Oru Sanchariyude Diary Kurippukal | EPI 445 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 325,221

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_445
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 445 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 371
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@jamsheerpoonchery7670
@jamsheerpoonchery7670 Жыл бұрын
7
@anniejohn4060
@anniejohn4060 7 ай бұрын
⁰😅
@2010johns2010
@2010johns2010 3 ай бұрын
ഹെലോ സന്തോഷ്‌ ഭായ്, this is the Second time I am hearing this episode of Mosal bay. എന്തൊരു വിവരണമാണ് നിങ്ങളുടേത്.
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
ശുദ്ധമലയാളം ശ്രവിക്കാൻ ഇതുപോലൊരു ചാനൽ വേറെയില്ല ...പുതുതലമുറ കേട്ട് ശീലിച്ച "പോളി ,കിടുക്കാച്ചി,പോളപ്പൻ, ഗുയ്‌സ്,അമ്പിയൻസ്, ശോകം ,സ്‌കൂട്ട്, ഇത്യാദി വിഭവങ്ങൾ (സ്ഥാനത്തും ,അസ്ഥാനത്തും പ്രയോഗം) കൂടാതെ എങ്ങിനെ നല്ലൊരു വിഭവം (അവതരണം) തയ്യാറാക്കാമെന്നു ...മനോഹരമായ അവതരണത്തിലൂടെ കാട്ടിത്തരുന്ന ചാനൽ ..👍
@vishnuvicky1966
@vishnuvicky1966 2 жыл бұрын
SGK "അതിമനോഹരം, " എന്ന് പറയുന്നത് കേൾക്കാൻ എന്ത് രസമാണ് 😍😍
@nihadmuhammednoohu9707
@nihadmuhammednoohu9707 2 жыл бұрын
ഗംഭീരവും
@saji7676
@saji7676 2 жыл бұрын
കോപ്പാണ്
@vishnuvicky1966
@vishnuvicky1966 2 жыл бұрын
@@nihadmuhammednoohu9707 😍😍👍
@techwithnabu8662
@techwithnabu8662 2 жыл бұрын
Skg അല്ല rkg Sgk ആണ് പൊന്നേ
@vishnuvicky1966
@vishnuvicky1966 2 жыл бұрын
@@techwithnabu8662താൻ പോടോ ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ എഴുതും......
@sujeshsnanda4101
@sujeshsnanda4101 2 жыл бұрын
കുഞ്ഞിലേ ഞായറാഴ്ച 4 മണിക്ക് ദൂരദർശനിലെ മലയാളം സിനിമ ക്കു കാത്തിരുന്നത് പോലെ ഇപ്പൊ ഓരോ ഞായറാഴ്ച വരാനും കാത്തു ഇരിക്കും... 10 മണി ആവുമ്പൊ നമ്മുടെ സന്തോഷേട്ടൻ വരുവല്ലോ 😍
@irfanp2935
@irfanp2935 2 жыл бұрын
Nostalgia....
@sujeshsnanda4101
@sujeshsnanda4101 2 жыл бұрын
@@irfanp2935 🥰
@ajmalali7050
@ajmalali7050 Жыл бұрын
True
@Linsonmathews
@Linsonmathews 2 жыл бұрын
Sunday ഒരു കാത്തിരിപ്പിന്റെ അവസാനമാണ്, സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കാൻ 🤗👌👌👌സഞ്ചാരം ❣️❣️❣️
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
Yeട
@sheffingeorge8060
@sheffingeorge8060 2 жыл бұрын
💯
@ajmalnavas8954
@ajmalnavas8954 2 жыл бұрын
അടുത്ത ഞായറാഴ്‌ച ഈ ടയലോഗ് ഞാൻ പറയും. Booked..
@dinkadinka7601
@dinkadinka7601 2 жыл бұрын
ഏത് യൂട്യൂബ് ചാനലിലും താങ്കൾ ഉണ്ടല്ലോ 🤣🤣
@blessonvarghese00
@blessonvarghese00 2 жыл бұрын
സത്യം😌💯
@ratheesh8100
@ratheesh8100 2 жыл бұрын
ഏതൊരു വീഡിയോ കാണുമ്പോഴും പെട്ടെന്ന് തീരാൻ നമ്മൾ വെമ്പൽ കൊള്ളും. ഇത് തീരരുതേ എന്നും 😘 അവസാനത്തെ ആ music കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദനയും 😢😢😢😔😔😔
@seizethe_moment_21
@seizethe_moment_21 2 жыл бұрын
സന്തോഷ്‌ sir നോട്‌ ഒരു request ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം കേരളാ ചരിത്രവും ഇന്ത്യാ ചരിത്രവും " സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പോലെ ഒരു നിശ്ചിത സമയത്തു സാറിന്റെ തന്നെ അവതരണം safari യിൽ സംരക്ഷണം ചെയ്യുകയാണെകിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും, അത് പോലെ വൈകിയ വേളയിൽ ചരിത്രം ഇഷ്ടപെടുന്ന എന്നെപോലെയുള്ളവർക്കും അത് വളരെയധികം പ്രയോജനപ്പെടും. അത് പോലെ നമ്മുടെ സംസ്കാരത്തെയും ചരിത്രപരമായ പല നിർമിതികളെയും സംരക്ഷിക്കാൻ ഇവിടെയുള്ളവർക്ക് ഒരു പ്രചോതനവും അതിന്റെ ആവശ്യകതയും മനസിലാകും... നമ്മുടെ കണ്ണ്മുൻപിൽ പലതും നശിച്ചു വീഴുന്നത് കണ്ടു നിൽക്കാൻ സാധിക്കാത്തൊണ്ടാണ് 😔
@ithalsquotes1676
@ithalsquotes1676 2 жыл бұрын
ഈ over dose പുകഴ്ത്തൽ കമൻ്റുകൾക്ക് ഒരു അറുതിയുമില്ലല്ലോ.,...
@aneesalhoty
@aneesalhoty 2 жыл бұрын
@@ithalsquotes1676 well said
@fahmiyafahmi3232
@fahmiyafahmi3232 2 жыл бұрын
കണ്ണിന് കുളിർമയേകുന്ന സൗത്ത് ആഫ്രിക്കൻ കാഴ്ചകൾ ❣️
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
കോരിത്തരിപ്പിക്കുന്ന climax, സന്തോഷ്‌ സാർ 🙏🙏🙏🙏🙏❤️
@avcpmr
@avcpmr 2 жыл бұрын
എന്താണെന്നറിയില്ല.... എനിക്ക് ഏറ്റവും ഇഷ്ടം ആഫ്രിക്കൻ (ഭൂഖണ്ഡം) ഡയറിക്കുറിപ്പുകൾ ആണ്. കെനിയ, ജിബൂട്ടി, ഉഗാണ്ട, സൗത്ത് ആഫ്രിക്ക etc
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Yes Japan onnum ithrem vibe vannila
@shaji3474
@shaji3474 Жыл бұрын
അത്‌ നീ ഒരു നീഗ്രോ ആയത്കൊണ്ട്.
@ashrafpc5327
@ashrafpc5327 2 жыл бұрын
സൗത്ത് ആഫ്രിക്ക ഇത്ര സുന്ദരമായ ഭൂപ്രദേശം ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. അവിടത്തെ പുൽമേടുകൾക്ക് പോലും എന്തൊരു ചന്തമാ.. ❤️💙
@zainudheenelat6188
@zainudheenelat6188 10 ай бұрын
27:00 😊y
@zainudheenelat6188
@zainudheenelat6188 10 ай бұрын
😊aws😊 df a👍a👍:00 😍😊😊😊
@asw_n4868
@asw_n4868 2 жыл бұрын
മലയാളികളെ യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ച സർ.. 💫❤️
@ratheesh8100
@ratheesh8100 2 жыл бұрын
ആഫ്രിക്കൻ കാഴ്ചകൾ കാണാൻ എന്തോ പ്രത്യേക സുഖമാണ്...😍😍😍 നയനാനന്ദകരം ❤❤❤👍👍👍
@pkdtokzz3845
@pkdtokzz3845 2 жыл бұрын
Yes
@explorermalabariUk
@explorermalabariUk 2 жыл бұрын
ഇദ്ദേഹം വല്ലാത്ത ഒരു Inspiration ആണ്
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
സൗത്ത് ആഫ്രിക്ക യിലെ റോഡുകളൊക്ക എത്ര ഭംഗിയായി.... വൃത്തിയായി സംരക്ഷിച്ചു പോരുന്നു..... ഇവിടെ നമ്മുടെ കേരളത്തിൽ വണ്ടിയുമായി റോഡിൽ ഇറങ്ങുന്ന കാര്യം ഓർക്കുമ്പോ പേടിയാവുന്നു... പ്രത്യേകിച്ച് മഴക്കാലത്തു
@euphoria8603
@euphoria8603 2 жыл бұрын
ഇതൊക്കെ കണ്ട് മൂന്നാറിലേക്ക് വരുന്ന tourists🏃🏃🏃
@aaansi7976
@aaansi7976 2 жыл бұрын
മനസ്സിനും കണ്ണിനും കുളിർമയേകുന്ന ആഫ്രിക്കൻ കാഴ്ചകൾ ഗുഹയ്ക്കുള്ളിൽ കാഴ്ചകൾ അതിമനോഹരം അടിപൊളി എപ്പിസോഡ് മനസ്സിനെ കീഴടക്കുന്ന വിവരണം👍👌♥️🌹♥️🌹♥️🌹♥️..
@LolLelLuL
@LolLelLuL 2 жыл бұрын
ജപ്പാനിലും ദേ ഇപ്പോൾ ആഫ്രിക്കയിലെ ഒട്ടക പക്ഷി ഫാർമിലും വരെ സ്റ്റുഡന്റസ് പാർട്ട് ടൈം ജോബ് ചെയ്തു വരുമാനം ഉണ്ടാക്കുന്നത് കാണാൻ ഇടയായി. വളരെ ചെറിയ സമയം ഒരു ദിവസവും മാറ്റി വെച്ച് ചെയ്യാവുന്ന ടൂറിസം അനുബന്ധമായ ഇത്തരം പാർടൈം ജോലികൾ ഇവിടെയും വന്നാൽ കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്ക് വട്ടചിലവിനുള്ള പൈസ എങ്കിലും വീട്ടുകാരെ ആശ്രയിക്കാതെ ഒപ്പിക്കാനാകും.
@shyamakrishna9858
@shyamakrishna9858 2 жыл бұрын
Government Initiatives aanu athu travel agents um colleges um onnu cherno nadappakkum
@vivek95pv14
@vivek95pv14 2 жыл бұрын
Athinulla manasukoode venam
@vivek95pv14
@vivek95pv14 2 жыл бұрын
@@shyamakrishna9858 uvva
@adithyalal8197
@adithyalal8197 2 жыл бұрын
ഏയ്‌ ഇവിടെ ഗവണ്മെന്റ് ജോലി അല്ലാതെ വേറെ ഏത് ജോലി ചെയ്താലും അഭിമാനം ഇടിഞ്ഞു വീഴും..
@adithyalal8197
@adithyalal8197 2 жыл бұрын
ഏയ്‌ ഇവിടെ ഗവണ്മെന്റ് ജോലി അല്ലാതെ വേറെ ഏത് ജോലി ചെയ്താലും അഭിമാനം ഇടിഞ്ഞു വീഴും..
@iam_rockhard9703
@iam_rockhard9703 Жыл бұрын
എന്തു സുഖമാണ് കേട്ടിരി ക്കാൻ വേറൊരു ലോകത്തു എത്തിയതുപോലെ സല്യൂട്ട് സാർ ❤❤
@shanvilibrahim9718
@shanvilibrahim9718 2 жыл бұрын
ഒരു അഡിറ്റ് ആയി ഇപ്പോൾ😍 എന്താ വിവരണം എന്നും രാത്രി ഇതാണ് കേൾക്കൽ..... ശാന്തമായ രീതിയിൽ ഉള്ള അവതരണം...അതൊന്നു വേറെ തന്നെ 😍😍😍
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
കാഴ്ചകൾ കാണാൻ മനോഹരം. അവതരണം സന്തോഷ് ജോർജ് കുളങ്ങര.വേറെ എന്ത് വേണം Sunday breakfast super
@rajeevankm7232
@rajeevankm7232 2 жыл бұрын
ഞായറാഴ്ചയിൽ ഒഴിച്ചു കൂടാൻ ആകാത്തയൊരു കാര്യമാണ് ഇപ്പോൾ ഡയറിക്കുറിപ്പികളും .. അറിവിനെക്കാൾ ഏറെ ആശ്ചര്യവും ഹരവും ഉണർത്തുന്നു ഈ മനുഷ്യന്റെ വിവരണം ❤️💜🖤🤍
@bijuvarghese6170
@bijuvarghese6170 2 жыл бұрын
തീരദേശ പരിപാലന നിയമത്തെക്കുറിച്ച് ഇ ദ്ദേഹത്തിൻ്റെ അഭിപ്രയം 100 %സത്യം.
@shyjuandrews6353
@shyjuandrews6353 2 жыл бұрын
SGK സാർ നോട് എന്നും സ്നേഹം മാത്രം ❤️❤️❤️
@devumsuresh5906
@devumsuresh5906 2 жыл бұрын
Vallathoru feel thanneyaanu "Sanchariyude Diary kurippukal" therunnathu 😇
@abdulraheemcm7280
@abdulraheemcm7280 2 жыл бұрын
The great Santosh George kulangara ❤️
@Place_People_Plate
@Place_People_Plate 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര, ബൈജു ചേട്ടൻ, ലാൽജോസ് നിങ്ങൾ 3 പേരും തങ്ങളുടേതായ മേഖലയിൽ നല്ല തിരക്കുള്ളവരാണ്, അടുത്ത സുഹൃത്തുക്കളുമാണ്. നിങ്ങൾ ഒന്നിച്ചു ഒരു യാത്ര പോവുകയും അതിൻ്റെ വീഡിയോ KZfaq ൽ ഇടുകയും ചെയ്താൽ ഞങ്ങൾക്ക് അത് മറക്കാനാവാത്ത ഒന്നായിരിക്കും.. സഫാരിയിൽ ഇടാൻ സാധ്യത കുറവാണെന്ന് അറിയാം.. ബൈജു ചെട്ടൻ്റെൽ ഇട്ടാ മതി.🥰😝
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sanu-123
@sanu-123 2 жыл бұрын
മനോഹരമായ അവതരണം 💯
@femeedamuhammedhaneef767
@femeedamuhammedhaneef767 Жыл бұрын
Sir ..🙏 oru visualsum illenkil kudiyum sirnte explanation 🔥🔥🔥.. climax 🔥🔥 oh my god .. I had goosebumps...
@ayishaayisha7974
@ayishaayisha7974 2 жыл бұрын
കോരിത്തരിപ്പിക്കുന്ന സൗത്താഫ്രിക്ക യും അതിശയിപ്പിക്കുന്ന ഗുഹാവിവരണവും എല്ലാം അറിവുകളും നേടിത്തരുന്ന ഒരേ ഒരു പ്രോഗ്രാം സഞ്ചാരം. ♥️അഭിനന്ദനങ്ങൾ
@lijesh9351
@lijesh9351 2 жыл бұрын
കേരളത്തെ പ്രകൃതിയായി മനോഹരമാക്കി വച്ചിട്ടുണ്ട്,അതിനെ കൂടുതൽ മനോഹരമാക്കാൻ ജനങ്ങളും വിജാരിക്കണം,കേരളത്തേക്കാൾ മനോഹരമായ സ്ഥലങ്ങൾ അവിടത്തെ മനുഷ്യരുടെ കൂടെ അധ്വാനത്തിൻ്റെ ഫലമാണ്
@shajudheens2992
@shajudheens2992 2 жыл бұрын
Compare with Manali Kerala hill station are nothing and Kerala are far behind in beauty , History, Architecture , culture compare with other state like Karnataka, Tamilnadu , Rajasthan, Himachal Pradesh , Uttarakhand, Jammu and Kashmir, Sikkim, Arunachal Pradesh etc
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
നമസ്തേ ശുഭ ദിനം നേരുന്നു 🙏🏻🌹
@Fine-fm1kh
@Fine-fm1kh 2 жыл бұрын
ഈ ലോകം എന്ത് സുന്ദരം വല്ലതും തിന്നും വല്ല ജോലിയും ചെയതു ആര്‍ക്കും ഉപദ്രവം ഇല്ലാതെ ജീവിക്കാന്‍ അവസരം ഉണ്ട്
@BrightKeralite
@BrightKeralite 2 жыл бұрын
sunday means Oru Sanchariyude Diary Kurippukal
@SahadCholakkal
@SahadCholakkal 2 жыл бұрын
അതിമനോഹരം 😍
@RJMALLUVLOGSbySAJIRAJU
@RJMALLUVLOGSbySAJIRAJU Жыл бұрын
സമ്മതിച്ചു sir.. എനിക്ക് ഒരു week മുൻപ് travel പോയ സംഭവങ്ങൾ കൂടി ഓർമയില്ല... But sir 🥰🥰🥰😘😘😘😘😘😘
@sudheshbabu6726
@sudheshbabu6726 8 ай бұрын
ഇപ്പോഴും അതിമനോഹരമായ അനുഭവം തന്നെയാണ് ഈ യാത്രയിലൂടെ സന്തോഷിനൊപ്പം യാത്ര ചെയ്യുന്നതും
@jaynair2942
@jaynair2942 2 жыл бұрын
So beautiful place. Mossel Bay doesn't look like part of Africa, rather looking like any European countryside. So beautiful and serene places with the buildings resembling that of in europe. Your descriptions of places always one of a kind with all minute details added to it. This is your exclusivity that cannot be copied so easily. The details of places tell the tale of the efforts you put in to give your subscribers the maximum awareness and enjoyment from your videos..
@jayachandran.a
@jayachandran.a 2 жыл бұрын
Agreed.
@basilbaby6448
@basilbaby6448 2 жыл бұрын
Cango caves adventure യാത്ര പൊളി അനുഭവം ആണ്..... കുറച്ചു ഞെരുങ്ങി ഇറങ്ങേണ്ടി വരും എന്നാലും അത് ഒന്ന് ഒന്നര യാത്ര തന്നെയാണ്
@daredevil6052
@daredevil6052 2 жыл бұрын
ശെരിക്കും ഇതൊക്കെയാണ് കാണേണ്ടത്💥
@s_g_creation_s23
@s_g_creation_s23 2 жыл бұрын
❤️😍😍🤩🤩🤩 eppo safari oru haram ann 👍👍💪💪sgk sir ne valiya ishta❤️😍🤩🥰
@ravinadh1212
@ravinadh1212 Жыл бұрын
ലോകം മുഴുവൻ സഞ്ചരിച്ച, ഈ മഹത് വ്യക്തിയുടെ നാവിൽ നിന്നും, എല്ലാവർക്കും മനസ്സിലാക്കാവുന്ന ശുദ്ധ മലയാളം പറയുന്നത് കേൾക്കാൻ തന്നെ എന്ത് സുഖം, " സുന്ദരം, മനോഹരം,,രസകരമായ " എന്താ സംഭാഷണം നമസ്കാരിക്കുന്നു. 🙏🙏🙏.
@mahadoor
@mahadoor 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടി കാണാൻ ഭയങ്കര ഉത്സഹമാണ് അതിനു കാരണം അതിന്റെ അവതരണ രീതി ആണ്
@akhilv3226
@akhilv3226 2 жыл бұрын
Agayude e vivaranam kelkan enth feel aanu thank you so much ❤️❤️
@bindhuvm4869
@bindhuvm4869 2 жыл бұрын
സഞ്ചാരം ❣️❣️❣️🙏🏼🙏🏼🙏🏼
@annamancyreynold5120
@annamancyreynold5120 2 жыл бұрын
May God bless you with long life &. good health, ...such a beautiful presentation & valuable collection, which people like me couldn't dream even.
@jinuleo2073
@jinuleo2073 Жыл бұрын
ഗംഭീരം .. എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതി ഗംഭീര വിശദീകരണം ...
@georgeaugustine4773
@georgeaugustine4773 2 жыл бұрын
ഈ ലോകത്തെ കൈലെടുത്ത് അമ്മാനമാടുന്നുടെ അങ്ങേക്ക് അല്ലാതെ ആർക്കാണ് ഭാരതരഗ്നം 💐💐💐💐💐💐💐💐💐💐💐
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 Жыл бұрын
അവസാനത്തെ ആ വാക്കുകൾ ശെരിക്കും ഒരു വല്ലാത്ത അനുഭൂതി തന്നു , SGK 💕
@channelb1921
@channelb1921 2 жыл бұрын
Just woww . Love fromTamil Nadu...
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
ലോകത്തിലെ കാഴ്ചകൾ മലയാളിക്ക്‌ പരിചയപെടുത്തുന്ന ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്ക്‌ നന്ദി. കാഴ്ചകൾ കാണിക്കുക മാത്രമല്ല, അവിടത്തെ ചരിത്രം മുഴുവൻ അദ്ദേഹം വിവരിക്കുന്നു 🙏🙏
@Travelmate_Aslam
@Travelmate_Aslam 2 жыл бұрын
സത്യം പറഞ്ഞാല്‍ കണ്ടിട്ട് അസൂയ വരുന്നു..
@ummerali6696
@ummerali6696 2 жыл бұрын
കാണുന്ന കാഴ്ചകൾ ഗംഭീരം സന്തോഷ് ജോർജിന്റെ സംസാരം അതിലേറെ കൗതുകവും തോന്നുന്നു വളരെ നന്നായിരിക്കുന്നു ഒക്കെ നന്ദി🌹👍
@mithunchandran140
@mithunchandran140 2 жыл бұрын
The point hotelne kurich santhosh sir indinde munneyum parenju kettitund.... I have added this place to my visit list.. ndhayalum oru divasom avide povum sir.. 💜💜
@suvarnaappu1131
@suvarnaappu1131 2 жыл бұрын
എന്റെ ഏലമ്മ ടീച്ചറിന്റെ ഹിസ്റ്ററി ക്ലാസ്സ്‌ ഓർമ വന്നു, ഈ എപ്പിസോഡ് കണ്ടപ്പോൾ
@nidhamfoodworld9731
@nidhamfoodworld9731 Жыл бұрын
എത്ര മനോഹരം സൂപ്പർ
@irshadmohammed3177
@irshadmohammed3177 Жыл бұрын
I was lucky enough , I have been there :)
@swaminathan1372
@swaminathan1372 2 жыл бұрын
മനോഹരം....👌👌👌
@manicv1803
@manicv1803 Жыл бұрын
Wonderful beach resort so entertaining to the eye and ear.Beautifully shot and explained.
@pq4633
@pq4633 Жыл бұрын
❤❤സൗത്ത് ആഫ്രിക്ക. 👍🏻👍🏻വികസനം&മനോഹരം,
@vivek95pv14
@vivek95pv14 2 жыл бұрын
Beautiful ❤️ safari
@shibily1615
@shibily1615 Жыл бұрын
ഈ ലോകം എത്ര സുന്ദരം😍
@najeeb2244
@najeeb2244 2 жыл бұрын
ഒരാഴ്ചത്തെ കാത്തിരിപ്പ് അതി കഠിനം 🥰🥰🥰🥰🥰
@jainygeorge1752
@jainygeorge1752 Жыл бұрын
Thanks , Mr Santhosh , Good night , very nice.❤
@seena8623
@seena8623 2 жыл бұрын
ഹോ സംഭവം ഉഗ്രൻ അടിപൊളി
@sethu2359
@sethu2359 2 жыл бұрын
എത്ര നല്ല അവതരണം
@aswintr2648
@aswintr2648 2 жыл бұрын
വൻകരകൾ എല്ലാം ഒന്നിച്ച് ആയിരുന്നു എന്ന് മനസിലാക്കാൻ മേഘാലയയിലെ ഗുഹകളിൽ കയറിയാൽ മനസ്സിലാകും. ഇത് പോലെ തന്നെ ആണ് അവിടെയും. ഇത്രയും വലിപ്പം ഇല്ലെങ്കിലും.
@rajeswarikp5997
@rajeswarikp5997 2 жыл бұрын
Thank youuuu sir...🙏...veedum veedum kandirunu poyi
@kbuluwar1448
@kbuluwar1448 2 жыл бұрын
ഡയറി കുറിപ്പുകൾ ❤️❤️
@shanskkannampally7599
@shanskkannampally7599 2 жыл бұрын
Tv യിൽ സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടിട്ട് ലൈക്‌ അടിക്കാനും കമന്റ്‌ ചെയ്യാനും വന്നവർ ഇവിടെ ഉണ്ടോ.. 😁
@anishosos
@anishosos Жыл бұрын
കൊതിപ്പിക്കുന്ന യാത്രകളും മനോഹരമായ വിവരണവും ശരിക്കും ഒത്തിരി ചിന്തിപ്പിക്കുന്നു ...
@salamsha1457
@salamsha1457 Жыл бұрын
അതി മനോഹരമായ ❤വല്ലാത്ത ജ്ജാതി ❤❤
@sajinponnan9290
@sajinponnan9290 Жыл бұрын
ആന്ധ്രാപ്രദേശിൽ ഇത് പോലൊരു ഗുഹയുണ്ട് , Belum Caves. വലരെ മനോഹരമാണ്
@nithinn566
@nithinn566 2 жыл бұрын
Excellent 👌
@Akhiles000
@Akhiles000 2 жыл бұрын
wat a description... We a historian What a inspiring personality Really you are a proud of entire keralites
@najeeb2244
@najeeb2244 2 жыл бұрын
അതിഗംഭീരം എന്ന വാക്ക് അതിഗംഭീരമാകുന്നത് SGK പറയുമ്പോൾ മാത്രമാണ്🥰🥰🥰🥰
@arjunsmadhu810
@arjunsmadhu810 Жыл бұрын
എന്ത് മനോഹരമാണ്.. 🤩
@nouheerbava5077
@nouheerbava5077 2 жыл бұрын
Great 👍 sir 🥰
@rechurechu5883
@rechurechu5883 2 жыл бұрын
Pwoli
@restore__life1705
@restore__life1705 2 жыл бұрын
I love the view of see from his hotel room👌💙💙
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
❤️❤️Ilove SANCHARAM ❤️❤️❤️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏 🙏🌹🌹🌹🌹🌹🌹🌹🌹
@majithasiddique5230
@majithasiddique5230 Жыл бұрын
There is something about South Africa that makes it stand out from the rest. ♥️
@VimalKumar-jy8mr
@VimalKumar-jy8mr Жыл бұрын
If I get a chance to travel through the African country I will first of all think about your beautiful explanation about the place!
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@avcpmr
@avcpmr 2 жыл бұрын
ടൂറിസത്തെ കുറിച്ച് എന്നല്ല ഒന്നിനെക്കുറിച്ചും ഒരു ഐഡിയയും ഇല്ലാത്തവരാണ് നമ്മുടെ നാട്ടിൽ നിയമ നിർമാണം നടത്തുന്നതും പല വകുപ്പുകളുടെയും തലപ്പത്തിരിക്കുന്നതും. മണ്ടൻ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും എല്ലാം ലോക്ക് ഡൗൺ കാലത്ത് കണ്ടതാണ്.
@omkar8247
@omkar8247 2 жыл бұрын
Waiting... 🌹🌹
@jmatthew4313
@jmatthew4313 2 жыл бұрын
I wonder if you visited a shabeen while in SA. Beautiful SA. I lived 6 best years of my life in Cape Town.
@jainygeorge1752
@jainygeorge1752 Жыл бұрын
THANK U MR SANTHOSH , 🎉
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ 👍👍👍
@jijivarghesejohn7959
@jijivarghesejohn7959 2 жыл бұрын
Awesome 👍
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഫാരി 💛💛💙💙💛
@NOUSHADCLK
@NOUSHADCLK 2 жыл бұрын
Supper 💥💥💥💥
@sakthiks
@sakthiks 2 жыл бұрын
Super❤️
@marymohan4314
@marymohan4314 Жыл бұрын
There is a similar cave in Virginia, USA. Lurch caverns.
@jainygeorge1752
@jainygeorge1752 9 ай бұрын
നൈസ് സന്തോഷ്‌. താങ്ക്സ്. 😢😮
@janani2031
@janani2031 Жыл бұрын
Good presentation sir🙌🏻
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@vishnuvvenu
@vishnuvvenu 2 жыл бұрын
Gud
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН