No video

Oru Sanchariyude Diary Kurippukal | EPI 499 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 626,982

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_499
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 499 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 588
@BrightKeralite
@BrightKeralite Жыл бұрын
ബ്രൂണെ എന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ജീവിതവും സൗകര്യങ്ങളും വളർത്ത് മൃഗങ്ങളായ ഉരകജീവികളെയും ഒക്കെ മനസിലാക്കുന്നത് ഇത് ആദ്യമാണ്, ഒരുപാട് നന്ദി, കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
@josoottan
@josoottan Жыл бұрын
മലയാളി പ്രസ്ഥാനങ്ങൾ കേരളത്തിലൊഴികെ എവിടെയും മിന്നിക്കും! അതാണ് ട്രേഡ് യൂണിയനുകളുടെ മിടുക്ക്😉😉😉
@venugobal8585
@venugobal8585 Жыл бұрын
😂😂
@anandk2345
@anandk2345 Жыл бұрын
😂😂😂😂
@ag96388
@ag96388 Жыл бұрын
Exactly
@muhammedriyas4514
@muhammedriyas4514 Жыл бұрын
Athu true
@muhammadjansilcp7842
@muhammadjansilcp7842 Жыл бұрын
​😅uh❤️🌹❤️bb 1:09 h😊b😊nbnbbbbbbbbnbbbbbbbnbbbbbbbhbbbjhm😅uuu😎bbb🫂unooolooooooooobnk uki l😊😊😊😊😊😅
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ഉയർന്ന കാഴ്ചപ്പാട് ഉള്ളവരാണ് സഫാരിയുടെ പ്രേക്ഷകർ 🌹🌹🌹 Excellent sir 🙏🙏🙏🙏🙏🙏🙏🙏
@muhamedriyaskavil2179
@muhamedriyaskavil2179 10 ай бұрын
Yes
@ManikandanMpManiOtp
@ManikandanMpManiOtp Жыл бұрын
വിവരണങ്ങളിലെ ഈ ഭാഷാശൈലിയും, തുറന്ന് പറയാൻ മടിക്കാത്ത സ്വഭാവശൈലിയും, കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുകയും , മാറ്റങ്ങൾ ഉൾക്കൊണ്ട് അത് നമ്മുടെ നാട്ടിലും പ്രാവർത്തികമാവണം എന്ന ചിന്താഗതിയുമാണ് സന്തോഷ് സാറിനെ ഏറ്റവും പ്രിയങ്കരനാക്കി മാറ്റുന്നത്. ഡയറിക്കുറിപ്പുകൾ കാണാൻ വൈകുമ്പോൾ , ഒഴിഞ്ഞ് ഇരുന്ന് അത് മനസ്സിരുത്തി കാണുന്നതുവരെ വല്ലാത്ത ഒരു അസ്വസ്ഥതയാണ്.❤️❤️❤️❤️
@AbdulSamad-fc5ls
@AbdulSamad-fc5ls Жыл бұрын
ഞാൻ 1968 മുതൽ 1981വരെ Brunei യിൽ താമസിച്ചിരുന്ന ആളാണ്. അന്നും C.A.Mohamed ൻറെ കട അവിടെ ഉണ്ടായിരുന്നു.kampong Ayer ൽ ഞാൻ ഒരു വർഷം താമസിച്ചിട്ടുണ്ട്. അവിടത്തെ കാട്ടിൽ നിന്നും കിട്ടുന്ന Red Wood ആണ് അതിന് ഉപയോഗിക്കുന്നത്. ആ തടികൾ ഒരിക്കലും നശിക്കാത്ത താണ്. വളരെ സത്യസന്ധമായ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.
@AustinStephenVarughese
@AustinStephenVarughese Жыл бұрын
Aviduthe waste management engana????
@sathyantk8996
@sathyantk8996 Жыл бұрын
​@@AustinStephenVarugheseതോട്ടിലേക്ക്
@dreammaker6109
@dreammaker6109 Жыл бұрын
Vellam malinamayitundaville Cleaning yengane Parisarathu koode pokan patumo😂
@superstalin169
@superstalin169 9 ай бұрын
തിരൂർ സ്വദേശി ആണ് ca മുഹമ്മദ്‌ ഹാജി
@annievarghese6
@annievarghese6 Жыл бұрын
ലോക സഞ്ചാരിക്കു നമസ്കാരം ❤❤❤❤ അങ്ങനെ ബ്രൂണേയിലെത്തിച്ചു ഞങ്ങളെ സന്തോഷ് ജി ❤❤❤
@louythomas3720
@louythomas3720 Жыл бұрын
ഇത് വർഷങ്ങൾ മുൻപ് കാണിച്ചതാണേ.....
@sherlyudayakumar1466
@sherlyudayakumar1466 Жыл бұрын
ഞങ്ങൾ ലോകം കാണുന്നത് തന്നെ സഞ്ചാരത്തിലൂടെയാണ് എന്ത് മനോഹരമാണ് ഓരോ നാടും,,,,, രാജ്യങ്ങളും,,,,, പട്ടണങ്ങളും,, എന്ത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആകാത്തത് എന്ന് ഓരോ കാഴ്ചകൾ കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.... എന്നെങ്കിലും,,,, അല്ലെങ്കിൽ അടുത്ത തലമുറക്കെങ്കിലും ഇങ്ങനെയൊക്കെ നമ്മുടെ നാടിനെ കാണാൻ കഴിയട്ടെ. 🙏❤️
@louythomas3720
@louythomas3720 Жыл бұрын
ജനസാന്ദ്രതയാണ് പ്രധാന കാരണം..... അതുപോലെ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തട്ടുന്ന രാഷ്ട്രീയ പാർട്ടികളുടെ വക്രബുദ്ധിക്ക് അടിമകളാകുന്ന ഒരു ജനത ആയതുകൊണ്ടും.....
@ibrahimtodi117
@ibrahimtodi117 Жыл бұрын
നമ്മുടെ നാട്ടിലെ ഭരണ പ്രക്രിയ ജനങ്ങൾ ക്കു വേണ്ടിയുള്ള താകണ൦ ഇപ്പോൾ രാഷ്ട്രീയ ക്കും ഉദ്യോഗസ്ഥന്മാർകു൦ കക്കാൻ വേണ്ടി മാത്രം ഉള്ള താണ് ന നനാവാൻ ബുദ്ധി യുള്ള ജനങ്ങൾ ഉണ്ടാവണം
@73635p
@73635p Жыл бұрын
​@@louythomas3720നന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ജനസാന്ദ്രത ഒന്നും ഒരു പ്രശ്നമല്ല,.. രാഷ്ട്രീയക്കാരുടെ വൃത്തികെട്ട കക്കലും ആളുകളുടെ കഴിവുകേടുമാണ് ഇവിടെ ഇങ്ങനെ ആകാൻ കാരണം... ഞാൻ തന്നെ കമന്റിൽ ഇങ്ങനെ പറയും 😂നേരെ പ്രവർത്തിക്കാൻ പറഞ്ഞാൽ എനിക്ക് പേടിയാ, എന്റെ ജീവനെടുക്കും 😁..
@ritchie1rich
@ritchie1rich Жыл бұрын
​@Daddychill42 പൗരബോധം ഉണ്ടാവാൻ വ്യക്തിബോധം ഒരാളെ സഹായിക്കും. അതിനു മതവിശ്വസത്തേക്കാൾ ആത്മവിശ്വാസം ഉണ്ടാവാനാണു വളരുന്ന കുട്ടികളെ സമൂഹം സഹായിക്കേണ്ടത്. മുതിർന്നവർക്ക്‌ പരലോകത്തിന്റെ കാർമേഘത്തിൽ മറയാതെ ഈ ലോകത്തെ കാണാൻ പറ്റുമ്പോ, കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലും കുറച്ചൂടെ ഉത്തരവാദിത്തം കാണിയ്ക്കും. @louythomas3720 ജനസംഖ്യപ്രശ്‍നം ഒന്നയഞ്ഞു കിട്ടും!
@ritchie1rich
@ritchie1rich Жыл бұрын
മുന്നെ പറഞ്ഞ അതെ കാരണം കൊണ്ട് തന്നെ ഭിന്നിക്കാൻ ഓങ്ങി നിൽക്കാണ് ജനത. ഭരണ പ്രക്രിയ ജനങ്ങൾക്കു വേണ്ടി തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്.. പക്ഷെ അവിടെയും എന്റെ ആൾ അവരുടെ ആൾ എന്ന് വിശ്വസക്കൂട്ടം ഉണ്ടാവുമ്പോൾ, എന്റെ ആളുകൾക്ക് വേണ്ടി കക്കുന്നത് (ചിലരെ സഹായിക്കുന്നത്) കൂട്ടത്തിൽ ന്യായീകരിക്കപ്പെടുന്നു.
@abdulazeezurmi1317
@abdulazeezurmi1317 Жыл бұрын
സഞ്ചാരത്തെ ഞങ്ങൾക്ക് കാണിച്ചു തരികയും ഒപ്പം സഞ്ചാരം ഡയറിക്കുറിപ്പായി ഞങ്ങൾക്ക് പറഞ്ഞുതരികയും ചെയ്ത സന്തോഷ് സാറിന് ഒരു വലിയ നമസ്കാരം എല്ലാ പ്രിയപ്പെട്ടവർക്കും happy ഇൻഡിപെൻഡൻസ് day
@freesoul913
@freesoul913 Жыл бұрын
Aug 15 th ayitilla
@Indiaworldpower436
@Indiaworldpower436 Жыл бұрын
❤️🙏
@SamrajStr-up7rz
@SamrajStr-up7rz 11 ай бұрын
😊
@abdurahimanp8135
@abdurahimanp8135 10 ай бұрын
😊
@Jelal-ze6jy
@Jelal-ze6jy 10 ай бұрын
11
@ashrafpc5327
@ashrafpc5327 Жыл бұрын
പെരുന്നാൾ ദിവസങ്ങളിൽ പോയിരുന്നു എങ്കിൽ സുൽത്താന്റെ കൊട്ടാര കാഴ്‌ചകൾ നമുക്ക് കാണാമായിരുന്നു. Missing
@Nobody...123
@Nobody...123 Жыл бұрын
കേരളാ സുൽത്താൻ ഞങ്ങളുടെ ജീവിതവും ഇതുപോലെയാക്കുമല്ലൊ അതിനായിട്ടാണ് എല്ലാദിവസവും ലോട്ടറിയും , മദ്യവും വിൽക്കുന്നത്🫣🥴☝️
@minimathew7572
@minimathew7572 Жыл бұрын
👍😂
@elsu6501
@elsu6501 Жыл бұрын
😂😂😂
@balan8640
@balan8640 5 ай бұрын
Sulthanala patipolaydimon paranari kollathalavan
@balan8640
@balan8640 5 ай бұрын
Paranari sulthanala paranari mamma kollakkaran
@Linsonmathews
@Linsonmathews Жыл бұрын
സന്തോഷ്‌ ഏട്ടന്റെ ഡയറീകുറിപ്പ് കാണാൻ ഇവിടെ നമ്മൾ എത്തുമ്പോ happiness മാത്രം ... 👌❣️❣️❣️
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
എനിക്കും ഇഷ്ടം SGK 🙏
@narayanannk8969
@narayanannk8969 Жыл бұрын
SGK ഉയിർ ❤
@ubaisevb
@ubaisevb Жыл бұрын
ഇൻഡോനേഷ്യ ഫിലിപ്പീനിസ്‌... മലേഷ്യ... ഇത്തരത്തിൽ ഉള്ള രാജ്യങ്ങൾ.. വളരെ സൗമ്യരാണ്... നമ്മളെ സംഘർഷ ഭരിതമല്ല... ദാരിദ്രം ഉണ്ടേലും അവർ ഹാപ്പിയാണ്..
@harismp4975
@harismp4975 Жыл бұрын
10:30 മലേഷ്യ ദാരിദ്ര്യം ഉള്ള രാഷ്ട്രം അല്ല ല്ലോ
@ubaisevb
@ubaisevb Жыл бұрын
@@harismp4975...താരതമ്മയേനെ ഇല്ല... 5% ആണ്... ഫിലിപ്പീനിസ്... ഇൻഡോനേഷ്യ ദാരിദ്ര്യം ഉണ്ട്...
@iqbalmohammed9808
@iqbalmohammed9808 10 ай бұрын
എപ്പോഴും മനസ്സിൽ സംഘർഷവും ,അസൂയയും കുത്തിത്തിരുപ്പുമുള്ള കേരളം ഇന്ന് കുലുഷിതമാണ്
@user-ye1rl3cf3y
@user-ye1rl3cf3y 10 ай бұрын
​@@harismp4975India
@manudevassy3393
@manudevassy3393 Жыл бұрын
യുവാക്കളുടെ അസ്ഥിക്ക് പിടിച്ച മനുഷ്യൻ. SGK❤❤❤❤❤
@dreammaker6109
@dreammaker6109 Жыл бұрын
എത്രയോ vlogers Kerala ത്തിൽ നിന്നും ലോകം ചുറ്റുന്നു... താങ്കളെ പോലെ ആരും ഇത്രയും sincere ആയി കാര്യങ്ങളെ കാണുന്നില്ല...... Hats off you Sir😍...... 👍🏼🙏🏼
@konenkandyabdulsalam
@konenkandyabdulsalam Жыл бұрын
സത്യസന്തമായി യാത്രാ വിവരം നൽകുന്ന സാറിന് അഭിനന്ദിങ്ങൾ ❤
@bb6p113
@bb6p113 Жыл бұрын
Thanks 🙏🏿
@cpibrahim2176
@cpibrahim2176 Жыл бұрын
❤❤
@aaansi7976
@aaansi7976 Жыл бұрын
അങ്ങനെ ഭ്രൂണയിലെ കാഴ്ചകളും കണ്ടു സൂപ്പർ❤ വെള്ളത്തിലെ ഗ്രാമം ഒരു അൽഭുതം തന്നെ മനോഹരമായ കാഴ്ചകളും വിവരണവും😍👍👌
@venugopalank.n529
@venugopalank.n529 Жыл бұрын
അവിടത്തെ WASTE MANAGEMENT ( ജല ഗ്രാമത്തിലെ ) എങ്ങനെയാണ് ?
@pulikkalmansur3739
@pulikkalmansur3739 Жыл бұрын
ഒച്ചപ്പാടുകളില്ല, ആ നാട്ടുകാരെ വെറുപ്പിക്കുന്ന ഒരു പ്രവർത്തിയുമില്ല, ക്യാമെറക്ക് മുന്നിൽ നിന്ന് തിരിഞ്ഞ് പ്രേക്ഷകന്റെ കാഴ്ചകൾക്ക് മംഗലേൽപ്പിക്കുന്നില്ല., സ്മാർട്ട്‌ ഫോണൊ ഗൂഗിൾ മാപ്പൊ സജീവമല്ലാത്ത കാലത്ത് ഞങ്ങളെ ലോകം കാണിച്ച മഹാനെ എന്നേലും കാണാൻ കഴിയട്ടെ ❣️
@chiyaanpratheekphotographer
@chiyaanpratheekphotographer Жыл бұрын
ഒരു രണ്ടര മണിക്കൂർ സിനിമ കണ്ട ഫീൽ ആയിരുന്നു ഇന്നലത്തെ എപ്പിസോഡ് ❤
@supriyap5869
@supriyap5869 Жыл бұрын
നന്ദി sgk മനോഹരമായ വിവരണങ്ങളിലൂടെ ഞങ്ങളെ സഹയാത്രികരാക്കിയതിന്
@dileeptej6314
@dileeptej6314 10 ай бұрын
എത്ര ടെൻഷൻ ഉള്ള ദിവസം ആണേലും ഇങ്ങേരുടെ ഒരു എപ്പിസോഡ് കണ്ടാൽ തീരാവുന്നതേയുള്ളൂ ഇജ്ജാതി മനുഷ്യൻ ❤️
@Rhlk468
@Rhlk468 Жыл бұрын
ഇനി അഞ്ഞൂറാം എപ്പിസോഡിനായുള്ള കാത്തിരിപ്പ്. All the best SGK.
@shukkurSafari
@shukkurSafari Жыл бұрын
എത്ര കണ്ടാലും ഇങ്ങളെ മതിയാവൂലാന്ന് സഞ്ചാരിയുടെ ഡയറി കുറിപ്പുകളും അത് പോലെ തന്നെ 🥰🥰🥰🥰🥰 🔥🔥🔥✌🏻✌🏻✌🏻✌🏻👍🏻👍🏻 LOVE U SIR
@sunnyjohn2982
@sunnyjohn2982 Жыл бұрын
Kampong Ayer കാഴ്ചകളും വിവരണവും തികച്ചും എടുത്തുപറയേണ്ട, പുതുമയുള്ളതും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ഒരു അനുഭവം തന്നെ..❤❤
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
എത്രയോ കാഴ്ചകളും അനുഭവങ്ങളും ആണ് ഇദ്ദേഹം നമുക്ക് തരുന്നത്❣️ ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ നേരിൽ കാണണം❣️
@BishopBarnabas
@BishopBarnabas 4 ай бұрын
Whatever SGK has done,it is the epitome of his hallmark on it .A classy outlook.Thanks a lot.
@footballloverlover6922
@footballloverlover6922 Жыл бұрын
ഓരോ സ്ഥലവും കാണാൻ ആ സ്ഥലം പോയി കാണാൻ തോന്നും.. പക്ഷെ ഒരിടത്തും പോകാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
സന്തോഷിന്നും മറ്റ് അണിയറ പ്രവർത്തകർക്കും സഞ്ചാരം പോയിക്കാണാൻ പറ്റില്ല പല കാരണങ്ങലാൽ അതിൽ ഒന്നാമൻ സാമ്പത്തികം നന്ദി ഒരായിരം
@TECHTALKTEN
@TECHTALKTEN Жыл бұрын
എന്തുവാ എഴുതിയത്😂
@sheejagopalakrishnan5278
@sheejagopalakrishnan5278 10 ай бұрын
ജോൺ പോൾ സാറിൻ്റ സ്മൃതി എന്ന പ്രോഗ്രാം വീണ്ടും കാണാൻ കഴിണ്ണതിൽ വളരെ സന്തോഷം. നന്ദി.
@renukand50
@renukand50 5 ай бұрын
ഏത് നാട്ടിൽ ആയാലും ഒരു മലയാളി കാണും. എത്ര സത്യം
@nadeedhmz
@nadeedhmz 5 ай бұрын
സഞ്ചാരം വേറെ ലെവലാണ്
@ashrafmv3647
@ashrafmv3647 11 ай бұрын
മനസു നിറഞ്ഞു, എന്തൊരു എനർജി, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്, ❤🌹🌹അഷറഫ് ദുബായ് 🙏🙏👌👌
@akhilv3226
@akhilv3226 11 ай бұрын
ഒരുപാട് നന്ദി ❤എന്ത് അൽഭുതം ആണ് aa water ഗ്രാമം ഒക്കെ ഇങ്ങനേം ആൾകാർ താമസിക്കുന്നു ഇപഴ അറിയുന്നെ ഇങ്ങനുള്ളകാഴ്ചകൾ ഒക്കെ കാണിച്ച് വിവരിച്ചതിൽ ഒരുപാട് നന്ദി❤
@josoottan
@josoottan Жыл бұрын
ജലഗ്രാമം സൂപ്പർ❤❤❤ നല്ല ഐഡിയ! എന്തെങ്കിലും എമർജൻസി ഉണ്ടായാലും നമ്മൾ റോഡിലൂടെ എത്തുന്നതിലും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം കാരണം എല്ലായിടത്തും ജലഗതാഗതത്തിലേക്ക് നേരിട്ട് അക്സസ് ഉണ്ടല്ലോ🙂🙂🙂 എന്നാൽ അവിടുത്തെ ടോയ്ലറ്റ് സംവിധാനമെങ്ങിനെയാണെന്ന് പറഞ്ഞില്ലല്ലോ?🤔 ഇത് കേരളത്തിലായിരുന്നെങ്കിൽ പ്ളാസ്റ്റിക് കാരണം വെള്ളം കാണാൻ കഴിയാതായേനെ😮
@003cjm
@003cjm Жыл бұрын
Although some of the houses are now on vacuum sewer networks, many having raw sewerage drop into the water below only affected the health of the local population.
@musafirkunjon1702
@musafirkunjon1702 Жыл бұрын
താഴെ ഇഷ്ടം പോലെ മീനുകൾ ഉണ്ടല്ലോ
@madjack9283
@madjack9283 Жыл бұрын
Seri Begawan was known as "blessed one" in Sanskrit. Seri comes from the honorific Sanskrit word Sri, and Bandar comes from Persian via Indian languages and originally meant "harbour" or "port" or "haven". In Malay, bandar is known as a "town" or a "city".
@jayachandran.a
@jayachandran.a Жыл бұрын
24:27 Abbass was driving the automatic car at 130 km/h after visiting the stables. It was strange that there was no security check at the Sultan's hotel. Abbass is a badass.
@footballloverlover6922
@footballloverlover6922 Жыл бұрын
മലയാളികൾ അല്ലെങ്കിലും കുടിയേറ്റതിന്നു ഉഷാറാണ്.. ഏത് രാജ്യത്ത് ചെന്നാലും അവിടെയുമായി ഇണങ്ങാൻ അവര്ക് പ്രതേക കഴിവാണ്
@sathyantk8996
@sathyantk8996 Жыл бұрын
ഉണങ്ങാൻ😅
@footballloverlover6922
@footballloverlover6922 Жыл бұрын
@@sathyantk8996 sry😁
@rahimkvayath
@rahimkvayath Жыл бұрын
ലോകത്ത് ബാക്കി നാട്ടുകാര് വെളി രാജ്യത്ത് പോവുന്നില്ല, ഇണങ്ങുന്നുമില്ല
@footballloverlover6922
@footballloverlover6922 Жыл бұрын
@@rahimkvayath ഇല്ലെന്ന് ഞാൻ പറഞ്ഞോ? 🤔
@jineshbharathan
@jineshbharathan Жыл бұрын
വളരെ നല്ല ഒരു അവതരണം കെട്ടിരിക്കുമ്പോൾ എണ്ടോരു ഫീലിംഗ്....ഇവിടെയുള്ളവർ എല്ലാം വളരെ നല്ലവർ ആണ്... എത്ര കാലം പ്രവാസ ജീവിതം നയിച്ചാലും മടുപ്പ് വരാത്ത ഒരു നാടും ജനദയും... എനിക്ക് ഒത്തിരെഷടമയി ഇവിടം....
@jayalekshmyb1627
@jayalekshmyb1627 Жыл бұрын
ഇന്നത്തെ വിരുന്ന് സുൽത്താന്റെ ഹോട്ടൽ❤️
@rafeequeap471
@rafeequeap471 Жыл бұрын
ഞാൻ ജോലി ചെയ്യുന്ന കമ്പനി 😍😍 നന്ദി ഈ വീഡിയോ 8കൊല്ലങ്ങൾ ശേഷം വീണ്ടും പോസ്റ്റ് ചെയ്തതിന്
@dreammaker6109
@dreammaker6109 Жыл бұрын
Yethu company 😊
@ShahulHameedkoodiyath
@ShahulHameedkoodiyath 9 ай бұрын
CA MUHAMMAD എന്റെ നാട്ടുകാരൻ അയൽവാസി മലപ്പുറം ജില്ലയിലെ കന്മനം പോത്തന്നൂർ
@ajithap2692
@ajithap2692 Жыл бұрын
WHAT A FEEL.....LISTENING TO SANTHOSH GEORGE....!!!!!!! HATSOFF TO THIS GEAT CHARACTER!!!!!!!🥰🤩🤩🤩
@georgeka6553
@georgeka6553 Жыл бұрын
അതിമനോഹരമായ എപ്പിസോഡ്. 👌❤️
@SaeedashiyadK-dj9qo
@SaeedashiyadK-dj9qo 11 ай бұрын
ഉറക്കം തൂങ്ങിക്കൊണ്ട് കാണാതെ പോകാൻ നോക്കിയ ഞാൻ...അവതരണം കേട്ടപാടെ എന്റെ ഉറക്കൊക്കെ എവിടെയോ പോയി 😂🎉🎉🎉
@anjanaanju6802
@anjanaanju6802 Ай бұрын
😀
@thesatruntimes
@thesatruntimes Жыл бұрын
നാട്ടിലെ 80% പുതിയ തലമുറകൾക്കും ജോലി എന്നാൽ അവർ ഉദ്ദേശിക്കുന്നത് സർക്കാർ ജോലി മാത്രം ആണ്.. കുടുംബങ്ങളിലും കോച്ചിംഗ് സെൻ്റർ കളിലും അവരെ പറഞ്ഞ് അങ്ങനെ ധരിപ്പിക്കുന്നു. So അല്ലാത്ത ജോലികളിൽ അവർക്ക് distrabance ആണ്.. ഒരു തരം പുച്ഛം.or അംഗികരിക്കൻ ബുദ്ധിമുട്ട് .ഈ ചിന്ത മാറിയാൽ മാത്രമേ ഇവിടെ വലിയ ഒരു സംരംഭ state അവുള്ളൂ 😢 അത് ആരു ഭരിച്ചാലും കാര്യമില്ല. പൈസാ ഉണ്ടാക്കാൻ കഴിവ് ഉള്ളവർ ഇവിടെയും രക്ഷപെടും..
@almatymalayali5668
@almatymalayali5668 Жыл бұрын
സത്യം ആ വീടുകളുടെ പുറംഭാഗം കണ്ടപ്പോൾ ഒരു ദരിദ്ര ചായ എന്നാൽ ഉൾഭാഗം കണ്ടപ്പോൾ ഞാൻ ഞെട്ടി വിശാലമായ വീട് എല്ലായിടത്തും എ സി 😊
@majeedahmad5570
@majeedahmad5570 Жыл бұрын
സന്തോഷ്‌ സുൽത്താൻ കുളങ്ങര❤️🥰Beautiful narration as ever🌹
@pravinpravinak5943
@pravinpravinak5943 Жыл бұрын
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു , ആദ്യം ഇത് 😊😊😊😊
@shahidshaz_
@shahidshaz_ Жыл бұрын
ഓരോ weeks ഇതിനായി കാത്തിരിക്കുന്നു ❤️‍🔥❤️‍🔥
@user-zk9uu5hu4q
@user-zk9uu5hu4q 9 ай бұрын
എനിക്ക് ഇത് പുതിയ അറിവാണ് sir... സഞ്ചാരത്തിൻ്റെ ഓരോ എപ്പിസോ ടും അത്ഭുതത്തോടെ കാണുന്നു Amazing 🎉🎉🎉
@MytomandjerryonYoutube
@MytomandjerryonYoutube 6 ай бұрын
ഈ വെള്ളത്തിൻ്റെ മുകളിൽ വീട് വച്ച് താമസിക്കുന്നവരുടെ ടോയ്‌ലറ്റ് ഫെസിലിറ്റി എങ്ങനെ ആയിരിക്കും?🤔 ആ മാലിന്യം അതെ വെള്ളത്തിൽ തന്നെ ആണു ഒഴുക്കുന്നതെങ്കിൽ എന്തുകഷ്ടം ആയിരിക്കും
@msali6214
@msali6214 Жыл бұрын
Santhos sir, you are doing a great job for the society. Thank you
@mohamedrafi5233
@mohamedrafi5233 Жыл бұрын
Excellent episode ❤ people are so friendly there, SGK narration is like reading a story ❤ waiting for next episode 🙏
@jijojohnson92
@jijojohnson92 Жыл бұрын
ഇതിന്റെ ഡ്രൈനേജ് എങ്ങനെ ആണ്, അതാണോ വെള്ളം കലങ്ങിക്കിടക്കുന്നത് 😊
@sathyantk8996
@sathyantk8996 Жыл бұрын
ബോട്ട് ജെട്ടി
@beenavannilam
@beenavannilam Жыл бұрын
Sancharam episodes inspired us. Had a Europe tour 😍
@kavitha.com7698
@kavitha.com7698 Жыл бұрын
സ്കൂളുകളിൽ ആഴ്ചയിൽ രണ്ട് പിരീഡ് സഫാരി ചാനൽ കാണിക്കുകയാണെങ്കിൽ കുട്ടികളിലുണ്ടാകുന്ന മാറ്റം വളരെ വലുതായിരിക്കും
@philipmervin6967
@philipmervin6967 Жыл бұрын
Govt. അനുവദിക്കില്ല, കാരണം, പറയാതെ തന്നെ മനസ്സിലാകാവുന്നതേ ഉള്ളു 🙏
@AbdulNazar-mt1hi
@AbdulNazar-mt1hi Жыл бұрын
Kuttikalku vivaram vechal pinne kodipidikkan ale kittoola
@philipmervin6967
@philipmervin6967 9 ай бұрын
@@AbdulNazar-mt1hi കൊടി, മാത്രം അല്ല, നല്ല ശീലങ്ങൾ വളർന്നാൽ പിന്നെ, പൊളിറ്റിക്സ്, ഗുണ്ടായിസം ഇല്ല 🙏🙏
@ar_banddxb
@ar_banddxb Жыл бұрын
സന്തോഷ്‌ ഏട്ടനെ പോലെതന്നെ ഒരു കിടിലൻ പയ്യൻ വളർന്നു വരുന്നുണ്ട്. പേര് സന്റോ തോമസ്. (സന്റപ്പൻ )TRAVELISTA..
@ashrafkpmuhammed8918
@ashrafkpmuhammed8918 11 ай бұрын
അഭിനന്ദനങ്ങൾ, താങ്കളുടെ സാഹസികത എത്ര അഭിനന്ദി ച്ചാലും പൂർത്തി യാവുക യില്ല 🤝
@moideenpadath4830
@moideenpadath4830 Жыл бұрын
"അവിടെ ഗംഭീരമായ കുതിരകൾ.... ഇന്ത്യയിൽ ഗോ മ്യാദകൾ ....."
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
Santhosh ചേട്ടാ 🙏🙏 അടുത്തത് 500ആം എപ്പിസോഡ് ❤️❤️❤️❤️
@afsana7615
@afsana7615 Жыл бұрын
Sulthante kottarathil keran pattiya njan.❤❤ ith kandappol bhayankara nostalgic feel. Brunei missing ❤❤❤❤❤
@user-hk3qe1px8p
@user-hk3qe1px8p 7 ай бұрын
തൊട്ടടുത്ത മലേഷ്യയിൽ 10 വർഷത്തോളം ഞാൻ ഉണ്ടായിരുന്നു.. ബ്രൂണെയെ കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം '
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
Kampong heyar ഇന്ന് കിട്ടിയ പ്രധാന അറിവ് നന്നി സന്തോഷ് സർ.
@sasipallath7800
@sasipallath7800 Жыл бұрын
ഇവിടുത്തെ കക്കുസ് മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞില്ല
@tresajessygeorge210
@tresajessygeorge210 Жыл бұрын
ഇഴജന്തുക്കളെ കാണിക്കുന്നതിനു മുൻപ് ദയവായി മുന്നറിയിപ്പ്‌ നൽകാൻ മറക്കരുതേ... SGK. നന്ദി...!!!
@abdulrasheed-mb7re
@abdulrasheed-mb7re Жыл бұрын
ജ്ഞാൻ എന്നാണ് ദൈവമേ ബ്രൂ ണ സുൽത്താനെ പോലെ കേരള സുൽത്താനാവുക അന്ന് ഞാൻ കേരളം ബ്രൂ ണയെ പോലെയാകും 😁
@sudhi4236
@sudhi4236 11 ай бұрын
😂
@anjanaanju6802
@anjanaanju6802 Ай бұрын
@@sudhi4236 Thapasu...erikkuka... 😂😂
@m4ali993
@m4ali993 11 ай бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും രസകരം എന്നു തോന്നി..
@vipinb3198
@vipinb3198 Жыл бұрын
ഹോട്ടൽ തുടങ്ങാൻ പാങ്ങില്ലാത്തതു കൊണ്ട് വീട്ടിലെ അടുക്കളയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത കടലാപയാസം കൊണ്ട് പോയി karyavattom യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിൽ ഇരുന്നു വിൽക്കാൻ ചെന്നപ്പോ തട്ടുകട union അനുവാദം വേണമെന്നും അടുത്ത കമ്മിറ്റിയിൽ ഉന്നയിക്കാമെന്നും നേതാവിന്റെ സംസാരം കേട്ടു കിളിപ്പറന്നു ഉദ്യമം ഉപേക്ഷിച്ചു ദുഫായിൽ വന്ന് പണിയെടുത്തു ക്ഷീണിച്ചു റൂമിൽ എത്തിയപ്പോൾ ഈ video കാണുന്ന ലെ ഞാൻ 😢
@anjanaanju6802
@anjanaanju6802 Ай бұрын
💕
@AhiBaby-ke3bw
@AhiBaby-ke3bw Ай бұрын
Nth manohara avatharammm..... Really addictive ❤
@gopalankp5461
@gopalankp5461 11 ай бұрын
I am thankful to these safari, travel explanation of Sri Santhosh George Kulangara, the celebrated tour travellor in. Universe.
@sebastianyohannan3255
@sebastianyohannan3255 Жыл бұрын
സൂപ്പർ അറിവുകൾ ബ്രോ അടിപൊളി 👍👍👍👍🙏
@razie4000
@razie4000 Жыл бұрын
ഇവിടുത്തെ സുൽതാനും ശിഹാബ് തങ്ങളും കൈറോ യുണിവേഴസിറ്റിയിൽ ഒരുമിച്ചാണ് പടിച്ചത് സുഹുർത്തുക്കളും മായിരുന്നു എന്നാണ് അറിവ്
@gopalankp5461
@gopalankp5461 Жыл бұрын
The words of Sri Santhosh George Kulangara are good for all of us and his abilities in his career shall be done with the flow chart
@jainulabdeenks7160
@jainulabdeenks7160 9 ай бұрын
യാത്ര വിവരണം ബഹു കേമം, ഇഷ്ട്ടം ആയി. S. K. പൊറ്റക്കാടിന്റ യാത്ര വിവരണം വായിച്ച ഞാൻ ഇപ്പോൾ U. ട്യൂബിൽ കണ്ടു രസിക്കുന്നു.
@coldstart4795
@coldstart4795 Жыл бұрын
ഇത് പണ്ട് സഞ്ചാരത്തിൽ കണ്ടത് ഓർക്കുന്നു..ബ്രൂണെ
@sebastiantm4898
@sebastiantm4898 Жыл бұрын
Great Episode.... Great Narration by SGK
@anusagarshaji147
@anusagarshaji147 Жыл бұрын
Insta scroll cheyth maduthh vannatha, ottirippinu kandutgeerthhu ijjathi addiction eee manushiyan, big salute to naseerikka💞
@shahidkhan0219
@shahidkhan0219 11 ай бұрын
Santhosh Bronte vivaranam kelkkumbo avide poyiii aaa beachil nikkunna feel Enik Ivide kittunnuuu thanks broooo
@muhammedshereef1005
@muhammedshereef1005 Жыл бұрын
കാമ്പോങ്ങയർ വെള്ളത്തിനുമുകളിലെവീട്. ഇത്തരം പല ഗ്രാമം ഇതെത്രാമത്തെ. അത്ഭുതം?
@user-hk3qe1px8p
@user-hk3qe1px8p 7 ай бұрын
ബ്രൂണെയുടെ തൊട്ടടുത്ത രാജ്യമായ മലേഷ്യയിൽ10 വർഷത്തോളം ജോലി ചെയ്തെങ്കിലും ബ്രൂണെയെ കുറിച്ച് കൂടുതൽ പഠിച്ചത് ഈ യാത്രാവിവരണത്തിലാണ് 'നന്ദി.
@jainygeorge1752
@jainygeorge1752 Ай бұрын
Good morning Mr Santhosh. 🙏🌹❤️❤️.Monum Molum jolyklku poye jainykku kurahu jolyudu. 🙏
@josci7146
@josci7146 Жыл бұрын
നമുക്ക് കുട്ടനാട്ടിൽ ഈ വീട് ഇന്നുവരെ പണിയാൻ കഴിഞ്ഞില്ല. നമ്മൾ എത്ര പുറകിലാ അല്ലെ? 10 അടി പൊക്കി പണിതാൽ എത്ര safe ആണ്.
@sureshkumarn8733
@sureshkumarn8733 Жыл бұрын
അഞ്ഞുറാം എപ്പിസോഡ്.....Waiting... 💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@iamriaz7193
@iamriaz7193 Жыл бұрын
ഒരു കാലത്തു 10:30 ആവുമ്പോൾ ഏഷ്യാനെറ്റിൽ സഞ്ചാരം എപ്പിസോഡിൽ കണ്ട കാഴ്ച്ചകൾ വര്ഷങ്ങള്ക്കു ശേഷം സഞ്ചാരിയുടെ ഡയറി കുറിപ്പിൽ വീണ്ടും കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം!
@SherlyBabu-hz8ij
@SherlyBabu-hz8ij 11 ай бұрын
👍സൂപ്പർ thank you 🙏🌹god bless you 🙏
@fotbl3345
@fotbl3345 Жыл бұрын
കാത്തിരിപ്പിനു വീരമം ❤❤
@kappilkappil9024
@kappilkappil9024 Жыл бұрын
വിരാമം
@footballloverlover6922
@footballloverlover6922 Жыл бұрын
നമ്മുടെ പൈകൃത സ്മാരകങ്ങളും നമ്മുടെ സംസ്കാരങ്ങളും ഒക്കെ സംരക്ഷിക്കണം, ടൂറിസ്റ്റ് വരുമാനം രാജ്യത്തിൻറെ മുഖ്യവരുമാനമായി കണ്ടു ഗവണ്മെന്റ് പ്രവർത്തിക്കണം... ടൂറിസം വരുമാനം കൂടുതൽ വിദേശ നാണ്യം കൊണ്ട് വരും
@rahimkvayath
@rahimkvayath Жыл бұрын
😂) വിദേശ നാണ്യം പ്രവാസികൾ കൊണ്ട് വരും നമുക്ക് മദ്യം വിറ്റും ലോട്ടറി വിറ്റും പാവങ്ങളെയും ദിവസക്കൂലിപ്പണിക്കാരെയും പറ്റിച്ച് വരുമാനമുണ്ടാക്കാം,
@musthafawayanad2798
@musthafawayanad2798 11 ай бұрын
ഇസ്രയേല്‍ എന്ന ഭീകര രാജ്യത്തെ കുറിച്ച് മാത്രം ഇദ്ദേഹത്തിന്‍റെ യാത്രാ വിവരണം പരാജയപ്പെട്ടു...
@DinosourIceAge
@DinosourIceAge Жыл бұрын
അപ്പോ അവരുടെ ടോയ്‌ലറ്റ് സംവിധാനം ഒക്കെ എങ്ങനെ ആണ്?
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🌹🌸🌻🌺💐
@muhammedsafvan4022
@muhammedsafvan4022 13 күн бұрын
Njanum kurach kaalam avide undayirunnu poli sthalam ahn❤
@snleditz2255
@snleditz2255 Жыл бұрын
❤❤❤waiting aayirunnu sir❤❤
@fathimalaebaali4772
@fathimalaebaali4772 Жыл бұрын
12:12 school illehnu manasi orthe ullu😊
@remykaranikath5290
@remykaranikath5290 Жыл бұрын
Thank you sir, well explain our living place 😊
@siddiqedv04
@siddiqedv04 11 ай бұрын
SK പൊറ്റക്കാട് എന്ന ലോക സഞ്ചാരി ക്ക് ശേഷം എന്നെ സ്വാധീനിച്ച വേറെ ഒരു സഞ്ചാരി ഇല്ല.. അത് ഇദ്ദേഹം ആണ്. എത്ര വ്യക്തവും സുന്ദരനും ആണ് അദ്ദേഹം ഓരോ കാര്യങ്ങളും വിവരിക്കുന്നത്. നല്ലൊരു അധ്യാപകൻ കൂടിയാണ് അദ്ദേഹം..
@hamzahamza6115
@hamzahamza6115 Жыл бұрын
ഭ്രൂനെയുടെ പ്രധാന ഭാഗങ്ങൾ കാണിച്ചു തന്ന താങ്കളെ പടച്ച തമ്പുരാൻ ഹിദായത്തിലാക്കട്ടെ
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
അബ്ബാസ്സ്‌ക്ക കാർ 140 ലാണ് വിടുന്നത്,അത് ഇന്ത്യയിൽ ഇപ്പോളും സഖൽപ്പികാൻ പറ്റില്ല.
@sheejamathew4598
@sheejamathew4598 Жыл бұрын
ഒരു കൊട്ടാരത്തിൽ ഈ 1288 മുറികളും ഉപയോഗിക്കുന്നണ്ടാവുമോ??
@indian6346
@indian6346 11 ай бұрын
ഗംഭീരം.
@gopalankp5461
@gopalankp5461 Жыл бұрын
Thes~ explanatios are very valuable for all of us. God bless you and family members.
@nidhinmm303
@nidhinmm303 11 ай бұрын
''athoru rahasyamanu enik neendhal ariyilla''😂😂😂 sir🥰❤‍🩹
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН