ഒരു വീട്ടിൽ രണ്ടു തവണ പെണ്ണ് കാണാൻ പോയ കഥ വെളിപ്പെടുത്തി തങ്കച്ചൻ വിതുര.

  Рет қаралды 107,910

Amrita TV Shows

Amrita TV Shows

2 жыл бұрын

ഒരു വീട്ടിൽ രണ്ടു തവണ പെണ്ണ് കാണാൻ പോയ കഥ വെളിപ്പെടുത്തി തങ്കച്ചൻ വിതുര.
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#Parayamnedam #AmritaTV #AmritaLive #MGSreekumar #Thankachanvithura #Actor #Malayalacinema #Comedy #mimicry #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Пікірлер: 63
@sandeep4257
@sandeep4257 2 жыл бұрын
Big bossil തങ്കച്ചൻ വന്നാൽ പിന്നെ ചരിത്രം വഴി മാറും... സൂപ്പർ തങ്കച്ചൻ ❤️👌😍
@sareena.n8590
@sareena.n8590 2 жыл бұрын
പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്തിനാണ് വീണ്ടും വീണ്ടും ചോദിച്ചു ബുദ്ധിമുട്ടുണ്ടാകുന്നത്
@its-karun5932
@its-karun5932 2 жыл бұрын
ശരിയാണ് പറഞ്ഞത് തങ്കു ആദ്യമേ പറഞ്ഞു എനിക്കത് ആ കാര്യം പറയാൻ താൽപര്യമില്ല എന്ന് പിന്നെ വീണ്ടും വീണ്ടും ചോദിക്കുകയാണ്
@azeemahammed7416
@azeemahammed7416 2 жыл бұрын
തങ്കു ന്റെ കല്യാണം വേഗം നടക്കട്ടെ എല്ലാർക്കും ഇഷ്ടാ തങ്കുനെ
@srs7220
@srs7220 2 жыл бұрын
കാര്യം നല്ല തമാശക്കാരനാണ് നല്ല മനുഷ്യനാണ് എന്ന് തോന്നുന്നു പെണ്ണ് കിട്ടാത്ത ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടായിരിക്കും പെണ്ണുകെട്ടാൻ അല്ലെങ്കിൽ പിന്നെ ആരെങ്കിലും പോയി കെട്ടേണ്ടി വരും ഓരോന്നിനും അതിൻറെ തായ് സമയം ഉണ്ട് ആ സമയത്ത് തന്നെ അത് പൂർത്തിയാക്കുക
@muhammedijas8381
@muhammedijas8381 2 жыл бұрын
നെഗറ്റീവ് മീനിങ്ങുള്ള ഇങ്ങനത്തെ ചോദ്യങ്ങൾ ഒഴിവാക്കികൂടെ .
@jamescheriyan3697
@jamescheriyan3697 2 жыл бұрын
തങ്കു ചേട്ടാ star magic ലേക്ക് തിരിച്ചു വരും
@harvyjohn
@harvyjohn 2 жыл бұрын
എന്തൊരു തോൽവി ആണ്.. ഇവനെ ഒക്കെ ആരാണ് anchor ആക്കി വച്ചേക്കുന്നത്
@shaheeramol5456
@shaheeramol5456 2 жыл бұрын
സ്റ്റാർ മാജിക്‌ വാ തങ്കു
@btspal2206
@btspal2206 2 жыл бұрын
ഒരാൾ മറുപടി പറയാൻ ആഗ്രഹിക്കാത്ത ഒരു ചോദ്യം വീണ്ടും വീണ്ടും ഇട്ടിളക്കി ചളവാക്കി
@athiras6792
@athiras6792 2 жыл бұрын
ഇയാള് ഇത് എന്ത് ചോദ്യം ആണ് ചോദിക്കുന്നത് 🤔🤔
@susy3409
@susy3409 2 жыл бұрын
MG always trying his best to maintain his thara standard.
@thomasmathew19
@thomasmathew19 2 жыл бұрын
പുള്ളി അടിച്ചു പറ്റിയതാണ്. So he is trying his level best to force him to get someone's wife. Whether someone is single or double, thats his choice. Let him or her enjoy the life.
@sumeshg3110
@sumeshg3110 2 жыл бұрын
തങ്കു എന്റെ ഉയിർ ❤
@mercyjoseph4376
@mercyjoseph4376 2 жыл бұрын
Thanku superb
@sanjum.s236
@sanjum.s236 2 жыл бұрын
പയിനായിരത്തിന്റെ ഓരോ ചോദ്യങ്ങള്
@chanduputhichal176
@chanduputhichal176 2 жыл бұрын
Thanku💯
@sreenathsr7038
@sreenathsr7038 2 жыл бұрын
thanku uyireee
@basheermohemmed3420
@basheermohemmed3420 2 жыл бұрын
പ്രാരാബ്ധം ആയിക്കാണും പാവം ശരിയാകട്ടെ പെട്ടന്ന്
@rajeenabasheer4299
@rajeenabasheer4299 2 жыл бұрын
Thanku pls return to star magic
@suseendrankp8493
@suseendrankp8493 9 ай бұрын
❤❤❤Thanku super man❤
@raghavanvenu7598
@raghavanvenu7598 2 жыл бұрын
Thanks pls retun to star magic
@KUM_CHANNEL01
@KUM_CHANNEL01 2 жыл бұрын
EnikishttaA PETTAA AALANNU THANKKUUUI
@mathewselin3656
@mathewselin3656 2 жыл бұрын
തങ്കു എടുക്കുമ്പോൾ പുതിയ വണ്ടി എടുത്താൽ മതി പഴയ ത് ഓടിക്കുന്നവർ ഓടിക്കട്ടെ
@riyastpgroup
@riyastpgroup 2 жыл бұрын
Thankuvinu ithu vare Spark kittiyittilllaaa
@shibuka5333
@shibuka5333 2 жыл бұрын
തങ്കു വിനെ കെട്ടിച്ചു വിടണം പുര നിറഞ്ഞുനിൽക്കുകയാണ് തങ്കു
@sajithsebastian12
@sajithsebastian12 2 жыл бұрын
Paavam ❤❤
@sudhack5594
@sudhack5594 2 жыл бұрын
Vala
@nmtp
@nmtp 2 жыл бұрын
Super 4 lekku poku
@mpr6241
@mpr6241 2 жыл бұрын
Ivide Kke und le endha Starr majicil varathath
@aircaresystems2275
@aircaresystems2275 2 жыл бұрын
😥😥😥😥😓😢🥺 mashallah ...
@sejisajina3658
@sejisajina3658 2 жыл бұрын
Star majicilek varoo thanku
@shobanas4583
@shobanas4583 2 жыл бұрын
കല്ലണഃകഴിചാൽ.ജീവിതം തീർന്നു പോയി. എന്നാൽ. തീർന്നു പോയി
@shajahanmariyam5291
@shajahanmariyam5291 2 жыл бұрын
❤️❤️❤️❤️❤️❤️🌹👌
@aircaresystems2275
@aircaresystems2275 2 жыл бұрын
🤭question meening
@thabsheerahakeem9161
@thabsheerahakeem9161 2 жыл бұрын
Nallla eleeee
@rajedranrajappan4322
@rajedranrajappan4322 2 жыл бұрын
തങ്കച്ചന്റെ,😪അണ്ടി ഫലമില്ല🙏 അതാണ് കാരണം,😭😭😭
@remyakishore2133
@remyakishore2133 2 жыл бұрын
ഈ പ്രാവശ്യത്തെ ബിഗ്‌ബോസിൽ വന്നാൽ മതിയാരുന്നു 🙏
@deepan2361
@deepan2361 2 жыл бұрын
👏👏👏👏❤️❤️❤️
@anasameer7118
@anasameer7118 2 жыл бұрын
Ketumbol tite... Keti kazinjaal loos yennokke paranjappo... Njaan karuthi🙈🙈🙈🙈... Nnalum nte shri yettaa🤪🤪🤪🤪
@parukuttysvlog2697
@parukuttysvlog2697 2 жыл бұрын
Ulla വില കളയാതെ,നിർത്തഡോ,ശ്രീകുത്ത
@cindrellacindrella5780
@cindrellacindrella5780 2 жыл бұрын
Alla varshavum Kalyanam anennu Thankachan parayum
@anoopvarghese7403
@anoopvarghese7403 2 жыл бұрын
Enthhhanu MG Sreekumar!!??
@abhilashgn5
@abhilashgn5 2 жыл бұрын
Flowers തങ്കുവിനേം ചതിച്ചു ല്ലെ
@aathiravagacharth4318
@aathiravagacharth4318 2 жыл бұрын
Sreekumar vere aalde wife ne adicheduththa mathiri ellarkkum pattillallo.. Kalyanam okke ayale samayam varumbol nadakkum...athrenne...
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
oro double meaning chodyangal 😏
@vinodkumarv9101
@vinodkumarv9101 2 жыл бұрын
തങ്കച്ചന് പോകാൻ ഇനി വല്ല ചാനലും ബാക്കിയുണ്ടോ...താനെന്തോ വലിയ സംഭവമാണെന്ന് സ്വയം കരുതിയതിൻറെ ഫലം
@josephmathias8578
@josephmathias8578 2 жыл бұрын
W
@poochakutti7762
@poochakutti7762 2 жыл бұрын
Chiri mukhathu mathram🙄...ingane ulla chodyangal ozhivakkamarunnu...
@sivakumar7748
@sivakumar7748 2 жыл бұрын
മുൻപിലാ പ്രശ്നം
@mydreamz98
@mydreamz98 2 жыл бұрын
Mg sreekumarne njn veruthu tudangiyath ee program nu shesham anu.. I can't accept his attitude
@jithuak5934
@jithuak5934 2 жыл бұрын
എന്ത് തറ പരിപാടി ആണ്
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
നിനക്ക് പെണ്ണ് കിട്ടുന്നില്ല ലേ, കുളത്തി ഏതേലും nokk9
@amalgovind3318
@amalgovind3318 2 жыл бұрын
എന്തുവാടേ komplex പാടില്ല
@svcutz1445
@svcutz1445 2 жыл бұрын
നിനെ അങ്ങനെ തപ്പി കിട്ടിയേ ആണോ
@vipinjames4180
@vipinjames4180 2 жыл бұрын
പുള്ളിക്കാരൻ കെട്ടിക്കോളും കേട്ടോ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് സുഹൃത്തേ
@kurumbans877
@kurumbans877 2 жыл бұрын
അയാൾക് കുളത്തിൽ നിന്നെങ്കിലും കിട്ടും . നിനക്ക് വല്ല വനത്തിലും പോയി നോക്കണം
@hibanajeeb7982
@hibanajeeb7982 2 жыл бұрын
Vala
@ananduanandu8150
@ananduanandu8150 2 жыл бұрын
Kollam
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 43 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
Cinema Chirima I Aarthi kondu keerthi ketta Karthikeyan I Mazhavil Manorama
25:10
Story of Thankachan തങ്കു
4:27
OJAS
Рет қаралды 345 М.
Художник троллит заказчиков 😂
0:32
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 36 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 36 МЛН