#oruchiriiruchiribumperchiriseason2

  Рет қаралды 785,935

Mazhavil Manorama

Mazhavil Manorama

11 ай бұрын

#MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
'ബംബർ രാജ'യ്ക്കായി അങ്കത്തിനൊരുങ്ങി ഷാജി & വിനോദ് 🥳
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 28 : bit.ly/43xAqpJ
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 73
@soorajkumar8297
@soorajkumar8297 9 ай бұрын
ചിരിക്കാൻ കുറവാണ് എങ്കിലും സാരമില്ല ഇതൊക്കെ ഉണ്ടാക്കി എടുക്കണം എങ്കിൽ കഷ്ടപ്പാട് ആണ് 👍👍
@Mrugasnehikal817
@Mrugasnehikal817 11 ай бұрын
വിനോദ് ഷാജി ❤❤❤ഒരുപാട് സങ്കടം ഉണ്ട് ചേട്ടന്മാരെ നിങ്ങളുടെ സ്കിറ്റ് ഒരു പാട് കണ്ടത് തന്നെ കണ്ടു ചിരിച്ചവളാണ് ഞാൻ പക്ഷേ ഇപ്പൊ തീരെ നിലവാരം കുറഞ്ഞു പോയി 😭😭😭നിങ്ങളുടെ സ്കിറ്റ് ഞാൻ reel വരെ ചെയ്തിട്ടുണ്ട് നിങ്ങൾ നല്ല സ്കിറ്റ്കളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤
@Newaccount-sb2ih
@Newaccount-sb2ih 10 ай бұрын
ഇതിനേക്കാൾ വലിയ സ്കിറ്റുകൾ പുഷ്പം പോലെ ചെയ്ത ടീം ആണ് ❤
@haridasmadhavan6152
@haridasmadhavan6152 11 ай бұрын
നിങ്ങൾ മാറ്റി പിടിക്കാൻ സമയമായി.... റിപ്പീറ്റ് ഒരു സുഖവും ഇല്ല😊
@abdulrafirafi1259
@abdulrafirafi1259 11 ай бұрын
ഒത്തില്ല എന്ന് പറയുന്നതാവും നല്ലത്😂
@okskuttanomana4203
@okskuttanomana4203 10 ай бұрын
എന്തു പറ്റി തമാശ കുറഞ്ഞു. നിങ്ങളുടെ നിലവാരം പുലർത്തുക 🙏🙏
@mashob6079
@mashob6079 10 ай бұрын
രായേന്ദ്രൻ മൊലതാളി 😁😁😁
@MohanKumar-hf5gz
@MohanKumar-hf5gz 11 ай бұрын
Keep up your skit standard. You and your team may please compare the previous performance and now.
@Anandhu.B-lf4js
@Anandhu.B-lf4js 6 ай бұрын
സൂപ്പർ
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 9 ай бұрын
ഇഷ്ടപ്പെട്ടു, 👌👌 ഗ്യാപ് നോക്കണേ.......
@The_Code_Canvas
@The_Code_Canvas 11 ай бұрын
👍🏼👍🏼👍🏼
@true-way-kerala
@true-way-kerala 11 ай бұрын
ഒത്തില്ല ഒത്തില്ല
@bku1969
@bku1969 11 ай бұрын
⭐⭐⭐⭐⭐
@muralipanangatu3221
@muralipanangatu3221 11 ай бұрын
പണി പാളി
@nasarwayanad7052
@nasarwayanad7052 6 ай бұрын
😄😄പൊളിച്ചു
@rajeshvadacode
@rajeshvadacode 9 ай бұрын
❤❤❤
@SuNazeer
@SuNazeer 11 ай бұрын
ഒന്നുകിൽ മുതലാളി അല്ലെങ്കി പൊട്ടൻ അല്ലെങ്കിൽ കൊഞ്ഞ വർത്താനം.... മാറ്റി പിടി മാറ്റി പിടി....
@bijuvarier2567
@bijuvarier2567 10 ай бұрын
ഒരേ ശൈലി
@mailtoummer3658
@mailtoummer3658 11 ай бұрын
😢😢😢😢😢
@simonk277
@simonk277 11 ай бұрын
ശെരിയായിലല
@ManoMano-ny9uj
@ManoMano-ny9uj 11 ай бұрын
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ മാറ്റിപ്പിടിക്കാൻ സമയമായി ഇല്ലെങ്കിൽ ഇരിക്കുന്ന വിലയും പോകും
@jameelamaradi1963
@jameelamaradi1963 10 ай бұрын
Punarjañmammovie0ldsongs
@pradeepkm4828
@pradeepkm4828 9 ай бұрын
Suhrithe avar avark ariyunna reediyil cheyyatte
@abixnvlog
@abixnvlog 9 ай бұрын
Thangal enna poy oru skit cheyth kaanikk adhyam kazhivullavar cheyyatte nammal athinu support cheyyuka illenkil mindathirikka verthe kidann chelachitt oru kaaryavum illa
@user-em3oj2dg2m
@user-em3oj2dg2m 8 ай бұрын
​@@jameelamaradi1963😅😅😅😅
@user-em3oj2dg2m
@user-em3oj2dg2m 8 ай бұрын
​@@jameelamaradi1963😅😅😅😅😅😅😅😅😅😅
@aiswaryaaishu629
@aiswaryaaishu629 11 ай бұрын
😢😢
@user-ko1xg7mb2v
@user-ko1xg7mb2v 8 ай бұрын
Karthave rakshikkane😢😢😢😢amen
@Abhizzvlog
@Abhizzvlog 11 ай бұрын
😪😥
@thalapathyboy4070
@thalapathyboy4070 8 ай бұрын
Aathyaayitta ivarude skit chirivarathe irunnu kaanunne
@vewpoint77
@vewpoint77 11 ай бұрын
നിലവാരത്തകർച്ച നേരിട്ടു😢
@rabeebjr9341
@rabeebjr9341 11 ай бұрын
@manojbabu8499
@manojbabu8499 10 ай бұрын
അയ്യേ !
@arunchandrantv9600
@arunchandrantv9600 11 ай бұрын
നിങ്ങളുടെ കയ്യിലുള്ള സംഭവങ്ങളൊക്കെ തീർന്നോ..
@syammuttan52
@syammuttan52 10 ай бұрын
Chiri vannathe illa😢
@magicianbenkuravilangad8267
@magicianbenkuravilangad8267 10 ай бұрын
മാറ്റി നോക്കുവിൻ പ്രിയരേ
@ashrafnp7173
@ashrafnp7173 11 ай бұрын
Pleas. Pleas. Pleas. Eni. Chali adikkaruth
@rajuvijay9395
@rajuvijay9395 5 ай бұрын
അടിപൊളി.....❤
@anoshreeja1115
@anoshreeja1115 10 ай бұрын
Onnu matti pidikkk 😢
@ancyjacob6686
@ancyjacob6686 2 ай бұрын
Ethupole oru vari polum enikku ezhuthano parrayuvano arriyathilla. Athukondu njan ethinu super parrayunnu.
@krishnadasks610
@krishnadasks610 9 ай бұрын
ഈ സ്കിറ്റിൽ vinod score👆ചെയ്തു
@midhunSatheendran
@midhunSatheendran 8 ай бұрын
Entho alinjaa comedy ane😂😂😂
@chetansharma9403
@chetansharma9403 8 ай бұрын
നിർത്തുന്നതാ ബുദ്ധി..... ഇല്ലെങ്കിൽ ഉള്ളത് കൂടി പോകും
@diffwibe926
@diffwibe926 8 ай бұрын
ഈ മോഡൽ എക്സ്പയർ ആയി, ചളി ചളം, ഇത് ചളിച്ചളം
@sceneri779
@sceneri779 11 ай бұрын
ഒരേ ശൈലി തുടരരുത്, ,മാറ്റി വേറെ രീതിയിൽ ചിന്തിക്കുക
@rajeshshindichannel5362
@rajeshshindichannel5362 7 ай бұрын
Tarayayitudangi Eniyum karayan vayya
@bejoyoommen8035
@bejoyoommen8035 9 ай бұрын
പ്രിയദർശൻ പോലും content ഇല്ലാതെ വലഞ്ഞു പിന്നാ ഇവര്
@FarisKp-qu7mv
@FarisKp-qu7mv 5 ай бұрын
പോയിട്ട് പിന്നെ വരാം
@abdulgafoorp986
@abdulgafoorp986 11 ай бұрын
ചളി.... 😔
@adithyanss7093
@adithyanss7093 7 ай бұрын
.......
@ashwini4591
@ashwini4591 8 ай бұрын
Bro Same version kindly change
@salimcaaliyar7714
@salimcaaliyar7714 26 күн бұрын
വളിപ്പായിത്തുടങ്ങി മാറ്റുക വിഷയം
@noufalnoufal8521
@noufalnoufal8521 9 ай бұрын
പോരായിരന്നു.. ദൃതിയിൽ ചെയ്തപോലെയായി... എന്നാലും നിങ്ങളിലുള്ള പ്രതീക്ഷ വീട്ടിട്ടില്ല.. നിങ്ങൾ റിഹേഴ്‌സൽ ചെയ്തു നിങ്ങൾക് തോന്നണം ചിരിക്കാനുള്ള വകയുണ്ടോന്ന് .. ഒരു വിധം കുഴപ്പമില്ല എന്ന് നിങ്ങൾക് തോന്നുന്നുവെങ്കിൽ മാത്രം സ്റ്റേജിലേക്ക് വരിക. 🙁 ഞാൻ ഇപ്പൊ എപ്പഴും പഴേത് കണ്ടു അഡ്ജസ്റ്റ് ചെയ്യുന്നു
@siyadreal8953
@siyadreal8953 9 ай бұрын
എന്തോന്നടെ ഇതൊക്കെ...😬😬😬
@anushajose8564
@anushajose8564 9 ай бұрын
Mosham സ്കിറ്റ്.
@jayakumarkv4218
@jayakumarkv4218 2 ай бұрын
Vvbad
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 10 ай бұрын
ഇനി നിങ്ങൾ വേറെ പണി നോക്കുക.
@vaisakhgk259
@vaisakhgk259 9 ай бұрын
അങ്ങനെ പറയല്ല എല്ലാം ഒരേ പോലെ വിജയ്ക്കുമോ
@verityaliyan7047
@verityaliyan7047 6 ай бұрын
നസീര്‍ സംക്രാന്തിയുടെനിലവാരമല്ല മറ്ുള്ളആളുകള്‍ക്ക് അതുകൊണ്ട് മാറ്റിപിടി
@sureshkumarkumar643
@sureshkumarkumar643 10 ай бұрын
മഹാ മോശം
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 688 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Ep 152 | Oru Chiri Iru Chiri Bumper Chiri 2 | Giggle Gala #ocicbc2 #ocicbc2
42:56
ബംബർ സിദ്ധൻ
13:42
Emily Media
Рет қаралды 541 М.
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 48 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 25 МЛН
鱿鱼游戏!小蚂蚁也太坏啦!火影忍者 #佐助 #家庭
0:46
火影忍者一家
Рет қаралды 13 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 33 МЛН