ഒത്തുതീർപ്പിൽ വഞ്ചിച്ചോ ? | ENCOUNTER | Hashmi Taj Ibrahim | 17 May 2024 | 24 News

  Рет қаралды 37,925

24 News

24 News

16 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 64
@kunjarivukal2184
@kunjarivukal2184 15 күн бұрын
അപ്പിയിടാൻ മുട്ടി ഓടിയ അണികളുടെ ആ അവസ്ഥ 😃
@shafeeqshafeeq8727
@shafeeqshafeeq8727 14 күн бұрын
Yasssss
@Usman-gl4io
@Usman-gl4io 14 күн бұрын
ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യനെ തേജോവധം ചയ്യാൻ വേണ്ടി ചിലർ കരുതിക്കൂട്ടി ഉണ്ടാക്കിയ ആ നാറ്റക്കേസ് ഇന്നും ചിലരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യപ്പെടുന്നു. അത് കണ്ട് ചിരിക്കുന്നുണ്ടാവും ചാണ്ടി സാറിന്റെ ആത്മാവ്.അതിൽ ldf നും, udf നും, ഒരുപോലെ പങ്കുണ്ട് താനും. ഏതായിരുന്നാലും സോളാർ സംവിധാനം കേരളത്തിനു മാത്രമല്ല ലോകത്തിനു തന്നെ അനിവാര്യം ഘടകമായിക്കഴിഞ്ഞു. രാഷ്ട്ര പുരോഗതിക്കായി ചാണ്ടിസാർ കൊണ്ടുവന്ന ആ കർമ്മ പദ്ധതി സരിത എന്ന ഒരു വനിതയിലൂടെ എല്ലാവരും കൂടി തകർത്തു തരിപ്പണമാക്കി. ഇപ്പോൾ സോളാർ സംവിധാനം നടപ്പിലാക്കാൻ വേണ്ടി ജന പിന്തുണക്കാക്കി കേഴുകയാണ് ഇടതുപക്ഷ പിണറായി സർക്കാർ...! നന്മ എന്തുണ്ടോ അതിനെആദ്യം പിശാചിനെപോലെ എതിർക്കുക എന്നുള്ളതാണ് സിപിഎം നയം. ഭരണം കയ്യിൽ കിട്ടിയാൽ ഏതൊരു കാര്യം എതിർത്തുവോ അതിനെ പിന്നീട് നടപ്പിലാക്കുക എന്നതാണ് സിപിഎം ന്റെ ചാണക്യ തന്ത്രം.
@jamesjob9847
@jamesjob9847 14 күн бұрын
അന്ന് വിജയിപ്പിച്ചതിന്റെ ഇന്നും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@indiadiesel258
@indiadiesel258 15 күн бұрын
ജെയ്ക്ക് എന്ന തോൽക്കിനെ ഗോപാലകൃഷ്ണൻ ഇന്നെലെ മാറൂമി ചാനലിൽ പറഞ്ഞത് കേട്ടിട്ടും മതിയായില്ല വീണ്ടും വിവരക്കേട് വിളിച്ച് പറയാൻ വന്ന് ഞ്ഞെളിഞ്ഞ് ഇരിക്കുന്നു
@SomuCnairSoms
@SomuCnairSoms 13 күн бұрын
ഹ്ഹ്ഹ്ഹ്,ഒട്ടകം ഗോപാലൻ ജയ്ക്കിനെ എന്തോ ചെയ്തെന്നാ?
@KPJOSE-bq8kh
@KPJOSE-bq8kh 13 күн бұрын
Veruthe parayalle brother uttaram mttumbol ezhunnett odiyavar arellamanennu onnu nokku Jaik " vilichuparanjithinonnum oru reply koduk kathe mungiyille' poyille🏃 kashtam.. swamtham party kar thenne panikuduthu eni charcha vechal pinneyum nnarum.. 🤣🙏🤭
@faisaltp3571
@faisaltp3571 14 күн бұрын
സമരം ഒത്തു തീർക്കാൻ ഇത് പോലെയുള്ള ഇടപെടൽ ഉണ്ടാകുന്നത് സ്വാഭാവികം
@FacetoFaceMedia
@FacetoFaceMedia 15 күн бұрын
ആ സമരത്തിന്റെ വിജയം ആണ് അന്നത്തെ തിരഞ്ഞെടുപ്പ് ഫലം
@PapaSelva
@PapaSelva 14 күн бұрын
ജയ്ക്ക് സംവാദത്തിൽ എല്ലാ ചാനലിലും പരാജയമാണ് മറ്റുള്ളവരെപോലെ വിഷയം നന്നായി പടിച്ചിട്ടു ചാനലിൽ വരിക
@mv2552
@mv2552 15 күн бұрын
അടിമകളുടെ കാര്യമാ കഷ്ടം ലോകം മുഴുവൻ സത്യം മനസ്സിലാക്കിയിട്ടും ക്യാപ്സ്യൂളുമായി ന്യായീകരിക്കണമല്ലോ 😅
@madhumohanmohan4309
@madhumohanmohan4309 14 күн бұрын
ഇതു കുറച്ചു മുൻപ് udf MLA മന്ത്രി സഭയിൽ പറഞ്ഞിട്ടുണ്ട്
@hamzahza2915
@hamzahza2915 14 күн бұрын
കുപ്പിയും കോഴി കാലും ഉണ്ടെങ്കിൽ എന്ത്കഥയും എഴുതും എന്ന് പറഞ്ഞ നമ്പി നാരായണൻ്റെ വാക്കും കൂടി ആ മാപ്രയുടെ അണ്ണാക്കിൽ പൊട്ടിച്ചു ജയ്ക്കേച്ചർച്ച അവസാനിപ്പിക്കേണ്ടതായിരിന്നു
@sharaed7303
@sharaed7303 15 күн бұрын
ഇതെന്തു ചർച്ചയാണടാ ആ സമരം തന്നെ ഒരു അനാവശ്യ സമരമായിരുന്നു എന്നു കേരളം അറിഞ്ഞതല്ലേ ?
@latheef.a.r3213
@latheef.a.r3213 14 күн бұрын
വിഷയ ദാരിദ്ര്യം! ഇതിലിപ്പോൾ എന്താണ് ഇനി ചർച്ച ചെയ്യാനുള്ളത്?
@user-bj6wq2ch7x
@user-bj6wq2ch7x 14 күн бұрын
ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും.🙏..ഈ നശിച്ച പാർട്ടിയെ ബംഗാളിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ചതിന്ന്. Praise to all Bengalis 🙏🙏🙏
@aswinvipin8339
@aswinvipin8339 14 күн бұрын
Britas muntakayatte vilichu,,,muntayam umman chantiye vilichu,,, pinne muntakkayam kunjalikkuttiye vilichu,,, kunjalikutty tiruvanchoorine vilichu,,,annu kairaliyil workku cheyyunna cheriyane vilichu britasinu phone kodukkan paranju,,, samaram ottu teerppayi,,,etil eppol aru adhyam vilichu ennatanu problem,,,
@SomuCnairSoms
@SomuCnairSoms 13 күн бұрын
BRM സംസാരിക്കുമ്പോൾ എനിക്ക് മാത്രമാണോ ചിരിവരുന്നത്?
@shynichithra3659
@shynichithra3659 14 күн бұрын
അവസാനത്തെ 5 മിനിറ്റ് ജെയ്ക്ക് തൂക്കി ❤❤🔥🔥🔥 എടാ മോനെ 🔥🔥🔥
@Alwin-wj8hc
@Alwin-wj8hc 10 күн бұрын
അല്ലേലും നമ്മുടെ മുത്ത്‌ പൊളിയല്ലേ 🥰🥰🥰❤️❤️❤️❤️
@shansudev5664
@shansudev5664 15 күн бұрын
Intro illaaa
@Gypsy29242
@Gypsy29242 14 күн бұрын
ഇത് ഉണ്ടാക്കിയതും കോൺഗ്രസ്‌ കാര്... Settlement ആക്കിയതും... അവർ തന്നെ....
@muneerchalil7414
@muneerchalil7414 14 күн бұрын
BMW ikkane ookkivittu 😂😂😂jaik❤️❤️
@sumanaradhakrishnan8994
@sumanaradhakrishnan8994 9 күн бұрын
ഇത് എന്ത് രാഷ്ട്രീയം എന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിക്കാതിരിക്കാനാകുമോ
@SomuCnairSoms
@SomuCnairSoms 13 күн бұрын
സമരം തുടങ്ങുന്നതിനു മുന്നേ അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ ഉമ്മൻ‌ചാണ്ടി എന്തിന് കേന്ദ്രസേനയെ ഇറക്കി?
@AjmalKarukunnath
@AjmalKarukunnath 14 күн бұрын
സ്വന്തം പാർട്ടി മെമ്പർ ഷിപ് ഉള്ളവരോട് എങ്കിലും സത്യം പറയണം,,,,, കണ്ണൂർ സഖാക്കൾ ഈ പാർട്ടി യുടെ ആണിക്കല്ല് അടിക്കും 😂😂😂
@pjthomas7379
@pjthomas7379 10 күн бұрын
Dear All we cannot get rid of political waste But can any one do something to manage the waste in each ward. There are so many people who want a solution to this.
@gafoorkottilil7089
@gafoorkottilil7089 14 күн бұрын
ഇങ്ങനെ ആണെങ്കിൽ രമയുടെ ഇനിയുള്ള നിലപാട് എൻദായിരിക്കും കാത്തിരിക്കുന്നു ജനങ്ങൾ
@dimbloos
@dimbloos 14 күн бұрын
ഇതിൽ ഇത്രയും ആലോചിക്കാൻ പോലും ഒന്നും ഇല്ല 2 പാർട്ടികൾ അവർ എന്നും പരസ്പര ധാരണയോടെ പ്രശ്നങ്ങൾ ഇല്ലാതെ ആവും ചിപിമും കൊള്ളാം കൊങ്ങി കളും കൊള്ളാം
@paulpalatty337
@paulpalatty337 14 күн бұрын
Shafi opened a can of worms when Jaick turned around and let the worm crawl. Shafi couldn't handle it and was overwhelmed with shame.
@mohammedalipanathodi9820
@mohammedalipanathodi9820 14 күн бұрын
അപ്പി ഇടാൻ സ്ഥലമിലാത്തതിൻ്റെ പേരിലാണ് സമരം അവസാനിപ്പിക്കാൻ ' വിളിച്ചതെന്ന് കേൾക്കുന്നു അപ്പോൾ ആരായിരിക്കും വിളിച്ചിരിക്കുക
@sajithpdavis
@sajithpdavis 14 күн бұрын
ഒത്ത് തീർപ്പ് തന്നെ ആയിരുന്നു . T.P ചന്ദ്രശേഖരൻ കേസ്സ് മുകളിലേക്ക് അന്വേഷണം പോകരുത് പകരം സമരം പിൻവലിക്കാം കൊള്ളാം 👏👏👏
@shijuyesodharan4859
@shijuyesodharan4859 14 күн бұрын
ഉമ്മൻ‌ചാണ്ടി ക്രൂശിക്കപ്പെടണം അച്ചു ഉമ്മനോട് ആരെങ്കിലും ഒന്ന് പറയുമോ?
@prabeenp
@prabeenp 14 күн бұрын
Y A Y A T H I shafeer poli😅😅😅
@musthafam1004
@musthafam1004 14 күн бұрын
Mr Britasinte Body Languageil Ellaam Manassilaavunnu Sir
@deepakdev9728
@deepakdev9728 14 күн бұрын
ഒരു സമരം നടക്കുമ്പോള്‍ പല ഒത്തുതീര്‍‌പ്പ് ശ്രമങ്ങളും ഉണ്ടാവും. ഏതു സമരമായാലും അങ്ങനെ തന്നെ. ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്തവരേ ഒത്തുതീര്‍‌പ്പ് ചര്‍‌ച്ച നടന്നു എന്നു കേട്ടാല്‍ ആശ്ചര്യപ്പെടുകയുള്ളൂ. ജോണ്‍ മുണ്ടക്കയം പറഞ്ഞതുപോലെ ആണെങ്കില്‍ തിരുവഞ്ചൂര്‍ നേരിട്ട് ബ്രിട്ടാസിനെ അല്ലേ വിളിക്കേണ്ടത്? ചെറിയാന്‍ ഫിലിപ്പിനെ അല്ലല്ലോ? ഇവിടെ, തിരുവഞ്ചൂര്‍ തന്നെയാണ്‌ വിളിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
@KahalanNadhan
@KahalanNadhan 14 күн бұрын
ഓരോ കമ്മികുട്ടന്നും ഉമ്മൻചാണ്ടി രാജിവച്ചിട്ടെ തിരിച്ചുവരുള്ളു എന്ന് വീട്ടിൽ പറഞ്ഞിട്ട് ഇറങ്ങിയതാണ്. പക്ഷേ ഒരു ദിവസം അപ്പി ഇടാനെ പട്ടിയുള്ളു... 😭
@RashidHameed-wn8vr
@RashidHameed-wn8vr 14 күн бұрын
ടിപി യുടെ കൊലപാതകം ഉന്നതങ്ങളിൽ എത്താതെ അനേക്ഷണം അവസാനിപ്പിച്ചു അതാണ് തിരുവഞ്ചൂർ പറയാതെ പറഞ്ഞ കാര്യം
@merlinpmarkosemerlinpmarko5726
@merlinpmarkosemerlinpmarko5726 14 күн бұрын
ആരാണ് പൊട്ടന്മാർ അറിയില്ല 😌😌😌😌
@latheefkutuby4375
@latheefkutuby4375 14 күн бұрын
ഈ ചാനൽ കാർക്ക് ചൂടാണ്. വിഷയം ഒന്നുമില്ലാത്തതിനാൽ പഴയ വിഷയം ' തട്ടിയെടുക്കുന്നു
@manoj177252
@manoj177252 14 күн бұрын
അണികൾ.......😢😢😢
@JayakrishnanKPExternal
@JayakrishnanKPExternal 15 күн бұрын
Till the time Pinarayi lands in Kerala, there will be several explosive news like this keep coming to avoid Pinarayi subject. Kudos to Britas and Pinarayi team....
@user-gs2xe8wh4u
@user-gs2xe8wh4u 14 күн бұрын
Hhooo jake😂😂😂😂😂
@sajeevnarayanan8629
@sajeevnarayanan8629 14 күн бұрын
ദല്ലാൾ ചെറിയാൻ ഫിലിപ്പ് വിജയന്റെ ചാരൻ
@shijuyesodharan4859
@shijuyesodharan4859 14 күн бұрын
അഴുമതിക്കാരൻ ഉമ്മൻ‌ചാണ്ടിയെ പാടി പുകഴ്ത്താൻ ഒരുപാട് പേർ ഉണ്ടാകും. സത്യസന്ധൻ ശിവരാജന് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടാകില്ല, കാരണം പ്രയോജനം ഇല്ല
@tomyjose729
@tomyjose729 14 күн бұрын
Kurachu kuppi palu kodu Jaikkinu
@raymon150
@raymon150 14 күн бұрын
ജയ്ക്കിന് ഒരു കോപ്പും അറിയില്ല.. 😂
@lalmohannarayan898
@lalmohannarayan898 15 күн бұрын
ഇവൻറെ പല്ലിളിപ്പ് 😀😀
@gopikanair9138
@gopikanair9138 14 күн бұрын
Ivar rendu paartikalum koodi keralathiley janangaley vidikal aakkukayaayirunnu, athinu kootu keralathiley maaprakalum, Kashttam.
@user-hi1os8cf2n
@user-hi1os8cf2n 14 күн бұрын
ജയിക്കടിച്ചതു ഗോൾപോസ്റ്റു കൂടെ പിഴുതു കൊണ്ടു പോയ ഗോൾ ആയി
@BijuAkshra
@BijuAkshra 14 күн бұрын
ഒരിക്കലും ജയിക്കാത്ത ജയിക്കുന്ന് വേണ്ടി ഹാഷിമിൻ്റ് അഭിപ്രായങ്ങൾ വളരെ മോശമായിപ്പോയി.. സ്വന്തം കൊച്ചിൻറെ മാമോദിസ മുക്കിട്ടാണ് അവിടെ വന്നിരിക്കുന്നത്..😂
@santoshvarma3165
@santoshvarma3165 15 күн бұрын
ബയോ ടോയ്ലറ്റ് ഇല്ലാതെ നിർത്തി വച്ച സമരം എന്നാണ് മലപ്പുറം ത് നിന്ന് സമരത്തിന് പോയി തിരിച്ചു വന്ന ഞാൻ അന്ന് മനസ്സിൽ ആക്കിയത്
@tomyjose729
@tomyjose729 14 күн бұрын
Ezham kooli Jaike
@ibrahimibu4477
@ibrahimibu4477 14 күн бұрын
😂 കുഴി മന്തി ഹാഷ്മി.. എന്ത് ചർച്ച യാടോ ഇത്
@rajeshpopping6153
@rajeshpopping6153 14 күн бұрын
Ee jaik achadishalyilano school jeevitham poorthiyakiyathu avante oru speaku😂😂
@rajeshpopping6153
@rajeshpopping6153 14 күн бұрын
Ee jaikinna alathe everkku vedaan veru oru aalu ella, evan verum oru vest😂 azhikku
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 27 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН