Oru Sanchariyude Diary Kurippukal | EPI 372 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 538,330

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_372
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 372 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 745
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@rejijoseph9069
@rejijoseph9069 3 жыл бұрын
സൂപ്പർ
@syamkumarp
@syamkumarp 3 жыл бұрын
Dear Sir, Namaskaram. Your chennel has world class content and it is way too under rated. Why not start an english channel as well, so that the whole world can benefit from it? Just a humble thought.
@joshybenedict5370
@joshybenedict5370 3 жыл бұрын
മലയാളികൾ അധികം സഞ്ചരിക്കാത്ത രാജ്യങ്ങളിലൂടെ ഒരു മലയാളിയുടെ ഹിച്ച് ഹൈക്കിങ്ങ് ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ലിങ്ങ് എപ്പിസോഡുകൾ തീർച്ചയായും കണ്ടിരിക്കാവുന്ന യുട്യൂബ് ചാനൽ ALBlN ON THE ROAD
@muhammedsuhaile8985
@muhammedsuhaile8985 3 жыл бұрын
(Chechnya) ye kurich parayamo?
@philipkuruvillah1905
@philipkuruvillah1905 3 жыл бұрын
@@syamkumarp by👍
@BrightKeralite
@BrightKeralite 3 жыл бұрын
മനോഹരം അവർണ്ണനീയം
@deepups2121
@deepups2121 3 жыл бұрын
Bright Keralite...👌
@sudeepkoroth1468
@sudeepkoroth1468 3 жыл бұрын
Athukkum melai😍
@mktroll4935
@mktroll4935 3 жыл бұрын
🎈🎈🎈🔥
@user-nx1ff9mz5k
@user-nx1ff9mz5k 3 жыл бұрын
Atu tanne sancharan jevitam manu oro vaktiyudeyum
@ArpEYsArtFacts
@ArpEYsArtFacts 3 жыл бұрын
അതെ
@exploringworld4262
@exploringworld4262 3 жыл бұрын
മനുഷ്യനെ വെറുക്കുന്നതിനു പകരം അവരെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഇത്തരം പ്രോഗ്രാമിന് എങ്ങിനെയാണ് ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നത്
@habeebrahman8218
@habeebrahman8218 3 жыл бұрын
🤘
@vishnus2837
@vishnus2837 3 жыл бұрын
embrace the things which teaches love ...and ditch books and religion which preaches hate.
@jishnus1548
@jishnus1548 3 жыл бұрын
Genocide എന്നു പറഞ്ഞതു കോണ്ടാകും😁😁😁😁😁
@manuthankachan8370
@manuthankachan8370 3 жыл бұрын
ഏത് അണുനാശിനി ഉപയോഗിച്ചാലും 99.9 മാത്രമേ നശിക്കൂ. 0.1 അവിടെ തന്നെ കാണും. ആ അണുക്കൾ ആണ് ഡിസ്റ്റലികിന് ഉടമസ്ഥർ......
@ajlanahamed7229
@ajlanahamed7229 3 жыл бұрын
KZfaq il dislike ഇല്ലാത്ത ഒരു വീഡിയോ കാണിച്ചു തരാൻ പറ്റുഒ!!..... എന്താ കാര്യം എന്നറിയില്ല എന്നാൽ എല്ലാത്തിലും കാണാം വെറുതെ കുറച്ചു പ്രകൃതികളുടെ ഒരു ഷോട്ട് എടുത്തു ഇട്ടാലും കാണും
@Sharon-cm2os
@Sharon-cm2os 3 жыл бұрын
ഇന്ത്യൻ ടൂറിസത്തിൻ്റെ പ്രധാന പ്രശ്നം ഇന്ത്യക്കാരുടെ വളരെ ബിലോ ആവറേജ് ആയ വൃത്തിബോധവും സൗന്ദര്യബോധവുമാണ്.
@sidharths5437
@sidharths5437 3 жыл бұрын
💯💯
@mudhassirmk4212
@mudhassirmk4212 3 жыл бұрын
Kooode ayimadhiyum
@babyrenjith8316
@babyrenjith8316 3 жыл бұрын
👍
@abdujaleel8584
@abdujaleel8584 3 жыл бұрын
Correct
@divinewind6313
@divinewind6313 3 жыл бұрын
Oru pashu thoyuthu panijalum athil oru bangi venam ennu SGK paranjathu orma varunu. Pakshe aadunika Indiayil athu kanunilla...athinte nalla oru udhaharanam aanu puyhiya Kerala Secretariat.
@abdulvahab6241
@abdulvahab6241 3 жыл бұрын
സാർ അസുഖമെല്ലാം മാറി പൂർണ ആരോഗ്യവാനയതിന് ശേഷം മാത്രം യാത്രകൾ ചെയ്യുക,, എല്ലാ നന്മകളും ഉണ്ടാവട്ടെ,,
@amreenbasheer4673
@amreenbasheer4673 3 жыл бұрын
Thankalku arogyavum deerkhayussum nerunnu ! Daivam anugrahikkattey. !
@fancyprince4640
@fancyprince4640 3 жыл бұрын
🙏🙏
@viswas_a
@viswas_a 3 жыл бұрын
ഒരിക്കൽ സന്തോഷ് സാറിനൊപ്പം സഞ്ചാരത്തിന്റെ സ്ക്രിപ്റ്റ് റൈറ്ററായ എ. യു. രതീഷ് കുമാറിനെയും ശബ്ദം നൽകുന്ന അനീഷ് പുന്നൻ പീറ്ററിനെയും ഒരുമിച്ചു സഞ്ചാരിയുടെ ഡയറി കുറിപ്പിൽ കാണാൻ ആഗ്രഹിക്കുന്നു
@chithramm8886
@chithramm8886 3 жыл бұрын
Definitely.....
@samcm4774
@samcm4774 3 жыл бұрын
വേണം
@Ayush-uw7eb
@Ayush-uw7eb Жыл бұрын
കണ്ടില്ലേ bro ☺️👍
@abeyvarghese4782
@abeyvarghese4782 3 жыл бұрын
ഇന്ന് അവധി ദിവസമായതു കൊണ്ട് കുഞ്ഞു മകളേയും കൂട്ടിയാണ് ഡയറിക്കുറിപ്പുകൾ കണ്ടത്. അവളും കണ്ട് വളരട്ടെ മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കുന്നത് സ്നേഹിക്കുന്നത്.💕 ചരിത്രവും സ്മാരകങ്ങളും സംരക്ഷിക്കുന്നത്.👍
@ArpEYsArtFacts
@ArpEYsArtFacts 3 жыл бұрын
അതെ, കൃത്യമായും പറഞ്ഞു. മാതൃകാപരം
@Jamshi36997
@Jamshi36997 3 жыл бұрын
Good👍😍
@YT-mu2bt
@YT-mu2bt Жыл бұрын
@Indiaworldpower436
@Indiaworldpower436 2 ай бұрын
❤️👍
@shabeer5050
@shabeer5050 3 жыл бұрын
സഫാറി യൂടൂബ് കണ്ട് കണ്ട് ഞാനും ലോകത്ത് പല രാജ്യങ്ങളും സന്ദർശിച്ച ഒരു ഫീലിംഗിൽ എത്തി.
@durga1391
@durga1391 3 жыл бұрын
എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് ഈ മനുഷ്യനോട് 😍😍😍🙏🙏
@Akanup-mv8it
@Akanup-mv8it Жыл бұрын
Yes
@Akanup-mv8it
@Akanup-mv8it Жыл бұрын
Saria 😍
@shameerks8242
@shameerks8242 3 жыл бұрын
പൊതുസ്ഥലം വൃത്തി ആയി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം നമ്മുടെ കുട്ടികളെയെങ്കിലും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം വരണം
@ArpEYsArtFacts
@ArpEYsArtFacts 3 жыл бұрын
അതെ സുഹൃത്തേ ശരിയയായ നിരീക്ഷണം..
@joyantony6524
@joyantony6524 3 жыл бұрын
എവിടെ .... ആര് പഠിപ്പിക്കും. നമ്മുടെ അധ്യാപകർ .... സ്കൂൾ പരിസരം പോലും വൃത്തിയായി സൂക്ഷിക്കുന്നില്ല.
@msnmsn5688
@msnmsn5688 3 жыл бұрын
ഇതൊക്കെ കുറെ മുന്നേ ഞങ്ങൾ ചർച്ച ചെയ്യുന്നതാണ്.. ആര് കേൾക്കാൻ.. സ്കൂളിൽ പണ്ടൊക്കെ ആഴ്ചയിൽ ഒരിക്കൽ പരിസരം വൃത്തയാകുന്ന ഒരു പരിപാടി ഉണ്ടായിരുന്നു..സ്കൂൾ പരിസരം.. ഇപ്പോ അത് ഉണ്ടോ എന്നറിയില്ല.. ഇന്നും എന്റെ കയ്യിൽ ന്തെങ്കിലും വേസ്റ്റ് ഉണ്ടെങ്കിൽ പൊതു സ്ഥലത്തേക്ക് വലിച്ചെറിയാൻ പ്രയാസം ആണ്..
@harikrishnanps152
@harikrishnanps152 2 жыл бұрын
Njan +2vil annu padikanae ,ennu vare paurabhotham ethennu schoolil padippichittilla , pakshe sanchaariyude dayarikkurippukal kanan thudangiyappol oru mittayi kadalaspolum vazhiyil kalayilla ,ethengilum waste indegil bagilo ,pocketsilo konduvannu vettil kalayum , paurabhotham schoolil padipikanam
@user-yx8bu1zy7s
@user-yx8bu1zy7s 2 жыл бұрын
@@joyantony6524 in
@vishalayr1
@vishalayr1 3 жыл бұрын
അർമേനിയയിൽ 2020 മാർച്ച്‌ 5ആം തീയതി പോയിരുന്നു ഞാൻ 3 ദിവസത്തേക്ക്. ലോകത്ത് covid മഹാമാരി പിടിമുറുക്കുന്നതിനു തൊട്ട് മുമ്പ്. സന്തോഷ്‌ സാറിന്റെ എപ്പിസോഡ് കണ്ടിട്ട് അന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ കുറച്ചു കൂടി അറിവുകൾ ആ യാത്രയിൽ സമ്പാദിക്കാമായിരുന്നു..!!!🙂 എന്റെ അനുഭവത്തിൽ വളരെ നല്ല ജനങ്ങൾ ഉള്ള നല്ല കാലാവസ്ഥ ഉള്ള ഒരു കൊച്ചു രാജ്യം..!!!
@niyasmusthafa7275
@niyasmusthafa7275 3 жыл бұрын
"SAFARI" എന്നും ഉള്ളിൽ കൊണ്ട്‌ നടക്കുന്ന ചാനൽ.....💓💥😍🌏
@ramdasunni661
@ramdasunni661 3 жыл бұрын
പണ്ട് ഞായർ ദിനങ്ങളിൽ സഞ്ചാരം കാണാൻ വേണ്ടി അടുത്ത വീട്ടിൽ പോയിരുന്നത് ഓർമ്മ വരുന്നു...
@sudeepkoroth1468
@sudeepkoroth1468 3 жыл бұрын
Yeah man...But some days they used to watch movie :( :( പിന്നെ നിരാശയോടെ തിരിച്ച് വീട്ടിലേക്ക് ഒര് നടത്തമാണ്. പക്ഷെ അ നടത്തത്തിൽ ഒര് തീരുമാനം എടുത്തിന്, വലുതായിട്ട് ഇതിൻ്റ CD വാങ്ങിക്കും എന്ന്.
@kkstorehandpost2810
@kkstorehandpost2810 3 жыл бұрын
യ്സ് ബ്രോ 2001 , 2002 കാലം
@jccherian
@jccherian 3 жыл бұрын
അർമേനിയ നേരിട്ടുകണ്ടപ്പോൾ ഞാൻ കാണാത്ത അതി മനോഹരമായ കാഴ്ചയുടെ മനോഹര വിവരണം . ഇതു കണ്ടിട്ട് അര്മേനിയയിൽ പോയാൽ മതിയാരുന്നു. ഹൃദ്യം
@HS-bj7cs
@HS-bj7cs 3 жыл бұрын
You ട്യൂബിൽ ഇപ്പോൾ ഞാൻ കാത്തിരിക്കുന്നുത് രണ്ട് പരിപാടികൾ കാണാനാണ്. 1) സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ . 2)വല്ലാത്തൊരു കഥ........ നിങ്ങളോ??? രണ്ട് പരിപാടികളും നമ്മളെ പിടിച്ചിരുത്തി കളയും.. അത്രയ്ക്ക് നല്ല അവതരണം ആണ്.
@nesmalam7209
@nesmalam7209 3 жыл бұрын
2nd one which youtube channel???
@abyprince9278
@abyprince9278 3 жыл бұрын
Njnum🥰
@santhoshkumarc2958
@santhoshkumarc2958 3 жыл бұрын
Bro, mine too..AIso..you can watch Julius Manuel's HisStories.. if you like you can..
@habeebrahman8218
@habeebrahman8218 3 жыл бұрын
Only സഞ്ചാരം
@vidhyarahul
@vidhyarahul 3 жыл бұрын
@@nesmalam7209 Asianet News
@vineethnayana4726
@vineethnayana4726 3 жыл бұрын
എത്ര രാജ്യങ്ങളിലുടെ യാണ് ഞാൻ സഞ്ചരിച്ചത്❤️❤️❤️❤️❤️ കേരളത്തിനു പുറത്തു പോകാത്ത ഞാൻ😭😭
@ukvlogsvideos8307
@ukvlogsvideos8307 3 жыл бұрын
ഞാൻ ആദ്യമായി സഞ്ചരിച്ച രാജ്യം😍 വളരെ നല്ല മനസുള്ള ആളുകൾ ഉള്ള രാജ്യം...! രണ്ട് ആഴ്ച കടന്ന് പോയത് അറിഞ്ഞതെ ഇല്ല ഞാൻ ❤
@reshmasreedhar1936
@reshmasreedhar1936 2 жыл бұрын
Quarantine ayruno?
@ukvlogsvideos8307
@ukvlogsvideos8307 2 жыл бұрын
@@reshmasreedhar1936 alla...😄 Njan Corona kk munne poyatha.. Russia il aarunnu job.. Thirich vanna vazhikk Georgia and Armenia visit cheythitta vannath.. Athaan paranjath😄😄 alland quarantine onnum alla dude😊😊
@johncysherrylal4199
@johncysherrylal4199 2 жыл бұрын
3 member family k ethra money venam...for an Armenian trip
@sukumaranm2142
@sukumaranm2142 Жыл бұрын
കാണാൻ, കേൾക്കുമ്പോൾ സാർ അഭിനന്ദനങ്ങൾ
@Linsonmathews
@Linsonmathews 3 жыл бұрын
സൺ‌ഡേ ആയോണ്ട് തന്നെ സന്തോഷ്‌ ചേട്ടന്റെ ശബ്ദത്തിൽ വീഡിയോ വരുമ്പോൾ നല്ല റിലാക്സ് ആയിട്ട് ഇരുന്ന് കാണാൻ കഴിയും 🤗❣️
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️❤️❤️❤️
@anjalianeesh7579
@anjalianeesh7579 3 жыл бұрын
👍
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
ഇവിടെ ഞായറും ഒഴിവില്ല. എന്നാലും ഇരുന്ന് കാണും 😍
@habeebrahman8218
@habeebrahman8218 3 жыл бұрын
Yaa
@anjelobino9683
@anjelobino9683 3 жыл бұрын
❤️❤️
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
പുതിയ സഞ്ചാരം എപ്പിസോഡിന്ന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 👍👍സഞ്ചാരം ഫാൻസ്‌ 😍😍🥰🥰💪💪
@ArpEYsArtFacts
@ArpEYsArtFacts 3 жыл бұрын
ഉണ്ടല്ലോ സുഹൃത്തേ
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
@@ArpEYsArtFacts 😍😍👍👍
@suhailiqbal3780
@suhailiqbal3780 3 жыл бұрын
ലോകത്തിന്റെ പുതിയ വാതായനങ്ങളിലേക്ക് ഞങ്ങളെ ഇനിയും കൊണ്ടുപോകാൻ അവിടുന്ന് കരുത്തനായിരിക്കൂ.. 💖
@habeebrahman8218
@habeebrahman8218 3 жыл бұрын
*എന്തോരം അനുഭവങ്ങളും എന്തോരം അറിവുകളും ആണ് ഓരോ യാത്രയും നമ്മുക്ക് സമ്മാനിക്കുന്നത്* 😍🤘 *സഞ്ചാരം ഫാൻസ്‌ ലൈക്*
@BAZZOKA5596
@BAZZOKA5596 3 жыл бұрын
ഉച്ചയൂണും കഴിഞ്ഞ് കിടന്ന് സഫാരി കാണാൻ എന്താ ഒരു സുഖം ❤❤❤❤ യുഎഇ പ്രവാസി
@SafeerSefi
@SafeerSefi Жыл бұрын
Abu dhabi il ninnu oru 500 aed kond Armenia or Georgia poyi varaa machaane, wizz air.
@naveenbenny5
@naveenbenny5 3 жыл бұрын
സർ ആരോഗ്യമൊക്കെ ശ്രദ്ധിക്കണം ❤️❤️😊😊😊☺️
@jojomj7240
@jojomj7240 3 жыл бұрын
അന്ന് അർമേനിയ എപ്പിസോഡ് മുഴുവൻ കണ്ടിരുന്നു... ആ സീനുകൾ ഇതിനിടയിൽ കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു.....
@cruzdaily229
@cruzdaily229 2 жыл бұрын
Armania.....aa paramparyathil thirich vann enn kettapol sandhosham🙏🏻❤️ ✝️
@merinjosey5857
@merinjosey5857 3 жыл бұрын
അർമേനിയൻ ഗ്രാമത്തിലെ സ്ത്രീകൾ ലവാഷ് ഉണ്ടാക്കുന്നത് കണ്ടും , പുരാതന പള്ളികളും ക്ഷേത്രവും വഴിയോരത്തെ കച്ചവട കാഴ്ചകളിലൂടെയും , ഭൂമി തെന്നിമാറുമ്പോൾ പിളർന്നു പോവുന്ന വീടുകൾ നോക്കിയും, ഞാനും എന്റെ അർമേനിയൻ യാത്ര തുടർന്നു,,,,
@magnumop1999
@magnumop1999 3 жыл бұрын
Ella video yilum undello...ivde sthira thamasam aano😂
@merinjosey5857
@merinjosey5857 3 жыл бұрын
@@magnumop1999ഇത് എന്റെ അറിവിന്റെ ലോകമാണ്, ഒരുപാട് ലോകവിവരം കിട്ടുന്ന ഇടം,അതുകൊണ്ട് ഞാനിവിടെ സ്ഥിര താമസമാക്കി😀
@ajayroshanroshan9230
@ajayroshanroshan9230 3 жыл бұрын
ഞാൻ ഞായറാഴ്ച എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ ശബ്‌ദത്തിന് ചില മാന്ത്രിക വോക്കൽ കോഡുകൾ ഉണ്ട്. ഞാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും നേരുന്നു.
@Rob_and_Jo
@Rob_and_Jo 3 жыл бұрын
അങ്ങനെ ഇന്ന് അർമേനിയയിൽ പോയ ഒരു ഫീൽ ഉണ്ടായി 😍😍.. SAFARI❣️❣️ഇ ഡിസ്‌ലൈക്ക് അടിക്കുന്നവർ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചവരും ഇതിലും നന്നായി സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ അവതരിപ്പിച്ചവരും ആണ് 😉😉
@Vinay_Krishnan
@Vinay_Krishnan Жыл бұрын
അറിയാതെ കൈ തട്ടി ഡിസ്‌ലൈക്ക് ആവാനേ വഴി ഉള്ളൂ.🤕🤕
@jishnudhadhakrishnan6046
@jishnudhadhakrishnan6046 Жыл бұрын
Njn pokuvanu 2022il armenia yilek
@jimsertable
@jimsertable 3 жыл бұрын
You have Armenian Indians living in Kolkata and Chennai. Both cities are having a street known as Armenian Street.
@abdulvahid93
@abdulvahid93 3 жыл бұрын
I'm a Malayali from Kerala living in the US. I have 7% of Armenian DNA in me. No idea about ancestors.
@jimsertable
@jimsertable 3 жыл бұрын
@@abdulvahid93 Maybe, no one is entirely pure in race, be it Malayalee, Tamil, Arab etc
@abdulvahid93
@abdulvahid93 3 жыл бұрын
@@jimsertable So true.
@josephnicholas2686
@josephnicholas2686 3 жыл бұрын
I have visited Armenian Church at Chennai. It is now managed by one Armenian from Ernakulam Kerala. Armenians were there in Cochin
@keralanaturelover196
@keralanaturelover196 3 жыл бұрын
@@josephnicholas2686 stop man. Armenian only one man in Chennai church. Armenian never in kerala. No one in Kolkata too.
@pubgcheck9159
@pubgcheck9159 3 жыл бұрын
കൊച്ചനിയൻ 😁😁
@rayzbroz7013
@rayzbroz7013 3 жыл бұрын
ഇപ്പോൾ 24ചാനലിൽ യെമനിലുള്ള അഹമ്മദ് എന്ന അന്ധനായ ബാലൻ കുട്ടികൾക്കു പഠിപ്പിച്ചുകൊടുക്കുന്നത് കണ്ടു.സപ്പോൾ ഇന്ന് സഞ്ചാരത്തിൽ കണ്ട യെമനിലെ കാഴ്ചകൽ ഓർമ വന്നു. വല്ലാത്ത ഒരു അനുഭവം.You r rlly great..
@fellassworld
@fellassworld 3 жыл бұрын
തൂണിലും തുരുമ്പിലും ചരിത്രമുണ്ട് ❤️❤️❤️❤️
@jeenas8115
@jeenas8115 3 жыл бұрын
അർമേനിയ യിൽ കൊച്ചനിയൻ .ജോർജിയായിൽ ,ഷോട്ടൻ ,എന്ന Neurologist നെ ഓർത്ത് പോയി. ❤❤❤❤❤
@sidharths5437
@sidharths5437 3 жыл бұрын
Anniku most favorite edris annu jibuti lle ayale orikalum marakula edris and mamaki 🥰🔥
@sudeepkoroth1468
@sudeepkoroth1468 3 жыл бұрын
@@sidharths5437 തേക്കും കിട്ടാതെ കൈയും വീശി തിരിച്ച് വരുന്ന സീൻ😂😂😂😂😂
@sidharths5437
@sidharths5437 3 жыл бұрын
@@sudeepkoroth1468 😆😆
@CANVASARTS123
@CANVASARTS123 3 жыл бұрын
നമ്മുടെ നാട്ടിൽ അതുപോലെ വഴിയോരത്ത് വെച്ചു മദ്യം വിറ്റാൽ ഉള്ള അവസ്ഥ😂
@abinthomas3673
@abinthomas3673 3 жыл бұрын
Outside kerala, namuk roaf il que onnm nikkate thanne vedikavunnate ollu Just oru store il povunna pole
@mohanvideoschelakkara6235
@mohanvideoschelakkara6235 3 жыл бұрын
അങ്ങനെ ഇവിടെയും വിൽക്കാൻ തുടങ്ങിയാൽ വളരെ കുറച്ചു ദിവസങ്ങൾക്ക് ഭയങ്കര തിരക്കായിരിക്കും... പിന്നെ ഒരു സാധാരണ പച്ചക്കറി കടയിലെ തിരക്ക് മാത്രമേ ഉണ്ടാകൂ... മദ്യം ദുർലഭമാകുമ്പോളാണ് ആസക്തി കൂടുന്നത്..
@muhammedshereef1005
@muhammedshereef1005 9 ай бұрын
സന്തോഷ്‌ മലയാളിക്കുതന്നകൊച്ചനിയൻ. കാരൻ
@vinilchacko6908
@vinilchacko6908 3 жыл бұрын
സ്കൂൾ കാലഘട്ടത്തിലെ ഒരു ലഞ്ച് ബ്രേക്ക് കഴിഞ്ഞ് തുടങ്ങിയ ഒരു മനോഹരമായ ഹിസ്റ്ററി ക്ലാസ് പോലെ...
@radhakrishnankg5740
@radhakrishnankg5740 3 жыл бұрын
വളരെ ഹൃദ്യമായ കാഴ്ചകളും അവയേക്കാൾ ഹൃദ്യമായ അവതരണവും
@allabout1550
@allabout1550 3 жыл бұрын
ഇവിടെ അതൊക്കെ രുചിച്ചു നോക്കാൻ നൽകിയാൽ പിന്നെ അവിടെ കാണാൻ കഴിയുന്നത് നീണ്ട ക്യൂ ആയിരിക്കും😂
@habeebrahman8218
@habeebrahman8218 3 жыл бұрын
😋🤪
@manjushaaaa1642
@manjushaaaa1642 3 жыл бұрын
Selfishness um corruption um😒 . Ee politicians undakkunna Kodikal Elam chakumbol kondupokillallo.
@mejoNedumkandam
@mejoNedumkandam 2 жыл бұрын
എന്താ നിങ്ങളുടെ സൗണ്ട് അത് ഭയങ്കരമായിട്ട് ആകർഷിക്കുന്നു
@mithunnambiar1433
@mithunnambiar1433 3 жыл бұрын
One minute of silence for those who wastes their time watching stupid BiG Boss than watching such informative shows
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
People have different tastes bro
@mithunnambiar1433
@mithunnambiar1433 3 жыл бұрын
@@jalajabhaskar6490 agree but more often people go for jumk compared to such informative shows bcs they're not exposed to these shows by eldees.
@vakkachan1
@vakkachan1 3 жыл бұрын
thaankal paranjathu shariyaanu chilathu nammude manasine malinappeduthum, njan kaanumaayirunnu ippol kaanarilla, athu kondu yathoru prayojanavumilla oru positive energyium shubhapti viswasavum athil ninnu labhikkunnilla
@mithunnambiar1433
@mithunnambiar1433 3 жыл бұрын
@@vakkachan1 correct sir!! Inganathe paripaadikalke marketing onnum illa ath kond yuva generation ithine patti adikam ariyunilla.
@samcm4774
@samcm4774 3 жыл бұрын
അപ്പോൾ Bigg Boss കാണുന്ന ലോകം എഭാടുമുള്ള പല രാജ്യങ്ങളിൽ ജീവിക്കുന്നവർ പോട്ടൻമാർ ആണ് എന്നാണോ പറഞ്ഞുവരുന്നത്..? Bigg Boss ഒരു Universe show ആണ് അതിന്റെ India ൽ ഉള്ള മലയാളം പതിപ്പാണ് Asianet ൽ ഉള്ള Bigg Boss
@madhavram7457
@madhavram7457 3 жыл бұрын
Respect to Armenia 🇦🇲 and salute to them for rebuilding and preserving monuments and historical sites. അർമേനിയൻ ജനത അനുഭവിച്ച ദുരിതങ്ങൾ അവിടുത്തെ ക്രിസ്ത്യൻ സമൂഹം അനുഭവിച്ച അക്രമങ്ങൾ അവരുടെ പലായനങ്ങളും ഈ ഗുഹമോണാസ്ട്രികൾ കണ്ടാൽ മനസിലാകും. ഇതേപോലെ പല പുരാതന ഓർത്തോഡോക്സ് ദേവാലയങ്ങളും മൊണാസ്ട്രിളും അർമേനിയയിലും, തുർക്കിയിലെ കോസ്റ്റനിനോപോളിലും (ഇസ്താൻബുൽ), സിറിയയിലെ ഡമാസ്കസിലും, ഈജിപ്തിലെ അലക്സ്ൻഡ്രിയിലും ഒക്കെ കാണാൻ സാധിക്കും. റോമാ ക്രിസ്ത്യൻസ് പോലെ ലോകത്തിലെ ആദ്യ ക്രിസ്ത്യൻ സെറ്റില്മെന്റുകൾ ആയിരുന്നു ഇവരും, പക്ഷെ മിക്ക പള്ളികളും മൊണാസ്ട്രികളും ഒട്ടമൻ-കാലിഫ പടയോട്ട കാലഘട്ടങ്ങളിൽ പിന്നീടും ഈ പറഞ്ഞപോലെയും തകർത്തെറിയപെട്ടു. ഏറ്റവും അവസാനമായി ഐസ് സിറിയയിലെയ പല പഴയ പള്ളികളും തകർത്തു കളഞ്ഞു..
@cruzdaily229
@cruzdaily229 2 жыл бұрын
🙏🏻
@shareefe2002
@shareefe2002 3 жыл бұрын
ടെലിവിഷൻ പരിപാടികളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പരിപാടി. സത്യസന്ധമായ, ഭാവന പൂർണമായ വിവരണം കേട്ടിരുന്നു പോവും അവിടങ്ങളിലൂടെ സഞ്ചരികുന്നത് പോലെ
@exploringworld4262
@exploringworld4262 3 жыл бұрын
സഫാരിയെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല
@vennuc424
@vennuc424 3 жыл бұрын
അർമേനിയ എന്ന സ്വപ്നസമാനമായ സുന്ദരനഗരത്തിലൂടെ വെളുത്ത ലോലയായ ദേവാഗനമാരുടെ നാട്ടിലൂടെ നടന്നു പോയ ഒരു അനുഭവം വൈനും മഞ്ഞുകണം യിറ്റുവീണ പഴങ്ങളും നാവിൽ നുണഞ്ഞ ഒരു സുഖം. Great സന്തോഷ്‌ സർ.
@krishnakumark2021
@krishnakumark2021 2 жыл бұрын
സഞ്ചാരം വളരെ മനോഹരമാണ് പ്രിയ സന്തോഷ് സാർ അങ്ങയുടെ വർണ്ണനയിലൂടെ ഞങ്ങളെ അവിടെ കൊണ്ടുപോയിരിക്കുന്നു, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ
@anithaani2403
@anithaani2403 4 ай бұрын
ആ അമ്മമാരെ കുറിച്ച് അങ്ങ് പറഞ്ഞ വാക്കുകൾ അത് എന്നിൽ രോമാഞ്ചം ഉളവാക്കി ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏
@akhilpvm
@akhilpvm Жыл бұрын
*അർമേനിയയുടെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം ഒരു പുതിയ അനുഭവം ആയിരുന്നു* ✌️💕
@sajeermohammed6647
@sajeermohammed6647 4 ай бұрын
ഇപ്പോൾ ആർമിനിയയിൽ ഇരുന്നു വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു 💖
@satheeshkannan5452
@satheeshkannan5452 3 жыл бұрын
I have been in Armenia for 3 days...very loving People, enjoyed a lot. With lots of love 💗
@anilkumar-ex4me
@anilkumar-ex4me 7 ай бұрын
വിരോധമില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ
@junaidjunu2941
@junaidjunu2941 3 жыл бұрын
എനിക് ഏറ്റവും ഇഷ്ടപ്പെട്ട channelum പരുപടിയും...ഒരു തരി പോലും ബോർ അടിപ്പിക്കാത്ത പരുപാടി
@ms4848
@ms4848 3 жыл бұрын
സഫാരിയിലെ ആർമിനിയൻ എപ്പോസോഡ് എല്ലാം കണ്ടിരുന്നു.. ഈ വിവരണവും കൂടി കേട്ടപ്പോൾ കൂടുതൽ സന്തോഷം
@melvinabraham1515
@melvinabraham1515 3 жыл бұрын
ഒരിക്കൽ എങ്കിലും പോകാൻ പറ്റിയിരുന്നെങ്കിൽ.. സാരമില്ല ഇത് കണ്ടപ്പോൾ പോയത് പോലെ തന്നെ. Thank u sirr
@srayan1306
@srayan1306 3 жыл бұрын
Turky തകർക്കുന്ന ഒരു പാവം രാജ്യം മെല്ലെ മെല്ലെ ഒരു മതത്തെയും അവരുടെ സംസ്കാരത്തെയും തുർക്കി വളരെ "സമധാന മത " ത്തൊടെ തകർക്കുന്നു
@TheAswin12
@TheAswin12 3 жыл бұрын
Everytime i see garni temple ,acid Pauli's cercle set plays in my head ♡
@salilar.a5651
@salilar.a5651 3 жыл бұрын
ആരെകൊണ്ട് പറ്റും സന്തോഷ്‌ജി ഇതുപോലെ വർണിക്കാൻ....😍😍
@mohankumarms5725
@mohankumarms5725 3 жыл бұрын
Santhosh George Sir , After the operation you looks anemia and tired. Please take care...
@josevarghese8498
@josevarghese8498 3 жыл бұрын
Simple, humble, noble presentation.. Welcome back santhoshsir. Please take care your health.. Looks little bit tired.
@tinssebastian5175
@tinssebastian5175 3 жыл бұрын
സന്തോഷേട്ടാ അവതരണം ഒരു വല്ലാത്ത ഫീൽ തരുന്നുണ്ട്... നിങ്ങൾ ഒരു സംഭവം തന്നെയാണ് കേട്ടോ ❤
@amalmathew5661
@amalmathew5661 3 жыл бұрын
Santhosh sir🔥❤️
@user-rq6ff1yp8r
@user-rq6ff1yp8r 2 жыл бұрын
അർമെനിയയിൽ ഇരുന്ന് കൊണ്ട് ഇത് കാണുന്ന ഞാൻ 😍
@muhammedrafi2155
@muhammedrafi2155 Жыл бұрын
Bro ente brother avide jobin varan nikkunnund entha abipprayam
@anilkumar-ex4me
@anilkumar-ex4me 7 ай бұрын
നമ്പർ ഒന്ന് തരാമോ പ്ലീസ്
@ransonstravel8815
@ransonstravel8815 5 ай бұрын
Hii
@sathianathantk9282
@sathianathantk9282 3 жыл бұрын
അതിസുന്ദരമായ ഒരു പരിപാടി എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല ഒന്നും പറയാനില്ല
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Santhosh Sir, Your presentation is excellent. We love your episodes. Good wishes to Sancharam.
@MSArtCafe
@MSArtCafe 3 жыл бұрын
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാറുണ്ട്. ഓരോന്നും അത്യുജ്വലം. എങ്കിലും ഈ എപ്പിസോഡിന്റെ " അസാധാരണ വേഗത " അമ്പരപ്പിച്ചു. രോഗാവസ്ഥയുടെ ഇടവേളയിൽ മറ്റാരോ എഡിറ്റ് ചെയ്ത പ്രതീതി...
@sibin143Rytbe
@sibin143Rytbe 2 жыл бұрын
Sancharathilae Oro video kanumbolum nammal orikalum samayam kalayunnilla..oro secondsum we r investing in ourselves for gaining knowledge..!! Chilavakunna samayathinu mulyam tharunna oru channel 😍😍🥰🥰..!! Big Salute to Santhosh Sir and his team..🙏
@shajahant9562
@shajahant9562 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ്. കാണാൻ കൊതിയാകുന്ന സ്ഥലങ്ങളിൽ കൂടിയുള്ള യത്രകൾ.
@rajandaniel1532
@rajandaniel1532 3 жыл бұрын
Seen the episode as i am in amrminia an ancient and lovely scene no other chanel can contribute my hearty congratulation
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
ഒരോ യാത്രയും skg sir നമുക്ക് പുതിയ അനുഭവങ്ങൾ ആണ് പങ്ക് വെക്കുന്നത് 👍👍
@David-zf1xt
@David-zf1xt 3 жыл бұрын
You just touched the nerves of every humans who watches Santhosh ♥️
@abhijithks1329
@abhijithks1329 3 жыл бұрын
Prays for your good health. Sir ji❤️
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Santhosh sir nte anubhavam kelkumbol oro vekthikalkkum yathraye snehikkan thonnum.avatharanam kondum drishyanumbhavam kondum mikachu nilkunna channel.oru Sanchariyude diary kuruppukal mikachu nilkunna programme annu.always supports the channel❤️
@statistics4931
@statistics4931 3 жыл бұрын
ഇന്ത്യയേക്കാൾ സാമ്പത്തികമായി പിന്നിൽ ഉള്ളരാജ്യങ്ങൾക്കു പോലും സൗന്ദര്യവും വൃത്തിയും നമ്മളെക്കാൾ\ ഉണ്ട്
@jineshdamodharan6729
@jineshdamodharan6729 2 жыл бұрын
India worldile 5th sambathika shakthiyanu ennal vrithiyude karyathil nammude munnil 150 rajyangal undavum
@mathewthomas2605
@mathewthomas2605 3 жыл бұрын
വളരെ വിജ്ഞാനം പകരുന്ന വിവരണം നന്ദി സർ...
@santhoshkkmkumar5838
@santhoshkkmkumar5838 3 жыл бұрын
What a clear explanation santhosh... 🖤🖤
@charlesa1000
@charlesa1000 3 жыл бұрын
SGK face looks so weak... grooming team please consider it God bless him with good health 🙏
@sheeja.george7007
@sheeja.george7007 3 жыл бұрын
You are such a talented person. You have to do more for our country.. Praying..
@plateitsimple
@plateitsimple Жыл бұрын
I have been to Armenia 🇦🇲 beautiful place and people .
@shanoosroom
@shanoosroom 3 жыл бұрын
കോരനും കൊച്ചനിയനും.. അടിപൊളി 👌👌👌
@pkskurupanikkadi1430
@pkskurupanikkadi1430 2 жыл бұрын
ഗംഭീര വിവരണം, അഭിനന്ദനങ്ങൾ വളരെ നന്ദി
@naveenbenny5
@naveenbenny5 3 жыл бұрын
Excellent Presentation!!❤️❤️❤️❤️
@peacebewithus270
@peacebewithus270 3 жыл бұрын
Armenia is the country of good hearted and brave people
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
ഒത്തിരി ഇഷ്ടമായി❤️
@mariammavarghese6595
@mariammavarghese6595 2 жыл бұрын
How excellent your presentation. There is no words to praise you to show all world by setting at home through KZfaq.
@sheeja.george7007
@sheeja.george7007 3 жыл бұрын
God bless you.. 🙏🙏🙏
@umeshms1996
@umeshms1996 5 ай бұрын
നേരിട്ട് കണ്ടത് പോലുള്ള അനുഭവം... സൂപ്പർ 👏👏👍
@mountainway8061
@mountainway8061 3 жыл бұрын
അർമേനിയ ഇഷ്ടം സന്തോഷ്‌ സാറും ഇഷ്ട്ടം ❤❤
@nawafkv1684
@nawafkv1684 3 жыл бұрын
നന്ദി 🙏
@aravindshambu8350
@aravindshambu8350 3 жыл бұрын
സന്തോഷ് sir അത്ഭുതം ആണ് ♥♥♥
@vipinns6273
@vipinns6273 3 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@jilcyeldhose9802
@jilcyeldhose9802 3 жыл бұрын
❤❤❤❤❤❤❤❤❤❤🌹🌹🌹🌹thank you sir..... You are greate
@shuaibrsabu2306
@shuaibrsabu2306 3 жыл бұрын
Duduk 3000years old music instrument ❤️❤️ love that sound
@NandakumarPsairam
@NandakumarPsairam 2 жыл бұрын
Santhosh, I had been seeing your posts before but never fully giving attention. It is very interesting and am a fan of yours now and want to see more of your videos. I must congratulate you for making it interesting
@mathewthomas2605
@mathewthomas2605 3 жыл бұрын
ഗാർമിനോയേക്കുറിച്ചുള്ള വിവരണം മനോഹരം
@viasworld7409
@viasworld7409 3 жыл бұрын
Was waiting... ❤
@annleo10
@annleo10 2 жыл бұрын
Sir , you are a beautiful story teller … somehow for me I like this program more than sanchari… I like the details you share … ❤️
@rinuthomas6754
@rinuthomas6754 3 жыл бұрын
വളരെ നല്ല വിഡിയോ മനോഹര കാഴ്ചകൾ 🥰🥰🥰
@renijose4830
@renijose4830 2 жыл бұрын
Now we are in Armenia for corantain Superb historical city Wonderful
@kamaladevi8365
@kamaladevi8365 2 жыл бұрын
Thanks again 💕👍🙏❤️
@dr.unnimelady6227
@dr.unnimelady6227 3 жыл бұрын
U r a great narrator the India had ever seen. Best Wishes.
@jainygeorge1752
@jainygeorge1752 10 ай бұрын
THANKS MR SANTHOSH , GOOD NIGHT. 🎉
@hjunaidthalappuzha
@hjunaidthalappuzha 2 жыл бұрын
അർമേനിയാ എന്ന രാജ്യം കുറെ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിനെക്കുറിച്ചു നേരാവണ്ണം അറിയുന്നത് 😍
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 85 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 10 МЛН