത്രയും ഭീകരമായ അവസ്ഥകളിലൂടെ കടന്നു പോയ ജനതയുടെ കഥകൾ അറിയുമ്പോഴാണ്, നമ്മളൊക്കെ എത്ര സമൃദ്ധമായി ആണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുക..
@jaimonmathew6464
@jaimonmathew6464 3 жыл бұрын
ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായത് കൊണ്ട് ഞാനോക്കെ ഇന്നും ജീവിക്കുന്നു. ദൈവത്തിന് നന്ദി. തുർക്കി എന്നും ഇന്ത്യയുടെ ശത്രുവാണ്
@eldhok27
@eldhok27 3 жыл бұрын
ചരിത്രം പറയുമ്പോൾ ആരെയാണ് ഭയക്കുന്നത് ....
@jijukonni9992
@jijukonni9992 3 жыл бұрын
ഞാൻ ഇപ്പൊൾ അർമേനിയയിൽ ആണ്,
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН