പുലിത്തലവൻ പ്രഭാകരന്റെ വീട്ടിൽ | യാത്രയിലെ രസങ്ങൾ - ബൈജു എൻ നായർ: ഭാഗം 5 | Baiju N Nair

  Рет қаралды 554,674

Baiju N Nair

Baiju N Nair

4 жыл бұрын

പുലിത്തലവൻ പ്രഭാകരന്റെ വീട്ടിൽ....
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in/
#Srilanka #LTTE #Trip #Malayalam #BNN #Baiju N Nair

Пікірлер: 856
@nizarpalamukku2945
@nizarpalamukku2945 3 жыл бұрын
ഞാൻ ഒരു മലയാളി ആണെങ്കിലും തമിഴ് മക്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്, തമിഴ് മക്കൾ അനുഭവിച്ച കഷ്ടപാടുകൾ ഓർത്താൽ ഒരിക്കലും തമിഴ് പുലികളെ കുറ്റം പറയില്ല
@shibushibuu1174
@shibushibuu1174 Жыл бұрын
സത്യം
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
❤️❤️🙏🙏 സത്യം
@saifalip334
@saifalip334 4 жыл бұрын
പുതിയ വാഹനങ്ങളെ പരിചയപ്പെടാൻ ഇത്രയും മലയാളം youtube ചാനൽസ് ഇല്ലാത്ത ഒരു കാലത്ത് ബൈജു എൻ നായർ അല്ലെങ്കിൽ ഫാസ്റ്റ് ട്രാക്ക് എന്ന് ടൈപ്പ് ചെയ്തു കൊണ്ട് പുതിയ വാഹന വിശേഷങ്ങൾ സന്തോഷത്തോടെ ആസ്വദിച്ചിരുന്നവർ ലൈക്ക്
@divakarank8933
@divakarank8933 4 жыл бұрын
അങ്ങേയറ്റം ലാളിച്ചു വഷളാക്കിയ ജനതയാണ് കേരളീയർ...... സാർ പറഞ്ഞത് എത്രയോ വാസ്തവം. രസകരമായ വിവരണം, അഭിനന്ദനങ്ങൾ.
@catwalk100
@catwalk100 3 жыл бұрын
സ്വാതന്ത്രസമരത്തിലും കേ രളത്തിന് കാരൃമായി പങ്കില്ല ! ഉപ്പുകുറുക്കലും മലബാർഹി ന്ദു വിരുദ്ധ "മതരാജൃം"ഉണ്ടാ ക്കിയതും മറ്റു മാണ് സ്വാത ന്ത്ര പോരാട്ടം ? !!!😆🤣😂
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 3 жыл бұрын
@@catwalk100 ഹിന്ദു ഭീകരവാദി
@catwalk100
@catwalk100 3 жыл бұрын
@@user4gjgzjzhs637dhdh ഭക്ഷണ ത്തിനു മുന്നിലെത്തിയാൽ !എന്നല്ലേ ഉദ്ദേശിച്ചത് ..OK 😆🤣😂
@jayaprasadmathilakath6807
@jayaprasadmathilakath6807 3 жыл бұрын
@@user4gjgzjzhs637dhdh you Jihadi☹️
@akhilkrishnan2989
@akhilkrishnan2989 4 жыл бұрын
ഇന്ന് വരെ നമ്മൾ കേള്‍ക്കാത്ത ശ്രീലങ്കയുടെ ഒരു വെത്യസ്ഥമായ യാത്ര അനുഭവം...പതിവ് പോലെ ബൈജു ചേട്ടൻ നന്നായി അവതരിപ്പിച്ചു...❤️
@sureshnambiar7448
@sureshnambiar7448 4 жыл бұрын
Verymuch intresting
@sreedharanearath2099
@sreedharanearath2099 3 жыл бұрын
Very good explanation,
@ayyappantv6546
@ayyappantv6546 3 жыл бұрын
@@sreedharanearath2099 ¼
@veeravarmaraja522
@veeravarmaraja522 3 жыл бұрын
യാത്രാനുഭവങ്ങൾ ഇഷ്ടപ്പെട്ടു....
@jabbarmenilaath2946
@jabbarmenilaath2946 3 жыл бұрын
Very interesting speech
@mornigstar9831
@mornigstar9831 4 жыл бұрын
അർദ്ധരാത്രിയിൽ വീഡിയോ ഇട്ടാലും കേൾക്കാൻ റെഡിയാ🌷👌😍
@RameshKumar-sk6ly
@RameshKumar-sk6ly 4 жыл бұрын
Hai
@RamachandranChendekatt
@RamachandranChendekatt 3 жыл бұрын
Iam a eye witness for the whole story and more you narrated. Excellent!!!! I was there from 25 July 1987 to 10th May 1989. Purpose Operation (International peace keeping force,INDIAN ARMY)
@prasadz1028
@prasadz1028 3 жыл бұрын
I too tried to come from IAF, but not got chance. My two or three friends got chance in IPKF operation.
@kurukshetrawar6680
@kurukshetrawar6680 3 жыл бұрын
Great Sir.....
@cijoykandanad
@cijoykandanad 3 жыл бұрын
Salute why so anger among srilankan tamilian against india thanks
@rajmalayali8336
@rajmalayali8336 3 жыл бұрын
Is it true Indian Army raped even old women. My Srilankan Tamil friend told me she saw herself an old lady raped and hanged by our army men. The murder of Rajive Gandhi was the retaliation for those kind bad things. That's what my Tamil Srilankan friends say.
@bijujoy7141
@bijujoy7141 Жыл бұрын
IPKF
@saleelmuhammed1517
@saleelmuhammed1517 4 жыл бұрын
യുദ്ധം എന്താണെന്ന് അറിയാത്ത ലാളിച്ചു വഷളാക്കിയ ഒരു ജനത... കേരളം...💯💯💯ബൈജു ചേട്ടനോട് ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം എന്ന് ആഗ്രഹമുണ്ട്... എന്തെന്നാൽ സംസാരം കേൾക്കുമ്പോൾ ഇൻസ്പിരേഷൻ ആണ് കിട്ടുന്നത്... അത് നേരിട്ട് കിട്ടുമ്പോഴുള്ള അനുഭവം... 😍😍
@catwalk100
@catwalk100 3 жыл бұрын
സ്വാതന്ത്രസമരത്തിലും കേ രളത്തിന് പങ്കില്ല ? ഉപ്പു കു റുക്കിയതും ..മലബാർ ഹി ന്ദുവിരുദ്ധ കലാപത്തിലൂടെ "മതരാജൃം"(ആദൃ പാക്കിസ് ഥാൻ ? ) !!! ഉണ്ടാക്കിയതും മറ്റുമാണ് നമ്മുടെ സ്വാതന്ത്ര സമര പോരാട്ടം ? !! 😆🤣😂
@prasadz1028
@prasadz1028 3 жыл бұрын
തികച്ചും സത്യമായ വസ്തുത. സ്വാതന്ത്ര്യം നമ്മൾക്ക് ഫ്രീ ആയിട്ട് കിട്ടുന്നു എന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ ഒട്ടു മുക്കാലും മലയാളികളും. എന്നാല് അതിനു വേണ്ടി സ്വന്തം സ്വാതന്ത്ര്യം ബലി കൊടുത്തു സാധാരണ ജനങ്ങളുടെ ചിന്തക്കും അപ്പുറം ദുരിതങ്ങളും കഷ്ടതകളും അനുഭവിച്ചു അടുത്ത പ്രാവശ്യം വീണ്ടും സ്വന്തം നാടും വീട്ടു കാരെയും കാണുവാൻ സാധിക്കുമോ എന്ന് ഉറപ്പു ഇല്ലാതെ അതിർത്തിയിൽ നമ്മുടെ രാജ്യത്തിൻ്റെ രക്ഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു രാജ്യ രക്ഷ ഉറപ്പ് വരുത്തുന്ന സൈനിക/അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട വീര ജവാന്മാർ ഉണ്ട്. അവരുടെ ജീവിതം കണ്ടിട്ട് ഉണ്ട്, അവരെ salute ചെയ്യുന്നു.
@AnilKumar-qd8bi
@AnilKumar-qd8bi 3 жыл бұрын
നല്ല വിവരണം
@catwalk100
@catwalk100 3 жыл бұрын
@@prasadz1028 ജവാൻമാരെ അപമാനിച്ച മീശനോവൽ കാരന് വീണ്ടും എന്തോ അ വാർഡ് കിട്ടിയിട്ടുണ്ട് ! കമ്മി കൾക്ക് ജവാൻമാർ ബലാൽ സംഘികളുമാണ് വിഭജനമത ക്കാർ സൈനൃത്തിനെതിരെ കാശ്മീരിൽ പോരാടാനും മ രിക്കാനും തയ്യാറായി അതും കേരളത്തിൽനിന്ന് !!!!!
@abdulrahmanpanayi8953
@abdulrahmanpanayi8953 3 жыл бұрын
fyyt5g0ť3aso9oop0007
@ratheeshnarayanan5473
@ratheeshnarayanan5473 4 жыл бұрын
കുറെ ചരിത്ര പുസ്തകങ്ങൾ വായിച്ചാലോ കുറെ സിനിമകൾ കണ്ടാലോ കിട്ടുന്നതിനേക്കാൾ അറിവ് ഒരു നല്ല യാത്രയിലൂടെ കിട്ടും എന്ന് ഒരിക്കൽ കൂടി തെളിയിച്ചു, ബൈജുച്ചേട്ടാ. ഒന്നാന്തരം അവതരണം.
@DanyPrasadTK
@DanyPrasadTK 4 жыл бұрын
ഇത് കേട്ട ശേഷം ഇപ്പോളും എനിക്ക് ഓർമ വരുന്നത് അന്ന് ഏതോ e-ന്യൂസ് ആർട്ടിക്കിൾ ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസ്സുള്ള കുട്ടി bunkeril ഇരുന്നു നിസ്സഹായതയോടെ snacks കഴിക്കുന്നതും അതിനു ശേഷം ബുള്ളറ്റ് കൊണ്ടു മരിച്ചു കിടക്കുന്നതുമായ ഫോട്ടോ ആയിരുന്നു.. un മനുഷ്യാവകാശ ലംഘനങ്ങളിലേക്കോ ഒന്നും പോകാതെ warfieldile മരണം എന്ന രീതിയിൽ ഉപേക്ഷിച്ചു എന്നു തോന്നുന്നു ആ കാര്യങ്ങൾ.. എന്തായാലും ആ 10yr മുൻപേ നടന്ന കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഒന്നു കൂടി ഓർമപ്പെടുത്തി തന്നതിന് നന്ദി Baiju ചേട്ടാ.. 👌
@ajeshp669
@ajeshp669 4 жыл бұрын
ഒരു തടാകകരയിൽ ചെളിയിൽ മരിച്ചു കിടക്കുന്ന പ്രഭാകരന്റെ ഫോട്ടോയും പത്രത്തിൽ വന്നത് ഓർക്കുന്നു.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
_ധനുഷ്ക്കോടിയെ ഇഷ്ടം, അർദ്ധരാത്രിയിൽ അലങ്കാരങ്ങൾ കവർച്ചചെയ്യപ്പെട്ടിട്ടും ഇപ്പോഴും സുന്ദരിയായി നിൽക്കുന്ന ദ്രാവിഡ പെൺകൊടിയെപ്പോലെയാണ് ആ സ്ഥലം_
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
യുദ്ധത്തിൽ പുലികൾ തകർത്തവയെ ശ്രീലങ്കൻ സർക്കാർ സംരക്ഷിക്കുന്നത് . കീഴടങ്ങിയ പ്രഭാകരനെയും പത്തു വയസുള്ള മകനെയും ഒക്കെ ക്രൂരമായി വധിച്ചതുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുന്ന ആംനെസ്റ്റി പോലുള്ള സംഘടനകളെ കാണിക്കാനാണ്. നല്ല വിവരണം
@sasindranathan
@sasindranathan 4 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു . ശ്രീ ലങ്കയുടെ ഒരു മുപ്പതു കൊല്ലത്തെ ചരിത്രമാണ് താങ്കളുടെ ശബ്ദത്തോടെ കേട്ടത് , കൂടാതെ തമിഴ് പുലി പ്രഭാകരൻറ്റെ കഥയും . കേരളം ഇതു വരെ ഒരു സായുധ സംഘർഷത്തിന് വേദിയായിട്ടില്ല. ഇനിയും അങ്ങിനെ തന്നെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കൂന്നൂ .
@lalkumarvm4706
@lalkumarvm4706 4 жыл бұрын
മുപ്പത് കൊല്ലത്തെ ചരിത്രമേയുള്ളോ ശ്രീലങ്കക്ക്
@sukumaranarmycustoms6083
@sukumaranarmycustoms6083 3 жыл бұрын
Mr bajuvinte യാത്രയിലെ രസങ്ങൾ ഞാൻ ശ്രദ്ധാപൂർവം കേട്ടു.എനിക് ശ്രീലങ്കയിൽ വീണ്ടുംപോയ ഒരു അനുഭവമാണ് ഉണ്ടായത്,1987 ജൂലൈ29 ഇന്ത്യയില്നിന്നും ശ്രീലങ്കയിലേക് പുറപ്പെട്ട ipkfലെ ഒരു ജെ സി ഒ ആയിരുന്നുഞാൻ,മിസ്റ്റർ ബജപറഞ്ഞഎല്ലാസ്ഥലങ്ങളിലും ഞങ്ങൾ ക്യാമ്പ് ചെയ്തിട്ട് ഉണ്ട്,പ്രഭാകരൻ വെൽവെട്ടിതുറയിലായിരുന്നു താമസിച്ചിരുന്നത്, ഒരുപാട് അഭിനന്ദനങ്ങൾ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്.
@midhunijk1697
@midhunijk1697 4 жыл бұрын
ഇവിടെ ഖത്തറിൽ സമയം പുലർച്ചെ 4.30(നാളെ off ആണലോ !!) ഉറങ്ങാൻ പോകുന്നതിനു മുൻപ് കാണാൻ തുടങ്ങിയതാ..... നിർത്താൻ തോന്നുന്നില്ല..... മൊത്തം കണ്ടു !! കിടിലൻ വിവരണം 👏👏👏
@shibua6182
@shibua6182 3 жыл бұрын
90കളിൽ പത്രം വായിച്ചു തുടങ്ങിയപ്പോൾ ദിവസവും കേൾക്കുന്ന പേരുകൾ വാവുനിയ കിളിനെച്ചി എളേഫന്റ് പാസ്സ് ജാഫന
@shajubhavan
@shajubhavan 3 жыл бұрын
വേദരണ്യം also
@satheesh1270
@satheesh1270 3 жыл бұрын
@@shajubhavan athu evideya
@shajubhavan
@shajubhavan 3 жыл бұрын
@@satheesh1270 പുലി ബോടുകൾ ഇന്ത്യയിൽ അടുക്കുന്ന സ്ഥലം. രമേശ്വരത്തിനു വടക്ക്‌.
@afreedamir1253
@afreedamir1253 3 жыл бұрын
😂😂👍👍
@sskrishn8879
@sskrishn8879 3 жыл бұрын
നമ്മുടെ ഈഴവർ ലങ്കക്കാരാണ്
@JayarajGNath
@JayarajGNath 4 жыл бұрын
very informative
@sibiaji5809
@sibiaji5809 3 жыл бұрын
സൂപ്പർ ബൈജു
@naveenbenny5
@naveenbenny5 3 жыл бұрын
പ്രഭാകരന്റെ ചരിത്രം പറഞ്ഞ ബൈജു സാറിനു നന്ദി🙏🏿🙏🏿🙏🏿
@ranjithlal8904
@ranjithlal8904 4 жыл бұрын
നല്ല അവതരണം. ലാളിച്ചു വഷളാക്കപ്പെട്ട ജനത @ 25:20. സത്യം ആണ് ആ പറഞ്ഞത്
@greenrich9818
@greenrich9818 3 жыл бұрын
ശരിക്കും നമ്മൾ ജീവിതം തന്നെ
@catwalk100
@catwalk100 2 жыл бұрын
കേരളം സ്വാതന്ത്രസമരത്തി ലും ഒന്നും അനുഭവിച്ചില്ല ! ഉ പ്പുകുറുക്കലും ,മലബാർ വർ ഗ്ഗീയ "മതരാജൃ" കലാപവുമാ യിരുന്നു നമ്മുടെ പോരാട്ടം ! 😃🤣😂
@RajeshRajesh-qs9lr
@RajeshRajesh-qs9lr 4 жыл бұрын
തമിഴർക്ക് വേണ്ടി 'ജീവിതം ത്യജിച്ച 'പ്രഭാക്കരന യാണ് എനിക്കിഷ്ടം
@hashimqpc1725
@hashimqpc1725 4 жыл бұрын
Koppaaanu
@arunjithl6777
@arunjithl6777 4 жыл бұрын
നെഞ്ചുറപ്പുള്ള ആൺകുട്ടി ആയിരുന്നു വേലുപ്പിള്ള പ്രഭാകരൻ
@marutisupercarrylovers927
@marutisupercarrylovers927 4 жыл бұрын
കോപ്പ്
@vsevenmedia241
@vsevenmedia241 4 жыл бұрын
@@sathyajithms3495 Rajiv Gandhi ipkf ne ayachu ayirakanakkinu thamizhare konnallo avarude jeevanu oru vilayumille
@ajeshp669
@ajeshp669 4 жыл бұрын
@@sathyajithms3495 രാജീവ് ഗാന്ധിക്ക് രാഷ്ട്രീയ ത്തിൽ ഉണ്ടായിരുന്ന പരിച്ചയക്കുറവ് തന്നെയാണ് മരണത്തിനും കാരണം. ഇപ്പൊ ചിന്തിക്കുമ്പോൾ കോണ്ഗ്രസിന്റെ അന്നത്തെ തപ്പാനകൾ കൊലക്ക് കൊടുത്തു എന്നും കരുതാം
@shijomathew3125
@shijomathew3125 4 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് മറ്റുള്ള vlogers നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
@@TravelBro താങ്കളുടെ മറുപടി ശരിയാണ് പക്ഷേ വിവരമില്ലാത്ത ചാനൽ മുതലാളി അതിന് ലവ് കൊടുത്തു .. അതിൽ നിന്ന് മനസ്സിലാക്കാം ചാനൽ മൊയലാളിയുടെ മാനസിക നിലവാരം ...
@mikestillalivevideos
@mikestillalivevideos 4 жыл бұрын
Atra okay veno
@cubescareercare
@cubescareercare 4 жыл бұрын
Yes.. exactly
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
കിണർ തകർക്കല്ലേ...
@malappuramkaka
@malappuramkaka 3 жыл бұрын
ചെറുപ്പത്തിലെ എന്റെ ഹീറോ ആയിരുന്നു വിപ്ലവ നായകൻ പ്രഭാകരൻ...ഇപ്പോഴും😍
@catwalk100
@catwalk100 3 жыл бұрын
വളരെശരിയാണ് ..👌 👍👍 പാലസ്തീന് വേണ്ടി നിലവിളി ക്കുന്ന കമ്മികൾ ഇതും കാ ശ്മീർ പണ്ഡിറ്റ്കളുടെ കാരൃ വും മിണ്ടിയിട്ടില്ല ..? !! കഞ്ചാ വ് പീറത്തോക്ക് കാരനെല്ലാം വലിയ പോരാളിയുമാണ് .? !!
@vipinvs8416
@vipinvs8416 3 жыл бұрын
@@catwalk100 ltte anu ivare chaver parupadi padipichathu..
@catwalk100
@catwalk100 3 жыл бұрын
@@vipinvs8416 അവർ മതഭീക രർ അല്ല അതിനാലാണ് അ തിജീവന പോരാട്ടം ഇല്ലാതാ യിപ്പോയത് ? !! അവസാന കാലത്ത് മുസ്ലീംങ്ങളുമായും പോരാടേണ്ടി വന്നു ? !!!!
@vipinvs8416
@vipinvs8416 3 жыл бұрын
@@catwalk100 mmm sariyanu...
@sandeepkrishna
@sandeepkrishna 4 жыл бұрын
വളരെ മനോഹരമായ അവതരണ ശൈലി 😍😍 കേട്ടിരിക്കാൻ എന്തു രസം😍🥰🥰 Baiju chetta super.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajayanelectrical4874
@ajayanelectrical4874 3 жыл бұрын
ഇങ്ങനെ ഒരു സഭവം ഇന്ത്യയിൽ നടന്നാൽ എത്ര പേർ ഇന്ത്യൻ സൈന്യത്തിന് സപ്പോർട്ട് ചെയ്യും എല്ലാരും ജാതിയും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സർക്കാരിനും സൈന്യത്തിനും എതിര് നിന്നേനെ
@sainulabideenshah198
@sainulabideenshah198 4 жыл бұрын
ബൈജു ചേട്ടന്റെ അവതരണം പൊളി ആണ് 👌👌👏👍🥰😍
@sudheerma
@sudheerma 4 жыл бұрын
വളരെ നല്ല വിവരണം ഉൾകണ്ണിലൂടെ രംഗങ്ങളെല്ലാം കാണാൻ കഴിയുന്നുണ്ട്
@praku47
@praku47 4 жыл бұрын
പ്രഭാകരൻ തന്റെ അണികൾക്ക് കൊടുത്തിരുന്ന വാക്ക് അദ്ദേഹം പാലിച്ചു. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒന്നിനും ഒരു വിട്ടു വിഴ്ചക്കും ഒരിക്കലും തയ്യറാവില്ല എന്നത്. അതില്ലെങ്കിൽ മരണം മാത്രം. മറിച്ചായിരുന്നെങ്കിലും ഒരു സ്വയംഭരണ പ്രദേശത്തിനായി സിംഹ ളരു മാ യി ഒത്തുതീർപ്പിലെത്തി ഭരണത്തിലേറാമായിരുന്നു.
@catwalk100
@catwalk100 3 жыл бұрын
വളരെ ശരിയാണ് യഥാർഥ ഹീറോ ? !! 👍
@vtvinu7135
@vtvinu7135 4 жыл бұрын
സഫാരി ചാനലിൽ "ആ യാത്രയിൽ" അല്ലെങ്കിൽ " ചരിത്രം എന്നിലൂടെ " ഇതിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ ചേട്ടൻ വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@goodfoodforever8827
@goodfoodforever8827 3 жыл бұрын
നിങ്ങളുടെ പ്രവചനം ശരിയായി 😊😊
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
@@goodfoodforever8827 അതെ അദ്ദേഹം എത്തി കഴിഞ്ഞു
@crocurry.com22
@crocurry.com22 4 жыл бұрын
ലാളിച്ചു വഷളായ ജനത അതു പൊളിച്ചു സത്യം
@user-up5jv5dp7h
@user-up5jv5dp7h 4 жыл бұрын
സത്യം
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
സത്യം
@manchunadhanandan4885
@manchunadhanandan4885 4 жыл бұрын
പിന്നെ, ഇവിടെ യുദ്ധം വേണമെന്നോ !🤔
@catwalk100
@catwalk100 3 жыл бұрын
@@manchunadhanandan4885 സർക്കാർ ബെവ്കോ കാ ണാത്തതുകൊണ്ടാണ് ? !!(ആറ്റിങ്ങലിൽ കലാപത്തിൻ്റ ചിത്രം വച്ചതിനടുത്താണ് !! ബെവ്കോഎത്ര അന്വർത്ഥം)
@ajmalzh4692
@ajmalzh4692 4 жыл бұрын
ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@aravindsnair408
@aravindsnair408 4 жыл бұрын
വീഡിയോ എല്ലാം വളരെ നന്നാകുന്നുണ്ട് അത് കാറിനെ കുറിച്ചാണെലും യാത്രയെ കുറിച്ചു ആണേലും ,, all the very best
@abdulmuneermk3706
@abdulmuneermk3706 3 жыл бұрын
ബൈജു ച്ചേട്ടൻ ഒരു ബഹുമുഖ പ്രതിഭയാണ്🙏 അഭിനന്ദനങ്ങൾ🌹 മികച്ച അവതരണം 😍
@khadarmoulana5195
@khadarmoulana5195 4 жыл бұрын
പണ്ട് ഫാസ്റ്റ് ട്രാക്ക് കാണുമ്പോഴും ബൈജു ചേട്ടൻ കാറിനെ കുറിച്ച് വിവരിക്കുമ്പോൾ ശെരികിനും ആ കാർ തൊട്ടടുത്ത ഉള്ളത് പോലെ തോനുമായിരുന്നു... ഇന്ന് ഇപ്പോൾ ഈ യാത്ര വീഡിയോസ് കാണുമ്പോഴും ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു feel... keep it up.. ഇനിയും ഒരുപാട് യാത്ര വീഡിയോസ് പ്രദിക്ഷിക്കുന്നു
@rageshmanjerikuth9980
@rageshmanjerikuth9980 3 жыл бұрын
Kalakki baiju chettaa... എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല...
@shafeeque1989
@shafeeque1989 4 жыл бұрын
താങ്കൾ 100 ഇൽ പരം രാജ്യങ്ങൾ യാത്ര ചെയ്തിരുന്നു എന്നറിയാൻ കയിഞ്ഞൂ. എല്ലാ രാജ്യങ്ളുടെയും വിശദമായ യാത്ര വിവരണം പ്രതീക്ഷിക്കുന്നു
@noushadv.k1673
@noushadv.k1673 4 жыл бұрын
Kkolk
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
ഇനിയും കൂടുതൽ വിവരണങ്ങൾ ഉണ്ടാകട്ടെ, forward ചെയ്യാതെ മുഴുവനായി കണ്ടിരുന്നു പോകുന്നതരത്തിലാണ് താങ്കളുടെ അവതരണം
@radhakrishnanmundakayamak291
@radhakrishnanmundakayamak291 3 жыл бұрын
ശ്രീലങ്കയുടെ വിവരങ്ങൾ ഇത്ര മോനോഹരമായി അവതരിപ്പിച്ച ഒരു പ്രോഗ്രാം ആദ്യമായികാണുകയാണ് . നല്ല വിവരണം.കേൾക്കാൻ സുഖമുള്ള ശുദ്ധമലയാളം... 👌
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
ജീവിതാനുഭവങ്ങളും വായനാനുഭവങ്ങളും കൊണ്ട് സമ്പന്നമായ ...നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ബെെജുവേട്ടന്‍... അദ്ധേഹത്തിന്‍റെ കൂടെപഠിച്ച് മനസിലാക്കിയതല്ല വ്യത്യസ്തമായ വേറിട്ട വ്യക്തിമുദ്രയുള്ള വിവരണങ്ങളില്‍ നിന്നും മനസിലാക്കിയതാണ് ...super
@Palora_87
@Palora_87 4 жыл бұрын
ഞാൻ ഒരു യൂട്യൂബ് വീഡിയോയും full കാണാറില്ല.... But നിങ്ങളെ vdo ഫുൾ കാണാറുണ്ട്.... നല്ല അവധരണം...
@rajendrankuttembath8914
@rajendrankuttembath8914 4 жыл бұрын
Thank you very much, listened very carefully, For me it was like watching movies ,
@unnikrishnan1700
@unnikrishnan1700 4 жыл бұрын
അത്യുഗ്രൻ episode!ബൈജു sir🙏🙏
@achuzcreations6984
@achuzcreations6984 4 жыл бұрын
ശ്രീലങ്ക യിൽ ഇങ്ങനെ ഒരു കറുത്ത ചരിത്രം ഉണ്ടെന്നു അറിയുന്നത് തന്നെ ഇപ്പോഴാ 👌💥
@praveensreenivasan
@praveensreenivasan 4 жыл бұрын
നല്ല പക്വതയുള്ള വിവരണം. Super.
@y.mekkuth
@y.mekkuth 4 жыл бұрын
യാത്രാ വിവരങ്ങൾ നന്നാകുന്നുണ്ട് 👍🏻 കുറച്ചുകൂടി ഫോട്ടോസും വിഡിയോസും കൂടി കാണിക്കാൻ ശ്രദ്ധിക്കൂ 🙏🏻
@rajeshbaburajeshbabu4104
@rajeshbaburajeshbabu4104 4 жыл бұрын
Thanks brother..
@bijilibw6056
@bijilibw6056 3 жыл бұрын
മീശ ക്ലീൻ ഷേവ് ചെയ്യരുത്. ഇപ്പോൾ അടിപൊളി👍
@ashokanuv7337
@ashokanuv7337 3 жыл бұрын
@@bijilibw6056 .. MN Mm
@ashokanuv7337
@ashokanuv7337 3 жыл бұрын
@@bijilibw6056 ..
@saleemnalakath2880
@saleemnalakath2880 4 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ വ്ലോഗേഴ്സിന്റെ ചാനൽ ഒന്നും കാണാറില്ല പക്ഷെ ബൈജു നായരുടെ ചാനൽ കഴിഞ്ഞ ഒരു മാസമായി ഒന്നും വിടാതെ കേൾക്കുന്നു അതോടൊപ്പം സുജിത്തിന്റെ ചാനലും. ഒരുപാട് രാജ്യങ്ങളെ കുറിച്ചും അവിടുത്തെ ചരിത്രങ്ങളും ഏറെ ക്കുറെ മനസ്സിലാക്കാൻ സാധിക്കുന്നു. നല്ല സിംപിൾ അവതരണവും
@salammannarthaji5308
@salammannarthaji5308 3 жыл бұрын
ഒരു വിഘടനവാദവും നിലനില്ക്കില്ല' ഒരു വിഘടനവാദികൾക്കും പുനർജൻമം ഉണ്ടാവില്ല. ചരിത്രം അതാണ്.
@catwalk100
@catwalk100 3 жыл бұрын
ഇന്ത്യയെ വിഘടിപ്പിച്ച് "മത രാജൃം " വാങ്ങിയ മതക്കാർ ക്കും അതു ബാധകമല്ലേ ?
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ശ്രീലങ്ക വൃത്തി ഉള്ള കേരളം 🙏🙏🙏
@FeelgoodVibesbySivaArjun
@FeelgoodVibesbySivaArjun 4 жыл бұрын
Storytelling is an Art and You are the Artist! കേട്ടിരിക്കാൻ തോന്നും...!
@nisunisar
@nisunisar 4 жыл бұрын
Very informative baiju ji. Thanks 👍🏻👍🏻
@SunilsWanderlustVlogs
@SunilsWanderlustVlogs 4 жыл бұрын
ബൈജു ചേട്ടൻ ..ഈ വീഡിയോ വളരെ നല്ല ഡീറ്റെയിൽസ് കിട്ടി എന്നെ പോലെ യാത്ര ചെയുന്നവർക്ക് അത് വളരെ ഗുണം ചെയ്യും ...അടുത്ത ശ്രീലങ്കൻ യാത്രയിൽ അനുരാധപുര മുതൽ ജാഫ്‌ന വരെ തീർച്ചയായും യാത്ര ചെയ്യും...നന്ദി ..
@passenger3149
@passenger3149 4 жыл бұрын
മുഴുവൻ കാണണം എന്ന് vijarichathalla കണ്ടിരുന്നു പോയി 👌
@shijusubramanian6781
@shijusubramanian6781 4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. Congrats
@koshyalex2403
@koshyalex2403 4 жыл бұрын
വളരെ മനോഹരമായ വിവരണം.. നല്ല ശൈലി.. 👍
@imooddesign5710
@imooddesign5710 4 жыл бұрын
രസകരമായ വിവരണം, അഭിനന്ദനങ്ങൾ.
@ashrafkundathil1195
@ashrafkundathil1195 4 жыл бұрын
വളരെ വിജ്ഞാന പ്രദമായിരുന്നു. ഇനിയും ഇതു പോലത്തെ അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു.
@raghunathmumbuveetil6657
@raghunathmumbuveetil6657 4 жыл бұрын
വളരെ മനോഹരമായ അവതരണ ശൈലി
@praveenmashvlog
@praveenmashvlog 4 жыл бұрын
മനോഹരം സാർ❤️
@Sangitapradeep
@Sangitapradeep 4 жыл бұрын
ശ്രീലങ്ക എന്ന രാജ്യത്തെകുറിച്ച് ഒരിക്കലും അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി....
@nidhinravi8754
@nidhinravi8754 4 жыл бұрын
Byjuettaaa നിങ്ങൾ കുറച്ചു മുന്നേ തുടങ്ങേണ്ടതായിരുന്നു.. തകർപ്പൻ വിവരണം😍😍😍
@rumaisasabeer853
@rumaisasabeer853 4 жыл бұрын
verry good അഭിനന്ദനങ്ങൾ...
@shanahasm
@shanahasm 4 жыл бұрын
സർ.. വളരെ നന്നായിട്ടുണ്ട്.. യാത്രവിവരണത്തിലും സാറിന്റെ മികച്ച ശൈലി... useful informations
@greengamer1359
@greengamer1359 4 жыл бұрын
താങ്കളുടെ അവതരണ ശൈലി കൊണ്ട് മാത്രം ഇരുന്ന് പോവുകയാണ്. വളരെ നന്ദി.
@deepeshjoseph1403
@deepeshjoseph1403 4 жыл бұрын
വ്ലോഗ്ഗെർമാരിൽ ബൈജു ചേട്ടനെയും സുജിത്ത് ചേട്ടനെയും പോലെ നല്ലപോലെ അവതരിപ്പിക്കാൻ മലയാളത്തിൽ വേറെ ആരുമില്ല .. 👏👏👏👏👏👏❤️
@sathianathantk9282
@sathianathantk9282 4 жыл бұрын
വളരെ നല്ല അവതരണം ശ്രീലങ്കയെ പറ്റി കുടുതൽ അറിയാൻ കഴിഞ്ഞു ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@santhoshkumarkdocumentwrit7101
@santhoshkumarkdocumentwrit7101 4 жыл бұрын
ബൈജു ചേട്ടന്റെ വിവരണം കേട്ടപ്പോൾ ധനുഷ്കോടിയിൽ പോയപ്പോൾ കണ്ടതിനെക്കാൾ രസം തോന്നി nice
@shafe343
@shafe343 4 жыл бұрын
Angane kettubpokan entha flow.. feels like we were with you while traveling Good presentation Sir.. keep it up
@firoznavas
@firoznavas 4 жыл бұрын
വളരെ നല്ല ഒരു വിവരണം ആയിരുന്നു.. Waiting for nex vedeo 👍👍
@yousafali6602
@yousafali6602 4 жыл бұрын
താങ്കളുടെ കഥ നല്ല കൗതുകത്തോടെ കേട്ടിരുന്നു ബൈജു ചേട്ടാ,, സൂപ്പർ 👌👌✌️💐💐💐അഭിനന്ദനങ്ങൾ 👍
@augustinantony6365
@augustinantony6365 2 жыл бұрын
മനോഹരമായ ഒരു സ്ഥലമായിരുന്ന ധനുഷ്കോടി . ഭൂകമ്പത്തിനു ശേഷമാണ് അത് ഇന്നത്തെ സ്ഥിതിയിലായത്. രണ്ടു പ്രാവശ്യം അവിടം സന്ദർശിച്ചിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യ യാത്രയിൽ ഞാൻ മൺകൂനയുടെ മുകളിൽ കൂടി നടന്നു. ഒട്ടും പ്രതീക്ഷിക്കാതെ മണ്ണിനടിയിലേക്ക് പോയി. കൂടെ ഉണ്ടായിരുന്നവർ ജാഗ്രതയോടെ എന്നെ പൊക്കി എടുത്ത് രക്ഷപ്പെടുത്തി. അത് ഇന്നും ഒരു നടുക്കുന്ന ഓർമ്മയാണ്.
@jayaprasadmathilakath6807
@jayaprasadmathilakath6807 3 жыл бұрын
Highly informative and fantastic narration. I felt as I was travelling with you.
@gopan63
@gopan63 4 жыл бұрын
വളരെ നല്ല അവതരണം. കണ്ടറിയുന്നതിനേക്കാൾ നല്ലത് കേട്ടറിയുന്നതാണ് എന്ന് പോലും തോന്നിപ്പോയി.
@augustinantony6365
@augustinantony6365 2 жыл бұрын
നന്ദി.... ബൈജു N. നായർ.
@onionmedia6481
@onionmedia6481 4 жыл бұрын
Super byju chetta,eniyum orupad yathra vivaranam prathekshikkunnu
@navasph77
@navasph77 4 жыл бұрын
Good story speech thank u baiju chetta
@bageesh.a.m2654
@bageesh.a.m2654 4 жыл бұрын
വളരെ നല്ല അവതരണ ശൈലി കേട്ടിരുന്നു പോകും ,ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം ഞങൾ കേൾക്കാൻ റെഡി
@biljithclt
@biljithclt 4 жыл бұрын
kelkkumbol kanunna oru sukam.... vivaranam adipoliyannu tto..
@anilpezhumkad603
@anilpezhumkad603 4 жыл бұрын
അത്യൂഗ്രൻ വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു.
@fawasshameem9728
@fawasshameem9728 3 жыл бұрын
നേരിൽ കണ്ട പോലെ. Good narration. Thank u
@najeebchandroth3758
@najeebchandroth3758 4 жыл бұрын
Valare nalla avatharanam thank u sir
@hkpcnair
@hkpcnair 4 жыл бұрын
Best video so far. Please continue this series. Thanks a lot.
@anishnair5603
@anishnair5603 4 жыл бұрын
Byju sir..nalla information's..thanks
@skhealthcareproduct6780
@skhealthcareproduct6780 4 жыл бұрын
Baiju sir, great information thank you
@ansonca1776
@ansonca1776 4 жыл бұрын
സഫാരി ചാനലിൽ അനിത പ്രതാപിന്റെ ഇന്റർവ്യൂ കണ്ടാണ് ഞാൻ ltte യെ പറ്റി search ചെയ്തത്... സർ താങ്കളുടെ ഈ അവതരണം വളരെ നന്നായിരിക്കുന്നു....
@renchur652
@renchur652 3 жыл бұрын
ജയിച്ചവരാണ് ചരിത്രം രചിക്കുന്നത്... ഇതിലും വലിയ വീരകഥകൾ ഒരു പക്ഷെ പുലികൾക്കും പറയുവാനുണ്ടാകും. പ്രഭാകരന്റെ മകൻ ബാലചന്ദ്രനെന്ന ചെറിയ കുട്ടിയെ എക്സിക്യൂട്ട് ചെയ്ത വീരകൃത്യംകൂടി സിംഹളർ പറയേണ്ടതായിരുന്നു.
@praveentg3641
@praveentg3641 4 жыл бұрын
I really starting to love these videos..gives so much information ..its amazing.great to listen to u ..👍🏻👍🏻👌🏻
@shobhak7429
@shobhak7429 4 жыл бұрын
Well explained, these are unknown facts. Thank you
@abdulazeezc1769
@abdulazeezc1769 4 жыл бұрын
nalla.arive.thanks.biju.sir
@rajaniyer6144
@rajaniyer6144 4 жыл бұрын
Superb Biju..Really I was with you in Sri Lanka.Its Great Explanation
@ssureshkalarickal5791
@ssureshkalarickal5791 2 жыл бұрын
Super കേട്ടിരുന്നു പോകും.. 👌👌
@mathewjoseph590
@mathewjoseph590 4 жыл бұрын
Nallayorivanu.sir.eniyum.predeeshickunnu
@jast7586
@jast7586 3 жыл бұрын
Baiju’s narration is really interesting but it’s in the perspective of Sinhala sena
@venuvs446
@venuvs446 4 жыл бұрын
Valre nalla avishkaranmm baiju chetta..
@rajeshnatesan6408
@rajeshnatesan6408 3 жыл бұрын
ശ്രീലങ്കയെക്കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി , പഴയ ഫയൽ ചിത്രങ്ങളിൽ നിന്നും ബന്ധപ്പെട്ട ചിത്രങ്ങൾ കൂടി ചേർക്കാമായിരുന്നു.
@imooddesign5710
@imooddesign5710 4 жыл бұрын
കിടിലൻ വിവരണം 👏👏👏
@shaaaaafi7805
@shaaaaafi7805 4 жыл бұрын
ബൈജുവേട്ടാ ഗൾഫിലുള്ള ശ്രീലങ്കക്കാർ (തമിഴ് )അന്നത്തെ അവരുടെ കഥകൾ, അവരുടെ അവസ്ഥകൾ. കേട്ടിട്ടുണ്ട്. Thanks
@abdulkhader-tj8bh
@abdulkhader-tj8bh 4 жыл бұрын
Adipoli vivaranam, good videos
@basheerraihan
@basheerraihan 4 жыл бұрын
Valare elimayaya awatharanam..bayjuvetaa ningal muthaaan..
@firosraffi
@firosraffi 4 жыл бұрын
Nice...happy to hear the story
@vipinjomy2814
@vipinjomy2814 4 жыл бұрын
Outstanding explanation keep it up brother
@jamshioasis4152
@jamshioasis4152 4 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോളും സൂപ്പർ ആകുന്നു..
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 59 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 33 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 76 МЛН
Car 1 💵 vs Car 10000000 💵
0:24
Nguyên Ngốc Nghếch
Рет қаралды 1,5 МЛН
Volkswagen судится с Volkswagen?
1:00
Кик Брейнс
Рет қаралды 2,2 МЛН
Оживляем Tiguan втайне от Ильдара!
1:12:26
Команда АП
Рет қаралды 1,4 МЛН