Oru Sanchariyude Diary Kurippukal | EPI 437 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 342,847

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_437
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 437 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 406
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@jayalakshmitc1196
@jayalakshmitc1196 2 жыл бұрын
Ug
@jayalakshmitc1196
@jayalakshmitc1196 2 жыл бұрын
U
@islandlife6570
@islandlife6570 2 жыл бұрын
Waiting for seychelles vlogs....
@islandlife6570
@islandlife6570 2 жыл бұрын
Seychelles story please...
@sportsmedia1018
@sportsmedia1018 2 жыл бұрын
തവണകളായി പൈസ അടയ്ക്കാൻ പറ്റുമോ.. കളിയാക്കിയതല്ല ❤❤❤
@kavyakrishnakumar1599
@kavyakrishnakumar1599 2 жыл бұрын
നമ്മൾ ഇന്ത്യാക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അബ്ദുൾ കലാം sir ആണ്. എന്നാൽ നമ്മൾ മലയാളികളെ രാജ്യങ്ങൾ കാണാൻ പഠിപ്പിച്ചത് സന്തോഷ് sir ആണ്.
@brazil4440
@brazil4440 2 жыл бұрын
Oh 😁
@pradeepnair5751
@pradeepnair5751 2 жыл бұрын
App uragan padippichhathara?..
@kavyakrishnakumar1599
@kavyakrishnakumar1599 2 жыл бұрын
@@pradeepnair5751 👀
@murshidpvmurshidpv9641
@murshidpvmurshidpv9641 2 жыл бұрын
ya
@sabual6193
@sabual6193 2 жыл бұрын
ഇത് വരെ കാവ്യ എത്ര സ്വപ്നം കണ്ടു എത്ര രാജ്യത്തിൽ പോയി.
@noushadparambadannoushad8306
@noushadparambadannoushad8306 2 жыл бұрын
മതം അമിതമായാൽ വാ ളെടുക്കും... മദ്യം അമിതമായാൽ വാള് വെക്കും .. സഫാരി സ്ഥിരമായി കണ്ടാൽ... ചിന്ത ശേഷിയുള്ളവരായി വളരും... മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കും.... പുതിയ ആശയങ്ങൾ കൈവരും... പൗരബോധമുള്ളവരാകും... ചരിത്ര ബോധമുള്ളവരാകും....എല്ലാത്തിലുമുപരി ഇഛാശക്‌തി കൊണ്ടും, ലക്ഷ്യബോധം കൊണ്ടും, കഠിനമായ പരിശ്രമം കൊണ്ടും ജീവിതത്തിൽ വിജയിക്കാമെന്നു മനസിലാകും... ✍️നൗഷു
@Printovarghese
@Printovarghese 2 жыл бұрын
Safari kandal matham illatha manushanakan pattum
@adukkathabiii318
@adukkathabiii318 Жыл бұрын
Crt bro👍
@aswathyks6405
@aswathyks6405 15 күн бұрын
True 🎉
@Sandeep-fh9up
@Sandeep-fh9up 2 жыл бұрын
ദൈവം തന്ന ജീവിതം 100% usefulayi ഉപയോഗിക്കുന്ന ഒരു മനുഷ്യൻ 😊😊🙏👍
@ashrafpc5327
@ashrafpc5327 2 жыл бұрын
പല മലയാളികളും ഇപ്പോഴും ധരിച്ചു വെച്ചിരിക്കുന്നത് കേരളത്തേക്കാൾ സുന്ദരമായ പ്രകൃതിരമണീയമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ ലോകത്ത്‌ വേറെ ഇല്ല എന്നാണ്. ആ തെറ്റിദ്ധാരണയെല്ലാം പൊളിച്ചെഴുതുകയാണ് താങ്കളുടെ സഞ്ചാരം അവർക്ക് കിട്ടിയ പ്രകൃതി ഭംഗി അവർ അതിമനോഹരമായ രീതിയിൽ പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ വളരെ വൃത്തിയോടും വെടിപ്പോടും കൂടി സംരക്ഷിക്കുന്നു. നമ്മൾ അത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു അതിനെ നശിപ്പിക്കുന്നു. ഇതാണ് അവരും നമ്മളും തമ്മിലുള്ള മാറ്റം.
@Linsonmathews
@Linsonmathews 2 жыл бұрын
അണു ബോംബ്, സുനാമി... എല്ലാ പ്രശ്നങ്ങളിൽ നിന്നും കുതിച്ചുയർന്ന രാജ്യം 👌 ജപ്പാന്റെ വിശേഷങ്ങൾ സന്തോഷ്‌ ചേട്ടൻ പറയുമ്പോൾ, അതൊരു vibe തന്നെ 🤗❣️❣️❣️
@eft5620
@eft5620 Жыл бұрын
Earthquake
@user-vt1no8mt3e
@user-vt1no8mt3e 2 жыл бұрын
നിങ്ങളൊരു ജിന്നാണ് സന്തോഷേട്ടാ.. മനോഹരമായ ശബ്ദംകൊണ്ട് മനസ്സിനെ കീഴടക്കുന്ന,നിങ്ങളിലേക്ക് അഡിക്റ്റാക്കുന്ന നാർക്കോട്ടിക് വോയ്‌സിനുടമയായ ജിന്ന്. 😍😍😍
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍🥰🥰ഇവിടെ ടെക്നോളജി വളരുന്നതിന് അനുസരിച്ചു വർഗിയതയും വളരുന്നു
@jithinbabuk8352
@jithinbabuk8352 2 жыл бұрын
ഒരു ചെറിയ കറക്ഷൻ പറയാൻ ഉണ്ട് ചുവന്ന കവാടം ഉള്ള അമ്പലങ്ങൾ Shrine ആണ് അവർ ഷിന്ടോ മദപ്രകാരം ജീവിക്കുന്നവരാണ് . ബുദ്ധ അമ്പലങ്ങൾ ബ്രൗൺ നിറം ഉള്ളതായിരിക്കും അത് Temple എന്ന് പറയും . ഞാൻ ജപ്പാനിൽ ആണ് ജീവിക്കുന്നത് .
@avnvk7602
@avnvk7602 2 жыл бұрын
There is a little bit correction. The temples which have red arch that is shrine.budha temples will be brown known as temple.
@eft5620
@eft5620 Жыл бұрын
ബുദ്ധ ആരാധനാലയം പഗോഡ എന്നല്ലേ അറിയപ്പെടുന്നത്
@Nizar713
@Nizar713 2 жыл бұрын
ഈ കഥ പറച്ചിലിനിടയിൽ ഒരിക്കലും ഞാൻ എന്ന് പറഞ്ഞു കേട്ടിട്ടില്ല.. എപ്പോഴും നമ്മൾ എന്നാണ് പറയുന്നത്.. നമ്മൾ പോകുന്നത്.. നമ്മൾ കാണുന്നത്... അങ്ങനെ അങ്ങനെ... അതാണ് ഈ കഥ പറച്ചിൽ നമുക്ക് ഇത്ര ഹൃദ്യമാവുന്നത്.. ❤❤
@ajmalnavas8954
@ajmalnavas8954 2 жыл бұрын
5, 6 vattam paranjittundu☺️☺️☺️☺️❤️❤️❤️
@jobinjose1241
@jobinjose1241 Жыл бұрын
7.00
@sanu-123
@sanu-123 2 жыл бұрын
ഇതൊക്കെ ആണ് മനുഷ്യനു വേണ്ട പരിപാടികള്‍....
@salamkalliyth5297
@salamkalliyth5297 2 жыл бұрын
സന്തോഷ് സാർ ചിന്തിക്കുന്ന മാതിരി ഞാനും ചിന്തിക്കാറുണ്ട് പഴയ കൂട്ടുകാരെയും പഴയ നാട്ടുകാരെയും പഴയ കാലത്തെയും ഒഴിവ് ഉണ്ടാവുമ്പോൾ ചിന്തിക്കാറുണ്ട്
@avnvk7602
@avnvk7602 2 жыл бұрын
You think like santhosh sir when you get free time?
@abdulreqeebkm1020
@abdulreqeebkm1020 2 жыл бұрын
കഴിഞ്ഞു ഇനി അടുത്ത എപ്പിസോഡ് ന് ഇനി ആറു ദിവസം ആറു മാസം പോലെ കാത്തിരിണം.... 😭
@rashidkv4
@rashidkv4 2 жыл бұрын
അടുത്ത എപ്പിസോഡിന് ..കണ്ടെന്റ് prepair ചെയ്യുന്ന സന്തോഷ് സാറിന്റെ മാനസികാവസ്ഥയും....കാണാൻ
@anupriyap.s8026
@anupriyap.s8026 2 жыл бұрын
മനസ്സ് എത്ര കലുഷിതമാണെങ്കിലും മിനിറ്റുകൾക്കുള്ളിൽ സ്വസ്ഥമാക്കുന്ന മാന്ത്രികവിദ്യ താങ്കളുടെ വാക്കുകൾക്കുണ്ട്. താങ്കളുടെ ഒപ്പം കേൾവിക്കാരനും സഞ്ചരിക്കാൻ സാധിക്കും. എത്ര tensed ആയിരുന്നാലും സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കേട്ട് കഴിഞ്ഞ് സുഖമായി ഉറങ്ങാം.
@shanilmuhammed1060
@shanilmuhammed1060 2 жыл бұрын
യാത്ര ഗുരുനാഥന് ആശംസകൾ നേരുന്നു. ഇനിയും നല്ല വീഡിയോസ് upload ചെയ്യാൻ 💯❤
@mymemories8619
@mymemories8619 2 жыл бұрын
എനിക്ക് അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ സാറിൻറെ ക്ലാസിലെ ഒരു വിദ്യാർത്ഥി ആയാൽ മതി
@jobinkarett1438
@jobinkarett1438 2 жыл бұрын
അഭിമാനത്തോടെ പറയട്ടെ.. ഈ ജന്മത്തിൽ നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ആണല്ലോ..❤️❤️.
@jobinkarett1438
@jobinkarett1438 2 жыл бұрын
പോസിറ്റീവ് എനർജി മാത്രം വിതറുന്ന ഒരു പച്ചയായ മനുഷ്യൻ... ❤️❤️
@Leyman06
@Leyman06 Жыл бұрын
Yes വിവരമുള്ള sapien
@daredevil6052
@daredevil6052 2 жыл бұрын
ചുമ്മാ ഒന്ന് ചെക്ക് ചെയ്തത് നന്നായി.ഇല്ലെങ്കിൽ ഇത് മിസ്സ് ആയേനെ...സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ട്ടം.... അതും ജപ്പാനിൽ😍😘🔥
@rameesali
@rameesali 2 жыл бұрын
Happy World Environment Day 2022, Let’s nurture the nature so that we can have a better future.
@nothinggamingcollabwithnot9997
@nothinggamingcollabwithnot9997 2 жыл бұрын
Hi enne mind cheyade
@NikhilNiks
@NikhilNiks 2 жыл бұрын
എന്തായാലും മത വർഗീയതയും കൊലപാതക രാഷ്ട്രീയവും നിറഞ്ഞ നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഭൂകമ്പങ്ങളും സുനാമിയും നിറഞ്ഞ ജപ്പാനിൽ തന്നെയാണ് 😌
@ubaidmhamza2363
@ubaidmhamza2363 2 жыл бұрын
18:00 - 21:00 My favourite part of this എപ്പിസോഡ് കാരണം ഞാനും അത്തരം ചിന്തകളും random fantasies ഉം ഇഷ്ടപ്പെടുന്നു. ✨️✨️✨️✨️✨️
@girishkraj9642
@girishkraj9642 2 жыл бұрын
നമ്മൾ സ്വപ്നത്തിൽ കൂടി മാത്രം കാണാൻ സാധിക്കുന്ന ലോക രാജ്യങ്ങൾ നമ്മളെ കാണിച്ചു തന്ന മഹാനായ സന്തോഷ്‌ ചേട്ടന് ഹൃദയംനിറഞ്ഞ ആശംസകൾ. അദ്ദേഹം പറഞ്ഞുതരുന്ന നമ്മുക്ക് നടപ്പാക്കുവാൻ നമ്മൾ ഓരോ ആളുകളും ശ്രമിക്കാം.
@John-lm7mn
@John-lm7mn 2 жыл бұрын
Oro episode kanumbolum യാത്ര ചെയ്യാനുള്ള ആവേശം കൂടി വരുന്നു. Thank you SKG💕💕
@jayan3281
@jayan3281 2 жыл бұрын
അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു🙏
@earthaph5977
@earthaph5977 2 жыл бұрын
😇🌏
@shamithkayyalakkath5918
@shamithkayyalakkath5918 2 жыл бұрын
ഇന്ന് ജൂൺ 5.. ലോക പരിസ്ഥിതി ദിനം വികസനം എന്നത് പ്രകൃതിയുമായുള്ള ഒരു കൂടിച്ചേരൽ കൂടി ആണെന്നു ജപ്പാൻ നമുക്ക് കാണിച്ചുതരുന്നു!
@Silver-Clouds
@Silver-Clouds 2 жыл бұрын
ഇന്ന് ജപ്പാൻ 20 വർഷത്തിന് ശേഷം എത്രയോ ഡെവലപ്പ് ആയിട്ടുണ്ടാവും.. ❤️❤️❤️❤️😍.. എനിക്കും പോണം.. അവിടെ
@navaseu6065
@navaseu6065 2 жыл бұрын
Onnichu..pokaam....
@muhammedrafeeq4673
@muhammedrafeeq4673 2 жыл бұрын
totel aetra avum
@julyietgeorge4560
@julyietgeorge4560 2 жыл бұрын
സന്തോഷ് ചേട്ടാ നിഞൾ കാരണം ഞഞൾ ലോകം കാണുന്നു നന്ദി നന്ദി നന്ദി 💐💐💐♥️🌹🌹😇😇😇😇😇😇😇😇
@haridas005
@haridas005 2 жыл бұрын
True
@mp.paulkerala7536
@mp.paulkerala7536 2 жыл бұрын
ഗംഭീരം, സുന്ദരം,സന്തോഷം . കാതിന് കൂളിർമയോകുന്ന അവതരണം. S G. K 💓💓
@tvmpanda
@tvmpanda Жыл бұрын
ഇദ്ദേഹത്തിന്റെ സഞ്ചാരം ഒരു വികാരം ആണ് ... എന്ത് നന്നായി അവതരിപ്പിക്കുന്നു ❤❤❤ ഇതേ ജപ്പാനിലോട്ടു ഈയിടെ സുജിത് ഭക്തനും പോയിരുന്നു ... ആ വിഡിയോയും ഇതും കണുമ്പോൾ അറിയാം ഈ വീഡിയോയുടെ ഒരു റേഞ്ച് എന്താണെന്നു ❤❤
@nicetomeetyou..
@nicetomeetyou.. 2 жыл бұрын
16:55 cute കുട്ടൻ 😍😍😍
@renji9143
@renji9143 2 жыл бұрын
ജൂൺ 5പരിസ്ഥിതി ദിന ആശംസകൾ. ഇന്ന് പ്രേക്ഷകർക് കൊടുത്ത നല്ല സന്ദേശം ഉള്ള വീഡിയോ 👌👌👌
@rajeshkurumath580
@rajeshkurumath580 2 жыл бұрын
ജീവിതത്തില്‍ വളരെ അടുക്കും ചിട്ടയും ഉള്ളവര്‍ക്കേ ഇത്തരത്തില്‍ ഒരു ഗംഭീര യാത്രാ അനുഭവം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയൂ. കാണുകയും പകര്‍ത്തുകയും മാത്രമല്ല, അത് വരും കാലത്തേക്കായ് ഇദ്ദേഹം സൂക്ഷിച്ചു വക്കുന്നു. ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പങ്കുവക്കുന്നു. ഇദ്ധേഹത്തേക്കാളും വലിയ യാത്രാഭ്രാന്തുള്ളവര്‍ ഒരുപാടുകാണും. പക്ഷെമുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ അടുക്കും ചിട്ടയുമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. Keep going sir.
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ ശ്രീ സന്തോഷ് ജോർജ് കുളങങര ❤️
@mathewkl9011
@mathewkl9011 2 жыл бұрын
ജപ്പാനിലെ ഗ്രാമ ഭംഗി അവർണനീയം, അതി മനോഹരം. സന്തോഷ്‌ സാറിന്റെ വിവരണവും കൂടി ആവുമ്പോൾ മറക്കാനാകാത്ത അനുഭവം. മലയാളത്തിന്റെ, മലയാളിയുടെ മഹാ ഭാഗ്യമാണ് സന്തോഷ്‌ സർ 🙏🙏
@socratesphilanthropy4937
@socratesphilanthropy4937 2 жыл бұрын
കേരളത്തിൽ ഒരുവിധം ഏരിയ റോഡുകൾ കവർ ചെയ്യുന്നുണ്ട് പക്ഷെ അഗ്നി പർവതവും ഒന്നും ഇല്ലാതെ തന്നെ മനുഷ്യ നിർമിതമായ ഗർത്തകൾ താണ്ടി ഒരു മനോഹരമായ thrilling യാത്ര നമ്മുടെ നാട്ടിൽ മാത്രമേ സാധ്യ മാകു
@sivaprasad6308
@sivaprasad6308 2 жыл бұрын
🤣
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജപ്പാന്റെ ഹരിത പൂർണ്ണമായ വീഡിയോ കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ❤️❤🥰🥰🥰
@pq4633
@pq4633 2 жыл бұрын
ആകെ ഒരു ജീവിതം നല്ല വികസനം നല്ല ജീവിതം. ഭാഗ്യം ചെയ്ത കുറെ രാജ്യക്കാർ.
@sahalpc9806
@sahalpc9806 2 жыл бұрын
ഞായർ ആഴ്ച ആയാൽ പിന്നെ ഡയറി കുറിപ്പിന് വെയ്റ്റിംഗ് ആണ്..
@taniatom3117
@taniatom3117 2 жыл бұрын
👍👍
@avnvk7602
@avnvk7602 2 жыл бұрын
Are you waitinh for diary kuruppu all sundays
@rainoldpr6967
@rainoldpr6967 2 жыл бұрын
Japanese = Intelligent, hardworking, logical thinking, perfectionists.
@girijaek9982
@girijaek9982 Жыл бұрын
ഇത്രയും ആർദ്രത യുള്ള മനസ്സിനുടമയായ താങ്കൾ യാത്രകളിലൂടെ നേടുന്നത്‌ ആരോടും പറഞ്ഞറിയിക്കാനാവില്ല.ചെറിയൊരുകുട്ടിയെ കണ്ടുമുട്ടിയ വിവരണം ഇത്രയും ഹൃദ്യമായി അവതരിപ്പിച്ചതിനു നന്ദി..സ്ഥലവർണനകൾ മാത്രം ഒരുയാത്രവിവരണമാവുന്നില്ല.ഒരു മന്ത്രികവൈദഗ്ധ്യം താങ്കളുടെ വിവരനങ്ങളിൽകാണുന്നു..ഇനിയും വളരെക്കാലം യാത്രകൾ നടതാനവട്ടെ..ഈശ്വരൻ അനുഗ്രഹിക്കട്ടെ
@aswin6129
@aswin6129 2 жыл бұрын
സന്തോഷ് ഏട്ടാ, ഈ അടുത്താണ് എൻ്റെ ഫ്രണ്ട്സ്, ഫാമിലി ഒരു കാര്യം എന്നോട് പറഞ്ഞത്, എൻ്റെ ഭാഷ വല്ലാതെ മാറി ഇരിക്കുന്നു പോലും ഞാൻ അച്ചടി ഭാഷ നല്ല പോലെ സംസാരിക്കുന്നു. കോഴിക്കോട്,വടകര ആണ് എൻ്റെ സ്ഥലം. ഇവിടത്തെ ഭാഷ ശൈലി നിങ്ങൾക്ക് അറിയാമല്ലോ,തുടക്കത്തിൽ എനിക്കും അൽഭുതം ആയി ഒടുവിൽ എനിക്ക് മനസ്സിലായി ആ വലിയ സ്വാധീനം നിങ്ങൾ ആണെന്ന്. ഞായറാഴ്ച ഒന്ന് ആയാൽ നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്. (മൂന്ന് വർഷം ആയി സ്ഥിരം കാഴ്ചക്കാരൻ ആണ്) Thank you SGK
@shermmiladasa8848
@shermmiladasa8848 2 жыл бұрын
ആ കുട്ടി ഇത് കണ്ടിരുന്നെങ്കിൽ... 😊
@9119ias
@9119ias 2 жыл бұрын
എപിജെ അബ്ദുൾകലാമും സന്തോഷ് ജോർജ് കുളങ്ങരെയെയും ഇന്നത്തെ സമൂഹം മാതൃകയാക്കിയാൽ നമ്മുടെ നാട് രക്ഷപെടും
@abivlogs8178
@abivlogs8178 2 жыл бұрын
ഈ ഫോണിൽ കാണുന്ന കാഴ്ച്ചകൾ എത്രകണ്ട് അനുഭൂതിദായകമാണ് തരുന്നതെങ്കിൽ ഇത് നേരിൽ കണ്ടവരുടെ സന്തോഷം എത്ര മാത്രം വലുതായിരിക്കും🤔🌹
@arunphilip7275
@arunphilip7275 2 жыл бұрын
ജപ്പാൻ ഗ്രാമങ്ങളെകുറിച്ച് sir വാതോരതെ പ്രശംസിക്കുന്നത് കേട്ടപ്പോ ഞാൻ ആലോചിച്ചത് ആ നാട്ടിലെ ഭരണാധികാരികളെ കുറിച്ച്.. ഉദ്യോഗസ്തരെകുറിച്ച്..കഴിവുള്ള, നീതിബോധമുള്ള ഭരണാധികാരികളെയും ഉദ്യോഗ സ്ഥരെയും നാടിന് ലഭിക്കുകന്നുവച്ചാ ഭാഗ്യം തന്നെ ..
@arunphilip7275
@arunphilip7275 2 жыл бұрын
@XLR 8 wow .. തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷേ ഞാൻ പറയും ഇത് ഭരണാധികാരികളുടെ പിടിപ്പുകേട് തന്നെയെന്ന്..കാരണം താങ്കൾ പറഞ്ഞ പൊതുബോധം ശീലിപ്പിക്കപ്പെടെണ്ടതുണ്ട്..അതും വിദ്യഭ്യാസത്തിൽ ഉൾപ്പെടുത്തി തലമുറകളെ ഇവിടെ വളർത്തി എടുക്കേണ്ടതുണ്ട്
@nightappleispoisonapple8762
@nightappleispoisonapple8762 2 жыл бұрын
@XLR 8 absolutely correct
@bestmarket6297
@bestmarket6297 2 жыл бұрын
താങ്കളുടെ ഡയറികുറിപ്പിലെ ഇതുവരെ മറക്കാത്ത യാത്രാ വിവരണം ജിബുട്ടിയിൽക്കൂടി ഉള്ള വിവരണം ആണ് അതിലെ കഥാപാത്രങ്ങൾ ആയ ഇദ്രീസിനെയും., മമാക്കിയെയും ഒരിക്കലും മറക്കാൻ പറ്റില്ല
@fasambalathu
@fasambalathu 2 жыл бұрын
സഞ്ചാരം.. ❤ അതിന്റെ സ്റ്റാൻഡേർഡ് ഒന്നു വേറെ തന്നെ. ❤
@binibiniviju6899
@binibiniviju6899 2 жыл бұрын
Sunday ഈ പ്രോഗ്രാം കാണാൻ പറ്റാതെ മറ്റെന്തെങ്കിലും എൻഗേജ്മെന്റ് attend ചെയ്യേണ്ടി വരുമ്പോൾ വലിയ നഷ്ടബോധത്തോടെ ആണ് പോകുന്നത്. 😍 എങ്ങനെയെങ്കിലും തിരിച്ചെത്തി സ്വസ്ഥമായിരുന്നു SGK യെ കേൾക്കണം എന്നതാണ് ചിന്ത. ❤️അറിവിന്റെ, മാനവികതയുടെ, അതിരുകളില്ലാത്ത സ്നേഹത്തിന്റെ സ്വരം..
@seena8623
@seena8623 2 жыл бұрын
സ്വർഗ്ഗം താണിറങ്ങി വന്നതോ അങ്ങനെ ആ പാട്ട് ഓർത്തു ഇതെല്ലാം കണ്ടപ്പോൾ ഇങ്ങനെയിങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞു സന്തോഷ് സാറിനെ എല്ലാവിധ അനുഗ്രഹങ്ങളും നൽകണമേ എന്ന പ്രാർത്ഥനയോടെ
@balakrishnanchenicherry8005
@balakrishnanchenicherry8005 2 жыл бұрын
അതിഗംഭീരമായി കാഴ്ചവട്ടങ്ങളും അവതരണവും. ആശംസകൾ. 🎉
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
17:50 🥰 19:07 🥳 Ente athe mind 😁
@dennisjohn9986
@dennisjohn9986 2 жыл бұрын
നമ്മൾ എപ്പോഴും ഇവിടെ.... ലിംഗവും തപ്പി... നടക്കുകയാണ്
@salahudeenkodambi6246
@salahudeenkodambi6246 2 жыл бұрын
ഡയറിക്കുറിപ്പിന്റെ ഓരോ എപ്പിസോഡും കേൾക്കുമ്പോൾ ഇതിനപ്പുറം മറ്റൊന്നുമില്ല വിചാരിക്കും. പക്ഷേ അതിനേക്കാൾ മനോഹരമായിരിക്കും അടുത്ത എപ്പിസോഡ്. 👌👌👌
@namshidkp
@namshidkp 2 жыл бұрын
സാർ പറയുന്ന അതിമനോഹരം,, ഗംഭീരം.. ഒക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ് 👍👍👍
@aaansi7976
@aaansi7976 2 жыл бұрын
ഇന്നത്തെ വീഡിയോയിൽ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം ഈ വീഡിയോ നമ്മളുടെ കേരളം ഭരിക്കുന്ന അധികാരികൾ കണ്ടിരുന്നെങ്കിൽ ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം കൂടിയാണ് അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ഒരുപാടിഷ്ടമായി കണ്ണിനും മനസ്സിനും കുളിർമ യായി ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിതിനും വിവരിച്ചു പറഞ്ഞു തന്നതിനും ഒരുപാട് നന്ദി ഈ ശബ്ദവും വിവരണവും മനസ്സിനെ കീഴടക്കി നാട്ടിൽ വന്നിട്ട് വേണം സാറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് 😊💐
@vijayakrishnanpk8048
@vijayakrishnanpk8048 9 ай бұрын
ലോകം എന്താണ് എന്ന് ഈ ചാനൽ കാണുമ്പോൾ മനസ്സിൽ ആകും, മൂന്നാകിട സീരിയൽ കാണുന്ന നേരം പലരും ഇത് പോലെ ഉള്ള ചാനൽ കാണുകയാണങ്കിൽ മനസിന് ഒരു കുളിർമയും, ഉന്മേഷവും കിട്ടും
@tomdominicdominic3540
@tomdominicdominic3540 2 жыл бұрын
ഓർമ്മകളെപ്പറ്റിയുള്ള പരാമർശം .............beautifull
@NOUSHADCLK
@NOUSHADCLK 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരിന്നു…👏👏👏👏👏
@vineethkumar.a3534
@vineethkumar.a3534 2 жыл бұрын
സർ ന്റെ next യാത്രയിൽ ജപ്പാൻ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. 2003 ഇലെ ജപ്പാൻ ഇങ്ങനെയാണെങ്കിൽ 2022ഇലെ അവസ്ഥ അങ്ങയിൽ നിന്ന് തന്നെ compare ചെയ്തു കേൾക്കാൻ ആഗ്രഹിക്കുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽ കൂടുതൽ focus ചെയ്തുള്ള ഒന്ന്...
@rajesh5492
@rajesh5492 2 жыл бұрын
2003 ille japanum indiayum thamille ethra vyethyasamanu
@vineethkumar.a3534
@vineethkumar.a3534 2 жыл бұрын
@@rajesh5492 അതാണ്.. അപ്പോ ഇന്നത്തെ അവസ്ഥ 🥺
@santhoshkichu6255
@santhoshkichu6255 2 жыл бұрын
സന്തോഷ്‌ സർ ഒരു സംഭവം തന്നെ 😘
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
പണത്തിൻ്റെ പോരായ്മ അല്ല പൗരബോധത്തിൻ്റെ പോരായ്മ തന്നെ നമ്മുടെ രാജ്യത്തിൻ്റെ വികസനം കുറയുന്നതിൻ്റെ കാരണം എന്ന് തോന്നുന്നു. ഇവിടെ ഒരു പൊതു കക്കൂസിൽ പോലും ധൈര്യമായി ഉപയോഗിക്കാൻ കഴിയില്ലല്ലോ.
@ashiquewilson7753
@ashiquewilson7753 2 жыл бұрын
Last samurai സിനിമ കണ്ടപ്പോൾ തോന്നിയതാണ്.. ജപ്പാനിൽ കൊറേ ദിവസം താമസിക്കണം എന്ന് 😍😍😍
@SOAOLSRY
@SOAOLSRY 2 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ നല്ല ഒരു ഇൻഫർമേറ്റീവ് ഗൈഡ് ആയാൽ കേരളത്തിൽ വലിയ സാധ്യതകൾ ഉണ്ട്. നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും വൃത്തിയും വെടിപ്പുമുള്ള പശ്ചാത്തലം സൃഷ്ടിക്കട്ടെ.
@raregroups
@raregroups 2 жыл бұрын
പൈസ കൊടുത്ത് റോള്ളർ കോസ്റ്ററിൽ കയറി ഛർദ്ദിച്ച് നിലവിളിച്ച് അവശരായി വരുന്ന പ്രതിഭാസം - ഗംഭീര കാഴ്ചയാണത് ❤️❤️
@abhilashkrishna8056
@abhilashkrishna8056 2 жыл бұрын
Sir with great respect. Can't wait one week pls. U the great man after fr. APJ abdulkaam sir. Love u ❤. Praying for ur health and happiness
@s_a_k3133
@s_a_k3133 2 жыл бұрын
എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ സാധിക്കുന്ന വൈകാരികമായി കാണാതെ വിവേകത്തോടെ കാര്യങ്ങൾ മനസിലാക്കുന്ന ഒരു ജന സമൂഹം വികസിക്കും നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല... നമ്മൾ ഇവിടെ ടെലിവിഷൻ ഷോയിലെ ആൾകാർക്ക് ആർമി ഉണ്ടാക്കി കളിക്കുവാ ✌🏾
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 2 жыл бұрын
സാർ, നിങ്ങൾ ഇങ്ങനെ ഒറ്റക്കിരുന്നു കഥ പറയുന്നതാണ് എനിക്കിഷ്ടം. എങ്കിലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ കഴിയു
@avnvk7602
@avnvk7602 2 жыл бұрын
You like very much that he tell the story as alone?
@photon623
@photon623 2 жыл бұрын
കഴിക്കുന്നതും കഴിച്ചതുമായ ഫുഡിനെ കുറിച്ച് ഇലാബറേറ്റ് ആയി വർണ്ണനകൾ ഇല്ലാത്തതാണ് സന്തോഷ് സാറിൻ്റെ ഒരു വലിയ പ്രത്യേകത ആയി തോന്നുന്നത്. മറിച്ച് ആ സമയം കൂടി മനുഷ്യനെ കുറിച്ച് അവൻ കടന്നു വന്ന ചരിത്രങ്ങളെ കുറിച്ച്, നാളെകളെ കുറിച്ച് ദാർശനികവും വലിയ പോസിറ്റിവിറ്റി തരുന്ന ചിന്തകൾക്കായി മാറ്റിവെക്കുന്നു. ഒരു യഥാർത്ഥ സഞ്ചാരി ❤️
@speedtest8166
@speedtest8166 2 жыл бұрын
Ithupolathe programs schoolil strict aayitt konduvaranam. Or there should be a section of curriculum that shows how other countries are, how they make their country better places n how 5eir education changes peoples behaviour so on
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
Really Amazing.Japan muzhuvan Kanda feel. Thank u ❤️❤️😌😌.katta waiting for next episode
@jojijoseph6889
@jojijoseph6889 2 жыл бұрын
ചെക്കനെ ഞങ്ങൾ പൊക്കിയിരിക്കും 😎
@jforjobofficial
@jforjobofficial 2 жыл бұрын
Are you in Japan?
@amarnatha5008
@amarnatha5008 2 жыл бұрын
Waiting aarunu ❤️
@csunni3561
@csunni3561 Жыл бұрын
Sri.Santhosh George Kulangara: താൻകളുടെ സഫാരി ചാനലും അതിൽ കൂടി സംപ്രേഷണം ചെയ്യുന്ന യാത്ര വിവരണങ്ങളും എത്ര മനോഹരമാണെന്ന് എനിക്ക് വാക്കുകളിൽ കൂടി അറിയിക്കാൻ സാധൃമല്ല.ഒരുപക്ഷെ താൻകളുടെ യാത്ര വിവരണങളോട് കിടപിടിക്കാൻ ഈ ലോകത്ത് തന്നെ വേറെ ആരും ഉണ്ടാവില്ല എന്നാണ് എന്റെ ദ്രിഡവിശ്വാസം.ഈഒരു സംരംഭത്തിനും അത് സൗകര്യപ്പെടുത്തികൊടുത്ത യുടൃബ് ചാനലിനും ഞാൻ എല്ലാ ആശംസകളും നേരുന്നു.
@girishkumar7110
@girishkumar7110 2 жыл бұрын
santhoshji you are an inspiration to many
@ShahanshaMuhammed
@ShahanshaMuhammed 2 жыл бұрын
ഹൃദ്യമായ അവതരണം. വീണ്ടും ജപ്പാനിൽ പോയ പ്രതീതി. ❤️❤️❤️
@ibrahimibru1517
@ibrahimibru1517 2 жыл бұрын
ലോക പരിസ്ഥിതി ദിനം... 🌱💚 ജപ്പാൻ.. 🌱💚
@user-xn8lw5rf4x
@user-xn8lw5rf4x 2 жыл бұрын
ഈ മനുഷ്യൻ പദ്മശ്രീ അർഹിക്കുന്നുണ്ട്..
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
എഴുത്തുകാരൻ യുകി യോ മിഷിമ യെയും ഓർമ്മ വന്നു.😊👍
@pankajamnarayanan9445
@pankajamnarayanan9445 2 жыл бұрын
SGK സഹോദരന് ഹൃദയം നിറഞ്ഞ ആശംസകൾ. Your vision is amazing. എന്തൊരു ഗംഭീര കാഴ്ചകളാണ് നമ്മുടെ ഈ തലമുറയ്ക്കും വരാൻ പോകുന്ന തലമുറയ്ക്കും ചിത്രീകരിച്ചിരിക്കുന്നത്. പറയാൻ വാക്കുകളില്ല. അതുപോലെ ഭാഷ പ്രാവിണ്യം അതി ഗംഭീരം. തങ്ങളെപോലെ വേറെ ആരും ഇല്ല. You are simply great.
@radhanair788
@radhanair788 2 жыл бұрын
Super presentation.Thank you.God bless you.🙏🏻🙏🏻🙏🏻♥️♥️♥️👍.
@jojomj7240
@jojomj7240 2 жыл бұрын
അതെ ആ കുട്ടിക്ക് ഇപ്പോൾ ഒരു 21 വയസ്സ്... എവിടെ ഉണ്ടാകുമോ ആവോ? സർ പറഞ്ഞത് പോലെ ഞാനും ചിലപ്പോൾ ചിന്തിക്കാറുണ്ട്.... സഞ്ചാരത്തിലെ ദൃശ്യങ്ങൾ കാണുമ്പോൾ... ഇവർ എല്ലാം അവിടെ അടുത്ത് താമസിക്കുന്നവർ ആയിരിക്കുമോ? എന്നൊക്കെ... 1922 ൽ ജീവിച്ചിരുന്നവർ ചിന്തിച്ചു കാണുമോ ഒരു 100 വർഷം കഴിയുമ്പോൾ 2022 ഇൽ ഈ ലോകം എങ്ങനെ ആയിരിക്കുമെന്ന്..... അങ്ങനെ ചിന്തിക്കുന്നത് ഒരു സുഖം തന്നെയാണ്
@margaretdevassy1351
@margaretdevassy1351 2 жыл бұрын
Traveling with you by your EPI s..Lucky Me!! A feelgood factor.
@manump2972
@manump2972 2 жыл бұрын
ആ പയ്യനെ ഇനിയും കണ്ടുമുട്ടിയാൽ ഒരു വീഡിയോ ഇടാൻ മറക്കരുത് 💙
@eft5620
@eft5620 Жыл бұрын
കണ്ടാൽ ഇനി അറിയാൻ പറ്റത്തില്ല മംഗോളിയൻ വംശജർ അല്ലെ ജാപ്പനീസ് ആൾക്കാർ
@haleemahameed8402
@haleemahameed8402 Жыл бұрын
Sanchariyude diary kurippukal is a stress relief material❤️
@kbuluwar1448
@kbuluwar1448 2 жыл бұрын
ഡയറി കുറിപ്പുകൾ❤️
@3yearsago938
@3yearsago938 2 жыл бұрын
ഇതൊക്കെ ആർക് വേണം 😏 ഈ കാലത്തും ഞങ്ങൾക്ക് വർഗീയത ആണ് 😁
@olayamb
@olayamb 2 жыл бұрын
Well said 🙏🏼 Greetings from Japan ❤️ Hope will meet you during your next Japan visit 😊
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
I could wish to see Nalini cheachi pic as well...Santhosetta u saw all of your tour guide pic or video, who helped u this sacharam excluding Nalini cheachi😒😒
@PubgLover-gg3vq
@PubgLover-gg3vq 2 жыл бұрын
Santhosh sir🥰🥰🥰
@dilshanibrahim8882
@dilshanibrahim8882 2 жыл бұрын
Kanda kaaychakal ..ath Poole manoharamaayi parayuka yennath .valare valliya oru kayiv thanne aan ..♥️♥️♥️
@noblemottythomas7664
@noblemottythomas7664 2 жыл бұрын
this voice and this presentation....👍 shoot cheyann pattatha place ingane detail cheyunnath valare nallatharikm
@abdulazeezn
@abdulazeezn 2 жыл бұрын
ഡയറി കുറിപ്പുകൾ 🌹👍🙋‍♂️
@balakrishnanchenicherry8005
@balakrishnanchenicherry8005 2 жыл бұрын
നന്നായിട്ടുണ്ട് , ഏറെ🙏
@Godofficialkeralam
@Godofficialkeralam 2 жыл бұрын
ആധുനിക കാലത്തെ യാത്ര മനുഷ്യൻ, അതിലേറെ ഇത്ര വിവരണം.... വാക്കുകൾക്ക് അതീതമായി...
@clausvonstauffenberg1430
@clausvonstauffenberg1430 2 жыл бұрын
പഴയ സഞ്ചാരം വീഡിയോ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടോ ?
@TheRenjithrajan
@TheRenjithrajan 2 жыл бұрын
സന്തോഷ് ചേട്ടാ നിങ്ങള് മുത്താണ് 🥰🥰🥰ഞങ്ങളൊക്കെ ലോകം ചുറ്റി കാണാൻ ഉള്ള inspiration 🥰🥰🥰
@Miscxpres
@Miscxpres 2 жыл бұрын
Aa പയ്യൻ്റെ ഫോട്ടോ നമ്മുടെ ജപ്പാൻ friends nte groupil ഇട്ടിട്ടുണ്ട്....ഒന്ന് നോക്കാം ..അവനെ കണ്ട് പിടിക്കാൻ പറ്റുമോ എന്ന്....
@shafer.k.cnileshwar8967
@shafer.k.cnileshwar8967 Жыл бұрын
Bro japanil evideyan nan Gunma prefecture
@bijurajan6016
@bijurajan6016 2 жыл бұрын
Ethra kandalum mathiyakilla SKG avatharippikunna Oro episodum 😍
@bineeshdesign6011
@bineeshdesign6011 2 жыл бұрын
ജപ്പാനിൽ ഒരു മെട്രോ വരുമ്പോൾ അവിടെയുള്ള ഭരണാധികാരികൾ ചിന്തിക്കുന്നത് ജനങ്ങൾക്ക് മികച്ച സൗകര്യം നൽകാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നാണ്, ഇവിടെ നേരെ തിരിച്ചാണ് ചിന്തിക്കുന്നത് എനിക്ക് എത്ര കമ്മീഷൻ കിട്ടും..? എന്തിക്കെന്താണ് ലാഭം..?? ഈ ചിന്താഗതി ഇന്നും മാറിയിട്ടില്ല..സിമൻ്റ് പോലും ഇല്ലാതെ എന്തിന് കമ്പി പോലും ഇല്ലാതെ പാലവും കെട്ടിടങ്ങളും ഉണ്ടാക്കി കാശ് വാരുന്ന രാഷ്ട്രീയക്കാർ ആണ് നമ്മുടെ ശാപം
Magellan’s Expedition 3 | Malayalam | Julius Manuel | HisStories
53:25
Little girl's dream of a giant teddy bear is about to come true #shorts
00:32
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 9 МЛН