#oruchiriiruchiribumperchiri

  Рет қаралды 1,296,340

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama #Oru Chiri Iru Chiri Bumper Chiri
► Subscribe Now: bit.ly/2UsOmyA
തട്ടുകടയിലെ തട്ടും മുട്ടും 😂
Watch Oru Chiri Iru Chiri Bumper Chiri EP 454 here : bit.ly/3CWQEyx
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 83
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
മനഃപൂർവം ചിരിക്കാതെ ഇരിക്കും പോലുണ്ട്...
@Rachanaanil-n4u
@Rachanaanil-n4u Жыл бұрын
സാധാരണക്കാരെ കൊണ്ടു വന്ന പരിപാടി ആയിരുന്നു ഇപ്പോൾ കംപ്ലീറ്റ് കോമഡി സ്റ്റാർസ് ആർട്ടിസ്റ്റുകൾ ആയി😂😂
@nihan4038
@nihan4038 Жыл бұрын
Kshaamam aayipoyi
@coconutcountrygt2583
@coconutcountrygt2583 Жыл бұрын
അവിഹിതം ഇല്ലാത്ത skit കണ്ടാൽ ജഡ്ജസ് ചിരിക്കില്ല
@ranjithtm4865
@ranjithtm4865 Жыл бұрын
Nallatharunnu🥰👏🏻👏🏻
@satheeshkesavan9695
@satheeshkesavan9695 Жыл бұрын
ഒരു ചളി ഇരു ചളി ബമ്പർ ചളി🤣🤣🤣🤣
@rasmalar8514
@rasmalar8514 Жыл бұрын
Lesham avihitham kadha koode add cheyyamaayirunnu Bumber kittiyene
@user-hh3qr2if3f
@user-hh3qr2if3f Жыл бұрын
Randaalum nalla artistukal aannu, pakshe script Kollillaayirunnu...Maya Chechi ishtam...❤❤❤
@redmis196
@redmis196 Жыл бұрын
റോയ്ച്ചൻ്റെ പുത്രി .ഇഷ്ടം💖💖💖
@msms9211
@msms9211 Ай бұрын
Maya big salute ❤ devi koode und
@IndhuI-bc6kx
@IndhuI-bc6kx 6 ай бұрын
Maya namicjhu bro kidu
@DCjourneys2022
@DCjourneys2022 Жыл бұрын
തുടക്കം മുതൽ കാണുന്ന ഏക ടിവി ഷോ ആയിരുന്നു, സത്യസന്ധത പുലർത്തുന്ന ഒരു പരിപാടി ആയിരുന്നു, പക്ഷേ ഇപ്പോൾ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി.....
@remyareghunath6963
@remyareghunath6963 Жыл бұрын
എനിക്ക് ee പ്രോഗ്രാം ആദ്യം കാണാൻ ഒക്കെ ഭയങ്കര ഇഷ്ടം ആയിരുന്നു... Tv ഇൽ കണ്ടില്ലെങ്കിൽ യൂട്യൂബിൽ വന്ന് കാണും ആയിരുന്നു 🙂... ഇപ്പൊ എന്തോ വല്യ ഇഷ്ടം ഇല്ല... നല്ല പരുപാടി ആണെങ്കിൽ കാണും 😌
@anugrahvlogs9496
@anugrahvlogs9496 Жыл бұрын
Iyyo durandam
@DDB_DXB
@DDB_DXB Жыл бұрын
ഇതിപ്പോ ഷാജിയും വിനോദും കൂടി same skit കളിച്ചിരുണെങ്കിൽ കാണാമായിരുന്നു ക ക്ക ക ക ചിരിച്ചു ബമ്പറും കൊടുത്തു വിട്ടേനെ
@jithujithu2769
@jithujithu2769 Жыл бұрын
Avarude skit inu antha prashnam sir !
@mikkimikku..
@mikkimikku.. Жыл бұрын
ഷാജി യും വിനോദ്യും ആണോ sir ന്റെ പ്രസനം. കുശുമ്പ് നന്നായി ഉണ്ട്അവരോട് അല്ലെ
@nirmalchandran4873
@nirmalchandran4873 Жыл бұрын
അസൂയ കൂടിപ്പോയി
@subuartandcraft1330
@subuartandcraft1330 Жыл бұрын
Satheyam .avarkk chumma bambber kodukunnu avarkk
@nishanalampurath4474
@nishanalampurath4474 Жыл бұрын
Satyam enkikum thonnarund.
@bennybenny4191
@bennybenny4191 13 күн бұрын
മായ ബിഗ് സല്യൂട്ട്
@abdullaqdy691
@abdullaqdy691 Жыл бұрын
കോമഡിയുടെ പേരിൽ കോപ്രായം കാണിക്കുന്നു. കഷ്ടം തന്നെ. കാണികളുടെ ഗതികേട്
@royjoseph3774
@royjoseph3774 8 ай бұрын
Please dont watch if you don't like it. Everyone has not same sense of humor. Merry Christmas and Happy Healthy New Year
@azharvlogtrolls8727
@azharvlogtrolls8727 Жыл бұрын
Slim chelavu kooduthal ayondaano ippo 5000 vech veruthe ororuthark kodukunnath🚶🏻‍♂️
@DCjourneys2022
@DCjourneys2022 Жыл бұрын
സാധരണക്കാരന് ഇപ്പോൾ ഒരു അവസരം കൊടുക്കാതെ, മുഴുവനും ആർട്ടിസ്റ്റ്കൾക്ക് മാത്രം പണം കൊടുക്കാൻ വേണ്ടി program നടത്തുന്ന ഫീൽ ആയി ഈ പരിപാടി
@nithinn408
@nithinn408 Жыл бұрын
സൂപ്പർ 💞💞💞💞
@achuunnu6045
@achuunnu6045 3 ай бұрын
😂😂
@madhugvaikom
@madhugvaikom Жыл бұрын
Oru nalla skit
@jayarajb8383
@jayarajb8383 Жыл бұрын
Both are super
@user-wq7lf3bk5d
@user-wq7lf3bk5d 10 ай бұрын
രൂപം
@migdadtk6840
@migdadtk6840 Жыл бұрын
ഏഷ്യാനെറ്റിന്റെ ഉടായിപ്പ് മനോരമയിലും വന്ന് തുടങ്ങി
@nibusvlog9160
@nibusvlog9160 Жыл бұрын
എന്താ ഇതൊക്കെ
@sreelekshmic9560
@sreelekshmic9560 Жыл бұрын
🙄😒
@Sivadasandasan-oc5wi
@Sivadasandasan-oc5wi 3 ай бұрын
😅😅
@sudhasu3880
@sudhasu3880 Жыл бұрын
Ithilippam chirikkaan enthuvaa ulle
@ShajiKizhissery
@ShajiKizhissery Жыл бұрын
😢😢😢😢😮
@robythomas4741
@robythomas4741 7 ай бұрын
😅
@santhoshkumar.s7949
@santhoshkumar.s7949 Жыл бұрын
ഇതിൽ തുടക്കം മുതൽ ചിരിയാണ്... ജെഡ്ജ് എന്തു കണ്ടു കൊണ്ടിരിക്കുന്നു എന്നറിയില്ല
@mathewvarkey8550
@mathewvarkey8550 Жыл бұрын
ഒത്തിരി ചിരിച്ചു. Super
@raneesranee6462
@raneesranee6462 Жыл бұрын
itho
@user-te3wt5xb4d
@user-te3wt5xb4d Жыл бұрын
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടി യിലെ ഉള്ളവരെയെല്ലാം ഇതിലേക്കു കുത്തികേറ്റി, ഇതും കൂടെ കൊളമാക്കി
@snowdrops9962
@snowdrops9962 Жыл бұрын
സത്യം... 👌👌👌
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ വമ്പൻ പരാജയം തന്നെ, സ്റ്റാർ മാജിക് (ഫ്ളവേർസിന്റെ) പോലെ ഒരു വളിപ്പൻ പ്രോഗ്രാം
@imamabdulaziz8304
@imamabdulaziz8304 Жыл бұрын
ഇന്നത്തെ സ്ക്രിപ്റ്റ് മഹാബോർ
@ramshyshabeer134
@ramshyshabeer134 Жыл бұрын
Aa
@vinuvinu1972
@vinuvinu1972 Жыл бұрын
Acting super aanu randu perudeyum athinulla cash kodukamayirunnu
@geethap6241
@geethap6241 Жыл бұрын
Mandan Skit Aanenkil Chirichene.
@kumaranr9058
@kumaranr9058 Жыл бұрын
ഒരു ചിരി ഇരു ചിരി...... എന്ന നല്ല ഒരു പരിപാടിയെ ദയവ് ചെയ്ത് kulamakkalle... നിങ്ങക്ക് നിങ്ങടെ പണി ഉണ്ടല്ലൊ ?അത് മര്യാദക്ക് നടന്നാൽ പോരെ............?..മതി.
@user-yg5pi9qx5r
@user-yg5pi9qx5r 5 ай бұрын
ഇരിക്കാൻ എനിക്ക്ഉണ്ട് പക്ഷെ സാറിന് ഇല്ല 😫🙏🏼ചളി ചളി
@lollipop2621
@lollipop2621 Жыл бұрын
മായചേച്ചി ഇപ്പോൾ ഓവറായി കുളമാക്കുന്നു😢
@vimalviswambaran3374
@vimalviswambaran3374 Жыл бұрын
ചിരിക്കണോ അതോ കരയണോ
@robythomas4741
@robythomas4741 7 ай бұрын
🎉🎉🎉🎉😅😅😅😅
@snowdrops9962
@snowdrops9962 Жыл бұрын
Very bad... 😏😏😏
@World.123house
@World.123house Жыл бұрын
🤣🤣🤣
@shubashuba9171
@shubashuba9171 Жыл бұрын
കഷ്ടം 😡😡😡ഇതാണോ കോമഡി...
@Anuyi24023
@Anuyi24023 Жыл бұрын
അത്ര പോരാ
@thamjeedc4094
@thamjeedc4094 Жыл бұрын
ഒരു ചിരി ഇരു ചിരി ഏഷ്യാനെറ്റ് comedy star ചിരി ... എന്നായല്ലോ ഇപ്പൊ.. full വളിപ്പ്
@sajuthomas9803
@sajuthomas9803 23 күн бұрын
Chali
@ganeshr1374
@ganeshr1374 Жыл бұрын
Ethu anthu ₹@%*#}#$£
@jubujubairiya7272
@jubujubairiya7272 Жыл бұрын
✌️🥰
@sherinsreya4247
@sherinsreya4247 Жыл бұрын
വെച്ചിട്ട് podo
@mohamedkabeer7205
@mohamedkabeer7205 6 ай бұрын
വല്ലാത്ത കോമഡി eneyundo ഇത് പോലത്തെ
@ronyjoseph8424
@ronyjoseph8424 Жыл бұрын
ഇതെന്ത് കോമെടിയാ
@thomasantony4639
@thomasantony4639 Жыл бұрын
ബോറാണ്.
@Rajesh87eagles
@Rajesh87eagles 11 ай бұрын
Over over acting and full chali
@JayalekshmiV-rk2fv
@JayalekshmiV-rk2fv Жыл бұрын
അത്ര പോരാ
Komady Circus I Deepu & Maya - Skit I Mazhavil Manorama
13:23
Mazhavil Manorama
Рет қаралды 2,9 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Flowers Top Singer 4 | Musical Reality Show | EP# 263
15:21
Top Singer
Рет қаралды 3,6 М.
"സുനി" അങ്ങനെ ഒരാളല്ല 😂
6:36
Comedy Utsavam
Рет қаралды 884 М.
#Vintagecomedy നല്ല അയൽക്കാർ
30:19
Asianet
Рет қаралды 599 М.
Фильм про побег от родителей
0:59
Holy Baam
Рет қаралды 3,7 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,7 МЛН