ഒത്തൊരുമ്മ ആണ് ഇവരുടെ main 😄ഇതേപോലെ ഉള്ള യൂട്യൂബ് ചാനൽ നിങ്ങൾ കണ്ടിട്ടുണ്ടോ..?

  Рет қаралды 83,255

Neethuzzz Creations

Neethuzzz Creations

Ай бұрын

Пікірлер: 67
@Neethuzzz
@Neethuzzz Ай бұрын
ആദ്യം ഇട്ട വീഡിയോക്ക് കുറച്ചു മാറ്റങ്ങൾ വരുത്താൻ ഉണ്ടായിരുന്നു അതാണ് പിന്നെയും വീഡിയോ ഇട്ടതു 😊
@anjukunju601
@anjukunju601 Ай бұрын
🥰❤️
@Ivasidh
@Ivasidh Ай бұрын
No problem chechi ❤Njan chechiyude Kanda video thanne veendum veendum kaanarund. Appo ee video veendum kaanunnathil enikkoru preshnavumilla❤❤
@sabithasunil-xg7xh
@sabithasunil-xg7xh Ай бұрын
Neethuvinte Ella viddeos njan kaanarund. Ellam adipoliyanu. But e video kollathilla. Dressing valare moshamayi. Parayumbol deshyam thonnaruth. Inner upayogichittillennu mapnpasilakunund. Neethuvinu ithil ninnu bad image undakum. Video eduthavar paranjille? Atho enthenkilum sukhamillathathukondano dressing moshamayathu
@Simiannaraju
@Simiannaraju Ай бұрын
ഇത് ഒരു രസം തോന്നിയില്ല.... എന്തോ ഒരു കുറവ് പോലെ...
@mullaneppi5164
@mullaneppi5164 Ай бұрын
നെഗറ്റീവ് പറയുവല്ല.... എനിക്കെന്തോ നീതുന്റെ എപ്പോഴുവുള്ള vdo പോലെ ഒരു രസം തോന്നിയില്ല 😔😔
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
Hi
@krprasanna5925
@krprasanna5925 Ай бұрын
നന്നായിട്ടുണ്ട്.. ഒത്തിരി effert എടുക്കുന്നുണ്ട്.. അഭിനന്ദനങ്ങൾ 💞💞💞
@rahmanea100
@rahmanea100 Ай бұрын
ഇത് അത്ര നന്നായില്ല. സത്യം പറയുന്നതിൽ വിഷമിക്കരുത്. നിങ്ങളുടെ മറ്റ് അടിപൊളി വീഡിയോകൾ കണ്ടതുമായി താരതമ്യം ചെയ്തപ്പോൾ തോന്നിയതാണ്. എല്ലാം നന്നാവണമെന്നില്ല അടുത്ത വീഡിയോ അതിഗംഭീരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@RubysusanSunny
@RubysusanSunny Ай бұрын
Hi , neethu ee video kku vendium orupadu kashtapettindu eannariyam nannairumnu eankilum neethuntae mattu video il ullathupolae oru attraction thonniyilla 😍
@zayirazaman9014
@zayirazaman9014 13 күн бұрын
കുറച്ചുപേരുടെ comments കണ്ടു, ബാക്കി എല്ലാ വിഡിയോസും പോലെ അത്ര രസമായില്ലാന്ന്.. but ഇത് അടിപൊളി ആണല്ലോ, ഒരു variety അയി feel ചെയ്തു..അടിപൊളി😌😂
@sajmisaleem5342
@sajmisaleem5342 Ай бұрын
epol enganeyulla youtube channel kudivaruvanu..nammal kanunna avarude othu orumayude behind the scene kanicha neetuchechi super..content selection super..arum ithvare e topic eduthatila
@sujamenon3069
@sujamenon3069 Ай бұрын
Super and adipoli performance 👌👌🥰🥰
@DREAMVIOLETS8888
@DREAMVIOLETS8888 Ай бұрын
Spr video..ഇത്രയും character role ഒറ്റക്ക് CONGRATZ..Neethu
@ajithababu555
@ajithababu555 Ай бұрын
Sariya ithu athra pora. Kurachu koodi nannakkayirunnu. Aduthathu sradhikkane👍🥰
@kshethrac7972
@kshethrac7972 Ай бұрын
Wow😊
@Akhilvs004
@Akhilvs004 Ай бұрын
Ithentha chechee pinnem ittath video... Uchakl ithath allaarnno...enthina avasanam chicken kazhikkunna scenes ozhivaakkiyath 😊😊
@vlogsbykarthu-fn6mz
@vlogsbykarthu-fn6mz Ай бұрын
Adipoli....eanik video ishtapettu oru different content... Oru videoyil itra different characters cheyid edit cheyid video idunond 🫡 Very nice🎉🎉🎉🎉❤❤❤
@Neethuzzz
@Neethuzzz Ай бұрын
🥰🥰🥰🥰🥰🥰 Thankyou da😍😍😍😍😍
@valsalanair501
@valsalanair501 Ай бұрын
Super super
@jamseerajamseera6754
@jamseerajamseera6754 Ай бұрын
😂
@xl3605
@xl3605 Ай бұрын
Nighty perfect matching
@aadisfamily7618
@aadisfamily7618 Ай бұрын
Super ...😂😂😂😂😂😂
@My_world1104
@My_world1104 Ай бұрын
neethuchechy superaa
@ria.rio.ria15
@ria.rio.ria15 Ай бұрын
😂😂👏🏼👏🏼
@shereenasherin4543
@shereenasherin4543 Ай бұрын
😂😂😂😂❤❤❤❤
@lathajayakumar1859
@lathajayakumar1859 Ай бұрын
Super video ❤
@aneeshababue1143
@aneeshababue1143 Ай бұрын
Video clarity kuravanu neethuze
@chinnugeorge2610
@chinnugeorge2610 Ай бұрын
😂😂😂
@aneeshamajeed
@aneeshamajeed Ай бұрын
👍🏻
@Fayafayu5923
@Fayafayu5923 Ай бұрын
ഈ വിഡിയോക്ക് വേണ്ടി എടുത്ത റിസ്ക് ആണ് ഞാനോർക്കുന്നത് 🙄🙄🙄വിഡിയോ 👍👌👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
@prasanthks7174
@prasanthks7174 Ай бұрын
super
@sonusvlog9132
@sonusvlog9132 Ай бұрын
സൂപ്പർ
@julyshaju8165
@julyshaju8165 Ай бұрын
variety style cooking video
@shantythomas1628
@shantythomas1628 Ай бұрын
Corona bucket chicken 🐓
@shinojmknr8041
@shinojmknr8041 Ай бұрын
Not good Neethu, always we expected minimum guarantee from you 😔
@kshethrac7972
@kshethrac7972 Ай бұрын
Hi Neetu chechi
@graisonittitharastephenson
@graisonittitharastephenson Ай бұрын
നീതു അഭിനയിച്ച് അഭിനയിച്ച് വിനീത് ശ്രീനിവാസൻ, ബ്ലസി, ബേസിൽ ജോസഫ് സിനിമ കാണുന്ന പോലെയായി. അപ്പോൾ പ്രതീക്ഷ കൂടും ... ഇത്തവണ തട്ടിക്കൂട്ട് ആയി പോയി . ധൃതി പിടിക്കാതെ പയ്യെ ചെയ്യതാൽ മതി . നന്നാക്കും
@user-ic4hu9on8s
@user-ic4hu9on8s Ай бұрын
Hai neethu chechi
@anjalimohanan3778
@anjalimohanan3778 Ай бұрын
😢
@ranjith.t9762
@ranjith.t9762 Ай бұрын
Hi നീതുസേ 🥰🥰🥰
@gilu_aney
@gilu_aney Ай бұрын
End ശരിയായില്ല.
@SruthyNithin-lz8cr
@SruthyNithin-lz8cr Ай бұрын
Entho oru intrest thoniyilla ee video k
@shibilakh
@shibilakh Ай бұрын
Ithil ippo nth Mattamanu varuthiyath athe polenne indello
@mayavinallavan4842
@mayavinallavan4842 Ай бұрын
ഇത് വീണ്ടും,.. വീഡിയോ
@ambilymahesh745
@ambilymahesh745 Ай бұрын
ഹായ് നീതു
@Myaaa1737
@Myaaa1737 Ай бұрын
Enikk ee video ishattayillah 😢very disappointment
@user-em3zl5nl2r
@user-em3zl5nl2r Ай бұрын
Ennit chiken evide, athinu enthu sambhavichu
@sw_at_hy
@sw_at_hy Ай бұрын
Ullathu parayaalo ..enikku ithu theere ishtaayilla...ippo varunna videos okke bore aayitt feel cheyyunnu...ottum funny elements thonnunnillaa ...
@DevikaAnil-ub9cw
@DevikaAnil-ub9cw Ай бұрын
Ith nerthe upload aakith alle
@starlyabrahamabraham5120
@starlyabrahamabraham5120 Ай бұрын
Same
@adithya5039
@adithya5039 Ай бұрын
Missing maravi bindu
@miniop6809
@miniop6809 Ай бұрын
Ethu nannayilla Neethu..
@user-jq4tk2qt5n
@user-jq4tk2qt5n Ай бұрын
Ithe kollilla..
@sobhanajagadeesh2631
@sobhanajagadeesh2631 Ай бұрын
Oru gum. Undayilla
@aaliya553
@aaliya553 Ай бұрын
E vidio athra nannayillallo
@rahmanea100
@rahmanea100 Ай бұрын
സുഷമ മുഖത്ത് തേക്കുന്ന ക്രീം മാമാ ആപ്പിൻ്റേതല്ല😢 അമ്മായി ആപ്പിൻ്റേതാണ് എന്ന് തോന്നുന്നു😂
@maheshmurali8507
@maheshmurali8507 Ай бұрын
😂😂
@soniavinod9748
@soniavinod9748 Ай бұрын
നീതു മോളെ ഈ വീഡിയോ അത്ര പോരാ
@tkk9447
@tkk9447 Ай бұрын
Very bore
@liyafathima1849
@liyafathima1849 Ай бұрын
നീതു pregnant ആണോ
@user-tu9do3xi6t
@user-tu9do3xi6t Ай бұрын
👎👎👎👎
@sns_fanoninstagram9630
@sns_fanoninstagram9630 Ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
@aminaka4325
@aminaka4325 Ай бұрын
😂😂😂😂
@sns_fanoninstagram9630
@sns_fanoninstagram9630 Ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
@ShanaAyshu
@ShanaAyshu Ай бұрын
😂😂😂😂
@sns_fanoninstagram9630
@sns_fanoninstagram9630 Ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
Они убрались очень быстро!
00:40
Аришнев
Рет қаралды 3,3 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 35 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 2,5 МЛН
Variety വേലക്കാരികൾ 😅
8:57
Neethuzzz Creations
Рет қаралды 572 М.
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 9 МЛН
👮🔫
0:32
Kan Andrey
Рет қаралды 6 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 17 МЛН