തീക്കളി അവസാനിച്ചിട്ടില്ല, വീണ്ടും തുടങ്ങുന്നു തീയും മഞ്ഞും തമ്മിലുള്ള പോര് \ HG S1 E1

  Рет қаралды 327,740

Oru Kadha Sollattuma Series

Oru Kadha Sollattuma Series

Жыл бұрын

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZfaq channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
kzfaq.info/love/2yN...
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
kzfaq.info/love/bhQ...
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZfaq or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Пікірлер: 900
@vishnumohan3750
@vishnumohan3750 9 күн бұрын
Fierst of All, Thank you very very much for introducing the GOaT for a lot of people like me who didn't think of watching GOT. കാണാൻ വലിയ ഇൻ്ററസ്റ് ഒന്നും ഇല്ലായിരുന്നു. അങ്ങനെ ആ കൊറോണ കാലത്ത് യൂട്യൂബിൽ ഇനി ഒരു വീഡിയോയും കാണാൻ ബാക്കിയില്ലാതെ വന്നപ്പോഴാണ് കഥ സൊള്ളട്ടുമായുടെ GOT സിരീസ് കണ്ട് തുടങ്ങുന്നത്. കൃത്യം അഞ്ചാമത്തെ എപ്പിസോഡ് ആയപ്പോ നേരെ പോയി ഒറിജിനൽ സീരീസ് കാണാൻ തുടങ്ങി. ഒരു എപ്പിസോഡ് കാണും, ഇവിടെ വന്ന് അതിൻ്റെ വീഡിയോ കാണും , കംപ്ലീറ്റ് ആയി മനസ്സിലാക്കാൻ. അങ്ങനെ ഒരാഴ്ച കൊണ്ട് കണ്ട് തീർത്തതാണ് GOT എന്ന The GOAT.
@anvarnl7928
@anvarnl7928 Жыл бұрын
3:45 ആ dragante ശബ്ദം ഒന്നുകൂടെ പുറപ്പെടുവിക്കു... 🤩🤩😁😂
@nusrathbeevi9909
@nusrathbeevi9909 Жыл бұрын
Nte ponno venda 😂
@noname-qm5of
@noname-qm5of Жыл бұрын
@@nusrathbeevi9909 💯😂
@emmanuvel_77
@emmanuvel_77 Жыл бұрын
@@nusrathbeevi9909 😂😂
@decemberboyyt4664
@decemberboyyt4664 Жыл бұрын
ഇവര് ഓവർ ആക്കി ചളം ആക്കുമോ? 😁😁
@althaf.r9755
@althaf.r9755 Жыл бұрын
nta ponnidavey theer sanm eh eh eh
@nithuvishnu6142
@nithuvishnu6142 Жыл бұрын
ഞാൻ അനൂപ്‌ ഏട്ടന്റെ ഫാൻ ആയത് GOT കണ്ടിട്ട് ആണ് ഇപ്പൊ അതേ ഫീൽ ഒട്ടും കുറയാതെ വീണ്ടും 😍😍 ഒരുപാട് സന്തോഷം 👍👍
@diyonrobert7466
@diyonrobert7466 Жыл бұрын
സ്ഥിരം പ്രഷകാർ ഉണ്ടോ
@gazelgazel7950
@gazelgazel7950 Жыл бұрын
Yeshh 💕
@khazoupdates5854
@khazoupdates5854 Жыл бұрын
പ്രേഷകർ
@hellprincess705
@hellprincess705 Жыл бұрын
Ya
@amrutharichoos1208
@amrutharichoos1208 Жыл бұрын
Undu
@Ayishuuss
@Ayishuuss Жыл бұрын
Yess 💜💜
@shabiktk1373
@shabiktk1373 Жыл бұрын
Game of thrones അത്‌ ഒരു ഒന്നന്നര സീരിയസ് ആയിരുന്നു 🔥🔥😍
@sajunarayanan9951
@sajunarayanan9951 Жыл бұрын
Ys... Athu oru onnonnara series ayirunnu... 🔥🔥
@praseethaer3044
@praseethaer3044 Жыл бұрын
Yes🔥
@anees.k.canees585
@anees.k.canees585 Жыл бұрын
Onnum koodi ee voice il edo 😊
@jimmoriarty4530
@jimmoriarty4530 10 ай бұрын
But House of dragon verum thettam
@Shigaasshikix3
@Shigaasshikix3 8 ай бұрын
Yes that was🔥
@Ramyabichu1
@Ramyabichu1 Жыл бұрын
വല്ല്യ തള്ള ചെറിയ കുഞ്ഞു എന്നൊക്കെ പറയാം ഞാൻ 😂😂😂 അനൂപ് ഏട്ടൻ ejjathi
@snehasuresh2772
@snehasuresh2772 Жыл бұрын
ചേട്ടൻ ഇത്ര പെട്ടെന്ന് ഈ series ഇടുമെന്ന് പ്രതീക്ഷിച്ചില്ല 😊thank you chetta ❤അടിപൊളി series ആണോ എന്ന് ചോദിക്കണ്ടല്ലോല്ലേ 😁
@ragik78
@ragik78 Жыл бұрын
GOT ന്റെ എക്സ്പ്ലനേഷൻ കണ്ടാണ് ഞാൻ അനൂപ് സാർ ന്റെ കൂടെ കൂടിയത്. അന്ന് ഒരുപാടു തമാശകൾ പറഞ്ഞിരുന്ന നമ്മുടെ കരിമ്പനകളുടെ നാട്ടിലെ സ്വത്തിനെ ഇന്ന് മിസ്സ്‌ ചെയ്യുന്നുണ്ട്. സബ്സ്ക്രൈബ്സ് കൂടുതലായപ്പൊൾ തമാശകൾ കുറഞ്ഞു. എന്നാലും സാർ ന്റെ കഥകളോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല. 🤩🥰🥰😍😍🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️🤩😍🤩😍🤩😍🤩😍🤩😍🤩😍🤩💋🤩😍🫂🫂🫂🫂😬🤩😍😍🤩🤩😍🤩😍
@abhinkrishna546
@abhinkrishna546 Жыл бұрын
Ippo kore subscriber's ayappo padathe pole oru rasam illaaa pandu full vibe arnnu
@ragik78
@ragik78 Жыл бұрын
@@abhinkrishna546 athe
@abhijith5197
@abhijith5197 Жыл бұрын
Serya.
@adarshekm
@adarshekm 3 ай бұрын
ആ മണ്ടക്ക് അടിച്ചു കൊല്ലപ്പെടുന്നതും അവസാനം മുഖം തകർന്ന ഒരാളെ വലിച്ചു കൊണ്ടും പോകുമല്ലോ. അവരൊക്കെ ആരാണ് 🤔🤔🤔
@rahulraghavan7292
@rahulraghavan7292 Жыл бұрын
മൂക്കടപ്പായിട്ടും നമുക്ക് വേണ്ടി വായിൽ കൊള്ളാത്ത aa pledge ഒറ്റശ്വാസത്തിൽ പറഞ്ഞ അനൂപേട്ടന് സല്യൂട്ട്
@ayshu...8378
@ayshu...8378 Жыл бұрын
2 എപ്പി പല ചാനെലിലും കണ്ടു,പക്ഷെ നിങ്ങടെ വോയിസിൽ കേൾക്കുമ്പോ വല്ലാത്ത ഒരു ഇത് ആണ്😇😇😇😇😇😇
@arshi__naz
@arshi__naz Жыл бұрын
ഒത്തിരി സന്തോഷം ഓരോ ദിവസവും എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയുന്ന ഫീൽ വേറൊന്നിനും ഇല്ല ❤❤ഇത് നിങ്ങൾ തന്ന ഡെയിലി വന്ന് ഞങ്ങൾക് പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു ❤❤❤
@user-fj1cj8hx9r
@user-fj1cj8hx9r Жыл бұрын
2nd episode വന്നു. പെട്ടന്ന് ഇടണെ
@devajithvlogz5213
@devajithvlogz5213 Жыл бұрын
" ഒരു മാതിരി കിണ്ണാൻചാണ്ടി മുഖമായിരുന്നു " അനൂപേട്ടൻ mass aanallo
@adithiasokan3126
@adithiasokan3126 Жыл бұрын
House of the dragons explanation അനുപെട്ടന്റെ പകൽ നിന്നും കേൾക്കാൻ വേണ്ടി ഒത്തിരി കാത്തിരിക്കുവാർന്നു.. Finally... മച്ചാൻ എത്തി 😍🔥
@yaxir9267
@yaxir9267 Жыл бұрын
s
@yaxir9267
@yaxir9267 Жыл бұрын
s
@yaxir9267
@yaxir9267 Жыл бұрын
s
@yaxir9267
@yaxir9267 Жыл бұрын
s
@yaxir9267
@yaxir9267 Жыл бұрын
s
@kamaramar235
@kamaramar235 Жыл бұрын
എന്റെ അനൂപേട്ടാ... പൊളി.. 👍 എത്ര കാത്തിരുന്നെന്നോ... സന്തോഷത്തോടെ ഒരു സ്വത്തുക്കുട്ടി... 😊
@Your_Public_figure
@Your_Public_figure Жыл бұрын
*വേറെ ലെവൽ ആണ് 😌🥳വെയ്റ്റിംഗ് 😌✌🏻️ അനുപ് ഏട്ടൻ ഇഷ്ട്ടം 😌*
@swathyfrijilsagar5279
@swathyfrijilsagar5279 Жыл бұрын
അടിപൊളി.. ഇനിയെന്തായിരിക്കും സംഭവിക്കുക.... അടുത്ത എപ്പിസോഡ് ഇറങ്ങീട്ടുണ്ട് ചേട്ടാ.... വേഗം vayo🔥🔥🔥🔥🔥🔥🔥🔥
@merlinthomas__
@merlinthomas__ Жыл бұрын
Bro നിങ്ങളുടെ expiation ഇന്റെ കൂടെ മിമിക്രിയും 😃series ആയി series കാണുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടാണ് കാണുന്നെ പക്ഷേ കൊള്ളാം 🤩✨️
@jabnahusain2270
@jabnahusain2270 Жыл бұрын
Nalla നാടൻ രീതിയിലുള്ള കഥപറച്ചിലുണ്ടല്ലോ... തൊട്ടപ്പുറത്തെ veetile ചേട്ടൻ കയ്യാലപ്പുറത്തു വന്നിരുന്നു കഥപറയുന്ന pole... oree... pwoli 🥰🥰🙏
@akhilachinju866
@akhilachinju866 Жыл бұрын
കടുക് പൊട്ടിച്ച പോലുള്ള അനൂപ് ഏട്ടൻ്റെ ഡയലോഗ് ആണ് എന്നെ ഹടാത് ആകർഷിച്ചത്. 🥰😌❣️🤗
@hannajinu5374
@hannajinu5374 Жыл бұрын
3:44ili oru poocha കരയുന്ന ശബ്ദം കേട്ടു..peedichvar ഉണ്ടോ...??🥴🤧
@aiswarya4416
@aiswarya4416 Жыл бұрын
Agane orupad masathee kathirippp kazhijj anoop ettan series channel umm ayi vanirikunnuuu.. 😍😍
@althafalthu9795
@althafalthu9795 Жыл бұрын
Poli waiting Aayirunnu
@anupamam5898
@anupamam5898 Жыл бұрын
ഇപ്പോ ഇപ്പോ പറയാതെ തന്നെ കറക്റ്റ് സമയത്ത് ഹാജർ ആവുന്നുണ്ടല്ലോ 🤩
@nikhilmohan3483
@nikhilmohan3483 Жыл бұрын
💯
@krishnakalesan9732
@krishnakalesan9732 Жыл бұрын
aa dragon sound പൊളിച്ചു 😂👌
@ashiqrahman9929
@ashiqrahman9929 Жыл бұрын
അവസാനം ഞാൻ WhatsApp ല്ലും youtube ലുംകുറെ പറഞ്ഞു അവസാനം chettan HOTD മായി വന്നു tnx bro 😘😘😘😘 ഞാൻ anoop ഏട്ടൻ വീഡിയോ ഇടും എന്ന് വിശ്വസിച്ചു ഇരിക്കുകയായിരുന്നു വേറെ channel ഇൽ കാണുമ്പോ ഒന്നും മനസിലാവുന്നില്ല കേൾക്കാനും ഒരു സുഖമില്ല
@arjunk794
@arjunk794 Жыл бұрын
അല്ല got 2 വരാൻ സാധ്യത ഉണ്ടോ വരുക ആയിരുന്നു എങ്കിലും അടിപൊളി ആയിരുന്നു പിന്നെ ഗെയിം ഓഫ് ത്രോൺ ഞാൻ 2എപ്പിസോഡ് കണ്ടു ഒഴിവാക്കിയത് ആയിരുന്നു കാരണം എനിക്ക് ഒന്നും മനസ്സിൽ ആയിട്ടു ഇല്ലായിരുന്നു പക്ഷേ വെറുതെ ഒരു ടൈം പാസിന് ആണ് മലയാളം എക്സ്പ്ലനേഷൻ നോക്കിയത് അപ്പോൾ പിന്നെ അടിപൊളി ആയി എന്തായാലും ഭായ് നിങ്ങൾ അടിപൊളി കാരണം വിഡിയോയും വിവരണവും എല്ലാം ഒരുമിച്ച് ഇട്ട് ഇത് പോലെ വീഡിയോ ഇറക്കി ഇത് കാണാത്തവരെ കുടി ഇതിന്റെ ഫാൻസ്‌ ആക്കി എടുത്തിലെ ഏതായാലും നിങ്ങൾ പുലി ആണ് ഞാൻ ഒരു നോവൽ വായികുമായിരുന്നു അപരാജിതൻ കഥകൾ. കോം മിൽ ഗെയിം ഓഫ് ത്രൊന് പോലെ ആണ് അതു വായിച് തുടങ്ങിയാൽ അതിന്റെ ഫാൻ ആയി മാറു എന്തായാലും താങ്ക്സ് ബ്രോ പിന്നെ കണ്ടാൽ ഒരു റിപ്ലൈ തരണേ 👍
@RK-hj3mj
@RK-hj3mj Жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു 👍🏻
@Hanaaahhh
@Hanaaahhh Жыл бұрын
Got kand thodangeetha ee channel nod ulla prenayam 😌avidann muthal ithuvarre ella videos um njan kandu🤗❣️always love💜
@yathraheaven6740
@yathraheaven6740 Жыл бұрын
Kurach days kazhinju series kandu thudangam. Wait cheyyan vayya😁😁😁
@mishriashi6732
@mishriashi6732 Жыл бұрын
Uff finally u are uploading series 🥰thank you so much bro keep going
@reshmirpillai1860
@reshmirpillai1860 Жыл бұрын
As usual kidu explanation 🤗🤗🤗 nd vi8ing for the nxt episode 🥳🥳🥳🥳
@akashs4064
@akashs4064 Жыл бұрын
ഒന്നും പറയാനില്ല... പൊളി explanation 💯
@mariavlogs7158
@mariavlogs7158 Жыл бұрын
Wow... Polichu.. Katta waiting arnu.. Thanks bro. Last week e channel le game of thrones full kandu theerthathe ullu.. 👌👌👌
@jamsheenashamsu.1620
@jamsheenashamsu.1620 Жыл бұрын
Game of throns കണ്ട് നിങ്ങളുടെ ചാനലിൽ കൂടിയതാണ്.... 👍👍👍👍
@ponnusnisar2809
@ponnusnisar2809 Жыл бұрын
Yes
@adarshekm
@adarshekm 3 ай бұрын
ആ മണ്ടക്ക് അടിച്ചു കൊല്ലപ്പെടുന്നതും അവസാനം മുഖം തകർന്ന ഒരാളെ വലിച്ചു കൊണ്ടും പോകുമല്ലോ. അവരൊക്കെ ആരാണ് 🤔🤔🤔
@archana6339
@archana6339 Жыл бұрын
Second episode um കണ്ട് but ഇത് കണ്ടപ്പോ മനസ്സിലാകാതെ പോയ എല്ലാം മനസ്സിലായി. Thank u
@amrutharichoos1208
@amrutharichoos1208 Жыл бұрын
Njan waiting aayirunnu😍
@abhi_archey
@abhi_archey Жыл бұрын
Exam എല്ലാം കഴിഞ്ഞ് വന്നതാ..Aiwaa!!happiness ✨
@abhimanyunarayanan2925
@abhimanyunarayanan2925 Жыл бұрын
Kidukki monuse 🔥🔥
@mufeedhashareef2649
@mufeedhashareef2649 Жыл бұрын
Ho.. Very very thanks.. ഞാൻ ഇത് ചേട്ടനോട് paranjirunnu😍😍😍💞
@pattaravlogs3467
@pattaravlogs3467 Жыл бұрын
ഇപ്പോളാണ് ഇതൊന്നു മനസിലായത് 🤣🤣🤣സ്ഥിരം പ്രേക്ഷകർ
@annanjana2667
@annanjana2667 Жыл бұрын
Pwolii...pwoliyeehhh....that entertaining explanation was oh my goshh.....u nailed it🤩nd the dragon 🐉 sound though.....🤣damn it's too good....keep going bro...👌
@gamingwithblue3498
@gamingwithblue3498 Жыл бұрын
Earphone vechu dragonte sound kettappol 🤣🤣🤣😂😂
@user-zm3zn8py4f
@user-zm3zn8py4f Жыл бұрын
0:20 Game of thrones Major spoiler🚫🚫🚫🚫 Series Kaanathavar undenki first 30 sec skip cheyyuka....
@nainanasrin9225
@nainanasrin9225 Жыл бұрын
Excellent presentation🥰 Part 2 waiting⌛⏳⚔️🔥
@Sasidharan12394
@Sasidharan12394 Жыл бұрын
വലിയ തള്ളയും ചെറിയ കുഞ്ഞും 🤣🔥
@nidhafathima7588
@nidhafathima7588 Жыл бұрын
ചേട്ടന്റെ അവതരണം ......🤣 Gof ഞാൻ രണ്ട് തവണ കണ്ടു...ചേട്ടന്റെ explanation .....എന്താ അറിയൂല ,ചേട്ടന്റെ എക്സ്പ്ലനേഷൻ കാണാനാണ് orginal കാണുന്നതിനേക്കൾ എനിക്ക് ഇഷ്ട്ടായത് ...അത്രക്ക് അടിപൊളിയാ..ഓരോ...എക്സ്ലനേഷനും.👌👌👌
@rajeshvr6232
@rajeshvr6232 Жыл бұрын
Death walkers ആയിട്ട് ഒരു യുദ്ധം നടക്കുമെന്നതിൽ ഒരു സൂചനകിട്ടി iam waiting for that episode 😈👻☠️💀🧟‍♂️🧟‍♀️
@febinomar971
@febinomar971 Жыл бұрын
Death walkers hotd il illallo?
@rajeshsraju7995
@rajeshsraju7995 Жыл бұрын
Anoopettaa poli poli poli... Oru rekshayumillaaaa 🙏🙏🙏🙏🙏🥰🥰🥰🥰
@sajisunny1205
@sajisunny1205 Жыл бұрын
ഡൌൺലോഡ് ചെയ്ത് വച്ച് കാണാനിരുന്നപ്പോളാ നോട്ടിഫിക്കേഷൻ വന്നത് ഇനി അനൂപേട്ടന്റെ കഥ കേൾക്കാം
@anuragv3274
@anuragv3274 Жыл бұрын
Machane super 👌👌👌 Full support 💯💯💯
@adilbro4330
@adilbro4330 Жыл бұрын
W8ing ayirunn brooh🥺💗
@unidaizygirl
@unidaizygirl Жыл бұрын
GoT🔥( but not satisfied with climax😌) HOD പൊളിക്കും എന്ന് തോന്നുന്നു 🤙 പിന്നെ അനൂപേട്ടന്റെ സ്ഥിരം സബ്സ്ക്രൈബ്ർ ആണ് ❤️
@faaid
@faaid Жыл бұрын
Climax matram agane baaki ellam🔥
@unidaizygirl
@unidaizygirl Жыл бұрын
Danaerys നല്ല charactor ആയിരുന്നു last കൊണ്ടുവന്നു negative ആക്കി കളഞ്ഞു പിന്നെ night king നെ ആര്യ കൊന്നത് not satisfied 😌bran winterfell rule ചെയ്യാൻ ചോദിച്ചപ്പോൾ three eyed raven ആണ് പറ്റില്ല എന്ന് പറഞ്ഞു എന്നിട്ട് 7 kingdom വന്നപ്പോൾ rule ചെയ്യാമെന്ന് പിന്നെ അവസാനം jon snow കു ഒന്നും കിട്ടാത്തപോലെ( its only my opinion )✨️
@unidaizygirl
@unidaizygirl Жыл бұрын
@D S Never👆i already told it's my point of view✨️രാവിലെ മുഴുവൻ വെള്ളം കോരിയിട് വൈകിട്ട് കലം ഉടക്കുന്ന പോലെ ആണ് season 8 Got ൽ 7 സീസണിലും ഒരാളെ പോലും അനാവശ്യമായി ഉപദ്രവിക്കാത്ത ആളാണ് danaerys എന്നിട്ട് last വെറുതെ ആളുകളെ കൊന്നത് അതിൽ Tyrion പറയുന്ന ഒരു sentence ഉണ്ട് dany അവിടെ rule ചെയ്യാൻ ആണ് പോകുന്നത് അതിന് അവിടെ ആളുകൾ വേണം 👆അവിടുത്തെ പ്രേജകളെ കൊള്ളുന്ന queen നെ അവർ അംഗീകരിക്കില്ല 👆അങ്ങനെ Danaerys m mad king തമ്മിൽ എന്ത് വ്യത്യാസം 👎പിന്നെ അത്രയും hype കൊടുത്ത charactor ആണ് night king എന്നിട്ട് arya NK നെ കൊന്നതും മല പോലെ വന്നത് എലി പോലെ പോയത് ആയിപോയി
@unidaizygirl
@unidaizygirl Жыл бұрын
@D S That not at all a good point bcoz iron throne അവകാശി danaerys ആണ് കൂടാതെ വേറെ ആരെക്കാളും army യും ഉണ്ട് so ആ ടൈമിൽ പെട്ടെന്ന് charactor മാറിയത് got writers ന്റെ പരാജയമാണ്
@unidaizygirl
@unidaizygirl Жыл бұрын
@D S 😂blind fan of dany😂 Am a fan of GOT not only danaerys Anyway i respect ur opinion 👍and i have my point of view👆🔥
@Ayisha535
@Ayisha535 Жыл бұрын
Vannalloo Idhum nokki 2 days u tubil kayari irangeni Nb:vere channel il ellaam vannu Ennaal idhu vere oru vibe aanu🥰😍
@ushas7255
@ushas7255 Жыл бұрын
I am from blore but me and my mother enjoy this whole language of how the story is told.. it's very funny and have been a long term fan of oru kadha sollatumma sir 😁
@ayshuz2485
@ayshuz2485 Жыл бұрын
എത്ര വലിയ സീരിയസ് ആണെങ്കിലും game of ജോൺ അത്രയ്ക്കും എത്തിയല്ലോ
@abijithmp1697
@abijithmp1697 Жыл бұрын
Njn already 2 episodes um kand But anubettan te explanation uyirr😊🤞😘
@shuhaibk1939
@shuhaibk1939 Жыл бұрын
Iger oral Karanam aan njn ee series kanaan thodgiye Athum first' go(A)t
@nichujr5512
@nichujr5512 Жыл бұрын
Njaan already 2 vattam kand. 2 episodum. But ningal ittal adh vere level akum 💋❤️
@estoy.siempre.contigo
@estoy.siempre.contigo Жыл бұрын
Thudakathile dragonte sound kattapoltanne on aye oru different countrys visit chayan poya oru feel 😙😊😄🗿
@phoenix_565
@phoenix_565 Жыл бұрын
Episode vannappol thanne kandu.. kurachu manasilaayi kurachu manasilaayilla... Pinne chettente explanation nu vendi waiting aayirunnu... 😍😍
@shilpasarasajan7278
@shilpasarasajan7278 Жыл бұрын
Yes vedichil episode anu❤️
@dark-bn7nu
@dark-bn7nu 13 күн бұрын
3:45 dragane abhamaanikkoonnadaa😁😂
@ajaykrishna1085
@ajaykrishna1085 Жыл бұрын
Addict ayy poya ore oru series game of thrones.🔥🔥🔥🔥🔥pinne oru karayam broyude video avatharannam kannan vere level annu
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
ഡ്രാഗൺ ന്റെ സൌണ്ട് pwoli 🤭
@Fazzilaa_74
@Fazzilaa_74 Жыл бұрын
Vannallo anoop machan🔥🔥🔥🔥
@risalm.m613
@risalm.m613 Жыл бұрын
Machane polichu⚔️
@anshad638
@anshad638 Жыл бұрын
Game of throns കണ്ട് ഒപ്പം കൂടിയതാണ് but still ഇപ്പോഴും കൂടെയുണ്ട്, GOT FAN'S 😍❤
@_hashiieee7950
@_hashiieee7950 Жыл бұрын
I have already watched the 2 of episodes but am really likes to hear ur voice and slangs and evrthg ❤ so hear i came for ur voice
@samadsulthan1699
@samadsulthan1699 Жыл бұрын
Karta waiting aayirunnu😄
@jabnahusain2270
@jabnahusain2270 Жыл бұрын
Katta waiting aarnnu 😘😘😘
@igneous5663
@igneous5663 Жыл бұрын
Love you thanks for this 😍😍
@kunjuss....9142
@kunjuss....9142 Жыл бұрын
Appoo engneee polikkaleehh😝🥳
@anjushadipin7559
@anjushadipin7559 Жыл бұрын
anoopettan uyirr😍💯
@minnalramanan5447
@minnalramanan5447 Жыл бұрын
3:43 a sound polichu 😅
@pathupathu2962
@pathupathu2962 Жыл бұрын
Njaan wait cheithu irkkuvarneeeeeeee 🤩🤩🤩🤩🤩
@risbanbinriyaz3656
@risbanbinriyaz3656 Жыл бұрын
S1 E2 vannittund❤️‍🔥
@bcxiooxx5016
@bcxiooxx5016 Жыл бұрын
Indian serial polea prasavam valichu neettittilaaa😂😂😂😂
@reddot5761
@reddot5761 Жыл бұрын
അടിപോളിയെ 🤩😜
@anuvindanuvind9575
@anuvindanuvind9575 Жыл бұрын
സീരിസ് കണ്ടപ്പോ പകുതിയേ മനസിലായിരുന്നുള്ളു. ഇത് കണ്ടപ്പോ എല്ലാം മനസിലായി
@mubeenajafar9046
@mubeenajafar9046 Жыл бұрын
Game of thrones kandirunnuuu Explanation adipoli 🥰
@gireeshchalkara1742
@gireeshchalkara1742 Жыл бұрын
Katt waitng arunnu for ur voice
@shameernm8400
@shameernm8400 Жыл бұрын
Poliye. Ini thakarkum soooo happy
@MICKEIE
@MICKEIE Жыл бұрын
First😊😊💥💥💥
@shylajareji5504
@shylajareji5504 Жыл бұрын
Adipoli ❤️😍🥰
@ajithtomy1495
@ajithtomy1495 Жыл бұрын
Dragon karayunathe ketto 🤣🤣🤣
@praveenaveena9442
@praveenaveena9442 Жыл бұрын
Adipoliyayittundu👌👌😍
@vyshnakp1488
@vyshnakp1488 Жыл бұрын
Waiting ayirunn😻
@ameenami226
@ameenami226 Жыл бұрын
Innalayan last episode kandath.. Wat a timing💥💥💥✨
@ashikprasad6055
@ashikprasad6055 Жыл бұрын
Peeky bilnders explanation venam please ❤❤
@devikavishnu536
@devikavishnu536 Жыл бұрын
Soo fast 🥳🥳🥳❤️❤️❤️😘😘😘
@abeljohn7341
@abeljohn7341 Жыл бұрын
Hey mass 🔥 anoopettan polikum
@thahirabu8569
@thahirabu8569 Жыл бұрын
Mone polichu
@sahal5351
@sahal5351 Жыл бұрын
3:45 🤣🤣
@praveena.bbijukumar5958
@praveena.bbijukumar5958 Жыл бұрын
Polichu mone✨✨✨✨
@unninair9452
@unninair9452 Жыл бұрын
Onnum paryanilla... superb....... explanation aayal ingane veenam...... hat's off bro
@shansaji3379
@shansaji3379 Жыл бұрын
ഒരു talegram chanel വേണം അതിനത്തെ full episode edamo
@aravindjr6330
@aravindjr6330 Жыл бұрын
കെടത്തിൽ വെച്ച് അടിപൊളി review ❤❤❤
@amaltitto9819
@amaltitto9819 Жыл бұрын
First🥳🥳🥳
@amalasokan5019
@amalasokan5019 Жыл бұрын
Waiting ayirunnu chettanta sound ilith kelkkan ❤️
The Winged Shadow
19:25
iera
Рет қаралды 11 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 54 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 39 МЛН
House of the Dragon Story In Malayalam | Part 1 | Reeload Media
17:06
REELOAD MEDIA
Рет қаралды 381 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 314 М.
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,2 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,2 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 14 МЛН