'ഒരു സ്ത്രീ രാത്രിയിൽ മോഷ്ടിക്കാൻ കയറുന്നത് ആദ്യമായിട്ട് കാണുവാ'; ലക്ഷ്മികുട്ടിക്ക് സംഭവിച്ചത് ഇതാണ്

  Рет қаралды 2,748,294

Village Vartha

Village Vartha

Жыл бұрын

#robbery #harippad #arrest

Пікірлер: 717
@dineshpattambi9018
@dineshpattambi9018 Жыл бұрын
ഈ നല്ല മനസുള്ള അമ്മയെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@SunilKumar-ih9fj
@SunilKumar-ih9fj Жыл бұрын
പറഞ്ഞപോലെ രാത്രി പെണ്ണ് കേറി മോഷ്ടി ക്കുന്നത് ആദ്യമായി കേൾക്കുന്നതാണ്.. അവൾ വന്നത് അറിയാഞ്ഞത് നന്നായി വല്ലതും ചെയ്തേനെ.. ഇപ്പോൾ തനിച്ച് താമസിക്കുന്നു എന്ന്‌ എല്ലാവരും അറിഞ്ഞിട്ടുണ്ട്...
@azeesazees930
@azeesazees930 Жыл бұрын
അമ്മച്ചിയുടെ നല്ല മനസ് അറിയാതെ പോകരുത് കട്ടിട്ടുംഉപദ്രവിക്കരുത് എന്ന് പറഞ്ഞപ്പോൾ മനുഷ്യരോടുള്ള സ്നേഹം സംസാരത്തിൽ അറിയാം
@siyafsiyu5935
@siyafsiyu5935 Жыл бұрын
🔥🔥
@mymoonathbeevi1862
@mymoonathbeevi1862 Жыл бұрын
@@siyafsiyu5935 8
@kareemabdul9552
@kareemabdul9552 Жыл бұрын
Yes
@user-th2fu4kz9z
@user-th2fu4kz9z 11 ай бұрын
​😮😊
@valsammamathew3851
@valsammamathew3851 11 ай бұрын
​@@mymoonathbeevi18626:30 6:31
@deepababu5522
@deepababu5522 Жыл бұрын
നല്ല അമ്മ ശത്രുവിനെ പോലും ഉപദ്രവിക്കരുത് എന്നുപറയുന്ന അമ്മ. ജീവൻ നഷ്ടപെടാത്തത് ഈ ശ്വരഭാഗ്യം.
@sureshkomattu6669
@sureshkomattu6669 Жыл бұрын
ഏതു ദേവിയാ തള്ളേ രക്ഷിച്ചതു്. അപരിജിതരോട് കുടുബപുരാണം പങ്ക് വച്ച് വരുത്തിയ വിന. cc. ക്യാമറ ഉള്ളതിനാൽ രക്ഷപെട്ട പ്രതിയെ പിടികൂടാൻ കഴിഞ്ഞു.
@kareemabdul9552
@kareemabdul9552 Жыл бұрын
Yes ആ നല്ല മനസിന്റെ ഭാഗ്യം
@vjjames3022
@vjjames3022 10 ай бұрын
​@@kareemabdul9552.
@ayishareeha5631
@ayishareeha5631 3 ай бұрын
യഥാർത്ഥ വിശ്വാസി ആയതുകൊണ്ടാണ് മനസ്സിന് ഇത്രയും വിശാലത
@Karyam--
@Karyam-- 7 күн бұрын
​@@ayishareeha5631,*യഥാർത്ഥ വിശ്വാസി അല്ലെങ്കിൽ കൊല്ലുമായിരുന്നോ*?
@manu-ch7ju
@manu-ch7ju Жыл бұрын
കള്ളിയാണെങ്കിലും പറഞ്ഞ വാക്ക് അതേപോലെ പാലിച്ചു. അടുത്ത തവണ വരുമ്പോൾ കയറാം എന്നുള്ളത് 😜😂😜
@shafinvlog9365
@shafinvlog9365 Жыл бұрын
അത് ശരിയാ
@babyk2598
@babyk2598 Жыл бұрын
😂😂😂
@puttumpattumpandikkad3818
@puttumpattumpandikkad3818 Жыл бұрын
😀
@aravindraj5114
@aravindraj5114 Жыл бұрын
🤣🤣🤣🤣🤣സത്യം
@sudhakarun5985
@sudhakarun5985 Жыл бұрын
🤣🤣
@rajimol861
@rajimol861 Жыл бұрын
അമ്മ ഇനി ഒത്തിരി സൂക്ഷിക്കണം,,,,, അമ്മ ഒറ്റക്കാണ് എന്ന് പറഞ്ഞത് കൊണ്ട് ദൈവം അമ്മേനെ സൂക്ഷിക്കട്ടെ ♥️
@esathannickal6830
@esathannickal6830 Жыл бұрын
Reji. Sathyam avaruda jivithathil enthum sampavikam
@aavniyamvlogs5050
@aavniyamvlogs5050 Жыл бұрын
സത്യം ഇനി നന്നായി സർദിക്കണം . ഇത് എല്ലാവരും കണ്ടതാ. ഇനി ഇപ്പൊ എന്തും sabavikkum
@sachu1581
@sachu1581 Жыл бұрын
*Sradhikkanam* angane alle...??
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
❤️
@esathannickal6830
@esathannickal6830 Жыл бұрын
@@najmaabdulazeez3427 ❤❤❤❤
@ReghuMechira
@ReghuMechira Жыл бұрын
ഒറ്റക്കാണ് എന്നും സിസിടിവി ഉണ്ട് എന്നും എല്ലാവരും അറിഞ്ഞു . സൂക്ഷിക്കണം 🙏
@sureshbabu8875
@sureshbabu8875 Жыл бұрын
അമ്മ പൊളിയാണ്.. നിഷ്കളങ്കയായ മനുഷ്യസ്നേഹി. ഈ പ്രായത്തിലും ആരെയും ആശ്രയിക്കാതെ അദ്ധ്വാനിച്ച് ജീവിക്കുന്ന അഭിമാനി.
@sreejaramesan2258
@sreejaramesan2258 Жыл бұрын
അമ്മ മഹാ മായ തന്നെ കാത്തു
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
നല്ല അമ്മ....... കണ്ണു നിറഞ്ഞു പോയി.... 🙏🏽🙏🏽🙏🏽
@shukoorpt8741
@shukoorpt8741 11 ай бұрын
അമ്മയുടെ ദൈവ ഭക്തിയും മനസിന്റെ ശുദ്ധിയും മനസലിവും കണ്ടാലറിയാം ഒരു ദുഷ്ട ശക്തിയും അമ്മയുടെ അടുക്കലേക്ക് വരില്ലെന്ന്.. അമ്മക്ക്‌ ദീർഘായുസ്സ്‌ നൽകി ദൈവം അനുഗ്രഹിക്കട്ടെ
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ഒരു മുൻപരിചയവും ഇല്ലാത്തവരുമായി വലിയ കൂട്ടുകെട്ടിന് ഒരിക്കലും മുതിരരുത്. വ്യക്തിപരവും കുടുംബപരവുമായ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കരുത്. അങ്ങനെ പറഞ്ഞു കൊടുത്തതു മൂലമാണ് ഇങ്ങനെ സംഭവിച്ചത്.
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
മൂന്നു മക്കൾ ഉള്ള ഒരമ്മ അയൽക്കാരുടെ വീട്ടിൽ ഉറങ്ങാൻ പോവുന്നു. എന്തിനാണ് മക്കൾ???
@arunn.s6800
@arunn.s6800 Жыл бұрын
അമ്മ തനിച്ചാണെന്ന് ഈ കള്ളിക്ക്മാത്രമേ അറിയത്തൊള്ളാരുന്നു ഇന്നതതോടെ ലോകംമുഴുവൻ കള്ളൻമ്മാർ അറിഞ്ഞു
@kamalav.s6566
@kamalav.s6566 Жыл бұрын
ആ താടക അമ്മച്ചിയെ ഒന്നും ചെയ്യാത്തത് ഭാഗ്യം,
@vijayanair3537
@vijayanair3537 Жыл бұрын
ഇനിയമ്മ ആളെ വയ്ക്കും
@rajasreekr8774
@rajasreekr8774 Жыл бұрын
🤣🤣🤣🤣👍👌
@sheebamolpc5978
@sheebamolpc5978 Жыл бұрын
കറക്റ്റ് 😃
@ksd5971
@ksd5971 5 ай бұрын
ഇനി അമ്മ ഒറ്റക് നിൽക്കുന്നത് പന്ധി കേടാ
@vinodkumarvvasudavannair298
@vinodkumarvvasudavannair298 Жыл бұрын
ഇന്നും ഇ പ്രായത്തിൽ ജോലി ചെയ്യുന്ന ഒരു അമ്മ.. അതും അമ്പലത്തിൽ മാലകെട്ടി കൊടുക്കുന്ന അമ്മ..31 വർഷമായി അമ്പലത്തിൽ മാല കെട്ടി സത്യസന്ധമായി ജീവിക്കുന്ന ഇ അമ്മയുടെ കൂടെ എല്ലാ ദൈവങ്ങളും കാണും.. 🙏🏻
@sheejapadippurakkal7641
@sheejapadippurakkal7641 Жыл бұрын
സത്യം 🙏
@ravanan545
@ravanan545 Жыл бұрын
💕♥️💕♥️💕
@muhammedsalius5395
@muhammedsalius5395 Жыл бұрын
Ameen
@surendranpr2614
@surendranpr2614 Жыл бұрын
ദൈവം കൂടെ ഉണ്ട്.
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
@p.k.s9265
@p.k.s9265 Жыл бұрын
അമ്മ നല്ല അമ്മ സ്നേഹം ആ വാക്കുകളിൽ നിറയെ ഉണ്ട് 🥰
@nidhunishad8302
@nidhunishad8302 Жыл бұрын
ഇത്രയും സ്നേഹമുള്ള ഒരു അമ്മ പാവം
@qwqw5060
@qwqw5060 Жыл бұрын
അമ്മയുടെ കൂടെ ദൈവം ഉണ്ട് 🙏
@arathysuresh7126
@arathysuresh7126 Жыл бұрын
പരിചയമുള്ള ഒരാൾ എടുത്തു പോലും നമ്മുടെ വീട്ടിൽ നമ്മൾ ഒറ്റയ്ക്കാണ് എന്ന് ഒരിക്കലും പറയാൻ പാടില്ല..... പിന്നെ എന്തിനാണ് ഒരിക്കൽ പോലും പരിചയമില്ലാത്ത ഒരു സ്ത്രീയോട് ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ് മൂന്ന് മക്കൾ മൂന്നടുത്താണ് എന്നൊക്കെ പറയാൻ പോയത്......ആരെയും കണ്ണടച്ച് വിശ്വസിക്കരുത്..... അമ്മയുടെ ജീവൻ കിട്ടിയത് തന്നെ മഹാഭാഗ്യം
@swapna8559
@swapna8559 Жыл бұрын
Athe...innu arodum parayaruthu outtake ullennu.Arum illenkilum undenkilum veedinte vathil thurannidaruthu.Veettil keriyal udan door adakkuka.Ottakkirikkumbol ayalvasikale polum veettil kettaruthu
@padmakshiraman9429
@padmakshiraman9429 Жыл бұрын
സത്യം, ഒറ്റക്ക് ആണ് എന്നു എന്തിനാണ് പറഞ്ഞത്?
@happymagic111
@happymagic111 9 ай бұрын
​@@padmakshiraman9429oru pennalle vannath..paavam Amma athrakk chinthichu kaanilla..jeevan kittiyath thanne valiya kaarym aanu
@sajanamunnasajnamunna62
@sajanamunnasajnamunna62 Жыл бұрын
അമ്മയുടെ നല്ല മനസ്സ് 😭😭😭😭🙏🙏🙏🙏🙏🙏നല്ല മനസ്സൊന്നുടമയെ ദൈവം അവരുടെ ജീവിതത്തിന്റെ അവസാനം വരെ കാത്തുരക്ഷിക്കും.. ഇൻശാഅല്ലാഹ്‌...........
@richumol2584
@richumol2584 Жыл бұрын
Aameen
@sajanamunnasajnamunna62
@sajanamunnasajnamunna62 Жыл бұрын
@@richumol2584 നമ്മളെയൊക്കെ നമ്മുടെ ദൈവം കാത്തുരക്ഷിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sulaimankaladi7639
@sulaimankaladi7639 Жыл бұрын
Aameen
@mujeebrahman2391
@mujeebrahman2391 Жыл бұрын
നല്ല ഒരു 'അമ്മ പാവം അമ്മക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ ❤
@faisalkl9474
@faisalkl9474 Жыл бұрын
നല്ല അമ്മ അമ്മയുടെ വിശാല മനസ്സ്കൊണ്ട് അമ്മയെ ദൈവം കാത്തു നല്ല ഐശ്വര്യത്തോടെ ഇരിക്കട്ടെ
@nattapranthankeralam7389
@nattapranthankeralam7389 Жыл бұрын
എത്ര നല്ല അമ്മ 🙏🙏🙏ദേവി യുടെ അനുഗ്രഹം 🙏🙏🙏
@binadam5081
@binadam5081 Жыл бұрын
നല്ല നന്മയുള്ള അമ്മ, ഈശ്വരൻ കാക്കട്ടെ..
@user-nk7gu4wx9v
@user-nk7gu4wx9v Жыл бұрын
😰💓❤️🤲🏻🌹 ഭാഗ്യം ആ സ്ത്രീ അമ്മയെ കൊന്നില്ലല്ലോ ദൈവത്തിന്റെ അനുഗ്രഹം എന്നല്ലാതെ ഒന്നും പറയാനില്ല🙏🏻🌹
@v.r5413
@v.r5413 Жыл бұрын
നല്ല അമ്മ നല്ല മനസ്സാണ് അമ്മയ്ക്ക് അതുകൊണ്ടാണ് ആ കട്ട സ്ത്രീയെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞത് അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു
@ramlathismail5337
@ramlathismail5337 Жыл бұрын
പാവം അമ്മ.. അമ്മയുടെ മനസ്സിന്റെ. നന്മ യാണ്‌.. ഒന്നും സംഭവിക്കാതിരുന്നത്... അള്ളാഹു അമ്മയെ കാത്തു രക്ഷിക്കട്ടെ
@kannankannan47962
@kannankannan47962 Жыл бұрын
ഇപ്പോൾ മനസ്സിലായി കൊന്ന് തിന്നുന്നവർക് മാത്രം ഉള്ളു തല മൂടാൻ തുണി അല്ലെ 🤭
@majithamaji3067
@majithamaji3067 Жыл бұрын
Carect
@EvaanNm-wl2fg
@EvaanNm-wl2fg 3 ай бұрын
നാടോടികൾ മുഴുവനും പൊട്ടു തൊടുന്നവരാ കുട്ടികളെ കൊന്നു അവയവങ്ങൾ എടുക്കുന്നവരും പൊട്ടു തൊടുന്നവരാ അല്ലേ ഒന്ന് ചിരിക്കൂ
@shafijamohmd6670
@shafijamohmd6670 Жыл бұрын
ഒറ്റക്ക് മാതാപിതാക്കളെ ആക്കിയിട്ട് പോവുന്ന മക്കൾക്ക് ഒരു വിഷമവും ഇല്ലാത്തത് അത്ഭുതം തോന്നുന്നു ഇവർക്ക് എന്തേലും സംഭവിച്ചാലും ഈ മക്കൾക്ക് ഒരു കുഴപ്പവുമില്ല എന്നാണോ? വയസായാൽ ഇങ്ങനെ ഒറ്റക്കായി പോവുന്നത് എന്തൊരു വിഷമം ആണ് കേൾക്കുമ്പോൾ..ജീവൻ കിട്ടിയല്ലോ അമ്മക്ക് അത് തന്നെ ഭാഗ്യം ദേവിയുടെ രക്ഷ ഉണ്ട് മാല കെട്ടുന്നുണ്ടല്ലോ ദേവിക്ക് വേണ്ടി ഇനിയും ഈ അമ്മയെ ഒറ്റക്ക് നിർത്തരുത് ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞു ഒറ്റക്കാണെന്ന്
@Indiarockz009
@Indiarockz009 Жыл бұрын
Entha ni inganeyokke makkale kutam parayunnathu..Makkal upekshichathano...???
@sajithakumari8768
@sajithakumari8768 Жыл бұрын
മക്കളവരെ ഒറ്റക്കാക്കി പോയതല്ലല്ലോ. മക്കൾ വിളിക്കുന്നുണ്ട് അവർ പോവാത്തതാണെന്ന് അവർ പറഞ്ഞല്ലോ. അമ്മ ചെയ്യുന്നതാണ് ശരി. ആരോഗ്യം ഉള്ളടത്തോളം കാലം മറ്റുള്ളവർക്കൊരു ഭാരമാവാതെ അധ്വാനിച്ചു ജീവിക്കാം. ഒറ്റയ്ക്കാനെന്നോർത്തു പേടിക്കേണ്ട. വീടിനകത്തു കയറുമ്പോൾ രണ്ടു ഭാഗത്തെയും കതകടച്ചാൽ മതി. രാത്രിയിൽ ആ വീട്ടിൽ തനിച്ചു കിടക്കുന്നില്ലല്ലോ. ബന്ധു വീട്ടിൽ പോവും എന്ന് അമ്മച്ചി പറയുന്നുമുണ്ട്. ഇതിന്റെ പേരിൽ ഇനി എല്ലാവരും കൂടി ആ മക്കളുടെ നേരെ തിരിയരുത്. അവർക്ക് അവരുടെ ജോലിയും കുടുംബവുമൊന്നും ഉപേക്ഷിച്ചു വരാൻ പറ്റില്ലല്ലോ. എന്തായാലും അമ്മയെ നോക്കാത്ത മകളല്ല എന്നാ കാര്യം ഉറപ്പ്. വീട് പെയിന്റ് ചെയ്യാൻ ക്യാഷ് മോൻ അയച്ചു കൊടുത്തെന്നു പറയുന്നുണ്ടല്ലോ
@v0dafo997
@v0dafo997 Жыл бұрын
ഈ മത വിഭാഗത്തിൽപെട്ട മാതാപിതാകളുടെ എല്ലാം അവസ്ഥ ഇതൊക്കെ തന്നെയാണ്
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
Atha 👍👍👍
@maples5616
@maples5616 Жыл бұрын
@@v0dafo997.... വേറെ ഒരു മത വിഭാഗത്തിൽ പെട്ടവൻ പിന്നെ പെണ്ണുങ്ങളെ ഒക്കെ മൃഗീയമായി കൊന്നു 56 കഷ്ണം ആക്കി കുഴിച്ചിടത്തേ ഉള്ളൂ.... അവൻ അകതായത് കാര്യം... അല്ലെങ്കിൽ ഇവരെയും വന്നു കൊന്നെനെ.. ഇത്രയും നല്ലൊരു വീട്ടിൽ താമസിക്കുന്ന അമ്മയ്ക്ക് മക്കൾ ഒരു കുറവും വരുത്തിയിട്ടില്ല... അമ്മയ്ക്ക് നല്ല ആരോഗ്യവും ഉണ്ട്... ഒരോത്തൻമാരുടെ കടിക്ക് കുറവില്ല.....
@nayanar7262
@nayanar7262 Жыл бұрын
അമ്മയുടെ നല്ല മനസ്സ്🥰♥️
@t.hussain6278
@t.hussain6278 Жыл бұрын
ഇങ്ങനെയാകുമ്പോൾ യഥാർത്ഥ അർഹത ഉള്ളവർക്കു പോലും ഒരു സഹായം ചെയ്യാൻ ആരും മടിക്കും.
@masas916
@masas916 Жыл бұрын
അമ്മേ ഇതിനൊന്നും ഇവിടെ വലിയ ശിക്ഷയൊന്നും കിട്ടില്ല. ഇനിയും വരും ഇതുപോലുള്ളവര് സൂക്ഷിക്കണം കൂട്ടിന് ആരെയെങ്കിലും നിർത്തിയാൽ അത്രയും നല്ലത്.
@comradechenoli8703
@comradechenoli8703 Жыл бұрын
ഒറ്റക്കാ ഉള്ളതെന്ന് ഇപ്പോ ലോകം മൊത്തം അറിഞ്ഞു.
@user-it8zo9fw7y
@user-it8zo9fw7y 6 ай бұрын
🥹🥹
@user-it8zo9fw7y
@user-it8zo9fw7y 6 ай бұрын
Daivam undu kood
@suryabhavan9324
@suryabhavan9324 Жыл бұрын
നല്ല മനസ്സുള്ള അമ്മ. ആ അമ്മച്ചിക്കും അവരുടെ കുടുമ്പത്തിനും എപ്പോഴും പടച്ചവൻ്റെ കാവൽ ഉണ്ടാകട്ടെ
@sreekumarl2048
@sreekumarl2048 Жыл бұрын
ചേട്ടന്മാർ ഉള്ളിടത്തുകേറിയാൽ പണിപാളും 😜😍
@kmjayachandran4062
@kmjayachandran4062 Жыл бұрын
അതിന്റെ കുറവ് ഉണ്ട് അതിനെ കാണുമ്പോൾ അത് അറിയാം.3 പേർക്ക് കൈകാര്യം ചെയ്യാൻ ഉള്ള മുതൽ ഉണ്ട്
@sachu1581
@sachu1581 Жыл бұрын
@@kmjayachandran4062 😂🤣😂🤣😂🤣😂🤣😂🤣😂🤣
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏
@nishithah19
@nishithah19 Жыл бұрын
ദൈവം സഹായിച്ചു ജീവന് ഒരാപത്തും കൂടാതെ അമ്മ രക്ഷപെട്ടല്ലോ.❤
@raghunathan6928
@raghunathan6928 Жыл бұрын
Correct....
@hamedyousaf2516
@hamedyousaf2516 Жыл бұрын
യഥാർത്ഥ വിശോസം. മനുഷ്യ സ്നേഹിയായ അമ്മ.
@abdulnazar4747
@abdulnazar4747 Жыл бұрын
ആ അമ്മയുടെ ഒരു മനസ്സ് കണ്ടില്ലെ നന്മ മനസ്സ് കണ്ടില്ലേ പാവം ദൈവം സഹായിച്ച് ജീവൻ തിരുച്ചു കിട്ടി ഭാഗ്യം
@hamdan7378
@hamdan7378 Жыл бұрын
നല്ല റിപ്പോര്ട്ട്. വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു. ഇന്നത്തെ വൻകിട ചാനലുകളെക്കാൾ പ്രശംസനീയം 👍🏻👍🏻👍🏻👍🏻
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
കള്ളനെക്കാൾ എനിക്ക് ഇഷ്ടമായത് ഈ പാവം അമ്മയെ ആണ് എന്താ ഒരു സംസാരം എന്തൊരു നിഷ്കളങ്കത. അമ്മയ്ക്ക് ഒന്നും സംഭവിക്കാത്തതിൽ വളരെ സന്ദോഷം അതിൽ കള്ളനോട് നന്ദിയുണ്ട്.
@blossom2650
@blossom2650 Жыл бұрын
എന്റെ ദൈവമേ ഇപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് പഞ്ചായത്ത് വഴി ഹെൽത്തിന്റെ ഒരു സർവേ നടക്കുന്നുണ്ട് ഇനി മുതൽ ഞങ്ങൾക്ക് അതുമനസമാധനത്തോടെ ചെയ്യാൻ കഴിയില്ലേ😔😔 ഇതുപോലെ ഓരോ ന്ന കാണുമ്പോൾ വീട്ടുക്കാർ ഞങ്ങളെ കൂടെ കയറ്റാതാക്കും എന്തൊരു വിധിയിത്😭😭
@sameenaaneez2350
@sameenaaneez2350 Жыл бұрын
ദൈവത്തിന് പ്രിയപ്പെട്ട അമ്മയെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല 🙏🙏
@abduljaleel.p.p7272
@abduljaleel.p.p7272 Жыл бұрын
നിഷ്കളങ്കമായ മനസുള്ള ഒരമ്മ ,അവരെ ഇത്രയും സംസാരിച്ചിട്ടും, മോഷ്ടാവിനെ ഭത്സിക്കുന്ന ഒരു വാക്ക് പോലും ആ അമ്മ പറഞ്ഞില്ല..... ജീവിതത്തിലും സംസാരത്തിലും മാതൃകയാക്കാവുന്ന അമ്മ'
@neoplusneoplus4051
@neoplusneoplus4051 Жыл бұрын
Like babakalyani krururamma
@sinisini7233
@sinisini7233 Жыл бұрын
അമ്മ മനസ്സ്, തങ്ക മനസ്സ് 👍👍🙏🙏
@jaseenasulfi8168
@jaseenasulfi8168 Жыл бұрын
3:00 ശരിയാ അവൾ അവിടെയുള്ളത് അമ്മ അറിയാഞ്ഞത് ഭാഗ്യം.. 🙏
@abdulazeeznp
@abdulazeeznp Жыл бұрын
ഒറ്റക്കാണെങ്കിലും ആ കാര്യം അപരിചിതരോട് ആരും പറയരുത്.
@Davey1022
@Davey1022 Жыл бұрын
See how innocent she is
@123su92
@123su92 Жыл бұрын
എത്ര പാവം ആണ് ഈ അമ്മച്ചി ❤❤
@dhanyavijesh6943
@dhanyavijesh6943 Жыл бұрын
ഇതിനൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ 🤔
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
നല്ല മനസ്സുള്ള അമ്മ 🥰
@saleemvadakkan5003
@saleemvadakkan5003 Жыл бұрын
ഇവളെഎങ്ങനെകട്ടിലിന്റെഅടിയിൽകൊണ്ടത് വീട്ഉടമനല്ലരുമനസ്സ് ഉള്ളഅമ്മ
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
😄😄😄😄
@Seenasgarden7860
@Seenasgarden7860 Жыл бұрын
Kattil cherichu vechatha so avalkk irickan patti 🤔
@kmjayachandran4062
@kmjayachandran4062 Жыл бұрын
ശീലം കാണും
@siyasava8548
@siyasava8548 Жыл бұрын
അമ്മേ നമിക്കുന്നു 🙏🏻🙏🏻🙏🏻
@anishasaalim3900
@anishasaalim3900 Жыл бұрын
നല്ല ഒരു അമ്മ ❤️
@Jaya_geevarghese
@Jaya_geevarghese Жыл бұрын
എത്ര നല്ല അമ്മ 😘
@shajanabraham3753
@shajanabraham3753 Жыл бұрын
അമ്മ നല്ലൊരു മനസ്സിൻറെ ഉടമയാണ് അതുകൊണ്ടാണ് ആ അമ്മയുടെ കഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടി
@rajeswarakumar6342
@rajeswarakumar6342 Жыл бұрын
Namasthe amma. You are the greatest woman of the year your words are very true. Oru manusha snehi. God bless you 🙏
@jancybabu3033
@jancybabu3033 Жыл бұрын
God bless you Amma 🙏
@rajankamachy1954
@rajankamachy1954 Жыл бұрын
നമുക്ക് അറിയുന്ന പല രീതിയിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകൾ നാട്ടിൽ ഉണ്ട്... അങ്ങിനെ ഉള്ളവരെ ഇത് പോലുള്ള അമ്മമാർക്ക് കൂടെ താമസിപ്പിച്ചുകൂടെ...?
@spread_the-love
@spread_the-love Жыл бұрын
എന്തിന് ഒരു തവണ പരിചയപ്പെട്ട സ്ത്രീയാണ് മോഷ്ടിച്ചത് കൂടെ താമസിപിച്ചാൽ എന്താകും അവസ്ഥ, അതൊക്കെ govt നോക്കണം
@sachu1581
@sachu1581 Жыл бұрын
Makkal Sammathikkilla...
@justinjoseph9225
@justinjoseph9225 Жыл бұрын
എന്നിട്ട് അവളുമാരുടെ കാമുകന്മാര് തല്ലി കൊല്ലാനോ?
@sudarsanank2574
@sudarsanank2574 Жыл бұрын
കാലം നല്ലതല്ലമ്മേ... സൂക്ഷിക്കുക..
@chandravathynambrath4060
@chandravathynambrath4060 Жыл бұрын
🙏സർവ്വ ദൈവങ്ങളുടെ യും അനുഗ്രഹം! എപ്പോഴും ഉണ്ടാവട്ടെ..........
@rajank5355
@rajank5355 Жыл бұрын
അമ്മേ അമ്മയുടെ നല്ല മനസിനെ നമിക്കണം ദവിയുടെ അനുഗ്രഹം അമ്മക്കുണ്ട് 🙏🙏🙏🙏🙏
@rantjithramananramanan6821
@rantjithramananramanan6821 Жыл бұрын
അമ്മേ.. നിങ്ങളുടെ. കൂടേ. ദൈവം. ഉണ്ട് അത് ഉറപ്പു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
ഒരു കാരണവശാലും പ്രായമായ ആളികളെ ഇതുപോലെ ഒറ്റക്ക് താമസിക്കാൻ വിടരുത് എല്ലാ മക്കളും ഇത് ശ്രദ്ധിക്കണം
@prabavathiammakj9020
@prabavathiammakj9020 Жыл бұрын
അമ്മയെ പോലെ ഒറ്റപെട്ടു പോയ ഒരു അമ്മയാണ് ഞാനും. എന്റെ ആലപ്പുഴ വീട് പൂട്ടി ഇട്ടിട്ടു ഞാൻ എന്റെ മകന്റെ കൂടെ എറണാകുളം തും മകളുടെ കൂടെ തിരുവനന്തപുരം തും മാറി മാറി നിൽക്കുക ആണ്. ഈ കാലത്തു അതാണ് അമ്മേ സുരക്ഷിതം. അമ്മയും അങ്ങനെ ചെയ്യു. എന്തായാലും ഹരിപ്പാട് പോലീസിന് ഒരു big salute
@MADHURAM...
@MADHURAM... Жыл бұрын
നല്ല മനസുള്ള അമ്മ 💕
@oommenc.i9028
@oommenc.i9028 Жыл бұрын
This is a good lesson for all, never disclose any personal details, or our home location, infront of unknown persons, present world we can't believe anyone.
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
👍👍 correct
@bijugeorge6204
@bijugeorge6204 Жыл бұрын
She should be awarded best Politician or Religious boss of 2022.
@sreejagopalan9379
@sreejagopalan9379 Жыл бұрын
ദൈവാനുഗ്രഹം ഉള്ള അമ്മ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️, അവൾ അമ്മയെ കൊന്നില്ലല്ലോ 🙏🙏🙏🙏🙏🙏🙏
@user-ry3qz7up5n
@user-ry3qz7up5n 4 ай бұрын
ഒറ്റക്ക ഉള്ളത് ന്നു ഇപ്പൊ നാട്ടുകാർ എല്ലാം അറിഞ്ഞു.. ക്യാമറ ഉണ്ടെന്നും അറിഞ്ഞു.. അത് കൊണ്ട് അമ്മ എപ്പോഴും ശ്രദ്ധിക്കണേ....❤🥰
@bodyworld8140
@bodyworld8140 Жыл бұрын
പാവം ശുദ്ധഗതി ക്കാരിയായ അമ്മ ! ഇനി ആ സ്ത്രീ എങ്ങനെ മോഷ്ടാവായി എന്ന് കൂടി ആ പചാത്തലം കൂടി അറിയുക ഇതിന്റെ പിന്നിൽ ഒരു മാഭിയ ഉണ്ടോ ഇതൊക്കെ മാധ്യമങ്ങൾ അന്യോഷണം നടത്തണം 🤔
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
Kairact 👍👍
@ayshaayishu3149
@ayshaayishu3149 Жыл бұрын
Sheriyan
@omanaachari1030
@omanaachari1030 Жыл бұрын
അവളെ കണ്ടാൽ പറയില്ല. പക്ഷേ അവളുടെ സാഹചര്യം തിരക്കണം. 🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@omanaachari1030 ഏത് സാഹചര്യത്തിലും ആത്മാഭിമാനമുള്ളവർ ഈ നാണംകെട്ട പണിക്ക് പോകത്തില്ല.
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ആ അമ്മ പറഞ്ഞത് പോലെ അടുക്കള പണി എങ്കിലും എടുത്തു ജീവിക്കാം എന്ത് സാഹചര്യം ആയാലും കക്കരുത്
@Ashru5056
@Ashru5056 Жыл бұрын
അമ്മേ ഒറ്റക്ക് താമസിക്കല്ലേ 🤲അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ എന്ത് എന്ത്
@latheefnoor8870
@latheefnoor8870 Жыл бұрын
ഈ അമ്മയുടെ മനസ് നല്ല മാനസിന് എന്ത് കൊടുത്താലും മതി വരില്ല ഇവർക്കൊക്കെ പണി എടുത്തു ജീവിച്ചൂടെ ശരീരം കണ്ടില്ലേ എന്തൊരു തടിയാണ് വല്ല വീട്ടിലും ജോലിക്ക് പോയാൽ നല്ല ശമ്പളം കിട്ടുമല്ലോ പ്രസവത്തിനു ഹോം നഴുസായി ജോലി ചെയ്താൽ നല്ല പൈസ കിട്ടൂലെ 🍀❤☘️🌹
@ravindransreevalsam1
@ravindransreevalsam1 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@izaaaanu
@izaaaanu Жыл бұрын
ഭാഗ്യം. അമ്മയെ കൊന്നില്ലലോ
@sreekumarigopi3919
@sreekumarigopi3919 Жыл бұрын
Our Haripad CI and police are intellegent and very smart .we also had a similar experience.
@dr.k3217
@dr.k3217 Жыл бұрын
Appa Devi 🙏🙏🙏
@anniealex7965
@anniealex7965 Жыл бұрын
Most of the housemaids from many agencies and locals and people who came to help her on and off used to steal stuff from her house n even gold items n the police did not help her even though she was a senior citizen living all by herself. Don’t trust anyone...
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
ഈ കാലത്ത് പരസ്പരം ആരെയും വിശ്വസിച്ചൂട..... 🤬🤬🤬🤬 .... അമ്മ ഒറ്റക്ക് വീട്ടിൽ നിൽക്കല്ലേ ട്ടോ......... 🙏🏻മക്കളെ കൂടെ ജീവിക്കണം ട്ടോ......
@Indian-qy7ez
@Indian-qy7ez Жыл бұрын
അങ്ങിനെ ചെയ്യാട്ടോ.. പറഞ്ഞത് നന്നായിട്ടോ 😂
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
@@Indian-qy7ez 🤬
@josepha.p9798
@josepha.p9798 Жыл бұрын
😅😮😢😅
@athulcp7757
@athulcp7757 4 күн бұрын
​@@user-ef7ou2gr4f😂😂
@sujaajay1001
@sujaajay1001 6 ай бұрын
ഈ അമ്മയെ ദേവി അനുഗ്രഹിക്കും ❤️❤️🥰🙏
@KrishnaKumar-op4bq
@KrishnaKumar-op4bq Жыл бұрын
പാവം അമ്മ എല്ലാം തുറന്നു പറഞ്ഞു
@deepa_unnithan
@deepa_unnithan Жыл бұрын
ദേവി ആണ് രക്ഷിച്ചത്. ആ വീട്ടിൽ ദേവിയുടെ സാന്നിധ്യം ഉണ്ട് അതുകൊണ്ടല്ലേ അവളുടെ കള്ളത്തരം പുറത്ത് vannathum അവൾ പിടിക്കപ്പെട്ടതും. ഈ അമ്മ കടുത്ത സത്യസന്ദമായ ഒരു ഈശ്വര വിശ്വാസിയാണ്. അതുകൊണ്ടും. എത്ര ക്ഷേത്രങ്ങളിലാണ് അവർ മാല കെട്ടി കൊടുത്തിട്ടുള്ളതും. മാല ഇനി ക്വട്ടിക്കൊണ്ടിരിക്കുന്നതും. അപ്പോൾ ദൈവം ആ അമ്മക്ക് എപ്പോഴും തുണയായിട്ടുണ്ട്. ഒന്നും പേടിക്കേണ്ട. ആ അമ്മേടെ കഠിനധ്വാനത്തിന്റെ, നല്ല മനസിന്റേം തെളിവാണ് ആണ് ഈ nadannathellam. ദൈവം ആ അമ്മയെ അനുഗ്രഹിക്കട്ടെ 🙏🏻
@unnikrishnanr4049
@unnikrishnanr4049 Жыл бұрын
ക്യാമറ ഇല്ലാരുന്നേൽ അവളിപ്പോ രണ്ടിടത്തു കൂടി പോയി മോഷ്ടിച്ചേനെ. ഈ അമ്മയുടെ കാശും പോയേനെ. ഒരു പതിനായിരം രൂപയെങ്കിലും ആണ് പരോപകാരിയായ അയൽക്കാരന്റെ കയ്യിൽ കൊടുക്കണേ. കാര്യം ദേവി സഹായം ആണ് എന്നാലും ഭൂമിയിൽ ആ മനുഷ്യൻ ക്യാമറ വെച്ചത് കൊണ്ടാണല്ലോ പൈസ തിരിച്ചു കിട്ടിയത്. 😊👍
@prasannathulaseedharan9513
@prasannathulaseedharan9513 Жыл бұрын
God blues ammaa... 😍😍🙏🙏
@santhoshpr5277
@santhoshpr5277 Жыл бұрын
അവർ അടിപൊളി ആണ് ഇതിലും നല്ലത് അപ്പകച്ചവടം ചെയുന്നതാ
@chinchilla4
@chinchilla4 10 ай бұрын
മുലയും കുണ്ടിയും സൂപ്പർ ❤
@Illatheunni777
@Illatheunni777 4 ай бұрын
​@@chinchilla4😂😂😂
@Illatheunni777
@Illatheunni777 4 ай бұрын
ഞാൻ എങ്ങാനും കണ്ടിരുന്നേൽ video എടുത്തിട്ട് blackmail ചെയ്തേനെ. വായിലെടുക്കാൻ
@chinchilla4
@chinchilla4 4 ай бұрын
@@Illatheunni777 charakk maami
@Illatheunni777
@Illatheunni777 4 ай бұрын
@@chinchilla4 athe. Myr ഞാൻ എങ്ങാനും പൊക്കിയിരുന്നേൽ, അവരെ blackmail ചെയ്ത് കളിച്ചിട്ടേ വിടുള്ളാരുന്നു.
@paaruparuzz8637
@paaruparuzz8637 Жыл бұрын
എന്റെ ദൈവമേ അമ്മയെ ദൈവമാണ് കാത്തത് 🙏🙏🙏
@nawazthangal8294
@nawazthangal8294 4 ай бұрын
Mother's innocent mind can be seen through her face❤❤❤❤❤❤
@AmiibrahimAmiibrahim
@AmiibrahimAmiibrahim Жыл бұрын
Nalla oru amma💞💞💞💞💞🤲🤲🤲🤲🤲
@Brvlog494
@Brvlog494 Жыл бұрын
അവള് വാക്ക് പാലിച്ചു അടുത്ത തവണ വരുമ്പോൾ കേറാമെന്നു 🤣🤣🤪🤪
@yadhusscienceexperiments1633
@yadhusscienceexperiments1633 Жыл бұрын
നല്ല മനസ് ഉള്ള അമ്മ ആ വാക്കുകളിൽ എന്തൊരു നിഷ്കളങ്കത
@ismailv4197
@ismailv4197 Жыл бұрын
Athu konda Paranchath, nammude Shashi Kalam Chechiyude Maha Vidhwesha Sabha Oru Award kodukkatte Enn Parayunnath. Congratulations.
@sravanrajeev6776
@sravanrajeev6776 Жыл бұрын
God bless you Amma 💖🫀🙏🙏🙏🙏🥇🪔
@manasaveena1643
@manasaveena1643 Жыл бұрын
അയ്യോ പാവം
@sibinajahangir9114
@sibinajahangir9114 Жыл бұрын
കഷ്ടം 🥰 ദൈവം കൂടേ ഉണ്ട് 🥰 ❤️
@dr.k3217
@dr.k3217 Жыл бұрын
Enthu pavam Amma
@saidalavi1421
@saidalavi1421 8 күн бұрын
ഈ അമ്മ ആണ് അമ്മ അമ്മ ക്കു ഒരു പാട് ഉമ്മ 💙💙
@SunilKumar-fp7mk
@SunilKumar-fp7mk Жыл бұрын
Amma aalu superaa enthu rasamaa aa samsaaram kelkkan dhevi kaathu amma🙏
@chemmuraza2335
@chemmuraza2335 Жыл бұрын
കൊല്ലാഞ്ഞത് ഭാഗ്യം 😳
@123su92
@123su92 Жыл бұрын
സത്യം
@vinodkumarvvasudavannair298
@vinodkumarvvasudavannair298 Жыл бұрын
ഇ അമ്മ പറഞ്ഞത് ശരിയാ, വീട്ടു ജോലിക്കു പോയാൽ ജീവിക്കാം.. എന്നിട്ടാ കക്കാൻ ഇറങ്ങിയേക്കുന്നെ
@sirajhow193
@sirajhow193 Жыл бұрын
പാഠം നികത്തി വീട് വയ്ക്കുന്നത് നിയമ വിരുദ്ധം ആണ് അമ്മെ 😁😁😁😂😂😂ഈ പാവം സത്യം മാത്രം പറയു പാവം നല്ല സംസാരരീതി നല്ല ഇഷ്ട്ടം തോന്നി 😘
@shamnasshamna7267
@shamnasshamna7267 Жыл бұрын
Oo
@muhammedsabith7036
@muhammedsabith7036 Жыл бұрын
നല്ല അമ്മ 🥰
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 25 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
Rich And Poor | Short Story
4:39
DIAL Kerala
Рет қаралды 226 М.